ഹായ് ചേച്ചി , ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഈ ചാനൽ ഇന്നലെ കണ്ടത്. കാരണം ഞങ്ങൾക്കും ഇതുപോലെKitchen renovate ചെയ്യുകയാണ്. Kitchen tour നോക്കിനടക്കുമ്പോൾ കണ്ടതാണ്. ആ partition ൽ മുകളിൽ Money Plant എങ്ങനെയാണ് വെച്ചത് ? ഞങ്ങൾക്കും അവിടെ ഉയരം കുറവായത് കൊണ്ട് hanging പറ്റില്ല. ഇതുപോലെ Profile light വെക്കാമെന്ന് വിചാരിക്കുന്നു please reply😊.