Тёмный

എൻ്റെ ആഭരണ കളക്ഷൻ ഒന്ന് കണ്ടു നോക്കിയാലോ? || My Jewellery Collection || Lekshmi Nair 

Lekshmi Nair
Подписаться 2 млн
Просмотров 1 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@kalpuvijesh2465
@kalpuvijesh2465 4 года назад
ഇതെല്ലാം കണ്ട് കിളി പോയി ഇരിക്കുന്ന ഒരു കമ്മൽ വാങ്ങിയാൽ രണ്ട് ദിവസം കഴിയുമ്പോൾ ഓരോ part കാണാതെ പോകുന്ന ഞാൻ😂😂😜😜😝😝 ചേച്ചീ സമ്മതിച്ചു😍
@afnanmuhammed3771
@afnanmuhammed3771 4 года назад
Seyim
@jameelakm8256
@jameelakm8256 4 года назад
Satyam
@girlinthecity92
@girlinthecity92 4 года назад
Same here 😜
@sruthim9027
@sruthim9027 4 года назад
Ahhhh
@sivadasparameswaran6503
@sivadasparameswaran6503 4 года назад
പതിനായിരവും അതിനു മുകളിലും വില വരുന്ന ആഭരണങ്ങൾ ലക്ഷ്മി ചേച്ചി സൂക്ഷിച്ചല്ലേ വെക്കൂ 😄👌
@aryabineesh2190
@aryabineesh2190 4 года назад
Video കണ്ട് കൊണ്ട് comments വായിക്കാൻ വന്നവരുണ്ടോ ?😁😁😁
@semibashi1190
@semibashi1190 4 года назад
😛
@fathimasahla9409
@fathimasahla9409 4 года назад
Yes 😜
@rejijoseph8818
@rejijoseph8818 4 года назад
Me
@SajmiSainu
@SajmiSainu 4 года назад
Undaloo . Nammal okke angne ullavara 🥰🥰
@subii6685
@subii6685 4 года назад
Yzz😄
@amathusworld7052
@amathusworld7052 4 года назад
ഒരു ഫാൻസി കമ്മലുപോലുമില്ലാത്ത ഞാൻ.... 😪😪 എന്നെപോലെ ഉള്ളവരുണ്ടോ❓️❓️....
@jubimon2321
@jubimon2321 4 года назад
Pinnallaade
@najaeeyy
@najaeeyy 4 года назад
Mmmmmmmmmmmmmmmmm😥😞
@haseenaerumban893
@haseenaerumban893 4 года назад
ഞാൻ ഉണ്ട്
@fathimashoukkath8281
@fathimashoukkath8281 4 года назад
Njn und...
@praseethakrishnakumar4390
@praseethakrishnakumar4390 4 года назад
Njanum
@suharasuhara8430
@suharasuhara8430 4 года назад
കാശില്ലാത്തവൻ ഇറച്ചിക്കടക്ക് മുന്നിൽ നിന്നതു പോലെ. ഈ മാസത്തെ വീട്ടുവാടകക്ക് വഴിയില്ലാത്ത ഞാൻ....
@shivanimahesh4335
@shivanimahesh4335 4 года назад
Ithe avastayilanu njangalum👍😰😰
@mrigaya2904
@mrigaya2904 4 года назад
Bhagyam njangal orazhcha vaikiyittanenkilum innale vadaka koduthu...enthoravasthaya.oru dhivasam jolikk poyillenkil veed pattiniya
@shivanimahesh4335
@shivanimahesh4335 4 года назад
@@mrigaya2904 njangal vadaka kodukkanillathe... udane veedumarum😰
@shahishahi5297
@shahishahi5297 4 года назад
Aarum vishamikkenda....ellam sheriyavum.allahu salamathakkatte😍😍😍😐😐
@sanoofsanu1815
@sanoofsanu1815 4 года назад
@@shahishahi5297 aa
@sumayyavkm8490
@sumayyavkm8490 4 года назад
ചേച്ചി പറഞ്ഞല്ലോ എന്തിനാ സ്വർണം വാങ്ങി കാശ് കളയുന്നതെന്ന്? ചേച്ചി ഒരു സെലിബ്രിറ്റി ആയി ജീവിക്കുന്നത് കൊണ്ട് തോന്നുന്നതാണ്.. ചേച്ചി ഒരു പ്രൊഫസ്സർ ആണ്. പോരാത്തതിന് അറിയപ്പെടുന്ന cookum. പക്ഷേ സാധാരക്കാർ സ്വർണം വാങ്ങി വെക്കുന്നതിന് പല ഉദ്ദേശം ഉണ്ടാവും. ചിലർക്കഭാവിയിൽ വീട് വെക്കുന്ന ആവശ്യം ഉണ്ടാവും, ചിലർക്ക് മകളെ വിവാഹം കഴിപ്പിച്ചു വിടാൻ ആയിരിക്കും. സ്വർണം, ഭൂമി അതൊക്കെ ഒരു നീക്കിവെപ്പാണെന്ന് പറയാം, ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ. ഇതെന്റെ മാത്രം പേഴ്സണൽ അഭിപ്രായം ആണ്..
@simijino8369
@simijino8369 4 года назад
Ethu correct annu also e kannunnava thirike koduthal onnum kittila but gold annenkil we can use nee get money when we sale back. So i like only gold. Allam ororutharude eshtamannu....
@SS-hg4vx
@SS-hg4vx 4 года назад
ithonnum swarnm alla..madam paranjittund
@karumbantekurumbi
@karumbantekurumbi 4 года назад
അതിനു ക്യാഷ് deposit ചെയ്താൽ പോരെ
@silu4479
@silu4479 4 года назад
correct
@parvathybinu
@parvathybinu 4 года назад
Very correct
@devig6691
@devig6691 4 года назад
This much ornaments you have but still you gave value for your mother's gift...chain... that's I like it...Hats off Mam
@sobhal3935
@sobhal3935 4 года назад
വാങ്ങുന്നതെല്ലാം ഇതുപോലെ സൂക്ഷിക്കുന്നത് എല്ലാവരും കണ്ടു പഠിക്കണം.ഗോൾഡിനെ വെല്ലുന്ന ആഭരണങ്ങൾ.
@reejageorge9539
@reejageorge9539 4 года назад
Mam u r so wonderful!!! U have an extraordinary collection of Jewllery items.
@geethareji6876
@geethareji6876 4 года назад
Paru kappi Niyo 5
@geethareji6876
@geethareji6876 4 года назад
Paru kappi
@rameshk4924
@rameshk4924 4 года назад
Mm
@geethajayan5300
@geethajayan5300 4 года назад
ചേച്ചിയുടെ ആഭരണ collection super. എല്ലാം എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ചേച്ചിയിൽ നിന്നും പഠിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. Love you so much
@srk5254
@srk5254 4 года назад
ആ പെട്ടിയുമെടുത്ത് വരുന്നതും അവിടിരുന്ന് ഓപ്പണ്‍ ചെയ്യുന്നതും കണ്ടപ്പൊ ഉര്‍വശിയെ ഓര്‍മ്മ വന്നു😂 ആദ്യായി പല്ല് തേച്ച ബ്രഷ് , ആദ്യായി മാവിലെറിഞ്ഞ കല്ല് 😁 🏃‍♂️🏃‍♂️
@fidhanahala6583
@fidhanahala6583 4 года назад
😅😅
@smithaa1078
@smithaa1078 4 года назад
😆😆
@tasteofmannar5622
@tasteofmannar5622 4 года назад
😄😄😄😄
@worldofneha1483
@worldofneha1483 4 года назад
😊😊😊😊😊
@poornimaprabhu7869
@poornimaprabhu7869 4 года назад
😂😂😂
@user-kv8qy8vo7q
@user-kv8qy8vo7q 2 года назад
When ever i watch your videos I always notice the pendant in red thread. Then I happen to watch this video and a small explanation about that red thread pendant. From that day onwards started my search in budhist sites. UREKA....UREKA..its Vajrah or Dorje pendant
@PrettyPlate
@PrettyPlate 4 года назад
ഇതൊക്കെ കാണാൻ വേണ്ടി മാത്രം magic kitchen കണ്ട ഒരു കാലം ഉണ്ടാരുന്നു
@deeparajesh2018
@deeparajesh2018 4 года назад
Me also especially dres
@ajourneywithanilashelly
@ajourneywithanilashelly 4 года назад
Magic oven
@ajiskitchen5654
@ajiskitchen5654 4 года назад
@@ajourneywithanilashelly enthu nalla collection anu super maam ellam nannayittundu
@elizabethabraham5603
@elizabethabraham5603 3 года назад
Even though it is not gold , it looks beautiful. You are lucky you don’t have any allergy to those metals.
@missfoodieramy
@missfoodieramy 4 года назад
Really nice ma'am 👌 ഇതൊക്കെയും നിധിപോലെ സൂക്ഷിക്കുന്നുണ്ടല്ലോ. സന്തോഷം. അധികമൊന്നുമില്ലങ്കിലും ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട് കുറച്ചു ഫാൻസി ഒർണമെന്റ്സ്.
@shabnathekkepurath874
@shabnathekkepurath874 3 года назад
Enikkumund kurach collection
@kjalajakumari2967
@kjalajakumari2967 3 года назад
Ella karyangalkkum oru adukkum chittayum okke und. Ithokke engane sadhikkunnu. Ividellam valichu vari ittirikkunnathu kandu piller ellam aakrikkeduthu kodukkam.enikkum sookshichu vakkan ishtama. Pakshe sthalakkuravukaranavum veettil lookum vrithikuravum ulla karanavum ithokke palappozhayi veettukar dispose cheyyum
@harshadhwani_
@harshadhwani_ 4 года назад
ചേച്ചി എന്തു ഭംഗി ആയിട്ടാണ് സൂക്ഷിച്ചിരിക്കുന്നത് ഞാൻ വാങ്ങി ഇട്ടു കഴിഞ്ഞാൽ എവിടെങ്കിലും കൊണ്ടു വെയ്ക്കും പിന്നെ നോക്കാറേയില്ല വളരെ നന്ദി ചേച്ചി ഇങ്ങനെ കാണിച്ചു തന്നതിന്
@LekshmiNair
@LekshmiNair 4 года назад
🙏😍
@beautycorner8371
@beautycorner8371 4 года назад
വീഡിയോ കണ്ട്കൊണ്ട് കമന്റ്സ് വായിക്കായിരുന്നു.. എന്നെ പോലെ വാങ്ങിച്ച മാലയും കമ്മലും എല്ലാം കുറച്ചു ദിവസത്തിനുള്ളിൽ കൊണ്ട് കളഞ്ഞിട്ട് വരുന്നവർ ഒരുപാടുണ്ട് 😍😊
@Mystory678
@Mystory678 4 года назад
എനിക്കും ഗോൾഡ് നെ ക്കാൾ ഇഷ്ടം ഈ ടൈപ്പ്‌ ornaments ആണ്.... anyway thanks mam
@abhiramis8323
@abhiramis8323 4 года назад
ശ്രീ പത്മനാഫ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന പോലെ
@vijuviju7663
@vijuviju7663 4 года назад
Thooooooo
@deepthypremdeepthi2366
@deepthypremdeepthi2366 4 года назад
ഏത് ആഭരണം ഇട്ടാലും എല്ലാവർക്കും അത് ഇണങ്ങില്ല പക്ഷേ മാമിന് ഏത് ആഭരണം ഇട്ടാലും സൂപ്പറാണ് ഞാൻ അത് എപ്പോഴും പറയും വീട്ടിൽ, എല്ലാം മനോഹരം
@ramsytalks6162
@ramsytalks6162 4 года назад
Ys... enik ithonnum cherathilla....
@rosammasebastian2261
@rosammasebastian2261 4 года назад
@@ramsytalks6162 this is very nice ornaments
@parakatelza2586
@parakatelza2586 4 года назад
Very beautiful and rare collections.
@josnajohny5355
@josnajohny5355 4 года назад
Ytdyggvdyhsgxgxbdhdbgdjh hgghd hehehe hgdtrihryhryuhtfhfubduhyrijjrirhhnrfjbifrhygdtrvdhkhddubdgdkibdhhggdtgtghdtgddoidbeybeehhdhehdkhdhhdbdhdbgdkidnhdhdhhvdhebfjdibdyebthdt
@anus7636
@anus7636 4 года назад
Yes correct
@tishaks4113
@tishaks4113 4 года назад
Ee video kandathinu shesham meedicha ella ornamentsum sukshich vekanam ayirunu en oru thonal...really inspired of your Maintainence...hatsoff 😍
@Banureth
@Banureth 4 года назад
"ഇതൊന്നും സ്വർണം അല്ലാട്ടോ, ഞാൻ ഇടക്കിടക്ക് പറയുന്നത് കള്ളന്മാർ വിചാരിക്കും ഞാൻ കുറെ സ്വർണം ഇങ്ങനെ എടുത്ത് വെച്ചിരിക്കുവാണെന്ന് " ചേച്ചി rockzzz 🤣😂😘
@vijayakumarirajan9601
@vijayakumarirajan9601 4 года назад
Ellam super ayitudu
@borntowin6246
@borntowin6246 3 года назад
എനിക്കും , ആ rockzz ഇഷ്ട്ടപെട്ടു ...
@ponnuarjun7745
@ponnuarjun7745 4 года назад
Mam... maala ellam koodi orumichu ittal athu kurugi pottipokille... mam.... nammal kadakalil oke Kandittille mala oke thooki idunna Stand... pinne Vala idunna stantd Glass koodinakathu venam allakil podi pidikkum.... pinne kammal ellam igane arrange cheythu vekkane... nammal pennugalkku igane kanan thanne enthu ishramaanu.... mam pattumekil valayum maalayum ellam set cheythu kaanikkane.. glass alamaraykkathu.... 😍😍
@cnthjcb9108
@cnthjcb9108 4 года назад
Honestly i didn't like the collections.... coz it's not my taste... But what i learnt from this video is How well she arranges and organises her things Even the smallest and priceless things she has not discarded and kept it intact The effort she puts in to keep everything in place And the way she manages her life incorporating all her passions without compromising
@sistergang4287
@sistergang4287 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sitnqoTSOqU.html
@smithaa1078
@smithaa1078 4 года назад
yes
@rajimole5752
@rajimole5752 4 года назад
Yes really..
@bindhusambu4855
@bindhusambu4855 4 года назад
ചേച്ചീ... കണ്ണ് കിട്ടാതിരിക്കട്ടെ.may God bless you
@AR-tk7mc
@AR-tk7mc 4 года назад
ചേച്ചിടെ കയ്യിൽ എത്ര കൊല്ലത്തെ കളക്ഷൻ ആണ്. എന്റെ കയ്യിൽ നിന്ന് കഴിഞ്ഞ ആഴ്ച്ച വാങ്ങിയ കമ്മൽ വരെ കാണാതെ പോവും
@vishnupriyaindu8180
@vishnupriyaindu8180 4 года назад
Ntem...... evidelum pokan thappumbol akum kammal kanilla..ilel ani kanilla....iyo.. aaa samayth.... pranth pidikum.... 😝😝😝
@tencythomas2344
@tencythomas2344 4 года назад
എനിക്കും അങ്ങനെ തന്നെ ഇഷ്ടപ്പട്ട ചിലതൊക്കെ വാങ്ങും pashe ഇടാൻ നോക്കുമ്പോൾ ചിലപ്പോൾ കാണില്ല എന്റെ കൈയിൽ ഇതൊന്നും ഇരിക്കില്ല
@praseenavinay5539
@praseenavinay5539 4 года назад
Beatiful Collections Ma'am. Royal blue and green colour kerala treditional mala evidunna vangichathenn paranju tharamo?
@bindukrishnamani575
@bindukrishnamani575 4 года назад
ഇത്രയും ഇല്ലെങ്കിലും എന്റെ അടുത്തും ഉണ്ട് 20 വർഷം മുന്നേ ഉള്ള കുപ്പി വളകൾ മുതൽ ന്യൂജൻ ജിമിക്കി വരെ
@achu143roy
@achu143roy 4 года назад
Bindu Krishnamani ano 😁🤪
@finaura916
@finaura916 4 года назад
Gold jewellery use cheyarille?? ini gold jewellery vangunathine munpe njagalude Finaura Gold Jewellery Finder app onnu try cheythu nokkane. Corona samayathe showroom ill pokathe selection cheyan pattum. Playstore ill available anne
@jayathomas2737
@jayathomas2737 4 года назад
ഇതൊക്കെ മറ്റുള്ളവർ ഇടുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം.😊😀
@sreekutty7689
@sreekutty7689 4 года назад
Enikkum😅😎
@rubyaskar2855
@rubyaskar2855 4 года назад
എനിക്കും കാണാൻ ഇഷ്ട്ടമാണ്, ഇടാൻ ഇഷ്ട്ടല്ല
@veena.s.pillai8149
@veena.s.pillai8149 4 года назад
Madam boli kadalaparippinu pakaram kad naalamavukondo allenkil vere sandahaam kondo undakan pattuvo. V e re gothambuvacho onnu kanikanpattumo
@marysebastian4986
@marysebastian4986 4 года назад
ഇതു കാണിച്ച ലക്ഷ്മിയും കണ്ട ഞാനും നാഗവല്ലി ആയ നിമിഷം
@nazninmubarak6323
@nazninmubarak6323 4 года назад
Nice collection ellam ishtapettu...enik ndayrnu ithu pole. Oru piranth. Use chyillenkilm..chilathoke bngi kndu njn vangi vekm .....enik oru girl anel avlk use chyalo vjrchu...but enik mon anu...so kurachoke cousins nu koduthu...
@sindhunair3186
@sindhunair3186 4 года назад
Hai Mam, ആഭരണം എല്ലാം നല്ല ഭംഗി ഉണ്ട്. നല്ല selection. Super mam
@LekshmiNair
@LekshmiNair 4 года назад
🙏😍
@nodramazone
@nodramazone 4 года назад
What I like the best is the way you organize and keep all your things. Amazing!
@sunithadhanesh727
@sunithadhanesh727 4 года назад
Beauty blogger s nte kayil polum ethra collections kanila...Ellam different and very beautiful...
@amshuanirudh6206
@amshuanirudh6206 4 года назад
Mam സീരിയൽ സിനിമ ഫീൽഡ് ൽ നിന്നൊക്കെ ഓഫേർസ് വരാറുണ്ടോ
@sumisajithsumisajith5668
@sumisajithsumisajith5668 4 года назад
എനിക്ക് ചെറിയൊരു കമ്മൽ കളക്ഷൻ ഉണ്ട്, മാലയോടു വല്ല്യ താല്പര്യം ഇല്ല. ഇടാൻ ഒത്തിരി ഉണ്ടെങ്കിലും വീട്ടിൽ നിൽകുന്നത് പെന്തകോസ്ത് പോലെയാണ്..
@shymolsuni2287
@shymolsuni2287 4 года назад
ഞാനും... 😁
@ridhuadhi7527
@ridhuadhi7527 4 года назад
ഞാനും
@sumisajithsumisajith5668
@sumisajithsumisajith5668 4 года назад
Gooddddd
@gopikagopika2185
@gopikagopika2185 4 года назад
😂😂😂same to you
@Mariyam25924
@Mariyam25924 4 года назад
Crct
@priyakunjh2183
@priyakunjh2183 4 года назад
Super mam. ഞാൻ ഒരു 7, 8 ക്ലാസ്സ്‌ മുതൽ കാണുന്നതാ മാജിക് ഓവൻ ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് mam എപ്പോഴും ഒരു പോലെ ഇരിക്കുന്നു. ഞാനും അമ്മയും അനിയത്തിയും സ്ഥിരം കാണാറുണ്ടായിരുന്നു. പിന്നെ കാണാൻ പറ്റാതെയായി. ഇപ്പോൾ നമ്മുടെ സൗകര്യം അനുസരിച്ചു കാണാമല്ലോ. Addicted ആയി കാണാൻ.
@sheebanambiar6840
@sheebanambiar6840 4 года назад
Same njanum
@artips8485
@artips8485 4 года назад
എല്ലാം സുക്ഷിച്ചു വെക്കുന്നല്ലോ നല്ല സ്ത്രീ യുടെ ലക്ഷണമാണ് മാഷാഅല്ലാഹ്‌
@chumbi553
@chumbi553 4 года назад
ഇവളുടെ ഫുൾ ഹിസ്റ്ററി എടുത്തു നോക്കിയാൽ ഇവൾ ആരാണെന്ന് മനസ്സിലാവും 😅
@suryasrmangalath1977
@suryasrmangalath1977 4 года назад
I too know her ..as a student of law accadamy
@sreedevi9518
@sreedevi9518 4 года назад
@@chumbi553 WHAT 🤔
@josyindia5929
@josyindia5929 4 года назад
@@sreedevi9518 oru law collegeinte prof aahn eee Lakshmi Nair avdepadikkunna studentsinte opinion onn kelkanm ohhhh mlecham ....
@ankithaashok6630
@ankithaashok6630 4 года назад
@@chumbi553 ndhanu evark kuzhapam
@hemanair4174
@hemanair4174 4 года назад
എനിക്ക് ആഭരങ്ങളെക്കാൾ ഇഷ്ടം ആ നിഷ്കളങ്കമായ അവതരണം ആണ്... ❤️.. ഇതു കണ്ടോ... എന്ത് ഭംഗിയാ ല്ലെ, നൈസ്.. എന്നൊക്കെ പറഞ്ഞ് ആസ്വദിച്ചു... കുട്ടികളെപ്പോലെ.. ❤️.. മനസ്സിന്റെ തെളിച്ചവും നന്മയും ആണ് അത് ❤️🙏
@geethanair3160
@geethanair3160 4 года назад
The beads & oxidized locket ones are my favourites!
@sistergang4287
@sistergang4287 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sitnqoTSOqU.html
@ponnuponnu2038
@ponnuponnu2038 4 года назад
എന്റെ കയ്യിലും ഉണ്ട് ഇതുപോലെ കുറെ ആഭരങ്ങൾ. ഞാനും എല്ലാം സൂക്ഷിച്ചു വെക്കും വർഷങ്ങൾ പഴക്കമുള്ളവ വരെ ഉണ്ട് അതിൽ. ഞാൻ എന്റേതായ ചില കലാ പരുപാടികൾ ചെയ്തു വേറെ വേറെ രൂപത്തിൽ ആക്കാറും ഉണ്ട്. ഡാർക്ക്‌ കളർ ആണ് എനിക്ക് ഇഷ്ടം. പെൺകുട്ടികൾ ഒരുങ്ങി നടക്കണം കാണാൻ അതാണ് ഭംഗി.
@athiraunni7697
@athiraunni7697 4 года назад
Green ano fav colour Almost ellam green clour anallo , I mean neck pieces
@smithabinukumar1103
@smithabinukumar1103 4 года назад
Me too noted it. Green colour
@priyajane172
@priyajane172 4 года назад
Black nd red combination um..
@jasmymmuhammed6144
@jasmymmuhammed6144 4 года назад
എനിക്കും തോന്നി
@satharsathu9570
@satharsathu9570 4 года назад
nalla rasa und kaanan chechi.beutiful Ella kalekshoinum
@aneeshyalabeesh5368
@aneeshyalabeesh5368 4 года назад
Awesome collections Ma'am... really appreciate your efforts to take care these beautiful n delicate ornaments
@ammuzmikkuz2002
@ammuzmikkuz2002 4 года назад
Lakshmi mam u r so genuine. I didn't like u before I started watching ur vlogs. But now u r my favorite. Iam getting lsome good vibes while watching ur talks. God bless u
@LekshmiNair
@LekshmiNair 4 года назад
Lots of love dear ❤🤩
@itsmehere1755
@itsmehere1755 4 года назад
എന്റമ്മോ ഇത്രേം പ്രതീക്ഷിച്ചിട്ടില്ല കളക്ഷൻ. 🤩ബോറടിക്കാതെ കണ്ടിരുന്നു എല്ലാം... 😍ഇത്രേം വർഷങ്ങൾ സൂക്ഷിച്ചു വെച്ചില്ലേ എല്ലാം അടിപൊളി 👏
@VeneraCollections
@VeneraCollections 4 года назад
Polymer Clay ഉണ്ടോന്നു നോക്കിയിരിക്കുവാരുന്നു ... ഗിഫ്റ്റ് കിട്ടിയ വള കണ്ടപ്പോ സമാധാനമായി. 😇 But that bangle is originally Aleks polymer’s copy righted design
@funhutbylilchamps813
@funhutbylilchamps813 4 года назад
Very nice mam. The best thing I loved in the video was how she preserved it. Every single ornament looks new. ഓരോ ornaments ന്റെ പിറകിലും Mam നു പറയാൻ ഓരോ അനുഭവങ്ങളും കഥകളും ഉണ്ട്. 😍
@lissajacobanitha228
@lissajacobanitha228 4 года назад
ലക്ഷ്മി മാഡം നിങ്ങൾ എന്തിട്ടാലും ഭയങ്കര സുന്ദരിയാണ് പിന്നെ സാരി കളക്ഷൻ ആഭരണ കളക്ഷൻ എല്ലാം നന്നായി സൂക്ഷിക്കുന്നു
@lakshmireghunath9363
@lakshmireghunath9363 4 года назад
Mam kothi vannit choikkuva. vtlot vanna 5, 6 ennam tharamo
@neerajaaneesh3339
@neerajaaneesh3339 4 года назад
Enikkum red white bangles ishtanu white bangle shang vechanu undakkunnath njan Odisha yil ninnu njan vagiyirunnu ippozum idarund
@baalashyju6700
@baalashyju6700 4 года назад
ചേച്ചി..... ലവ് യു.... ഒരു വീഡിയോ പോലും സ്കിപ് ചെയ്യാൻ തോന്നില്ല.. setum മുണ്ടും ഉടുത്തു സ്വർണ മാല ഒകെ ഇട്ടു ഒരു വീഡിയോ ചെയ്യണേ....
@athirabiju879
@athirabiju879 4 года назад
👌
@blessyshiju6517
@blessyshiju6517 4 года назад
Hi mam vitamin c serum faceil use chayunathu nallthano
@commercepallikoodam60
@commercepallikoodam60 4 года назад
Paisa ഇല്ലാത്തോർക്ക് കണ്ട് സന്തോഷിക്കാം
@rudraprayag3994
@rudraprayag3994 4 года назад
😅😅😅
@Annak969
@Annak969 4 года назад
Endinaan ingne oke thonunadhum ad comment cheyunadum Orennam allengil randennam aanengilum pore adini dress ayalum jewlry aayalum ndhayalum Adukond happy aayi erikoo Compare cheyarudh orikalum onnum adh sandhosham keduthum
@badhrasr9268
@badhrasr9268 4 года назад
ബംഗാളികൾ uledatholam kalam ഞങ്ങളെ തോല്പിക്കാൻ ആവില്ല 😝
@akhilpradeepd3458
@akhilpradeepd3458 4 года назад
😢😢😢😢😢😢
@soumyag7789
@soumyag7789 4 года назад
എല്ലാം സൂപ്പർ
@priyankac9670
@priyankac9670 4 года назад
Madam imitation jewellery okke color fade aavathe engane ithrem years sookshikunu? Especially the gold palated.
@LekshmiNair
@LekshmiNair 4 года назад
Thuniyil pothinju vachal mathi dear
@juanginesh4538
@juanginesh4538 4 года назад
She is a disciplined person.Great personality
@bijisanthosh6925
@bijisanthosh6925 3 года назад
👌So nice collections. But onam special episode ഇൽ Mam use ചെയ്ത roya blue and green necklace(മാങ്ങാമാല പോലെ ) എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ ഏറെ വാങ്ങാൻ ആഗ്രഹിക്കുന്ന ഒന്നാണ് ആ green one. Please അതിന്റെ പ്രൈസും വാങ്ങിയ സ്ഥലവും ഒന്നു പറയുമോ
@cupofjoe3633
@cupofjoe3633 4 года назад
Someone's luxury is another one's necessity
@Lekxmi
@Lekxmi 4 года назад
This is not necessity tho!!!
@greeshmagreeshmasajeesh4964
@greeshmagreeshmasajeesh4964 4 года назад
Avrude jobinte bagamalle?
@sruthisjohn5956
@sruthisjohn5956 4 года назад
@@Lekxmi AAAAaaaA
@saleenamusafir3362
@saleenamusafir3362 4 года назад
എന്റെ കയ്യിലും കുറേ നാളായി വാങ്ങി കൂട്ടിയ ഏകദേശം ഇത്രയൊക്കെ കലക്ഷൻ ഉണ്ട് കുറച്ചു ഓക്കേ കൊടുത്തു ഇനിയും കുറേ സൂക്ഷിക്കുന്നുണ്ട് പക്ഷെ ഇപ്പൊ എനിക്ക് ഇതൊന്നും ഇടാൻ തീരെ ഇഷ്ടം ഇല്ല. എന്നാലും സൂക്ഷിക്കുന്നു.. യാത്രകളിൽ ഓക്കേ ഉപയോഗിക്കും.. ഞാൻ ഒരു സെലിബ്രറ്റി ഒന്നുമല്ല പലതിലും കുറേ സാമ്യം കണ്ടു അതാ ഈ മെസ്സേജ്. എന്റെ കയ്യിലുള്ള പലതും ഇതിലുണ്ട്.. ഗുഡ് വില്ലിൽ നിന്നും, ഡൽഹിയിൽ നിന്നും, രാജസ്ഥാനിൽ നിന്നും പിന്നെ സൗദിയിൽ നിന്നും ഓക്കേ വാങ്ങി ച്ചു കൂട്ടിയതാ.. ഇനി വാങ്ങില്ല എന്ന് തീരുമാനിക്കും കാണുമ്പോൾ അറിയാതെ വീണ്ടും വാങ്ങി പോകും 😔
@geethanair3160
@geethanair3160 4 года назад
I love imitation jewellery but I can never wear them because I have severe allergy using them. I get red spots and have burning sensations.😩
@sistergang4287
@sistergang4287 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sitnqoTSOqU.html
@joannasjourney2904
@joannasjourney2904 4 года назад
You can use jewelry’s without lead or the one for sensitive ears. It doesn’t cause allergy.
@nimmisuresh8141
@nimmisuresh8141 4 года назад
ഹായ് മാം സൂപ്പറായിട്ടുണ്ട് എപ്പിസോഡ്. പണ്ടു മുതലേ ഉള്ള സാധനങ്ങൾ ഇപ്പോഴും ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത് ഒരു കഴിവ് തന്നെയാണ്. എന്റെ അടുത്തും ചെറിയ കളക്ഷൻസ് ഉണ്ട്.. ഒരുപാട് ഇഷ്ടമായിഎപ്പിസോഡ്. Love you mam.
@salihal9833
@salihal9833 4 года назад
ഒരു ഫാൻസി സ്റ്റോറിൽ കയറിയ ഫീലിംഗ്സ്. എന്തായാലും എല്ലാം ഒന്നിനൊന്നു മെച്ചം
@jayasreesatheesh4317
@jayasreesatheesh4317 2 года назад
ഇതെല്ലാം നമ്മളെ കാണിക്കുമ്പോൾ, ഒരു കൊച്ചുകുഞ്ഞിന്റെ excitement ആ കണ്ണിൽ കാണാം... 😊
@sreedeviprakash3675
@sreedeviprakash3675 4 года назад
Mam...you are an inspiration to me...an efficient and effective motivator, a great teacher, a wonderful cook and a genuine soul God bless u
@shalusalabhanair9381
@shalusalabhanair9381 4 года назад
Ma'am oru episodes ithrayum chirichittilla 😁 ..kunjukuttykalay polay oronnum edukkunay kaanumpol nalla rasaiyirunnu 😍😊. Green aano ma'am fav.colour?
@onsraa4497
@onsraa4497 4 года назад
Mam, oru fancy shop il kayariya pole aayi enik.. beautiful collection's.. n the way u r maintaineg 👌👌👌👌... love u mam.....
@krishnaaaa999
@krishnaaaa999 4 года назад
ഒരുപാട് undallo.... adipoli..... pinea ഇത്ര ഉണ്ടായതിൽ അത്ഭുതം ella... കാരണം ഒരുപാട് വർഷത്തെ alle..... jolliyude ഭാഗം ആയി ഇതൊക്കെ vendivarum.... എന്തായാലും adipoli.....നന്നായി sookshichu vechittund mam... supr
@tinytalesbyanjali6290
@tinytalesbyanjali6290 4 года назад
The way you organize all your collections are amazing! Adipoli!
@karthikae9648
@karthikae9648 4 года назад
Belgaumil evidunna mam vangiye???njanum gold use cheyyarilla... Fancy anu enikkum ishtam
@venitababu3525
@venitababu3525 4 года назад
Mam you are so lovely and humble, always be like this
@LekshmiNair
@LekshmiNair 4 года назад
🙏😍🤗
@dhanyasreejith9450
@dhanyasreejith9450 4 года назад
😘😘😘😘😘
@varshanair9274
@varshanair9274 4 года назад
Ma’am I too have huge collections of jewellery’s ,I do make handmade jewellery’s too ☺️
@anamika-st5hq
@anamika-st5hq 4 года назад
ഞാനും സൂക്ഷിച്ചു വെക്കാറുണ്ട്. ലക്ഷ്മി അമ്മേടെ അത്രയും ഇല്ല. ഇപ്പോൾ അധികം വാങ്ങാറില്ല. സ്ഥലപരിമിതി. പിന്നെ, വളകൾ കുപ്പിവളകളാണ് എനിക്കിഷ്ടം
@vineethjoshy4819
@vineethjoshy4819 4 года назад
My sister who attended your wedding tells how you had come decked from head to toe in jewellery and how your uncle made you remove them all and how you wore them again after all the guests had left. My sister was Thulasi Mani's classmate.
@techtronsurfer1605
@techtronsurfer1605 2 года назад
😂
@vivekvreghu6113
@vivekvreghu6113 4 года назад
Chechy aadyam kanicha malakal enikku valare ishttamai. Enikku valiya locettum simpil chainum koodiyulla malakal nannayittondu pinne sari collectionum enikku eshttayitto nannayi chechy avatharanam valare ishttam.
@abdulrauf2042
@abdulrauf2042 4 года назад
ഫാൻസി കടയിൽ പോലും ഇത്രയും ഹൈറ്റംസ്‌ ഉണ്ടാവില്ല എന്നാ തോന്നുന്നേ
@vidhyaprabhakaran2136
@vidhyaprabhakaran2136 4 года назад
Mam you come to Ahmedabad Gujarat. Will take you to many shops and places where you can get such kind of chains, bangles, earings in different types with very less affordable prices. You will love it. And today's vlog I really enjoyed because I too have collection of bangles and earings.
@mercyanto2391
@mercyanto2391 4 года назад
പച്ചയാണോ favourite കളർ?
@prashhshhh2921
@prashhshhh2921 4 года назад
സത്യം പറയാലോ ഈ വീഡിയോ കാണുമ്പോൾ ഇത് തീരല്ലേ എന്ന് പ്രാർത്ഥിക്കുക ആയിരുന്നു... എനിക്കും ഉണ്ട് ഒരു കളക്ഷൻ ഇത്രേം ഇല്ല എങ്കിലും കുറച്ചുണ്ട്..... great കളക്ഷൻ ma'am..... ഞാൻ ma'am ന്റെ life style follow ചെയ്യുന്ന ഒരു ആളാണ്....
@Anjunairjo
@Anjunairjo 4 года назад
Nalla manoharamaya collection....sarikum vangunathinte value ariyunnavar athu sookshikuka thanne cheyum♥️♥️♥️♥️♥️....ethra kalam kazhinjalum sadangal ingene engane sookshikam enna msg koodi ee vlogil undu...orupadishtam....😘😘😘😘
@jaihind8259
@jaihind8259 4 года назад
Shobha. Super madam, all of your collection is too much beautiful. You are beautiful, if you will not wearing jewel no problem.
@reshmireeji4925
@reshmireeji4925 4 года назад
Anikkum chechiye polullavar ettu kaanana eshttam. Aniku use cheyyan eshtamilla. Kaanan othiri eshttaaa...
@LekshmiNair
@LekshmiNair 4 года назад
😍❤
@sreelekhachandrakumari2185
@sreelekhachandrakumari2185 4 года назад
"പൊന്ന് പോലെ " എന്ന പ്രയോഗം ഇവിടെ അക്ഷരാർത്ഥത്തിൽ ശെരിയാകുന്നു. മാഡം, പൊന്നു പോലെയാ താങ്കൾ ഇത് ഇത്രേം കാലം സൂക്ഷിച്ചു വെച്ചിരുന്നത്. കാലാകാലങ്ങളായി ഉപയോഗിച്ചത് വലിച്ചെറിയുന്നതിന് പകരം neat ആയി arrange ചെയ്തു വച്ചിരിക്കുന്നു . 👌👌👌👍👍👍🙏🙏🙏. ഓരോ ആഭരണത്തിനും പറയാൻ കാണും അത് അനിഞ്ഞിരുന്നപ്പോ ഉണ്ടായ ഓരോ കഥകൾ. Alleee....??🤔🤔 😊😊 😊
@shilpas876
@shilpas876 4 года назад
The way you arrange all these is something everyone should learn from you mam 🙏😊
@priyamenon1737
@priyamenon1737 4 года назад
111q1111q1111111111
@priyamenon1737
@priyamenon1737 4 года назад
G
@swatik8396
@swatik8396 4 года назад
I prefer gold... Alukal nthinannu fancy Vangi paisa kalayune eenna enniku manasilavathe.. Ethinu resale value undo? ella.. 10000 rs 3, 4 mala kandu.. Sadharana alkkar ethu vangi paisa kalyunethinekklaum better gold vangunathu Ann.. Atleast or u avasyam varumbho kodukkalo... Ente marriage gold vangikumbho pavan 18000/- ayirunu.. EPP 36k.. Double ayi.. Panikulli ok kazhinjalum LAbham kittum
@anilass275
@anilass275 4 года назад
Ethrayum collections pratheekshichilla... Kiduuuuu
@beenakuwait5667
@beenakuwait5667 4 года назад
എല്ലാം കണ്ടു വളരെ നന്നായിരിക്കുന്നു ..മാലകൾ കമ്മൽ എല്ലാം ഇഷ്ടമായി .പക്ഷെ ജിമിക്കി കമ്മലുകൾ എനിക്കുള്ളത്ര വെറൈറ്റി ചേച്ചിക്കില്ല .ഞാനും ചേച്ചിയെപ്പോലെ വെറൈറ്റി മാലകളും കമ്മലുകളും ഉപയോഗിക്കുന്ന ആളാണ് .ചേച്ചിയുടെ ഒരു ആരാധികയാണ് .
@anjalisreekesh4711
@anjalisreekesh4711 4 года назад
Craze,love,safe ayitt sookshikkunnu Madammm so cuteee
@shandasamuel621
@shandasamuel621 4 года назад
ലഷ്മി ചേച്ചി സാരിയും ornamansum നല്ലതുപോലെ ആണ് വെച്ചിരിക്കുന്നത്. നല്ല രസം ഉണ്ട് കാണുവാൻ.
@niranjanadev4673
@niranjanadev4673 4 года назад
എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം,strong women, we love ❤ you ma'am.
@ShyjaPrathyush
@ShyjaPrathyush 4 года назад
എല്ലാം സൂപ്പറായിട്ടുണ്ട്.. ഞാനും എന്റെ എല്ലാ ഫാൻസി മാലയും കമ്മലും വളയും സൂക്ഷിച്ചു വച്ചിട്ടുണ്ട്, ഇത്ര ഒന്നും ഇല്ലെങ്കിലും.. ഇടക്ക് ഉർവശി യെ പോലെ എടുത്ത് നോകാറുമുണ്ട്..
@adithyabm4519
@adithyabm4519 4 года назад
Ma'am nde saree um jewelry um kanan vendi mathram amma magic oven kanumayirunnu... 😍😍😍🤩🤩💃💃
@yasminnazar.a3632
@yasminnazar.a3632 4 года назад
Oroo aabharanagal sookshich vachekkunnath kaanumbol...its amazing....saree collection kandappozhum thonni....nammuk ethra undennullathalla kaaryam...ath engane sookshichu vakkunnu athillanu kaaryam...🥰❤ i like it...also the way u r explaining each and everything 👌🏻
@sreelusree
@sreelusree 4 года назад
Wonderful collections..well maintained too...u r just an amazing person to gv importance to each segment of ur life...really an inspiration to people...always says I'm busy...nnu😀
@soumyadeepu6132
@soumyadeepu6132 4 года назад
എന്റെ Mam മാല, വള, കമ്മൽ എല്ലാം എന്തു രസമാണ് കാണാൻ കൊതിയായി കണ്ടിട്ട്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടത് കമ്മൽ collection -ൽ ജിമുക്കിയാണ്. എന്തു ഭംഗിയുള്ള collection ആണ് എല്ലാം വളയും Super.🥰🥰🥰🥰🥰😍👌👌👌👌👌👌
@rugmakrishnan2532
@rugmakrishnan2532 4 года назад
പറയാതെ വയ്യ സെലെക്ഷൻ എല്ലാം ഒന്നിനൊന്നു 👌👌👌👌👌👌👌👌
@nazninmubarak6323
@nazninmubarak6323 4 года назад
Oru fancy kadayilk nokna polund..😍chechik enne pole rings orupad ishtam anennu thonunnu...viralil kure ndallo...ente rings delivry kazhnjapo kurachoke tight ayi...ipo use chyn pattnlla😓
@KrishRijith
@KrishRijith 4 года назад
Vdeo kazium vare aakamksha ode Ella ornaments um kandirunu.....very interesting vlog........😍fancy shopil poya feel....Oro maalakum valakkum Oro kadhakal parayanudkum alle... lovely ❤️
@bindhusanthosh6963
@bindhusanthosh6963 4 года назад
Oru vidham ella ornamentilum green colour unddallo chechi.green colour aano kooduthal ishtam chechikk.
@abcdefg2595
@abcdefg2595 4 года назад
ഇതിൽ വില കൂടിയ ആഭരണങ്ങൾ ഉണ്ടെന്ന് പറഞ്ഞു അന്ന് ഇതുവാങ്ങിയ കാശിനു സ്വർണം വാങ്ങിയിരുന്നെങ്കിൽ ഇന്നത് നല്ല അസറ്റ് ആയേനെ ഇതെല്ലാം മാറ്റിവാങ്ങാൻ കഴിയില്ലലോ
@sudhasendil2286
@sudhasendil2286 4 года назад
Hi ma'am can you tell me good vitamin c serum pls
Далее