Тёмный

സുന്ദരമല്ലാത്ത മുഖവും വല്ലാത്ത ശബ്ദവുമുള്ള ആ നടന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് | VIJAYARAGHAVAN 

Can Channel Media
Подписаться 246 тыс.
Просмотров 40 тыс.
50% 1

#vijayaraghavan #nnpillai #canchannelmedia
Watch All Episodes
Part 1- • സുന്ദരമല്ലാത്ത മുഖവും ...
Part 2- • എവിടെയൊക്കെയോ ഞാന്‍ ഭീ...
Part 3- • ഞാന്‍ വിശ്വസിക്കുന്ന ര...
Part 4- • അവാര്‍ഡ് കിട്ടാത്തതുകൊ...
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh Kumar
Anwar Pattaambi
Akshay Nath V
Faisal
Shafeeq Kuthanoor

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@jenharjennu2258
@jenharjennu2258 Год назад
മമ്മൂട്ടിയെ സൂപ്പർ താരമാക്കിയ സിനിമ ന്യൂ ഡൽഹി ഒന്നും അല്ല മമ്മൂട്ടിക്ക് തുടർച്ചയായി സിനിമ പരാജയപെട്ട സമയത്തു അദ്ദേഹത്തിന് വൻ തിരിച്ചു വരവ് നൽകിയ സിനിമ
@imoutspoken6728
@imoutspoken6728 Год назад
ന്യൂഡൽഹി ആണ്.. അത് ഡെന്നിസ് ജോസഫ് പറഞ്ഞിട്ടുണ്ട്
@jenharjennu2258
@jenharjennu2258 Год назад
@@imoutspoken6728 come back movie എന്നാണ് പറഞ്ഞത്
@imoutspoken6728
@imoutspoken6728 Год назад
@@jenharjennu2258 super star & star Diff ഉണ്ട് ബ്രോ
@Manu-p8r
@Manu-p8r Год назад
Samrajyam
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
മേരിക് ഉണ്ടൊരു കുഞ്ഞടിലെ സൗമ്യൻ ആയ കപ്യാർ, ഏക ലവ്യന്നലെ ക്രൂരൻ ആയ വില്ലൻ, അസാധാരണ പരകായ പ്രവേശനം, നാടകത്തിന്റെ എക്സ്പീരിയൻസ് 🙏🙏🙏🙏
@cinematheater2609
@cinematheater2609 Год назад
ദേശാടനത്തിലെ കഥാപാത്രം
@annievarghese6
@annievarghese6 Год назад
ശരിക്കും ഒരുപാവപ്പെട്ട നല്ല കപ്യാർ ആസിനിമ എത്ര പ്രാവശ്യം കണ്ടു യെന്നറിയില്ല വിജയരാഘ വൻ്റെഅഭിനയം ഗംഭീരം
@santhosskumarskumar
@santhosskumarskumar Год назад
അറിയപ്പെടുന്ന സിനിമ നടനായിട്ടും നാടകത്തെ ഇപ്പോഴും അത്രമേൽ സ്നേഹിക്കുന്ന, ആരാധിക്കുന്ന വിജയ രാഘവന് ഒരു ബിഗ് സല്യൂട്ട്. അഭിമുഖം അനായസം ചെയ്ത പ്രിയ സുഹൃത്ത് സുരേഷിന് അഭിനന്ദനങ്ങൾ 🌻🌻❤️
@canchannelmedia
@canchannelmedia Год назад
thank you❤
@sreeshkumar
@sreeshkumar Год назад
കൃത്യതയുള്ളതും ആഴത്തിലുള്ളതുമായ സുരേഷേട്ടന്റെ ചോദ്യങ്ങളും അതിന് ഉചിതമായ കുട്ടേട്ടന്റെ വിശദമായ മറുപടിയും കൊണ്ട് മനോഹരമായ ഇന്റർവ്യൂ. ഗംഭീര നടനെന്നതുപോലെതന്നെ വളരെ നല്ല മനുഷ്യനുമായ കുട്ടേട്ടനെ ആഴത്തിൽ മനസ്സിലാക്കാൻ തക്കവണ്ണമുള്ള ഇന്റർവ്യൂ ഒന്നുംതന്നെ സമീപകാലത്തൊന്നും കണ്ടിട്ടില്ല, കാൻചാനലിനെ വ്യത്യസ്തമാക്കുന്നതും ഇത്തരം അഭിമുഖസംഭാഷണങ്ങളാണ്. ഇന്റർവ്യൂ ചെയ്യപ്പെടേണ്ട വ്യക്തിയെക്കുറിച്ച് വളരെ വിശദമായി പഠിച്ചാണ് സുരേഷേട്ടൻ ഓരോ ചോദ്യങ്ങളും ഉന്നയിക്കുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാമ്പുള്ള ഒരു ഇന്റർവ്യൂ കണ്ടതിന്റെ സുഖമാണ് ഇതു കണ്ടപ്പോൾ തോന്നിയത്. കുട്ടേട്ടനുമായുള്ള അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. All the very best Suresh Chetta...
@canchannelmedia
@canchannelmedia Год назад
Thank you ❤️
@cpkgnr1
@cpkgnr1 Год назад
Suresh sir super interview സാധാരണ സിനിമാ ഇന്റർവ്യൂകളിൽ കഴമ്പില്ലാത്ത വഷളൻ ചോദ്യങ്ങളും അവരുടെ സ്വകാര്യതയും കുത്തിക്കയറ്റി പ്രേക്ഷകർക്ക് മുന്നിൽ തള്ളും. എന്നാൽ താങ്കളുടെ നല്ല കഴമ്പുള്ള ചോദ്യങ്ങളും ഇന്റർവ്യൂ രീതിയും വളരെ വ്യത്യസ്തമാണ്. അഭിനന്ദനങ്ങൾ
@canchannelmedia
@canchannelmedia Год назад
Thank you for your support
@jyothishmattanur9796
@jyothishmattanur9796 Год назад
ഇഷ്ട നടൻ മികച്ച നടൻ
@arunmv5535
@arunmv5535 Год назад
കാമ്പുള്ള ഇന്റെർവ്യൂ .... മലയാള സിനിമ ഇനിയും വേണ്ട വിധം ഉപയോഗിച്ചിട്ടില്ലാത്ത ഹൈ പൊട്ടൻഷലുള്ള ഒന്നാന്തരം നടൻ ....
@Anjanaanju99
@Anjanaanju99 Год назад
Cinemakal onnum kanarille🙂
@arunmv5535
@arunmv5535 Год назад
@@Anjanaanju99 സിനിമ കാണാറുണ്ട്. ഒരു ദേശാടനവും ഏകലവ്യനും രൌദ്രവും ഈ അടുത്ത കാലത്ത് ഇറങ്ങിയ രാമലീലയും അല്ലാതെ ഇദ്ദേഹത്തിന് നല്ല വേഷം ചെയ്യാൻ ലഭിച്ച സിനിമകൾ ഏതാണ് ?.... നല്ല കഴിവുള്ള നടനാണ്.... തിയ്യേറ്റർ പാരമ്പര്യവും ... സർവ്വോപരി NN പിള്ള എന്ന പ്രതിഭയുടെ മകനാണ് .... സിനിമ അത് മറക്കരുത് ....
@vishnusathyan1134
@vishnusathyan1134 Год назад
ഏറ്റവും പ്രിയപ്പെട്ട നടൻ ❤️❤️
@aneeshvnair4140
@aneeshvnair4140 Год назад
തിലകൻ.വിജയരാഘവൻ. തുടങ്ങി ചുരുക്കം ചില നടന്മാർ നാടകത്തിൽ നിന്നും സിനിമയിൽ എത്തിയിട്ടും നാടകത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്നവർ
@jrjtoons761
@jrjtoons761 Год назад
90s ലെ action star ആയിരുന്നു കുട്ടേട്ടൻ .
@sheelachellappan8457
@sheelachellappan8457 Год назад
സുരേഷ്, അഭിനന്ദനങ്ങൾ. 🎉 നാടകത്തെ നെഞ്ചിലേറ്റിയ കുടുംബം. ആദരവ്🙏
@radhakrishnannairk2164
@radhakrishnannairk2164 Год назад
❤️ നല്ല അഭിമുഖം.ദേശാടനവും അതിൻ്റെ സംവിധായകൻ ശ്രീ.ജയരാജനേയും വിട്ടു പോയതാണോ?
@canchannelmedia
@canchannelmedia Год назад
ഒരിക്കലുമില്ല,, വരുന്ന എപ്പിസോഡുകള്‍ കാണുക
@reghunathamenonreghu5963
@reghunathamenonreghu5963 Год назад
ഞങ്ങടെ കോട്ടയംകാരുടെ കുട്ടൻ
@BibleMalayalamAudio
@BibleMalayalamAudio Год назад
വില്ലനായി എല്ലാ characterum thakarthu അഭിനയിച്ചിട്ടുണ്ട്
@pookayil12
@pookayil12 Год назад
HE IS @ 70+ UNBELIEVABLE
@chinnuprince6304
@chinnuprince6304 Год назад
വളരെ സത്യം ആണ് sir പറഞ്ഞത്. ഒരു കഥാപാത്രം ആയി മാറി അഭിനയിക്കാൻ ഇപ്പോൾ ഉള്ള മിക്ക actors nu അറിയില്ല.. എല്ലാത്തിലും അവരുടെ ഒരു flavour തന്നേ ആണ്.
@pvmkaimalpvm1836
@pvmkaimalpvm1836 Год назад
കുട്ടൻ ചേട്ടൻ ഇഷ്ടം
@shijusukumaran9441
@shijusukumaran9441 Год назад
മലയാളത്തിലെ ഏറ്റവും മികച്ച നടൻ
@PRADEEPCK-ht4ge
@PRADEEPCK-ht4ge Год назад
സൂപ്പർ നടൻ 😍🥰
@ajithprasad4518
@ajithprasad4518 Год назад
നിരവധി സിനികളുണ്ട് താങ്കളുടെ അഭിനയ സിദ്ധിക്ക് തെളിവായി. വെനീസിലെ വ്യാപാരിയിലെ കഥാപാത്രം ഒരു ഉദാഹരണം
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ആ കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഒന്ന് തന്നെ ആണ് എന്റെ എക്കെ ചെറുപ്പത്തിൽ ഇതേ രൂപ ഭാവം ഉള്ള മുതലാളിമാരെ കണ്ടിട്ടുണ്ട്, കൃത്യമായ പകർന്നാട്ടം 🌹
@jamshidak293
@jamshidak293 Год назад
അപ്പിച്ചായി, ചാണ്ടിച്ചൻ, ഏറാടി കറിയാ, ദേവ ദേവൻ
@jayeshpunnasseri714
@jayeshpunnasseri714 Год назад
waiting for Next Episode 👌👌👌. Great Going Suresh Ettan &Team ❤️❤️👍
@jerinjohnkutty8634
@jerinjohnkutty8634 Год назад
Great actor.. Need to explore more..
@anjaliabhi8793
@anjaliabhi8793 Год назад
ഇഷ്ട നടൻ 😍😍😍
@anupeter5422
@anupeter5422 Год назад
One of my favorite actor ❤
@sujams3721
@sujams3721 Год назад
ഞങ്ങളുടെ കുട്ടൻ ചേട്ടൻ
@jenharjennu2258
@jenharjennu2258 Год назад
സംവിധായകരായ സിബി മലയിൽ, ഫാസിൽ, ജയരാജ്‌ എന്നിവരെ ഈ പരിപാടിയിൽ പ്രതീക്ഷിക്കാമോ
@prarthanajanani829
@prarthanajanani829 Год назад
ചേറാടി കറിയ. ഏകലവ്യന്‍. വേറെലെവല്‍ .
@Manu-p8r
@Manu-p8r Год назад
Njan 7th standardized padickumbol Kandahar cinemayanu planter cheradikariya yenna character yillenkil yekalavyan yilla
@Manu-p8r
@Manu-p8r Год назад
Flexibility Ulla nadan aanu arinjhu Malayalam cinema upayogickunnilla
@Manu-p8r
@Manu-p8r Год назад
Porinjhu Markham josile maliyeckal ayippu
@Manu-p8r
@Manu-p8r Год назад
Venicile vyapariyile coir kachavadackaran
@kochuranijose9016
@kochuranijose9016 Год назад
God bless you
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ആദ്യ ഫിലിം ന്യൂ ഡൽഹി അല്ല അതിന് മുന്നേ കണ്ടിട്ടുണ്ട്, മോഹൻലാൽ സുരേഷ് ഗോപി ഉർവശി എന്നിവർ അഭിനയിച്ച ഒരു ചിത്രം ഉണ്ട് അതിൽ സുരേഷ് ഗോപിയുടെ അളിയൻ ആയി, ഒരു സൈലന്റ് വില്ലൻ,
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
മനസ്സിൽ ഒരു മണിമുത്ത്
@sajcreations343
@sajcreations343 Год назад
ഇ ശബ്ദം ഇന്നത്തെ ശബ്ദം കണ്ടിട്ടില്ലേ
@bluesky7485
@bluesky7485 Год назад
Oru CBI dairy kurup Shipayi Lahala Seniors 👍nice
@SureshKumar-sx6bo
@SureshKumar-sx6bo Год назад
കുട്ടേട്ടൻ ❤️❤️❤️
@arjunvmenon9245
@arjunvmenon9245 Год назад
Saikumar interview was the best
@Manu-p8r
@Manu-p8r Год назад
Saikumar vijayaraghavan manoj k jayan thikavulla nadanmaranu
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Excellent kuttetta 🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹
@faizafami6619
@faizafami6619 Год назад
Baloon first film
@minisreenivas3841
@minisreenivas3841 Год назад
ആദ്യം നായകനായചിത്രം ... സുറുമയിട്ട കണ്ണുകൾ അറബിക്കടലേ അറബിക്കടലേ ചോദിച്ചോട്ടെ... എന്നറബിക്കഥയിലെ രാജകുമാരി സുഖമായ് വാഴുന്നോ ...
@jthefoodstylist4705
@jthefoodstylist4705 Год назад
🙏❤💐
@jayakumarpillai1622
@jayakumarpillai1622 Год назад
👌
@shijusukumaran9441
@shijusukumaran9441 Год назад
🙏❤️👍👍👍
@bsrvisualmedia8468
@bsrvisualmedia8468 Год назад
👌👍💐
@saneeshrajanvr
@saneeshrajanvr Год назад
♥️♥️♥️
@johnnieachaya1980
@johnnieachaya1980 Год назад
New Delhi movie in 1987-88 not in 1985 that’s wrong he said
@kevingeorge5897
@kevingeorge5897 Год назад
May be it was shot in 1985
Далее