Тёмный

മുസ്ലിം കൃഷ്ണഭക്തയെ ഒടുവിൽ അവരും കൈവിട്ടു.ഇതെല്ലാം ഉടായിപ്പുകളോ? 

visal media
Подписаться 669 тыс.
Просмотров 113 тыс.
50% 1

VISAL MEDIA
മുസ്ലിം കൃഷ്ണഭക്തയെ ഒടുവിൽ അവരും കൈവിട്ടു
ഇതെല്ലാം ഉടായിപ്പുകളോ?

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@Guppyfarm876
@Guppyfarm876 26 дней назад
റബ്ബിനെ നിന്ദിച്ചവർക് ലാസ്റ്റ് ഇങ്ങനെ തന്നെ ആയിരിക്കും ഇനിയെങ്കിലും അവൾക് റബ്ബ് ഹിദായത് നൽകട്ടെ 🤲
@malayalee786
@malayalee786 25 дней назад
ആമീൻ
@shanfayis4470
@shanfayis4470 24 дня назад
പടച്ചോൻ ഹിദായത് ഇവൾക്ക് കൊടുക്കാതെ ഇരിക്കട്ടെ
@Guppyfarm876
@Guppyfarm876 24 дня назад
@@shanfayis4470 അങ്ങനെ പറയാൻ പാടില്ല കൂട്ടുകാരി കാരണം ഏതൊരു മോശപ്പെട്ട ആളും തൗബ ചൊല്ലിയാൽ അവരുടെ പാപം പൊറുത്തു കൊടുക്കും റബ്ബ് നന്നാകാൻ വിചാരിച്ചാൽ നന്നാകുക തന്നെ ചെയ്യും നമ്മൾ ദുആ ചെയ്യേണ്ടത്തും അത് തന്നെ തെറ്റ് പറ്റാത്ത ആരും ഉണ്ടാവില്ല. ഇനിയെങ്കിലും അവൾ അത് മനസിലാക്കി വന്നാൽ അവൾക് നന്ന് പിന്നെ ഒക്കെ റബ്ബിന്റെ തീരുമാനം
@AshrafAshraf-xn6xl
@AshrafAshraf-xn6xl 22 дня назад
😮
@Abdurahiman-nx4kn
@Abdurahiman-nx4kn 20 дней назад
ആമീൻ
@Hassi400
@Hassi400 26 дней назад
പടച്ചോൻ ഇല്ലെന്ന് പറഞ്ഞവർ പടച്ചവനെ വിളിച്ചു കരയുന്ന അവസ്ഥ വരും കാക്കട്ടെ
@ij4674
@ij4674 26 дней назад
Zina ഒക്കെ ചെയ്ത് നടക്കുന്നവൾക്ക് എന്ത് പടച്ചോൻ
@user-ix5dd4tq1t
@user-ix5dd4tq1t 25 дней назад
​@@ij4674 നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം , അതിലോന്നാണ് ഈ കാര്യം .
@malayalee786
@malayalee786 25 дней назад
സത്യം
@sahida-ko3mz
@sahida-ko3mz 25 дней назад
😄😄
@illamjhoni3403
@illamjhoni3403 24 дня назад
@@Hassi400 🤣🤣 നിനക്കൊക്കെ ചത്ത് പോയാലും അത് മനസിലകുലല്ലോ.. കക്കൂസിൽ പോലും പട്ട് പടാൻ പറ്റാത്ത ജീവിതം.. 😇😇
@malimali20
@malimali20 26 дней назад
*കുറച്ച് പേരെ എല്ലാ കാലത്തേക്കും എല്ലാവരെയും കുറച്ച് കാലത്തേക്കും പറ്റിക്കാം.എന്നാൽ എല്ലവരെയും എല്ലാ കാലത്തെക്കും പറ്റിക്കാൻ കഴിയില്ല.*
@allahsslave6569
@allahsslave6569 23 дня назад
അവസാന കാലത്ത് ദീനിനെ അനുസരിക്കുന്നത് തീക്കട്ട കയ്യിൽ പിടിക്കുന്ന പോലെയാണ്. നമുക്കെല്ലാവർക്കും ഈമാനോട് കൂടി ജീവിച്ചു മരിക്കാൻ പടച്ചവൻ തൗഫീഖ് ഏകട്ടെ ആമീൻ 🤲
@asmaaslam7007
@asmaaslam7007 25 дней назад
അള്ളാഹു വലിയൻ അവൾ അറിയട്ടെ നമ്മളെയൊക്കെ റബ്ബ് കാക്കട്ടെ ആമീൻ 🤲🤲🤲
@mrncpvloger4522
@mrncpvloger4522 26 дней назад
ഏത് പ്രതി സന്ധി വന്നാലും എന്റെ റബ്ബ് ഉണ്ട് എന്ന വിശ്വാസം ഉണ്ടായാൽ റബ്ബ് തന്നെ ഒരുവഴികാണിച്ചു തരും
@illamjhoni3403
@illamjhoni3403 25 дней назад
റബ്ബിനോട് ആദ്യം ഗാസയിൽ ഒന്നു വഴി കാണിക്കാൻ പറ..
@mrncpvloger4522
@mrncpvloger4522 25 дней назад
@@illamjhoni3403 വിശ്വസികളോട് ആണ് പറഞ്ഞിട്ടുള്ളത് അല്ലാതെ നിരീശ്വരവാദികളോടല്ല
@dhaanish___
@dhaanish___ 25 дней назад
സത്യം
@SindhuArjunan-rc1wh
@SindhuArjunan-rc1wh 24 дня назад
​@@illamjhoni3403😂😂
@musthafamusthu3523
@musthafamusthu3523 24 дня назад
എന്താന്ന് അറിയൂല കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി 😌😌🚶‍♀️🚶‍♀️
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 20 дней назад
😀😀
@nainunainu8247
@nainunainu8247 14 дней назад
😂😂
@ummerkk7861
@ummerkk7861 26 дней назад
നല്ലവരായ ഹിന്തു സ്ത്രീകൾ ഇവൾ ഗുരുവാരിൽ വന്നാൽ അമ്പലത്തിന്റെ നടയിൽ വച്ചു കൃഷ്‌ണന്റെ ചിത്രം അവളെക്കൊണ്ട് വരപ്പിക്കണം
@malayalee786
@malayalee786 25 дней назад
അതെ അങ്ങനെ തന്നെ ചെയ്യണം
@beenamohamed3156
@beenamohamed3156 26 дней назад
അവളുടെ മേൽ അല്ലാഹുവിന്റെ പരീക്ഷണം തുടങ്ങി കഴിഞ്ഞു
@saeerkp3740
@saeerkp3740 26 дней назад
ഏതായാലും പല നാൾ കട്ടവൻ ഒരു നാൾ പിടിയിൽ 🤪🤪
@najeera575
@najeera575 20 дней назад
😀😀
@Safna-dr5op
@Safna-dr5op 26 дней назад
പടച്ചോൻ കൊടുത്ത പണിയായിരിക്കും അവൾക്... അല്ലാഹു എല്ലാവരേയും കാക്കട്ടെ ആമീൻ
@malayalee786
@malayalee786 25 дней назад
ആമീൻ
@NasiM-ri5yx
@NasiM-ri5yx 26 дней назад
ഒരു കളവ് പറഞ്ഞാൽ 9 കളവ് പറയേണ്ടി വരും
@Eva-Ami
@Eva-Ami 23 дня назад
കൃഷ്ണന്റെ ചിത്രവും വെണ്ണ കട്ടുതിന്നുന്ന ചിത്രവും എല്ലാം എനിക്ക് ഇഷ്ട്ടം തന്നെ,,, എങ്കിലും ഞാൻ ഇപ്പൊ ഒന്ന് ചോദിക്കുന്നു..... കൃഷ്ണനോ അതോ കൃഷ്ണ ന്റെയും സൃഷ്ട്ടാവായി ദൈവത്തിനോ ശക്തി ?. ആദ്യം വലിയ ഊക്കിൽ ഓടും,,, ഒടുവിൽ കിതക്കും,, അതാണ്‌ ഇപ്പൊ ഇവിടെ സംഭവിച്ചതും. മേലെ എല്ലാം കാണുന്ന ഒരാൾ ഉണ്ടെന്ന കാര്യം ആരും മറന്നു പോകരുത്,,, അവനെ മറന്നു കൊണ്ട് കാശ്നുവേണ്ടി ഇപ്പൊ പേക്കുത്തുകൾ കാണിക്കുന്ന മുസ്ലിം നമ്മധാരണം മാത്രമുള്ള ഒത്തിരി സ്ത്രീകൾ ഉണ്ട്,, അവരും അനുഭവിക്കാൻ കിടക്കുന്നെ ഉള്ളൂ,,, റബ്ബ് നോക്കും,,, അങ്ങനേയങ്ങു വിടുകയും ചെയ്യും,, പിന്നേ ലാസ്റ്റ് ഒരൊറ്റ പിടുത്തം. അത് സത്യം ആണ്.
@abdulrazaq283
@abdulrazaq283 23 дня назад
ഇതിന്റെ മറ്റൊരു വേർഷൻ ആണ് ജാമിത. അതിന്റെ കരച്ചിലും ഇനി ഇപ്പൊ അടുത്ത് കേൾക്കാം.
@haanavanddi
@haanavanddi 23 дня назад
Jamitha medam valiya asugam vannu marikkanam njan divasavum praartikunnu allahu ninodu kaaranam aval verum Muslim virodam aan parayunnadu
@noufalmon7951
@noufalmon7951 26 дней назад
മുസ്ലിം യുവതി എന്ന് പറയരുത് സാർ
@SabeenabinthSawad
@SabeenabinthSawad 25 дней назад
ഈ സ്ത്രീക് അള്ളാഹു സുബ്ഹനാവുത്തഅല ഹിതയത്ത് നൽകട്ടെ. അല്ലാഹുവിൽ പങ്ക് ചേർക്കൽ അള്ളാഹു പൊറുക്കില്ല അവർ തൗബ ചെയ്ത് തിരികെ വരട്ടെന്ന് ആഗ്രഹിക്കുന്നു... മനുഷ്യർക് തെറ്റ് പറ്റുന്നത് സ്വാഭാവികം അല്ലെ അറിവ് വന്നെത്തിയാൽ മാറണം.
@user-vs7zg6ss8k
@user-vs7zg6ss8k 26 дней назад
എല്ലാം അറിയുന്നവൻ അല്ലാഹുവാണ്. അള്ളാഹു ഹിദായത്ത് നൽകട്ടെ
@AamiameeAami
@AamiameeAami 25 дней назад
ആമീൻ
@user-ix5dd4tq1t
@user-ix5dd4tq1t 25 дней назад
ഇബ്ലീസ് അനുസരണക്കേട് കാണിച്ചു . എന്നാൽ തേവിശ്ശികളും മക്കളും ചെയ്തത് എന്താണ് എന്ന് മനസിലാക്കി ഹിദായത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ മതി .
@malayalee786
@malayalee786 25 дней назад
ആമീൻ
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 24 дня назад
തീർച്ചയായും , എല്ലാവരും തിരിച്ചറിവോടെ ജീവിയ്ക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ , തെറ്റുകൾ മനുഷ്യ സഹചമാണ് അത് തിരിച്ചറിഞ്ഞു ജീവിക്കുമ്പോഴല്ല്യേ നമ്മൾ നല്ലൊരു മനുഷ്യനാകൂ
@sabeenasabi2868
@sabeenasabi2868 26 дней назад
ചുരുക്കി പറഞ്ഞാൽ അവരുടെ മനസമാധാനം നഷ്ടപ്പെട്ടു
@hamiz3100
@hamiz3100 24 дня назад
മാനവും പോയി 🤣🤣🤣
@haanavanddi
@haanavanddi 23 дня назад
Avale ini njan kettiyalo ennu nokan Karanam avalode varthavu avale vittu puoyi. Unnu nokiyalo ennu 😂😂😂
@aishashaji1173
@aishashaji1173 26 дней назад
Allahuakber 🤲🤲
@Usmanmundott
@Usmanmundott 25 дней назад
സമുദായത്തിൻറെ പേരിൽ ഇതുപോലുള്ള അപരാധങ്ങൾ പറഞ്ഞു പരത്തിയ അവളെ വെറുതെ വിടരുത്
@user-ix5dd4tq1t
@user-ix5dd4tq1t 25 дней назад
അതിനൊക്കെ കണക്ക് തീർക്കാൻ അവനുണ്ട് .
@shanzafathima2019
@shanzafathima2019 26 дней назад
പടച്ചോൻ എന്ന ഒരാൾ മേലെയുണ്ട് ഓർമ വേണമായിരുന്നു മോളെ ആയില്ല നിനക്ക് ഇനിയും വരാൻ ഇരിക്കുന്നെ ഉള്ളു മുസ്ലീം സമൂഹത്തിന്റെ നാശം
@MagicMalu-b6j
@MagicMalu-b6j 24 дня назад
😅athentha ee mele tazhe ennoke Undnekil ellayidthum venm allathe mele ninnum tazhott torch adichu noknunvaravaruth
@azizabdul7832
@azizabdul7832 26 дней назад
പല നാൾ കട്ടാൽ ഒരു നാൾ പിടിക്കും
@hannamk4929
@hannamk4929 26 дней назад
അങ്ങനെ വേണം ഓൾക് ഓളെ പണിനോക്കട്ട മാഷേ നന്നായി സൂപ്പർ
@user-ov8xw4bu7e
@user-ov8xw4bu7e 24 дня назад
പെണ്ണ് എത്ര. നന്നായാലും.. ആ പെണ്ണിന്. ഒരു വളഞ്ഞ വഴി ഉണ്ടാകും
@user-uk6sv8mb6y
@user-uk6sv8mb6y 26 дней назад
എനിക്ക് വിസാൽ മീഡിയ നല്ല കേൾക്കാൻ നല്ല ഇഷ്ടം ആണ് 😂😂😂
@saibunnisasaibunnisa7223
@saibunnisasaibunnisa7223 26 дней назад
Ya allah ❤❤❤allavareum kakkanam ya allah🤲🤲🤲
@kuttimolmp2825
@kuttimolmp2825 26 дней назад
അങ്ങനെ വേണം
@-shefna780
@-shefna780 26 дней назад
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 😮
@soudahaneefa1554
@soudahaneefa1554 26 дней назад
S
@user-kh1kx8pw4t
@user-kh1kx8pw4t 25 дней назад
Ippoll thettu cheythavar maanyanmaarayyi avare sahayikkaaaaan aaarumillaathaayi 🤔🤔🤔🤔
@MuhammadMk-xg7mx
@MuhammadMk-xg7mx 24 дня назад
അൽഹംദുലില്ലാഹ്. ഒരു വിളവും വെല പോയില്ല. മുസ്ലിമിനെയും ഹിന്ദു വിനെയും ഒരേ സമയം പറ്റിക്കുക. അതു ഏതാണ്ട് തീരുമാനമായി
@dreamgirl3475
@dreamgirl3475 23 дня назад
Yes. രണ്ടു തോണിയിൽ കാലിട്ട് പോവൻ നോക്കിയതാണ് എനിക്ക് ആദ്യമേ തോന്നിയിരുന്നു അവൾ ഒരു മതസ്പർദ്ധ ഉണ്ടാക്കാൻ നോക്കുവാണെന്. അവൾ മതം വെച്ചു പണം ഉണ്ടാക്കാൻ നോക്കി. അതിനു വേണ്ടി മുസ്ലിമിനെയും ഹിന്ദുവിനെയും തമ്മിലടിപ്പിക്കാൻ നോക്കി. ചെയ്തതിന് ഇപ്പൊ തിരിച്ചു കിട്ടി കൊണ്ടിരിക്കുന്നു
@saeerkp3740
@saeerkp3740 26 дней назад
ഫസ്റ്റ് ലൈക് 👍👍
@abdulnazar4747
@abdulnazar4747 26 дней назад
ഞാനും😄
@-shefna780
@-shefna780 26 дней назад
​@@abdulnazar4747njaaanum😊
@abdulmuthalib5132
@abdulmuthalib5132 25 дней назад
ഹലോ എന്തെങ്കിലും. ചെയ്തു ഈ ഭൂമിയിൽ അവരും ജീവിച്ചോട്ടെ. എന്തിനാണ് ഇതിനെ പിടിച്ച് വലുതാക്കി അതൊരു പ്രശ്നമാക്കി തീർക്കുന്നു🙏
@rizwaramshirizwaramshi5706
@rizwaramshirizwaramshi5706 23 дня назад
Athengane cheat cheyth jeevikano
@aryaaneesh6159
@aryaaneesh6159 18 дней назад
Correct
@KhaderkoolikunAbdula
@KhaderkoolikunAbdula 23 дня назад
Alhamdulillah ❤
@abdulnazar4747
@abdulnazar4747 26 дней назад
ഈ ന്യൂസ് ഞാൻ ഇന്ന് രാവിലെ കണ്ടിരിന്നു ഉടായിപ്പിൻ്റെ റാണിയാണ്😮😮😮
@-shefna780
@-shefna780 26 дней назад
ഹൗ ബല്ലാത്ത ജാതി 😅
@abdulnazar4747
@abdulnazar4747 26 дней назад
@@-shefna780 സത്യം😄
@user-ix5dd4tq1t
@user-ix5dd4tq1t 25 дней назад
പറ്റിച്ച് പറ്റിച്ച് പത്ത് കായിണ്ടാക്കാൻ സമ്മതിക്കില്ല അല്ലെ?
@abdulnazar4747
@abdulnazar4747 25 дней назад
@@user-ix5dd4tq1t ഇല്ല😄😄😄
@FathimahhMinhaa
@FathimahhMinhaa 23 дня назад
ഞാൻ ഇന്നേ വരെ അവർ എതിരെ ഒരു നഗറ്റീവ് കമന്റ്‌ പോലും ഇട്ടിട്ടില്ല കാരണം എനിക്ക് അറിയാം അവസാനം നിമിഷം ഇങ്ങനെ വരും എന്ന് പടച്ചോൻ ഇല്ല എന്ന് പറഞ്ഞാലല്ലേ നീ അ പടച്ചോനെ വിളിച്ചു തന്നെ കരയണം
@user-ht3lh1vq7h
@user-ht3lh1vq7h 26 дней назад
കൃഷ്ണ ഭക്തയെ അവരും പീഢിപ്പിച്ചു കാണും . പരാതിക്കു മുന്നേയുള്ള മുന്‍കൂര്‍ ജാമ്യം ...
@user-ix5dd4tq1t
@user-ix5dd4tq1t 25 дней назад
ആര് പീഡിപ്പിച്ചു ?
@user-ht3lh1vq7h
@user-ht3lh1vq7h 25 дней назад
@@user-ix5dd4tq1t അവരുടെ നിലവിലെ കളിത്തോഴന്മാര്‍...
@user-wo6dz1dc3l
@user-wo6dz1dc3l 26 дней назад
ഞാൻ പറഞ്ഞിലെ അവൾ പടച്ചുവൻ ഇല്ല എന്ന് പറഞ്ഞു അപ്പോൾ ഞാൻ കെടുത്ത മറുപടി പടച്ചവനെ നീ വിളിക്കും എന്ന് ഞാൻ പറഞ്ഞു ഇപ്പോൾ അവൾ പടച്ചവനെ വിളിച്ചിലെ 'ആരും ദൈവം ഇല്ല എന്ന് നമ്മൾ പറയരുത് ദൈവം ഞ്ഞ മ്മളെ കാക്കട്ടെ❤
@ridergirl4642
@ridergirl4642 25 дней назад
👍🏻👍🏻
@Hishamnarukood
@Hishamnarukood 24 дня назад
Ameen
@dreamgirl3475
@dreamgirl3475 23 дня назад
അവൾ ചെയ്തത് പടച്ചോൻ പൊറുക്കാത്ത 7 വൻ ദോഷങ്ങളിൽ പെട്ട കാര്യം ആണ്. പടച്ചോൻ പൊരുത്തപ്പെട്ട് കൊടുക്കോ. അവൾക്ക് പടച്ചോൻ ഹിദായത് കൊടുക്കട്ടെ
@an69043
@an69043 25 дней назад
മൗത്തിൻ്റെ നീളം കണ്ടില്ലെ ? ഇതേ കണക്ക് ഒരു വായ് നീളമുള്ള ഒരു യുവതി ജാമിത ഇതിൻ്റെ കൈ തൊഴിൽ അന്വേഷിക്കണം ജീവിക്കണമെങ്കിൽ വേറെ പണി നോക്കി കൂടെ ?ഇവർക്കെല്ലാം ഇസ്ലാം മതത്തിലെ നന്മകൾ കാണുവാൻ കഴിയാത്ത മാനസികരോഗമാണ്? ഇത്തരം മാനസിക രോഗികൾക്ക് ഭ്രാന്താശുപത്രിയാണ് കരണീയം? രോഗമാണെങ്കിൽ ചികിത്സിപ്പിക്കണം?
@user-pr6ur5cx8x
@user-pr6ur5cx8x 25 дней назад
ഇപ്പറഞ്ഞ വീഡിയോക്ക് ശേഷം അവൾ ആത്മഹത്യക്ക് ശ്രമിച്ചു... എന്ന് പറയുന്നു
@abdulgafoor5006
@abdulgafoor5006 24 дня назад
ഇവസ്തുവിനെ പരിവാരംകുളിപ്പിച്ചുകിടത്തി. മരിക്കാനുംനോക്കിഅതുംത്തൂറ്റി ഇപ്പോൾകണ്ണനുമില്ലഅണ്ണനുമില്ലമിത്രങ്ങളുമില്ലമേൽശാന്തിയുമില്ല ആകെമൂഞ്ചി
@polipoli9968
@polipoli9968 26 дней назад
😊
@surusumu2002
@surusumu2002 26 дней назад
Ameen
@Aaziyan
@Aaziyan 24 дня назад
Vaalaikumsalam ❤️
@muthnabiisttam6584
@muthnabiisttam6584 26 дней назад
കൃഷ്ണനെ വരച്ചു എന്നുകരുതി ആരും ഒന്നും പറയില്ല.എത്രയോമുസ്ലിമായ കുട്ടികൾ ഇങ്ങനത്തെ ജോലിചെയ്യുന്നു.അതിൽ നമ്മൾ മതസോഹർദം.മാത്രമാണ് കാണുന്നത്.
@user-td4km9ux5w
@user-td4km9ux5w 26 дней назад
കൃഷ്ണ നെ ചേർത്ത് പിടിച്ചപ്പോൾ കൃഷ്ണനും തോന്നിക്കാണും വല്ലാത്ത ഒരു വാട . 😄😄😄
@malayalee786
@malayalee786 25 дней назад
അല്ലാഹുവിനെ വെറുത്ത അവളെ കൃഷ്ണൻ എങ്ങനെ സ്നേഹിക്കാൻ.
@user-sz2tt4pm4b
@user-sz2tt4pm4b 23 дня назад
ഉസ്താത്മർ ഒന്നും യു റ്റുബ് വരുമാനം ഒന്നും ഉണ്ടാക്കാൻ പാടില്ല ഹറാം ആണ് അന്യരെ മുതൽ തിന്നാൻ പാടില്ല
@suharasideek
@suharasideek 26 дней назад
Va.alaikumsalam
@aboofajr
@aboofajr 26 дней назад
San Fernando
@Zellah2244
@Zellah2244 25 дней назад
കാലം തെളിയിക്കുക തന്നെ ചെയ്യും😂
@Shaheeda-vo3uc
@Shaheeda-vo3uc 26 дней назад
Hi
@Noname19722
@Noname19722 25 дней назад
*കണ്ണിന്റെ ന്തായ് ഇക്ക*
@umbunational253
@umbunational253 25 дней назад
എന്തിനാണ് ഇവർ ആ പെണ്ണുങ്ങളിൽ നിന്ന് ശ്രീകൃഷ്ണന്റെ ചിത്രം വിലകൊടുത്തു വാങ്ങുന്നു നമ്മുക്ക് പണം കൊണ്ട് എന്തുവേണമെങ്കിലും വാങ്ങാം അതുപോലെതന്നെ ദൈവത്തെ പണം കൊടുത്തു വാങ്ങാൻ പറ്റുമോ ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ് ദൈവത്തിന് സ്ഥാനം കൊടുക്കേണ്ടത് ഞാനൊരു ഹിന്ദുവല്ല എന്നാലും എനിക്ക് ശ്രീകൃഷ്ണനെ ഒരുപാട് ഇഷ്ടമാണ് പണ്ടൊക്കെ ദൂരദർശനിൽ ശ്രീകൃഷ്ണൻ എപ്പിസോഡ് ഉണ്ടായിരുന്നു സീരിയൽ അതിൽ ശ്രീകൃഷ്ണന്റെ കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമായിരുന്നു അവരുടെ കുഞ്ഞു നാളിലെ അവരുടെ ജീവിതങ്ങളും എനിക്കൊരുപാടിഷ്ടമായിരുന്നു
@Abm-jw5lo
@Abm-jw5lo 26 дней назад
സംഘത്തോട് കളിച്ചാൽ ഇങ്ങനെയിരിക്കും.💪💪💪💪💪💪💪ജയ് സംഘശക്തി.💪💪
@user-td4km9ux5w
@user-td4km9ux5w 26 дней назад
ഇങ്ങള് ഒക്കെ തന്നെ അല്ലെ അവളെ തലയിൽ കയറ്റി വെച്ചേ . ഇനി വേറെ എന്ത് പറയാൻ
@alavika7442
@alavika7442 26 дней назад
ഇപ്പൾ അങ്ങനെയായോ......?🥵
@Abm-jw5lo
@Abm-jw5lo 25 дней назад
@@user-td4km9ux5w സംഘപരിവാറുകാരെ പറ്റിച്ചു ജീവിക്കാം എന്ന് ഒരുത്തനും കരുതണ്ട😡😡😡😡
@Abm-jw5lo
@Abm-jw5lo 25 дней назад
@@alavika7442 അവളുടെ കോപ്രായം അമ്പലത്തിൽ വേണ്ട 😡😡😡
@user-ix5dd4tq1t
@user-ix5dd4tq1t 25 дней назад
ആ അമ്പലം കത്തിച്ച മൗലവി സ്വാമിയെ നമ്മൾ എന്ത് ചെയ്യും സുഹൃത്തേ ?
@rrrrrr9357
@rrrrrr9357 26 дней назад
ആ കുട്ടി സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു, ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ
@anaswnd
@anaswnd 26 дней назад
കയ്യിലിരിലിരിപ്പ് കൊണ്ടല്ലേ...
@sumaiyashayin4971
@sumaiyashayin4971 26 дней назад
Ayoo apo rekshapetoo
@panineerpushpam3736
@panineerpushpam3736 26 дней назад
അതും ഒരു ഉടായിപ്പ് നാടകമാകാനാണ് സാധ്യത..😊 ഇനി പുറത്തിറങ്ങിയാൽ പറയും അവരെ രക്ഷിച്ചത് കൃഷ്ണനാണ്..കൃഷ്ണൻ അവർക്കു ദിവ്യ ഔഷധം കൊടുത്തു എന്നൊക്കെ പറഞ്ഞു റീച്ച് ഉണ്ടാക്കാൻ നോക്കും
@Hyzin855faizu-so8bu
@Hyzin855faizu-so8bu 25 дней назад
അത് അവളുടെ മറ്റൊരു ഉടായിപ്പ് ആളുകളെ പറ്റിക്കാൻ
@adhiladhil9142
@adhiladhil9142 25 дней назад
അല്ലാഹുവിൻ്റെ പരീക്ഷണം
@saju800
@saju800 25 дней назад
San francisco
@sajinaur8286
@sajinaur8286 26 дней назад
Boat name : San fernando
@rasheeda6051
@rasheeda6051 26 дней назад
Ivalajayilil adakanam. Nalla abimanamulla. Manushanmarudea jeevidam. Konjatayakunna. Sthreee. Kally. Pavangaludea jeevidam. !!!!!
@user-mk9og8uh2x
@user-mk9og8uh2x 25 дней назад
ലോകം കണ്ട പല ചിത്രകാരൻമ്മാരും ഉണ്ട് എന്തിനേറെ ഇന്ത്യക്കും ഉണ്ട് ചിത്രകാരൻ ഇവരാരും തന്നെ ദൈവങ്ങളുടെ ചിത്രം വരച്ചാതായി കണ്ടില്ല പിന്നെ എന്തിനു ഈ സ്ത്രീ പ്പോല്ലാപ്പ് വലിച്ചു തലയിട്ടു ഒന്നുകിൽ യൂസുഫലിയുടെ ങ്ങാനും ചിത്രം വരച്ചാൽ രക്ഷപ്പെടാമായിരുന്ന എന്തു ചെയ്യാം?
@user-gi6qg7nw3k
@user-gi6qg7nw3k 24 дня назад
എന്തയാലും ക്യാഷ് ഉണ്ടാക്കി ജീവിക്കാൻ ഉള്ളത് അതിലും അപ്പുറവും 😂😂
@muhsinmalappuram8842
@muhsinmalappuram8842 21 день назад
0:04 മനുഷ്യനെ ആരാധിക്കുന്നവർ ഏറ്റവും വലിയ ആക്രമികളാണ്
@sabiviog6323
@sabiviog6323 26 дней назад
എന്നിട്ട് കള്ള കേസിൽ പലരും കുടുങ്ങുന്നത് എന്ത
@shamsudheenshamsu7150
@shamsudheenshamsu7150 25 дней назад
Mother ship ' San fernando'
@AbdulkaderEdalath-vd7hx
@AbdulkaderEdalath-vd7hx 26 дней назад
Sun fernando
@sahida-ko3mz
@sahida-ko3mz 25 дней назад
ഇത് ഞാനും കണ്ടിരുന്നു
@zubaidacheerangan7926
@zubaidacheerangan7926 25 дней назад
San fernando
@oliveyawoods7126
@oliveyawoods7126 24 дня назад
Ente peerilum eval kalla case koduthu koilandi policel
@AfeefaNisar-gr6fo
@AfeefaNisar-gr6fo 26 дней назад
Ivale veed evideyaa
@moosaharshad2924
@moosaharshad2924 25 дней назад
Arila😂
@abdulhakkimars1749
@abdulhakkimars1749 24 дня назад
രാമസിംഹനു ശേഷം പുതിയ ഉടായിപ്പ് സജ്‌ന സലീം m😂നെ ഹിന്ദുക്കൾ തിരിച്ചറിഞ്ഞു
@rajeevsulur7364
@rajeevsulur7364 21 день назад
മൗനം പാലിച്ചാൽ സംഘപരിവാർ കൈവിട്ടെന്നാണൊ ധരിച്ചിരിക്കുന്നത് ......
@muhammedshaheer9827
@muhammedshaheer9827 26 дней назад
തട്ടിപ്പ് താത്ത 😄😄ഡിം
@navasmuhammed9778
@navasmuhammed9778 23 дня назад
S UPEER SUPER COOL
@mohamedckp
@mohamedckp 21 день назад
സാക്ഷാൽ..,... ട്രാപ് പൊളിഞ്ഞപ്പോൾ കൃഷ്ണന്റെ ചിത്രം
@-shefna780
@-shefna780 26 дней назад
First👍👍👍
@abdulnazar4747
@abdulnazar4747 26 дней назад
ഇന്ന് ഞമ്മൾക്ക്🙋
@abdulnazar4747
@abdulnazar4747 26 дней назад
ഞമ്മൾക്ക്🙋
@abdulnazar4747
@abdulnazar4747 26 дней назад
@@-shefna780 അതാണ് 🙋
@abdulnazar4747
@abdulnazar4747 26 дней назад
@@-shefna780 ആ കുട്ടി പാവം പ്രവാസിയല്ലെ🤭🤭
@abdulnazar4747
@abdulnazar4747 26 дней назад
@@-shefna780 അടച്ചു സലാ സലാ സലാലയിൽ😄😄😄
@user-dx2qf1wt9z
@user-dx2qf1wt9z 26 дней назад
Viral aavan vendi aval kandethiya oru margam
@ctmanu1247
@ctmanu1247 25 дней назад
ജാമിദ യെ കാൽ. ഒരു പടി മുന്നിൽ ഒള്ള. സാധനം
@user-jg8vj2mc8u
@user-jg8vj2mc8u 26 дней назад
അവൾ ആത്മഹത്യക്ക് ശ്രമിച്ച എന്ന് കേൾക്കുന്നു.😢 അവളെ സപ്പോർട്ട് ചെയ്ത സംഖ്യകൾ ഇനി എന്ത് ചെയ്യും 🤣
@SindhuArjunan-rc1wh
@SindhuArjunan-rc1wh 24 дня назад
സംഖ്യകൾ??, 1,2,3,4,5.?
@lailalailabi2328
@lailalailabi2328 26 дней назад
👍👍👍
@user-le5zb1yw3s
@user-le5zb1yw3s 26 дней назад
Trishur alukal mothathil tattipukara
@oio5802
@oio5802 26 дней назад
അത് നന്നായി
@user-ts3cd9ms7i
@user-ts3cd9ms7i 26 дней назад
Nannaayollu
@moosaharshad2924
@moosaharshad2924 25 дней назад
Aval chitram vito sariram vito jeevikate but hijab idale aval ha musliman
@user-rt8cz2nw2h
@user-rt8cz2nw2h 22 дня назад
Ethu evidunnu padichu vannyi anu......
@User_000_id
@User_000_id 21 день назад
കൃഷ്ണ നെ വരച്ചു ജീവിച്ചോട്ടെ. പക്ഷെ ഇതൊക്കെ ഓളായിട്ട് വരുത്തി വച്ചതാ
@ummulqura7144
@ummulqura7144 26 дней назад
❤😂🎉❤😂🎉❤😂🎉❤😂🎉
@AjuKk-ci5vt
@AjuKk-ci5vt 26 дней назад
👍
@sherinap6860
@sherinap6860 26 дней назад
Mother ship
@valluvanadurealestate6033
@valluvanadurealestate6033 23 дня назад
സമസ്തയുടെ സന്തതികൾക്ക് എന്ത് സന്മാർഗം ?
@Nafila76
@Nafila76 26 дней назад
Aa penn അധികം മുന്നോട്ട് പോവില്ല മുസ്ലിം ആയിട്ടും കൃഷ്ണലിൽ വിശ്വസിക്കുന്നു😮
@r7gaiming706
@r7gaiming706 26 дней назад
അതോടെ ഈമൻ പോയിക്കിട്ടി
@user-ix5dd4tq1t
@user-ix5dd4tq1t 25 дней назад
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല , ഇപ്പോൾ കൂടിയെന്നേയുള്ളൂ .
@mariyammaliyakkal9719
@mariyammaliyakkal9719 24 дня назад
വിശ്വസിക്കട്ടെ വരക്കട്ടെ ഹിന്ദു ആകട്ടെ. അമ്പലത്തിൽ പോകുമ്പോൾ മാത്രം തട്ടമിടുന്നതും, മുസ്‌ലിംങ്ങളെ കുറ്റം പറഞ്ഞു പ്രശസ്തി സഹതാപം പിടിച്ചു പറ്റിയതും ആണ് മുസ്ലിങ്ങൾക്ക് പ്രശ്നം
@MagicMalu-b6j
@MagicMalu-b6j 24 дня назад
😅ആദ്യം വിശ്വിക്കുന്ന palsthine ഉള്ള 10000 ആളുകളെ രക്ഷിക്.എന്നിട്ട് നമുക്ക് ഈ ഒരാളെ ആലോചികം
@hashifamou2867
@hashifamou2867 23 дня назад
​@@MagicMalu-b6jrakshikum shikshikunnavar annu ivarekal kadutha nilayil duritham anubavikum
@k.sreenivasankadangal431
@k.sreenivasankadangal431 23 дня назад
സ്വപ്നം കണ്ടത് അടുത്ത വീട്ടിലെ കൃഷ്ണനെയാവും
@ഷാജി
@ഷാജി 26 дней назад
അങ്ങനെ തന്നെ വേണം. മുസ്ലീങ്ങളെ അടച്ചു ആക്ഷേപിച്ച വൾക്ക്പടച്ചവൻ പണി കൊടുത്തു. ആ പാവം ഉസ്താദിനെ കുറ്റം പറഞിരുന്നത്.
@ridergirl4642
@ridergirl4642 25 дней назад
കുരുത്തക്കേട് കിട്ടി
@saeerkp3740
@saeerkp3740 26 дней назад
അല്ല ഇതൊന്നും ഏട്ടനോട് (സുരേഷ് ഗോബി )പറഞ്ഞു കൂടെ ഏട്ടൻ കൈ വിടില്ല ല്ലോ 😂😂😂
@abdulnazar4747
@abdulnazar4747 26 дней назад
😅😅😅😅
@-shefna780
@-shefna780 26 дней назад
😂😂😂
@aysha8721
@aysha8721 26 дней назад
. അവൾക്കു. വട്ടായിരിക്കും. എല്ലാവരെയും. പറ്റിച്ചു. നല്ലപിള്ള. ചമയുന്നവൾ.
@mohandasdas6835
@mohandasdas6835 26 дней назад
ചെമ്പ് എങ്ങാനും വലിച് കുടിച്ചാലൊ
@navasv6428
@navasv6428 24 дня назад
Saan fernando mother ship
@safiyashanavas6511
@safiyashanavas6511 23 дня назад
നേരെ ചൊവ്വേ ജീവിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവില്ല
@quranlearning9929
@quranlearning9929 25 дней назад
She is venomous
@Muheez-i1t
@Muheez-i1t 26 дней назад
Ameen Ameen
@lovelyyasar6731
@lovelyyasar6731 25 дней назад
കിടന്നു.കൊടുത്തിട്ട്.പീഡനം.എന്ന്.പറയുക..നടിമാരെ.പോലെ
@user-sz2tt4pm4b
@user-sz2tt4pm4b 23 дня назад
ഇവൻ പറയുന്നത് കുറച്ചു പ്രയാസം ഉണ്ട് വിശ്വസിക്കാൻ കാരണം ഇവൻ ബെ. ബെ. ബ എന്ന് പറയുന്നു ഇതിൽ തന്നെ മനസിലാവും ഇവൻ നുണ പറയുക യാണെന്ന്
@-shefna780
@-shefna780 26 дней назад
Answer മദർ ഷിപ്പ് സാൻ ഫെർണാണ്ടോ
@user-rw3ti9us9r
@user-rw3ti9us9r 24 дня назад
ഉസ്താദ് മാരെ കുറ്റംപറഞ്ഞു ഇവൾ
@SparkTK
@SparkTK 22 дня назад
ആദ്യമേ വഷളാണ്. ഇപ്പൊ തീരുമാനമായി..🤣
Далее
Китайка Шрек всех Сожрал😂😆
00:20
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 1,1 млн
Китайка Шрек всех Сожрал😂😆
00:20