Тёмный
No video :(

എൻ്റെ തയ്യൽ മെഷീൻ ചരിത്രം | My Sewing Machine Experience | Deepa John 

Deepa John
Подписаться 77 тыс.
Просмотров 84 тыс.
50% 1

മെഷീൻ എടുക്കാൻ കൺഫ്യൂഷൻ ? എൻ്റെ തയ്യൽ മെഷീൻ ചരിത്രം കണ്ടു നോക്കൂ . many are asking regarding different types of sewing machines to buy. Here I come with my collection of Sewing Machines.
Related Videos
-----------------------------------
പവർ മെഷീനിനു ഇത്രേം പവറോ? | Usha Power Machine Review In Malayalam | Deepa John : • പവർ മെഷീനിനു ഇത്രേം പവ...
How to use and maintain an old model sewing machine : • How to use and maintai...
Sewing Machine My Experience : • Sewing Machine My Expe...
-----------------------------------
Hey, myself Deepa John. I'm from Trivandrum, Kerala, India and in my channel you can expect
1. DIY, Crafts & Sewing Projects
2. Self Improvement & Business Talks &
3. Personal Vlogs, Events & Travel.
Expect regular video uploads, every Friday @5pm & Bonus videos at times.
Channel Link : / deepateresa
About me
--------------------
Hey, myself Deepa John. I'm from Trivandrum, Kerala, India. I was in IT Industry for around 12yrs. Now staying at home with my two kids Anna (10yrs) & Annie (3yrs). My husband, Biju Thomas is a Software professional, working in Ernst and Young, Kinfra, Trivandrum. I am running an online kids boutique ( / eshanakids ) from my home.
Contact me
--------------------
You can email me at deepateresa@gmail.com
(Sorry, I won't do any promotional or Sponsored videos ( as it is against my ethics & freedom))
FB Page : deepajohntheyoutuber
Instagram : deepateresa
Please note, youtube is not my full-time job. I have a family to look after and a small business to deal with; so will reply only to genuine & serious queries, as time permits.

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@deepateresa
@deepateresa 4 года назад
Whatsapp Course 01: Taking the first step - വീട്ടിൽ ഇരുന്നു ഒരു ബൂട്ടിക്ക് എങ്ങനെ തുടങ്ങാം എന്നതിനെ പറ്റിയുള്ള കോഴ്സ് ആണ്... കോഴ്സ് ജോയിൻ ചെയ്യുന്നതിന് പ്രേത്യേക സമയം ഇല്ല, എന്ന് വേണമെങ്കിലും ജോയിൻ ചെയ്യാം. Whatsapp Course 02: Beginners foundation course for Stitching, ബാച്ചുകളായി നടത്തുന്ന 8 ദിവസത്തെ വാട്സ്ആപ്പ് കോഴ്സ് ആണ്... ആദ്യത്തെ ബാച്ച് Jan 06 2020 ഇന് സ്റ്റാർട്ട്‌ ചെയ്യും. ഒട്ടുമേ തയ്യൽ അറിയാത്തവർക്ക് വേണ്ടിയുള്ള കോഴ്സ് ആണിത്. അൽപ്പമെങ്കിലും തയ്യൽ, യൂട്യൂബ് നോക്കി ഒക്കെ ചെയ്യുന്നവർ ഇതു അറ്റൻഡ് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും ഫീസും അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്നു ലിങ്കിൽ ക്ലിക്ക് ചെയ്യുക : wa.me/message/2VNGRTPEJIYQJ1 Or For registration & topic details whatsapp to : +91 6238551360 (no calls please )
@nikhiljose7847
@nikhiljose7847 4 года назад
നല്ല വീഡിയോ ആണ് എല്ലാവരും ഉപകാരപ്രദം ആകും എനിക്ക് ചെറിയ തയ്യൽ കട ഉണ്ട് അവിടെ അമ്പ്രല്ല മെഷീൻ ആണ് ഉപയോഗിക്കുന്നത് ഇനി ഒരു പവർ മെഷീൻ വാങ്ങണം താങ്ക്സ് ഇ വീഡിയോ ഇട്ടതിനു
@AshasCorner
@AshasCorner 4 года назад
ദീപ..... എന്താ പറയേണ്ടതെന്ന് അറിയുന്നില്ല വീഡിയോ കലക്കി 👍👍👍👍👍
@deepateresa
@deepateresa 4 года назад
Thank u dear
@kichuskitchen5012
@kichuskitchen5012 2 года назад
ചാനൽ ഇഷ്ടപ്പെട്ടു . വളരെ പ്രയോജനപ്പെടുന്ന വീഡിയോ 👍👌🥰🥰
@jesnahajra8715
@jesnahajra8715 4 года назад
കമ്പ്യൂട്ടറൈസ്ഡ് മെഷീൻ ൽ എംബ്രോയിഡറി ചെയ്യുന്നതിന്റെ ഡീറ്റൈൽഡ് വീഡിയോ ഇടുമോ
@beautifulbutterfly402
@beautifulbutterfly402 4 года назад
Super video. Kaaryamgal nannaay manasilaakunna reethiyil aanu chechide samsaram. Superbb
@deepateresa
@deepateresa 4 года назад
Thank u dear
@binubinu9056
@binubinu9056 4 года назад
Hi ചേച്ചി, njn Remya, Thk u so muh, എല്ലാ video 's നും. ചേച്ചി എല്ലാ video 's um എനിക്ക് ഒരുപാട് help cheununde. Thk u, Thk u 🙏🙏🙏🙏🙏 god bls u ചേച്ചി.......
@pradeepp1402
@pradeepp1402 2 года назад
Mam സൂപ്പർ വീഡിയോ.. ഒരുപാടു മെഷീൻ റിവ്യൂസ് കണ്ടു ഞാൻ. ഞാൻ ആറു വർഷമായിട്ട് ഒരു സിംഗിൾ മെഷീൻ ആണ് ഉപയോഗിക്കുന്നത്. കംപ്ലീറ്റ് കൾ വന്ന റിപ്പയർ ചെയ്തു മടുത്തു. പുതിയൊരു മിഷൻ എടുക്കണം എന്നുണ്ട്. ഓവർ ലോഡ് ആയി അനുസരിച്ച് ചെയ്യാനില്ല. എങ്കിലും പുറത്തേക്ക് തയ്ക്കാൻ ഉണ്ട്. വീട്ടുജോലി എല്ലാം കഴിഞ്ഞ് സ്റ്റിച്ചിങ് ഇരിക്കുന്നത്. നൈറ്റ്. ഇരിക്കാറില്ല കാരണം. ഇപ്പോഴത്തെ മിഷൻ ഭയങ്കര സൗണ്ട് ആണ്. എമർജൻസി വരുമ്പോൾ day fullഇരിക്കാറുണ്ട്. ടേബിൾ ടോപ്പ് മെഷീൻ വാങ്ങണോ അതോ അമ്പർലാ മിഷൻ വാങ്ങണമെന്നാണ് കൺഫ്യൂഷൻ. മേടം പ്ലീസ് റിപ്ലെ ഞാൻ ഏതു മിഷൻ വാങ്ങണം. തൽക്കാലം ഇപ്പോഴത്തെ മെഷീൻ ഉണ്ട് ഇപ്പോൾ കുഴപ്പമില്ല. സൗണ്ട് ആണ് പ്രശ്നം ചെറിയൊരു മോട്ടോർ വെച്ചിട്ടുണ്ട്. ഏതു മെഷീൻ ഏതു മോഡൽ വേടിക്കാം എന്ന് ഒന്നു പറഞ്ഞു തരുമോ?
@sheenamrsree5742
@sheenamrsree5742 4 года назад
Deepechi gud information njan chechiyode chodhikkanamennu vicharichatha thanks chechi
@nscreations737
@nscreations737 4 года назад
ദീപ ചേച്ചി ഞാൻ ആ പഴയ കറുത്ത 😍മെഷീൻ കൊണ്ടാണ് തൈകുന്നത്. ഇപ്പോൾ പഠിച്ചതാണ് youtube നോക്കി. ഇപ്പോൾ എന്റെയും മക്കളെ ഡ്രെസ്സും ഞാൻ തന്നെ യാണ് തൈ ക്കാർ.
@deepateresa
@deepateresa 4 года назад
Athipozhum ente kayil undu.. athu upayogikkathe irikkuva :)
@bidhoork5862
@bidhoork5862 4 года назад
Usha ..wonder stitchil embroideey cheyth kanichu tharamo?
@thasnishan171
@thasnishan171 4 года назад
Othiri useful video ayirunn thanks deepa chechi.. 😍
@resmiviswanath6581
@resmiviswanath6581 4 года назад
ദീപ hi... വളരെ ഉപകാരപ്രദമായ വീഡിയോ... 🙏🙏
@aphilka4880
@aphilka4880 4 года назад
വലിയ ഉപകാരം ചേച്ചി ഒത്തിരി ഒത്തിരി നന്ദി
@shejirahimshejirahim5728
@shejirahimshejirahim5728 4 года назад
Hai deepa 😍thank u for very informative video 👍👍👍
@shanyvarghese7092
@shanyvarghese7092 4 года назад
Deepa... video nannayi tto.... waiting for the detailed review of computerised machine......
@deepateresa
@deepateresa 4 года назад
Sure
@bijubiju5097
@bijubiju5097 3 года назад
ഐ ലവ് യൂ വലീയ സനേദാഷം ഈ മിഷനിലെ ഐണ്ടീയ പറഞ്ഞത് ദൈവം നമ്മുടെ കൂടെ ഉണ്ട
@vineethasajeev2237
@vineethasajeev2237 2 года назад
deepa body um koodi maintain cheyyu... u r smart n a hardworker.... very useful vdo....
@noufitharajeesh7627
@noufitharajeesh7627 4 года назад
Super information chechiii
@miniratheesh2332
@miniratheesh2332 4 года назад
Very good video .useful to biginners..this information helped me lot.ihave brother Prestige 4o..very good instiching&embroidery..l bought from abroad in2000 .machine got hit in cargo...many complains..I approached K.C.Pappu&Sons...They said parts are not available. They can repair it only in straight stitches...I am very sad to here.....
@deepateresa
@deepateresa 4 года назад
Heard abt KC Pappu n Sons...
@muhammedfahad1444
@muhammedfahad1444 4 года назад
Deepa samsaram othiri eshttapettu
@Inmyview317
@Inmyview317 3 года назад
Hi Deepa, In Dream maker 120, after detaching the tool box, where we attach extension table, you can see a + and - symbol. What is it for? Any idea.?
@renjusworld5566
@renjusworld5566 4 года назад
Hai chechi ente kayil undu singarente oru machine1 year matain cheyanam ennu ariyilla thanks for the information nalla oru positive feel anu
@deepateresa
@deepateresa 4 года назад
So happy for that
@sjn117
@sjn117 4 года назад
Siewing room tour node oppam thanne Stitching nu upayogikunna tools and materials koodi pattumengil kanikamo Video kandu vaenam siewing machine Muthale stitching nu vaenda Ellam enikum maedikanam Deepa de video kandu: enike oru joli Choose cheyyan patti Kuttikalude karyam nokam:veetile joli yum nadakum Deepa de stitching: botique video kandu oru good decision edukan sadhichu .Deepa 🤝 I love stitching
@deepateresa
@deepateresa 4 года назад
So happy dear, all the best
@sjn117
@sjn117 4 года назад
@@deepateresa Thank you ❤
@nainissmallworld2842
@nainissmallworld2842 3 года назад
Kollaam nala video aarnu, edhu machine vaangenam ennu avaru avarudae avashyanusarenam manasilakaan pattum
@deepateresa
@deepateresa 3 года назад
Thank u
@sajithavinod2463
@sajithavinod2463 4 года назад
കാത്തിരുന്ന വീഡിയോ nice
@deepateresa
@deepateresa 4 года назад
:)
@sukeshbhaskaran9038
@sukeshbhaskaran9038 Год назад
You have to insure all equipment for safety purpose
@risingsun369
@risingsun369 4 года назад
Good video deepa... Informative 👍👌👌
@deepateresa
@deepateresa 4 года назад
Hi Bindya
@jitheshvp
@jitheshvp 4 года назад
Really helpful.
@vlogsandtech8896
@vlogsandtech8896 4 года назад
Use full infermation thank u Deepa
@vidyavijayan7530
@vidyavijayan7530 4 года назад
Good video chechiii 😊😊😊
@deepateresa
@deepateresa 4 года назад
Thank u
@reenythomson3407
@reenythomson3407 4 года назад
Very useful and informative video
@mums950
@mums950 4 года назад
Yenik oru pad eshdamay. Njan veettil boutique nadathunna allaaa computerised embroidery machine vaganamennudu.
@AaravPonnus
@AaravPonnus 4 года назад
Umbrella sewing Machine aanu vendath ennu kelkkunnu sariyano?
@JishiJoy
@JishiJoy 4 года назад
Thanks chechi
@linsham3190
@linsham3190 4 года назад
Good information 😍😍👍👍👍
@Reshmadeepakofficial
@Reshmadeepakofficial 3 года назад
Jack nte machine good or bad... Pls rply
@anithasathyadevan872
@anithasathyadevan872 10 месяцев назад
എനിക്ക് ഒരു മിഷ്യൻ വാങ്ങണം സ്വന്തം ആവശ്യത്തിന് നൈറ്റി, ബ്ലൗസും തയ്യിക്കാൻ പറ്റുന്നത് ushaയുടെ മിഷ്യൻ ആണ് ഉദ്ദേശിക്കുന്നത് നല്ലത് ആണോ
@fayaz9225
@fayaz9225 4 года назад
Very use full video deepa thanks. Eni emrodery meshion revyo naa yi waiting 😘😘😘😘
@deepateresa
@deepateresa 4 года назад
Sure
@athikkathalib1617
@athikkathalib1617 4 года назад
Adipwoli aayeend...... tnk u so much dear
@deepateresa
@deepateresa 4 года назад
🥰🥰
@ajeshkumar8924
@ajeshkumar8924 4 года назад
എംബ്രാഡറി മിഷ്യൻ എങ്ങനെ ഉപയോഗിക്കണം ഇത് എവിടെ നിന്ന് വാങ്ങണം എന്ന് പറഞ്ഞു തരുമോ ചേച്ചി
@milumonu3712
@milumonu3712 4 года назад
Video polichu love youu
@muhzinamehar7700
@muhzinamehar7700 2 года назад
Nice... Useful video....
@faseelam1720
@faseelam1720 3 года назад
Chechi frock nte attathokke embroydary mechine kind lock cheyyan patumo
@jamsheerasebastian2486
@jamsheerasebastian2486 4 года назад
Nice aaya thuni thaikan machine needle size mattiyal mathi (needle size 14)
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 года назад
Thanku chechii.. Njanum oru machine bhrandhiya.. overlock machine and embroidery machine kurich kure search cheyuva. Apoya inganoru video.. Very thanks💞 Ente kayyil zigzag machinanullath.. Ath continues 2hrs thaikkan pattulloo .. Njan gapitt gapittanu stitch cheyyarullath.. Ente kayyil ipo 10yearsayi ithuvare kuzhapamonnum illa.. Njanidak athil kanunna Cheriya holesil enna idarund..😊
@deepateresa
@deepateresa 4 года назад
Athu thurannu ella partsilum ennayidadam.... avare vilichu cheyyipikku ketto... machinu nallatha
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 года назад
@@deepateresa 😊👍
@lintastephen5578
@lintastephen5578 3 года назад
ഉഷയുടെ ടേബിൾ top മെറ്റൽ ഫ്രെയിം ഉള്ള മെഷീൻ നല്ലതാണോ
@haseenashafeeq9423
@haseenashafeeq9423 4 года назад
Chechi evidennanu zigzag machinte extra stand kittuka?
@deepateresa
@deepateresa 4 года назад
Usha showroom
@dilikrishna1587
@dilikrishna1587 3 года назад
എനിക്ക് ഉഷ janome allure ഉണ്ട്. കുറച്ചു Nighty stich ചെയ്തു കൊടുക്കുന്നുണ്ട്. Daily two hours മാക്സിമം. എനിക്ക് ഒരു mechine കൂടി എടുക്കണം എന്നു ഉണ്ട്‌. ഞാൻ ഇതു mechine എടുക്കണം. Power mechine ഒരു umbrella mechine. I am 56 years old lady. Pls answer
@mydairybysufaira5362
@mydairybysufaira5362 4 года назад
Really helpful video
@bibithakumari6921
@bibithakumari6921 4 года назад
സാധാ മിഷിയൻ എത്ര രൂപ ആകും. തയ്യൽ പഠിച്ചിട്ടില്ല. പഠിക്കണന്നുണ്ട്. അപ്പോൾ ഏത് മിഷ്യനാണ് നല്ലത്.സാധാ മിഷ്യനിൽ മോട്ടർ വയ്ക്കാൻ പറ്റുമോ. സാധാ മിഷ്യനും മോട്ടോറും കൂടി എത്ര തുക ആകും. ഞാൻ Trivandrum ആണ്
@hasnahasna8006
@hasnahasna8006 4 года назад
6000rs. + Motor 1200
@shahidkk7644
@shahidkk7644 4 года назад
Njan പുതിയ അംബർലാ മെഷീൻ വാങ്ങി പക്ഷെ എന്തോ complaint അടിപ്പു ശെരിയാകുന്നില്ല thirichu koduthu
@vijivijith8359
@vijivijith8359 3 года назад
ദീപ ഭായ് ഇപ്പോഴുള്ള സ്റ്റിച്ചിങ് മെഷീൻ കമ്പനികളിൽ ഏറ്റവും ബെസ്റ്റ് ആയി തോന്നിയത് ഏത് കമ്പനിയുടെ പ്രോഡക്റ്റ് ആണ് (ബെസ്റ്റ് സർവീസ് / ക്വാളിറ്റി)
@deepateresa
@deepateresa 3 года назад
Njan usha mathre use cheythittullu athukondu best ethannu engane parayum
@StyleforEver
@StyleforEver 4 года назад
Wow spr. Daaa Deepa athonnu cheunathe kanikkane technicas padichu kazhiubol 😁😍♥️
@deepateresa
@deepateresa 4 года назад
Yes Lovely udane cheyyam
@StyleforEver
@StyleforEver 4 года назад
@@deepateresa ok daaa😍😊😁
@muhzinamehar7700
@muhzinamehar7700 2 года назад
Stitch chyethu padikan usha janome type small machine ane alle nallath
@haleemanavab19
@haleemanavab19 Год назад
Usha allure and allure dxl.. Difference enthanu, which is better enn parayuo
@A.V.VINOD.
@A.V.VINOD. Год назад
Allure DLX is better, metals parts compare to allure, auto needle threding etc. advanced than allure.
@sheenabiju3931
@sheenabiju3931 4 года назад
Good and informative video
@deepateresa
@deepateresa 4 года назад
Thank u
@meradil7396
@meradil7396 4 года назад
Informative vedio.usha services free of cost ano?
@deepateresa
@deepateresa 4 года назад
Alla :)
@ashatinoj2505
@ashatinoj2505 4 года назад
Chechi, embroidery yum stitching um cheyyan pattunna machine onnu parayaamo.please reply
@raziv3043
@raziv3043 4 года назад
Enikkm nd indestrial machine.so smooth&perfect stitchng
@deepateresa
@deepateresa 4 года назад
Ithil parayunundallo
@niyasck7816
@niyasck7816 Год назад
Chechi fashion designing padichathano
@StyleforEver
@StyleforEver 4 года назад
Nice information about machine Aryan Patti😘😍😍♥️👌👍
@maginstella8438
@maginstella8438 4 года назад
Very useful video.... waiting for the next video 😊😊😊
@sujaunnikrishnan6044
@sujaunnikrishnan6044 3 года назад
Very help ful thankyou
@deepateresa
@deepateresa 3 года назад
🙏
@sangeethavinod5541
@sangeethavinod5541 2 года назад
Powermachine നും umbrellamachine നും onnano
@rishnabrainab1836
@rishnabrainab1836 4 года назад
chechi njan ende dress njan thanne anu taikkunne.ushende sada machine anu.chavitti thaikkunne.motor vachu taikkarilla.cjechiparanja veettavasyathinulla udhende basic machine vangiyal speed kooduthal akumo.speed regulate cheyyamo.please replay
@deepateresa
@deepateresa 4 года назад
Speed adjust cheyyam
@noushadmuhammad5563
@noushadmuhammad5563 3 года назад
double machine electrical type etha nallathu
@smithasunil9646
@smithasunil9646 2 года назад
Thank you mam❤
@BusinessBuzzPlus
@BusinessBuzzPlus 4 года назад
Computerized machine il plain tops edth design cheyth kurti pole vikkamlo 😁
@deepateresa
@deepateresa 4 года назад
Alochana illathilla... future plans ;)
@ammuannamarythekkedam742
@ammuannamarythekkedam742 4 года назад
Thanks chechi njn ore machine vaangan erikkuva
@anuvibianvi2122
@anuvibianvi2122 4 года назад
Galxy machine നല്ലതാണോ ചേച്ചി,
@computerembroiderydesigner1877
@computerembroiderydesigner1877 4 года назад
ഡിസൈൻ ചയ്തു കൊടുക്കും ഡിസൈൻ ഫോട്ടോ മെയിൽ ച്യ്താൽ അത് വേണ്ട സൈസിൽ jef ഫോർമാറ്റ്‌ അയച്ചു തരും പേമെന്റ് ഗൂഗിൾ പേ
@archanaachu1513
@archanaachu1513 4 года назад
Hai deepachechiiii😍😁
@adheenamk6712
@adheenamk6712 3 года назад
Chechi njan Usha janome dream maker 120 vangikan nokunnund. Njan puratheku koodi thayichu kodukunnund. Pinne athyavashyam embroidery athil cheyyalo ennu karuthi. Vedio kandappo doubt engane use cheyan aa machine pattumo ennu.. Reply tharanamtto
@deepateresa
@deepateresa 3 года назад
Heavy use anu athayathu full day whole month undel go for industrial... 120 okke home use anu max 2-3hrs per day anu company parayunnathu.... If u r starting, go with 120, then as orders increases buy industrial machine... Watch this video for more info ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AXbM_FktiJc.html
@adheenamk6712
@adheenamk6712 3 года назад
@@deepateresa Thanks chechi..
@AaravPonnus
@AaravPonnus 4 года назад
കൂടുതൽ തയ്ച്ച് കൊടുക്കുന്നതിന് ഏതു machine വാങ്ങണം?
@deepateresa
@deepateresa 4 года назад
Power machine or umbrella machine
@keralasaleshub211
@keralasaleshub211 4 года назад
Chechi Heming cheyyunnath kanikkuvo
@gourizkani2010
@gourizkani2010 Год назад
Ente meshine bruze nte power meshine aanu.ath nallathano chechi...
@deepateresa
@deepateresa Год назад
നല്ലതാണ് 👍
@sasfashionmalayalam5870
@sasfashionmalayalam5870 4 года назад
ഹായ് ചേച്ചി കമ്പ്യൂട്ടർ എംബ്രോയിഡറി മിഷൻ ഞാൻ ഉപയോഗിക്കുന്നുണ്ട്
@deepateresa
@deepateresa 4 года назад
Atheyo... business ano
@manjurose6965
@manjurose6965 4 года назад
rate?
@raziv3043
@raziv3043 4 года назад
@@deepateresa Evdna vangiye?keralathil lotto?rate pls
@sm-fl8sr
@sm-fl8sr 4 года назад
@@manjurose6965 9995652555
@abdullatheef104
@abdullatheef104 3 года назад
Zoje power mechine nallathano
@anuz777
@anuz777 4 года назад
Thanks chechiiii
@nandabalanair9318
@nandabalanair9318 4 года назад
thudakkakarkku ethu type anu edukkendathu..kurachokke ariam..valare kurachu.you tube nokki padikkanam ennu vicharikkunnu...ethu type anu useful...plsss suggest
@deepateresa
@deepateresa 4 года назад
Ithil parayunundallo... zig zag mathiyavum
@nandabalanair9318
@nandabalanair9318 4 года назад
thank you dear
@alhamdulillah2701
@alhamdulillah2701 4 года назад
Chechi paranja home use machinte name enthaanu???? Ee machine Shopil poyal entha chodikendath?
@deepateresa
@deepateresa 4 года назад
Zigzag machine avarodu paranjal nallathu avar parayum
@devadaskunju8666
@devadaskunju8666 4 года назад
Hai Deepa എൻറെmachineUshajanome computerized embroidery dressmaker 120 machine ആണ്. ഇതിൽ എങ്ങനെ embroidery ചെയ്യുന്നത് അറിയില്ല. Embroidery ചെയ്യുബോൾ തുണി ചുളുങ്ങിപിടിക്കാതിരിക്കാൻ അടിയിൽ എന്ത് ചെയ്യണം .Please vedio
@deepateresa
@deepateresa 4 года назад
Nallonam valichu pidichu hoop cheyyuka... cheyyumbol stabilizer, thunikku anusarichu veykkuka
@usman66kcmon
@usman66kcmon 4 года назад
1982 same birth
@minukoshy6449
@minukoshy6449 4 года назад
Ha computer ized nte review vegam cheyy
@nikithasandheepnair
@nikithasandheepnair 4 года назад
Double mechanic ennal Enthanavoo?
@chithraakhil6547
@chithraakhil6547 4 года назад
Chechi brother seiwing machine natil service undo...engana ah machine..kollamo..please replay
@deepateresa
@deepateresa 4 года назад
Ariyilla ketto
@ashashyju7549
@ashashyju7549 4 года назад
Hai deepa
@alphonsamaria6122
@alphonsamaria6122 4 года назад
Da...inter...lock Cheyan ethanu nallathu....
@sweetypie3666
@sweetypie3666 4 года назад
ente machine brotheranu .ithil oil idano.idanda ennanu shopil paranjath
@deepateresa
@deepateresa 4 года назад
Oil idanda, but yearly service cheyyanam
@sweetypie3666
@sweetypie3666 4 года назад
mm k
@santhoshkumareg4848
@santhoshkumareg4848 4 года назад
ente doublemachain aanu.eni oru lock machin vanghanam.eathanu vanghedathu.kurachu aduthuveettukarudeyokke thaikkan kittum.ethanu nallathu.pls rply
@deepateresa
@deepateresa 4 года назад
Lock machine njan use cheythittilla
@savithrivc8577
@savithrivc8577 2 года назад
കുറഞ്ഞ വിലയ്ക്ക് പവർ മിഷൻ കിട്ടുമോ?
@nadiyamajeed686
@nadiyamajeed686 4 года назад
Hii deepa chechyy
@lavenderworld144
@lavenderworld144 4 года назад
Enik merrit nte machine aanu ullath . Nalla vdeo
@vijivijith8359
@vijivijith8359 3 года назад
മെറിറ്റ് ഉഷ കമ്പനിയുടെ പ്രോഡക്റ്റ് അല്ലേ
@bijubiju5097
@bijubiju5097 3 года назад
എനിക്ക് മിഷൻ എടുക്കണം,,,18000___രുപ കുറഞ്ഞത് ഏത് മിഷൻ എടുക്കണം.............. ? ഒന്ന് പറഞ്ഞു തരു ദിപാ.................
@deepateresa
@deepateresa 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AXbM_FktiJc.html pls chk this
@shibukmani1404
@shibukmani1404 4 года назад
Hi Deepa , Usha marvella annu endeth pakshe ath sheriya work cheyunnilla nool vitt vitt pova entha cheyende
@deepateresa
@deepateresa 4 года назад
Contact the service centre
@anujoy4687
@anujoy4687 4 года назад
Deepa engane unde ennu parayu enikku onnu vahannam ennude 😍👌
@deepateresa
@deepateresa 4 года назад
Eh manasilayilla?
@deepateresa
@deepateresa 4 года назад
Already wonder stitch plus ne patty video cheythittundu ketto ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VBW7e3l9Y3Q.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TCsEfQF5yCE.html
@anujoy4687
@anujoy4687 4 года назад
@@deepateresa puthiya machine
@deepateresa
@deepateresa 4 года назад
@@anujoy4687 oh k
@naseemaali1116
@naseemaali1116 4 года назад
very usefull veidios
@anjalib7045
@anjalib7045 4 года назад
Mini sewing machine nallathano
@jibinack5143
@jibinack5143 4 года назад
Chechi ente aduth single mechine und. Oru power mechine vanganamnnund. But full time use illa ipol chechide opinion entha
@deepateresa
@deepateresa 4 года назад
Ethu sadhanavum upayogam illel... nashichu pokum ayachayil onnenkilum edukku. Ennundel good
@aneeshaprince6069
@aneeshaprince6069 4 года назад
Chechi kutty eanikum a Pazhaya karutha machine a ullathe 😜😜😜
@deepateresa
@deepateresa 4 года назад
:) old is gold ennalle
@bindhuvarghese7282
@bindhuvarghese7282 4 года назад
Hi Deepa, aari work പഠിച്ചോ?
@deepateresa
@deepateresa 4 года назад
Illa time kittiyilla...
@petals12
@petals12 4 года назад
Super
Далее
مسبح السرير #قصير
00:19
Просмотров 2,1 млн
Bilasizmi?
00:12
Просмотров 397 тыс.