Тёмный

ഏതു കാര്യവും സാധിച്ചു തരുന്ന പ്രാർത്ഥന/Jinu Pallipatt Motivation Class/jinu achan/Fr jinu pallipatt 

BISHOP AH LEGG MEMORIAL CSI ANACODE
Подписаться 16 тыс.
Просмотров 95 тыс.
50% 1

ഏതു കാര്യവും സാധിച്ചു തരുന്ന പ്രാർത്ഥന/Jinu Pallipatt Motivation Class/jinu achan/Fr jinu pallipatt
#Fr_Jinu_Pallipatt_Motivation_Class#Jinu_Pallipatt_Whatsapp_Status#Jinu_Pallipatt_Whatsapp_Status#csi#jishal#Fr_Jinu_Pallipat_worship#kerala#motivation#motivationclassmalayalam#
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#frjinupallipatt​ #shorts​ #reels​ #DailyMalayalammass​ #Todayholymass​ #frjinupallipatt​ #holymass​ #liveholymass​ #frdanielpoovannathillatesttalk​ #kerala​ #holymasslive​ #adoration​ #daily​ #reelvideo​ #lifequotes​ #lifeisbeautiful​ #shorts​ #reelsinstagram​ #statuswhatsapp​ #parents​ #music​ #love​ #likeforlikes​ #likesforlike​ #likelike​ #share​ #keralite​ #videoviral​ #videography​ #malaya​ #keralagodsowncountry​ #kerala​🌴 #frjinu​ #friendship​ #friendsforever​ #friendshipgoals​#frjinupallipatt​ #daily​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #ShalomWorld​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #ShalomTelevision​ #sehion​ #ChurchToday​ #Shalomtv​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #FrBineesh​ #abhishekagni​ #FrBineeshAugustine​ #FrBineeshPoonoly​ #frdanielpoovannathil​ #frxavierkhanvattayil​ #elshaddaitv​ #danielachan​ #gospel​ #MissaAntipolensis​ #onlineHolyMass​ #frjacobmanjalycomedy​ #priestviralspeech​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​ #hope​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​ #shekinahtelevision​ #deliverence​ #INRI​ #naveenukken​ #frnaveenukken​ #baptist​ #SehionMinistry​ #LatinRite​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​ #Power​ #Soul​ #frjince​ #india​ #FrBineeshAugustinePoonoly​

Развлечения

Опубликовано:

 

21 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@TSJMJ25819
@TSJMJ25819 Месяц назад
എന്നെ പോലെ ജോലിയിലാതെയും കടബാധ്യതയാലും വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏
@SinimolGeorge
@SinimolGeorge 2 месяца назад
കടബാധ്യതയാൽ വിഷമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമെ. ഞങ്ങളെപ്പോലെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ
@cgsheeba9676
@cgsheeba9676 Месяц назад
അച്ഛാ ഞങ്ങൾക്കൊരു നല്ല അടുക്കള ഇല്ല മഴക്കാലത്ത് ഞങ്ങൾ പുറത്താണ് ഭക്ഷണം ഉണ്ടാക്കുന്നത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sincykurian2104
@sincykurian2104 Месяц назад
ഫോൺ നമ്പർ ഒന്നു തരാമോ. എനിക്കു പറ്റുന്നത് തീർച്ചയായും ചെയ്യാം
@soumyajomy7751
@soumyajomy7751 2 месяца назад
ഞങ്ങളുടെ കുടുംബം ത്തിൽ കട ബാധ്യത മാറി കിട്ടാൻ കുടുംബം സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണമേ 🙏
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ 🙏
@Susha-on1cj
@Susha-on1cj Месяц назад
കർത്താവെ എന്റെ കടഭാരം നീക്കിതരേണമേ 🙏🙏🙏🙏
@Suja-ye9kg
@Suja-ye9kg 2 месяца назад
ഈശോയെ എൻറെ ഉദരത്തിലെ സിസ്റ്റുകൾ മാറ്റാൻ പ്രാർത്ഥിക്കണമേ
@rajanichandran3240
@rajanichandran3240 7 часов назад
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരേണമേ സെപ്റ്റംബർ 15 സാമ്പത്തികമായി സഹായിക്കണമേ ഈശോയെ നല്ലൊരു ജോലി തരേണമേ
@selinjoseph4065
@selinjoseph4065 Месяц назад
കർത്താവേ, എന്റെ മക്കളെ അനുഗ്രഹിക്കണെ അപ്പാ 🙏🏻🌹🙏🏻
@elsammajoseph5046
@elsammajoseph5046 3 месяца назад
എൻറെ രണ്ടു മക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ നല്ല ദൈവവിശ്വാസവും അനുസരണയും ദൈവഭക്തിയും ദൈവാനുഗ്രഹം ഉള്ള കുഞ്ഞുങ്ങൾ ആക്കി അവരെ നീ മാറ്റണമേ
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ 🙏🙏🙏
@chandralekha4190
@chandralekha4190 3 месяца назад
അച്ഛാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും സിഗരറ്റ് വലിയും പിശാചിൻ്റെ രീതിയിലുള്ള സ്വഭാവവും മാറി സമാധാനമായിട്ടും സന്തോഷമായിട്ടും സ്നേഹത്തോട് മിണ്ടാനും വിളിക്കാനുo വേണ്ടി അച്ഛൻ പ്രാർത്ഥിക്കണെ എനിക്ക് വേണ്ടി കർത്താവിനോട് കാത്ത് പാലിക്കണെനാഥ
@sreedevir6768
@sreedevir6768 3 месяца назад
യേശു അപ്പച്ചാ കരുണ ആയിരിക്കണം...അനുഗ്രഹിക്കണം
@user-oj2nu8su9s
@user-oj2nu8su9s 3 месяца назад
അച്ചോ ഞങ്ങളുടെ കടബാധ്യതകൾ മാറിക്കിട്ടാൻ പ്രാർഥിക്കണേ
@gracypv7918
@gracypv7918 3 месяца назад
ഈശോയെ എന്റെ മകളുടെ വിവാഹത്തിന് തടസ്സങ്ങളും ഇല്ലാതെ നടക്കാൻ സഹായിക്കണമേ പൂർണ്ണ ആരോഗ്യം തരേണമേ ആമ്മേൻ🙏🙏🙏🙏🙏🙏
@smithapkuruvilla1794
@smithapkuruvilla1794 3 месяца назад
ഞങ്ങളുടെ കടബാധ്യതകൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ അച്ഛാ🙏🙏🙏
@abin492
@abin492 3 месяца назад
യേശുവേ എൻ്റെ സാമ്പത്തികവിഷമം ഇന്ന് തന്നെ മാറ്റി തരണമേ.🙏🙏🙏🙏
@lylammamathew9213
@lylammamathew9213 3 месяца назад
അച്ചാ എൻ്റെ കടഭാരം മാറുന്നതിന് വേണ്ടി പ്രാത്ഥിക്കണമെ
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ 🙏
@jainammaphilip6195
@jainammaphilip6195 Месяц назад
അച്ഛാ മകൾക് ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കണേ
@user-xt4ud8sq1t
@user-xt4ud8sq1t 3 месяца назад
അച്ഛാ ഞങളുടെ വിവാഹം കഴിഞു 15 വർഷം ആയി ഒരു കുഞ്ഞില്ല ഒരു കുഞ്ഞിനെ തരാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
@Canmorerocky
@Canmorerocky 3 месяца назад
ഫിലിപ്പിയർ 4:19 ദിവസവും കുറെ തവണ ഉരുവിട്. ഇങ്ങനെ പ്രാർത്ഥിക്കു. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശുക്രിസ്തു വഴി എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കും
@smithasmitha4880
@smithasmitha4880 3 месяца назад
Abhishekagni thyanam koodu Fr saviour khan vattayil...attapadi....entanubhavam 5 time abortoin aayi maranam vare rthiya enne aa thyanatil koodi ente yesu ente thadasam eduthu maatti...ippol 2makkal Oru monum molum...
@user-lo1xs6um2v
@user-lo1xs6um2v 3 месяца назад
അച്ഛാ എനിക്ക് എപ്പോഴും മനസ്സിൽ പേടിയും ഭയവും മാണ് ഉറക്കം ഇല്ല അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@minnusmedia101
@minnusmedia101 3 месяца назад
അച്ചാ ഞങ്ങളുടെ കടബാദ്ധ്യത മാറ്റിത്തരണമേ സ്വന്തമായി ഒരു ഭവനം നൽകണമേ സഹോദരന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
@appunniappu3194
@appunniappu3194 3 месяца назад
അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ കടങ്ങൾ മാറാനും എന്റെ മോന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാനും പ്രാർത്ഥിക്കണം
@user-zp5mc1ss4l
@user-zp5mc1ss4l Месяц назад
മാതാവിൻറെ സന്നിധിയിൽ സ്വന്തമായി വീടും സ്ഥലവും ലഭിക്കുന്നതിനും ഭർത്താവ് ദൈവസന്നിധിയിൽ അടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 3 месяца назад
പ്രിയപ്പെട്ട അച്ഛാ എന്റെ ചേച്ചിയുടെ മകന് 37 വയസ്സു കഴിഞ്ഞു വാഹ ജീവിതം ഉണ്ടായിട്ടില്ല അവനെ പ്രത്യേക സമർപ്പിച്ച പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏
@user-ev7sv9be9m
@user-ev7sv9be9m 3 месяца назад
അച്ഛ, , വിശ്വാസത്തിൽ നിന്ന് അക ന്നു പോയ മക്കളെ അനുഗ്രഹിക്കണമേ
@mariyaevoosworld
@mariyaevoosworld 3 месяца назад
സ്ഥലം വിൽപ്പന നടക്കാനും കടബാദ്ധ്യത മാറികിട്ടാനും പ്രാർത്ഥിക്കണേ അച്ഛാ...
@minijamesjameslukose4174
@minijamesjameslukose4174 Месяц назад
അരുൺ ടോണി മദ്യപാനം നിർത്തി തരണേ എന്റെ ഈശോയെ 🙏🙏
@user-hx8ji2qm5d
@user-hx8ji2qm5d Месяц назад
വാടക വീട് ഒഴിയാനു സാമ്പത്തിക ബുദ്ധിമുട്ടേൽ നിന്നും എന്റെ കുടുമ്പത്തെ രക്ഷപെടുത്തേനേമേ
@user-th8ru4qo4e
@user-th8ru4qo4e 3 месяца назад
അച്ഛ എൻ്റെ മകന് അവന് ഇഷ്ട്പെട്ട പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
@ajitharajan92
@ajitharajan92 2 месяца назад
അച്ചാ ഞങ്ങളുടെ കടബാധ്യത മുഴുവനും എത്രയും പെട്ടെന്ന് തീർന്നു കിട്ടുവാൻ പ്രാർത്ഥിക്കണമേ
@MarykuttyBabu-el6np
@MarykuttyBabu-el6np Месяц назад
51ആം സങ്കീർത്തനം ഞാൻ സ്ഥിരമായി പ്രാർത്ഥിക്കുന്നുണ്ട് എന്റെ മകൻ മകന് ഒരു നല്ല ജോലി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണം അവൻ അവിടെ അകപ്പെട്ടു പോയി അവിടെ അവനെ രക്ഷപ്പെടുത്തണം അതിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
@shijivarghese8475
@shijivarghese8475 17 дней назад
ഈശോയെ വീടിന്റെ പണികൾ ഒന്ന് പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏അച്ഛാ ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏
@sumisuminimi902
@sumisuminimi902 3 месяца назад
Achha, എനിക്ക് ഇപ്പോഴും ദേഷ്യം വരുന്നു അതു കുറയാൻ വേണ്ടി പ്രാർത്ഥിക്കണമേ, ആമേൻ
@SindhuUn-wz2yj
@SindhuUn-wz2yj 3 месяца назад
അച്ഛാ എന്റെ സഹോദരൻ വിദേശത്ത് പോയിട്ട് ഇതു വരെ ജോലി ആയില്ല ഞങ്ങൾ എല്ലാവരും ഭയങ്കര വിഷമത്തിൽ ആണ് അച്ഛൻ പ്രാർത്ഥിക്കണേ 🙏 പെട്ടന്ന് നല്ല ശമ്പളം ഉള്ള ജോലി ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരാൻ ഞങ്ങൾ എല്ലാവരും രക്ഷപെടാൻ പ്രാർത്ഥിക്കണേ
@Fruitoftheearth
@Fruitoftheearth 3 месяца назад
el ruha minisryude athbutha japamala koodane
@jameelasoni2263
@jameelasoni2263 3 месяца назад
Jinu Acho,, Ente makkalku vendi achan Prarthikane 🙏🙏🙏
@seenavarghesevarghese6039
@seenavarghesevarghese6039 3 месяца назад
എൻ്റെ സാമ്പത്തിക പ്രയാസങ്ങൾ എടുത്തു കളയണമെ
@beenababy6725
@beenababy6725 2 месяца назад
ഈശോയെ എന്റെ ശാരീരിക അസ്വസ്ഥത മാറ്റിത്തരേണമേ 🙏😊
@NeemaThomas-pl2mg
@NeemaThomas-pl2mg 3 месяца назад
അച്ഛാ ഞാൻ +2 എക്സാം എഴുതിയിട്ട് ഇരിക്കുവാണ് എനിക്ക് കേരളത്തിൽ bsc nursing inu admission kittan olla nalla oru percentage enik kittan vendi പ്രാർത്ഥിക്കണം ഞാൻ എഴുതിയ 6 subject um nan eshoyikk സമർപ്പിക്കുവാണ് enik +1 nalla mark kuravayirunu അച്ഛാ enikk vendii പ്രാർത്ഥിക്കണേ Enik bsc nursing inu nalla oru collage il admission kittan vendi prarthikane acha🙏🏻 അച്ഛന്റെ പ്രാർത്ഥനയിൽ പ്രേതിയേകം എന്നെ കൂടെ ഓർക്കണമേ
@mathewkuruvilla5094
@mathewkuruvilla5094 Месяц назад
Father,May the good lord bless you and strengthen you more and more every day
@annammakarikkattil2566
@annammakarikkattil2566 2 месяца назад
Yesuveeeeeee nanni ellathinum Ammen 🙏🙏🙏🔥🙏🙏🙏
@meerakarunakaran8449
@meerakarunakaran8449 3 месяца назад
അച്ഛാ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കേണമേ 🙏🙏🙏
@sindhubiju7382
@sindhubiju7382 3 месяца назад
ആമേൻ
@bindusabu3767
@bindusabu3767 3 месяца назад
അച്ചാ എന്റെ മനസിലെ പേടി മാറി വണ്ടി ഓടിക്കുന്നതിനും ജീവിത്തിലെ പ്രശ്നങ്ങൾ എല്ലാം നേരിടുന്നതിനും സന്തോഷത്തോടെ നേരിടുന്നതിനും വേണ്ടുന്ന കൃപ ലെഭിക്കുവാൻ വേണ്ടി പ്രാർഥിക്കണേ 🙏🙏
@ManuantonyManu
@ManuantonyManu 2 месяца назад
പാപിയോട് കരുണ ആയിരിക്കണമെ എല്ലാത്തരത്തിലും ഒറ്റ പെട്ടുപോയി ജോലിഇല്ല സാമ്പത്തികബുദ്ധിമുട്ട് അമ്മേ സഹായിക്കണേ
@reenak6031
@reenak6031 2 месяца назад
യേശുവേ നന്ദി! എല്ലാ തിന്മയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി അനുഗ്രഹിക്കണമേ മക്കളുടെ ഭാവി അനുഗ്രഹിക്കണമേ
@sajeshphilip7518
@sajeshphilip7518 3 месяца назад
അച്ഛാ എൻറെ പേരിലുള്ള സ്ഥലം പത്തോ ഇരുപതോ സെൻറ് എത്രയും പെട്ടെന്ന് വിൽപ്പന നടക്കുവാൻ അച്ഛൻ പ്രാർത്ഥിക്കണമേ
@mollysebastian9529
@mollysebastian9529 2 месяца назад
അച്ഛാ എന്റെ മോൾക്ക്‌ നല്ല ഒരു ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ.. ആമ്മേൻ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ അനുഗ്രെഹിക്കണമേ
@AliceKurian-mt7kg
@AliceKurian-mt7kg 2 месяца назад
ഈശോയേ ഞങ്ങളുടെ കുടുംബത്തേയും ഞങ്ങളുടെ മക്കളേയും മരുമക്കളേയും കൊച്ചുമക്കളേയും അനുഗ്രഹിക്കണമേ ഈശോ യേ നന്ദി🙏🙏🙏🌹
@Antonette-nm2gy
@Antonette-nm2gy 2 месяца назад
I surrender every unanswered prayers to You Lord Jesus❤
@mariatheresa8673
@mariatheresa8673 3 месяца назад
Manu, greeshma, unni, jose, manoj,ഈ മക്കളുടെ വിവാഹം പരിശുദ്ധ അമ്മ നടത്തുവാൻ ദൈവം അനുഗ്രഹിക്കുവാൻ ഇടയാക്കിയതിനു നന്ദി 🌹
@MSWorldKL74
@MSWorldKL74 3 месяца назад
1 ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. 2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. 3 എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു. 4 നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ. 5 ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു. 6 അന്തര്‍ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തില്‍ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. 7 ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. 8 സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍ ഉല്ലസിക്കട്ടെ. 9 എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ. 10 ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ. 11 നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ. 12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ. 13 അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനംതിരിയും. 14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും. 15 കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കും. 16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദവുമില്ല. 17 ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല. 18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; 19 അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്റെ യാഗപീഠത്തിന്മേല്‍ കാളകളെ അര്‍പ്പിക്കും.
@rajeswarips8589
@rajeswarips8589 2 месяца назад
Sabathika viduthal nalki anugrahicha krupaku nanni yesuve
@savithrims
@savithrims 4 дня назад
എന്റെ കടം മാറ്റി തരണേ മോളുടെ ഫീസ് അടച്ചു മോൾ കോളേജിൽ പോകണം വീട് പണി പൂർത്തിയാക്കി ഓണത്തിനേക്ക് താമസം മാറണം ഞങ്ങളുടെ കുടുംബത്തിൽ അനർത്തങ്ങൾ ഉണ്ടാകരുത് രോഗവസ്ഥയിൽ നിന്ന് എല്ലാവരെയും രക്ഷിക്കണം സമാധാനത്തോടെ ഉറങ്ങണം അപ്പാ അനുഗ്രഹിക്കേണമേ ആമേൻ
@sindhukb9331
@sindhukb9331 3 месяца назад
അച്ഛാ എന്റെ കടബാധ്യതകൾ തീരാനായി പ്രാർത്ഥിക്കണേ
@sindhubiju7382
@sindhubiju7382 3 месяца назад
ആമേൻ
@user-vj6og1nt9i
@user-vj6og1nt9i 2 месяца назад
അച്ഛാ എനിക്ക് +2 ജയിക്കണം. ഞാൻ പടിക്കാൻ പുറകോട്ട് ആണ്. ഞാൻ നല്ല രീതിയിൽ പഠിച്ചു മുന്നോട്ടു പോകുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@sanjanasuresh2605
@sanjanasuresh2605 2 месяца назад
Jalajakumary plr Amme Madhave Anugrehikena me Amen❤
@latharaju1555
@latharaju1555 2 месяца назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sunithathomas3270
@sunithathomas3270 3 месяца назад
അച്ഛാ ഞങ്ങളുടെ കടങ്ങളും രോഗങ്ങളും ജപ്തിയും മാറിക്കിട്ടാനും ലോൺ ശരിയായി കിട്ടാനും നഷ്ടപ്പെട്ട പണം തിരികെ കിട്ടാനും വേണ്ടി പ്രാർത്ഥിയ്ക്കണേ
@SindhuUn-wz2yj
@SindhuUn-wz2yj 3 месяца назад
എന്റെ രണ്ടു മക്കൾക്കു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ നല്ല ജോലി കിട്ടാൻ നല്ല മക്കളായി വളർന്നു വരാൻ അച്ഛൻ പ്രാർത്ഥിക്കണേ ശരത് അഭിജിത്ത് മക്കളുടെ രണ്ടു പേരുടെയും പേര്
@kripasunil5079
@kripasunil5079 21 день назад
അച്ഛാ ഞങ്ങൾക്ക് ഒരു വീട് കിട്ടാനും കടബാധ്യതകൾ മാറാനും പ്രാർത്ഥിക്കേണമേ
@anncatherin3113
@anncatherin3113 2 месяца назад
അച്ഛാ, എന്റെ പപ്പക്ക് valve മാറ്റിവെക്കുന്നതിനായി സർജറി ആവശ്യമാണ് അച്ഛൻ പപ്പക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
@ambilym3647
@ambilym3647 3 месяца назад
അച്ഛാ, നീ അഞ്ചാം തീയതി നടക്കുന്ന നീറ്റ് എക്സാമിന് പഠിക്കുന്ന ജോസ്ന എന്ന മകളുടെ പഠിക്കുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി നന്നായി പഠിക്കാനുള്ള ദൈവിക സംരക്ഷണം ലഭിക്കുവാനായി പ്രാർത്ഥിക്കണമേ പഠിക്കുവാൻ മടി പുസ്തകം തുറന്നു വച്ചിരുന്നു ഉറങ്ങുന്നു യേശുവേ എന്റെ മകളുടെ നൊമ്പരങ്ങളിലേക്കും വേദനകളിലേക്കും ആരോടും പറയാത്ത ആളുടെ ബുദ്ധിമുട്ടുകളിലേക്ക കടന്നുവരണമേ അവളുടെ ഉള്ളം ഉള്ളതും അറിയുന്ന ഈശോയെ പഠിക്കുന്ന സമയത്ത് ഈശോ കൂടെയായിരുന്നു അവളെ പഠിക്കാൻ സഹായിക്കണമെന്ന്
@mercyantony2425
@mercyantony2425 2 месяца назад
എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. പ്രാർത്ഥിക്കണമേ. 🙏
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ 🙏
@bijimohan6596
@bijimohan6596 Месяц назад
ആമേൻ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-vn4yj3qr7d
@user-vn4yj3qr7d 2 месяца назад
Amen Amen Amen Amen 💖💖
@minijojo9619
@minijojo9619 3 месяца назад
അച്ഛാ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@shybisunil4609
@shybisunil4609 2 месяца назад
യേശുവേ എൻ്റെ ഭർത്താവിൻ്റെ dhuswubhavathil നിന്ന് മോചിപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ മോൻ b tech ന നല്ല മാർക്കോടെ പാസ്സാകുന്നതിനും നല്ല ജോലി ലഭക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ അസുഖം പൂർണമായി മാറ്റി തരണേ എന്നു പ്രാർത്ഥിക്കുന്നു
@shilamathew6462
@shilamathew6462 2 месяца назад
Praise the Lord. Thank you Acha🙏.please pray for us.🙏
@jeebaambrose4980
@jeebaambrose4980 2 месяца назад
എന്റെ കർത്താവേ എന്റെ നിലവിളി അങ്ങ് കേൾക്കേണമെ
@lissysabu3018
@lissysabu3018 3 месяца назад
എന്റെ കുടുംബം ഈശോയോട് കൂടുതൽ അടുക്കുവാൻ പ്രാർത്ഥിക്കണേ. കൂടുതൽ ആശ്രയം ഈശോ തന്നെ ആകാൻ 🙏🏻🙏🏻🙏🏻🙏🏻
@MarykuttyBabu-el6np
@MarykuttyBabu-el6np Месяц назад
അച്ചു എന്റെ രണ്ടാമത്തെ മകൻ ഒരു സ്ഥലത്ത് അകപ്പെട്ടു പോയി അവിടെ നിന്ന് അവനെ രക്ഷപ്പെടുത്തി അവൻ ആ സ്ഥലത്ത് നല്ല ജോലിയോടുകൂടി രക്ഷപ്പെടുത്തണം
@aleenabenny7124
@aleenabenny7124 2 месяца назад
ഈ ശേയെ എന്റെ മാനസ്സിലുള്ള സങ്കടങ്ങൾ മാറ്റിതരണ മേ എന്റെ പാഠാന കാര്യത്തിലും കുടെ ഉണ്ടാക്കണമേ ആമ്മേൻ🙏🏼
@nadhaniyajoshy1467
@nadhaniyajoshy1467 2 месяца назад
ഈശോയെ എന്റെ സാമ്പത്തിക തടസ്സം മാറ്റി തരണമേ 🙏🙏🙏🙏🙏
@philominadanielathulyaho-xi1xb
@philominadanielathulyaho-xi1xb 3 месяца назад
ബഹുമാനപ്പെട്ട അച്ചാ ഞങ്ങളുടെ കുടുംബത്തിലെ മക്കളുടെ കാര്യത്തിലുള്ള തടസ്സങ്ങൾ മാറ്റിക്കിട്ടാൻ പ്രാർത്ഥിക്കണമേ.
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ 🙏
@DaisyThomas-zo5eu
@DaisyThomas-zo5eu 3 месяца назад
ഞാനും എന്നും 51ആം സങ്കിർത്താനം ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് 🌷🌷
@lillyjoshy4366
@lillyjoshy4366 2 месяца назад
❤acha njangalkuvendi prathikename amen. 🙏🏿🙏🏿🙏🏿
@sheeba3283
@sheeba3283 2 месяца назад
Lord have mercyvon me and my family heal bless us amen graant us your peace hallelujah amen
@lekshmibabu3263
@lekshmibabu3263 3 месяца назад
എന്റെ അനിയൻ അനന്ദു അവൻ cerebral palsy ഉള്ള കുട്ടി ആണ്. നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല അവന്റെ ബ്രെയിൻ ഡെവലപ്പ്മെന്റ് ഉണ്ടാവാൻ അച്ഛൻ പ്രാർത്ഥിക്കണമേ. അവൻ ഒന്ന് നടന്നുകാണാൻ ആഗ്രഹം undu achane അവൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഒരു മാമൻ കാൻസർ കൺഫേം ചെയ്തു. 4ത് സ്റ്റേജ് ആണ് വേദന ശമിക്കാൻ വേണ്ടി achane പരാതിക്കണമേ ആമേൻ 🙏🙏🙏
@user-eq8mw9mb1o
@user-eq8mw9mb1o 3 месяца назад
Amen ethrayum vegam sugapedatte❤❤
@manjuvarughese7035
@manjuvarughese7035 3 месяца назад
Acha enikku vendi prardhikkaanaame. Stock eduthittu amount tally avunnilla, tally Avan vendi achan onnu prardhikkaname
@BrijithaVarghese-qr2zg
@BrijithaVarghese-qr2zg 3 месяца назад
അച്ചാ അൽ ജോന്‌ കല്യാണം നടക്കാൻ 35 വയസായി പ്രാത്ഥിക്കണമെ
@divyabinu1159
@divyabinu1159 Месяц назад
ആമേൻ 🙏
@annammaabraham3146
@annammaabraham3146 3 месяца назад
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ 🙏
@leenajiju2283
@leenajiju2283 2 дня назад
അച്ഛാ എനിക്കു ഒരു ഭവനം കിട്ടാൻ പ്രാർത്ഥിക്കണമേ
@sulochanahariharan9221
@sulochanahariharan9221 2 месяца назад
Amen Amen Amen
@DaisyThomas-zo5eu
@DaisyThomas-zo5eu 3 месяца назад
അച്ഛാ എന്റെ മോൻ EDWINU ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🎉🎉
@mini_vincent15
@mini_vincent15 3 месяца назад
എന്റെ ഈശോയെ 33 വയസ്സുള്ള എന്റെ അരുൺ മോന്റെ വിവാഹം നടത്തി തരണേ 🙏
@adrinaaanchalbivin9752
@adrinaaanchalbivin9752 2 месяца назад
അച്ഛാ ഞങ്ങളെ കടബാധ്യത മുഴുവനും മാറാനും നല്ല ഭവനം കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@GayuBarka-qf3ux
@GayuBarka-qf3ux 2 месяца назад
ആമേൻ 🙏🙏🙏
@sheebajacob7722
@sheebajacob7722 3 месяца назад
അച്ഛാ മക്കൾക്കു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@susykuttyms6411
@susykuttyms6411 3 месяца назад
എന്റെ മോൻ ആസ്വിന്റ മദ്യപാനം മാറണം, ജോലിക്ക് പോകുവാനുള്ള മനസ് കൊടുക്കണം, മോൾക്ക്‌ വിവാഹം തടസ്സമില്ലാതെ നടക്കണം, കടബാധ്യത മാറണം
@Baby-jx3iw
@Baby-jx3iw Месяц назад
Praise the lord. .......
@santhascaria
@santhascaria 2 месяца назад
Thank you Jesus🙏🙏
@bibinthankchan4691
@bibinthankchan4691 3 месяца назад
എല്ലാ മകളുടെ വിവാഹ തടസ്സങ്ങൾ മാറി കിട്ടാൻ പ്രാർത്ഥിക്കണം
@sreedevir6768
@sreedevir6768 3 месяца назад
എൻ്റെ മകളുടെ വിവാഹ തടസങ്ങൾ മാറി ഉത്തമ ജീവിത പങ്കാളിയെ തുണയായി നൽകി അനുഗ്രഹിക്കേണമേ യേശു അപ്പച്ചാ..എല്ലാവരും പ്രാർത്ഥിക്കണം
@sheelafrancis232
@sheelafrancis232 3 месяца назад
Eeshoye njangalude makalkkum nalloru jeevithapankaliye nalki anugrahikkaname Amen 🙏♥️
@sudhat8214
@sudhat8214 3 месяца назад
അച്ഛാ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു മാറ്റം തരാൻ പ്രാർഥിക്കണേ 🙏
@jeenaracheljoseph6042
@jeenaracheljoseph6042 2 месяца назад
Praise the Lord
@tomykurian-wc5le
@tomykurian-wc5le 6 дней назад
Hallalooya amen 🙏
@bindhusunny8752
@bindhusunny8752 3 месяца назад
അച്ചാ എൻ്റെ ഭവനത്തിലെ വലിയ കടബാദ്ധ്യത മാറുന്നതിനും എൻ്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിനും എൻ്റെ മകളുടെ വിവാഹതടസ്സം മാറി ദൈവം ആഗ്രഹിക്കുന്ന നല്ല വിവാഹം നടക്കുന്നതിനായി പ്രാർത്ഥക്കണേ
@angelmary5754
@angelmary5754 3 месяца назад
എന്റെ മക്കളെ ക്രിസ്തിയ വിശ്വാസത്തിൽ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ,
@sindhubiju7382
@sindhubiju7382 3 месяца назад
ആമേൻ
@RoseMary-nx4ug
@RoseMary-nx4ug 2 месяца назад
അച്ഛൻ അച്ഛന്റെ ആൽത്തരയ്ക്കു മുൻപിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ ഈ എനിക്കും എന്റെ കുടുംബത്തിലും മക്കളിലും ഈ ലോകം മുഴുവനിലും ഉള്ള എല്ലാ മക്കളിലും പരിശുദ്ധ ആത്മാവിന്റെ വെളിവും കൃപകളും ലഭിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ
@reejajames2197
@reejajames2197 3 месяца назад
ആമേൻ 🙏
@user-go1mz2tk9w
@user-go1mz2tk9w 2 месяца назад
അച്ചോ എന്റെ ദാമ്പത്യം ചോർത്ത് വയ്ക്കാൻ സഹായിക്കണേ പിന്നെ എന്റെ മക്കൾ ഈശ്വര വിശ്വസത്തിൽ ജീവിക്കാൻ സഹായിക്കണേ മോ
@sanalkumar6736
@sanalkumar6736 3 месяца назад
അച്ഛാ ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിൽ കൂടി കടുത്ത ഹൃദയവേദനയാൽ കഴിയുന്ന ഒരു അമ്മയാണ്. 😔😔😔
@amminisojan1894
@amminisojan1894 3 месяца назад
ആമേൻ
@ValsammaGeorge-pc6sr
@ValsammaGeorge-pc6sr 2 месяца назад
Esho Jerome ne anugrahikkaname Jesus I Trust in you
@mariyasanal9279
@mariyasanal9279 3 месяца назад
എന്റെ മക്കളുടെ കുടുംബം ഇശൊക്ക് പ്രിയപ്പെട്ടതകുവാൻ അച്ചൻ ഇശോയോട് പ്രാർത്ഥിക്കണേ 👏🏻
@annammaskariah8473
@annammaskariah8473 3 месяца назад
Not return to customer
@annammaskariah8473
@annammaskariah8473 3 месяца назад
Please pray for Nick to return advance deposit to buyer. It is done through me but he is cheating me
@jomolaugustine9288
@jomolaugustine9288 3 месяца назад
എന്റെ ജീവിത പങ്കാളിയുടെ മദ്വപാനം മറ്റിതരണമേന്ന്അപേക്ഷിക്കുന്നു
@joshyjoshy9548
@joshyjoshy9548 22 дня назад
Amen 🙏🙏🙏
@sharathr4235
@sharathr4235 2 месяца назад
ഇശോയേ അനുഗ്രഹിക്കണേ
Далее
It works! #beatbox #tiktok
00:15
Просмотров 6 млн
Отомстила слепой сестре 👍
0:55