Тёмный
No video :(

ഏത് കൊടും മരത്തിലും കയറാൻ ഇത്ര എളുപ്പമായിരുന്നോ 😱 കണ്ടുപിടുത്തവുമായി | Tree climbing 

Harish Thali
Подписаться 1,3 млн
Просмотров 357 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #treeclimbing
Contact : Shameer 9744487660
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

15 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@HarishThali
@HarishThali Год назад
കിണറിൽ ഇറങ്ങാൻ ഇത്ര എളുപ്പമായിരുന്നോ കണ്ട്പിടുത്തവുമായി ഷമീർ ആദ്യ വീഡിയോ കാണാത്തവർക്കായ് ലിങ്ക് താഴെ..👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVIVjW1bawE.html
@nidhishjosephofficial
@nidhishjosephofficial 2 месяца назад
ഷമീർ കരിമ്പക്ക് ആദരാഞ്ജലികൾ
@sivanpillai9638
@sivanpillai9638 Год назад
ശ്രീ ഷമീറിനെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ഇതിൽ സാഹസികത ഒന്നുമില്ല. കണ്ടു നിൽക്കുന്നവർക്ക് സാഹസികതയാണെന്നു തോന്നാം. ചെയ്യുന്ന പ്രവർത്തിയിൽ അഭിമാനിക്കുന്ന നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷമിർ സുരക്ഷയ്ക്കു മുൻതൂക്കം നൽകന്നു. അതിന് ശാസ്ത്രീയമായ സാങ്കേതിക വിദകളെ ആശ്രയിക്കുന്നു. ജീവിതം ആസ്വദിക്കുകയും തൊഴിലിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഇദ്ദേഹത്തെ മാതൃകയാക്കട്ടെ നമ്മുടെ യുവജനങ്ങൾ.
@muhammadalim7736
@muhammadalim7736 2 месяца назад
അദ്ദേഹത്തിന്റെ കബറിടം നാഥൻ സ്വർഗപ്പൂന്തോപ്പാക്കികൊടുക്കട്ടെ 🤲
@jayaprakashancv8596
@jayaprakashancv8596 Год назад
ഷമീർ ഞങ്ങളെ കല്ലടിക്കോട് മുത്താണ് ഏത് സമയത്ത് എന്ത് അപകടത്തിലും വിളിച്ചാൽ ഓടിയെത്തും
@HarishThali
@HarishThali Год назад
❤️
@Akhilbuilder123
@Akhilbuilder123 Год назад
❤❤❤ Kalladikode❤❤❤
@nidhishjosephofficial
@nidhishjosephofficial 2 месяца назад
ഷമീർ കരിമ്പക്ക് ആദരാഞ്ജലികൾ
@jinshana.v.mjinshana.n.m1220
@jinshana.v.mjinshana.n.m1220 2 месяца назад
നല്ല മനസ്സുള്ളവരെ ഇഷ്ടമല്ല മലയാളിക്ക് അദ്ദേഹം മരണപെട്ടു അദ്ദേഹത്തിന്റെ പരലോകം വിജയമാക്കട്ടെ
@muhmmadthwahir8132
@muhmmadthwahir8132 Год назад
ഷമീറിന്റെ കഴിവിനെ നമ്മൾ സമ്മതിച്ചേ പറ്റൂ god bless you
@hafiznrp6989
@hafiznrp6989 Год назад
ഞാൻ ഒരു വിധം മരത്തിൽ ഒക്കെ കയറൽ ഉണ്ട്‌ എന്നാൽ ഇദ്ദേഹത്തിന്റെ സംവിധാനം ഏറെ സഹായമാണ് 👍👍👍👍👍
@bijumaya8998
@bijumaya8998 Год назад
ഹരീഷ് ചേട്ടാ സൂപ്പർ ഷമീർ ചേട്ടാ ബിഗ് സല്യൂട്ട് കൂട്ടുകാർക്കും 🙏🏼
@ammusvlogg1247
@ammusvlogg1247 Год назад
ഇദ്ദേഹത്തിനെ സർക്കാർ നേരിട്ട് ഫയർ force ലോ കേന്ദ്ര സർക്കാർ coast guard ലോ ജോലി കൊടുത്തു അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് മുതലാക്കണം 🙏
@salimpm2684
@salimpm2684 Год назад
ഇദ്ദേഹത്തിന് കേരള സർക്കാരോ, കേന്ദ്ര സർക്കാരോ, അർഹമായ അവാർഡുകൾ കൊടുത്തു ആദരിക്കണം.
@mithuna.j1671
@mithuna.j1671 Год назад
ഞമ്മന്റെ ആൾ അല്ലേ അപ്പോൾ ഉറപ്പായും ആദരിക്കണം
@safwan8405
@safwan8405 Год назад
Aa theettamee ...sugalle😄
@abdulrasheedm1500
@abdulrasheedm1500 Год назад
​@@mithuna.j1671nee eath saaga vedikkundayatha kaalhakoodame
@dreamshore9
@dreamshore9 Год назад
​@@mithuna.j1671 വേണം
@moydupmoydu6573
@moydupmoydu6573 Год назад
കേന്ദ സർക്കാരോ പബ്ലിക്കിൽ സാഹസം കാണിച്ചതിന് പിടിച്ച കത്താക്കും പിന്നല്ലേ അവാർഡ്
@padmanabhanputhanpurayilpu2497
സന്തോഷം എന്നത് ഇദ്ദേഹത്തെ കണ്ടു പഠിക്കണം. മറ്റു എളുപ്പ മാർഗങ്ങൾ തേടാത്ത ഇദ്ദേഹം നമ്മുടെ ന്യൂജനറേഷന് പ്രചോദനമാണ്.ബിഗ് സല്യൂട് ബ്രോ.
@Sharik918
@Sharik918 Год назад
ഷമീർ ഞങ്ങളുടെ നാട്ടിലാണ്, കരിമ്പ 👍
@Muhammad-ug9td
@Muhammad-ug9td Год назад
സമീർ മുത്താണ് ഇതുപോലെത്തെ നല്ല ആക്റ്റീവ് ഉള്ള സന്മനസ്സുള്ള സമീർ മാർ എല്ലാ നാട്ടിലും വേണം😅 അല്ലാഹു നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ!
@peopletalk4024
@peopletalk4024 2 месяца назад
Padachon e prarthana kettilalooo😢
@riyasriyas3820
@riyasriyas3820 Год назад
പ്രിയ സഹോദരനേയും കൂട്ട് കാരനേ യു o അല്ലാഹു കാക്കട്ടെ ആമീൻ
@dsosys
@dsosys Год назад
ഇതാണ് കേരള സ്റ്റോറി... രണ്ടു ചങ്കുകൾ നോക്കി നിൽക്കുന്നത് കണ്ടോ. They cares him.
@satheeshp4159
@satheeshp4159 Год назад
Etu MANUSHYA STORY.... NOT AADUMEKKAL...
@AlexAntu8522
@AlexAntu8522 2 месяца назад
Koode ullavar sangikal allatatanu karanam
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
ആദരവിനെ അർഹത ഉള്ള ഒരു നന്മ മരം തന്നതിന് ഹാരിഷ് ബിഗ് സല്യൂട്ട് അടിപൊളി 🌹👍👍👍🌹
@sidikhkwt3572
@sidikhkwt3572 Год назад
വളരെ നിഷ്കളങ്കമായ മനസ്സിന്റെ ഉടമയാണ് സംസാരം കേട്ടാൽ അറിയാം 👍👍👍
@johnm.i2201
@johnm.i2201 Год назад
വളരെ സാഹതികം എന്ന് വിശേഷിപ്പിക്കാം എങ്കിലും അവശ്യസമയങ്ങളിൽ വളരെ പ്രയോജനപ്രതം. എന്നാൽ ഉറച്ച മനസിന് ഉടമയായിരിക്കണം. ആശംസകൾ 👏
@sreerajkg
@sreerajkg 2 месяца назад
ആദരാഞ്ജലികൾ..... അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഈ സങ്കടത്തിൽ നിന്നും കര കയറാൻ അല്ലാഹു സഹായിക്കട്ടെ......
@subirashid4516
@subirashid4516 Год назад
എന്റെ വീട്ടിൽ തെങ്ങ് മുറിക്കാൻ വന്നത് ഷമീർ ആണ് എത്ര സിംപിൾ ആയിട്ടാ മുറിച്ചത്
@manojkm2402
@manojkm2402 Год назад
Maram murikana chetante number tharumo
@sahadsahad4744
@sahadsahad4744 Год назад
അടിപൊളി അഭിനന്ദനങ്ങൾ ഇതൊക്കെ മറ്റുള്ള വരും ഉപയോഗിക്കണം സേഫ് ആയി ജോലി ചെയ്യാൻ കഴിയട്ടെ എല്ലാവർക്കും അഭിനന്ദനങ്ങൾ
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
ഓരോ കണ്ടു പിടിത്തം സൂപ്പർ ഇദ്ദേഹത്തെ എല്ലാ പഞ്ചായത്തിലും പരിശീലന ക്ലാസ് കൊടുക്കാൻ വിളിച്ചാൽ നന്നായിരിക്കും ഹാരിഷ് ഏറ്റവും ഉപകാരപ്രെതമായ വീഡിയോ 👌👌👌👌👌👌പൊളിച്ചു 😃
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
ഷമീർ താങ്കളെ പോലുള്ളവരാണ് നാടിന് വേണ്ടത് ബിഗ് സല്യൂട്ട് 👍👍👍
@Sweet_heart345
@Sweet_heart345 Год назад
റബ്ബ് ആരോഗ്യവും,,, ആഫിയത്തും,, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ... ഹാരിഷ് മിനിഞ്ഞാന്ന് ഇട്ട വീഡിയോയുടെ കമന്റ്‌ ൽ ഞാൻ ഒരു കാര്യം അറിയിച്ചിരുന്നു. ഒന്ന് നോക്കുമോ??
@praveenaaprakash
@praveenaaprakash Год назад
ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യം കാത്തുസൂക്ഷിക്കുക മറ്റുള്ളവർക്ക് സഹായവുമായി ഓടിയെത്തുക 🙏🙏🙏
@bijujohn3265
@bijujohn3265 2 месяца назад
ഇനി ഓടിയെത്താൻ ഷമീറിക്ക ഇല്ല അദ്ദേഹത്തെ പടച്ചവൻ തിരിച്ചുവിളിച്ചു നല്ല മനുഷ്യരെ ദൈവത്തിനു കൂട്ടായി വേണം
@sadiqsadiq-kb4xm
@sadiqsadiq-kb4xm Год назад
ഒന്നാമത്തെ മെത്തേഡ് ഇറങ്ങുന്നത് കൊള്ളാം കേറുന്നത് മോശമാണ് സമയമെടുക്കും രണ്ടാമത്തെ മെത്തേഡ് കയറിനു പകരം ഒരു ഇരുമ്പു വളച്ച് ഉപയോഗിക്കുക എന്നാൽ അതിൽ കയറുന്നത് ഈസി ആയിരിക്കും😊😊😊
@bindujose1592
@bindujose1592 Год назад
ഇനിയും ഒരു പാട് ഉപകരണങ്ങൾ നിർമ്മിക്കാൻ ഈശ്വരൻ സഹായിക്കട്ടെ
@sreenivasanm4303
@sreenivasanm4303 Год назад
Very innovative tree climbing. Simple man with great expertise. Wishing him safety always.
@shijuzamb8355
@shijuzamb8355 Год назад
അല്ലെങ്കിലും പാലക്കാട്ടുകാർ എന്നും അടിപൊളിയാണ്, ❤❤❤😅
@yahuttyparuthipranasar5380
@yahuttyparuthipranasar5380 Год назад
സെമീർ സാഹിബ് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് നിങ്ങൾ മുകളിലേക്ക് കയറി ഇടുമ്പോൾ കയർ കൊളുത്തുന്ന കൊമ്പിൻ സ്വാധീനം കുറവാണെങ്കിൽ അപകടം സംഭവിക്കാം വളരെയധികം ശ്രദ്ധിക്കണം അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ
@rajeshchaithram5003
@rajeshchaithram5003 Год назад
മനോഹരം എന്റെ പഴയ കാലം ഓർമ്മവന്നു 👌👌😊
@sarahp1383
@sarahp1383 Год назад
Deep respect for this gentleman for his amazing skill, his dedication to his profession, his willingness to help anybody who needs his assistance and his HUMILITY. 10:52 These qualities itself makes him more educated than those with several University degrees. He has valuable experience on his side and God's grace in abundance.. Thank you for this informative video.
@gr--world2255
@gr--world2255 Год назад
ഹരീഷ് ബ്രോ മ്മടെ നാട്ടിലും എത്തി ലേ 👍👍👍👍👍❤❤❤❤😍😍😍
@suhailchakkeri3217
@suhailchakkeri3217 2 месяца назад
കുറഞ്ഞ പ്രായം ഒരുപാട് നന്മകൾ ചെയ്ത് അയാൾ അടയാളപ്പെടുത്തി നടന്നകന്നു... 😔😔😔😔
@shafimkd2288
@shafimkd2288 2 месяца назад
ഷമീർക്ക മരണത്തിന് കീഴടങ്ങി. അള്ളാഹു മഗ്ഫിറതും മർഹമതും നൽകട്ടെ...
@AnasM-ml7eo
@AnasM-ml7eo 2 месяца назад
ഷമീർ ഇക്കാനെ ഒരുപാട് ഇഷ്ടമായിരുന്നു ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു അതിനു പറ്റിയില്ല 🤦🏻‍♂️
@Yogamaaya
@Yogamaaya Год назад
എല്ലാവർക്കും പറ്റുന്ന കാര്യമല്ല 😌
@reejakamath863
@reejakamath863 Год назад
Hardworking People who learn from nature and life , use technology whenever necessary, always are in great demand , no stagnation in life. Good work!!
@mhdafsalpm4116
@mhdafsalpm4116 2 месяца назад
പ്രിയപ്പെട്ട ഷമീർകാക്ക് വിട 🥹🥹🥹🥹🌹🌹🌹🌹🌹
@vpshashindran5437
@vpshashindran5437 2 месяца назад
Hello friends ee adwanasheeli Shameern10 divasam mumpu attack vannu marichupoyi.ketto. Paavam manushyan aayjrunnu.RU-vidr Harish nte video search cheytal vivarangal ariyam.
@chippykurian8486
@chippykurian8486 2 месяца назад
Shameer ikkakku adharangalikal🌹🌹🌹🌹
@jithinunnyonline3452
@jithinunnyonline3452 Год назад
ഇനിയും ഒരുപാട് പേരെ രക്ഷിക്കാൻ കഴിയട്ടെ
@Myv77
@Myv77 Год назад
അയൽനാട്ടുകാരൻ 😍❤️
@user-er8mz9kf6p
@user-er8mz9kf6p 2 месяца назад
Harsh ekka ningal oru sambhavam thannananu k to❤
@sandoshkumarsandoshkumar9117
ഷമീർ കേരളത്തിൻ്റെ മുത്ത്. TVM കൂട്ടുകാർ.
@sidheekalr9053
@sidheekalr9053 Год назад
അലനല്ലൂർ ചന്തപ്പ ടി യില് ജംഗ്ഷനിൽ ഒരു പഞ്ചായത്ത് മരം മുറിക്കണം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നേ കണ്ടാൽമതി, ഈ മരം മാറ്റി യാലെ ടൗൺ ശരി യാകുകയുള്ളു,
@vivachampb
@vivachampb Год назад
Simple Man 🔥
@captainenglishinternationa7295
Very good effort
@sureshkumarn8733
@sureshkumarn8733 Год назад
പുലി.... 💪💪💪
@unnikrishnancp6739
@unnikrishnancp6739 9 месяцев назад
1984 വർ ഷങ്ങളിൽ ഗൾഫ് ൽ ഇലടിക്ക് സിറ്റി ജീവനക്കാർ മര പോസ്റ്റിൽ കേറാൻഉപയോഗിച്ചിരുന്ന ഷൂ ആയികണ്ടിട്ടുണ്ട്
@rajitheshthekkedath6096
@rajitheshthekkedath6096 Год назад
അടിപൊളി 🥰🥰🥰👍👍👍
@SignatureSignature-nw5gw
@SignatureSignature-nw5gw Год назад
Nishkalangan ❤
@gayathrim8954
@gayathrim8954 Год назад
കോഴിക്കോട് ഖലാസി മാർ കാണണ്ട Any way ഫുൾ harm safty belt ഉപയോഗിക്കുക. അതാണ് കൂടുതൽ safty.
@jamshadpottayiljamshadpott332
@jamshadpottayiljamshadpott332 2 месяца назад
😢😢പാവം കബർ വിശാല മാകട്ടെ 🤲🤲
@ba.ibrahimbathishabadhu2693
Poli😍
@joseellickalappachan2792
@joseellickalappachan2792 Год назад
സൂപ്പർ 🙏 👏 👍 🤝
@shareef6151
@shareef6151 Год назад
Super shameer
@nereeshrajan3007
@nereeshrajan3007 Год назад
Excellent 👌
@jamsheerkk2428
@jamsheerkk2428 Год назад
Enikk 5 minut mathi.. Oru cutting motor mathram mathi.. Aa maram murikkan
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Год назад
അടിപൊളി... Y👍
@ravindranp7235
@ravindranp7235 Год назад
Excellent talent.
@ashokancp2282
@ashokancp2282 Год назад
കരിമ്പത്കാർ പ്രശസ്ത ർ ആയി 👍
@user-gd1ym3yl7r
@user-gd1ym3yl7r Год назад
ഈ സാധനങ്ങൾ വാങ്ങിച്ച് എനിക്കും കയറണം
@rajeshpochappan1264
@rajeshpochappan1264 Год назад
സൂപ്പർ 🌹👍
@shoukathali.p.p5002
@shoukathali.p.p5002 2 месяца назад
ആദരാജ്ഞലികൾ 🌹🌹🌹
@shamnath1000
@shamnath1000 Год назад
Smart and humble
@Vahidaashkar
@Vahidaashkar 11 месяцев назад
Padachon kaakkatte.
@jamesk.j.4297
@jamesk.j.4297 Год назад
ഒരു 15അടി പൊക്കത്തിൽ കയറി താഴോട്ട് നോക്കുമ്പോൾ എനിക്ക് തൂറാൻമുട്ടും
@Rizzrizz-vr4pr
@Rizzrizz-vr4pr Год назад
പോന്നു ടാവേ ചിരിപ്പിച്ചു കൊല്ലല്ലേ 😂😂😂😂
@Show__mon
@Show__mon Год назад
Lotta fans assemble Just thoppi things 50 sub avan sahayikkumo😢
@ShinasSachu
@ShinasSachu Год назад
Nee ethada mara budhame
@syamazworld7068
@syamazworld7068 2 месяца назад
Aadharanjalikal😭
@rajnathr2568
@rajnathr2568 Год назад
Facade glass cleaners using this equipments for rope climbing.
@hashilpm7134
@hashilpm7134 Год назад
റോപ്പ് അക്സസ് ടെക്‌നിഷൻസ് ഇദേ രീതിയിലാണ് വർക്ക്‌ ചെയ്യാറ് ഞാൻ റോപ്പ് അക്സസ് ടെക്‌നിഷൻ ആണ്
@bahisvlog8032
@bahisvlog8032 Год назад
Ithupolullavarkan fayarfoysil jolikodukkenddath
@ameermusic5847
@ameermusic5847 Год назад
പൊളി 👍
@muhammed7236
@muhammed7236 Год назад
❤❤❤🎉 നാട്ടുകാരൻ
@prasadt2441
@prasadt2441 Год назад
Super
@MFayizM
@MFayizM 2 месяца назад
മരണപ്പെട്ട വാർത്ത കേട്ടു വന്നതാണ് 😢
@premierlights-ji5hv
@premierlights-ji5hv Год назад
Very.. good 👍
@ratnakumarn4749
@ratnakumarn4749 Год назад
മിടുക്കൻ
@bobinbenny9254
@bobinbenny9254 Год назад
സൂപ്പർ
@daisygeorge7740
@daisygeorge7740 Год назад
Very good
@kamalahasanc2393
@kamalahasanc2393 Год назад
യുദ്ധഭൂ മിയിൽ ഏതാ പുതിയ ഭടൻ
@faslik6327
@faslik6327 Год назад
😂😂😂😂😂 bro ith rop access job is my job 7 year ayi njan job cheyunn Dubai 😊
@dhaneshmullassery9619
@dhaneshmullassery9619 Год назад
ഇദ്ദേഹം ചെയ്യുന്നത് നല്ല കാര്യങ്ങൾ ആണെന്ന് ആണ് രണ്ട് വീഡിയോ കണ്ടതിനു ശേഷം മനസ്സിലായത് മാനിക്കുന്നു.. എങ്കിലും ഇതിൽ ഉപയോഗിക്കുന്ന ഷാക്കിൾ, lifeline റോപിൽ use ചെയ്യുന്ന equipments വിദേശത്തു ജോലി ചെയ്യുന്നവർക്ക് പരിചിതം ആയിരിക്കും പ്രത്യേകിച്ച് ഉയരം കൂടിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ. പക്ഷെ പലപ്പോഴും ഇതിൽ പറയുന്ന പല കാര്യങ്ങളും ആദ്യമായി ഇദ്ദേഹം കണ്ടു പിടിച്ചപോലെ ആണ് അവതരണം. എന്തായാലും സംഭവം കൊള്ളാം 👍
@hameedkadambu6152
@hameedkadambu6152 Год назад
Endina ingane kastapedunnad Maryadikk maratthumme Kayariya pore? ??
@Vahidaashkar
@Vahidaashkar 11 месяцев назад
Nte ikerne pole thanneund..😢
@abdulbhasithchembayil8751
@abdulbhasithchembayil8751 Год назад
കൊള്ളാം നല്ല മനുഷ്യൻ.
@user-ro2wf5ut6g
@user-ro2wf5ut6g Год назад
ബെൽറ്റ്‌ മറ്റ് സാധങ്ങളും വാങ്ങിക്കാൻ കിട്ടുമോ
@Show__mon
@Show__mon Год назад
Thoppi fans assemble 50 sub avan sahayikkumo😢
@ShinasSachu
@ShinasSachu Год назад
Nee ethada naari
@monstertreescutting
@monstertreescutting 11 месяцев назад
Nice
@muhammedchchirammalh3365
@muhammedchchirammalh3365 Год назад
Apol mukalil kayar Edan Aara kayaruk
@gopik975
@gopik975 Год назад
Supper supper
@shoukathalima9362
@shoukathalima9362 Год назад
കിണറിൽ ഇറങ്ങാനു പയോഗിക്കുന്ന കൊളുത്ത് അത് എവിടെ നിന്ന് വാങ്ങാൻ കിട്ടും അറിയിക്കണം പിന്നേ കയറിന്റെ വണ്ണം എത്ര വേണം ഈ കാര്യം അറിയിക്കണം അദ്ദേഹത്തിന്റെ നമ്പർ അയച്ചു തരുമോ
@HarishThali
@HarishThali Год назад
Shameer : +91 97444 87660
@karinganad
@karinganad Год назад
Search CARABINER
@akdfishing198
@akdfishing198 2 месяца назад
ആദരാഞ്ജലികൾ 😥😥😥
@shajanpv1580
@shajanpv1580 Год назад
അദ്ദേഹം പറയുന്നു ഓൺലൈൻ വാങ്ങിച്ചതാണ് ഇയാൾ പറയുന്നു സ്വന്തമായി ഉണ്ടാക്കിയതാണ് ഏതാ ശരി കുറ്റം പറയാൻ ഇല്ല നല്ല സംഭവം
@AbdulAzeez-vi8kg
@AbdulAzeez-vi8kg Год назад
ബ്രോ, ഇതൊന്നും സാധാരണക്കാർക്ക് പറ്റില്ല.. ഇത് നല്ലോണം പ്രാക്ടീസ് ചെയ്ത ആൾക്കാർക്ക് മാത്രമേ ഇതിൽ കഴിയുള്ളൂ.. എത്രയോ ഉയർത്താണ് ജീവൻ പണയം വെച്ചുള്ള കളിയാണ്.. നല്ലോണം പ്രാക്ടീസ് ചെയ്ത ആൾക്ക് മാത്രമേ ഇതിന് കഴിയുള്ളൂ
@philipmervin6967
@philipmervin6967 Год назад
Tree cutting experts എന്ന് ഒന്ന് youtube ൽ search ചെയൂ
@marvamelmuri9728
@marvamelmuri9728 2 месяца назад
മരിച്ചു😢
@klbrosis5651
@klbrosis5651 Год назад
മരത്തിൽ കയറുന്ന ഒരാൾ അവര് മുകളിൽ കയറും തോറും മരത്തിൻ്റെ ബെലവും പരിശോദിക്കും എല്ലാതെ ഇത് പോലെ കഴർ എറിന് കയറിയാൽ പണി കിട്ടും
@abdulbhasithchembayil8751
@abdulbhasithchembayil8751 Год назад
അവർക്കു മരം കണ്ടാൽ തന്നെ മനസിലാകും അതിന്റെ മുകളിലേക്കുള്ള strong എത്രയുണ്ടെന്ന് അതിനു മറ്റൊരു സിംപിൾ പേര് കൂടി ഉണ്ട് എക്സ്പീരിയൻസ്
@user-ro2wf5ut6g
@user-ro2wf5ut6g Год назад
ഇത് വാങ്ങാൻകി ട്ടുമോ
@karinganad
@karinganad Год назад
Karimba kolluth alla carabiner
@sanuworks140
@sanuworks140 Год назад
8figher
@ajeshsebastian5285
@ajeshsebastian5285 Год назад
ഇത് എവിടെ കിട്ടും മരത്തിന് കേട് സംഭവിക്കത്തില്ലേ ചുവടെ വെട്ടാൻ അല്ലാതെ നമ്മൾ വളർത്തുന്ന മരത്തിന് ശിഖരം വെട്ടാൻ കേറിയാൽ മരത്തിന് മുറിവ് സംഭവിക്കുമോ
Далее
Surxondaryoga biz chempionlarimiz bilan yetib keldik!
00:55
معركة من أجل العصيدة 👧ضد🪳
00:26
How to Climb Trees with the Basics!
18:16
Просмотров 202 тыс.