Тёмный

ഏകാദശി നോറ്റവർ ഇതു ഇന്ന്‌ രാത്രി ഹരി വാസരത്തിൽ ചെയ്യണം. 

Harish Chandrasekharan
Подписаться 173 тыс.
Просмотров 92 тыс.
50% 1

‪@harishchandrasekharanlive‬ ഏകാദശി ദിനം /ഹരി വാസര യാമം ഇവയൊക്കെ ജപിക്കുക ♦️♦️♦️♦️
സുരഭി സ്തുതി
തൊഴാം ദേവി! മഹാദേവി
കാമധേനോ! തൊഴാം തൊഴാം;
ഗോക്കൾക്കെല്ലാം ബീജരൂപേ!
കൈതൊഴാം, ജഗദംബികേ!
തൊഴാം, രാധാപ്രിയേ!ദേവി!
കമലാംശേ! നമിച്ചിടാം!
തൊഴാം, കൃഷ്ണപ്രിയേ! ദേവി!
ഗോമാതാവേ! പണിഞ്ഞിടാം.
കൽപവല്ലികണക്കിഷ്ട-
മെല്ലാമേകും പരാത്പരേ!
ക്ഷീരദേ! ധനദേ! ബുദ്ധി-
പ്രദേ! ദേവി! പണിഞ്ഞിടാം.
ശുഭവും സുഖവും ഗോക്ക-
ളേയും നൽകും സനാതനേ!
കീർത്തിക്രാന്തിപ്രദേ! ധർമ്മ-
പ്രദേ ദേവി! തൊഴാം, തൊഴാം.
--------
ഓം സുരഭ്യൈ നമഃ
ദ്വാദശ വൈഷ്ണവ മന്ത്രം
ഓം ശ്രീകൃഷ്ണായ കേശവായ മധുവായ കേശിനേ ശ്രീകരായ ഹൃഷികേശായ അച്യുതായ മധുസൂദനായ ഓംകാരായ തത്യാത്മനേ ഷഡാധരായ ജ്ഞാനായ നമഃ
ഓം നമോ ഭഗവതേ വാസുദേവായ നമഃ
ഓം നമോ നാരായണായ നമഃ
തുളസി ഗായത്രി
പ്രസീദ തുളസീദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോത് മദനോത്ഭൂതേ
തുളസി ത്വം നമാമ്യഹം.

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 642   
@geethababu1241
@geethababu1241 2 года назад
ഗുരുനാഥനെ എത്ര പ്രശംസിച്ചാലും മതിയാവില്ലാ അങ്ങയുടെ പാദങ്ങളിൽ കോടി നമസ്ക്കാരം🙏🙏🙏🙏
@chandinikv2679
@chandinikv2679 3 года назад
സർ, സാറിൻ്റെ പ്രഭാഷണം കേൾക്കുവാനും ഈശ്വരൻ്റെ നിയോഗം വേണം ഭഗവാൻ നിശ്ചയിച്ചവർക്ക് മാത്രമെ ഇത് കേൾക്കുവാൻ ഭാഗ്യം ഉണ്ടാകു
@beenanalin6408
@beenanalin6408 3 года назад
ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് സാറിന്റെ സത്സംഗം കേൾക്കാൻ സാധിച്ചത് ,കോടി നമസ്കാരം🙏🙏🙏
@sreejas7505
@sreejas7505 2 года назад
കോടി നമസ്കാരം... ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് 🙏🙏🙏
@gayathridevi4540
@gayathridevi4540 2 года назад
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യം 🙏🙏🙏ഹരേ കൃഷ്ണ
@valsalaak2696
@valsalaak2696 3 года назад
സാർ ഭഗവാൻ്റെ കൃപ കൊണ്ടാണ് സാറിൻ്റെ സത്സംഗം കേൾക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്
@krishnarajl7638
@krishnarajl7638 3 года назад
ഹരി ഓം
@lolitharadhakrishnan380
@lolitharadhakrishnan380 3 года назад
Sir Namaskkaram please give your phone number we are from USA
@geetharavi3536
@geetharavi3536 2 года назад
@@lolitharadhakrishnan380 ink
@geetharavi3536
@geetharavi3536 2 года назад
Hareramahareramaramaramaharehareharekrishnaarekrishnakrishnakrishnahareharehare
@mydreams2305
@mydreams2305 2 года назад
നമസ്കാരം തിരുമേനി തിരുമേനിയുടെ ഈ പ്രസംഗം കേൾക്കാൻ ഇപ്പോഴാണ് എനിക്ക് ഭാഗ്യം ലഭിച്ചത് ഇതുകേട്ടപ്പോൾ അതിലേറെ സന്തോഷം അവന്റെ അനുഗ്രഹം കിട്ടിയത് പോലെ തോന്നുന്നു അറിവില്ലായ്മ ഒക്കെ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഇതെല്ലാം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി ഭഗവാൻ തീ നാമങ്ങൾ എത്ര എത്ര ചൊല്ലിയാലും മതിയാവില്ല ഹലോ കണ്ണാ കണ്ണിനെ വന്ന് കാണാൻ ഒരുപാട് മോഹമുണ്ട് സാഹചര്യം അനുവദിനീയ മല്ല ഭഗവാന്റെ അനുഗ്രഹം കൊണ്ട് എനിക്ക് അവിടെ വരാൻ സാധിക്കണം ഭഗവാന്റെ ഏതു നാമകീർത്തനം ചൊല്ലിയാലും കുഴപ്പമില്ലല്ലോ ഒരു സംശയം ചോദിക്കുന്നു തീരെ ഉറങ്ങാൻ പാടില്ല യോ അഥവാ ഉറങ്ങിപ്പോയാൽ തെറ്റുണ്ടോ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏🙏
@prameelaprami1159
@prameelaprami1159 3 года назад
ഇത്രയും അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി.... ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഹരേ കൃഷ്ണ.......
@sharli1112
@sharli1112 2 года назад
സാർ നമസ്കാരം, ഏകാദശി എടുക്കാറുണ്ട് എല്ലാ മാസവും. കൂടുതൽ അറിവ് കിട്ടിയതിന് ഒരുപാട് നന്ദി പറയുന്നു. ഹരേ കൃഷ്ണാ.
@chandinielayat7980
@chandinielayat7980 3 года назад
ഗുരുവായൂർ ഏകാദശിയെക്കുറിച്ച് ധാരാളം അറിവുകൾ നൽകിയ അങ്ങേയക്ക് ഒരായിരം നന്ദി. സാധാരണക്കാരായ ഒരു പാട് പേർക്ക് അങ്ങ് നൽകിയ അറിവുകൾ വളരെ സഹായകരമായിട്ടുണ്ടായിരിക്കും. ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ !
@komalavallyvp6255
@komalavallyvp6255 2 года назад
ഈക്ളാസ് വൈകിയാണെങ്കിലും കേൾക്കാൻ സാധിച്ചു.. ഹരേ രാമ ഹരേ കൃഷ്ണ.🙏
@meerabaim3329
@meerabaim3329 3 года назад
സാറിന്റെ സത്സംഗം correct സമയത്ത് തന്നെ കേൾക്കാൻ കഴിഞ്ഞത് ഗുരുവായൂർ അപ്പന്റെ അനുഗ്രഹം തന്നെയാണ്. Very good informations. Thank you very much sir. May Guruvaayoorappan bless you abundantly 🙏🙏🙏🙏
@radhar9691
@radhar9691 3 года назад
എത്രയും അറിവ് പകർന്നു തന്നെ ഗുരുജി.. എന്റ പ്രണാമം, അസുഹം മാറ്റിതരണേ പൊന്നുണ്ണികണ്ണാ. 👃👃👃👃
@vijayalakshmi5587
@vijayalakshmi5587 Год назад
നമസ്തേ നമസ്തേ ഗുരു ജീ കക്കാട്ടപ്പൻ ശരണം ഭഗവാനെ ഭക്തവത്സലാ എല്ലാവരെയും കാത്തു രക്ഷിക്കണേ കണ്ണാ
@nandakumarpanickassery7810
@nandakumarpanickassery7810 3 года назад
സാർ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു എല്ലാത്തിനും നന്ദി ഭഗവാൻറെ കടാക്ഷം കൊണ്ട് ഈ അറിവ് എനിക്ക് കിട്ടി ഹരേ കൃഷ്ണ
@sreeganga9189
@sreeganga9189 3 года назад
സത്യം !!!ഞാനും ആദ്യ മായിട്ടാണ് ഏകാദശി എടുക്കുന്നത്..... കണ്ണനേ അടുത്തറിയാൻ സാധിച്ചു... എല്ലാത്തിനും നിമിത്തം sir മാത്രമാണ്.... എല്ലാം ഉണ്ണിക്കണ്ണന്റെ ആനന്ദ ലീലകൾ.. 🙏🙏🙏🙏♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌼🌼🌼
@komalamashokan3466
@komalamashokan3466 3 года назад
എൻ്റെ കണ്ണാ ,ഇത്രയും നന്നായി എല്ലാം മനസ്സിലാക്കി തരുന്നത് കേൾക്കാൻ കഴിഞ്ഞതു ഭഗവാൻ്റെ അനുഗ്രഹം മാത്രം. സന്തോഷം ട്ടൊ. മോനെ.
@kamalamramachandran4833
@kamalamramachandran4833 2 года назад
.
@kamalamramachandran4833
@kamalamramachandran4833 2 года назад
.
@mohanannp8174
@mohanannp8174 3 года назад
ഇത്രയും അറിവ് പകർന്നു തെന്ന സാറിന് കോടി കോടി പ്രണാമം 🙏🙏🙏🙏
@malathysasi2314
@malathysasi2314 3 года назад
വളരെ നന്ദി ഉണ്ട്.സർ.
@user-di2ny9mi5s
@user-di2ny9mi5s 2 года назад
ഈ പുണ്യദിനത്തേ പറ്റി ഇത്രയും വിശധമായി പറഞ്ഞു തന്നതിന് അങ്ങേക്ക് കോടി കോടി പുണ്യം കിട്ടട്ടെ . 🕉️🕉️🕉️🙏🙏🙏🕉️🕉️🕉️
@geethak5612
@geethak5612 3 года назад
ഭഗവാന്റെ അനുഗ്രഹം , കൊണ്ട് ഇത് കേൾക്കുവാൻ കഴിഞ്ഞു,, സന്തോഷമായി,
@sulabhagopinath6739
@sulabhagopinath6739 3 года назад
ഉപവാസമാണ് fruits കഴിച്ചു
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 года назад
Thanks & Namaste to swamiji..for making clear so many of our doubts. Hare Krishna.
@ushakrishnankuttyusha3188
@ushakrishnankuttyusha3188 2 года назад
നമസതേജീ..... എനിക്ക്ഈകാരൃങ്ങൾ.എങ്ങനെയെന്നറിയാതെവിഷമിച്ചിരിക്കുകയായിരുന്നുനേരത്തെയുള്ളഗുരുജിയുടെസത്സംഗംനോക്കാൻതുടങ്ങുമ്പോഴേണ്.കാണുന്നത്‌.വളരെസന്തോഷംവിഷമിക്കേണ്ടിവന്നില്ലഗുരു വായൂരിൽ.പോയില്ലലുംഇന്നനമ്മുടെഅടുത്തുള്ളവിഷ്ണുക്ഷേത്രത്തിൽപോയിനാമംജപിച്ചുഅതുംസന്തോഷമായിഭഗവേനെഇതുവരെസഹായിച്ചുനാളെരാവിലെവരെസഹായിക്കണേ
@thulasijp7044
@thulasijp7044 Год назад
🙏🙏🙏 Sir ഹരേ കൃഷ്ണ. എന്റെ ഗുരുവായൂരപ്പാ. 🙏
@devucp828
@devucp828 2 года назад
ഭഗവാനെ ഹരിജ 100 ആയുസോടുകൂടി ഉണ്ടാകട്ടെ ഭഗവാനെ
@babymenon7832
@babymenon7832 3 года назад
ഹരീ-- ഞാനും ഏകാദശി നോറ്റു എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒരു പാടു നന്ദി.🙏🙏👍
@nalinip5764
@nalinip5764 Год назад
ഹരേ കൃഷ്ണ താങ്ക്യൂ സാർ ഈ അറിവ് പറഞ്ഞതെന്ന് നമസ്കാര സാർ ഹരേ കൃഷ്ണ
@VinodiniK-x9g
@VinodiniK-x9g 10 месяцев назад
ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ കൂടി പ്രണാമം ഹരേ ഹരേ 🙏🙏 ഗുരുനാഥ അവിടുന്ന്
@raginiraj3733
@raginiraj3733 2 года назад
Thirumeni ningalude salsangam enikke valare ishttamane ketto.
@ambikarajan2378
@ambikarajan2378 3 года назад
നന്ദി...നമസ്കാരം..എനിക്ക് തിരുമേനിയുടെ വിഡിയോ കാണാൻ സാധിച്ചത് ഭഗവാന്റെ കൃപ കൊണ്ടുമാത്രം..
@beenajayan6114
@beenajayan6114 3 года назад
ഏകാദശി നോക്കാറുണ്ട് പക്ഷെ ഈ അറിവുകളല്ലാം പുതിയതാണ്. ഒരുപാട് നന്ദിയുണ്ട്.🙏🙏🙏ഗുരുവായൂരപ്പാ പ്രണാമം 🙏🙏🙏
@devucp828
@devucp828 2 года назад
നമസ്തേ ഹരിജി. ശുഭരാത്രി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ManjuManju-ht8ls
@ManjuManju-ht8ls 2 года назад
ഹരേ കൃഷ്ണാ..... 🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@sreejagopalan9379
@sreejagopalan9379 3 года назад
ഇതു കേൾക്കാൻ കഴിയുന്നത് തന്നെ വലിയൊരു പുണ്യം ആണ് 😢😢😢😢😢😢😢😢
@shalajayantpm
@shalajayantpm 2 года назад
ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ.. ശരണം 🙏🙏🙏
@preethiraju4075
@preethiraju4075 Год назад
നമസ്തേ ഗുരുജി🙏🙏🙏 ഹരേ കൃഷ്ണ🙏🙏🙏
@vijayakumarivijayakumar852
@vijayakumarivijayakumar852 Год назад
ഹരേ കൃഷ്ണ 🙏നമസ്കാരം ഗുരുജി 🙏ഓം നമോ ഭാഗവതെ വാസുദേവായ ഓം നമോ നാരായണായ നമഃ 🙏🙏🙏
@umadavi8403
@umadavi8403 2 года назад
നന്ദി സാർ
@premavathichitoth6048
@premavathichitoth6048 3 года назад
ഓം നമോ നാരായണായ.🙏 ദ്വാദശിപ്പണം ആദ്യമായി കേൾക്കുന്നത് ആണ്. ഞാൻ എന്തായാലും പണം വെക്കും.🙏🙏🙏
@jollybabu8940
@jollybabu8940 3 года назад
ഇതെല്ലാം കേൾക്കാൻ സാധിച്ചത് ഭാഗ്യം🙏🙏നന്ദി പറയുന്നു sir
@savithrygopinath479
@savithrygopinath479 Год назад
ഹരേ കൃഷ്ണ
@arjun2264
@arjun2264 3 года назад
സാർ നമസ്കാരം സാറിന്റെ സംസാരം എന്ത്‌ കേട്ടാലും മതി വരില്ല താങ്ക്സ്
@minnusiju3886
@minnusiju3886 3 года назад
പാരായണം, ഹരിഹരസരം ഇത് എന്താണ്ണാനും ഇത് എങ്ങനെ ചെയ്യണ്ടുതന്നും എന്ന് എനിക്ക് അറിയയില്ലായിരുന്നു പറഞ്ഞതന്നതിന് നന്ദി എനിക്ക് ഇനി ഏകാദശി എടുക്കാൻ അറിയാം ഹരേ കൃഷ്ണാ ഹരേ രാമാ
@ajithasatheesh2758
@ajithasatheesh2758 3 года назад
Hari Om, നമസ്തേ ... നമസ്തേ Lots of thanks for this information.
@shobhana.m898
@shobhana.m898 3 года назад
സാർ എല്ലാ പ്രാവശ്യം ഏകാദശി എടുക്കുന്നതുപോലെ ഇപ്രാവശ്യവും ഞാൻ എടുത്തു സാർ പറഞ്ഞു തന്ന വിവരങ്ങൾ അറിഞ്ഞപ്പോഴാണ് എനിക്ക് ഏകാദേശി ശരിയായ രീതിയിൽ എടുക്കാൻ പറ്റിയത് സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഇനിയും അറിയാനുണ്ട് കൃഷ്ണ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ഇനിയും എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഹരേ നാരായണ
@ananduthondangattil537
@ananduthondangattil537 3 года назад
ഇങ്ങനെയൊന്നും പറഞ്ഞുതരാൻ ആരും ഇല്ലായിരുന്നു താങ്ക്സ്
@babynair8825
@babynair8825 3 года назад
നമസ്കാരം ഗുരുജീ 🌷🌷🌷🌷
@shynimahesh265
@shynimahesh265 Год назад
ഹരി ഹരി ബോൽ രാധേ രാധേ രാധേ സത്ശ്രീയകാൽ 🙏രാധേ രാധേ 🙏
@geetharajesh125
@geetharajesh125 Год назад
ഹരി ഓം 🙏 മഞ്ജിരം മഞ്ജുനാദെെരിവ പദഭജനം ശ്രേയ ഇത്യാലപന്തം പാദാഗ്രം ഭ്രാന്തിമജ്ജത് പ്രാണരാജനമനോമന്ദരരാദ്ധാര കൂർമ്മം,ഉത്തുംഗാതാമ്രരാജന്നഖരഹിമകര ജ്യോത്സനയാ സന്താപധ്വാന്തഹന്ത്രീം തതമനുകലയേ മംഗലാമംഗുലീനാം ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃
@mayaram2962
@mayaram2962 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@savithrygopinath479
@savithrygopinath479 Год назад
നമസ്തേ ഗൂരുജി🙏🙏 ഭഗവാനെ കൃഷ്ണ🙏 തുളസി ദേവി നമ🙏🙏🙏
@lakshminair536
@lakshminair536 Год назад
Namskaram gurujii amenarayana
@padmakshiraman9429
@padmakshiraman9429 Год назад
Ond,njankettu.guruvayurappa thrippadapadmam namaha.👃👃👃
@ajithakrishnan4282
@ajithakrishnan4282 Год назад
ഹരേ കൃഷ്ണ 🙏
@binduprasad8957
@binduprasad8957 2 года назад
Bhagavane kripa kondu angayude salsangam srevikan Eniku bhagyam undayi Hare krishna🙏🙏🙏
@rajalekshmyramaiyer983
@rajalekshmyramaiyer983 3 года назад
🙏🙏🙏 നന്ദി. സന്തോഷം. ഹരേ കൃഷ്ണ
@premabalan3737
@premabalan3737 2 года назад
Thanks
@renukadevi3440
@renukadevi3440 11 месяцев назад
Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana krishna krishna krishna krishna krishna krishna Hare krishna 🙏
@suseelanair6500
@suseelanair6500 10 месяцев назад
ഓം.നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
@muralim.s.8005
@muralim.s.8005 Год назад
ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമ
@sheebas6554
@sheebas6554 10 месяцев назад
ഹരേ krishna🙏🏻🙏🏻🙏🏻
@God.krishna23
@God.krishna23 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@theerthacb9046
@theerthacb9046 3 года назад
Thanks a lot. God bless you
@sujaa.v9345
@sujaa.v9345 2 года назад
sir orupadu thanks
@suseelanair6500
@suseelanair6500 10 месяцев назад
Thank you sir 🙏
@rekharamakrishnan7324
@rekharamakrishnan7324 3 года назад
എന്റെ കണ്ണാ എല്ലാവർക്കും നന്മ മാത്രം നൽകണേ
@malathysasi2314
@malathysasi2314 3 года назад
Valarea.nanniunde
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk Год назад
നമസ്തേ സർ 😍😊🙏🏻🙏🏻🙏🏻
@sreekala6899
@sreekala6899 2 года назад
വിലയേറിയ അറിവുകൾ 🙏🙏🙏
@TRprolive
@TRprolive 3 года назад
Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krushna Hare Krishna Hare Krishna
@sajithaminisathyan6504
@sajithaminisathyan6504 3 года назад
ഗുരുവായൂർ ഉണ്ണിക്കണ്ണന് ഒരായിരം നമസ്ക്കാരം
@jayavijayan7355
@jayavijayan7355 2 года назад
Kodi kodi pranamam sir hare krishna
@nisharavindran4838
@nisharavindran4838 3 года назад
Unnikkannaa Hare rama Hare rama rama rama Hare Hare Hare krishna Hare krishna Hare krishna krishna krishna hare hare🙏🙏🙏🙏🙏
@ddivakaran4975
@ddivakaran4975 3 года назад
Adyamayi Ekadashivratham eduthu.Thank you sir.Pravasiyanu thulsi kittilla
@amrithababu8451
@amrithababu8451 3 года назад
Thank you very much for the valueble information about ekadhasi vradham thank you very much sir namaste
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk Год назад
നമസ്തേ സർ 😊🙏🏻🙏🏻🙏🏻
@shyamanair4402
@shyamanair4402 2 года назад
Thanks 🙏o Sir
@vaishnavir6041
@vaishnavir6041 Год назад
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏🌹🙏🌹🙏🌹
@Quinn._.Fam.143
@Quinn._.Fam.143 3 года назад
ഞാനൊരു (വതമെടുക്കാൻ മടിയുള്ള ആളായിരുന്നു..... 41 ദിവസം ഞാൻ എടുക്കാൻ തുടങ്ങിയിട്ടേയുള്ളൂ... ഒരു പാട് മാറ്റങ്ങൾ എന്നിയ്ക്ക് വന്നു... അങ്ങയുടെvedio... positive energy കിട്ടുന്നു🙏🙏🙏🙏🙏🙏
@vijayalakshmi5587
@vijayalakshmi5587 3 года назад
സന്തോഷം സന്തോഷം ഗുരു ജീ
@geetharajesh125
@geetharajesh125 2 года назад
നമസ്തേ ഗുരു ജി 🌷🙏
@jayasree2354
@jayasree2354 3 года назад
Very very useful information sir Tan q u somuch kannantay anugraham allavarkum undakatay hare krishna
@geetharajesh125
@geetharajesh125 Год назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ ഭഗവതേ വാസുദേവായ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃 ഓം നമോ നാരായണായ നമഃ 🍃🙏
@sheelabalakrishnan8991
@sheelabalakrishnan8991 2 года назад
നമസ്കാരം ഭഗവാനേ
@sulekhakp7924
@sulekhakp7924 2 года назад
ഗുരുജി നമസ്കാരം 🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏🌿🌿🌿
@leenapappan2709
@leenapappan2709 2 года назад
ഹരേ കൃഷ്ണ
@renukadevi3440
@renukadevi3440 Год назад
Harekrishna Narayana krishna AmmeNarayana omNamasivaya Narayana Narayana Narayana Narayana Narayana Narayana Narayana Thanks sir 🙏 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mallikaviswanathan7637
@mallikaviswanathan7637 2 года назад
Orupaad Nandi Guruo 🙏🙏🙏
@akhilu2803
@akhilu2803 3 года назад
Bhagavante anugraham kondu enikkum sarinte satsangam kelkkan bagyamundayi thankyou sir
@bkrishna8891
@bkrishna8891 3 года назад
Thank you
@sandhus8444
@sandhus8444 3 года назад
Thank you so much for the information 🙏
@roopan1521
@roopan1521 2 года назад
Harish sir.. Thank you... Thanks a lot for these informations 🙏🙏🙏🙏🙏
@sunib3860
@sunib3860 2 года назад
🌹❤️ഓം നമോ ഭഗവതേ വാസുദേവായ നമഃ 🌹❤️
@sindhubiju3124
@sindhubiju3124 2 года назад
Krishnna🙏🙏🙏
@pinkytae4375
@pinkytae4375 3 года назад
Thanku
@roshinisr3714
@roshinisr3714 2 года назад
സാർ ഞാൻ ഏകാദശി എടുത്തു ഇന്ന് ഗുരുവായൂർ അമ്പലത്തിൽ പോകുന്നുണ്ട് സാറിൻറെ ഈ വീഡിയോ കണ്ടപ്പോൾ ഗുരുവായൂർ അമ്പലത്തിൽ ഞാനും എൻറെ ചേച്ചിയും ഇന്ന് പോകും കഠിന വ്രതം സാർ പ്രാർത്ഥിക്കണം
@vaishnavir6041
@vaishnavir6041 3 года назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🌹
@meeraiyer8151
@meeraiyer8151 3 года назад
U are look like a Amadi kannan,lovely speech
@bindualliswell5928
@bindualliswell5928 3 года назад
🙏 ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു.
@shobap7316
@shobap7316 3 года назад
Hari om. Thank you so much for the information. Harivasarm. I didn't heard it before.
@ksraju2630
@ksraju2630 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@rajaniunnikrishnan1713
@rajaniunnikrishnan1713 2 года назад
ഹരേ കൃഷ്ണാ.... 🌿🌿🌿
@pvsivadaspvsivadas5310
@pvsivadaspvsivadas5310 2 года назад
🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ,, ഹരേ രാധേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@premasreekumar3444
@premasreekumar3444 3 года назад
കഠിന നോയമ്പ് അല്ലായിരുന്നു നോക്കിയത്.. പക്ഷെ അരി ആഹാരം കഴിച്ചില്ല 🙏🙏
@bhagyalakshminarayanan2940
@bhagyalakshminarayanan2940 3 года назад
Poorna ekadasi ennal engineyan vrathamedukkdndad innu parannjuthsramo
@pushpaletharamachandran1853
@pushpaletharamachandran1853 3 года назад
സർ: ഭഗവാനേ കൃഷ്ണ കാത്തോണേ
@chandanaanil5802
@chandanaanil5802 3 года назад
എന്റെ കണ്ണാ......🙏🙏🙏🙏ഹരേ കൃഷ്ണ....🙏🙏🙏🙏
Далее
Harishchandrasekharan live
11:48
Просмотров 4,5 тыс.
Harishchandrasekharan live@8:30
21:27
Просмотров 3,9 тыс.