Тёмный

My tailoring room വീട്ടിലെ എന്റെ ടെയ്ലറിങ് റൂം Youtube studuio setup 

Smruthi Anish Easy Sewing-Tec
Подписаться 162 тыс.
Просмотров 115 тыс.
50% 1

Course description
S-TEC Fashion Designing Institute
CVP Parlement Square,,
Cross Junction...
Thiruvalla,
Kerala 689101.
whatsapp -91 7511118765
Online and Offline course
Fashion Designing course and professional Tailoring courses 👗🪡🧵👘
♦️Diploma Courses
🔹Diploma in fashion designing one year
🔸Diploma in fashion designing two year
🔹Diploma in cutting and tailoring one year
🔶 6 month Fashion Designing course
♦️Professional Tailoring course
🔹1 month Tailoring course
🔸2 month Tailoring course
🔹3 month Tailoring course
🔸4 month Tailoring course
🔹 6 month Tailoring course
🧶🧵Embroidery courses
Plz contact more details call Thiruvalla
Call or WhatsApp + 91 94972 62486
WhatsApp only - +91 7511118765

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@PonnuAnnamanu
@PonnuAnnamanu 8 месяцев назад
😍💕❤❤ Studio Room kollam 😍🥰 ഒരുപാട് പേർക്ക് ജീവിത മാർഗം ആക്കുവാൻ നിന്നെ കൊണ്ട് സാധിക്കട്ടെ ❤
@deepthianoop4410
@deepthianoop4410 8 месяцев назад
Ya she is the superb teacher ❤❤❤..she did it...she is doing...
@Verified_monster5107
@Verified_monster5107 8 месяцев назад
Stitching class fees ethrayanu
@SheenaPaulson-bc1bc
@SheenaPaulson-bc1bc 8 месяцев назад
ഇത്രയും നന്നായി ബിസിനസ്‌ ചെയ്യേണ്ട വിധം പറഞ്ഞു തരുന്ന മറ്റൊരു ടൈലോരെയും ഇതുവരെ ആരും കണ്ടു കാണില്ല അത്രയും സൂപ്പർ ആയി പറഞ്ഞു thannu🙏
@SheenaPaulson-bc1bc
@SheenaPaulson-bc1bc 8 месяцев назад
ഫീസും കൂടെ ഒന്ന് parayamo
@SmruthiAnish
@SmruthiAnish 8 месяцев назад
Plz contact WhatsApp 7511118765
@RaniRani-xt9rg
@RaniRani-xt9rg 8 месяцев назад
ഹായ് സ്മൃതി, എന്നും നന്മ മാത്രമേ വരൂ, കാരണം ഇതുപോലെ ആരും പറഞ്ഞു കൊടുക്കും, പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്, പഠിച്ചിട്ടും ഉണ്ടു, പലരും, എന്തു പറഞ്ഞാലും ഒരു ഹുംങ്കു കാണിക്കും പക്ഷേ സുമൃതി അത് കാട്ടാറില്ല, എന്നും നല്ലതേ വരൂ 🙏♥️🥰😘🥰♥️,
@SmruthiAnish
@SmruthiAnish 8 месяцев назад
🙏🏻🥰
@selvyjacob6272
@selvyjacob6272 8 месяцев назад
Hi നല്ല രീതിയിൽ explain ചെയ്തു തരുന്നുണ്ട് . ഞാൻ ഒരു പ്രൊഫഷണൽ tailor അല്ല പഠിച്ചിട്ടില്ല , പക്ഷെ ഞാൻ ഒരുപാട് ചുരിദാർ എനിക്കും മോൾക്കും stitch ചെയ്തിട്ടുണ്ട് 😊അളവെടുത്തു thaikkan അറിയില്ല ,പഠിക്കാൻ ആഗ്രഹം ഉണ്ട് ഭയങ്കര ഇഷ്ട്ടമാണ് stitching 😊
@Asiya144Ambattu
@Asiya144Ambattu Месяц назад
You want online class
@sabisartwork4152
@sabisartwork4152 7 месяцев назад
ചെറുതായി ഞാൻ വീട്ടിൽ സ്റ്റിച്ചിങ് ചെയ്യുന്നു നിങ്ങളെസ്റ്റിച്ചു റൂം ചെയ്തത് good
@muficholayil5427
@muficholayil5427 8 месяцев назад
Ente valiya Oru aagraham aan ingane oru room ❤enn nadakkum ariyilla
@shestechandtalk2312
@shestechandtalk2312 2 месяца назад
ന്റെ ബെഡ് റൂം ഇങ്ങനെ ചെയ്യാൻ ഇരിക്കുവാ. ചെറിയ വീടാ. കിടപ്പ് അമ്മേടെ കൂടെ ആക്കണം ബിസിനസ്‌ ഒന്ന് മെച്ചപ്പെടുത്തണം 🥰kidu🥰
@nishlahusain9658
@nishlahusain9658 3 месяца назад
Well explained 👍🏻...... Thank u so much chechi..... Luv u..... ❤️.....first time aan video kanunnath...... Orupad useful aayittulla video aanu😍
@lahaarafashion1704
@lahaarafashion1704 3 месяца назад
Happy to know another woman making career in stitching...👏👏 ഞാനും സ്കൂളിൽ പഠിക്കുമ്പോ സ്റ്റാർട്ട്‌ ചെയ്തതാണ്... But ഫാഷൻ ഡിസൈനിങ് പഠിക്കാൻ പറ്റിയില്ല... Ippo Dubai il Freelance Sewing Machine Operations, stitching ഒക്കെ പഠിപ്പിക്കുന്ന Instructor aanu... Govt Staff nu workshops um, Schools il After School classes um, client home classes um, ente veettil classes um okke cheyyunnu... ഇങ്ങനൊരു ജോബ് ആരും കേട്ടിട്ടുണ്ടാവില്ല... എങ്ങനെയോ ഇതിൽ എത്തിപെട്ടു...
@pushpathomas2566
@pushpathomas2566 8 месяцев назад
Mam എനിക്കും പഠിക്കുന്നതിന് ആഗ്രഹം ഉണ്ട്‌ 50 വയസായി ടീച്ചർ ആയിരുന്നു മക്കളെ നോക്കാൻ job വേണ്ടന്ന് വച്ചു എന്റ സാരീ ബ്ലൗസ് ചുരിദാർ എല്ലാം സിച്ച് ചെയ്യും പെർഫെക് ആവില്ല പഠിക്കാത്ത കാരണം ഇപ്പോൾ ടൈം ഉണ്ട് പഠിക്കാൻ ഹാൻഡ് എംബ്രോയ്‌ഡ്‌റി മെഷീൻ എംബ്രോയ്‌ഡ്‌റി കുറച്ചു പഠിച്ചിട്ടുണ്ട്
@banukabeer4142
@banukabeer4142 8 месяцев назад
Super video Enikkum venam puthiya veettil inganoru room enik useful aayi
@nixyanto
@nixyanto 8 месяцев назад
Mam nte class umm viedo umm very inspring annu...❤
@AMMINIKUTTYANITHA
@AMMINIKUTTYANITHA 8 месяцев назад
Hai, I was a student of you. Nice tailoring room. Now I am stitching Churidars for me. Thank you ma'am.May God bless you
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 3 месяца назад
നല്ല മനസ്ഥിതി god bless you
@SmruthiAnish
@SmruthiAnish 3 месяца назад
🥰
@lysacharlie3515
@lysacharlie3515 2 месяца назад
മാഡം, ഉഷ അല്ലൂർ മീഷിന്റെ ഫങ്ക്ഷൻ എല്ലാം ചേർത്ത ഇരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു
@SirajUddeen-g3e
@SirajUddeen-g3e 8 месяцев назад
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്ക്സ്
@sujalps3490
@sujalps3490 8 месяцев назад
Smruthi missss super
@rubeenariyas5119
@rubeenariyas5119 7 месяцев назад
Ente ettavum valya swopnam. Ith kettapo udane thudagiyalo ennum agrahamund.
@ajithajk6316
@ajithajk6316 7 месяцев назад
Smruthi thanks a lot❤❤🎉
@CLASSYFIT-ik4uq
@CLASSYFIT-ik4uq 8 месяцев назад
Hi miss മിസ്സിന്റെ student ആണേ അടിപൊളി ക്ലാസ്സ്‌ ആണ് ഒന്നും പറയാനില്ല. സ്റ്റിച്ചിങ് ഫാഷൻ ഡിസൈൻ ഒക്കെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ല ഓപ്ഷൻ വേറെ ഇല്ല thank you smrithi mam we love you❤️
@SmruthiAnish
@SmruthiAnish 8 месяцев назад
🙏🏻🥰
@preminib9359
@preminib9359 8 месяцев назад
ഞാനും studend ആണ് Super class ആണ് ഒന്നും പറയാനില്ല👍🏻👍🏻👍🏻
@bindubenny9668
@bindubenny9668 8 месяцев назад
Adipoli
@nisheenanasi9951
@nisheenanasi9951 8 месяцев назад
Njanum studntayrunnu..Thayyal padikkan ithlum valiya option illa..
@mohammedjinan9273
@mohammedjinan9273 8 месяцев назад
Fee ethraya
@FathimaSafwath
@FathimaSafwath Месяц назад
Enikk eattavum kooduthal ishtappetta fashion designer
@FathimaSafwath
@FathimaSafwath Месяц назад
Miss inte offline classil join cheyyaan orupaad orupaad aagraham und.. athrakkum ishtaanu... bt njn kasargod il aanu... njn enth thalakutthi marinjaalum pattilla...adh oarkkumbol athrakk sangadakaram😢😪😪😪😪😪
@SmruthiAnish
@SmruthiAnish Месяц назад
😍
@MyRitu007
@MyRitu007 8 месяцев назад
Thank you Mam, for sharing very inspiring
@renjinirajan4799
@renjinirajan4799 8 месяцев назад
Amazing teacher.
@ramaniravi662
@ramaniravi662 7 месяцев назад
Hi.... Video super aane🥰👍🏻.... iron box ethu company aane use cheyyunathe onne parayumo
@FousiyaFaisal-gv7jj
@FousiyaFaisal-gv7jj 8 месяцев назад
Stitching room 👌🏻👌🏻
@SirajUddeen-g3e
@SirajUddeen-g3e 8 месяцев назад
നല്ല അവതരണം
@sonut.b1651
@sonut.b1651 8 месяцев назад
Superb mam..... Thank for this video ...😊😊
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@studiodeprida
@studiodeprida 8 месяцев назад
Great . I also have a very small studio setup in my balcony. Wish you happy new year.
@isha76389
@isha76389 8 месяцев назад
Nice online classes
@Kozhikodanzzz
@Kozhikodanzzz 2 месяца назад
ഹായ് ഡിയർ സൂപ്പർ.... ഞാനും ഇതുപോലെ ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നു. നല്ലൊരു വീഡിയോ. എറണാകുളത്തുള്ള ഷോപ്പിന്റെ പേരെന്താണെന്ന് ഒന്നൂടെ പറഞ്ഞു തരാമോ പ്ലീസ് റീപ്ലെ 🙏🙏🙏
@isha76389
@isha76389 8 месяцев назад
Nice online classes
@isha76389
@isha76389 8 месяцев назад
Nice online classes
@sheebazul.8669
@sheebazul.8669 8 месяцев назад
Super explain class ❤
@busharasalim8172
@busharasalim8172 8 месяцев назад
very nice mam🥰thank u for your sharing experiences. still i am your student
@ayishanowshad5244
@ayishanowshad5244 6 месяцев назад
Supr dear,, very use full vedio 👍🏻
@sruthybinu3574
@sruthybinu3574 8 месяцев назад
Thank u maam ❤
@Sumis.botique
@Sumis.botique 8 месяцев назад
Super miss❤❤❤❤
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@farzamehaz4844
@farzamehaz4844 7 месяцев назад
My dream🎉🎉🎉🎉
@isha76389
@isha76389 8 месяцев назад
Nice online classes
@sijivlogs6325
@sijivlogs6325 8 месяцев назад
Thank youu❤️
@Sumis.botique
@Sumis.botique 8 месяцев назад
Super miss❤❤❤❤
@KIDS-nr8og
@KIDS-nr8og 8 месяцев назад
Super 👍
@suji.vssuji7837
@suji.vssuji7837 8 месяцев назад
Supper thank you
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@ancythomasancythomas9344
@ancythomasancythomas9344 7 месяцев назад
സ്റ്റിച്ചിംഗ് പഠിപ്പിക്കാൻ തയ്യാർ എടുക്കുന്ന ഞാൻ 😊😊😊
@jiyadiya6537
@jiyadiya6537 4 месяца назад
💞kollam super
@isha76389
@isha76389 8 месяцев назад
Nice online classes
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@rameezrameez7687
@rameezrameez7687 8 месяцев назад
Super ma'am
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@sinivincent-n5t
@sinivincent-n5t 8 месяцев назад
Super... Thank you... Very inspiring...
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@aswathiabhilash9711
@aswathiabhilash9711 3 дня назад
Eachi ഉഷയുടെ പവർ stitching machine പ്രസ്സർ ഫുട്ട് അഴിച്ച് വെരെ പ്രസർ ഫുട്ട് പിടിപ്പിക്കാൻ പറ്റുമോ?
@rasiyanissam3555
@rasiyanissam3555 8 месяцев назад
Super miss..
@SmruthiAnish
@SmruthiAnish 8 месяцев назад
😍
@radhaparamanandam6658
@radhaparamanandam6658 8 месяцев назад
Stitching room is very nice 👍 One small idea under the cutting table stand place a plywood , it is useful for storage things
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@radhaparamanandam6658
@radhaparamanandam6658 8 месяцев назад
@@SmruthiAnish lots of love from Tamilnadu 🥰🥰
@rasiyanissam3555
@rasiyanissam3555 8 месяцев назад
Super miss..
@SmruthiAnish
@SmruthiAnish 8 месяцев назад
😍
@akhiladarvin3205
@akhiladarvin3205 8 месяцев назад
Thank you mam❤❤
@LEENAREJI-z1y
@LEENAREJI-z1y 8 месяцев назад
Super......Thank you..❤❤❤❤
@shylaravi9424
@shylaravi9424 8 месяцев назад
Super
@ashijebi1226
@ashijebi1226 8 месяцев назад
Hi mam.. maminte vidios okke super aanu🥰enik stitching padikkan thalparyamund, enikkoru mission vanganam, Eth aanu best. Mam pls reply
@sabiraMoidheen444
@sabiraMoidheen444 8 месяцев назад
Thanks Dear❤
@merabalaji6665
@merabalaji6665 8 месяцев назад
Hi nice .i want to learn stitching.
@jiyadiya6537
@jiyadiya6537 4 месяца назад
Eshttapettu
@neemabaiju3391
@neemabaiju3391 8 месяцев назад
Super miss
@SmruthiAnish
@SmruthiAnish 8 месяцев назад
😍
@Rinurishu-q6e
@Rinurishu-q6e 8 месяцев назад
ഓൺലൈൻ ആയിട്ട് tyloring padikkan thalparyam ഉണ്ടോ..
@asmakl27662
@asmakl27662 8 месяцев назад
Super class👍
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@sumayyashakkir8963
@sumayyashakkir8963 3 месяца назад
👍🏻👍🏻👍🏻❤ super
@jalajanambiar5423
@jalajanambiar5423 7 месяцев назад
കട്ടിംഗ് മാസ്ററെ ആവശ്യമുണ്ട് ആളുണ്ടോ ശ്രുതീ
@krishnakumarik.k.9964
@krishnakumarik.k.9964 8 месяцев назад
നല്ല വീഡിയോ. ലേഹങ്ക.തയ്ക്കാൻ പറ്റിയ തുണി ഏതാണ് എന്ന് ഒന്ന് പറഞ്ഞുതരുമോ
@shyjushyju5724
@shyjushyju5724 7 месяцев назад
Usha yil Thaykumbol kalu vekendathenganennu parayamo..nalla muttu vedana...
@sheejav5875
@sheejav5875 8 месяцев назад
Super tr
@vidyasasi7233
@vidyasasi7233 7 месяцев назад
hand machine നല്ലതാണോ? അത് ചീത്തയാണ് stich വീഴില്ല എന്നു കണ്ടു. worthആണോ?
@rajanisajeev9932
@rajanisajeev9932 8 месяцев назад
Thank you mam 👍
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@nanacreation6906
@nanacreation6906 8 месяцев назад
Western gown course . ഉണ്ടോ
@sujanaraghunath6642
@sujanaraghunath6642 8 месяцев назад
Super ❤❤❤❤❤
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@sajilshahul9664
@sajilshahul9664 8 месяцев назад
Super ❤
@SmruthiAnish
@SmruthiAnish 8 месяцев назад
😍
@anithasree7764
@anithasree7764 8 месяцев назад
Super mam
@SmruthiAnish
@SmruthiAnish 8 месяцев назад
😍
@redroserosilin1155
@redroserosilin1155 8 месяцев назад
Super mam
@shanafebin9597
@shanafebin9597 8 месяцев назад
Useful videos
@ishasdairy4131
@ishasdairy4131 8 месяцев назад
Iron box n rate ethreya
@shibisworld1
@shibisworld1 8 месяцев назад
Super 👌
@_shalichayan_
@_shalichayan_ 8 месяцев назад
@FayaMeraki
@FayaMeraki 8 месяцев назад
Thanks ❤👍
@amrithask8787
@amrithask8787 8 месяцев назад
Thankyou മിസ്സേ.. 👍🏻👍🏻👍🏻❤
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@jessinaph7313
@jessinaph7313 8 месяцев назад
കോഴ്സിന് ഫീസ് ഉണ്ടോ. പറയാമോ പിന്നെ എങ്ങനാ ക്ലാസ് സമയം പറഞ്ഞു തരോ
@nadhazzvlog9284
@nadhazzvlog9284 8 месяцев назад
Useful vidio
@Oooopppss
@Oooopppss 8 месяцев назад
@ipaq8130
@ipaq8130 2 месяца назад
ഹാൻഡ് മിഷ്യൻ നൂഇടുന്നത് കാണിക്കുമോ. എന്റെ കൈയിൽ ഉണ്ട് നൂൽ തീർന്നു അടിനുൽ ഇടാൻ അറിയില്ല.
@sujaanil7797
@sujaanil7797 8 месяцев назад
ആണെന്ന് ഞാൻ സെപ്പറേറ്റ് ചെയ്ത് എനിക്ക് ഇഷ്ടപ്പെട്ടു
@shabnamp3614
@shabnamp3614 7 месяцев назад
Shirt mathram padippikko
@Sathyaz_Couture
@Sathyaz_Couture 2 месяца назад
Cutting table size plz
@anujoble1620
@anujoble1620 8 месяцев назад
Hi mam,enik stitching padikkan aagraham und, online classnte details onn pareyamoo
@jishavarghese1327
@jishavarghese1327 8 месяцев назад
🥰🥰🥰
@roushiminnah2700
@roushiminnah2700 8 месяцев назад
nadevide
@meerajagan2203
@meerajagan2203 Месяц назад
Floor mat details pls
@sameerashafeek2951
@sameerashafeek2951 4 месяца назад
ഈ മാറ്റിൽ നൂൽ, തുണി പൊടി വീണാൽ ക്‌ളീൻ ചെയ്യാൻ പറ്റുന്നുണ്ടോ. പറ്റിപ്പിടിക്കുമോ.
@SmruthiAnish
@SmruthiAnish 4 месяца назад
പറ്റിപിടിക്കും . vaccum clener anu use chiyunne
@jayasreekumarjaya2103
@jayasreekumarjaya2103 Месяц назад
Kumbanad eveda ana
@SmruthiAnish
@SmruthiAnish Месяц назад
Ipol thiruvallayil anu
@shamlafasil8573
@shamlafasil8573 8 месяцев назад
Super miss .. Thank you 😊
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@RamlaaliRamlaali
@RamlaaliRamlaali 8 месяцев назад
Cutting tablenu ethra chilave vannu
@shadirahman8833
@shadirahman8833 8 месяцев назад
👍👍😍
@SmruthiAnish
@SmruthiAnish 8 месяцев назад
😍
@safeerasiraj5669
@safeerasiraj5669 8 месяцев назад
Chaari irikkunna chair aano nallath njan stool aanu use cheyyunnath
@AdithyaRaveendran-fc1gt
@AdithyaRaveendran-fc1gt Месяц назад
Enikum egenea thudaganam ennund enik expereniyace nu vendi povanannund evidea povanannariyilla
@sunithaviswanath5951
@sunithaviswanath5951 8 месяцев назад
👌👌👌
@SmruthiAnish
@SmruthiAnish 8 месяцев назад
🥰
@Itzmeeehh
@Itzmeeehh 2 месяца назад
Frst kanicha sewing machine model nmbr etha parayo
Далее
TOOLS USED FOR STITCHING | MALAYALAM
25:17
Просмотров 100 тыс.
Home based Tailoring business starting method
19:27
Просмотров 103 тыс.