എത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടാണ് ലക്ഷ്മി മാം ഈ നിലയിൽ എത്തിയത്, സമ്മതിച്ചുതന്നിരിക്കുന്നു. ഈ പ്രശസ്തിയ്ക്കു പിന്നിലെ കഥ കേൾക്കാൻ ഇനിയും താല്പര്യമുണ്ട് 😍
office, വീട്, കുട്ടികള്‍ മാത്രമുള്ള ഞങ്ങള്‍ക്ക് Lakshmi ma'am നിങ്ങള്‍ വെറും inspiration അല്ല അതുക്കും മേലെയാണ്. എന്‍െറ ദൈവമേ എന്തൊരു പോസിറ്റിവ് എനര്‍ജി.സ്നേഹം മാത്രം, Love u ma'am, Love ur father & ur family❤❤😍🤗
ചേച്ചിയുടെ ശബ്ദം വളരെ sweet ആണ്. വാർത്ത വായിക്കാൻ suitable ആണ്. ചേച്ചിയുടെ പ്രോഗ്രാമുകളുടെ വിജയത്തിന്റെ ഒരു ഘടകം absolutely ചേച്ചിയുടെ മനോഹരമായ ശബ്ദം തന്നെയാണ്
Mam, you are an inspiring entity for both the generation. Though born in a well settled family, the efforts you take.., The way you manged your multi tasks are just speechless and motivated.. I have not seen any one with the same vibe yet.. Really your life fill me energy to move forward to catch up my dreams... You are an excellent classic inspiring instance that anyone can follow.. Love you Dear Lakshmi Mam.. 🤗🤗😍😘
The way you have maintained relationships and the support system with your hardwork and openness to changes have made you the woman you are....you are a role model to us
കൈരളിയിൽ പണ്ടേ മാജിക് ഓവൻ കാണുമായിരുന്നു.. പിന്നെ ട്രാവെൽസ് ഉം.. ലോ ഇഷ്യൂ വന്നപ്പോൾ ഏതൊരു സാധാരണകാരിയേം പോലെ കുറച്ചു തെറ്റിധരിച്ചു.. തീയില്ലാതെ പുക ഉണ്ടാകില്ലല്ലോ എന്ന്.. ചേച്ചിയുടെ ചാനെൽ വന്ന ശേഷം മനസിലായി തീയുണ്ടാക്കിയതും പുക ഉണ്ടാക്കിയതും എല്ലാം അവർ തന്നെ ആണ് എന്ന്.. You r d real hero chechi... Love yu... എല്ലാ vlogsum മുടങ്ങാതെ കാണാറുണ്ട്.. കൊറേ ഇഷ്ട്ടമാണ്.. God bls yu chechi❤ Loves frm bahrain ❤️💕❤️💕❤️💕❤️💕❤️
ചേച്ചി ലൈഫ് സ്റ്റോറി കേൾക്കാൻ എന്ത് രസമാണ് ചേച്ചിടെ കഴിവ് നമിച്ചു ചേച്ചി നമിച്ചു പിന്നെ ചേച്ചിയുടെ ഓർമ അതാണല്ലോ ചേച്ചി ഇത്ര വരേ ആയത് God bless you chechi god bless you
😍😍 Golden memories 💕 Thanks for taking me back 20 years back .. feels like yesterday ☺️☺️You are the most coolest, awesomest teacher 🤩 best and most memorable trip ever ! ! ! Hats off on how you multi task and carry it off with so much grace 😍🌹 - Mariyam
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ചേച്ചി അമ്മയെ. വേഷത്തിലും പാചകത്തിലും വീട്ടുകാരി എന്ന രീതിക്കും അടിപൊളി ആണ്. പിന്നെ ഞാൻ ഒരു വിധം ഉള്ള എല്ലാ വിഭവങ്ങളും നോക്കാറുണ്ട്. അടിപൊളി ആയിക്കിട്ടാറുണ്ട്. ഒന്നും നോക്കാതെ കണ്ണും പൂട്ടി ചെയ്യാം. അത്ര പെർഫെക്ട് ആണ്. പിന്നെ ലൈഫ് ജേർണി അപ്‌ലോഡിnayi കാത്തിരിക്കയാണ്.
താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്ന നിമിഷം. പറയാന്‍ വാക്കുകൾ കിട്ടുന്നില്ല. ഇത്രയധികം മേഖലകള്‍ ഇത്ര ഭംഗിയായി ആസ്വദിച്ചു കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ത്രീരത്നം.
പണ്ട് ദൂരദർശൻ ന്യൂസ് നടന്നുകൊണ്ടിരിക്കുമ്പോൾ സൈഡിൽ ഒരു കൈ കാണാം, updated ന്യൂസ് കൊണ്ടുവരുന്നത് ആണ്.. പിന്നീട് newsreader, " ഇപ്പോൾ കിട്ടിയ വാർത്ത........... " 😍
Ma'am എനിക്ക് പണ്ട് മുതലേ നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ ഇങ്ങനെ കൂടുതൽ അറിയാൻ പറ്റിയതിൽ ഒരു പാട് സന്തോഷമുണ്ട് ഇത് വരെയും ഞാൻ വളരെ ആകാംശയോടെയാണ് ഓരോ എപ്പിസോഡ്സും ഞാൻ കണ്ടത് Ma'am ൻ്റെ life history Ma'am നെ ഒത്തിരി ഇഷ്ടപ്പെടുന്ന എന്നെ പോലുള്ള ആളുകൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചതിൽ big thanks ഇനിയും പുതിയ വിശേഷങ്ങളുമായി ഞങ്ങളു ടെ മുന്നിലെത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Hi Mam... Love listening to your life journey and the various events that shaped you in to a person, you are today... Really very inspiring.... Your father have played a very important role in your academic achievements... You are really blessed to have got a father like that♥️😍.. Wishing you and your family good health and happiness!
നല്ല അവതരണം. തുടർക്കഥ പോലെ ഓരോ ആഴ്ചയും കാത്തിരിക്കുന്നു. കഥകൾ കേൾക്കാൻ. വളയും മോതിരവും തീരെ ചേഞ്ച് ചെയ്യാറില്ലല്ലോ. ലക്ഷ്മി മാം എത്ര സിമ്പിൾ ആണ്.friently, talkative . എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ. Love u mam....
Definition of Lakshmi Nair : Beauty with Brains Ma’am your hard work and dedication is what tat has brought you till here Good luck.... Waiting for your next video (desperately waiting)
Really like your vlogs and inspirational messages , just happened to view one of your vlogs during this quarantine period, and became your fan. Really soothing voice and an inspiration to all ladies . When you come to U.S next time, hopefully we can meet.
Great..... 🤝🤝..... cooking travelling ന് പോകുമ്പോ foriegn countries ഇൽ ഒക്കെ അച്ഛൻ സമ്മദിച്ചോ... mam നെ contact ചെയ്യാൻ നമ്പർ ഉണ്ടോ pls reply.... news reading ഏതു year ആയിരുന്നു.... utubil search ചെയ്താൽ കിട്ടുമോ
Hello Lekshmi Ma'm Thank you for sharing your wonderful life experience. I am also from Mavelikara and later settled in Trivandrum. Now I am settled in US. Sankaradasan Thampi Sir was my Valiachan (father's eldest cousin). Very happy to hear about Valiachan from you. Actually I also stayed at Padmanagar for about 5 years when I was very little in early eighties.
Hi ....Mam I heard today's life story. Hope you can reach at ur friend Silviya Peter as possible soon.....In all stories the names u repeating....ur friends,families, mavelikkara amma and achan .......I know everyone by hearing your life stories.........My Hearty love to all!!...
Lakshmi chechiku ithrayum exposure kittiyathil yathoru athbhuthavumilla.....because you had made a great hardship to achieve this position.....👋👏👏👏👏 Pinne Kudumbathinte supportum......🙏
മനുഷ്യന്റെ മനസ്സ് ഒരു പുസ്തകം പോലെയാണ്.. ഓരോരോ കാര്യവും എത്ര അടുക്കായിട്ടാണ് സൂക്ഷിച്ചു വച്ചിരിക്കുന്നതല്ലേ.. ! എഴുത്തിൽ താല്പര്യം ഉള്ള ആളാണല്ലോ ചേച്ചീ. ഭാവിയിൽ ഒരു ജീവചരിത്രം എഴുതണേ.. ! അടുത്ത സൺഡേ ആകാൻ കാത്തിരിക്കുന്നു.
You've a very powerful memory.... I wondered..... You Remember each and everything in your life... Even minute things and moments... Great ....... Mam you are a very Strong, intelligent, and Amazing character..... Respect you so muchhhhh
Dear madam Your talking is really interesting.. You talking is very genuine and highly impressing... I been contionously watching your videos regularly..... From my heart, your are one of the role model for me especially your hard work... Madam defenitely I want to meet you one day. Thank you
Usually one may get bored easily hearing own story without much of visuals ... but...the narration makes all the difference.... the way the life story is narrated makes the viewer glued to the screen ... the listener can visualise the narrative ....Kudos 👍
Valare...valare manoharamaayi paranjirikkunnu. Theere bore adipikkatha avatharanam. Hridayam thurannulla avatharanam. Mam, You are really talented & a respectful lady indeed.
Yes ,ഞാൻ. ഞാൻ വിചാരിച്ചു tension, വിറയൽ കാരണം Paper എല്ലാം താഴെ പോയി കാണുമെന്ന് ചേച്ചിയെക്കാൾtension ആരുന്നു കേട്ടിരുന്ന എനിക്ക്. ഞാൻ വിചാരിച്ചു This is first and Last news reading എന്ന് ചേച്ചി പറയുമെന്ന്. പക്ഷേ ചേച്ചി പൊളിച്ചു☺️☺️☺️
ചേച്ചിയുടെ subsriber ane njan എനിക്ക് പറ്റുന്നതെല്ലാം ഉണ്ടാകാറുണ്ട് ചേട്ടൻ കുവൈറ്റിൽ ആണ് ഞാൻ പറഞ്ഞു ചേട്ടനും പാചകം ചെയ്തു മോൾ പഞ്ചാബിലാണ് ഒന്നും അറിയില്ല ഇപ്പം ചേച്ചിയുടെ ഫാൻ ആണ് എല്ലാം ഒരു വിധം പഠിച്ചു മോൻ പറഞ്ഞു സൂര്യ കുക്ക് ചെയ്തു നല്ല ടേസ്റ്റ് ആണ് എന്ന് എനിക്ക് സന്തോഷമായി
Gorgeous 🌹each episode s colourful...I'm a great fan of u mam.nd eagerly waiting fr more episode... actually I'm waiting to share these our ln vlogs tips to my friends also aftr the lockdwn dys
Good that you have started his vlog n sharing your journey . All these days Lakshmi Nair was just a celebrity . But now we realised you are a genius madam .
You are a wonderful person with multiple talents..and your Father had played a very important role in your academic achievements.. you are really blessed to have a father like him.. very caring ,loving and strict father even though he scholds...love you ma'am..
Dear I always wonder how u manage studies ,teaching , preparation for studies and for teaching , then children's studies , other home affairs ,catering ,personal self care ,etc all in 24hours.. Please do share day in my life with timings of those days from.time of waking till time night sleep...
ലക്ഷ്മി ചേച്ചി...ചേച്ചിടെ അച്ഛന്റെ വീട് കാണിച്ച പോലെ...ചേച്ചി പഠിച്ച school,പ്രീ degree കോളേജ്,ലോ അക്കാദമി അങ്ങനെ ചേച്ചിടെ പഠനം നടത്തിയ സ്ഥാപനം അതൊക്കെ ഒരു എപ്പിസോഡ് ചെയ്യാമോ....ഈ ഒരു ലൈഫ് journey എല്ലാം വിടാതെ കാണും...എല്ലാ sunday നോട്ടിഫിക്കേഷൻ വരാൻ കാത്തു ഇരിക്കും......ഇഷ്ട്ടം മാത്രം💝💝💝💝😍😍😍
Mam..... താങ്കളെ കുറിച്ച് law accadami യിലെ news കേൾക്കുമ്പോൾ ഒരു bhayangari yude പരിവേഷമയിരുന്ന് ........... But maminte ee channel കണ്ടതിനു ശേഷം വല്ലാത്തൊരു ഇഷ്ട്ടവും respect ഉം തോന്നുന്നു.........🌹🌹🌹🌹🌹 Love you so much mam 🥰🥰🥰🥰
I used to hold a strong aversion to people with caste name tail assurname ....realised how much it's been a blessing for Lekshmi chechi to change from P to Nair. (Yes, there's hard work involved as well but admitably in Kerala some tails do open doors, and not everyone who works their socks off is ''privileged enough'' to turn everything into gold they touch).
Awesome video...Nalla resamundayirunnu kaanaan...so interesting ...u r a very hard working n dedicated woman..very intelligent .iniyum utarangalil ethatte..ariyaam kazhinjathil Santhosham..thank u dear...wishes from Malaysia...😄😍😍❤️❤️👌👌
Madam ലൈഫിൽ ഒരു പൊസിഷനിൽ എത്തിച്ചേരുവാൻ ആഗ്രഹിക്കുന്നു, എന്നാൽ വിവാഹജീവിതം കഴിയുമ്പോൾ ഒരുപാട് resposibility നമുക്കുണ്ടാകും, responsibilities എല്ലാം നിറവേറ്റി കൊണ്ട് തന്നെ നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ ഒരു inspiration vedio ചെയ്യുമോ, mam പറയുമ്പോൾ ഒരു good feel കിട്ടാറുണ്ട്.
Hi maam, How are you? Ur Life story presentation going very well.. I had a doubt, How can you maintaining ur friends relationships& ur all relatives contacts still through strong way.. From ur childhood inspired friends & ur relatives still u maintaining. What is the tip to maintaining good relationships & contacts. Have You communicate even once time monthly to all..? How..?. Amazing... Great .. May God bless.. .