Тёмный

എവിടെ കുടുങ്ങിയാലും ഈ ഇസ്മ് 129 പ്രാവശ്യം ഓതിയാല്‍ മതി❗ദാനിയാല്‍ നബിയുടെ പേരില്‍ ഫാത്തിഹ ഓതിയാല്‍❓ 

AHLU SUNNATH WAL JAMAHATH
Подписаться 32 тыс.
Просмотров 65 тыс.
50% 1

ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക..
🌸ദാനിയാല്‍ നബിയുടെ പേരില്‍ ഫാത്തിഹ സൂറത്ത് ഓതിയാല്‍.?
🌸ഏത് പ്രതിസന്ധികളിലും ഈ നബിയുടെ പേരില്‍ ഫാത്തിഹ ഓതിയാലുള്ള നേട്ടം.?
🌸ഈ ഇസ്മ് 129 പ്രാവശ്യം ഓതിയാല്‍ മതി എവിടെ കുടുങ്ങിയാലും.!
🌸എങ്ങനെ ചൊല്ലണം.?
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #dikr #zikir #nabi #islam

Опубликовано:

 

18 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 | 9947000492 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@Dravidian412
@Dravidian412 2 месяца назад
ക്യാഷ് അയച്ചിട്ട് ബാങ്ക് അക്കൗണ്ട് ലിങ്ക്ആയില്ല എന്നാണ്കാണിക്കുന്നത്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
@@Dravidian412 DARUL QURAN PAZHUR *40703101067756* KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 *G-PAY/Phone Pay : 8157092044*, 9947000492 ഈ രണ്ട് നമ്പറിൽ ഏതെങ്കിലും ഒന്നിൽ ചെയ്യാവുന്നതാണ്
@shafeekyousaf
@shafeekyousaf 2 месяца назад
@@ahlusunnathwaljamahath3370 ASSALAMU ALAIKUM ASMAHUL HUSNAYILE DIKKIR IJAZIYATHU ILATHE CHOLLAN PATTUMO YA LATHEEF YA ALLAH ENNA DIKIR IJAZIYATHU PRAKARAM VERE DIKIR UND ATHINU PURAME CHOLLAMO
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
@@shafeekyousaf ഇജാസത്ത് ഇല്ലാതെയും ചൊല്ലാം ഉണ്ടായാല് അത്രയും നല്ലത്
@ayshamalappuram-yw7ml
@ayshamalappuram-yw7ml 2 месяца назад
😊
@SulaikhaBasheer-uj5qx
@SulaikhaBasheer-uj5qx Месяц назад
കടങ്ങൾ വീടാനും ഉംറയ്ക് പോകാനും ദുആ ചെയ്യണേ ഉസ്താതെ 😭😭
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Месяц назад
ഇൻഷാഹ് അല്ലാഹ് തീർച്ചയായും
@shafeeqvakkayil4048
@shafeeqvakkayil4048 Месяц назад
ഹജ്ജും ഉംറയും എന്ന് പറയു
@FousiyaShameem-mm7ip
@FousiyaShameem-mm7ip 8 дней назад
Mashaallah, Alhamdulillah
@haleemapk6245
@haleemapk6245 2 месяца назад
അൽഹംദുലില്ലാഹ് ഡാനിയൽ നബിന്റെ കഥ ആദ്യമായി കേൾക്കുക യാണ് എന്റെ മക്കളുടെ ആരോഗ്യ ത്തിനും ദീർഘായുസിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക മോനി ഖൈറായ ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് അള്ളാഹു ഉസ്താദിന് ആരോഗ്യം ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
ആമീൻ 🤲
@NA21917
@NA21917 Месяц назад
സിഹ്റിന്റെ ബുദ്ധിമുട്ട് മാറിക്കിട്ടാൻ ദുആ ചെയ്യണേ ഇൻ ഷാ അല്ലാഹ്
@jamshidali7783
@jamshidali7783 2 месяца назад
മാഷാ അല്ലാഹ്..വളരെ നല്ല പ്രഭാഷണം... ഇത് വരെ കേൾക്കാത്ത കര്യങ്ങൾ.... അല്ലാഹ് ബറകത്ത് നൽകട്ടെ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ 🤲
@AsifbinBarkiya
@AsifbinBarkiya 2 месяца назад
Ameen ya rabbal arshil Kareem
@balkeessadik5075
@balkeessadik5075 2 месяца назад
Daniyal nabi ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്
@musthafa-mu5df
@musthafa-mu5df 2 месяца назад
ഇതേ പേരുളള കൂടുതൽ മുസ്ലീങ്ങൾ ഇന്തോനേഷ്യയിൽ ഉണ്ട്
@balkeessadik5075
@balkeessadik5075 2 месяца назад
@@musthafa-mu5dfoh
@zainulabid6996
@zainulabid6996 2 месяца назад
എത്ര നബിമാർ വന്നിട്ടുണ്ട്
@musthafa-mu5df
@musthafa-mu5df 2 месяца назад
@@zainulabid6996 ഒരു ലക്ഷത്തി ഇരുപത്തി നാലായിരം നബിമാർ(അബ്ബിയാക്കൾ)വന്നു
@jameelakp4199
@jameelakp4199 2 месяца назад
ഇനി എത്ര കേൾക്കാൻ ഉള്ളതാണ് വിഷമിക്കണ്ട
@ayshamehrooza4494
@ayshamehrooza4494 10 дней назад
അൽഹംദു ലില്ലാ .
@MHDnasimAllamirnasim
@MHDnasimAllamirnasim 2 месяца назад
ഞാൻ ഇന്ന് മുതൽ ഒതുകുറെ പ്രശ്നം ഉണ്ട് എല്ലാം ശരിയായി kitattey
@saifuddinsalam1075
@saifuddinsalam1075 2 месяца назад
ജസ്സാക്കല്ലാഹ് ഖൈർ 💕
@user-tk9nt4zg4w
@user-tk9nt4zg4w 2 месяца назад
പുതിയ അറിവ് പറഞ്ഞ തന്ന ഉസ തതിന് ദി ർ ക്കയി സ്തരട്ടെ ആ മിൻ ദുആ ചെയ്യണേ ഉസ്ത തേ ആ മിൻ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
ആമീൻ 🤲
@mohddiyan9419
@mohddiyan9419 2 месяца назад
Inshallah, inshallah thoufeeq nalkanea nadha
@Kunjumuhammed-ch6ev
@Kunjumuhammed-ch6ev 2 месяца назад
അൽ ഹംദുലില്ല ഉസ്താദിൻ്റെ പക്കൽ നിന്ന് എനിക്ക് പുതിയ അറിവ്
@farhanrazi2511
@farhanrazi2511 2 месяца назад
ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ മനസ്സമാധാനം ഉണ്ടാവാനു ഞങ്ങളുടെ രോഗങ്ങൾ ശിഫ ആവാനു മക്കൾ നന്നാവാനാ സ്വാലിഹീങ്ങൾ ആവാനു 4മക്കളും അവരെ പരീക്ഷകളിൽ നല്ല മാർക്കോടെ വിജയിച്ച് കാണാനു വീട് ആവാനു ഭർത്താവിൻ്റെ രോഗങ്ങൾ എല്ലാ ശിഫ ആവാനു മനസ്സമാധാനത്തിനു വേണ്ടിയുംജോലി ചെയ്യാൻ കഴിയാനു ആഫീയത്തുള്ള ദീർഘായുസ്സിനു മനസ്സിലുള്ള ഹലാലായ മുറാദുകൾ ഹാസിലാവാനു പ്രത്യേകം ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
തീർച്ചയായും ഇൻഷാഹ് അല്ലാഹ്
@fir456
@fir456 2 месяца назад
Alhamdulillah duayil ulpeduthane usthade
@haseenasameer-us3zc
@haseenasameer-us3zc 2 месяца назад
Usthad enikkum pokanam ayirunnu nabiyullahiyude makkabarayil pinne dikr nithyavum chollunnu1000 alhamdulillah
@shareefamullassery5341
@shareefamullassery5341 2 месяца назад
ALHEMDULILLAH MASHA ALLAH ALLAHU THOUFEEQ NALKATTE AAMEEN AAMEEN YA RABBEL AALAMEEN PLZ DUA
@user-yo1xx5ii3d
@user-yo1xx5ii3d 2 месяца назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@MuhammedNaushad-iq7ci
@MuhammedNaushad-iq7ci 2 месяца назад
Masha Allah
@ibrahimkutty4856
@ibrahimkutty4856 2 месяца назад
الحمدلله
@mittufarhan4058
@mittufarhan4058 2 месяца назад
Aameen summa aameen
@ayishathnaheema7882
@ayishathnaheema7882 2 месяца назад
Aameen Aameen yarabal Aalameen
@farhanrazi2511
@farhanrazi2511 2 месяца назад
ആമീ ൻ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥
@rajulabeevi6213
@rajulabeevi6213 Месяц назад
Adhyama Ee Nabiye Kelkunnath Vishadamaykelkanum
@muhammedmustafaaameen5818
@muhammedmustafaaameen5818 2 месяца назад
ആമീൻ
@sulaikhaabdulla1366
@sulaikhaabdulla1366 2 месяца назад
Usthade njagalayum duayil ulpeduthanm aamen ya rabbul alameen
@NunsNunu2189
@NunsNunu2189 2 месяца назад
Aameen
@dudeff6208
@dudeff6208 2 месяца назад
MashaAllah
@rinshazrinsha9616
@rinshazrinsha9616 2 месяца назад
എൻ്റെ മോൾ നീറ്റ് പരീക്ഷ എഴുതാൻ പോവുകയാണ് മൂന്നാം തവണയാണ് ഗവൺമെൻ്റ് കോളേജിൽ സീറ്റ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
തീർച്ചയായും ഇൻഷാഹ് അല്ലാഹ്
@ayishathnaheema7882
@ayishathnaheema7882 2 месяца назад
Alhamdulillah inshallahha
@AbdulnasarPalliyali
@AbdulnasarPalliyali 2 месяца назад
Alhamdulillah
@shahithasaleem285
@shahithasaleem285 2 месяца назад
അൽഹംദുലില്ലാഹ്
@unknown7915
@unknown7915 2 месяца назад
എന്റെ മകൾക്ക് മെയ്‌ 5ന് neet പരീക്ഷ ആണ് ആതിൽ ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജ് അഡ്മിൻ കിട്ടാൻ ദുവ ചെയ്യണേ ഉസ്താദ്തെ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
തീർച്ചയായും 🤲
@student10.10
@student10.10 2 месяца назад
Dua🤲🏼
@NiceNice-xg7se
@NiceNice-xg7se 2 месяца назад
Allahu anugrahikkatte.. Aameen
@user-gw7uc9xs5x
@user-gw7uc9xs5x 2 месяца назад
Alahi സലാം
@user-sz6df4vk7g
@user-sz6df4vk7g 2 месяца назад
ALHAMDULILLAH
@MubeenMubi-mt1gx
@MubeenMubi-mt1gx 2 месяца назад
ഉസ്താദ് എന്റെ മകൻ മുഹ്സിൻ neet പരീക്ഷയിൽ പാസാവാൻ ദുഹാ chayyannne
@user-rb1gv5bk4h
@user-rb1gv5bk4h 2 месяца назад
الحمد لله
@shabina1711
@shabina1711 2 месяца назад
Duayil ulpeduthana
@rasakthiruvakalathil3270
@rasakthiruvakalathil3270 2 месяца назад
ദുആയിൽ ഉൾപെടുത്തണമേ
@user-gw7uc9xs5x
@user-gw7uc9xs5x 2 месяца назад
Aameen യാറബ്ബൽ ആ ലമീൻ alh
@attabipandari1675
@attabipandari1675 2 месяца назад
Alhamdulillahi 🩷ആമീൻ 🤲🏿യാ റബൽ ആലമീൻ 🤲🏿
@jammeelajavad7167
@jammeelajavad7167 2 месяца назад
Alhamdulillah entemakaludekudumbageevidam hairilakanum swalihayainayakanum kudumabathilyellahairumbarakkathumundakanum ihaparavijayathinum eemanodukude geevichu eemanoduke qalbulankimaranappedunna muthaqeengalil ulppedanum yeppozhum duail ulppeduthanam usthade Mashallah ameen
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
തീർച്ചയായും 🤲
@risanarisanar561
@risanarisanar561 2 месяца назад
Makkalsolihayikiddanduacheyyanam.usthadeh
@MiluMolu-dh4td
@MiluMolu-dh4td 2 месяца назад
Ameen
@KamaruDheen-su5wo
@KamaruDheen-su5wo 2 месяца назад
ആദ്യമായിട്ട് കേൾക്ക് ദാനിയ
@user-bq6fx7xd9x
@user-bq6fx7xd9x 2 месяца назад
ആദ്യമായിട്ടാണ് ഈ നബിയുടെ പേര് കേൾക്കുന്നത്
@sudheerem8997
@sudheerem8997 2 месяца назад
Bible und simha koottil eriyappettittund,thee choolatil eriyappettittund.hadeed l ullath ippol njaanum first time aaannu.
@mubimubi7221
@mubimubi7221 2 месяца назад
ദാനിയാൽ നബി (അ )
@user-no7id3zs1e
@user-no7id3zs1e 2 месяца назад
@naseerak9609
@naseerak9609 2 месяца назад
Alhamdulilla Alhamdulilla Alhamdulillah
@sudeenafahim-cm9ez
@sudeenafahim-cm9ez 2 месяца назад
Ameen 🤲🤲🤲
@ziyu-nw2lc
@ziyu-nw2lc 2 месяца назад
👍🏻
@rishanachinnu2360
@rishanachinnu2360 2 месяца назад
🤲🏻🤲🏻🤲🏻🤲🏻
@zcreation3064
@zcreation3064 2 месяца назад
ഉസ്താദ് എന്റെ ഇത്താത്ത യുടെ മകൻ MBA പഠിച്ചതാണ് അവൻ ദുബായിൽ പോയിട്ട് 8 മാസമായി ഇതുവരെ ജോലി ഒന്നും ആയില്ല ഒരുപാട് കടങ്ങൾ ഉണ്ട് വല്ലാത്ത പ്രയാസത്തിലാണ് പെട്ടെന്ന് നല്ല ജോലി ശരിയാവാൻ ദുആ ചെയ്യുമോ
@RaseenaMichu
@RaseenaMichu 2 месяца назад
Oru laksham ibrahimiya swalth oru lakshm Asthafirulla niyathaki choluka insha allh
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
തീർച്ചയായും ഇൻഷാഹ് അല്ലാഹ്
@sulusulaigha8942
@sulusulaigha8942 Месяц назад
Usthathe ente monte asugangal maranum. Oru vivaham shariyavanum dua cheyyane
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Месяц назад
ഇൻഷാഹ് allah തീർച്ചയായും 🤲
@favasfavas411
@favasfavas411 2 месяца назад
Muth rasool❤😢
@favasfavas411
@favasfavas411 2 месяца назад
Enik kaasimi usthadine nerittkaanan aagrahand evdeyan undakal
@favasfavas411
@favasfavas411 2 месяца назад
@@Aburushada ath corect place evden epoyan avde undakal ennum avde class und o purath pokalundo
@AmmadPk-bx3gn
@AmmadPk-bx3gn 2 месяца назад
ഞാൻ കേട്ടി റ്റുണ്ട്
@crazytimewithnaja7207
@crazytimewithnaja7207 2 месяца назад
🎉🎉
@sulfathbepm583
@sulfathbepm583 2 месяца назад
😢😢
@crazytimewithnaja7207
@crazytimewithnaja7207 2 месяца назад
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@drharisaboobakermaliakal1874
@drharisaboobakermaliakal1874 2 месяца назад
Sulaiman nabi maqbara in Andaman Nicobar
@moideenk5629
@moideenk5629 Месяц назад
Usthada duhayil ulpaduthana
@asharafsubaida6540
@asharafsubaida6540 2 месяца назад
Mol3varsamn meet parichayil 5n and Kozhikode madicalcollagl keettan duhachayana
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
തീർച്ചയായും ഇൻഷാഹ് അല്ലാഹ് 🤲
@haseenasameer-us3zc
@haseenasameer-us3zc 2 месяца назад
Enikkum mahanmara thanne
@haseenasameer-us3zc
@haseenasameer-us3zc 2 месяца назад
Enikum yaa allh illa yaa latheef mathram ulla dikr
@zainarasheed5093
@zainarasheed5093 2 месяца назад
ഐ സ്ക്രീം പൊരിച്ചതുമുണ്ട് ഉസ്താദേ.... സുബുഹാനള്ളാഹ്!
@user-ow8mq3wj1o
@user-ow8mq3wj1o Месяц назад
ഐസ് ന്മേൽ , മോനെ പെയിന്റ് അടിക്കരുത് കേട്ടോ !
@user-vy8is5ql9u
@user-vy8is5ql9u 2 месяца назад
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-wc9qx6my9b
@user-wc9qx6my9b 2 месяца назад
Aaraanu daniyal nabi
@muhammadmuzammil-mv9yg
@muhammadmuzammil-mv9yg 2 месяца назад
Entey brthavinu nalla joil shriyavan duha chayyanam
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
തീർച്ചയായും ഇൻഷാഹ് അല്ലാഹ്
@umarabdulla1972
@umarabdulla1972 Месяц назад
സൂറ യൂസുഫ് വ്യാഖ്യാന പ്രഭാഷണം upload ചെയ്യാമോ
@bismimedia492
@bismimedia492 2 месяца назад
Aara danial nabi
@thahirathaithahirathai5812
@thahirathaithahirathai5812 2 месяца назад
ഉസ്താദ് എന്റെ മഗന് 20വയസായി അവൻ എവിടെയും ഉറച്ചു നിൽക്കുന്നില്ല പടിപ്പും പ്ലാസ്റ്റു കഴിഞ്ഞപ്പോൾ അതും നിറുത്തി എന്ത് ചെയ്യണം എന്ന് അറിയില്ല
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
ദുആ ചെയ്യാം
@jameelashahul8608
@jameelashahul8608 Месяц назад
Etre divasam ya latheef cholli food kodukanam
@yahiyakc3456
@yahiyakc3456 2 месяца назад
Eth eth speech nte baakinanne Plz say
@shahrbanukurikkal4158
@shahrbanukurikkal4158 Месяц назад
യാ latheef ചൊല്ലാൻ ഇജാസത് തരുമോ ഉസ്താതെ
@user-gw7uc9xs5x
@user-gw7uc9xs5x 2 месяца назад
ധാനിയാൽ കേട്ടിട്ടുണ്ട് ചരിത്രം അറിയില്ല,
@freefirearmy1645
@freefirearmy1645 2 месяца назад
പ്രിയപ്പെട്ടവരേ റബ് നോട് ശപിക്കപ്പെട്ട പിശാചിന തൊട്ടു സഹായം ചോദിക്കു ദീൻ വിൽക്കരുത് വാങ്ങരുത് ഖിയാമത് അടുത്ത് ദജ്ജാലു ഇറങ്ങി കഴിഞ്ഞു ജുമുഅക്ക് പള്ളിയിൽ ആളില്ലാതെ ഉള്ള കാലവും കഴിഞ്ഞു പാലസ് തീൻ ലാസ്റ്റ് യൂദ്ദവും നടക്കുന്നു ഇനി അവർക്കു വിജയം ആണ് അടുത്തത് ഇപ്പോൾ സത്യ നിഷേധികളുടെ ഇടയിലാണ് നമ്മൾ ഞാൻ പറയുന്നത് അല്ലാഹുവിൽ നിന്നുള്ള അറിവാണ് ഞാൻ എന്റെ റബ്ബ് പറയുമ്പോൾ വരും ഇന്ഷാ allha... നിങ്ങളുടെ തവക്കൽ വിശ്വാസം ഉണ്ടെങ്കിൽ ആരോടും ക്യാഷ് ചോതിക്കല്ലെ ചിന്തിക്കു റബ്ബിനെ കിട്ടിയ സന്തോഷം കൊണ്ട് അഹങ്കരിക്കല്ല്
@shereefpk3798
@shereefpk3798 2 месяца назад
ക്യാഷ് മാത്രം ആരോടും ചോദിക്കാതെ ഇരുന്നാൽ മതി യോ അസുഖം വന്നാൽ മരുന്ന് ആരോട് ചോദിക്ക്ണം ബ്രോ... ഒന്ന് പറഞ്ഞെ.. ഭാര്യ പ്രസവിക്കാൻ ആയാൽ ഡോക്ടർ ഓ വയറ്റട്ടി ഒന്നും വേണ്ടല്ലോ ല്ലേ.. പറയൂ ട്ടോ
@mammadkunhikunhi2435
@mammadkunhikunhi2435 2 месяца назад
Nee dajjalinte alanu
@freefirearmy1645
@freefirearmy1645 2 месяца назад
@@shereefpk3798 നീ ഒരു സത്യ വിശ്വാസി ആണെങ്കിൽ അള്ളാഹു നിന്നെ സഹായിക്കും അവൻ സഹായിച്ചില്ലെങ്കിൽ വരുന്നത് വരട്ടെ അവനാണ് എല്ലാ വിധികൾക്കും ഉടമസ്ഥൻ dr എന്നത് ഇബ്‌ലീസ് nte ജോലി ആണ് നിങ്ങൾ അല്ലാഹുവിനെ മറന്നു ജീവിച്ചു ആർഭാടം കൊതിച്ചു ജനങ്ങളോട് വർഗീയത കാണിച്ചു നിങ്ങൾ ആണ് മുസ്ലിം എന്ന് ഉറപ്പുണ്ടെങ്കിൽ അള്ളാഹു എല്ലാത്തിനും കഴിവുണ്ട് എന്നു വിശ്വസിക്കും അവനെ അനുസരിച്ചു സൂക്‌മത പുലർത്തുന്നവർക്ക് മാത്രമേ ഈ ഒരു വിശ്വാസം കിട്ടും എന്നും ഓഓർക്കുക എന്താണ് റബ്ബ് അവന്റെ ശക്തി ആകാശം എല്ലാം padakam എങ്കിൽ രോഗം മാറ്റാൻ കഴിയില്ലേ നിങ്ങൾ അല്ലാഹുവിനെ മറന്നു ഫക്ഷണം kazhichonda രോഗം വന്നത് അതുകൊണ്ടാ ചെകുത്താൻ ഹോസ്പിറ്റലിൽ കൊണ്ടാക്കിയത് എന്നാലും rabb😭nte കാരുണ്ണിയം ഉണ്ടേൽ രോഗം മാറും but നിന്റെ വിശ്വാസം ഗുളിക കൊണ്ട് പോയി വിശ്വാസം വരുന്നില്ലേ ഷുഗറിന് ഞാൻ മരുന്ന് തരാം റബ്ബ് അറിയിച്ചു തന്നത്
@freefirearmy1645
@freefirearmy1645 2 месяца назад
@@mammadkunhikunhi2435 എന്നെ ദജ്ജാലെന്നു നീ വിളിച്ചെങ്കിൽ നീ ഒരു സത്യ നിഷേധി ആണ് റബ്ബ് സത്യം അങ്ങനെ ഉള്ളവർക്കു മാത്രമേ പടച്ചോൻ അങ്ങനെ വിളിക്കാൻ വിധി കൊടുക്ക്‌
@musthafa-mu5df
@musthafa-mu5df 2 месяца назад
മുസ്ലിമാകണമങ്കിൽ ഈമാൻകാര്യം 6ഉം ഇസ്ലാംകാര്യം 5ഉം പഠിക്കണം അള്ളാഹുവി ന്റെ അബ്ബിയാക്കളെ പഠിക്കാത്തവൻ അല്ലാഹുവിനോട് 🤲ഒരു കാര്യവുമില്ല !
@asharafsubaida6540
@asharafsubaida6540 2 месяца назад
Monk 5varsamayi kalayana nokkunn edvaraonnum sariyayittilla duhachayyana
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
തീർച്ചയായും ഇൻഷാഹ് അല്ലാഹ് 🤲
@mdrafitktk3659
@mdrafitktk3659 2 месяца назад
ഖാസ്മി ഉസ്താദിൻ്റെ നമ്പർ കിട്ടാൻ?
@user-ji3vk4jd2v
@user-ji3vk4jd2v 2 месяца назад
ഞാൻ ഇതുവരെ ഇങ്ങനെ ഒരു നബിയുടെ ചരിത്രം കേട്ടിട്ടില്ല ഇങ്ങനെ ഒരു പേരുള്ള നബിയെയും കേട്ടിട്ടില്ല
@bakkardoha7473
@bakkardoha7473 2 месяца назад
1,24,000 നബിമാരുണ്ട് കുട്ടീ
@saifuddinsalam1075
@saifuddinsalam1075 2 месяца назад
ഇതു വരെ കേൾക്കാത്തത് ഒരു കുറ്റമല്ല.. മനുഷ്യന് മരണം വരെയും പഠിയ്ക്കാനുണ്ടാകും 😭
@muhammedhaneefa3512
@muhammedhaneefa3512 2 месяца назад
ഉസ്താദ് അസ്ഉസ്താദ് അസ്ന ചൊല്ലുമ്പോൾ അവിടെ യാ അല്ലാഹ് ചേർക്കണോ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 месяца назад
വേണ്ട
@muhammadalthafalthaf5873
@muhammadalthafalthaf5873 2 месяца назад
Latteef
@RamlaShurfudin
@RamlaShurfudin 2 месяца назад
Ee name kettiteilla
@MTFaisalrojid
@MTFaisalrojid 2 месяца назад
Daniyal nabi alihisalaminte oru ayath enne padipichitund athayad avr dayimakiya oru ayath
@fun4u456
@fun4u456 2 месяца назад
Edhaanu aayath
@MTFaisalrojid
@MTFaisalrojid 2 месяца назад
@@fun4u456 kshamikanm inshallah ustad tanne epoyengilum Ade paranj taraum , enik adinulla anuvadam ente ustad tannitttila
@fun4u456
@fun4u456 2 месяца назад
ان شاء الله . Dua il ulpedutthukha
@MTFaisalrojid
@MTFaisalrojid 2 месяца назад
@@fun4u456 ninglude prayasam enthane
@MTFaisalrojid
@MTFaisalrojid 2 месяца назад
Perum
@strangerman2263
@strangerman2263 27 дней назад
ىا لطىف
@ExcitedDaisy-ke1zi
@ExcitedDaisy-ke1zi 2 месяца назад
313 Nabi maruda nama enik ariyam
@KhadeejathulKubra
@KhadeejathulKubra 2 месяца назад
പറഞ്ഞു തരുമോ
@WE_HELP-84
@WE_HELP-84 2 месяца назад
ഇസ്മു കേൾക്കുന്നില്ല
@shadulikoroth7017
@shadulikoroth7017 2 месяца назад
ഇസ്മ് വ്യക്തമല്ല
@user-li2bf1bb3b
@user-li2bf1bb3b 2 месяца назад
Ninathunadyan
@Faseelafarha4065
@Faseelafarha4065 2 месяца назад
ഈ നബിന്റ പേര് ദാനിയാൽ എന്നാണോ ഡാനിയൽ എന്നാണോ പറഞ്ഞു തരുമോ... ദ ആണോ ഡാ ആണോ
@ridinglover9498
@ridinglover9498 2 месяца назад
ഡാനിയേൽ ക്രിസ്ത്യൻസിന്
@mssuccespoint
@mssuccespoint 2 месяца назад
എനിക് ഒരു കോടി രൂപ വേണം ഇത് ചൊല്ലിയാൽ കിട്ടുമോ😮😮😮
@ridinglover9498
@ridinglover9498 2 месяца назад
. നല്ലൊരു മുസ്ലിമായി ജീവിക്കുക കൂടെ ഇത് ചൊല്ലുക കളിയാക്കാതിരിക്കുക കോടി കിട്ടാനുള്ള വഴി നിൻ്റെ റബ്ബ് തുറന്ന് തരും
@SavadBinAli
@SavadBinAli 2 месяца назад
zikr അല്ലാഹുവിനല്ലേ ചൊല്ലേണ്ടത് ..? അവൻ നേരാക്കി തരട്ടെ. ഒരു കോടിക്ക് വേണ്ടി ചൊല്ലിയാൽ ചിലപ്പോൾ ഇവിടെ ഒരു കോടി കിട്ടിയേക്കാം പക്ഷെ നമുക്ക് നാളെ ഈ ദിക്ർ ഉപകരിക്കുമോ .? നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യ് കാര്യങ്ങളൊക്കെ സലാമത്ത് ആവാൻ എന്നിട്ട് ചൊല്ലി നോക്ക് അപ്പോൾ അല്ലാഹു ഇരു ലോകവും വിജയം നൽകും. അല്ലാഹു നമ്മെ അവന്റെ തൃപ്തിപ്പെട്ട അടിമകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين
@aseema9224
@aseema9224 2 месяца назад
Kittum.
@mssuccespoint
@mssuccespoint 2 месяца назад
@@aseema9224 inshaallah
@abdullatheef3629
@abdullatheef3629 2 месяца назад
വിശ്വാസം ഉണ്ടെങ്കിൽ കിട്ടും ഇല്ലങ്കിൽ സ്വാഹാ
@Shajahanshaji2716
@Shajahanshaji2716 2 месяца назад
ആമീൻ
@UsmanUsman-ff9sk
@UsmanUsman-ff9sk Месяц назад
Aameen
@sudeenafahim-cm9ez
@sudeenafahim-cm9ez 2 месяца назад
Alhamdulillah
@muhammedmustafaaameen5818
@muhammedmustafaaameen5818 2 месяца назад
ആമീൻ
@user-oy9zf4nc9o
@user-oy9zf4nc9o 2 месяца назад
ആമീൻ
Далее
Cabeças erguidas, galera! 🙌 Vamos pegá-la!
00:10