Тёмный
No video :(

കടബാധ്യതയും സാമ്പത്തിക തകർച്ചയും ഉള്ളവർ ആണോ നിങ്ങൾ?Fr Jinu Pallipatt Videos/Jinu Achan/Status 

BISHOP AH LEGG MEMORIAL CSI ANACODE
Подписаться 18 тыс.
Просмотров 132 тыс.
50% 1

കടബാധ്യതയും സാമ്പത്തിക തകർച്ചയും ഉള്ളവർ ആണോ നിങ്ങൾ?Fr Jinu Pallipatt Videos/Jinu Achan/Status
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#frjinupallipatt​ #shorts​ #reels​ #DailyMalayalammass​ #Todayholymass​ #frjinupallipatt​ #holymass​ #liveholymass​ #frdanielpoovannathillatesttalk​ #kerala​ #holymasslive​ #adoration​ #daily​ #reelvideo​ #lifequotes​ #lifeisbeautiful​ #shorts​ #reelsinstagram​ #statuswhatsapp​ #parents​ #music​ #love​ #likeforlikes​ #likesforlike​ #likelike​ #share​ #keralite​ #videoviral​ #videography​ #malaya​ #keralagodsowncountry​ #kerala​🌴 #frjinu​ #friendship​ #friendsforever​ #friendshipgoals​#frjinupallipatt​ #daily​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #ShalomWorld​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #ShalomTelevision​ #sehion​ #ChurchToday​ #Shalomtv​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #FrBineesh​ #abhishekagni​ #FrBineeshAugustine​ #FrBineeshPoonoly​ #frdanielpoovannathil​ #frxavierkhanvattayil​ #elshaddaitv​ #danielachan​ #gospel​ #MissaAntipolensis​ #onlineHolyMass​ #frjacobmanjalycomedy​ #priestviralspeech​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​ #hope​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​ #shekinahtelevision​ #deliverence​ #INRI​ #naveenukken​ #frnaveenukken​ #baptist​ #SehionMinistry​ #LatinRite​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​ #Power​ #Soul​ #frjince​ #india​ #FrBineeshAugustinePoonoly​

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 992   
@shijisajeev531
@shijisajeev531 3 месяца назад
കടബാധ്യതകളിൽ പെട്ട് കിടക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഒപ്പം എന്റെയും
@prabithaashokashok8494
@prabithaashokashok8494 3 месяца назад
അച്ഛാ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ കടബാധ്യത മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏
@soffyvincent2498
@soffyvincent2498 3 месяца назад
തന്റെ കടബാധ്യതകൾ അവിടുന്ന് മാറ്റിത്തരണ സഹായിക്കണേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ യേശുവേ നന്ദി യേശുവേ
@user-om9md6tz7n
@user-om9md6tz7n 3 месяца назад
😂
@anniethomas9299
@anniethomas9299 2 месяца назад
Our financial break through n ancy immediately.en
@anniethomas9299
@anniethomas9299 2 месяца назад
Girish t Mathew one lady give back our money immediately n bank card money financial break through amen
@JayaJaya-n5s
@JayaJaya-n5s 5 дней назад
അച്ചാ എന്റെ കടങ്ങൾ മാറാൻ വേണ്ടി ദൈവ തോട് പ്രാർത്തിക്കണമേ എല്ലാ മക്കളെയും അനു ഗ്രാഹിക്കണമേ ആമേൻ
@SinimolGeorge
@SinimolGeorge 3 месяца назад
ഞങ്ങളുടെ ലക്ഷങ്ങളുടെ കടബാധ്യതകൾ മാറാൻ തമ്പുരാനെ അനുഗ്രഹിക്കണമെ
@lintajoy1112
@lintajoy1112 3 месяца назад
അച്ചാ എന്റെ സഹോദരന് എന്നും കടബാധ്യത യും സാമ്പത്തീകഞെരുക്കവൂം ആണ് ആമകന് വേണ്ടി പ്രാർത്ഥിക്കണമെ
@ajithabiju6926
@ajithabiju6926 3 месяца назад
അച്ഛാ ഒരുപാടു കടം ഒണ്ടു സമാധാനമായി ജീവിക്കുവാൻ കഴിയുനില്ല എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@sheebasona
@sheebasona 3 месяца назад
സാമ്പത്തിക ബന്ധനം അഴിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ..
@raginimohanan7163
@raginimohanan7163 2 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏
@prakasiniremash5895
@prakasiniremash5895 2 месяца назад
അച്ഛാ ഞാൻ ഒരു ഹിന്ദു വാണ് എനിക്ക് വേണ്ടി പാർഥിക്കേണമേ എന്റെ കട ബാധ്യത മാറ്റി തരാൻ
@bindubenny8572
@bindubenny8572 Месяц назад
🙏🙏🙏
@athulmohan5680
@athulmohan5680 2 месяца назад
യേശുവേ എന്റെ കടങ്ങൾ വീട്ടനുള്ള മാർഗം കാണിച്ചു തരണമേ
@salimachandrabose5853
@salimachandrabose5853 3 месяца назад
എൻ്റെ ഈശോയെ ഒരുപാട് പേർക്ക് പൈസ കൊടുക്കണം ഒരു വഴി കാട്ടി തരണേ അങ്ങ് അല്ലാതെ ആരും ഇല്ല എന്നെ സഹായിക്കാൻ 😭😭🙏🙏
@tinturenjithrenjith5165
@tinturenjithrenjith5165 2 месяца назад
അച്ഛാ എന്റെ കടബാധ്യതകൾ എന്നെന്നേക്കുമായി മാറ്റി തരണമേ അതിനു വേണ്ടി അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@simiumesh7884
@simiumesh7884 2 месяца назад
അച്ഛാ എനിക്ക് കാടബാദ്ധ്യതയിലാണ് ഒരു അഞ്ച് ലക്ഷ രൂപ യുടെ കടം എനിക്ക് ഉണ്ട് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
@sheebashajikj1699
@sheebashajikj1699 2 месяца назад
ഈശോയെ എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാട്ടിതരണേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@nayanavnairthevarolil2023
@nayanavnairthevarolil2023 Месяц назад
Enikum
@ASKMaster14
@ASKMaster14 17 дней назад
Amen🙏 Enteyum 🙏
@GeorgeMathew-po6ip
@GeorgeMathew-po6ip 3 месяца назад
എന്റെ സാമ്പത്തിക മേഘലകൾ അനുഗ്രഹിക്കപ്പേടുവാൻ പ്രാർത്തിക്കുവാൻ അപേക്ഷിക്കുന്നു ആമ്മേൻ
@JayaJaya-n5s
@JayaJaya-n5s 5 дней назад
അച്ചായേശുവിനോ എന്റെ കടബാദി ത മാറ്റിതരണ മേ എന്ന്പ്രാർത്തിക്കണമേ ആമേൻ
@vijayakumarivijaya6255
@vijayakumarivijaya6255 2 месяца назад
എല്ലാമറിയാവുന്ന മനസിലാക്കുന്ന പിതാവേ എന്റെ കുടുംബത്തിലെ വിഷമവും സാമ്പത്തിക പ്രശ്നങ്ങളും മാറ്റി തരേണമേ 🙏🙏🙏
@bindubenny8572
@bindubenny8572 Месяц назад
🙏🙏🙏 ammen
@ajitharajan452
@ajitharajan452 11 дней назад
എന്റെ ഈശോയെ എന്റെ കടബാത്യത മാറി കിട്ടണേ ബാങ്ക് ലോൺ അടച്ചു തീർക്കാൻ സാധിക്കണേ
@SiniJomon-js1uh
@SiniJomon-js1uh 2 месяца назад
അച്ചോ ഈ ലോകത്തിൽ കടങ്ങളാൽ ഞെരുങ്ങുന്ന എല്ലാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@user-zk9mh7zb8u
@user-zk9mh7zb8u Месяц назад
Esoea✝
@khamarupm8550
@khamarupm8550 Месяц назад
Amen
@JassyChoudhary
@JassyChoudhary Месяц назад
Amen
@UshaK-zy8xh
@UshaK-zy8xh 2 месяца назад
അച്ഛാ എൻ്റെ കടബാധ്യത തീർത്തു തരാൻ യേശുവിനോട് പ്രാർത്ഥിക്കണേ 27 ലക്ഷം കടമുണ്ട് യേശുവേ നന്ദിയേശുവേ സ്തുതി
@sheeja2sheeja114
@sheeja2sheeja114 2 месяца назад
അച്ഛാ എന്റെ കടബാധ്യതകൾ മാറ്റിത്തരാൻ പ്രാർത്ഥിക്കണേ അതുപോലെ ബിപി കൂടുതലാണ് അച്ഛാ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻Amen
@sajikandancheril7153
@sajikandancheril7153 2 месяца назад
ഞാൻ വലിയ സാമ്പത്തിക ബുദ്ധിമുട്ടി ലാണ് വീട് ജപ്തി ചെയ്യാൻ പോകുകയാണ് കർത്താവേ ഞങ്ങളെ രക്ഷിക്കണമേ
@meerakarunakaran8449
@meerakarunakaran8449 3 месяца назад
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഒത്തിരി കടം ആണ് 🙏
@kumarank3970
@kumarank3970 2 месяца назад
ഞങ്ങളുടെ ബാങ്കിലെ കടങ്ങൾ തിരിച്ചടക്കാർ സാമ്പത്തികം തന്ന് അനുഗ്രഹിക്കണമേ
@annatomy-qy6ly
@annatomy-qy6ly 3 месяца назад
എൻറെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും അറിയുന്ന കർത്താവേ എൻറെ ആവശ്യങ്ങളിൽ കടന്നുവന്ന ഇടപെട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@kamalammc5193
@kamalammc5193 3 месяца назад
അച്ചാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ കട ബാധ്യത വീട്ടി തരണമേ ഒരു സമാധാനവും ഇല്ല കടബാധ്യത മാറ്റി തരണമേ
@annammajoseph18
@annammajoseph18 25 дней назад
എന്റെ ഈശോയെ എന്റെ ജോലി യിൽനിന്ന് നല്ല വരുമാനം കിട്ടാൻ അനുഗ്രഹിക്കണമേ PNB ജോലി മുമ്പോട്ടു കൊണ്ടുപോകാൻ കൃപ ചെയ്യണമേ
@9al407
@9al407 3 месяца назад
അച്ഛാ എനിക്ക് ഒരുപാട് ക്യാഷ് കിട്ടാനുണ്ട് തിരിച്ചു കിട്ടാൻ ഒന്ന് പ്രാർത്ഥിക്ക് അച്ഛാ
@BeenaUdayan-mz4vg
@BeenaUdayan-mz4vg 2 месяца назад
സാമ്പത്തികമായും ബുദ്ധിമുട്ടിലാണ് അച്ഛൻ മാറ്റിത്തരുവാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ
@herbinpetter
@herbinpetter Месяц назад
madamema BromeGime, momen
@MiniJoy-nq4oy
@MiniJoy-nq4oy 3 месяца назад
ഞങ്ങളുടെ വരുമാനത്തില് തടസ്സങ്ങൾ മാറുന്ന നിന്നു വേണ്ടി ന പ്രാർത്ഥിക്കുന്ന അമേൻ
@sucystalinsucystalin6291
@sucystalinsucystalin6291 3 месяца назад
എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു എന്റെ കുടുംബ ജീവിതം നേരെ ആക്കി തരണമേ
@babyn5546
@babyn5546 13 дней назад
ഈശോയെ എന്റെ മകളുടെ കട ബാധ്യതകൾ മാറ്റി അവൾക്ക് സമാധാനം നൽകണമെ ആമേൻ
@thomasmuttithara7974
@thomasmuttithara7974 3 месяца назад
അച്ഛാ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞാൻ. എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏
@XSOP7.
@XSOP7. 3 месяца назад
ഞങ്ങളുടെ കുടുംബത്തിന്റെ കട ബാദ്ധ്യത മാറ്റിത്തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@AshaTc
@AshaTc Месяц назад
അച്ഛാ ഞങളുടെകടബാധ്യത മാറ്റിത്തരാണെന്മേ അനുഗ്രഹിക്കേണമേ അമ്മേ
@divakarandivakaran5582
@divakarandivakaran5582 22 дня назад
അച്ഛാ എന്റെ കടബാദ്യത മാറുന്നതിനപ്രാർത്ഥിക്കണം സാമ്പത്തിക ബുധിമുട്ടാണെ അച്ഛാ 🙏🏽🙏🏽🙏🏽
@sindhuvikram6124
@sindhuvikram6124 3 месяца назад
അച്ഛാ കടബാധ്യത കാരണം ജീവിതം വല്ലാത്ത അവസ്ഥയിലാണ് ഞങ്ങളുടെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഈശോയോടു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ ആമേൻ 🙏🙏🙏🙏
@jalajaandmadhu1962
@jalajaandmadhu1962 2 месяца назад
സുലക്ഷങ്ങൾ കടബാധ്യതയുണ്ട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@minijamesjameslukose4174
@minijamesjameslukose4174 3 месяца назад
ഞങ്ങൾക്ക് എല്ലാംവേണ്ടി പ്രാർത്ഥിക്കുന്ന പ്രിയപ്പെട്ട അച്ഛനെ അനുഗ്രഹിക്കണേ ഈശോയെ ആമേൻ
@user-cu2bt4tt3s
@user-cu2bt4tt3s 8 дней назад
എന്റെ യേശുവേ എന്റെ കടബാധ്യതകൾ മാറ്റിതരണേ 🙏🙏🙏സാമ്പത്തികം അനുഗ്രഹിക്കേണമേ
@AnilJoy-fg4qh
@AnilJoy-fg4qh 3 месяца назад
അച്ചോ എന്റെ സാമ്പത്തിക ബാധ്യതകൾ മാറി കിട്ടുന്നതിന് അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@Redmi-bz6px
@Redmi-bz6px 3 месяца назад
കർത്താവെ കനിയേണമേ സാമ്പത്തികമേഖല അനുഗ്രഹിക്കേണമേ കടബാധ്യതകൾ നീക്കിത്ത രണമേ പ്രാർത്ഥിക്കണമേ
@sabumathew8626
@sabumathew8626 2 месяца назад
എൻ്റെകടബാധ്യാ മാറ്റിതരണേ ഈശോയേ
@sugunammamohandas6414
@sugunammamohandas6414 3 месяца назад
കർത്താവെ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാം തടസ്സം മാറുവാനും ശത്രു ബാധ മറുവനും പ്രാർത്ഥിക്കുന്ന അച്ഛാ ആമേൻ 🙏🙏
@sucystalinsucystalin6291
@sucystalinsucystalin6291 3 месяца назад
അച്ഛാ എന്റെ അമ്മയുടെയും എന്റെയും കട ബാധ്യത തീർത്തു തരണമേ അവർ പ്രായം ആയവരും രോഗികളും ആണ് ഞങ്ങളുടെ കടം തീരാൻ മാതാവിന്റെ മതിയസ്ഥം പ്രാർത്ഥിക്കാ
@roshanroshniroshanroshni1812
@roshanroshniroshanroshni1812 2 месяца назад
അച്ഛാ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ കടബാദ്യതയുണ്ട് എട്ട് ലക്ഷം രൂപ ഉണ്ട് അടക്കാൻ ഒരു വഴിയും ഇല്ല അച്ഛാ ശാശ്യതമായ ഒരു വഴി തുറന്നു തരാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🏻🙏🏻🙏🏻 😢
@juliebinesh2133
@juliebinesh2133 2 месяца назад
Praarthiykunnu
@achusachu8930
@achusachu8930 3 месяца назад
ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ ഇടപെടേണമെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഇടയ്ക്കിടെ ഉപദ്രവിക്കുന്ന എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ പൈശാചിക തടസ്സങ്ങൾ കടബാധ്യത വിളിശാപം മാറ്റി തരേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-ki4fl9fc3t
@user-ki4fl9fc3t 3 месяца назад
ഈശോയെ എന്റെ കുടുംബത്തിന്റെ വലിയ കടബാദ്യത യിൽ ഇടപെടണെ 🙏🙏🙏
@pen_and_ink6831
@pen_and_ink6831 2 месяца назад
Amen
@achusachu8930
@achusachu8930 3 месяца назад
എന്റെ ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ ഇടപെടേണമെ ഞങ്ങളുടെ ജീവിതത്തിലേക്ക് എഴുന്നള്ളി വരേണമേ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 😭😭🙏🙏🙏
@donajohnson5500
@donajohnson5500 2 месяца назад
ഇശോയേ ഞങളെ sambhadhika ബുദ്ധിമുട്ട് മാറ്റി ഞങളെ അനുഗ്രഹിക്കണമേ. ആമേൻ
@juliebinesh2133
@juliebinesh2133 2 месяца назад
Praarthiykunnu
@sumesh.s.sumeshsumesh.4340
@sumesh.s.sumeshsumesh.4340 3 месяца назад
എന്റെ കടം വിടൻ വേണ്ടി പ്രാർത്ഥിക്കണമേ
@molimoli1857
@molimoli1857 15 дней назад
അച്ഛാ കടബാധിത കൊണ്ടു ഞാൻ തകർന്നു അമ്മക്കും പപ്പാക്കും വയ്യ കടം തീരാൻ ഒരു വഴി ഇല്ല 🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ അച്ഛാ
@shylajaudhyan7308
@shylajaudhyan7308 3 месяца назад
അച്ഛാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം സഹായിപ്പാൻ ആരും ഇല്ല കർത്താവിൽആശ്രയിക്കുന്നു കട ബാധ്യതയാൽ വളരെ പ്രയാസപെടുന്നു എല്ലാം തമ്പുരാനിൽ സമർപ്പിക്കന്നു അവിടുന്നു പരിഹാരം കാണട്ടെ.ആമേൻ ആമേൻ
@seeseee1993
@seeseee1993 2 месяца назад
ഈശോയെ വാഹനം നല്ല വിലയിൽ വിൽക്കാൻ സഹായിക്കണമേ... സ്ഥലം വിറ്റ് പോകാൻ സഹായിക്കണമേ... മറ്റൊരു ചെറിയ വാഹനം നൽകി അനുഗ്രഹിക്കണമേ...
@santhoshmc7612
@santhoshmc7612 14 дней назад
അച്ചാ എന്റെ കടങ്ങൾ തീർത്തു എന്റെ മകളുടെ വിവാഹം നടത്താൻ ഈശോയോട് അപേക്ഷിക്കേണമേ
@manushaji1615
@manushaji1615 22 дня назад
കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ വിദേശത്ത് ഒരു ജോലി ആഗ്രഹിക്കുന്നു ഈശോയെ സാധിപ്പിച്ചു തരേണമേ
@LINSONPO-hu2tu
@LINSONPO-hu2tu 3 месяца назад
എൻ്റെ മോൻ23 തിയതി ഹോസ്പിറ്റൽ പോകയാണ് പ്രേത്യേകം പ്രാർത്ഥിക്കണമേ അവൻ്റെ പുറത്ത അസുഖ' മാറ്റി തരണമേ
@maryjoseph3846
@maryjoseph3846 2 месяца назад
സ്നേഹമുള്ള അച്ചാ എൻറെ മക്കൾ രണ്ടുപേരുടെയും വിവാഹം തടസ്സങ്ങളാണ് ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 45 ദിവസമായി തടസ്സങ്ങൾ മാറി കുടുംബജീവിതം നടക്കുവാൻ അച്ചാ പ്രാർത്ഥിക്കണേ അമ്മേ മാതാവേ സഹായിക്കണമേ
@juliebinesh2133
@juliebinesh2133 2 месяца назад
Praarthiykunnu
@ancypaul1334
@ancypaul1334 22 дня назад
ഈശോയെ എന്റെ അപ്പനെ സമർപ്പിക്കുന്നു ആമേൻ ✝️✝️✝️✝️✝️✝️
@regimolelias7043
@regimolelias7043 2 дня назад
അച്ചാ ഞങ്ങളുടെ കടബാധ്യത തീർക്കാൻ പ്രാർത്ഥിക്കണേ. ഈ മാസം 25-ാം തീയതിക്കുള്ളിൽ കൊടുക്കുവാൻ കഴിയണേ
@alphonsecleetus1177
@alphonsecleetus1177 3 месяца назад
അച്ഛാ ഞങ്ങൾക്ക് 22 ലെക്ഷത്തിന് മേൽ കടമുണ്ട് 16. ലക്ഷം ബാങ്ക് ലോൺ ഉണ്ട്. എൻ്റെ ഭർത്താവിന് ശാസം ആണ് എന്നും ഹോസ്പിറ്റലിൽ,മെഡിസിനും ആയി .ബാങ്ക് ലോൺ അടയ്ക്കാൻ പറ്റുന്നില്ല ഇപ്പോ എനികും ജോലിക് പോകാൻ സാധിക്കുന്നില്ല.എൻ്റെ സ്പെയിനാൽ കോടിൻ്റെ താഴെ ഒരു ടിസ്റ്റ് സർജറി വേണം എന്ന് Dr. പറഞ്ഞു.കടം തീർക്കാൻ വിടും സ്ഥലവും വിൽക്കാൻ പ്രാർത്ഥിക്കണമേ അച്ഛാ..ഞാൻ കുറെ നാളായി പ്രാർത്ഥിക്കുന്നു പ്രാർഥികേനെ അച്ഛാ🙏😭🙏
@Nisha-xu8sq
@Nisha-xu8sq 2 месяца назад
🙏🏻
@SheebaSisilbai
@SheebaSisilbai Месяц назад
അച്ഛാ എനിക്ക് ഒരുപാട് കടം ആണ് അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 😭😭😭😭🙏🙏🙏🙏മരണ ത്തിന്റെ വാക്കിലാണ് ഞാൻ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല എനിക്ക് വേണ്ടപ്രാർത്ഥിക്കണമേ 😭😭😭🙏🙏🙏🙏🙏ആമേൻ
@SheebaSisilbai
@SheebaSisilbai Месяц назад
22:27
@RJo-bn4tb
@RJo-bn4tb 3 месяца назад
ഈ യെ നന്ദി ഈശോയെ സാമ്പത്തീകമായി അനുഗ്രഹിക്കണമേ🙏🙏🙏🙏
@ancypaul1334
@ancypaul1334 22 дня назад
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🕯️🙏🙏
@shibithasanthosh3976
@shibithasanthosh3976 3 месяца назад
അച്ഛാ സാമ്പത്തിക പ്രശ്നം കാരണം ഒരുപാട് ഞാൻ ബുദ്ധിമുട്ടുന്നുണ്ട് എന്ത് പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി 🙏🙏
@tressajose4605
@tressajose4605 3 месяца назад
അച്ഛാ ഞങ്ങളുടെ കുടുംബത്തിനെ വേണ്ടി പ്രാർത്ഥിക്കണം 🙏 കുടുംബത്തിൽ ഒരു സമാധാനം വും ഇല്ല, എന്റെ ഹുസ്ബൻഡ് മരിച്ചു പോയി, എനിക്ക് എന്റെ വിഷമം പറയാൻ ആരും ഇല്ല, ഞാൻ ഒറ്റ ആയി, ഞങ്ങളുടെ കുടുംബത്തിൽ ഒരു തല മുറ ഉണ്ടാകാൻ പ്രാർത്ഥിക്കണം, ഞാൻ എന്നും ജപമാല യിൽ പക്ക് ചേരുന്നു 🙏 ഈശോയെ പാപി ആയ എന്നോട് കരുണ തോന്നെമേയ് 🙏
@bindhukuriachan440
@bindhukuriachan440 3 месяца назад
എൻ്റെ ഈശോയേ കൈവിടല്ലേ. ഞങ്ങളെ ദൈവമഹത്ത്വത്തിനായി ജീവിതത്തിലും ജോലിയിലും പഠനത്തിലും ഉയർച്ച നൽകി കടബാധ്യതകള്‍ മാററി തരണമേ.
@SukruthaSabu
@SukruthaSabu 23 дня назад
എന്റെ ഈശോ അച്ഛൻ ഈ നിക്കും കുടി പ്രതിക്കണമേ
@remyaraj2257
@remyaraj2257 Месяц назад
ഈശോയെ അവിടുത്തെ കരുണയിൽ ഞാൻ ഇന്ന് ജീവിക്കുന്നു. ഞങളുടെ സാമ്പത്തിക മേഖലയിൽ ഇടപെട്ട് ഉയർച്ച ഉണ്ടാകണേ 🙏
@cicilyvarghes7705
@cicilyvarghes7705 3 месяца назад
കടങ്ങൾ ഉണ്ട് ജോലി ഇല്ല അച്ഛാ ഒരു വരുമാനം ഇല്ല ഒന്ന് പ്രാര്തൈകണമേ അച്ഛാ 🙏🙏🙏
@user-vt9mz5hd5x
@user-vt9mz5hd5x 2 месяца назад
അച്ഛാ കടം കൊടുത്ത പൈസ തിരിച്ചു തരാൻ പ്രാർത്ഥിക്കണമേ
@BijijinuBiji
@BijijinuBiji 27 дней назад
എന്റെ അമ്മേ എന്റെ കടബാധിത മാറ്റി തരണമേ
@user-ew6ix5vl3c
@user-ew6ix5vl3c 20 дней назад
യേശുവേ അങ്ങ് എന്റെ ജീവിതം, കുടുംബം, മക്കൾ,ഭർത്താവിന്റെ രോഗം, എന്റെ രോഗം,ബിസിനസ് എല്ലാം അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു.ഞങ്ങളെ കാക്കണേ ആമേൻ. ദാരിദ്ര്യം, കഷ്ടപ്പാട് എല്ലാം മാറ്റണെ. സാമ്പത്തിക നന്മകൾ നൽകണേ ആമേൻ
@9al407
@9al407 3 месяца назад
അച്ഛാ എന്റെ മൂത്ത മോൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലി സ്ഥിരപ്പെടുത്താൻ ഒന്ന് പ്രാർത്ഥിക്ക്
@bindu5158
@bindu5158 3 месяца назад
അച്ഛാ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ എനിക്ക് കടങ്ങൾ വീട്ടനുള്ള ഒരു വഴിയും ഇല്ല എനിക്കിനി ആരോടും ചോദിക്കാനില്ല എന്റെ മുന്നിൽ ഒരു വഴിയും ഇല്ല
@omanavarghese368
@omanavarghese368 2 месяца назад
ഈശോയെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reethamo4639
@reethamo4639 Месяц назад
അച്ഛാ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യതകൾ മാറ്റിത്തരണമേ വീടു പണി പൂർത്തിയാക്കിത്തരണമേ🙏🙏🙏🙏
@princyprincy7971
@princyprincy7971 3 месяца назад
അച്ഛാ 66 ലക്ഷ കടബാധ്യത ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം ആറര ലക്ഷം ഒരാള് ഞങ്ങൾക്ക് തരാൻ ഉണ്ട് അത് എത്രയും പെട്ടെന്ന് തിരിച്ചു കിട്ടുവാൻപ്രാർത്ഥിക്കണമേ
@omanap.k5859
@omanap.k5859 3 месяца назад
പിതാവേ .. ഞങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ വഴി കാണിച്ചു തരണമേ
@LijiShibu23
@LijiShibu23 25 дней назад
എന്റെ മകൾക്കു വിസ vegum വന്നേ 🙏🙏22 ജൂലൈ ക്ലാസ്സ്‌ തുടഗും 🙏🙏
@sureshtn7480
@sureshtn7480 14 дней назад
🙏🙏🙏 എന്റെ കടബദ്യതകൾ പരിഹരിച്ചു കിട്ടാൻ പ്രാർത്ഥിയ്ക്കുന്നു. അച്ഛന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകണം.
@rosilypaul2123
@rosilypaul2123 Месяц назад
കടം വിട്ടാൻ ഒരു വഴി ഇല്ല അച്ഛാ എന്റെ മക്കൾ ക്ക് ഒരു ജോലി ഇല്ല ഞാൻ വളരെ vizamik unu എന്റെ കുടുംബതിന് വേണ്ടി പ്രാർത്ഥിക്കനെ. അച്ഛാ 🙏🙏🙏🙏😥😥
@jancybiju4975
@jancybiju4975 3 месяца назад
കടഭാരത്തിൽ നിന്നു വിടുതൽ കിട്ടാൻ പ്രാർത്ഥിക്കണേ
@ajaypeter1051
@ajaypeter1051 7 дней назад
അച്ഛാ kadabathya tha മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏
@sumeshck2272
@sumeshck2272 Месяц назад
ഈശോയെ സ്വന്തമായി ഒരു ഭവനം തരണമേ
@princyprincy7971
@princyprincy7971 3 месяца назад
മനസ്സിൽ ഒരുപാട് അസ്വസ്ഥത തോന്നുന്നുണ്ട് ജോലിയിൽ ശമ്പളം കുറവാണ് ചെയ്യുന്ന ജോലിക്കുള്ള ശമ്പളം ഇല്ല ശമ്പളം കിട്ടുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു ഫാമിലിയിൽ നിന്നാണ് ഞാൻ ഈ ലണ്ടനിൽ വന്ന ജോലി ചെയ്യുന്നു ഒരു അബദ്ധം അപകടം ഇല്ലാതെ യേശുവിൻറെ സംരക്ഷണവലയത്തിൽ നിന്ന് ജോലി ചെയ്യുന്നതിന് അനുഗ്രഹിക്കണമെന്ന് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@laangels9774
@laangels9774 3 месяца назад
Amen🙏🙏
@udayshetty3195
@udayshetty3195 27 дней назад
Vellavum velichavum jeevithasoukaryavumulla oru bhavanam nalki anugrahikanamea pray for me thankyou jesus praise u jesus
@chinnusali8220
@chinnusali8220 Месяц назад
Amen🙏🙏🙏🙏
@marianazareth7647
@marianazareth7647 3 месяца назад
Please pray for me father I must pay immediately 3lakhs and 85thousand idont know what to do only you can solve all my problems
@anuanujoy1101
@anuanujoy1101 3 месяца назад
Amen🙏🙏
@deenaaji8095
@deenaaji8095 3 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deenaaji8095
@deenaaji8095 3 месяца назад
Isaiah 45: 2-3 pray 33 times a day for 9 days🙏🏻🙏🏻🙏🏻🙏🏻🙏🏻. I received a job🙏🏻🙏🏻🙏🏻
@shyniachu7791
@shyniachu7791 3 месяца назад
അച്ഛാ ente കൈയിൽ ninnum paisaum kurachu goldum വാങ്ങിയിട്ടു thirike തരുന്നില്ല acha prarthikkane
@jainaugustine683
@jainaugustine683 3 месяца назад
അച്ഛാ സാബു എന്ന് എൻറെ മരുമോന് കുറേ കടബാധ്യത എന്ത് എങ്ങനെ തീർക്കണം എന്നറിയില്ല സ്ഥിരമായി ഒരു ജോലി ഇല്ല രണ്ട് ക്ലീനിങ് ടാങ്കർ ലോറി ഉണ്ടായിരുന്നു ഒന്ന് ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ മാറ്റി ഇട്ടിരിക്കുകയാണ് രണ്ടാമത്തെ വണ്ടി പോലീസ് പിടിച്ചിട്ടിരിക്കുകയാണ് ആകെ വിഷമത്തിലാണ് രണ്ടു മക്കളുണ്ട് ഭാര്യയും ഉണ്ട് സ്വന്തമായി ഒരു വീടില്ല ഇപ്പോൾ താമസിക്കുന്ന വീട് തറവാടാണ് ഒന്നര സെൻറ് സ്ഥലം ഉള്ളത് അവിടെ വിവാഹം കഴിക്കാത്ത ഒരു അനിയനും ഞാനും ഭാര്യയും രണ്ടു മക്കളാണ് മക്കളെ പഠിപ്പിക്കാൻ ഫീസ് കൊടുക്കാൻ കൂടി നിവർത്തിയില്ല അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം എല്ലാ കടബാധ്യതയും രക്ഷപെടുവാൻ പ്രാർത്ഥിക്കണമേ ❤🙏😭🙏🏠🙏🌹🌹🌹🌹🌹🌹🌹
@user-sx1zi6te1h
@user-sx1zi6te1h 3 месяца назад
Please pray for my family🙏🙏
@molymoly6630
@molymoly6630 Месяц назад
അച്ഛാ എന്റെ കട ബാധ്യതകൾ തീരാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏🙏🙏🙏
@bindubenny8572
@bindubenny8572 Месяц назад
🙏🙏🙏
@aiswarya.k5290
@aiswarya.k5290 Месяц назад
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥക്കണമേ! അനുഗ്രഹിക്കണം.
@user-md4vv6kd4i
@user-md4vv6kd4i Месяц назад
കടബാദ്ധ്യതയും സാമ്പത്തീക ബുദ്ധിമുട്ടും മാറുവാൻ ഈശോയെ എന്നെ സഹായിക്കണമെ
@user-ee6jt3fz2d
@user-ee6jt3fz2d Месяц назад
Amme kadathil ninnum viduthal nalkaname amme 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@raniandrew8828
@raniandrew8828 2 месяца назад
കടബാധ്യധകളിൽ നിന്നും വിടുത്തലിനായി പ്രാർത്ഥിക്കുന്നു
@BinuSebn
@BinuSebn 28 дней назад
അതേ അച്ചോ എന്റെ കടം തീർക്കണം ഒരു വീട് വേണം മൾക്ക് ഒരു ജോലിക്ക് വെളിയിൽ പോവണം അച്ചാ പ്രാർത്ഥന വേണം 🙏🏽🙏🏽🙏🏽🙏🏽
@nithyashiju9366
@nithyashiju9366 Месяц назад
ഈശോയെ എന്റെ കടം വിട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🏾
@jeenajoseph835
@jeenajoseph835 Месяц назад
എന്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണമേ...
@SanthoshNeelakandan-bc2uv
@SanthoshNeelakandan-bc2uv 7 дней назад
നമ്മുടെ ബാധ്യതകൾ കുറയ്ക്കാൻ പ്രാർത്ഥിക്കണമേ
@rinikerlin8712
@rinikerlin8712 Месяц назад
Yesuve ente kadabhadhyatha theerthu tharename Amen
@SunnyJoseph-ip3ru
@SunnyJoseph-ip3ru Месяц назад
Amen🙏🏿pray.forme
@user-pd3dk3ii6y
@user-pd3dk3ii6y 14 дней назад
യേശുവേ എൻ്റെ സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് എൻ്റെ കുടുംബത്തെ രക്ഷിക്കുന്നമേ എൻ്റെ മകളുടെ സ്വർണ്ണം പണയത്തിൽ നിന്ന് എടുത്ത് കൊടുക്കാൻ തമ്പുരാൻ്റെ കൃപ അരുളമേ പാപങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ തരണമേ എൻ്റെ ഇളയ മകൾക്ക് ഇനിയും പഠിക്കാനുള്ള അനുഗ്രഹം നൽകണമേ ആമേൻ യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു🙏🙏🙏
Далее