Тёмный

എവിടെയൊക്കെയോ ഞാന്‍ ഭീരുവാണ്, അതുകൊണ്ടാണ് ഞാനവിടെ പോകുന്നത് | VIJAYARAGHAVAN | CANCHANNELMEDIA 

Can Channel Media
Подписаться 246 тыс.
Просмотров 27 тыс.
50% 1

#vijayaraghavan #ekalavyanmovie #canchannelmedia
Watch All Episodes
Part 1- • സുന്ദരമല്ലാത്ത മുഖവും ...
Part 2- • എവിടെയൊക്കെയോ ഞാന്‍ ഭീ...
Part 3- • ഞാന്‍ വിശ്വസിക്കുന്ന ര...
Part 4- • അവാര്‍ഡ് കിട്ടാത്തതുകൊ...
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh Kumar
Anwar Pattaambi
Akshay Nath V
Faisal
Shafeeq Kuthanoor

Развлечения

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@binurajkunjamma1489
@binurajkunjamma1489 Год назад
മലയാളം സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഹാസ്യ നടൻ ആയി കാലം അടയാളപ്പെടുത്തുമായിരുന്നു കുട്ടേട്ടനെ സംവിധായകർ അത്തരം വേഷങ്ങൾക്ക് പരിഗണിച്ചിരുന്നുവെങ്കിൽ. സിപായി ലഹള,സംവിധായകൻ ഷാഫിയുടെ സിനിമകൾ തുടങ്ങി എത്ര ഉദാഹരണങ്ങൾ. ഇനിയും മികച്ചത് ഞങൾ വലിയ കലാകാരനിൽ നിന്നും പ്രതീക്ഷിക്കുന്നു. ധീർഘായുസ്സായി ഇരിക്കട്ടെ. അച്ഛനും മകനും തമ്മിലുള്ള ബന്ധം പറഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.
@royvt3673
@royvt3673 Год назад
വിജയരാഘവൻ ഒരുകാലത്ത് നായകനായിരുന്നു.. വെറും നായകനല്ല, ഫസ്റ്റ്സൈറ്റിൽത്തന്നെ പ്രേക്ഷകർ ഇളകി മറിഞ്ഞ് കൈയ്യടിക്കുന്ന മാസ്സ് നായകൻ. ചെറുപ്പക്കാരെ ആവേശഭരിതരാക്കുന്ന പച്ചയായ സംഭാഷണശൈലിയും, ചടുലമായ സംഘട്ടനങ്ങളും പരുക്കൻ ഭാവങ്ങളും ഒക്കെയായി വന്ന അത്തരം ചിത്രങ്ങളിൽ ഒട്ടുമിക്കതും സാമ്പത്തികമായി വിജയം നേടിയവയാണ്. പിതാവായ നാടകാചാര്യൻ NN.പിള്ളയുടെ വിശ്വകേരള അവതരിപ്പിച്ച നാടകങ്ങളിൽ കുട്ടിക്കാലം മുതൽ അഭിനയിച്ച് തഴക്കംവന്ന ഈ നടൻ, NN.പിള്ളയുടെ പ്രശസ്ഥനാടകം കാപാലിക അതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു. '80കളുടെ തുടക്കത്തിൽ S. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ നായകനായെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 1984ൽ PG.വിശ്വംഭരൻ സംവിധാനം ചെയ്ത ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന ചിത്രത്തോടെ തിരക്കിലേക്കുയർന്നു. തുടർന്ന് ന്യൂഡെൽഹി, നാടുവാഴികൾ, 1921, നായർസാബ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. 1989 റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തോടെ വില്ലനിസവും കോമഡിയും കലർത്തി തികച്ചും വ്യത്യസ്ഥനായ ഒരു വിജയരാഘവനെ നാം കണ്ടു. 1993ലെ ഏകലവ്യൻ എന്ന ചിത്രത്തിലെ ചേറാടി കറിയ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി. തികച്ചും വ്യത്യസ്ഥമായ രൂപഭാവങ്ങളിൽ ഏറ്റവും മികവോടെ പ്രത്യക്ഷപ്പെടുന്ന യുവനടൻ എന്ന ഖ്യാതി ആ കാലഘട്ടത്തിൽ വിജയരാഘവന് ലഭിച്ചു. തുടർന്ന് കമ്മീഷണർ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ ഈ നടനെ സ്ക്രീനിൽ കാണിക്കുമ്പോൾത്തന്നെ യുവ പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്ന സ്ഥിതിയായി. അതായിരുന്നു നായകപദവിയിലേക്ക് എത്തിച്ചത്. തുമ്പോളി കടപ്പുറം, കാബിനറ്റ്, സുൽത്താൻ ഹൈദരാലി, ഹാർബർ, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, പടനായകൻ, ദ്രാവിഡൻ, ഹർത്താൽ തുടങ്ങി ആക്ഷൻ ചിത്രങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട് ഈ നടന്റേതായി. ഇതിനൊപ്പം ദേശാടനം, നന്തുണി, മങ്കമ്മ തുടങ്ങിയ ചില ക്ലാസ്സ് ചിത്രങ്ങളും. എങ്കിലും നായകവേഷത്തിൽ തുടരുവാനുള്ള യാതൊരു താല്പര്യവും ഈ നടൻ കാണിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നായകനായിരുന്ന കാലഘട്ടത്തിൽത്തന്നെ ഉപനായകനായും പ്രതിനായകനായും ഹീറോഇമേജിന് ദോഷമാകുന്ന തരം ചെറുവേഷങ്ങളിലും ഒക്കെ അഭിനയിക്കാൻ യാതൊരു മടിയുമില്ലാതെ ഈ നടൻ തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് നായകനിരയിൽ നിന്നും ക്യാരക്ടർ റോളുകളിലേക്ക് മാറേണ്ടതായി വന്നു. വേഷമെന്തായാലും ഭംഗിയായി ചെയ്യുക എന്ന നടനധർമ്മം പാലിക്കുന്ന വിജയരാഘവൻ എന്ന അനുഗ്രഹീത നടൻ ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരനായി തുടരുന്നു.
@sumeshrocks2070
@sumeshrocks2070 Год назад
മലയാള സിനിമയുടെ നെടുന്തൂണുകൾ - വിജയരാഘവൻ, സായികുമാർ, മനോജ്‌ കെ ജയൻ, സിദ്ദിഖ്
@sudheersukumaran5355
@sudheersukumaran5355 Год назад
തീർച്ചയായും
@rineesh0044
@rineesh0044 Год назад
അതെ.. നല്ല കഴിവുള്ളവരാണ്
@arunramachandran4280
@arunramachandran4280 Год назад
And.. Biju menon
@princeraja7594
@princeraja7594 Год назад
മറ്റുള്ളവരൊക്കെ ഇഷ്ടികകളാണോ 😄
@santhosskumarskumar
@santhosskumarskumar Год назад
രണ്ടാം ഭാഗവും വളരെ നന്നായി🌻🌻🌻 Congrats 🔆
@rahulks5966
@rahulks5966 Год назад
Chila character okke Vijayaraghaven chettan allathe vere oru nadanum cheyan okkathilla enn thonnipokum, Athan oru nalla Nadan❤️💯.
@prakashbenjamen1356
@prakashbenjamen1356 Год назад
ഏറ്റവും നല്ല നടൻ അഭിനയിക്കുകയാണന്ന് തോന്നുകില്ല
@indirapara854
@indirapara854 Год назад
അച്ചായനായി അഭിനയിക്കാൻ കുട്ടേട്ട ൻ ഒന്നാമൻ, രണ്ടാമൻ മമ്മുക്ക
@vibins4240
@vibins4240 Год назад
ചേട്ടന്റെ ബെസ്റ്റ് റോൾ പിള്ളേച്ചൻ ലീല, ഇഷ്ടം തോന്നിയ റോൾ ഇഖ്ബാൽ കമ്മിഷണർ, മരിച്ചു റോഡിൽ കിടക്കുന്ന സീൻ കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി
@peace2allworld
@peace2allworld Год назад
Great interview.. just a suggestion, please do change the locations and the frames.. especially, vijay Raghavan sir has a beautiful house..
@FRM477
@FRM477 Год назад
ഈ മനുഷ്യൻ അന്നും ഇന്നും ഒരുപോലെ
@a234t98
@a234t98 Год назад
vijayaraghavan chettan mikacha artist. ethu vesham kittiyalum manoharam aakkum
@achuthanputhiyottikkandi9889
Thikkodi beach ആയിരുന്നു അത്
@akshaym2585
@akshaym2585 Год назад
എനിക്ക് ഇഷ്ട്ടപെട്ട കഥാപാത്രം മേലെപറമ്പിൽ ആൺ വീട് ആണ്
@joicegeorge1490
@joicegeorge1490 Год назад
Cheradi scaria athokeyanu charector
@ulakkamedia8026
@ulakkamedia8026 Год назад
സാർ, നാടകദർപ്പണം, കാർട്ടൻ എന്നീ പുസ്തകങ്ങൾ എവിടെ ലഭിക്കും..?
@SandeepJShridhar
@SandeepJShridhar Год назад
കഞ്ചനൽമീഡിയാ 💪
@jayakumarpillai1622
@jayakumarpillai1622 Год назад
👌
@lalu.slalu.s6275
@lalu.slalu.s6275 Год назад
👌👌👌👌👍👍👍
@verumvaakku
@verumvaakku Год назад
NN പിള്ളയുടെ കഥ സിനിമയാക്കിയാൽ പൊളിച്ചടുക്കും.....മമ്മൂട്ടിയും ദുൽഖറും ചേർന്ന് NN പിള്ളയെ അവതരിപ്പിച്ചാൽ നന്നായിരിക്കും❤❤
@Saturn_foreveronly
@Saturn_foreveronly Год назад
Venda. Mamooka nannayi cinema ok cheyunnund Oru upadesgam...poyi mohanlalinod para..kore potti nikuva
@jithinkrishn
@jithinkrishn Год назад
ദുൽകരോ 🤣🤣
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@jaleelchand8233
@jaleelchand8233 Год назад
പ്രകൃതി അച്ചന്റെ പേരാണോ?
@bsrvisualmedia8468
@bsrvisualmedia8468 Год назад
👌👍💐
@AndrewMiranda831
@AndrewMiranda831 Год назад
🔥❤❤❤
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 291 тыс.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Smart Cat❤️🐈😢 #cats #cat #comedy
0:19
Просмотров 48 млн