Тёмный

എവിനും കെവിനും എത്തിയത് ഒരു കിടിലൻ ബംബർ സ്‌കിറ്റുമായി... | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 4 млн
50% 1

#MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
Click to Watch Full Episode : bit.ly/3HDaRKD
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@nimishapramod6792
@nimishapramod6792 2 года назад
തീരല്ലെ തീരല്ലെ എന്ന് കരുതിപ്പോയി.. സൂപ്പർ... ഞാൻ ഫോണിൽ നോക്കി ചിരിക്കുന്നത് കണ്ട്.. അമ്മയും കൂടെ കൂടി.. ഞങ്ങൾ രണ്ടുപേരും ചിരിച്ചു ചിരിച്ച് ഒരു വകയായി..😍😍😍
@mrallstars950
@mrallstars950 2 года назад
Ivdem saameee😂😂
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
Flowers ചാനലിൽ നിന്നും ഇവർക്ക് കിട്ടാത്ത അവാർഡുകൾ ഇല്ല.
@darkdamu369
@darkdamu369 2 года назад
@@DILEEPKUMAR-pr2bk 240 subscriber akaan sahayikumoo🤗🙏pliz🤗
@mathewselin3656
@mathewselin3656 2 года назад
എന്റെ പൊന്നു മക്കളെ സൂപ്പർ
@shajahanhamsa6190
@shajahanhamsa6190 2 года назад
ഈ കൊച്ചു കുട്ടികൾ വലിയവരെക്കാളും നല്ല കോമഡിയും ടൈമിങ്ങും ഉള്ളവരാണ്. ഇത് നല്ല സ്കിറ്റ് ആയിരുന്നു
@vinithasreekanth7855
@vinithasreekanth7855 2 года назад
അതെ. 😂😂
@abhiramipsaami5052
@abhiramipsaami5052 2 года назад
Appalplll apapLpp
@sreejithdinesh5658
@sreejithdinesh5658 2 года назад
Tini annante sanitizer skit kanda sesham ee comment vayikkunna le njan 😅
@queequeen6815
@queequeen6815 2 года назад
💯💯💯💯💯💯💯
@sreejinarajesh3075
@sreejinarajesh3075 2 года назад
😎😎🤓
@abdulkhadar1615
@abdulkhadar1615 2 года назад
ഭാഗ്യം ചെയ്ത മാതാപിതാക്കൾ 😊ഇവരെ കാണുമ്പോൾ തന്നെ സന്തോഷം,ഈ കുഞ്ഞുങ്ങൾക്ക് കണ്ണുപറ്റാതിരിക്കട്ടെ.
@chnkslovers603
@chnkslovers603 2 года назад
Ithe translate cheyyaruthe
@ANKITHA_007
@ANKITHA_007 2 года назад
@@chnkslovers603 haha😂😂😂
@subaidam988
@subaidam988 Год назад
Iyaaale Kannu thattumonna ente pedi 😀
@santalumpaniculatum38
@santalumpaniculatum38 Год назад
2023 😂😂
@psych7084
@psych7084 Год назад
​@@chnkslovers603 lmfaoooooo😂
@Vishnu-ez2xz
@Vishnu-ez2xz 2 года назад
ഇവന്മാർ പൊളിയാണ് . ഒന്നും പറയാൻ ഇല്ല രണ്ട് പേരും പൊളിച്ചടുക്കി... 👏🏻👏🏻😂🤣
@zainabid8724
@zainabid8724 2 года назад
അതെ സത്യം..😎
@chnkslovers603
@chnkslovers603 2 года назад
Ithe translate cheyyaruthe😂😂
@hgtbadaru5810
@hgtbadaru5810 2 года назад
@@chnkslovers603 😁😁👌🤓
@ANKITHA_007
@ANKITHA_007 2 года назад
@@chnkslovers603 😂😂
@arunraghunath96
@arunraghunath96 11 месяцев назад
Ivare peru enta?
@റോയ്ച്ചായന്റെപുത്രിക്രിസ്
02:53 ജഗതി ചേട്ടന്റെ സ്റ്റൈൽ... മക്കളേ നിങ്ങള് പൊളിയാ... 👏👏👏😍😍😍😘😘😘
@josephchacko6537
@josephchacko6537 2 года назад
Dialogue ഉം ജഗതിച്ചേട്ടൻ്റെ പോലെ...... Mannerisms അതുപോലെ !! നല്ല കഴിവുള്ള കുട്ടികൾ .
@gourikrishna_135
@gourikrishna_135 2 года назад
Sathyam 💯
@shebishebishebi7959
@shebishebishebi7959 2 года назад
ഈ ബമ്പർ ചിരിയിൽ ഇവന്മാരുടെ സ്കിറ്റ് കണ്ടോണ്ടിരിക്കുമ്പോൾ ഇടക്ക് എന്നെ പോലെ ഇപ്പോൾ തീർന്നു പോകുമോ എന്ന് ചെക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.. എന്റെ പോന്നോ രണ്ടും ഓരേ പൊളി.. 😘😘😘
@harikumarvijayakumar2284
@harikumarvijayakumar2284 2 года назад
Sherikkum😍😍
@rajeshtr6576
@rajeshtr6576 2 года назад
Njanum🤪
@meriyaaryaar383
@meriyaaryaar383 2 года назад
ഞാൻ 😀
@ridhustipsandtricks709
@ridhustipsandtricks709 2 года назад
ജെറിൻ sir ന്റെ ഫാൻ ആണല്ലേ???
@harikumarvijayakumar2284
@harikumarvijayakumar2284 2 года назад
@@ridhustipsandtricks709 kuttikal ithrem top aayi cheythal pinne epo fan aayennu chothicha mathi
@akhilkannan428
@akhilkannan428 2 года назад
ഗോൾഡൻ ബെസർ കൊടുക്കുമെന്ന് കരുതി, അത്രയ്ക്കും കിടിലൻ പെർഫോമൻസ് ❤❤❤❤
@sreejaraj2187
@sreejaraj2187 2 года назад
Njanum vicharichu golden buzzer adikyum ennu
@unni280
@unni280 2 года назад
double meaning illatha kondarikkum kodukkathe
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@jeneeshpj33gmail.15
@jeneeshpj33gmail.15 2 года назад
Iuu6r
@gundasuni7549
@gundasuni7549 2 года назад
@@unni280 സത്യം
@Annbabu
@Annbabu 2 года назад
പെരുമ്പാമ്പിനെ കുറിച്ച് പറയുമ്പോൾ വായ അടപ്പിച്ചുള്ള സംസാരം..അത് പൊളിച്ചു...മൊത്തത്തിൽ സൂപ്പർ
@manusmilingshadow5358
@manusmilingshadow5358 2 года назад
എന്റെ പൊന്നേ..... ഒരു രക്ഷയുമില്ലാത്ത സാധനം....... ചിരിച്ചു മടുത്ത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@manusmilingshadow5358
@manusmilingshadow5358 2 года назад
@@darkdamu369 22 വീഡിയോ ചെയ്തിട്ട് 225 subscribers ആണ് എനിക്ക് ഉള്ളത്.😂😂😂😂😂😂😂 തന്നെയുമല്ല 2 കുട്ടികൾ ഒരുപാട് കഷ്ടപ്പെട്ടു ചെയ്ത ഒരു bumber പെർഫോമൻസ്.....അതിനെ അഭിനന്ദിക്കാനുള്ള സമയം അല്ലേ ഇത്,. 😪😪😪
@saleemck4672
@saleemck4672 2 года назад
കെവിനും എവിനും പൊളിച്ചു സൃപ്പ്റ്റ് നന്നായി അവതരിപ്പിച്ചു നിങ്ങൾ ഭാവിയിൽ വലിയ കോമേഡിയാൻ മാരാക്കും ഓൾ ത ബെസ്റ്റ് ❤❤❤
@minuponnu8857
@minuponnu8857 2 года назад
Yes, ജഗതി ചേട്ടന് പകരം മറ്റുരണ്ടു ജഗതികൾ ആർക്കെങ്കിലും തോന്നിയോ
@ayanaakshay1225
@ayanaakshay1225 2 года назад
ഈ അടുത്ത കാലത്തൊന്നും ഇത്ര അധികം ചിരിച്ചിട്ടില്ല... സൂപ്പർ കുട്ടീസ് പൊളിച്ചു....😁😂😂😂
@adhilnajeeb5937
@adhilnajeeb5937 Год назад
ഇവന്മാർ സത്യത്തിൽ പാവങ്ങൾ എനിക്ക് അറിയാവുന്ന പുള്ളർ ആണ് ❤️
@sreelekha2877
@sreelekha2877 2 года назад
Waiting ആയിരുന്നു കുട്ടീസ് നിങ്ങളുടെ skit കാണാൻ 🥰🥰🥰😘.. അടിപൊളി
@speakingmedia7641
@speakingmedia7641 2 года назад
ഞാനും
@snowdrops9962
@snowdrops9962 2 года назад
ഞാനും... 🥰🥰
@aneeshbabu6324
@aneeshbabu6324 2 года назад
Ivarda skit youtubil photo kaanumbo thanney eduthe nokan thonnaarinde
@rajeshalathur2289
@rajeshalathur2289 2 года назад
ചിരിച്ച് ചിരിച്ച് എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു... എന്റെ പൊന്നെ..... സൂപ്പർ ആയിട്ടുണ്ട്... ചിരിച്ച് ഒരു വഴിയായി പോയി.... ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ... നല്ല കലാക്കാരൻമാർ ആണ് നിങ്ങൾ.... 🥰🥰🥰😘😘😘😘 ചക്കരയുമ്മ.... 😘😘😘😘😘
@athullivbrazil4995
@athullivbrazil4995 2 года назад
അതെന്താ..തന്നെ വന്ന് കണ്ണിൽ ഇരിക്കുവോ😂💥
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@Appuzz__x
@Appuzz__x 2 года назад
Double meaning jokes illatha... Nalla super thamasha kelkkanokki the ee pillerude skit kandalmathi..💕
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@dancewithnourin3242
@dancewithnourin3242 2 года назад
പശു പിന്നെ മൊട്ട പപ്സ് ആണോ ഇടുന്നത്... 😂😂😂😂 ന്റെ പൊന്നോ ഞാൻ റോഡിൽ നിന്നാണ് ഇത് കണ്ടത്. അറിയാതെ പൊട്ടി ചിരിച്ചു പോയി.. 😂
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@jinchilyroji9958
@jinchilyroji9958 2 года назад
Super മക്കളെ 🥰🥰😍😍 ചിരിച്ചു ഒരു വഴി ആയി...... മഞ്ഞ ഉടുപ്പ് കാരന്റെ മുഖത്തു വരുന്ന ഭാവങ്ങൾ സൂപ്പർ 😃😃❤️❤️❤️.....2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ.... ❤️❤️
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@powerfullindia5429
@powerfullindia5429 2 года назад
നോ മറ്റൊനാണ് 👌🏻
@bijianeesh9158
@bijianeesh9158 2 года назад
സൂപ്പർ
@dhaneshk.m5614
@dhaneshk.m5614 2 года назад
Jagathi chettane oorma vannu aa yello shirt
@vysakhnv3433
@vysakhnv3433 2 года назад
ഇതൊക്കെയാണ് കോമഡി 😂😂😂പൊളി സാധനം 😂👌👌👌
@sakeerhuzain6919
@sakeerhuzain6919 2 года назад
കൗണ്ടർ മഴ 😂 പിള്ളേര് വേറെ ലവൽ
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@The.Daywalker
@The.Daywalker Год назад
_ഇതൊക്കെ ഇപ്പോഴും കാണുന്ന ആരെങ്കിലും ഉണ്ടോ Evergreen skit ചിരിച്ച് ചിരിച്ച് ചത്ത്_ 😂🤣
@shajimon-q3u
@shajimon-q3u 2 года назад
രണ്ടു പേരിൽ ആരാണ് സൂപ്പർ എന്ന് ചോദിച്ചാൽ ആകെ കൺഫ്യൂഷൻ ആയിപ്പോകും... അത്രക്കും സൂപ്പർ ആണ് രണ്ടുപേരും
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@najadvn4976
@najadvn4976 2 года назад
രൂപം പോലെ തന്നേ എല്ലാം ഒരേ പോലെ
@GKVLOG2620
@GKVLOG2620 2 года назад
കണ്ടിട്ട് കൊതി തിന്നില്ല ഇന്ന് മുഴുവനും ഇരുന്ന് കണ്ടാലും മതി വരില്ല ഞാൻ പറഞ്ഞത് ശരിയല്ലേ 😂😂😂😂😂😂😂😂😂😂😂😂😂😂
@babuvkd6931
@babuvkd6931 2 года назад
ഇതിനെന്താ ഗോൾഡൻ buzzer കൊടുക്കാഞ്ഞത്, കഷ്ടമായി പോയി കുട്ടികൾ നന്നായി ചിരിപ്പിച്ചു. Thanks മക്കളെ, sooper ആയിട്ടുണ്ട് 🥰🤩❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rohithv2066
@rohithv2066 2 года назад
Classical comedy skit....nalla flow undayirunnu..👏👏
@Sijah573
@Sijah573 6 месяцев назад
Reel കണ്ട് വന്നവർ ഉണ്ടോ.....😂😂😂
@ShakeerPm
@ShakeerPm 4 месяца назад
Yes😅
@sajikumarkk8667
@sajikumarkk8667 3 месяца назад
​@ShakeerPm
@dadoftwins839
@dadoftwins839 2 года назад
Eavine & kavine ഒരു രക്ഷയും ഇല്ലാ കിടുകാച്ചി സ്കിറ്റ് nonstop കോമഡി എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😂😂😂
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@sudheesh_appu_appz7224
@sudheesh_appu_appz7224 2 года назад
പിള്ളേരെ പൊളിച്ചു.... 🤣🤣 ഗോൾഡ്‌ൻ ബാസർ കൊടുക്കാമായിരുന്നു.. 🥳
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@abhik6652
@abhik6652 2 года назад
എജ്ജാതി performance....2ആളും ഒരേ പൊളി
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@ranjithks3534
@ranjithks3534 2 года назад
നല്ല കിടിലൻ ടൈമിംഗ്, സൂപ്പർ expressions.... 👌👌👌👌👌
@geethaprakash6536
@geethaprakash6536 2 года назад
പൊന്നു മക്കൾ പൊളിച്ചു രണ്ടു പേർക്കും ഉമ്മ ഉമ്മാ 😍😍😍😍😍😥😥
@GalmwithRam
@GalmwithRam 2 года назад
Pilleru polich adukki🥰🥰🥰🥰🔥🔥🔥 3:06 counter🔥🔥🔥🔥🔥
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@OHOTV774
@OHOTV774 2 года назад
കണ്ടിട്ടും മതിവരാതെ രണ്ടുവട്ടം കാണുന്നത് ഇവരുടെ സ്കിറ്റ് മാത്രം
@cameogamer9022
@cameogamer9022 2 года назад
idakkidakku kaanum ,eppo kandaalum super🤩🤩
@snowdrops9962
@snowdrops9962 2 года назад
Standard commedy and performance.... 👌👌👌👌🥰🥰🥰🥰🥰 പൊളിച്ചു... 👏👏👏👏👏👏
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@snowdrops9962
@snowdrops9962 2 года назад
@@darkdamu369 ഇല്ല
@MuhammadAli-cf7ur
@MuhammadAli-cf7ur 2 года назад
ഇതിനാണ് കോമഡി എന്ന് പറയുന്നത്, അല്ലാതെ ടോം ആൻഡ് ജെറി കളിച്ചു ബംബർ വാങ്ങിക്കുന്നതല്ല, 🙏. പൊളിച്ചൂടാ മക്കളെ ♥️
@i_am_superman_
@i_am_superman_ 2 года назад
Tom and jerry ke entha kuzapam
@MuhammadAli-cf7ur
@MuhammadAli-cf7ur 2 года назад
@@i_am_superman_ കോഴപ്പമൊന്നുമില്ല, എങ്കിൽ പിന്നെ കാർട്ടൂൺ കണ്ടാൽ പോരെ! സ്റ്റാൻഡ് അപ്പ്‌ കോമഡി കാണണ്ട ആവശ്യമുണ്ടോ!?
@i_am_superman_
@i_am_superman_ 2 года назад
@@MuhammadAli-cf7ur ahh athine പാവം tom and jerry yude വില kalyalano 😂
@anittajoshy9317
@anittajoshy9317 2 года назад
Ningal vere level ahnu pillere❤️❤️🥰🥰💥💥😘😘😘😘😘
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@shamrazshami2655
@shamrazshami2655 2 года назад
അയ്യോ ഇത്രയും മാസ്സ് പറയുന്ന കോമഡി അടുത്തൊന്നും കണ്ടിട്ടില്ല സൂപ്പർ ഒരു രക്ഷയും ഇല്ല പിള്ളേര് തകർത്തു
@sanvlogzz23
@sanvlogzz23 2 года назад
എവിടെ തുടങ്ങി എങ്ങോ ലാൻ്റ് ചെയ്ത ഒരു അടിപൊളി എെറ്റം 😂😍എവിൻ കെവിൻ 😘😍 മക്കളെ ഒരു രക്ഷയുമില്ല 💕💟
@bijuvijayan640
@bijuvijayan640 2 года назад
ചിരിക്കാത്ത നസീറിക്കയെ നിങ്ങൾ ഒന്നു കുലുക്കി 😂 പിന്നെ എല്ലാ സ്കിറ്റുപോലെ നിങ്ങൾ വന്നു തകർത്തു👏. ഇനി ഭാവിയിൽ കോമടി നിങ്ങളുടെ കൈയ്യിൽ ഭദ്ദ്രം 👍
@itsmearya1997
@itsmearya1997 2 года назад
നമിച്ചു മക്കളേ 🤣🤣🤣ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏👏👏
@joshbeats2020
@joshbeats2020 2 года назад
ഇവരുടെ സ്പെഷ്യൽ എന്താന്ന് വെച്ചാൽ ഇവരുടെ face എക്സ്പ്രഷന്റെ കൂടെ നമ്മൾ യാത്ര ചെയ്യും skit തീർന്നാൽ അറിയത്തെ ഇല്ല.... അല്ലെ 🤔
@akhilapkd9267
@akhilapkd9267 2 года назад
പൊളി സാനം 😍👌🏻.... ഇനിയും വരണം. കട്ട വെയ്റ്റിംഗ് ആണ്..
@itsmeNanaa01
@itsmeNanaa01 2 года назад
1:49 എന്റെ പൊന്നു ദൈവങ്ങളെ ഒരു ഒരു രക്ഷയില്ല 😹🙌🏻
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏pliz🤗
@kp-xs3gr
@kp-xs3gr 2 года назад
These kids are amazing...timing n dialogue delivery unbelievable!!!
@evatheresjoby4975
@evatheresjoby4975 2 года назад
എന്റെ ponno ചിരിച്ച് ചിരിച്ച് ഒരു വഴി ആയി ❤️powliii performance 😘❤️❤️
@sinihubb5622
@sinihubb5622 2 года назад
ഗോൾഡൻ ബമ്പർ performance ആയിരുന്നു
@remiraj2718
@remiraj2718 2 года назад
ന്റെ കുഞ്ഞുങ്ങളേ... 👌👌👌👌👌👍👍👍👍👍👏👏👏👏👏❤❤❤❤❤💐💐💐💐💐 ചിരിച്ചു ചിരിച്ചു കരഞ്ഞു....നിങ്ങളുടെ നർമ്മത്തിന്റെ ഭണ്ഡാരം ഒരിക്കലും കുറയാതിരിക്കട്ടെ... 🙌🙌🙌
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@mine3493
@mine3493 2 года назад
കൗണ്ടറുകളുടെ ആറാട്ട്... ✨️🔥🔥 ഇവര് പിന്നേം പിന്നേം നമ്മളെ ചിരിപ്പിച്ചു കൊണ്ട് വിസ്മയിപ്പിക്കുകയാണ്. 😌
@joselidhias
@joselidhias 2 года назад
Born talented...... High-level expressions..... Fantastic way of dialogue presentation.altogether a cute skit.
@vishnuleo7891
@vishnuleo7891 2 года назад
ഈ കണ്ണാടിക്കൊരു പ്രത്യേകതയുണ്ട്, അതെന്താ തന്നേ വന്ന് കണ്ണിലിരിക്കുമോ 😄... എനിക്കൊരു അച്ഛനുണ്ട്, പക്ഷെ അച്ഛനിപ്പോ കൂടെയില്ല, അച്ഛന് പൂടയില്ലേൽ ഒരു വിഗ്ഗ് വാങ്ങിച്ച് കൊട്...... 😂😂
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@aadyaaju9017
@aadyaaju9017 2 года назад
waiting aayirunnu ....❤️.ഒരുപാട് ചിരിച്ചു ...😂😂😂😂.. sprrr ......രണ്ടാളും തകർത്തു ❤️❤️❤️❤️
@ilovemusic-qf7vy
@ilovemusic-qf7vy Год назад
മിടുക്കന്മാർ ഇവരെ ആരും കണ്ണുവെക്കാതെ ഇരിക്കട്ടെ
@K4QLNVIBES86
@K4QLNVIBES86 2 года назад
ന്റമ്മോ ഇവന്മാര് പിള്ളേരോന്നുമല്ല... ബ്രിഹത്തായ പ്രസ്ഥാനങ്ങൾ ആണെ 😄😄😄 സൂപ്പർ ടൈമിംഗ് full ചിരി thanks ❤️❤️❤️ എനിക്കറിയാം ബ്രാഹ്ത്തയ ബ്രാ അങ്ങനെ അല്ലെന്നു പക്ഷെ കിട്ടണില്ല അതാ 😬😬
@newcreation9077
@newcreation9077 2 года назад
അതേത് ബ്രാൻഡ്😆😀..
@K4QLNVIBES86
@K4QLNVIBES86 2 года назад
@@newcreation9077 😄
@lisvlogs5245
@lisvlogs5245 2 года назад
മഴ വരുമ്പോ ഈ രാജ്യമങ്ങ് ചുരുങ്ങും.. എന്റമ്മോ പൊളിസാനം
@aniyanvannery9871
@aniyanvannery9871 2 года назад
തുടക്കം മുതൽ ഒടുക്കം വരെ നിറയെ കൗണ്ടറുകൾ നിറഞ്ഞൊരു സ്കിറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ ആവോ.. എന്തായാലും ചിരിച്ചു ഒരു വഴിക്കായി 😂😂
@aneezmlatheef515
@aneezmlatheef515 2 года назад
Adipoli daaaa😍😍😍🤗🤗🤗.. As usual polichadukki with that timing and perfomance🙌🏾🙌🏾👍🏾🔥🔥👏🏾👏🏾
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@anishani3385
@anishani3385 2 года назад
ഇരട്ടയായാൽ ഇങ്ങനെ വേണംലുക്കിൽ മാത്രമല്ല പെർഫോമൻസിലും ചക്കരകുടങ്ങളെ ആരാണ് ബെറ്റർ എന്ന് തിരിച്ചറിയാൻ പറ്റില്ല 😘😘😘😘😘😘
@varshavrs
@varshavrs 2 года назад
Poli aayitund randalum, nalla timing, expression parayum venda...good luck for your all skits...😘🤗
@runningoutlettea2596
@runningoutlettea2596 2 года назад
പിള്ളേർ പ്രോഗ്രാം അവതരിപ്പിക്കുന്ന രീതിയാണ് പൗളി ഭാവിയിൽ ഉന്നതങ്ങളിൽ എത്തട്ടെ
@SureshKumar-xj3ol
@SureshKumar-xj3ol 2 года назад
സൂപ്പർ രണ്ടു പേരും തകർത്തു മക്കളെ
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@PropeeyHomesKerala
@PropeeyHomesKerala 2 года назад
ഒരു രക്ഷേം ഇല്ലാത്ത പെർഫോമൻസ് . എവിനും കെവിനും ആണ് ബംബർ ചിരിയിൽ പിന്നേയും കാണാൻ തോന്നിക്കുന്ന skit കൾ ചെയ്യുന്നത്
@_Riza_h
@_Riza_h 2 года назад
Enthoru energyaa poli acting ❤️🥰🥰 chirich chirich oru vazhi ayi 🤣🤣🤣🤣🤣
@shilaboban8852
@shilaboban8852 2 года назад
എന്റെ മക്കളെ രണ്ടും കൂടി പൊളിച്ചു ചിരിച് മനുഷ്യന് വയറു വേദനിച്ചു Super super 🤣🤣🤣🤣
@geethu99
@geethu99 2 года назад
ആ കോമഡി സ്റ്റാർസ് ലെ ആൾക്കാർ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാ 🤷🏻‍♀️
@aneeshms2076
@aneeshms2076 2 года назад
Golden കിട്ടേണ്ടുന്ന skit 😄😄✋✋❤️❤️
@sheejac6287
@sheejac6287 2 года назад
Skit, dialogue, expression ellam excellent💯👍👏
@johnsonvettom4273
@johnsonvettom4273 2 года назад
പിള്ളാര്...ഭാവിയിൽ...സൂപ്പർ...കോമടിയൻമാർ...ആകും👍
@richusworld7624
@richusworld7624 2 года назад
Kevin and Evin soooper makkale polichadukki keep it up
@amisdreamworld1202
@amisdreamworld1202 2 года назад
Edhoru acting polichu 😘😁🥳
@shabinilgiri2409
@shabinilgiri2409 2 года назад
ഭാവിയിലെ ജഗതിച്ചേട്ടൻ 😍😍😍😍.My favorite ചുള്ളന്മാർ 😍.
@aquisticsaq2660
@aquisticsaq2660 Год назад
2:22 *# - alla oru planil 300 perokke keruvo *@ - Aa kerum *# - ✈️🤏Ithere ulla planil ee doubt enikkum kunjile undayittundu🤭
@kiranambatt1017
@kiranambatt1017 2 года назад
An outstanding performance by these two young lads.👏👏
@yathraye_pranayicha_sanchari
@yathraye_pranayicha_sanchari 2 года назад
Golden കൊടുക്കാൻ ഉണ്ടായിരുന്നു🥰
@nostalgia5279
@nostalgia5279 2 года назад
Uffff ejjathyy perfomencee 💞💯💯🔥🔥മക്കളെ പോളിയാണ് വ്യക്തത ഉള്ള സംസാരം. എല്ലാം ക്യാച്ച് ചെയ്യാൻ പറ്റുന്നുണ്ട് ഈ ഷോ യിലെ നിങ്ങൾ മാത്രം ആണ് ഇങ്ങനെ പെർഫെക്ട് ആയി ചെയുന്നത് ❣️
@lakshminarayan1857
@lakshminarayan1857 2 года назад
ചിരിച്ചു ചത്തു സൂപ്പർ എവിനും കെവിനും തകർത്തു 👌👌👌
@ali.m.mali.m.m6512
@ali.m.mali.m.m6512 2 года назад
ഇവര് വരുബോൾ നമ്മളെ ചിരിപ്പിക്കും എന്ന് ഒരു പ്രതീക്ഷയുണ്ട്😄😄
@darkdamu369
@darkdamu369 2 года назад
240 subscriber akaan sahayikumoo🤗🙏
@prajwalmd1039
@prajwalmd1039 2 года назад
These kids are filled with talent 🔥
@sarishmarajan8413
@sarishmarajan8413 2 года назад
ടീവിയിൽ കാണുമ്പോൾ ഒരു കൗണ്ടറിൽ ചിരിക്കുമ്പോഴേക്കും അടുത്ത കൗണ്ടർ കഴിയും. അതുകൊണ്ട് ടീവിയിൽ കണ്ടിട്ട് പിന്നെ you tubeil കാണും, അതാവുമ്പോൾ ഒരു കൗണ്ടർ കേട്ടാൽ അത് ചിരിച്ചു കഴിഞ്ഞിട്ട് അടുത്തത് വെക്കാമല്ലോ😂. തീരല്ലേ തീരല്ലേ എന്ന് വിചാരിച്ച് ഇരുന്നു. പക്ഷെ ഇത് തീർന്നത് അറിഞ്ഞില്ല 😂😂. എന്തായാലും ഇവർ സൂപ്പർ ആയിട്ട് ചെയ്തു 🥰🥳
@VimalrajKSRaj
@VimalrajKSRaj 2 года назад
Kidu performance.adipoli makkals🥰🥰🥰
@abhijith.sundar4974
@abhijith.sundar4974 2 года назад
ഇവന്മാര് കലക്കി.....നല്ലൊരു ഭാവി കാണുന്നു
@albinjames4327
@albinjames4327 2 года назад
ഇജ്ജാതി പെർഫോമൻസ് 😂😂😂💥💥
@anandusabari8556
@anandusabari8556 2 года назад
ഇജ്ജാതി കൌണ്ടർ മഴ 🔥🔥🔥🔥🤣🤣🤣🤣🤣
@saniluthaman3715
@saniluthaman3715 2 года назад
ഇവരുടെ സ്കിറ്റ് മുടങ്ങാതെ കാണുന്ന എത്ര പേരുണ്ട് 🥰എല്ലാം സൂപ്പർ..
@nibibabynibibaby9570
@nibibabynibibaby9570 2 года назад
Makkalude performance kannan kathirikkarnnu. Adipoli😂😂😂😂
@akshayananda.b6407
@akshayananda.b6407 2 года назад
Vera level golden buzer venam ithinoke
@jencyanna3142
@jencyanna3142 2 года назад
നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ 🤣🤣😘😘
@jamshidac1345
@jamshidac1345 2 года назад
3:10 muthal chiri nirthahaanaayillaaa😅😅 Super ❤💕
@ebyson9012
@ebyson9012 2 года назад
ടൈമിംഗ്.... ഡയലോഗ് ഡെലിവറി... എക്സ്പ്രഷൻ..... എല്ലാം സൂപ്പർ..... 🙏🙏🙏
@madhupvcheruvathur6520
@madhupvcheruvathur6520 2 года назад
നല്ല കലാബോധമുള്ള കുട്ടികൾ.. ഇവരെ തടയാനാവില്ല, മിടുക്കർ
@Mrmdk12345
@Mrmdk12345 2 года назад
ഒരു രക്ഷയും ഇല്ലാത്ത കുട്ടികൾ 😄😄😄ചിരിച്ചു മരിച്ചു
@sheelav2108
@sheelav2108 2 года назад
വികസിത രാജ്യം മഴപ്പെയപ്പം ഇത് ചുരുങ്ങും🤣🤣🤣🤣🤣
@meeract702
@meeract702 Год назад
Vere level script 😂😂😂😂😁😁powlich❤️♥️
@surajramanansuraj5303
@surajramanansuraj5303 2 года назад
പിള്ളേർ skit ചെയ്യുമ്പോൾ വേറെ ലെവൽ ആണ് അത് കഴിയുമ്പോൾ normal mode 🔥
@AVATARAANG-nv3rh
@AVATARAANG-nv3rh 2 года назад
Talented children's❤️❤️❤️💖💯
@shantoooosgaming718
@shantoooosgaming718 2 года назад
എത്രവട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല 😅😅😅😅💥 സൂപ്പർ 👏👏👏
@krisveetickal1341
@krisveetickal1341 2 года назад
Pillare ningal polichu.. alinjha skit kondu varunna comedy rajakkanmar Ithu kandu asooya pedatte..
@abhiramipr7935
@abhiramipr7935 2 года назад
വീണ്ടും വീണ്ടും കണ്ടവരുണ്ടോ..
@bbcreation7019
@bbcreation7019 2 года назад
ഇന്നത്തെ സ്കിറ്റ് പ്വോളിച്ചു.. സൂപ്പർ കൗണ്ടർ 👌👌ചിരിച്ചു ഒരു വഴിയായി
@sujilkumarps4363
@sujilkumarps4363 Год назад
ഈ പരുപാടിയിൽ,ചിരി വരുന്നത് ഇവരുടെ സ്കിറ്റ് കാണുമ്പോൾ മാത്രമാണ്.ബാക്കി ഒക്കെ എങ്ങിനെ ബമ്പർ അടിക്കുന്നോ എന്തോ!
@rasimrasheed4130
@rasimrasheed4130 2 года назад
God bless you makkale. Super talented boys😍
@jithusvijayworks3133
@jithusvijayworks3133 2 года назад
കൗണ്ടർ പെരുമഴയുടെ ആറാട്ട് മഹോത്സവം തന്നെയാണ് മോനോ....🔥👌🏻😂🤣 മുട്ടപ്പപ്സ്😆
Далее
How Many Twins Can You Spot?
00:17
Просмотров 21 млн