Тёмный
No video :(

'എവിടെ ചോർന്നാലും ടെലഗ്രാം ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോം വഴി എല്ലായിടത്തും എത്തില്ലെ...'|Lijeesh Kumar 

REPORTER LIVE
Подписаться 2,5 млн
Просмотров 10 тыс.
50% 1

Watch Full Video - • നീറ്റ്: വലിയ നാഷണൽ ചീറ...
'ഇതെങ്ങനെ ഒറ്റപ്പെട്ട ചോർച്ചയാകും?, നിമിഷ നേരം കൊണ്ട് ഇത് ടെലഗ്രാം ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോം വഴി എല്ലായിടത്തും എത്തില്ലെ...'; ലിജീഷ് കുമാർ | Lijeesh Kumar
നീറ്റ് : വലിയ നാഷണൽ ചീറ്റിംഗോ ? | DEBATE WITH ARUN KUMAR
Debate with Arun Kumar: NEET Exam corruption
Guest Panel: Sanjeev PS from SFI, Kannur district secretary, Printu Mahadev from BJP, Lijeesh Kumar XYLEM director, Prafulla Rasheed student, Mujeeb Mambad
Moderator: Arun Kumar, Consulting Editor, Reporter TV
#SFI #NEET #BJP #KSU #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@ansulanver
@ansulanver 29 дней назад
OMR reading ന് ശേഷം score card തയ്യാറാക്കുന്നതിനിടക്ക് വലിയ അട്ടിമറി നടത്തിയിട്ടുണ്ട് ... ആയിരക്കണക്കിന് പേരെ Rank List ൽ തിരുകി കയറ്റിയിട്ടുണ്ട് ... Grace mark കൊടുത്തു എന്നതും ഒന്നോ രണ്ടോ സ്ഥലത്ത് Question Paper ചോർന്നു എന്നതും സത്യം തന്നെ ... എന്നാൽ അതൊരു പുകമറയാക്കി യദാർത്ഥ scam നടത്തിയവർ രക്ഷപ്പെടുകയാണ് .....
@radhakrishnanradhakrishnan7789
@radhakrishnanradhakrishnan7789 28 дней назад
എവിടെ ചോർന്നാലും ഈ ഡിജിറ്റൽ യുഗത്തിൽ അതു കണ്ടുപിടിക്കാൻ ഒരു പ്രയാസവും ഇല്ല , ഏതു ഫ്ലാറ്റഫോം ഉപയോഗിച്ചാലും, tele gram mode ഉപയോഗിച്ചാൽ within min പൊക്കാൻ പറ്റും .
@shabnaz1234
@shabnaz1234 29 дней назад
എന്നിട്ട് എന്ത് കൊണ്ട് ഈ question പേപ്പർ xylem ത്തിന് കിട്ടിയില്ല . എന്റെ മകൾ അവിടെയാണല്ലോ പഠിച്ചത് . കോഴിക്കോട് ഒഴികെ ബാക്കി എല്ലാ ഗ്രാമ നഗര പ്രദേശത്തും കിട്ടിയോ . LK ഇപ്പോൾ പഠിച്ചു MARK വാങ്ങിയ കുട്ടികളുടെ കൂടെയല്ല മറിച്ച്‌ ബിസിനസ് പൊളിയുമെന്ന പേടിയിലാണ് ഉള്ളത്
@AbhiramippAbhi
@AbhiramippAbhi 29 дней назад
😂
@jacobchirayath7450
@jacobchirayath7450 28 дней назад
കാശു കൊടുക്കണം എന്നാലേ ചോദ്യപേപ്പർ കിട്ടുകയുള്ളൂ
@Neetaspirant_172
@Neetaspirant_172 28 дней назад
@@jacobchirayath7450 xylethinn matram cash illa😅🤭 pavangal...avark matre India ll genuine results olll😅
@jacobchirayath7450
@jacobchirayath7450 28 дней назад
അപ്പോ മറ്റുള്ളവർ കാശുകൊടുത്ത് വാങ്ങിച്ചു എന്ന് സമ്മതിച്ചല്ലോ
@Neetaspirant_172
@Neetaspirant_172 28 дней назад
@@jacobchirayath7450 ningal parayuna endha xylem ozhich baki ellarm cash kodth qs paper vangi ennale....😅...proof vallom undo???...chumma vayil thonuna vilich parayunu....njan sarcastic aai reply thann ...ath polum manassilaila😅
@abdulbasith.a8155
@abdulbasith.a8155 29 дней назад
പ്രേക്ഷകർ പൊട്ടൻമാരാണ് എന്നാണ് വിചാരം.
@user-zc6df6xn7r
@user-zc6df6xn7r 29 дней назад
No reneet for all
@MRPeejay7733
@MRPeejay7733 29 дней назад
ചോദ്യപേപ്പർ ചോർച്ചയല്ല നടന്നിട്ടുള്ളത് ചിലരുടെ നേതൃത്വത്തിലുള്ള നേരത്തെയുള്ള ചോദ്യപേപ്പർ വിതരണമാണ് നടന്നിട്ടുള്ളത്... Paid seatഉറപ്പിക്കലാണ്😂😂😂😂
@Ansarikp12
@Ansarikp12 29 дней назад
Reneet vs no reneet *There are no winners in a war there are only victims"
@saheedc4274
@saheedc4274 29 дней назад
Noreneet
@noufalvaliyakath646
@noufalvaliyakath646 29 дней назад
മാർക്ക്‌ കുറഞ്ഞ കുട്ടികൾക്ക് അനാവശ്യമായ പ്രതീക്ഷ നൽകി അവരിൽനിന്നും ഫീസ് ആയി ലക്ഷങ്ങൾ വാങ്ങി.അവസാനം അവരെ തോൽവിലേക്ക് തള്ളിവിടുന്ന സൈലം ആണ് കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക്ക് വാങ്ങിയ കുട്ടികളുടെ വേദന കാണാതെ Re NEET വേണ്ടി കേസ് കൊടുക്കാൻ പോയത്
@shabnaz1234
@shabnaz1234 29 дней назад
@shabnaz1234
@shabnaz1234 29 дней назад
@baluveyyകറക്റ്റ് , xylem ത്തിൽ പഠിച്ചതിൽ ലജ്ജിക്കുന്നു
@Neetaspirant_172
@Neetaspirant_172 29 дней назад
@@noufalvaliyakath646 brilliant💥🔥
@user-zc6df6xn7r
@user-zc6df6xn7r 29 дней назад
Brilliantil padichathil abhimanikkunu
@PrabinduSanthosh
@PrabinduSanthosh 28 дней назад
Reneet for all students
@noufalvaliyakath646
@noufalvaliyakath646 29 дней назад
അങ്ങിനെ ടെലിഗ്രാമിൽ ഇട്ടാൽ ലക്ഷങ്ങൾ കൊടുത്ത് question വാങ്ങിയ ആൾക്ക് എന്താണ് പ്രയോജനം, ഇത് മത്സര പരീക്ഷ അല്ലെ, മറ്റുള്ളവർ വർക് മാർക്ക് കുറഞ്ഞാലേ അവനു മാർക്ക് കിട്ടു
@nishajpillai9771
@nishajpillai9771 29 дней назад
So rank inflation from 650 + happens
@jacobchirayath7450
@jacobchirayath7450 28 дней назад
ഇയാൾ മുടക്കിയ പണം ഇയാൾക്ക് തിരിച്ചുപിടിക്കേണ്ട അതുകൊണ്ട് മറ്റുള്ളവർക്കും ഇയാൾ ചോദ്യപേപ്പർ പണത്തിനുവേണ്ടി വിൽക്കും അല്ലാതെ വെറുതെ കൊടുക്കുന്നതല്ല അപ്പോൾ ഇയാളുടെ കുട്ടിക്കും നല്ല മാർക്ക് മറ്റുള്ളവർക്കും നല്ല മാർക്ക് ഇയാളുടെ കുട്ടിക്കും അഡ്മിഷൻ ലഭിക്കും
@manjusharamesh4007
@manjusharamesh4007 28 дней назад
From private telegram channel some students paid huge amount and bought the question paper before the exam.
@kallelyshaju
@kallelyshaju 28 дней назад
4:38 Xylem ആർക്ക് വേണ്ടിയാണ് വാദിക്കുന്നത്? കുട്ടികൾക്ക് വേണ്ടിയോ? ഇത് വെറും ഒരു കോച്ചിംഗ് സെൻ്റർ ആണ് എന്നുള്ള കാര്യം മറന്നോ? കഷ്ടപ്പെട്ട് പഠിച്ചു മാർക്ക് നേടിയ കുട്ടികൾക്ക് നീതി കിട്ടണം. Question paper leak ആയിട്ടുണ്ടെങ്കിൽ അത് ഏത് സോഷ്യൽ മീഡിയ വഴിയായാലും കണ്ടെത്തുവാൻ സാധിക്കും. അതിനു അന്വേഷണം നടക്കുന്നുണ്ടല്ലോ. അത് നടക്കട്ടെ..കാരണക്കാരെ ശിക്ഷിക്കുകയും ചെയ്യട്ടെ..അതിന് Reneet എന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ആണ്? അങ്ങിനെ question paper കിട്ടിയിട്ടുണ്ടെങ്കിൽ xylem ത്തിലും കിട്ടി കാണില്ലേ.. കേരളത്തിലെ കുട്ടികൾ നന്നായി പഠിച്ചു എഴുതിയവർ തന്നെയാണ്.സിലബസ് കുറഞ്ഞത് കൊണ്ടും ബയോളജി easy ആയത് കൊണ്ടുമാണ് കുട്ടികൾക്ക് മാർക്ക് കൂടിയത്.. അടുത്ത വർഷവും കുട്ടികൾക്ക് മാർക്ക് കൂടും..കുറച്ച് tough ആക്കിയാൽ മാത്രമേ അതിനു solution ആകുകയുള്ളു. ഒരു കോച്ചിംഗ് സെൻ്റർ കുട്ടികൾക്ക് വേണ്ടി എന്നും പറഞ്ഞ് Re neet ആവശ്യപ്പെടുന്നത് തന്നെ ശരിയാണോ? ഇവിടെ പരീക്ഷ എഴുതിയവർക്ക് മാർക്ക് കൂടിയും കുറഞ്ഞും വന്നിട്ടുണ്ട്..അതിന് Reneet നടത്തണോ? 23 ലക്ഷം പേര് എഴുതിയവരിൽ കുറച്ച് പേരെ ബാധിക്കുന്ന കേസ് കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത മറ്റ് കുട്ടികളെ ബുദ്ധിമുട്ടിക്കരുത്.. തെറ്റ് ചെയ്തവരെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വന്ന് തക്ക ശിക്ഷ കൊടുക്കേണ്ടത് ഉണ്ട്. അല്ലാതെ Reneet ഇതിന് ഒരു പോംവഴി അല്ല.
@Sanaynp885
@Sanaynp885 28 дней назад
Xylem waist re neet nadathiyalum avarkk high score nedanavilla
@noushadpm9199
@noushadpm9199 29 дней назад
ചോർത്തികിട്ടുന്നവർ/ വാങ്ങുന്നവർ അത് വേറെ ഒരാൾക്കും ലഭ്യമാക്കാതെ വളരെ രഹസ്യമായി അതുപയോഗിച്ച് പരിക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ കയറിപറ്റാനല്ലെ നോക്കൂ. അല്ലാതെ സോഷ്യൽ മീഡിയയിൽ ഇട്ട് നാട്ടുകാർക്കൊക്കെ പരസ്യമാക്കുമോ. അത് കൊണ്ടാണ് ഇത് ഒറ്റപ്പെട്ട സംഭവാണ് എന്ന് പറയുന്നത്. ഏതെങ്കിലും കുറച്ച് പേർക്ക് അങ്ങനെ ചോർത്തി കിട്ടിയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി നടപടി എടുക്കണം. അല്ലാതെ ലക്ഷകണക്കിന് കുട്ടികളെ വെച്ച് കളിക്കുകയല്ല വേണ്ടത്.
@shabnaz1234
@shabnaz1234 29 дней назад
yes correct , ഇവർ പൊട്ടന്മാരാണോ അതോ അഭിനയിക്കുന്നതോ
@anilkumarmb3968
@anilkumarmb3968 28 дней назад
Well said
@somasundaranp5367
@somasundaranp5367 29 дней назад
പണമുള്ള എല്ലാവർക്കും മുൻപ് കൊടുത്ത് ഇവർ പൈസ വാങ്ങി വളരെ വ്യക്തമാണ്
@Neetaspirant_172
@Neetaspirant_172 29 дней назад
Xylem endhe allen nte karyam parayunu ...swantham sthapanathile thanne dhayaneeyamaya result quote cheyyamairnnile😂... everything is business
@noufalvaliyakath646
@noufalvaliyakath646 29 дней назад
No Reneet 🔥
@naineernair329
@naineernair329 29 дней назад
നിങ്ങൾക് ഇതു ഒരു ആഘോഷം സത്യ സന്ധ്യ മായി എഴുതിയ കുട്ടികളുടെ അവസ്ഥ നിങ്ങൾ ആലോചിക്കുന്നുണ്ടോ mr അരുൺ
@Vaishnav003
@Vaishnav003 29 дней назад
Ayal parnjthillum thett indoo? Ayal parnju paper ee leak ayilla pinne 600-650 kittiya piller ethu cheyyuum ?? Enthe telegram 3 paper leak etra perkk kittikanum
@user-zn7gm9uc1c
@user-zn7gm9uc1c 29 дней назад
640....639... ഒക്കെ സത്യസന്ധമായി തന്നെ എഴുതിയിരിക്കുന്നത്...650 നം700 ennum ഇടയിൽ എത്ര പേരെയാണ് തിരുകി കയറ്റിയിരിക്കുന്നത്... ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും... ലോകം ഞാനും എൻ്റെ മക്കളും എന്ന് ചൂരുക്കാതെ....
@vishnum849
@vishnum849 29 дней назад
No evidance ​@@Vaishnav003
@shabnaz1234
@shabnaz1234 29 дней назад
@@user-zn7gm9uc1cQuestion പേപ്പർ ഈസി ആയതുകൊണ്ടാണ് 600 മാർക്ക് കിട്ടേണ്ട കുട്ടികൾ ക്ക് 640 ആയത് .
@anilkumarmb3968
@anilkumarmb3968 28 дней назад
Hello Xylem director you're spoiled xylem identity n credibility in this industry. Think wisely and decide how to improve your business in future, the way you are doing currently is dropping down further, a negative marketing. Best of luck Bro 🎉 RENEET is not a solution for the current situation. What about Xylem students who scored n secured the medical admission. Are they all behind you for RENEET??? Hey you are a professional and think about the students hard work, dedication and the preparation of any of the competitive examinations throughout years n years to achieve their goals.
@hassankunju.m6393
@hassankunju.m6393 29 дней назад
ഇതിന്റെ അർഥം xylem ത്തിനു നേരത്തെ question കിട്ടിക്കാണണമെല്ലോ.
@Sulfath12
@Sulfath12 29 дней назад
Ellaavarkkm long term memory undamanamenila... Chilark short term aakum.. Neet pareekdhayude syllabus il bhooribhaghavum MBBS n upakarikkatha tharathil aayond kuttikal adh exam vere max pass aavan padichit pinne marakkum... 15-16 manikkir vere urakkam polum illand padich idhil rank vaangicha kuttikal endh cheyym.... Keralathil scam nadanittilla engil.. Kerala state rank list nte adisthanayhil thanne muzhuvan seatum fill aakate... Ennit scam nadannadth matrm pareeksha nadathikoode... Endhina kuttikale ingahne bhudhimutikne
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 29 дней назад
Xykem institute yil ennu income tax inte raid undayrnu
@kallelyshaju
@kallelyshaju 12 дней назад
സമാധാനമായല്ലോ.. Reneet നടന്നതുമില്ല..കിട്ടിയ മാർക്ക് കുറച്ചും തന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടി ഇത്രയും ഇടപെടൽ വേണ്ടിയിരുന്നില്ല.. വലിയ leak ഒന്നും നടന്നിട്ടില്ലെന്ന് സെൻ്റർ റിസൾട്ടുകൾ നോക്കുമ്പോൾ തന്നെ അറിയാം..
@satheeshkumarpk4588
@satheeshkumarpk4588 28 дней назад
Xylum ത്തിനു ചോദ്യപേപ്പർ കിട്ടിയിരുന്നോ. ലിജീഷ് മറുപടി പറയണം.
@vishnum849
@vishnum849 29 дней назад
Xylem fundgal undala😅
@lukkumonmokhtar2276
@lukkumonmokhtar2276 23 дня назад
മാർക്ക് കുറച്ചു കിട്ടിയ കോച്ചിങ് സെന്ററുകൾക്ക് റീ neet നടത്തണം എന്നാണ് ആഗ്രഹം.നിങ്ങളുടെ ആഗ്രഹങ്ങൾ നടത്തി തരാൻ ഇത് നിങ്ങൾ നടത്തുന്ന ഉടായിപ്പ് പരീക്ഷയല്ല. Question പേപ്പർ ചോർന്നു കിട്ടിയ ഏതെങ്കിലും ഒരാളെ തെളിവ് സഹിതം ഒരേയൊരു സെന്ററിൽ അല്ലാതെ കാണിച്ചു തരാനാവുമോ?.കേരളത്തിലെ ഏറ്റവും rate കുറഞ്ഞ കോച്ചിങ് സെന്ററുകൾക്കാണ് re neet ആവശ്യം
@sumeshray8872
@sumeshray8872 28 дней назад
Xylem bad result. So they insists on reneet
@gufranbijapur5542
@gufranbijapur5542 29 дней назад
Paper leak minister students were individually called for money to score 680 to 720
@Neetaspirant_172
@Neetaspirant_172 29 дней назад
@@gufranbijapur5542 do thantel theliv ullapole aaahnalo parayune...nere police station chenn proof kodkk ..😅...ivde paranjit karyavila
@risingmohawk
@risingmohawk 29 дней назад
Ella idathum kitty enn sir engne orappichu pryunnu? But xylethile result ennitum dayaneeyam anallo?
@cindrella8156
@cindrella8156 28 дней назад
പ്രിൻ്റു പിന്നെയും വന്നോ😂
@Alivalappil-ps6gt
@Alivalappil-ps6gt 29 дней назад
ലിജീഷ്സാറിൻ്റെ നിരീക്ഷണം സത്യം
@lukkumonmokhtar2276
@lukkumonmokhtar2276 23 дня назад
എടോ അരുൺ നിനക്ക് അറിയില്ല neet exam എഴുതി മാർക്ക് വാങ്ങിയവരുടെ വേദന.സ്റ്റുഡിയോയിൽ ഇരുന്നു ഇങ്ങനെ കുറക്കാൻ ആർക്കും കഴിയും
@DevanandhaRajesh-kg6zm
@DevanandhaRajesh-kg6zm 29 дней назад
Arun sir mattullavare kelkkan thayyaravoo
@editingcat7229
@editingcat7229 15 дней назад
t is not true that rank inflation is due to easy exam as claimed by some coaching institutes. If most of the students studying in these institutions are those who have obtained 95% marks or more in Plus Two and they have taken the eligibility test and given admission. So then their 20000 children may have written the exam but why 10000 children did not get 650 marks or more in their professional training. The exam was easier than earlier times. The exam was only moderate. The rank inflation came only because the question paper was leaked.
@mohammednavas7911
@mohammednavas7911 29 дней назад
Appol xylethil 670+ kittiye students question paper chornu kittiyitaano aa mark score cheythe??
@sumasuresh9102
@sumasuresh9102 28 дней назад
630 okke vagiya kuttikalude manasilavastha onnu parayamo
@anilkumarmb3968
@anilkumarmb3968 28 дней назад
Ee 630 is because of easy paper, considering previous years mark @ 580/590 is the maximum of this 630 score, just think about the fact.
@funentertainmentinfo5772
@funentertainmentinfo5772 29 дней назад
ഒരു ചാക്കുംപൊതി ഇരിക്കുന്നു
@Hanbeee345
@Hanbeee345 28 дней назад
Enna ninta appane thuni illathe vilich irthada vargeeyavathi
@sulaimankk7790
@sulaimankk7790 23 дня назад
Re neet അല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്
@jinukurian4411
@jinukurian4411 29 дней назад
Xylem ettavum valiya thattipu Kendram
@s2muuzik686
@s2muuzik686 29 дней назад
Xylem ED raid happened yesterday....kodikalude thattipanu...avar nadathiyathu...
@amilprasadv5423
@amilprasadv5423 29 дней назад
ഓ എന്തൊരു പരിദേവനം. ഭയങ്കര innocent
@sidheequemk5577
@sidheequemk5577 29 дней назад
Ellam thirakkilanallo cheyyunnat result polum thiranheduppinde edayil koodi result ettu ennit kuttikale veshamam parayunnu
@haripallikkal5723
@haripallikkal5723 29 дней назад
ചോർച്ച യോജന.....
@devikaks
@devikaks 29 дней назад
നികേഷ് സാർ പോയി ധാർഷ്ട്യം മാണ് റിപ്പോർട്ട് അവതരകർക്ക്
@saleenasaleenaem
@saleenasaleenaem 29 дней назад
ഒറ്റ പെട്ട സംഭവം വാണ് noreneet
@Ashiksnair76
@Ashiksnair76 28 дней назад
Cybersecurity Pottan maar aano reporter sir, Evidence ellenkil majorityude views kittan enthum kanikkam ennano? Cbi pottanmaar aano?
@user-zl5ez1ng3v
@user-zl5ez1ng3v 24 дня назад
Padichu mark vaghiya kutty reneet nadathiualum nalla mark vaghum Sir
@noufalvaliyakath646
@noufalvaliyakath646 29 дней назад
സൈലത്തിൽ 650 മാർക്ക് വാങ്ങിയ കുട്ടികൾ ഇല്ലേ, എന്തെ അവരെ പരിഗണിക്കാത്തത്. എല്ലാവർക്കും 650 ൽ കുറവായിരിക്കും കിട്ടിട്ടുണ്ടാവുക
@gireeshbabuep2165
@gireeshbabuep2165 29 дней назад
ബ്രില്യൻ്റിനോടുള്ള അസൂയ അല്ലാതെന്താ
@user-ic1ti8gj8w
@user-ic1ti8gj8w 23 дня назад
Xylum ത്തിനു കിട്ടിയില്ലേ? Result പരിതാപകരം അല്ലേ? ഇത്ര cheap ആവരുതേ
@sameeraanassameeraanas152
@sameeraanassameeraanas152 29 дней назад
Result vannitt kuttikku onnu santhoshikkan pattiyittilla Rank list kandappol
@azhakesanlohithan4057
@azhakesanlohithan4057 29 дней назад
Re neet ഭയപ്പെടുന്നത് ആരൊക്കെ?
@rananoufal1336
@rananoufal1336 29 дней назад
Ree neet avashyappedunnad Aarokke
@diary9363
@diary9363 29 дней назад
Xylethin resultillaa ayinaan😂😂
@Holmesgy
@Holmesgy 28 дней назад
Xylem and Reporter collab👏👏
@sureshbabu9118
@sureshbabu9118 29 дней назад
Chaanakam thinnunnavanu enthu budhi.thfoo😮
@MrXR-bf3lj
@MrXR-bf3lj 29 дней назад
Pinnengane rank hike cheythu
@shabnaz1234
@shabnaz1234 29 дней назад
question easy
@sufyanashraf7207
@sufyanashraf7207 29 дней назад
@@shabnaz1234Mr,kindly check the neet question papers of previous years…and compare! Neet was always like this!🙂
@MrXR-bf3lj
@MrXR-bf3lj 28 дней назад
@@shabnaz1234 time consume aayirunnu.kainha varsham korch tough ayirunnenkilum athra time vendiyirunnilla. Ee kollam physics samayam eduth cheyyenda question thannneyayirunnu
@MrXR-bf3lj
@MrXR-bf3lj 28 дней назад
@@sufyanashraf7207 yes. U are correct korch qstns match the following vannirunn. Ath ella varshavum vararund. E pravashyam option petttenn kittiyirunnu enn mathram
@sameeraanassameeraanas152
@sameeraanassameeraanas152 29 дней назад
Kure kallanmar njaghalude kuttikale chathichu😢
@Drfixeer
@Drfixeer 6 дней назад
Sathyam paranja Lk sirinte original mugam kandu
@satheebaiv
@satheebaiv 28 дней назад
നാണമില്ലല്ലോ വന്നിരുന്നു ന്യായീകരിക്കാൻ. തൊലിക്കട്ടി അപാരം തന്നെ
@zakariyaellath8875
@zakariyaellath8875 29 дней назад
ഇതൊക്കെ ആരോടാ പറയുന്നത്...
@rajeenakochumon832
@rajeenakochumon832 27 дней назад
ഒരു ലോജിക്കല്ല സാർ
@shijums4715
@shijums4715 29 дней назад
ഉത്തരേന്ത്യയിലെ കോച്ചിംഗ് സെൻ്റ്റുകളുടെ ശീതയുദ്ധത്തിൻ്റെ ഭാഗമാണ വിവാദം
@minikochumon
@minikochumon 27 дней назад
Xylem ❤❤
@karthi8537
@karthi8537 29 дней назад
Otta petta 3 sambhavam athum 2 months nu ulile
@sephipittyavirah4389
@sephipittyavirah4389 26 дней назад
Kazhuta kaamam 🤪🤪👍
@ndmk3998
@ndmk3998 29 дней назад
LK🔥
@gufranbijapur5542
@gufranbijapur5542 29 дней назад
All India paper leak through telegram on may 4
@Neetaspirant_172
@Neetaspirant_172 29 дней назад
Iyalk kityo
@soubann6549
@soubann6549 29 дней назад
എന്ന് ആർ പറഞ്ഞു ?
@soubann6549
@soubann6549 29 дней назад
ലക്ഷങ്ങൾ കൊടുത്ത് പേപ്പർ വാങ്ങിയവർ അത് ടെലിഗ്രം ലൂടെ spread ചെയ്യുമൊ?
@jacobchirayath7450
@jacobchirayath7450 28 дней назад
Xylem 👍
@sameeraanassameeraanas152
@sameeraanassameeraanas152 29 дней назад
Ee naadu nannavilla
@bj0508
@bj0508 28 дней назад
Well & perfectly said Nikesh sir .
@vafaabuthahir7574
@vafaabuthahir7574 29 дней назад
Re neet all students
@Has-bi
@Has-bi 29 дней назад
പ്രിന്റു കണ്ണടച്ചിരുട്ടാക്കുന്നു...😂
@rananoufal1336
@rananoufal1336 29 дней назад
Re neet
@sarafudheenk7880
@sarafudheenk7880 28 дней назад
Re neet all
@azhakesanlohithan4057
@azhakesanlohithan4057 29 дней назад
കേന്ദ്ര സർക്കാരിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
@DevikaBabu-yb9si
@DevikaBabu-yb9si 29 дней назад
LK sir❤💥 Poda Mandan BJP enthina jnganang veluppikkan nokkunnath LK sir paranjath valare sheriyanu social mediayude influence valare valuthanippo nta yum edu ministerum BJP yumellam veluppikkan nokkuvanu avarude kalli velichathilayi athkond enth nashicha bharanamanu ith reneet venam enn thanneyanu ellardem abhiprayam ini athepole avarkk perform cheyyan pattilla enn parayunnavar entha ee qstn paper kittittano ee chilakkunnath
@Holmesgy
@Holmesgy 28 дней назад
Mm super 😂
@sephipittyavirah4389
@sephipittyavirah4389 26 дней назад
Assooya and baldness🤪🤪🤪
@gufranbijapur5542
@gufranbijapur5542 29 дней назад
Fraudsters among toppers
@radhakrishnanradhakrishnan7789
@radhakrishnanradhakrishnan7789 28 дней назад
2024 may 5 ന് ഉച്ചക്ക് 2 മണി കഴിഞ്ഞപ്പോൾ കേരളത്തിൽ മിക്കവാറും ഇടങ്ങളിൽ പേപ്പർ ചോർന്നു.
@shamilashamila3367
@shamilashamila3367 22 дня назад
Xyelam ❤❤❤❤
@ammu78216
@ammu78216 29 дней назад
Ellarum kashtapettu thanne aanedo padichathu manushya.650 kitteettum seat illa.720 matram ullavar alledo 23.5 laksham kuttikalkkum reneet venam ennanu.pinne aarkku reneet venda enna than ee kidannu chilakkunnathu.ini bjp kku lifeil vote illa
@Neetaspirant_172
@Neetaspirant_172 28 дней назад
@@ammu78216 above cut off mark ullavarkk reneet Venda!
@Space-Xtra
@Space-Xtra 29 дней назад
ആഹാ വാഴക്കുലയൊക്കെ ഉണ്ടല്ലോ 😂😂
@rajeenas9363
@rajeenas9363 29 дней назад
ഈ പ്രശ്നത്തിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചത് xylem ആണ്. അത് കൊണ്ട് തന്നെ കേരളത്തിലെ പ്രമുഖ സെന്റർ കുറെ ആളുകൾ xylem നേരെ തിരിഞ്ഞിട്ടുണ്ട്
@vishnum849
@vishnum849 29 дней назад
Avanmrk result um kopeum illa😅
@rajeenas9363
@rajeenas9363 29 дней назад
700 മുകളിൽ ഒരുപാട് കുട്ടികൾ xylem ഉണ്ട്
@vishnum849
@vishnum849 29 дней назад
@@rajeenas9363 uva. 😅keri nok. Oruthan neetn 695 an. But xylem thil 701😅.agana ethryo per 😅
@Neetaspirant_172
@Neetaspirant_172 29 дней назад
​@@rajeenas9363 650 + vangiyath etra pera ...? They have poor results....20000 adupichu students undairnnit oru 300 perkk polum cut off nn ullil mark ellenki ath poor results thanne ahn
@mohammednavas7911
@mohammednavas7911 29 дней назад
Avarkkum question paper nerathe kittiyirunno? ​@@rajeenas9363
@l9952
@l9952 29 дней назад
സൈലമാണ് ശരി സൈലം കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾക്കൊപ്പം കുട്ടികൾ സൈലത്തിനൊപ്പവും
@Holmesgy
@Holmesgy 28 дней назад
Xylem ningale nannayitt pattikkunu
@Sanaynp885
@Sanaynp885 28 дней назад
Correct
@9895692545
@9895692545 29 дней назад
അരുൺ എന്താ പ്രശ്നം എംപി ആണോ udasyam
@Arashida-gp5ll
@Arashida-gp5ll 29 дней назад
satyam paranju
@9895692545
@9895692545 29 дней назад
99 സീറ്റ്‌ കോൺഗ്രസ്സ് ബലത്തിലാണോ
@Smp544
@Smp544 29 дней назад
Ateda slave
Далее