Тёмный

‘എന്നെ വിട്ടേക്കൂ; അവര്‍ക്ക് മുഖ്യമന്ത്രിമോഹമെങ്കില്‍ അതിലെന്തു തെറ്റ്..?’ ​| KC venugopal 

Manorama News
Подписаться 9 млн
Просмотров 83 тыс.
50% 1

‘എന്നെ വിട്ടേക്കൂ; അവര്‍ക്ക് മുഖ്യമന്ത്രിമോഹമെങ്കില്‍
അതിലെന്തു തെറ്റ്.?’​|Nere Chovve | K.C. Venu Gopal | Interview
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@rafeek3636
@rafeek3636 3 дня назад
മനോഹരമായ ഒരു ഇന്റർവ്യൂ തന്നെ.. KCV താങ്കൾക്ക് നല്ല അവധാനത കിട്ടട്ടെ തെറ്റിൽ നിന്നും ഒഴിയാനും നല്ല കാര്യങ്ങൾ ചെയ്യാനും
@renirajesh2323
@renirajesh2323 3 дня назад
ആയുധങ്ങളില്ലാതെ അടരാടിയവർ ❤💯🫡
@abdulrasheedcc
@abdulrasheedcc 3 дня назад
അതെ കോൺഗ്രസ്സ് 🎉രാജ്യത്തെ വീണ്ടെടുത്തിരിക്കുന്നു. നിങ്ങൾ നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടിരിക്കുന്നു. ചങ്കിൽ നിന്നുയാരുന്നു അഭിനന്ദനത്തിന്റെ പൊൻ വചനം.. 🌹🌹
@mahmoodpalackodan3799
@mahmoodpalackodan3799 3 дня назад
K. C വേണുഗോപാൽ ജി താങ്കളെ കുറിച്ച് കുറെ തെറ്റിദ്ധാരണ ഉണ്ടാകിയിരുന്നു. മറ്റുള്ളവർ but നിങ്ങൾ വളരെ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു. Big സല്യൂട്ട് സർ ❤
@Junaid_rahman_
@Junaid_rahman_ 3 дня назад
Indian National Congress 🇮🇳🔥 There's no India without INC 🇮🇳
@cypresv9380
@cypresv9380 2 дня назад
❤️
@akshayram8458
@akshayram8458 21 час назад
No INC without INDIA🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rebel8552
@rebel8552 3 дня назад
കെ.സി. പറഞ്ഞത് ശരിയാണ് കോൺഗ്രസ്സ് താഴെ തട്ടിൽ ഒരു കോപ്പും നടത്തുന്നില്ല. അത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ദൗർഭല്യം തന്നെയാണ്
@muhammedmusthafa1741
@muhammedmusthafa1741 2 дня назад
@@rebel8552 കോൺഗ്രസ് പാർട്ടി പന്ചായത്ത് മുതൽ ഉയർന്ന എല്ലാ തലങ്ങളിലും പെവർത്തക സമിതികളും കമ്മററികളും പെവർത്തനം സജിവം ആയി അത് കൊണ്ട് ആണ് ഇല്ലക്ഷനിൽ വലിയ വിജയം നേടിയത് കമൂണിസ്ററിൽ നിന്നും ബിജെപി പിയിൽ നിന്നും എതിർപ്പ് ഉളള മതേതരത്വം ആഗ്രഹിക്കുന്ന ആളുകൾ കോൺഗ്രസിലേക്ക് തിരിച്ചു വന്നു
@gokuldevbp
@gokuldevbp 3 дня назад
മിസ്റ്റർ ജോണി ലൂക്കോസ് താങ്കൾ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ അല്ലെ,ഈ കുത്തിതിരുപ്പ് ചോദ്യങ്ങൾ ചോദിക്കാൻ നാണമില്ലേ,ഒരു ഇന്റർവ്യൂവിൽ എന്നല്ല എല്ലാ ഇന്റർവ്യൂവിലും താങ്കൾ ഇങ്ങനെ തന്നെയാണ്.ലേശം ഉളുപ്പ്. KC അതിന് നൽകിയ മറുപടികൾ എല്ലാം കൃത്യവും, വ്യക്തവും ആയിരുന്നു ❤
@roshancherian7923
@roshancherian7923 3 дня назад
സ്ഥാന മാനങ്ങൾ ക്ക് പുറകെ പോകാത്തവർ real leaders 🙏🏼🙏🏼🙏🏼
@babyicts
@babyicts 3 дня назад
നിലപാടുള്ള നേതാവ് കെ.സി
@MmfruitsKply
@MmfruitsKply 3 дня назад
കോൺഗ്രസ്‌ ഞങ്ങളുടെ ജീവൻ ആണ്. ഞങൾ മരിക്കുന്നത് വരെ കോൺഗ്രസ്‌ ആയിരിക്കും. രാഹുൽ ഞങ്ങൾക്ക് ഒരു വികാരം ആണ്
@sajeevvg1096
@sajeevvg1096 3 дня назад
കെസി വേണുഗോപാൽ താങ്കൾ ഈ പറയുന്നത് ആത്മാർത്ഥതയുള്ളതാണ് എങ്കിൽ ആദ്യം വരുന്നത് ഉപതിരഞ്ഞെടുപ്പാണ് ഈ കാര്യത്തിൽ വിജയം മാത്രമാണ് മുൻതൂക്കം വിജയം മാത്രമാണ് തീരുമാനിക്കണം
@shihabnediyedath2979
@shihabnediyedath2979 3 дня назад
അങ്ങിനെ തന്നെ ആവുമെന്ന് തന്നെയാണ് പ്രതീക്ഷ
@xavierkt3663
@xavierkt3663 21 час назад
Vekthamayanilapadullanethave
@musthafathottingal5467
@musthafathottingal5467 3 дня назад
വീഡി അടിപൊളി നേതാവാണ്
@abdullamadathil6698
@abdullamadathil6698 3 дня назад
JAI. KC
@harshadmp7405
@harshadmp7405 3 дня назад
K C well said... Good information 🧡🤍💚🔥🔥🔥👍👍👍
@tinu1588
@tinu1588 3 дня назад
Indian National Congress 💙 KC💙 Tvm DCC വൻ പരാജയം ആണ്. അതെ പോലെ പല ഡിസിസികൾ പരാജയം ആണ്
@gamehero296
@gamehero296 3 дня назад
Tvm, palakkad and wayanad worst DCC Presidents
@sportstalk8398
@sportstalk8398 3 дня назад
Ath change varum broo💯💯💯👍
@Abhishekekm
@Abhishekekm 3 дня назад
ആലപ്പുഴ
@user-wf4ds6sq8m
@user-wf4ds6sq8m 3 дня назад
Kc. Voter pattikayi. Peru cherkaan congress cheyyunnilla
@manojpillai457
@manojpillai457 2 дня назад
​@@user-wf4ds6sq8mപരിഹാരം വേണം
@anfasaboobacker4537
@anfasaboobacker4537 3 дня назад
പണം ഇല്ലങ്കിലും ഇലക്ഷൻ നന്നായി നടക്കും എന്ന് ഈ ജനവിധി സാക്ഷിയാണ്. പണം വെറുതെ ചിലവാക്കുന്നത് രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണം വെറുതെ കുറെ പോസ്റ്ററും ഫ്ലക്സ് കളും കുറക്കണം അത് ആരും തന്നെ ശ്രദ്ധികാർ ഇല്ല.😢😢
@muhammedchchirammalh3365
@muhammedchchirammalh3365 2 дня назад
ജോണി ഇത്ര മണ്ടത്തരം പറയുo എന്ന് കരുതിയില്ല ബിജെപി യുടെ കൂടെ നിൽക്കാൻ പ്രതിപക്ഷ നേതാവ് രാഹൂലാണ് ഒരിക്കലും ഉണ്ടാവില്ല
@shihabnediyedath2979
@shihabnediyedath2979 3 дня назад
KC sir, നിങ്ങളുടെ സുവ്യക്തമായ നിലപാടുകൾ അനുഭവപാഠങ്ങളിൽ നിന്നുള്ളത് തന്നെ . പ്രത്യേകിച്ചും രാഹുൽഗാന്ധി എന്ന നന്മ നിറഞ്ഞ, രാജ്യത്തെ കുറിച്ച് നല്ല വീക്ഷണമുള്ള , തന്റെ ജീവിതത്തിലെ സന്ധിഗ്ദ്ധഘട്ടങ്ങളെ കഠിനാദ്ധ്വാനം കൊണ്ടും ഉള്ളിലെ നന്മ കൊണ്ടും അജിജയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന പച്ചയായ ഒരു മനുഷ്യനുമായുള്ള നിരന്തര സഹവാസം കൊണ്ട് കൂടിയാവണം. അതെ, കോൺഗ്രസ്‌ പാർട്ടിയുടെയും രാജ്യത്തിന്റെയും നന്മ ആഗ്രഹിക്കുന്നവരുടെ വാക്കുകൾ കൂടിയാണ് താങ്കൾ പറഞ്ഞതും. പരീക്ഷണങ്ങളിൽ ഇനിയും ശക്തമായി മുമ്പോട്ട് പോവാൻ കഴിയട്ടെ എന്നാശംസിക്കുന്നു ❤
@manojpillai457
@manojpillai457 2 дня назад
പക്ഷെ നല്ലൊരു കല്യാണം രാഹുൽജിയെ കൊണ്ട് കഴിപ്പിക്കണം.... അതിന് കൂടി മുൻകയ്യെടുക്കണം... ഇടയ്ക്കു വിദേശത്തേക്ക് മുങ്ങുന്നത് നാണക്കേട് ആണ്... അത് അദ്ദേഹത്തോട് പറയുന്നതിന് കൂടി കെസി ധൈര്യം കാണിക്കണം
@muhammadashrafcp5304
@muhammadashrafcp5304 2 дня назад
കേരളത്തിന്റെ ആഭ്യന്തരം മാറിയില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 100 ൽ 100 സീറ്റും UDF പിടിക്കും എഴുതി വെക്കൂ
@jamesjoseph9309
@jamesjoseph9309 3 дня назад
ല്ട്ഫ് എന്തിന് ടീച്ചറമ്മയെ കേന്ദ്രത്തിലേക്കു അയക്കാൻ നോക്കി എന്ന് പിണറായി ട് ഇന്റർവ്യൂ ഇൽ ചോദിക്കാൻ നിങ്ങൾക് ധയ്ര്യം ഉണ്ടോ?
@hafa_villa
@hafa_villa 3 дня назад
വസ്തുതകൾ നേരെചൊവ്വേ പറയുന്ന KC, ശശി തരൂറിനെ പോലുള്ള ആളുകളാണ് കോൺഗ്രസിന്റെ കരുത്ത് 😍
@krishnakumarkunhunni4904
@krishnakumarkunhunni4904 3 дня назад
What a confidence 🧡🤍💚
@mathewm.p3540
@mathewm.p3540 3 дня назад
രാഹുൽ, KCV, മറ്റു നേതാക്കൾ - ഇന്ത്യക്ക് നല്ല ഭാവിയുണ്ട്. ഇന്ത്യയെ കണ്ടറിഞ്ഞ നേതാവാണ് രാഹുൽ. അത് തന്നെ നല്ല ലക്ഷണമാണ്. ശ്രീ വേണുഗോപാലും അതിൽ മുന്നേറിയ മ്യക്തിയാണ്.
@narayanankp7805
@narayanankp7805 3 дня назад
കെ.സി' വേണുഗോപാലിൻ്റെ കേരളരാഷ്ട്രീവിലയിരുത്തൽ ശരിയായ രീതിയിൽ തന്നെയാണ് അഭിനന്ദനങ്ങൾ താങ്കൾക്ക് കസേരയെ സ്നേഹിക്കാതെ പാർട്ടിയെ സ്നേഹിക്കാൻ മേലിലുംകഴിയുമെന്ന് വിശ്വസിക്കുന്നു
@RajeevRajeev-x3p
@RajeevRajeev-x3p 3 дня назад
Very nice
@timetothink8939
@timetothink8939 3 дня назад
KC yude parliament Prasangam Adipoliyayirunnu
@abdurasakek6601
@abdurasakek6601 3 дня назад
കെ.സി പറഞ്ഞത്‌ 200% correct 👍👍❤️❤️❤️ ഗോഡ്സെ പരിവാരവും ഗോഡി മീഡിയയും ജീവച്ഛവമായിരിക്കുന്നു. ഇനി ഇന്ത്യയുടെയും കോൺഗ്രസിന്റെയും രാഹുലിന്റെയും നാളുകൾ; വേണുഗോപാലിന്റെയും.. വിജയാശംസകൾ🔥🔥🔥🌹🌹🌹🔥🔥❤️❤️🔥🔥🌹🌹🌹
@musthafathottingal5467
@musthafathottingal5467 3 дня назад
കെസി സൂപ്പർ ❤
@johngeorge8772
@johngeorge8772 3 дня назад
Kc very good speech 👍
@srikanthchvadakara4742
@srikanthchvadakara4742 3 дня назад
Kc.good.leader
@user-oq7vy4lr4w
@user-oq7vy4lr4w 2 дня назад
സൂക്ഷ്‌മതയും, കൗശലവും, തന്ത്രപരമായ ഉത്തരങ്ങളും ...👌👍
@musthafamuthu566
@musthafamuthu566 3 дня назад
KC ❤
@sajithattayil857
@sajithattayil857 3 дня назад
K C has good ideas, he answered properly as a national leader.
@shihabnediyedath2979
@shihabnediyedath2979 3 дня назад
Really
@Usernet1
@Usernet1 3 дня назад
Congress for Progress Nation
@sujaphysics3986
@sujaphysics3986 День назад
Beautiful interview!!!!VERY INSPIRING BHARATH JODO YATRA!!RAHUL AND KC❤🙏🔥
@arshadk5001
@arshadk5001 3 дня назад
KC❤
@hunizepmbsahib9391
@hunizepmbsahib9391 3 дня назад
Leader kc
@muhammedmusthafa1741
@muhammedmusthafa1741 3 дня назад
കോൺഗ്രസ് പാർട്ടി യിൽ അഭിപ്രായങ്ങൾ പറയാനും എതിർപ്പ് പെറെകടിപ്പിക്കാനും പററുളു മററു പാർട്ടി യിൽ അഭിപ്രായങ്ങൾ വൃതൃസപെട്ടാൽ ആവൃക്തികളെ ഇല്ലാതെ ആക്കും കോൺഗ്രസ് സഹനതയുടെ പാർട്ടി ആണ്
@gaffoorkoroth8745
@gaffoorkoroth8745 3 дня назад
Well said
@abvedios97
@abvedios97 13 часов назад
Yes we also ready...
@AbdulLatheef-g5i
@AbdulLatheef-g5i 3 дня назад
❤❤❤❤very good
@rameesnk
@rameesnk 3 дня назад
Kc❤❤❤❤❤
@user-cf1pk9rx8b
@user-cf1pk9rx8b 3 дня назад
Kc❤
@edwardrozario3089
@edwardrozario3089 3 дня назад
I like this interview
@AmeenaSara.N
@AmeenaSara.N 14 часов назад
Sir a big salute🎉
@bpradeepkr
@bpradeepkr 3 дня назад
KC is my favourite leader
@shajahankhadharkunjushajah3250
@shajahankhadharkunjushajah3250 19 часов назад
KC താങ്കളുടെ മറുപടി supper
@siyadkhan6342
@siyadkhan6342 3 дня назад
Sir❤
@shijuind5696
@shijuind5696 3 дня назад
Jai kc sir ❤️❤️🔥
@musthafamuthu566
@musthafamuthu566 3 дня назад
🙏🙏
@ra9908y
@ra9908y 3 дня назад
🌹🌹🌹🌹
@shereefpullaat5066
@shereefpullaat5066 3 дня назад
Kc❤️
@rokku7253
@rokku7253 3 дня назад
Rahulji.... 💪💪💪💪💪💪❤️❤️
@sulaimaneidmubarakm5471
@sulaimaneidmubarakm5471 3 дня назад
👍🏾❤
@RafiLuca-dy9xj
@RafiLuca-dy9xj 19 часов назад
@renirajesh2323
@renirajesh2323 3 дня назад
22.43 സത്യം
@Nishad027
@Nishad027 День назад
👍👍👍
@josephthomas8583
@josephthomas8583 День назад
Mr. Johny, you are very intelligent and can dig out the facts from the mind of a person. As an ex-service man i have participated in interrogation of hostiles. Wish you all success.
@JahfarThalappil
@JahfarThalappil 2 дня назад
Ilovu vanu ജി നിങ്ങൾ ആണ് യഥാർത്ഥ കോൺഗ്രസ്‌ സർ gan പഴയ ksu പ്രവതകൻ നിങ്ങൾക് അനീസ് എടവണ്ണ നിങ്ങൾക് അറിയാം അവൻ എന്റ കസിൻ എനിക്ക് നിങ്ങള എനിക്ക് നേരിട് കാണണണം
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 День назад
ശരിയാണ് പ്രതിപക്ഷത്തു പോലും ഇരിക്കാൻ വയ്യാത്ത അവസ്ഥ വന്നു.
@sophiegeorge8390
@sophiegeorge8390 3 дня назад
K C should be the C M of kerala .
@cypresv9380
@cypresv9380 2 дня назад
Nope.. at the moment vd is the most deserving one.. kc should be there in national politics with rahul❤️
@muhammednp457
@muhammednp457 День назад
KC ❤❤❤❤❤❤❤
@mjsafeer
@mjsafeer 3 дня назад
എന്റെ നാട്ടിൽ Hassan ഉം VS ശിവകുമാറും ഇടപെട്ടു 10മണിക്ക് തോൽക്കുന്ന ആളിന് സീറ്റ് കൊടുത്തു പാർട്ടിയെ തോൽപിച്ചു. ജനകീയനായിരുന്ന ആൾ സീറ്റ് കിട്ടാത്ത കാരണം ഇടതന്മാർ തട്ടിയെടുത്തു സ്ഥനാർത്തിയാക്കി വിജയിപ്പിച്ചെടുത്തു.... എങ്ങനെയുണ്ട് നമ്മുടെ നേതാക്കന്മാരുടെ പാർട്ടി പ്രവർത്തനം. ഇങ്ങനെയാണ് ലോക്കൽ ഇലക്ഷനിൽ പാർട്ടി തോൽക്കുന്നത്
@manojpillai457
@manojpillai457 2 дня назад
😅
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 3 дня назад
ജോണി ലൂക്കോസിന് അറിയാഞ്ഞിട്ടോ അല്ലെങ്കിൽ വെറുതെ ചോദിച്ചതാ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നു അവർക്ക് ഇനിയും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@christudhaschristudhas9080
@christudhaschristudhas9080 3 дня назад
K Cഎല്ലാ പോയിൻ്റെ കളും Suppar❤❤❤🎉🎉🎉🎉
@ismailaboobacker
@ismailaboobacker 4 часа назад
സത്യ സന്ധനായ ഒരു നേതാവിൻ്റെ മൂർച്ചയേറിയ വാക്കുകൾക്ക് മുന്നിൽ കുശാഗ്ര ബുദ്ധിയുള്ള അവതാരകന് പോലും ചോദ്യങ്ങൾ പതിയെ ഇല്ലാതായി . കയ്യിലുള്ള എല്ലാ അസ്ത്രങ്ങളും കുറിക്ക് കൊള്ളാനെന്ന വിധം അയച്ച് നോക്കി. ഫലമുണ്ടായില്ല. വേണു ഗോപാലിന് കോൺഗ്രസ്സിനെ രാഹുലിൻ്റെ കൂടെ ഈ പാർട്ടിയെ രക്ഷിക്കാനാവും ഇന്ന് ഇപ്പോൾ ഞാനും ഉറച്ച് വിശ്വസിക്കുന്നു.
@ajithkp2903
@ajithkp2903 2 дня назад
KC💙
@user-pb9zg8jn4u
@user-pb9zg8jn4u 22 часа назад
kc 🤝
@fairuzkm9933
@fairuzkm9933 2 дня назад
Game Changer KC
@santhoshxavier6643
@santhoshxavier6643 3 дня назад
Good 👍👍 Rg RG INCO 💚💛💙 VD KS.KC🎉🎉🎉🎉🎉🎉🎉🎉🎉🎉
@shihabnediyedath2979
@shihabnediyedath2979 3 дня назад
കോൺഗ്രസ്‌ നേതാക്കളുടെ വിശകലനങ്ങളിൽ ഒന്ന് കൂടെ യാഥാർഥ്യബോധവും ആത്മാർഥതയോടെയുള്ള പ്രതികരണങ്ങളും ഉണ്ടാവുന്നത് നല്ല ലക്ഷണം തന്നെ. ജനങ്ങൾക്കിടയിലക്കിറങ്ങി ബൂത്ത്‌തലത്തിൽ നേതാക്കൾ തന്നെ സംഘടനാപ്രവർത്തനത്തിനും നേതൃത്വം കൊടുക്കുകയെന്നുള്ള തീരുമാനം അതിന്റെ ഭാഗമായാണ് കാണുന്നത്
@jomonjo6634
@jomonjo6634 3 дня назад
👍👍👍❤❤❤❤❤❤👍
@Socra_Tez
@Socra_Tez 2 дня назад
KC വലിയ നേതാവായി വളർന്നു കഴിഞ്ഞു... സത്യസന്ധ്യമായ വിലയിരുത്തലുകൾ ആണ് അദ്ദേഹത്തിന്റേത്..
@user-ne1sp1ei9u
@user-ne1sp1ei9u День назад
Kc താങ്ങും തണലുമായി രാഹുൽ മുത്തിന്റെ കൂടെ ഉണ്ട് ❤️❤️❤️❤️
@ahrafadipk619
@ahrafadipk619 3 дня назад
ഇനി കോൺഗ്രസിൻ്റെ നാൾ ❤
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 День назад
കുടുമ്പാധിപത്യ൦ അതൊരു ചോദ്യം!
@siyadkhan6342
@siyadkhan6342 3 дня назад
Rahul sir ❤❤❤❤
@manukyadav9749
@manukyadav9749 3 дня назад
Clear cut decision and observations …KC can do more better for the congress …
@ttsubash
@ttsubash 3 дня назад
I always distrusted kc. But after listening to this interview I am slowly rethinking. He was very frank here.
@sulaimaneidmubarakm5471
@sulaimaneidmubarakm5471 3 дня назад
K c 👍🏾
@JineshJinu-lx1on
@JineshJinu-lx1on День назад
🙏🙏🙏👏👏👏👍👍👍💪💪💪💪
@reenaaslam9844
@reenaaslam9844 День назад
ആര് നല്ലത് ചെയ്യുന്നോ അവർ വിജയിക്കും
@navasummar2174
@navasummar2174 3 дня назад
KC💚❤️💚
@abdulmuthalib9687
@abdulmuthalib9687 День назад
എന്റെ k. C. നിങ്ങൾ ആദ്യം സംഘടന ഉസാറാക്ക് ജങ്ങളുടെ സപ്പോർട്ട് വരും ജോണി മറുപടി അങ്ങിനെ യാണ്
@joh106
@joh106 3 дня назад
KC🔥🔥🔥
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 День назад
ഈ മുന്നണി ഒന്നിച്ചു തുടരുമോ?
@AmeenaSara.N
@AmeenaSara.N 14 часов назад
Effeham nalla manushan anu ❤
@user-qh8qq7ns7g
@user-qh8qq7ns7g 3 дня назад
Real leader Mr. K.c Venu gopal sir jai K.C V jai congress❤❤❤
@mj8ld
@mj8ld 3 дня назад
Respect to KC V
@avanthikamanoj2675
@avanthikamanoj2675 3 дня назад
Kc
@afsaltoobas9747
@afsaltoobas9747 3 дня назад
Athmarthayulla samsaram Kc ❤️💪❤️💪
@shafeeq007ify
@shafeeq007ify 3 дня назад
Kc ❤
@muhammadhaneefa6053
@muhammadhaneefa6053 3 дня назад
നേതാക്കൻമാർ നിറച്ചും ഡയസിൽ ഇരിക്കും വീട്ടിലെ വോട്ടുകൾ ബീ ജേ പി ക്ക് വിൽക്കും അതാണ് ഇപ്രാവശ്യം കോൺഗ്രസിൽ സംഭവിച്ചത് അതിനാൽ വിലയിരുത്തൽ താഴേ തട്ടിൽ നടത്താത്തത് എന്നാണ് സാധാരണ പ്രവർത്തകരുടെ വികാരം അത് കെ സി ഉൾക്കൊളളണം
@sksk8963
@sksk8963 3 дня назад
Ennit congress 18 seatum jayichu (😂)veena mole protect cheyyan pinu cpm deal
@ranjithp1420
@ranjithp1420 3 дня назад
K C Venugopal ❤
@aboobakkarp3343
@aboobakkarp3343 3 дня назад
കെ,, സി,, താങ്കൾ, ആ ണ്, ശരി, ബി ഗ്, സ ലി യൂ ട്
@user-le6us6vy6s
@user-le6us6vy6s 3 дня назад
മൂന്ന് പ്രാവശ്യം വേണ്ട നാല് പ്രാവശ്യം എങ്കിലും MLA ആക്കിയവരെ മാറ്റി പുതിയ യുവാൾക്കൾക്ക് അവസരം നൽകൂ ... kc നേതാവേ....
@balumaliakel8201
@balumaliakel8201 3 дня назад
Please identify good candidates in local self government and Assembly seats . Not party leaders bag bearers. Alathoor and Thrissur victory just because of individual quality of candidates won . So quality of candidates is very important in any election
@georgekuttychacko3412
@georgekuttychacko3412 3 дня назад
KC യോട് ആത്മാർത്ഥതയുള്ള ഒരു UDF അനുഭാവിയാണ് ഞാൻ . ഒരുകാര്യം പറയട്ടെ പഴയതുപോലെ കാര്യങ്ങൾ പോയാൽ ശരിയാകില്ല , മൂന്നാമതൊരു പാർട്ടി കൂടിയുണ്ട് . Grass
@georgekuttychacko3412
@georgekuttychacko3412 3 дня назад
KC the answers yourself have given ❤ excellent . partiye ottakettayi munpottu kondupokan sadikkanam .
@latheefpurayil51
@latheefpurayil51 3 дня назад
Ys
Далее
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50
Who has won ?? 😀 #shortvideo #lizzyisaeva
00:24
ДВЕ МЕДИЦИНЫ В ОДНОЙ СТРАНЕ
43:03
Frank Now VS Then Edit 🥵| #brawlstars #shorts
00:18
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50