Тёмный

ഏതോ വാർമുകിലിൻ.. Tutorial 6 | നമുക്ക് പാടാം.. 

നമുക്ക് പാടാം..
Подписаться 205 тыс.
Просмотров 257 тыс.
50% 1

'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
നമുക്ക് പാടാം Tips &Tricks :-
• നമുക്ക് പാടാം Tips & T...
നമുക്ക് പാടാം Tutorials :- • നമുക്ക് പാടാം Tutorials
Sreenanda Sreekumar :-
• Sreenanda Sreekumar
Please share your valuable comments and opinions about the video..
My instagram id : / sreenandasreekumar
Facebook :
www.facebook.c...
Thanks for watching.. 💖🥰

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@vineeshkumar1712
@vineeshkumar1712 3 года назад
എത്രയോ കാലം കിട്ടാൻ വേണ്ടി കാത്തിരുന്ന കൊതിച്ച ഏറ്റവും നല്ല അറിവും ക്ലാസ്സും . ഒരു പാട് നന്ദി🙏
@sasipattayamkunnath7294
@sasipattayamkunnath7294 3 года назад
സംഗീതം ഇങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് .....നല്ല ക്ലാസ് സഹോദരിക്ക് ...അഭിനന്ദനങ്ങൾ ...
@musicland2459
@musicland2459 3 года назад
കേരളത്തിൽ oru മ്യൂസിക് ടീച്ചറും ഇങ്ങനെ ക്ലാസ്സ്‌ എടുക്കില്ല....പാടാനും പഠിപ്പിക്കാനും കഴിവ് കൊടുത്തല്ലോ നാഥാ ഞങ്ങളുടെ സഹോദരിക്ക്.... നിനക്ക് 100 നന്ദി 🙏🙏🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 3 года назад
🙏🏼🥰🥰🥰🥰❤️
@mathewzachariavadakekalam9986
@mathewzachariavadakekalam9986 3 года назад
Sreenanda mole God bless you l am praying for you
@sreenandasreekumar257
@sreenandasreekumar257 3 года назад
@@mathewzachariavadakekalam9986 🙏🏼🥰❤️
@haseenacalicut3293
@haseenacalicut3293 3 года назад
മാഷാ അല്ലഹ് പാടാനും പാട്ടു പഠിപ്പിച്ചു കൊടുക്കാനും ഉള്ള കഴിവ് തന്ന ദൈവം എപ്പോഴു അനുഗ്രഹിക്കട്ടെ ഒരു മാഷ് മാരോ ടീച്ചർ മാരോ ഇത്ര വിയക്തതയോടുകൂടി പഠിപ്പിക്കില്ല അൽഹംദുലില്ലാഹ്ഈ വിനയം പോലെ തന്നെ പടച്ചോൻ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙏🙏😍😍🌹🌹🌹💝💝💝💝
@musicmusic-zv6vc
@musicmusic-zv6vc 3 года назад
കേരളത്തിലെ എത്ര മ്യൂസിക്ക് ടീപ്പർ മാരെ അറിയാം? ആരേ വേണമെങ്കിലും പുകഴ്ത്താം
@vijayancoorg5385
@vijayancoorg5385 3 года назад
മോൾ ഏതെങ്കിലും റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ടോ. ഇല്ലെങ്കിൽ തീർച്ചയായും പങ്കെടുക്കണം. സമ്മാനം ഉറപ്പാണ്. Viewers എൻ്റെ അഭിപ്രായത്തോട് യോജിക്കുമെന്നു കരുതുന്നു.
@sreenandasreekumar257
@sreenandasreekumar257 3 года назад
2007 ലെ star singer ൽ ഉണ്ടായിരുന്നു. അതിന് ശേഷം മത്സരിച്ചിട്ടില്ല. 😊
@vijayancoorg5385
@vijayancoorg5385 3 года назад
കൂടുതൽ reality show കളിൽ പങ്കെടുക്കണം. ഇനിയും ഉയരങ്ങളിൽ എത്തണം. സരസ്വതി ദേവി നാവിൽ എപ്പോഴും വിളയയാടട്ടെ.
@vijumahe1978
@vijumahe1978 3 года назад
@@sreenandasreekumar257 എനിക്ക് സംശയം ഉണ്ടായിരുന്നു. ഈ മുഖം എവിടെയോ കണ്ട് മറന്ന പോലെ.ഇപ്പൊ clear ആയീ.
@jojo1antony
@jojo1antony 3 года назад
❤❤❤
@menondevadas
@menondevadas 3 года назад
👍👍
@rameshanm9899
@rameshanm9899 3 года назад
ഇത്രയും മനോഹരമായ ഒരു സംഗീത ക്ലാസ് ... ഇതിൽകൂടി പഠിക്കാൻ കഴിവും താൽപ്പര്യവും ഉള്ളവർക്ക് എളുപ്പമാ.. മോളെ thangs.....മോൾ ആ സ്വരങ്ങളും സ്വരങ്ങളുടെ സ്ഥാനങ്ങളും കൂടി പറഞ്ഞു തന്നാൽ എല്ലാവർക്കും എളുപ്പമായേനെ... സത്യം..
@aneeshkumarkkannur3851
@aneeshkumarkkannur3851 3 года назад
Yes👍👍👍
@sreenandasreekumar257
@sreenandasreekumar257 3 года назад
❤️❤️❤️
@sreejaradhakrishnan4144
@sreejaradhakrishnan4144 5 месяцев назад
🙏❤️
@balagopal367bg8
@balagopal367bg8 3 года назад
ഈയിടെയാണ് ഈ ക്ലാസ്സ് കാണാൻ കഴിഞ്ഞത് സംഗീതം അറിയില്ല പാടാൻ ആഗ്രഹം ഉണ്ട്. വളരെ ഉപകാരപ്രഥമായ നല്ല ക്ലാസ് അഭിനന്ദനങ്ങൾ.
@sreenandasreekumar257
@sreenandasreekumar257 3 года назад
🙏🏼🥰🥰🥰
@abhishekt8239
@abhishekt8239 3 года назад
ഹായ് ചേച്ചി
@souparnikageetham
@souparnikageetham 3 года назад
👍👍👍👍👍
@souparnikageetham
@souparnikageetham 3 года назад
Nice.....
@souparnikageetham
@souparnikageetham 3 года назад
😁😁👍😁😁👍👍
@rahul_krishna_1432
@rahul_krishna_1432 3 года назад
എന്നെ പോലെ സംഗീതം പഠിക്കാതെ പാട്ട് പ്രോഗ്രാമിൽ അക്കെ പാടാൻ പറ്റുന്ന ആൾക്കാർക്ക് സുഖായിട്ട് പഠിച്ചെടുക്കാൻ പറ്റുന്ന ക്ലാസ്സ്‌.. 👌👌👍👍👍👍🎤🎤🎶👍👌
@usharavilakshmi2807
@usharavilakshmi2807 3 года назад
Suuper
@vijayammaa894
@vijayammaa894 2 года назад
ഞാൻ ഇന്നാ ഇത് കണ്ടത്.! ഏത്ര മനോഹരം. പാട്ടറിയാത്തവരുപോലും ഒന്ന് പാടിപ്പോകും. എന്ത് ക്യൂട്ട് വോയിസ്‌. 🙏🏻🙏🏻🙏🏻🌹
@neeluhari3006
@neeluhari3006 3 года назад
നല്ല class🙏🙏🙏. കേട്ടോണ്ടിരിക്കാൻ എത്ര സുഖം. നല്ല ശബ്ദം
@kapildas9482
@kapildas9482 3 года назад
Outstanding 👌🏽👌🏽💯💯
@abilashk5027
@abilashk5027 2 года назад
ഇന്നാണ് കാണാൻ തുടങ്ങിയത് എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒരുപാട് ആഗ്രഹം പാടുവാൻ കഴിയുന്നില്ല ഇനി എന്തായാലും പാടിയിരിക്കും എല്ലാവിധ അനുഗ്രഹങ്ങളും നെൽകണേ
@manichandran6722
@manichandran6722 3 года назад
Nice class..... Very easily you are making to understand to wish learn the music.. Thank you so much 🙏
@sfrolex6110
@sfrolex6110 Год назад
എൻ്റെ മോളെ ,വളരെയധികം നന്ദിയുണ്ട്. മൂളിപ്പാട്ടു പാടി നടക്കുന്ന പ്രായമായ ഞങ്ങൾക്ക് പാട്ടു പഠിക്കാൻ ഒരു അവസരം തന്നതിൽ ദൈവത്തോടും മോളോടും നന്ദി പറയുന്നു
@Babuedachana
@Babuedachana 2 года назад
ഈ ടീച്ചർക്കു മുന്നിൽ ഞാൻ ഏകലവ്യനെ പോലെ ശിഷ്യ പെട്ടിരിക്കുന്നു ദക്ഷിണയായി എന്റെ പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാകും 💕
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏻☺️❤️
@uktech8833
@uktech8833 8 месяцев назад
ഞാനും നിങ്ങളുടെ ശിഷ്യത്വം സ്വീകരിക്കാൻ തയ്യാറാണ്....🙏❤
@bijip4576
@bijip4576 3 года назад
എനിക്ക് പാടാൻ ഒരുപാടു ഇഷ്ട്ടമാണ് but ഇതുപോലെ പാടാൻ അറിയില്ല ഇതു ഞാൻ പഠിച്ചു പാടും സുപ്പർ ക്ലാസ്സ്‌ god bless u
@rajankk7796
@rajankk7796 3 года назад
U are blessed with an enchanted voice. Whenever I am free I used to appear before your music lessons. Wish u all the best.
@sreenandasreekumar257
@sreenandasreekumar257 3 года назад
🙏🏼🥰❤️❤️❤️
@umadevi2736
@umadevi2736 3 года назад
Ente ponnumole puunnarayumma
@sreenandasreekumar257
@sreenandasreekumar257 3 года назад
@@umadevi2736 ❤️❤️❤️❤️❤️🥰
@sanilkumark6272
@sanilkumark6272 Год назад
ക്ലാസ്സ്‌ ഒരുപാട് ഇഷ്ടായി.. കൂടാതെ ടീച്ചറുടെ വോയിസ്‌.. 👌🏻Thank u so much❤❤
@itsmedevusvlog8926
@itsmedevusvlog8926 2 года назад
പാട്ടു പഠിക്കാനും പാടാനും ആഗ്രഹ മുണ്ടായിട്ടും അതിനു കഴിഞ്ഞില്ല ഇങ്ങനെ ഒരു ക്ലാസ്സ്‌ കിട്ടുമ്പോൾ സന്തോഷം തോന്നുന്നു
@umaumas7587
@umaumas7587 7 месяцев назад
സംഗീതം തീരെ വശമില്ല ഇഷ്ടവുമാണ്. അത്രയും ഉപകാരപ്രദമായ ഈ ക്ലാസ്സ് ഏറെ ഹൃദ്യം. ഒരു പാടു സന്തോഷം'👏👏 അഭിനന്ദനങ്ങൾ🙏🙏
@abhijab3540
@abhijab3540 3 года назад
'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ' Song ഒന്ന് പാടാമോ?
@mohananpappunni9168
@mohananpappunni9168 3 года назад
Madam can you please provide the notation Dr P P Mohanan
@seena8623
@seena8623 3 года назад
പാട്ട് പാടാറുണ്ട് ഞാൻ പക്ഷെ ഒരു പാട്ടിനെ ഇത്രയധികം കാര്യങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുന്നത് ഇപ്പോഴാണ് ഇപ്പോൾ ശരിക്കും പാട്ടുപാടാൻ ഭയം തോന്നുന്നു ആദ്യം അറിവില്ലായ്മകൊണ്ട് അങ്ങനെ വെച്ച് പാടുമായിരുന്നു ഇപ്പോൾ തോന്നുന്നു ഇങ്ങനെയാണല്ലോ പാട്ട് അതിശയം തോന്നി പോകുന്നു വളരെ നന്ദി ടീച്ചറിനെ
@pradeepkumarnannat6164
@pradeepkumarnannat6164 3 года назад
വളരെ വിശദമായി ഓരോ അക്ഷരം പോലും എങ്ങനെ പാടണം എന്ന് വിവരിക്കുന്ന ഒരു ക്ലാസ്സ്‌. It is very useful..
@souparnikageetham
@souparnikageetham 3 года назад
👌👌👌
@souparnikageetham
@souparnikageetham 3 года назад
, nice...
@navasnettorans9978
@navasnettorans9978 3 года назад
ശബ്ദത്തിൻ്റെ വിറയൽ മാറാൻ ഉള്ള ടിപ് വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
@sreenandasreekumar257
@sreenandasreekumar257 3 года назад
ഇതൊന്നു കണ്ടു നോക്കു 👉🏼ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9nFCO-waLIY.html
@navasnettorans9978
@navasnettorans9978 3 года назад
@@sreenandasreekumar257 അത് നേരത്തെ തന്നെ ചെയ്യുന്നുണ്ട് വേറെ എന്തെങകിലും Anyway thanks for your video's 😍😍😍😍💓💓💓
@sreejajayakumar6291
@sreejajayakumar6291 3 года назад
👍👍👍👍
@girikjm
@girikjm 3 года назад
സാഹിത്യത്തിനെ സ്വരങ്ങളായി convert ചെയ്യുന്നത് എങ്ങനെയാണ് ?
@navasnettorans9978
@navasnettorans9978 3 года назад
മറുപടി തന്നഎല്ലാവരും എൻ്റെ ചാനലിൽ ഉള്ള എൻ്റെ പാട്ട് ഒന്നു കേൾക്കമോ
@sabunarayanan1655
@sabunarayanan1655 3 года назад
ഞാൻ ആദ്യമായിട്ടാണ് ഇന്ന് ഈ പ്രോഗ്രാം കണ്ടത് വളരെ സുന്ദരമായി മോൾ അത് പഠിപ്പിച്ചു
@sreenandasreekumar257
@sreenandasreekumar257 3 года назад
❤️🥰
@skumarentertainment1094
@skumarentertainment1094 3 года назад
വളരെ മനോഹരമായി എല്ലാം പറഞ്ഞു തന്നു ...നല്ല voice... Thanks siss ❤️
@simatbysunspire448
@simatbysunspire448 3 года назад
Simply superb.... Great teacher...
@geethavijayan6770
@geethavijayan6770 8 дней назад
ഇതു കേട്ടപ്പോൾ എനിക്കും ഇതിൽ ചേരുവാൻ അതിയായ ആഗ്രഹം ഉണ്ട്...
@moideenchery8173
@moideenchery8173 Год назад
ഇങ്ങനെ ഒരു ക്ലാസ്സ്‌ നിങ്ങളെ പോലെ വളരെ വെക്തമായി ഒരുപാട് പാടാൻ എന്നാൽ കഴിവുണ്ടായിട്ടും പ്രോത്സാഹനം കിട്ടാതെ പോയ ഒരുപാട് പാവം ചെറിയ പാട്ടുകാർക് കൊടുക്കുന്ന ഏറ്റവും വലിയ ഒരു സമ്മാനം ആണ് നിങ്ങൾ കൊടുക്കുന്നത് നന്ദിയും കടപ്പാടും അറിയിക്കുന്നു
@dhanyamohan7659
@dhanyamohan7659 Год назад
ചേച്ചിയുടെ മ്യൂസിക് ക്ലാസ്സ്‌ വളരെ നല്ലതാണ്, ശരിക്കും മൈക്ക് എടുത്ത് നാല് പേരുടെ മുന്നിൽ പാടാൻ എനിക്ക് ധൈര്യം വന്നു. അത് പോലെ തന്നെ മൗനസരോവരമാകെ ഉണർന്നു എന്ന സോങ്ങിന്റെ പറ്റി ഒരു ക്ലാസ്സ്‌ ഇടുമോ plzz 🙏
@kaanaailob1450
@kaanaailob1450 Год назад
You are a superstar Sreenanda❤❤
@sreenandasreekumar257
@sreenandasreekumar257 Год назад
☺️❤️
@anandhuv.v7668
@anandhuv.v7668 3 года назад
Super... great way of teaching.. pettannu manassilavunnu... thankuuu
@sreekumarsk6070
@sreekumarsk6070 3 года назад
പാടാൻ അറിയില്ലയെന്നാലും വീഡിയോ കാണാറുണ്ട്. ഓരോന്നും മനോഹരമാകുന്നുണ്ട്🥰
@sudanprintsudan5353
@sudanprintsudan5353 3 года назад
അതിമനോഹരമായ ക്ലാസ് ശ്രീനന്ദക്കു എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@padmajapappagi9329
@padmajapappagi9329 3 года назад
ഞാൻ രണ്ടു ദിവസം ആയുള്ളൂ ഇവിടെ വന്നിട്ട്.... എത്ര മനോഹരം ആയിട്ടാണ് പറഞ്ഞു തരുന്നത്.... ഒരുപാട് സന്തോഷം... വലിയൊരു മോഹം ആണ് പാട്ട് പഠിക്കാൻ.... ഇതിലൂടെ ആ ആഗ്രഹം സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 3 года назад
🙏🏼🥰
@santhabhaskaran41
@santhabhaskaran41 Год назад
Outstanding method of teaching
@SureshBabuKP
@SureshBabuKP 3 года назад
👍👌🏼🙏 മോൾ അനുഗ്രഹീത കലാകാരിയാണ്. നന്മകൾ നേരുന്നു. Dislike അടിച്ച മൊയന്തുകൾ പാട്ടു നിർത്തി പോകേണ്ടതാണ് 😃
@sreenandasreekumar257
@sreenandasreekumar257 3 года назад
🙏🏼🥰❤️
@mohinibaburaj1511
@mohinibaburaj1511 4 месяца назад
Ithokeyanu teaching weldon.... 👍🏻👍🏻
@sreenandasreekumar257
@sreenandasreekumar257 4 месяца назад
❤️
@sajithaminisathyan6504
@sajithaminisathyan6504 3 года назад
എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള പാട്ടാണിത്✨✨✨
@aneeshkumarkkannur3851
@aneeshkumarkkannur3851 3 года назад
നല്ലൊരു താരാട്ടു പാട്ട് 👍👍👍
@snehashilpa2754
@snehashilpa2754 2 года назад
ഏതേലും ഒരു light music ഒന്ന് tutorial ചെയ്യാമോ..
@balkeesissak2393
@balkeesissak2393 3 года назад
എന്ത് മനോഹരം ഈ ക്ലാസ്സ്‌... മടുപ്പില്ലാതെ കേട്ടോണ്ടിരിക്കാൻ തോന്നും 😍😍
@riyasmp8728
@riyasmp8728 2 года назад
തൂ മഞ്ഞിൻ കൊഞ്ചൽ പാടാമോ?🌹🌹🌹🌹🌹
@manum1677
@manum1677 2 года назад
രാമകഥ ഗാനലയം മംഗള മെൻ തംബുരുവിൽ പകരുക സാഗരമേ എന്ന പാട്ട് പഠിപ്പിക്കാമോ
@santhosh-pp7gp
@santhosh-pp7gp 3 года назад
എന്ത് രസമായിരുന്നു ക്ലാസ്സ് കേൾക്കാൻ
@rajithasivan158
@rajithasivan158 Год назад
എനിക്ക് നല്ല ഇഷ്ട്ടമാണ് പാട്ട് പാടാൻ ഇങ്ങനെ ഒരു ക്ലാസ് എടുത്ത് തരുന്നതിന് ഒരുപാട് നന്ദി
@LizbeeKitchen
@LizbeeKitchen 3 года назад
അടിപൊളി ക്ലാസ് ആണ് ട്ടൊ 😍
@sreenandasreekumar257
@sreenandasreekumar257 3 года назад
❤️❤️❤️
@thanmayasano2673
@thanmayasano2673 2 месяца назад
ടീച്ചറെ സംഭവമൊക്കെ മനസിലായി..പക്ഷെ ഈ ശബ്ദം കിട്ടാൻ എന്താ ചെയ്ക...😢😢
@gopalakrishnannair7164
@gopalakrishnannair7164 Год назад
നന്നായി മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി.
@babusbabybabu520
@babusbabybabu520 3 года назад
Really blessed voice Very nice classes no words
@karthurevu2212
@karthurevu2212 3 года назад
Hyy,,, teacher,, enik teacher nte aduth paatt padikkan aagrahamund.. Dakshinavech padippikumo teacher plz replyyy
@chitharanjenkg7706
@chitharanjenkg7706 3 года назад
Dear I feel it More easy to turn and shape a hard steel metal than to sing this type of song.😂😂(you are doing a grateful job, very blessed and mercy teachings.).🙏🙏😍😍😍.
@sreenandasreekumar257
@sreenandasreekumar257 3 года назад
🙏🏼🥰
@himasvoice3765
@himasvoice3765 2 года назад
Chechi thumbi vaa song padippichu tharumo plzz 🥰🥰
@pranavshaju
@pranavshaju 3 года назад
nannayittundu...I am really following your classes. One more request from my side, please mention rhythm also...if you don't mind
@sreenandasreekumar257
@sreenandasreekumar257 3 года назад
Ya sure.. 👍🏼🥰
@jolsamathew6629
@jolsamathew6629 Год назад
Thanks molu👍good teaching 🙏
@sajithaminisathyan6504
@sajithaminisathyan6504 3 года назад
ശ്രീ നന്ദാ സൂപ്പർ☺✨💙✨✨💯👏👏💯
@shanik8619
@shanik8619 3 года назад
Super
@abhinav.n.s2631
@abhinav.n.s2631 3 года назад
Suppr😍😍😍
@jabiralithangal8301
@jabiralithangal8301 Год назад
എത്ര മനോഹരമായിരിക്കുന്നു🌹 ഒന്ന് മുഴുവനും പാടണേ!
@sreenandasreekumar257
@sreenandasreekumar257 Год назад
☺️❤️
@marjasmusthafa7196
@marjasmusthafa7196 3 года назад
ചേച്ചി വാതിക്കലെ വെള്ളരി പ്രാവ് എന്ന പാട്ടിന്റെ tutorial ഇടാമോ
@nijopb
@nijopb 4 месяца назад
Manoharamayi paranjuthannu All the best wishes..nalloru future und avatte 🥰🥰🙏🙏God bless you
@krithyabaiju4726
@krithyabaiju4726 Год назад
ആഹാ എത്ര മനോഹരമായിട്ടാ ഓരോ നോട്സും പാടി മനസിലാക്കി തരുന്നേ ഒരുപാട് സന്തോഷം തോന്നുന്നു വീണ്ടും വീണ്ടും പഠിക്കാനും കേൾക്കാനും ഒക്കെ ആകാംഷ നന്ദി ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏സ്നേഹവും അറിയിക്കുന്നു ❤❤❤
@lkutty7719
@lkutty7719 3 года назад
Assalai aadhaitta inghanoru class kelkunnathe valare valare upakarapradhamaya vivaranam ☺👏👏👌👌👌👌👌👍👍👍
@madhuradhwanimalayalamlyri5651
@madhuradhwanimalayalamlyri5651 3 года назад
അതിമനോഹരമായ ശബ്ദം , ക്ലാസ്, അഭിനന്ദനങ്ങൾ👍
@sreenandasreekumar257
@sreenandasreekumar257 3 года назад
❤️❤️❤️
@preethaunnikrishnan3311
@preethaunnikrishnan3311 8 месяцев назад
Midukkathi kuttii....chakkare....ummaa....❤❤❤❤ Valare eshttayi toe...jhan padiqunnum unde....
@rkramakrishnan9346
@rkramakrishnan9346 Год назад
What an amazing voice is yours! Excellent teaching. Kudos to you.
@MindfulMotivator-yl5ft
@MindfulMotivator-yl5ft 16 дней назад
Anyone in 2024
@ksubramanian746
@ksubramanian746 3 года назад
പാട്ട് പഠിച്ചിട്ടില്ല. പാട്ടിനെ പറ്റി പഠിക്കാൻ ആഗ്രഹമുണ്ട്. പാട്ട് വളരെ ഇഷ്ടമാണ്.
@suniramachandran8141
@suniramachandran8141 Год назад
വളരെ സന്തോഷവും, നന്ദി യും.ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു പാട്ടുപഠിയ്ക്കാൻ . പ്രായമായ വർക്കും ഇതുപോലെ അവസരം ഒരുക്കി തന്ന മോൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
@suniramachandran8141
@suniramachandran8141 Год назад
ഇന്നാണ് ആദ്യമായി കാണുന്നത്.ഇതുവരെ കാണാൻ കഴിയാതിരുന്നതിൽ വിഷമം തോന്നുന്നു.
@vinithasattarji9913
@vinithasattarji9913 3 года назад
ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി
@Shafeeqtirur11
@Shafeeqtirur11 3 года назад
സൂപ്പർ ചേച്ചി... എത്ര മനോഹരമായാണ് പാടിയതും പഠിപ്പിച്ചതും.👍👍👍🌷🌷🌷🌷💪💪വാക്കുകളില്ല പറയാൻ....ഇതൊന്ന് പിൻ ചെയ്യുമോ 🌷
@nagarajkrl
@nagarajkrl 3 года назад
വളരെ വളരെ നന്നായിട്ടുണ്ട് ശ്രീ നന്ദാ👏👏👏👏👏👌👌
@johnwilson217
@johnwilson217 3 года назад
Very nice explanation.. Thank you so much sister 🙏🏻🙏🏻👍🏻👍🏻👍🏻😊😊
@sreenandasreekumar257
@sreenandasreekumar257 3 года назад
❤️🥰🥰🥰
@AbhijaJoy
@AbhijaJoy 3 года назад
Super👍
@shereefkutty8423
@shereefkutty8423 3 года назад
ഇത്രയും ലളിതമായി പാടാൻ പഠിപ്പിക്കുന്ന ഒരു ക്ലാസ്സ് കണ്ടിട്ടില്ല അഭിനന്ദനങ്ങൾ.
@betcymathew2891
@betcymathew2891 3 года назад
Entha samsayem?
@solomonma9715
@solomonma9715 Месяц назад
🙏🏼സൂപ്പർ 🙏🏼
@marketsmusic2180
@marketsmusic2180 2 года назад
Nicely explained in detail why we loved this song so much. Thanks to Chithrachechi and to Sreenanda for her expertise and effort. Keep up your good work Sreenanda.❤❤❤
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sivadasansiva4351
@sivadasansiva4351 7 месяцев назад
മുത്താണ് 🕉️💐💐💐
@minnuphilip5536
@minnuphilip5536 3 года назад
Beautiful class ❤️ Loved the way you taught this :)
@sreenandasreekumar257
@sreenandasreekumar257 3 года назад
🥰❤️❤️❤️
@noushada.h6413
@noushada.h6413 5 месяцев назад
ഫുൾ സപ്പോർട്ട് സിസ്റ്റർ 😍😍😍🤝
@chefprathap1498
@chefprathap1498 3 года назад
വളരെ മനോഹരമായ song selection... അതിലേറെ ഹൃദ്യമായ ആലാപനവും.. കൂടെ എളുപ്പം പഠിക്കാൻ കഴിയുന്ന രീതിയിലുള്ള ക്ലാസ്സും... Appreciate your effort 💓
@udayakumara.k7731
@udayakumara.k7731 3 года назад
Valare ishatamai mole class
@shailasurendrakurup3185
@shailasurendrakurup3185 3 года назад
. Mole supr
@shailasurendrakurup3185
@shailasurendrakurup3185 3 года назад
Kar. Mukil Varant chundil enna patt padipphikka.mo
@shylajasajan5624
@shylajasajan5624 17 дней назад
Thank you dear ❤
@satheesanpacha6729
@satheesanpacha6729 2 года назад
You are a blessed soul. I enjoyed so much the way you explained with that sweet voice and humble nature. I have no idea about the music but started making some sense now. thank you so much. You inspired me. my Pranam. best wishes. : satheesan
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰❤️
@easycookbyrinu903
@easycookbyrinu903 3 года назад
Nannayitund sreenanda👌👌👌👌..Ishtayi tto..Njan padikkatte 😊😊😊😊😊
@jamsheedafirose7528
@jamsheedafirose7528 3 года назад
Thank u so much for this detailed explanation❤️ would u be able to take online music class
@sreenandasreekumar257
@sreenandasreekumar257 3 года назад
Sorry, i'm not taking music classes😊
@fp2599
@fp2599 3 года назад
ദൈവമേ അപ്പോൾ ഇത്രയും നാൾ ഞാൻ പാടിയത് പാട്ടൊന്നുമല്ലേ .....!!! ഹൊ എന്തൊരഹങ്കാരമായിരുന്നു .... നിർത്തി ....
@teabreak3294
@teabreak3294 3 года назад
Njanum😌
@sreenandasreekumar257
@sreenandasreekumar257 3 года назад
😊
@subramonis4870
@subramonis4870 2 года назад
Even at the age of 69 I am able to sing following your tips 🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@devikaurdevu2946
@devikaurdevu2946 3 года назад
Chechi nallonam pettanu manasilavunnundu😍😊
@rajanmkandathil5966
@rajanmkandathil5966 3 года назад
ഇതിന്റെ സംഗീത സംഗീത സംവിധായകന് അറിയുമോ എത്രയും detailed ആയിട്ട് 😄
@pramodkm7448
@pramodkm7448 3 года назад
Music directore atrak ariyillannu thonnunnu thankalk le😂😍
@balakrishnanmorayur4495
@balakrishnanmorayur4495 2 года назад
മ്യൂസിക് ഡയറക്ടർ സൂപ്പർ
@sasikala4813
@sasikala4813 Год назад
പാ ട്ടു പഠി ച്ചി ട്ടില്ലാ ത്ത ഞ ങ്ങ ളെ പ്പോ ലുള്ള ഒരു പാ ടാ ളു കൾക്ക് ഒരുപാടൊരുപാട് ഗുണം ചെയ്യുന്നു. Nanniiiiiii......... 💜👍👍👍💜🤍🤍🤍👍
@sreenandasreekumar257
@sreenandasreekumar257 Год назад
☺️❤️
@sujapallavi6370
@sujapallavi6370 3 года назад
ശ്രീനന്ദ ടീച്ചറേ.... ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. നന്ദിയും സ്നേഹവും🙏
@TechsAndQuiz
@TechsAndQuiz 3 года назад
Adipoli എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
@renjithbabu5797
@renjithbabu5797 3 года назад
You are singing very beautifully... Great voice and really talented .
@preethybabu3628
@preethybabu3628 3 года назад
ഒരുപാട് അഭിനന്ദനങ്ങൾ മുത്തേ
@sreenandasreekumar257
@sreenandasreekumar257 3 года назад
❤️❤️❤️
@athis8297
@athis8297 3 года назад
Pandu padiyirunu.. But kure kaalam padathe irunnu. Ipo paadan agraham und.. Orupadu usefull aanu sreenandayude videos.. Really helpfull 😍😍.. A big thanks from the bottom of my heart♥
@appukuttan7070
@appukuttan7070 3 года назад
Chechy your teaching was so excellent, glad to hear that 💞....
@sreenandasreekumar257
@sreenandasreekumar257 2 года назад
❤️🥰
@mrnambiar9315
@mrnambiar9315 Год назад
അടിപൊളി മോളെ 👌👍👍
@minideva731
@minideva731 3 года назад
Ingane oru video kathirunnathanu👌👌👌
@thanujaanwar6674
@thanujaanwar6674 3 года назад
നല്ല അവതരണം... ഇഷ്ടം
@sasivenjaramoodu3363
@sasivenjaramoodu3363 Год назад
നന്നായി പഠിപ്പിക്കുന്നു 🙏🙏
@sreenandasreekumar257
@sreenandasreekumar257 Год назад
☺️❤️
@sreelathacp4370
@sreelathacp4370 3 года назад
നന്നായി മനസ്സിലാവുന്നുണ്ട്.keep it up
@ramaniparamannil21
@ramaniparamannil21 3 года назад
Very good illustration 🌹🌹👍👍🙏🙏
@jisni8042
@jisni8042 3 года назад
Pen : enikk fever aanenn thonnunnu🐱
@geethavijayan6770
@geethavijayan6770 8 дней назад
എത്ര നന്നായിട്ടാണ് ടീച്ചർ പറഞ്ഞു തരുന്നത്... നൂറു നമസ്കാരം.. God Bless U Mam❤
@voiceoflani6127
@voiceoflani6127 3 года назад
ചേച്ചി.... മഞ്ഞൾ presadhavum നെറ്റിയിൽ ചാർത്തി... ആ song പഠിപ്പിക്കുവോ....
@roshithk.t8826
@roshithk.t8826 3 года назад
Super keep it up
@PrasadsankaranPrasadsankaran
@PrasadsankaranPrasadsankaran 2 месяца назад
സൂപ്പർ
@pushpav737
@pushpav737 5 месяцев назад
തുടക്കകാർക്ക് ഒരു രീതിയും കുറെ പഠിച്ചവർക്ക് വേറെ ഒരു രീതിയും ആയിക്കൂടെ song selection
@lopeshv.k6220
@lopeshv.k6220 3 года назад
👍
@nijunicholas9679
@nijunicholas9679 3 года назад
Superbbbbb......... And Thankyuuuu......god bless you
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45