Тёмный

'എസ് എഫ് ഐ ജയിച്ചാൽ അതൊരു വാർത്തയേയല്ല, പരാജയപ്പെട്ടാൽ വലിയ വാർത്തയാക്കുകയും ചെയ്യും 

Kairali News
Подписаться 1,2 млн
Просмотров 15 тыс.
50% 1

#kairalinews #kairalitv #malayalamnews #keralanewslive
എസ് എഫ് ഐ ജയിച്ചാൽ അതൊരു വാർത്തയേയല്ല, പരാജയപ്പെട്ടാൽ വലിയ വാർത്തയാക്കുകയും ചെയ്യും': മാധ്യമങ്ങളെ വിമർശിച്ച് സെയ്ദ് മുഹമ്മദ് സാദിഖ്
SFI Leader Sayyid Muhammad-Sadiq criticizes Media
#newsnviews #kairalinews #sfi
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@bibinpaulose7227
@bibinpaulose7227 14 часов назад
വളഞ്ഞിട്ട് അക്രമിക്കുന്തോറും കൂടുതൽ കരുത്തോടെ പടർന്നു കയറുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. ജനാധിപത്യ പ്രക്രിയയിലൂടെ ഇന്ന് കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ എസ്എഫ്ഐയെ ഹൃദയത്തിലേറ്റിയിരിക്കുന്നു. മാധ്യമ മുറിയിലിരുന്ന് വിധിയെഴുതുന്നവർ, പലർക്കും നൽകിവരുന്ന പ്രത്യേക പ്രിവിലേജ് ഇന്നലെയും ഇന്നും ഇനി നാളെയും എസ്എഫ്ഐക്ക് ലഭിക്കില്ലെന്നറിഞ്ഞിട്ടും ധീരമായി ഈ നക്ഷത്ര ശോഭയാർന്ന ശുഭ്രപതാകയ്ക്ക് പുറകിൽ അണിനിരന്ന സഖാക്കളെ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
@devadasn2675
@devadasn2675 14 часов назад
മാസപ്പടി പോലെ. എത്ര കാലം അത് ഇട്ടു കളിക്കുന്നു. മറ്റൊന്ന് പാർട്ടി ഗ്രാമം. ഇപ്പൊ ഇടിമുറി. ഇനിയും എന്തെല്ലാം പ്രാസം. മാധ്യമങ്ങൾ കൊട്ടും കുരവയും ഇട്ടു അവര് തന്നെ കണ്ടെത്തിയ വാക്ക് ഉപയോഗിച്ച് ആഘോഷിക്കുന്നു. മാധ്യമങ്ങൾ ഇല്ലെങ്കിൽ മൂത്ത കോൺഗ്രസും കൂട്ടി കോൺഗ്രസും കെ എസ് യു വും കേരളത്തിൽ മഷി ഇട്ടു നോക്കിയാൽ കാണില്ലായിരുന്നു.
@user-zi4og6oj5x
@user-zi4og6oj5x 14 часов назад
S F I👍👍👍❤❤
@manojkt548
@manojkt548 14 часов назад
ഇടിമുറി, കുപ്പി കോഴിക്കാൽ ടീമിൻ്റെ സൃഷ്‌ടി...!
@user-ti3go4em9u
@user-ti3go4em9u 14 часов назад
Sfi പ്രതിനിധി അഭിവാദ്യങ്ങൾ
@rajesh-fd2of
@rajesh-fd2of 14 часов назад
👍👍👍
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 14 часов назад
👍👍👍👍
@user-yy4cr5tk5r
@user-yy4cr5tk5r 14 часов назад
👍
@thomasmathew9627
@thomasmathew9627 14 часов назад
എസ്എഫ്ഐസിന്ദാബാദ്
@user-qz8vg6wh3g
@user-qz8vg6wh3g 14 часов назад
അത് കയ്യിൽ ഇരിപ്പ് കൊണ്ട് മാത്രം
@sailakumar7196
@sailakumar7196 14 часов назад
SFI യെ ആർക്കും ഒന്നും ചെയ്യാൻപറ്റില്ല അങ്ങനെ വന്നാൽ ജനം കൈകാര്യം ചെയ്യും
@ibrahimfaz8313
@ibrahimfaz8313 14 часов назад
Chettakalaya ividathe mama madhyamangalkku s.f.i.ethara valiya vijayam varichalum athoru varthayavilla .marichu ethenkilum oru seatil s.f.i.thotal ee..paranarikal athine kurichu divasanghal anthicharcha nadathum .enthoru abhasamanithu.🎉🎉🎉
@pramodmp6070
@pramodmp6070 14 часов назад
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ സഖാക്കൾ എത്രത്തോളം വിജയിക്കുന്നുണ്ട്...???
@abrahammanimala457
@abrahammanimala457 12 часов назад
കൂടോത്രം കൊണ്ട് തുറക്കാത്ത മുറിയിൽ കേറ്റി ഇടിക്കാം
@ahammedo6103
@ahammedo6103 9 часов назад
❤ അടിപൊളി 😂❤❤❤
@gofoorkt903
@gofoorkt903 7 часов назад
സോഷ്യൽ മീഡിയയിൽ ശക്തമായി ഇടപെട്ടില്ലെങ്കിൽ...
@sameerpmajeed6094
@sameerpmajeed6094 14 часов назад
SFI 💪❤️
@johnpaliakkara2382
@johnpaliakkara2382 14 часов назад
സിഥാർത്ഥന്റെ മരണം sfi ആആത്മഹത്യ എന്ന് പറയാഞ്ഞത് ഭാഗ്യം😂
@shibukumarp2271
@shibukumarp2271 14 часов назад
Yenthina.yhppay.jaichite
@reyuuuazeez
@reyuuuazeez 14 часов назад
എവിടെ എങ്കിലും നല്ല രീതിയിൽ ജയിച്ചാൽ അല്ലേ 😂😂😂
Далее
Alisha Lehmann joins Juventus Women 🤍🖤
00:16
Cat Plays with Window Washer
00:22
Просмотров 2,7 млн
Alisha Lehmann joins Juventus Women 🤍🖤
00:16