Тёмный
No video :(

ഏത് നരച്ച മുടിയും ഇനി കട്ട കറുപ്പാവും പഴയകാല രഹസ്യം 😱 ഇത് ചെയ്തുനോക്കു | Instant Black Hair Dye | 

Kidilam Muthassi
Подписаться 399 тыс.
Просмотров 714 тыс.
50% 1

ഏത് നരച്ച മുടിയും ഇനി കട്ട കറുപ്പാവും പഴയകാല രഹസ്യം 😱 ഇത് ചെയ്തുനോക്കു | Instant Black Hair Dye |
#skincareroutine #hair #haircare #dye #natural #beautytips #beauty #tips #hack #skin #hairgrowth #hairstyle #blackhair #thickhair #longhair #instant #hairpack #remedies #kidilammuthassi
instant black hair dye
long hair tips
black colour hair
hair growth tips
hair care
long hair oil
easy hair dye
easy hair care
home remedies for hair
natural packs for hair
shiny hair remedies

Опубликовано:

 

4 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@sreedevick2644
@sreedevick2644 5 месяцев назад
മുഷിപ്പില്ലാത്ത അവതരണം, നല്ല കുടുംബം really nostalgic !🙏👍🔥❤️❤️❤️
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് ഒരുപാട് സ്നേഹം മോളെ 🙏🙏🙏
@rajeswarys6281
@rajeswarys6281 5 месяцев назад
Neela amari ,Melanie, kayonni ellam choodakki adyam podicha podiyude koode mix cheithu seve cheithu vechoode,
@jameelanasar3710
@jameelanasar3710 5 месяцев назад
Verutheyaa anenghil netyil veenath karuppu kanumayirunnu
@LincyBenny-ci8ec
@LincyBenny-ci8ec 5 месяцев назад
Llp
@user-jw9ms3ct8e
@user-jw9ms3ct8e 4 месяца назад
ivar munpe chaidad Bretroot and tea powder neelayamari
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 6 месяцев назад
സൂപ്പർ ഹെയർ പാക്ക്, ഞാൻ പരീക്ഷിച്ചു നോക്കും, മുത്തശ്ശി, പ്രസീത, അമ്മു, ക്യാമറാമാൻ കുട്ടു.... എല്ലാവർക്കും ❤️❤️❤️🥰
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം മോളേ ❤️🥰🥰🥰
@manumanoj5346
@manumanoj5346 6 дней назад
ഞാൻ ഇത് ഉണ്ടാക്കി നോക്കി എൻ്റെ മുടിൽ രണ്ട് മണിക്കൂർ ഇട്ടതിന് ശേഷം കഴുകി കളഞ്ഞു ഒരു കാര്യവും ഇല്ല വെറുതെ സമയം പോയി😂
@kidilam_muthassi
@kidilam_muthassi 6 дней назад
ആണോ 🥰
@nivinpaari
@nivinpaari 5 месяцев назад
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല അവതരണം. ഇത് കണ്ടപ്പോൾ പാർലരിൽ പോകണ്ടാന്നു തോന്നുന്നു. അപ്ലൈ ചെയ്തിട്ട് പറയാം
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@jayasreepm9247
@jayasreepm9247 5 месяцев назад
മുത്തശ്ശിക്കും കുടുംബത്തിനും ആയുരാരോഗ്യങൾ neratte. മോളെ അമ്മു ക്സൻസൺ സുന്ദരി പാട്ടും സുന്ദരം മുടി സുന്ദരം വചനം സുന്ദരം സൂപ്പർ സുന്ദരം നന്ദി ttuo
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സ്നേഹം 🥰❤️
@karimkkkalloobhai7338
@karimkkkalloobhai7338 6 месяцев назад
നല്ല അവതരണം നല്ല കുടുംബം അമ്മൂമ്മയും അമ്മയും മോളും ok പരിപാടി പൊളിച്ചുട്ടോ ❤❤❤❤😊
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ട്ടോ മോളേ ❤️🥰🥰🥰
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 6 месяцев назад
ആവശ്യമായ വീഡിയോ... ആയുർവേദ കടയിൽ എല്ലാം കിട്ടുമല്ലോ അല്ലെ. .. തീർച്ച യായും ഉണ്ടാക്കി ഉപയോകുംഗികും thanksamma
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെ മോളേ 🌹❤️❤️🥰സന്തോഷം ട്ടോ
@sheelae.k3919
@sheelae.k3919 5 месяцев назад
നല്ല ഉപകാരപ്രദമായ വീഡിയോ 👌👌👌🙏മുത്തശ്ശിയ് നന്ദി 🙏
@kidilam_muthassi
@kidilam_muthassi 5 месяцев назад
മോളേ 🌹❤️❤️❤️ഉമ്മ 🥰🥰🥰
@GeethammaRajamohanan
@GeethammaRajamohanan 6 месяцев назад
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. മുടിയുടെ വളർച്ചക്കും, നരച്ചമുടി കറുപ്പിക്കുന്നതിനും ഒരുപോലെ പ്രയോജനപ്രദമായ വീഡിയോയാണിത്. ❤️ മുത്തശ്ശിയുടെയും അമ്മുട്ടിയുടെയും പാട്ടു വളരെ മനോഹരമായിരുന്നു. Thankyou so much for the video. 👍
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് ഒരുപാട് സന്തോഷം മോളെ ❤️❤️❤️❤️
@shinyanto9305
@shinyanto9305 6 месяцев назад
@@kidilam_muthassi മുത്തശ്ശി മെലാസ് മ കരിമംഗല്യം മാറാനുള്ള വീഡിയോ ചെയ്യുമോ? 😊
@omkar2735
@omkar2735 6 месяцев назад
Mudi karukkan vere tekkanan Entha tallu
@sujanair7966
@sujanair7966 5 месяцев назад
Super muthasi ammukutti
@sobhapv5998
@sobhapv5998 6 месяцев назад
പണ്ടത്തെ അമ്മമാർക്കും മുത്തശ്ശിമാർക്കും അറിയാത്തതായി ഒന്നുമില്ല 🥰സൂപ്പർ വീഡിയോ 👌👌👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ 🌹❤️🥰🥰
@beenameenakshi6026
@beenameenakshi6026 6 месяцев назад
താങ്ക് യു മുത്തശ്ശി ഇതുപോലെ കൂട്ടുണ്ടാക്കി ചെയ്യണം സാധനങ്ങൾ പാണ്ടിക്കാട് അങ്ങാടിയിലൊരു കടയുണ്ട് അവിടെ കിട്ടുമായിരിക്കും അല്ലേ ഞാൻ ഇപ്പോൾ തിരുവനന്തപുരം ആണ് ഇവിടെ എവിടെ കിട്ടുമെന്നറിയില്യ.
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെയോ ❤️❤️❤️❤️തിരുവനന്തപുരം പച്ചമരുന്ന് കട കേട്ടിട്ടുണ്ട് ട്ടോ ❤️❤️
@AzadHamza-xo8xg
@AzadHamza-xo8xg 6 месяцев назад
ഞാനിന്നാണ് ഇതി കണ്ടത് നാളെ തന്നെ ചെയ്യണം. നാട്ടിൽ വരുമ്പോൾ മുത്തശ്ശിയെ കാണാൻ വരണം
@kidilam_muthassi
@kidilam_muthassi 6 месяцев назад
തീർച്ചയായും വരൂ ട്ടോ ❤️❤️
@ambikah6761
@ambikah6761 6 месяцев назад
SUPER idea anallo ammu verry verry thanks
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സന്തോഷം 🥰❤️ട്ടോ
@balanbalan.c8579
@balanbalan.c8579 6 месяцев назад
നല്ല അപതരണം -മുത്തശ്ശിയ്ക ഒരായിരം അഭിനന്ദനങ്ങൾ
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സന്തോഷം ❤️
@lathadiya257
@lathadiya257 6 месяцев назад
😊​@@kidilam_muthassi
@ushavthomas-gt7qs
@ushavthomas-gt7qs 5 месяцев назад
കൊള്ളാലോ
@muthumvsabi2471
@muthumvsabi2471 4 месяца назад
Najn ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല ഉപകാരം ഉള്ള വീഡിയോ താങ്ക്യൂ മുത്തശ്ശി എല്ലാവരും നല്ല അവതരണം ❤❤
@kidilam_muthassi
@kidilam_muthassi 4 месяца назад
മോളെ 😘😘😘😘
@seenabaiju7441
@seenabaiju7441 3 дня назад
ചെയിതു നോക്കട്ടെ മുത്തശ്ശി ♥️♥️♥️👍🏻
@kidilam_muthassi
@kidilam_muthassi 2 дня назад
ഓക്കേ 🥰❤️
@sushamavijayan8195
@sushamavijayan8195 Месяц назад
എനിക്കും 65 വയസ്സ് ആയി. ഇപ്പോൾ ചെറുതായ് നെറ്റി സൈഡിൽ ഒക്കെ ചെറുതായ് നര വന്നു തുടങ്ങി. എല്ലാവരും ചോദിക്കും എന്താ മുടി നരക്കാത്തത് എന്ന്. പാരമ്പര്യംഎല്ലാവരും ഒത്തിരി വൈകി ആണ് നരച്ചത്. ഞാൻ സ്ഥിരം കരിജീരകം ഇട്ട എണ്ണ ആണ് തേക്കുന്നത്. ഷാംപൂ ഉപയോഗിക്കില്ല.
@kidilam_muthassi
@kidilam_muthassi Месяц назад
ആണോ ❤️
@shanbeerjohn4650
@shanbeerjohn4650 16 дней назад
നിങ്ങളു . ഏത് നാട്ടുകാരാണ് നല്ല സംസാരം
@anithanath4556
@anithanath4556 6 месяцев назад
Very good 👍 natural,, very good for hair 👌 thanks 👍
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️❤️❤️ട്ടോ
@leelack1976
@leelack1976 6 месяцев назад
അവതരണം സൂപ്പർ അതികം വലിച്ചു നീട്ടാതെ. ആദ്യം. കാണുന്നു. മരുന്ന് എല്ലാം അറിയാം വെളിച്ചെണ്ണ കാച്ചി തെക്കാറുണ്ട് ഇങ്ങനെ നോക്കില്ല ഇത് വരെയും. 👌👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰❤️❤️
@user-pt2ds7ou1i
@user-pt2ds7ou1i 4 месяца назад
Very nice videos... thanks so much muthassi and family❤❤👌👌
@kidilam_muthassi
@kidilam_muthassi 4 месяца назад
സന്തോഷം 😘😘🌹🌹
@user-cq1mv5ig2s
@user-cq1mv5ig2s 6 месяцев назад
മുടി കട്ട കറുപ്പാകും അതേ നരച്ച മുടി കട്ട കറുപ്പാകും അടുത്ത ജന്മത്തിൽ. അല്ലാതെ രണ്ട് മാസത്തേക്കും പോലും എന്തു ചെയ്താലും കറുപ്പ് നില്ക്കുകയില്ല. പിന്നെ വളരെ useful ആയ Video ,Natural ആയremedy എന്നൊക്കെയുള്ള comment കാണുമ്പോൾ ഈ video upload ചെയ്ത ആളുടെ മനസ്സിൽ ഒരു ലഡു പൊട്ടും
@kidilam_muthassi
@kidilam_muthassi 6 месяцев назад
ലഡ്ഡു ഒന്നും പൊട്ടില്ല മോളേ 🥰🥰
@meenajayakumar4603
@meenajayakumar4603 6 месяцев назад
Thanku മുത്തശ്ശി, അമ്മുക്കുട്ടി ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ.
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ 🌹❤️❤️സന്തോഷം ❤️🥰🥰അമ്മുവിന് ഇത് കേൾക്കണ്ട താമസം ❤️🥰
@shajitha8450
@shajitha8450 6 месяцев назад
@zairaafzal
@zairaafzal Месяц назад
Nice Natural hair pack ❤❤ Pls say how to make straight hair pack for straighting
@kidilam_muthassi
@kidilam_muthassi 27 дней назад
🌹🌹❤️❤️
@ShylajaVakkattil
@ShylajaVakkattil 6 месяцев назад
Valare useful aaya tips ennepole ullavarkke valare upakarapradam ammuttee pattu nannayeetto enthoru sweet voice god bless u all
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം 🌹❤️🥰ടീച്ചറെ ❤️🥰
@sundarant4336
@sundarant4336 6 месяцев назад
​@@kidilam_muthassi😊
@minunair539
@minunair539 6 месяцев назад
Hello Muthasi 🥰...Please orru easy remedy paryammo .ente eyebrow 5-6 muddi white ayi..... please orru easy remedy paranju tharamo...🙏🙏😍😍
@kidilam_muthassi
@kidilam_muthassi 6 месяцев назад
തീർച്ചയായും 🌹🌹😘😘
@elsammamathew7553
@elsammamathew7553 Месяц назад
നാച്ചുറല്‍ സാധനങ്ങൾ ആയതുകൊണ്ട് ദോഷമില്ല. ഒരു കാര്യം പറയട്ടെ. എത്ര നല്ല ഡൈ ആയാലും രണ്ട് മൂന്ന് ആഴ്ചയിൽ കൂടുതൽ നില്‍ക്കില്ല. വളരുന്ന മുടിയുടെ ചുവട് ഉള്ളിലായതിനാൽ തലയോട് അടുത്ത മുടി വെളുത്ത് തുടങ്ങും.
@sreedharankp875
@sreedharankp875 Месяц назад
ഇതിൽ ചേർക്കെണ്ട സാദങ്ങൾ എത്ര അളവിൽ ചേർക്കെണ്ടത് നെല്ലിക്ക പെടി കാപ്പിപ്പെട്ടി കരീം ജീരകം ഇത് നാഴി എണ്ണങ് എത്ര അളവിൽ എടുക്കണം ഇത് രഹസ്യമാണേ
@kidilam_muthassi
@kidilam_muthassi Месяц назад
🥰
@kidilam_muthassi
@kidilam_muthassi Месяц назад
അറിയുന്നപോലെ പറഞ്ഞിട്ടുണ്ട് ട്ടോ
@preethisree1973
@preethisree1973 6 месяцев назад
Pack ഉണ്ടാക്കിയതൊക്കെ കൊള്ളാം പക്ഷെ ഇങ്ങനല്ല ഈ pack മുടിയിൽ apply ചെയ്യേണ്ടത്. ഓരോ വരി മുടി എടുത്തു henna brush ഇട്ടു ഇടുന്നതാണ് 👌. ഒലിക്കാതിരിക്കാൻ ഇതു apply ചെയ്യുന്ന time table fan ന്റെ മുന്നിൽ ഇരുന്നാൽ മതി.
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️❤️
@preethisree1973
@preethisree1973 3 месяца назад
U r right 👌
@josetv1917
@josetv1917 21 день назад
ആഴ്ചയിൽ എത്ര പ്രാശ്യം തേക്കണം എത്ര നാൾ മുടി കറത്ത് നിൽക്കും മറുപടി പ്രതീക്ഷിക്കുന്നു.
@krishnaskannur7660
@krishnaskannur7660 6 месяцев назад
നല്ല വീഡിയോ മുത്തശ്ശി. നാട്ടിൽ പോയിട്ട് ഉണ്ടാക്കണം thank you ❤ മുത്തശ്ശി യെ കാണുമ്പോൾ എൻ്റെ അമ്മയെയും അമ്മമ്മയെയും ഓർമ്മവരുന്നു❤😢
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളെ ❤️❤️❤️ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️
@aswathyrmohan5091
@aswathyrmohan5091 2 дня назад
Purikam valaraan tip parayaamo muthassi
@ushamurali3107
@ushamurali3107 6 месяцев назад
കുറെ കാലമായി ഇങ്ങിനെയൊന്നു ആഗ്രഹിക്കുന്നത്, പല type herbal ഡൈ നോക്കിയിട്ടും result കിട്ടിയില്ല, കറുപ്പ് നിറം കിട്ടിയതേയില്ല, ഇതെന്തായാലും ട്രൈ ചെയ്തു നോക്കട്ടെ ട്ടോ അമ്മേ, ഒരു പാടു നന്ദി 🥰അമ്മു കുട്ടിക്കും, അമ്മയ്ക്കും, പ്രസീതക്കും 🙏👍🏻🥰
@kidilam_muthassi
@kidilam_muthassi 6 месяцев назад
നോക്കണേ മോളേ ❤️🥰🥰🥰പറയൂ ട്ടോ എന്നിട്ട്
@haseenamisiriya5451
@haseenamisiriya5451 6 месяцев назад
താങ്ക്യൂ മുത്തശ്ശി സൂപ്പർ വീഡിയോസ് ആണ് മുത്തശ്ശിയുടെ എല്ലാവർക്കും ആവശ്യമുള്ള കാര്യങ്ങളാണ് ഇനി ഇതുപോലുള്ള വീഡിയോസ് ഇടണേ താങ്ക്യൂ സോ മച്ച്
@kidilam_muthassi
@kidilam_muthassi 6 месяцев назад
തീർച്ചയായും മോളേ 🥰🥰🥰
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം 🥰🥰🥰ട്ടോ
@indumenon4322
@indumenon4322 5 месяцев назад
Muthassi alavu sherikku vyaktha makku. Thudakkam thanne nellikka powder kure kotti idunnu, kochumole pinne spoon kandu idunnu. Ella ingredients ingredientsinteyum alavu vyktha makku.
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഓക്കേ ട്ടോ
@robinr4542
@robinr4542 6 месяцев назад
Muthassiye enik orupad ishttai.njan enta randu muthashiyeyum kandittilla .
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആണോ ❤️❤️❤️❤️
@user-ls7iu7th6u
@user-ls7iu7th6u 6 месяцев назад
🙏 നന്ദി മുത്തശ്ശി 👌👍.
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ ❤️🥰
@kochuzworld7812
@kochuzworld7812 6 месяцев назад
Njan yere aagrahicha video.cheythu nokkam👍🏼🙏🙏🙏
@kidilam_muthassi
@kidilam_muthassi 6 месяцев назад
തീർച്ചയായും നോക്കാം ട്ടോ ❤️❤️❤️
@mohananmm2053
@mohananmm2053 6 месяцев назад
നല്ല ഉപകാരമുള്ള വീഡിയോ 👍🏻👍🏻👍🏻പിന്നെ അമ്മുവിന് അമ്മുവിന്റെ അമ്മയുടെ ആരോഗ്യമാണോ കിട്ടിയിരിക്കുന്നത് എന്നാൽ തടി കുറയ്ക്കണം
@kidilam_muthassi
@kidilam_muthassi 6 месяцев назад
അമ്മു ഇപ്പോ ഇരുന്നിട്ട് ഉള്ള ജോലി ആയത് കൊണ്ടാണ് ഇനി ഡയറ്റ് ചെയ്യണം എന്ന് പറയുന്നുണ്ട് 🌹
@dakshayaningk3256
@dakshayaningk3256 17 дней назад
Good I says thanks Now I am at Alain. After my.arrival.at.Kerala I will.try.
@kidilam_muthassi
@kidilam_muthassi 16 дней назад
❤️❤️
@beenaknair4666
@beenaknair4666 6 месяцев назад
Thanku Ammoose മൈലാഞ്ചി ഇട്ടിട്ടു പിറ്റേന്ന്‌ indigo ഇട്ടിട്ടു ആണ് karuppikunnathu വാത രോഗം ഉള്ളതു കൊണ്ട് നീര് താഴ്ച ഉണ്ടാകും, ഇനി എളുപ്പമായി ഇനി ഇതങ്ങു ഉപയോഗിക്കാം
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മൊക്കെ 🌹❤️❤️🥰
@RENJINIVIVA
@RENJINIVIVA 6 месяцев назад
Yes
@divyanair5560
@divyanair5560 6 месяцев назад
Thanku so much amma🥰🥰💗💗💗💗
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം 🌹❤️🥰ട്ടോ
@radharavi2891
@radharavi2891 6 месяцев назад
ഓവർനൈറ്റും, മണിക്കൂറുകളും വെച്ചാൽ പനി പിടിയ്ക്കും. മുത്തശിയ്ക്ക് പാട്ടിനും, കൂട്ടിനും ആശംസകൾ നേരുന്നു.
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️❤️❤️❤️
@sukeshb1194
@sukeshb1194 6 месяцев назад
ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു, നന്ദി, മുത്തശ്ശിക്കും കുടുംബത്തിനും
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം ❤️❤️ട്ടോ മോളെ
@sheelasankarth385
@sheelasankarth385 6 месяцев назад
Muthassi and team enikku valarae ishtamayi Great
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️🥰🥰ട്ടോ
@smithakrishna5384
@smithakrishna5384 6 месяцев назад
വളരെ നന്നായിട്ടുണ്ട്. എന്തായാലും ട്രൈ ചെയ്യും. റിസൾട്ട്‌ അറിയിക്കാം. അമ്മുവിന്റെ അവതരണം super👌👌👏
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️
@ArchanaTheRiderGirl
@ArchanaTheRiderGirl 5 месяцев назад
Rubber sheet rolling videos edumo😢
@hashimhashim2120
@hashimhashim2120 5 месяцев назад
ഉപയോഗിച്ച് നോക്കിയോ? റിസൽറ്റ് പറയണേ
@geethapaurnami5033
@geethapaurnami5033 4 месяца назад
Kidilan muthasi kochumol thanneyanu kochumol aanu tharam Ilike you kochumole
@kidilam_muthassi
@kidilam_muthassi 4 месяца назад
😍😍😍😍😍
@mayamanilal5409
@mayamanilal5409 6 месяцев назад
രണ്ട് പേരും അടിപൊളി ❤❤❤love 💕 you both 🎉❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹❤️🥰🥰
@prajinakg8300
@prajinakg8300 6 месяцев назад
നീലയമരി ചൂടുവെള്ളത്തിൽ ആണ് കറുപ്പ് കിട്ടൂ എന്ന് പറയണ കേട്ടു. അങ്ങനെ ആണ് ചെയ്യാറുള്ളത്. ഇത് ഒരു പാട് ഇഷ്ടമായിട്ടോ . ചെയ്തു നോക്കട്ടെ.
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹🌹🌹🌹മോളേ 😘😘😘😘
@jayalakshmy5041
@jayalakshmy5041 6 месяцев назад
ഞാൻ എപ്പോഴും ഹെന്ന നീലയമരി പൗഡർ ആണ് ഉപയോഗിക്കുന്നത് ഇനി ഇതു ഒന്നു try ചെയ്യത് പറയാം മുത്തശ്ശി❤😊
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മോളേ ❤️❤️🥰🥰
@baijubaiju9489
@baijubaiju9489 6 месяцев назад
Henna neela maari nara maarumo?
@user-xq3ex6tm6c
@user-xq3ex6tm6c 5 месяцев назад
ചുരുക്കി പറഞ്ഞതിൽ വളരെ സന്ദോഷം 👍
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഓക്കേ ട്ടോ ❤️❤️
@babyp9807
@babyp9807 6 месяцев назад
Try ചെയ്യണം. കേട്ടിട്ട് തന്നെ നല്ലതായി തോന്നുന്നു. Tnq 🙏
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️❤️❤️ട്ടോ
@rc123snmcbe
@rc123snmcbe 6 месяцев назад
Eniki muthasiya orupadu ishtamayi jan innu aadhyamayitanu vdo kanuthadu
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെയോ 😍😍❤️❤️മോളെ ❤️❤️❤️സന്തോഷം
@jyothis-gn4qb
@jyothis-gn4qb 6 месяцев назад
Very useful . Thank you ❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️🥰🥰🥰
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം
@minunair539
@minunair539 6 месяцев назад
Muthassi please eyebrows white aya addinu please please remedy parayammo.....njaan dye onnum hair ill use cheyathila.....dont know eyebrow agane white ayyu...😓😓. Please remedy parayamo...🙏
@remadevivs9485
@remadevivs9485 6 месяцев назад
എനിക്കും
@kidilam_muthassi
@kidilam_muthassi 6 месяцев назад
തീർച്ചയായും ചെയ്യാം ട്ടോ മോളെ ❤️❤️🥰🥰🥰
@remanisasidharan1680
@remanisasidharan1680 6 месяцев назад
നമസ്ക്കാരം മുത്തശ്ശി, മോളുടെ പ്രായം 10 കുറഞ്ഞു, supperayittundu
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ ❤️❤️🥰
@vanajang3864
@vanajang3864 6 месяцев назад
ഞാൻ തീർച്ചയായും ചെയ്തു നോക്കിയിട്ട് പറയാം ട്ടോ.. Thank u മുത്തശ്ശി 🥰🙏
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം 🙏🌹🥰🥰ട്ടോ
@smithass8564
@smithass8564 6 месяцев назад
ഈ മിശ്രിതത്തിൽ ചേർത്ത ഓരോ ചേരുവയുടെയും കൃത്യമായ അളവ് പറയാമോ.
@radhikashybu9607
@radhikashybu9607 6 месяцев назад
Try cheitho
@vanajang3864
@vanajang3864 6 месяцев назад
ഞാൻ ചെയ്തു.. നല്ല കറുപ്പായില്ല... അളവ്, വെള്ളം ഇവ ശരിയാകാത്തത് കൊണ്ടായിരിക്കും... ഒന്നു കൂടി ചെയ്യണം 🙏
@rasilulu4295
@rasilulu4295 6 месяцев назад
Super ഇതു നല്ലതാ ഞാനും ഇതു ഇടക്ക് ചെയ്യാറുണ്ട് ❤❤❤👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആഹാ 🥰🥰🥰
@rukkiyashamsudheen6044
@rukkiyashamsudheen6044 6 месяцев назад
Face le white hair black akan use chyn pttumo ethu.headil mathrmano edan pattu
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഹെഡ് ഇൽ മാത്രം മോളേ
@bindurajesh6770
@bindurajesh6770 6 месяцев назад
How to wash our hair after applying the pack Is it with normal water or with shampoo
@kidilam_muthassi
@kidilam_muthassi 6 месяцев назад
നോർമൽ വാട്ടർ 🥰🥰
@sreekumariks9820
@sreekumariks9820 6 месяцев назад
I will try , results parayam
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️🥰🥰
@anithavenugopal8286
@anithavenugopal8286 6 месяцев назад
Kathirunna video super👍
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️🥰ട്ടോ
@annashaji
@annashaji 4 месяца назад
Muthassi , first parayuna items ille coffee, uluva, karim geerakam, amla powder okke kudey normal ayittu hair oru pack polle apply cheyavooo , hair growth okke ?? Useful akkuvoo??
@kidilam_muthassi
@kidilam_muthassi 3 месяца назад
ആ മോളേ നല്ലതാ
@praseethamv6891
@praseethamv6891 6 месяцев назад
Super video thanks Muthassi 🥰
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം 🌹❤️🥰
@vasanthynn2901
@vasanthynn2901 6 месяцев назад
First...ellaam varuthitu podichaallo..athalle nallath....appo nannaayi podinju kittumallo lle...ithil molu parayunnund....uluva chilappo varukaathe podichaal..podiyaarilla.athaa..chothichath tto...nalla..hair..dye aayitund..kaanumbol thanne....chaithu nokanam..😊❤❤❤👍👍👍
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആ അതെ മോളേ അതാ നല്ലത് serikkum🥰🥰🥰🥰🥰
@parthasarathy-bn8xe
@parthasarathy-bn8xe 6 месяцев назад
സുന്ദരി യേ പാട്ടു സൂപ്പർ 👌👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
😍😍❤️❤️
@asokakumari2589
@asokakumari2589 6 месяцев назад
നമസ്കാരം മുത്തശ്ശി തലയിൽ തേയ്ക്കാൻ ഇ ഇ പായ്ക്ക ചൂടും വെള്ളമോ, തണുത്ത വെള്ളമോ ചേർക്കേണ്ടത്
@kidilam_muthassi
@kidilam_muthassi 6 месяцев назад
അയ്യോ അല്ല ട്ടോ ❤️❤️
@manoharanm3602
@manoharanm3602 6 месяцев назад
Paatt polichu ❤ muthassi supara Krishanapriya. M reply tharam ketto 6th standard Ann padicunath
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആഹാ 😘😘😘മോളേ സുഖമാണോ 🥰🥰🥰
@vidhyav960
@vidhyav960 6 месяцев назад
Useful video muthasi
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ❤️🥰🥰ട്ടോ
@reethapalottil8498
@reethapalottil8498 6 месяцев назад
Useful viedeo... Thanks a lot muthassi and ammu
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം മോളേ 🌹🌹❤️🥰ഉമ്മ
@kochuzworld7812
@kochuzworld7812 6 месяцев назад
Onion peel kondulla videoykkayi katta waiting.vegom video idane 😊🙏🙏🙏
@kidilam_muthassi
@kidilam_muthassi 6 месяцев назад
തീർച്ചയായും മോളേ 🌹❤️🥰🥰
@Jyothizz
@Jyothizz 4 месяца назад
Hlooo muthassi, muthassiyee eth kandit njn cheyith nokki pakshe mudiyil vellam aakiyappo ellum poyi😢
@Jyothizz
@Jyothizz 4 месяца назад
Please reply
@kidilam_muthassi
@kidilam_muthassi 3 месяца назад
മോളേ അത് അടുപ്പിച്ച് തേക്കണം
@SKK491
@SKK491 6 месяцев назад
Please give exact measurement of each ingredient.
@kidilam_muthassi
@kidilam_muthassi 6 месяцев назад
2 ടീ സ്പൂൺ വീതം മോളെ നീലയമരിയും ഹെന്നയും പകുതി പകുതി ട്ടോ മോളെ ❤️
@bindhubindhu9133
@bindhubindhu9133 6 месяцев назад
നല്ല അവതരണം 🥰👌👌👌👌👌👌പാട്ട് സൂപ്പർ 👏👏👏👏👏
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰
@ramlaramla2349
@ramlaramla2349 Месяц назад
മുത്തശ്ശി സുന്ദരിയായി
@pushpalathavr3021
@pushpalathavr3021 5 месяцев назад
വളരെ മനോഹരമായ വീഡിയോ ,❤❤ ഉപകാരപ്രദവും lot of thanks....
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@lathans907
@lathans907 6 месяцев назад
Untaki thaykam ,thanks
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹🥰🥰🥰
@annakuttyulahannan2714
@annakuttyulahannan2714 6 месяцев назад
Halo Amma good knoweldge
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹❤️🥰🥰🥰🥰🥰
@mahadevasiva7989
@mahadevasiva7989 6 месяцев назад
Kunjunniyum mylanchiyum neelamariyum pachaykku adachu cherthal kuzhappam undo?
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഇല്ല 🥰
@PraveenP-rm3vl
@PraveenP-rm3vl 6 месяцев назад
സുപ്പർ കൈ മുട്ടിന് വരുന്ന കറുപ്പ് മാറാൻ ഒരു വിഡിയൊ ഇടാമോ ചേച്ചി.
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ മോളേ ❤️🥰🥰
@marysani3698
@marysani3698 6 месяцев назад
Original henna powder okke evidennu kittananu. Markettil kittunnathu use cheythal grey hair double avum
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഇവിടെ അങ്ങാടി കടയിൽ അപ്പോ വേണ്ടത് പൊടിച്ചു തരും ഉണക്കുന്ന മെഷീൻ ഉം ഉണ്ട് ❤️
@midlajdilu6745
@midlajdilu6745 6 месяцев назад
Narachamudi karupichath kanikkooo muthasheeee❤
@user-im2uy7br5l
@user-im2uy7br5l 6 месяцев назад
Thanku മുത്തശ്ശി 👌👌👌
@kidilam_muthassi
@kidilam_muthassi 6 месяцев назад
ചെയ്തിട്ടുണ്ട് മോളേ 🌹❤️
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹🌹❤️
@samsamkutty6974
@samsamkutty6974 13 дней назад
മയിലാഞ്ചിപൊടി ഒഴിവാക്കാൻ പറ്റുമോ... 😍
@kidilam_muthassi
@kidilam_muthassi 11 дней назад
അയ്യോ ഇല്ല
@samsamkutty6974
@samsamkutty6974 11 дней назад
@@kidilam_muthassi മൈലാഞ്ചി പൊടി യൂസ് ചെയ്താൽ മുടി ചുവന്ന കളർ ആവുമോ
@jollyp4231
@jollyp4231 6 месяцев назад
Neerarakkum ഉണ്ടാക്കുമോ? സംഭവം പൊളി എല്ലാം പച്ചമരുന്ന് അല്ലേ.. 👍👍👍👍👍
@kidilam_muthassi
@kidilam_muthassi 6 месяцев назад
അതെ മോളെ 🥰❤️❤️
@user-ii7do1fn2u
@user-ii7do1fn2u 6 месяцев назад
വളരെ നന്ദി nannyitude ഞാൻ ഉണ്ടാക്കി തേക്കും 🙏🙏🙏❤️
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആഹ ❤️❤️
@hashimhashim2120
@hashimhashim2120 5 месяцев назад
ഉണ്ടാക്കി തേച്ചോ?
@AR.RAMATH
@AR.RAMATH 6 месяцев назад
മൈലാഞ്ചി ഇട്ട് കഴുകിയതിനു ശേഷം കടുപ്പമുള്ള കട്ടൻചായയിൽ നീല അമരി ചേർത്ത് ഇട്ടതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക. നല്ല കറുപ്പ് ലഭിക്കും ഇത്ര ബുദ്ധിമുട്ടേണ്ട കാര്യമില്ല
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️❤️
@smkartha
@smkartha 5 месяцев назад
ഞാനും എന്റെ ഭർത്താവും ഇന്ന് ഇത് try ചെയ്തു മുത്തശ്ശി, ഒരു പ്രയോജനവും കിട്ടിയില്ല 😢 രാവിലെ 7 മണിക്ക് അപ്ലൈ ചെയ്തിട്ട് 12 മണിക്കാണ് കുളിച്ചത്. എന്തെങ്കിലും advice തരാനുണ്ടോ?
@kidilam_muthassi
@kidilam_muthassi 5 месяцев назад
അയ്യോ അതെന്താ പറ്റിയെ കുറേ പേർക്ക് ചെയ്തിട്ട് നല്ല മാറ്റം വന്നിരുന്നു മോളെ ❤️തലേന്ന് കൂട്ട് എല്ലാം കൂട്ടിയിട്ട് പിന്നെന്നു തേച്ചിട്ട് അതിന്റെ പിറ്റേന്ന് നീലയമാരി പൊടി മാത്രം തേച്ചു നോക്കു
@mohammedshafi1625
@mohammedshafi1625 5 месяцев назад
Same, ഒരു റിസൾട്ടും കിട്ടിയില്ല 4 മണിക്കൂർ വെച്ചിട്ടും, ബ്രൂ കോഫി ആണ് ഉപയോഗിച്ചത്
@smitha8357
@smitha8357 5 месяцев назад
അളവുകൾ വ്യക്തമല്ല. ഇവർ ഇടുന്ന പാത്രം എത്ര വലുതാണ് എന്ന് നമുക്ക് അറിയില്ല. ഒന്ന് വ്യക്തമാക്ക.. അല്ലെങ്കിൽ കാശും സമയവും പോകും. വെറുതെ വർത്താനം പറഞ്ഞു സമയം കളഞ്ഞിട്ടു കാര്യമില്ല
@sundariv8060
@sundariv8060 5 месяцев назад
മുത്തശ്ശിയുടെ തല നരച്ചിരിക്കുന്നത് കണ്ടില്ലേ പിന്നെ ഇത് ഉപയോഗിച്ച് എങ്ങനെ നമ്മുടെ തലമുടി കറുക്കും
@nishanavab7171
@nishanavab7171 5 месяцев назад
No results time waste chayithu
@sheebastaffordfernandez6211
@sheebastaffordfernandez6211 6 месяцев назад
How can you put dye without losing your hair.
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️❤️ഓക്കേ
@sussenphilip1205
@sussenphilip1205 6 месяцев назад
Very informative videos you are uploading.Super.
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം ട്ടോ 🥰🥰🥰
@sreedaharisankar1949
@sreedaharisankar1949 6 месяцев назад
Thanku മുത്തശ്ശി❤❤❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
സന്തോഷം 🌹❤️🥰ട്ടോ
@pushparaveendran5264
@pushparaveendran5264 6 месяцев назад
എനിക്ക് നീലയ മരി അലർജിയാണ് അതിന് പകരം മറ്റെന്തെങ്കിലും ചേർക്കാൻ പറ്റുമോ? മുത്തശ്ശി കറുപ്പ് കളർ വരാൻ
@kidilam_muthassi
@kidilam_muthassi 6 месяцев назад
അയ്യോ വേറെ ഇല്ല ല്ലോ മോളേ നോക്കട്ടെ ഒരു പാക്ക് കൂടെ വീഡിയോ ചെയ്യാം ട്ടോ നീലയമരി ഇല്ലാതെ
@smithass8564
@smithass8564 6 месяцев назад
ഈ മിശ്രിതത്തിൽ ചേർത്ത ഓരോ ചേരുവയുടെയും കൃത്യമായ അളവ് പറയാമോ.
@kidilam_muthassi
@kidilam_muthassi 6 месяцев назад
വേഗം അളവ് പറഞ്ഞു ഒരു വീഡിയോ ചെയ്യാം ട്ടോ ❤️
@rajisatish4262
@rajisatish4262 6 месяцев назад
മുത്തശ്ശിക്കും അമ്മൂനും നന്ദി❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ ❤️🥰🥰🥰
@jayaashokan
@jayaashokan 6 месяцев назад
നരച്ച മുടി കൊഴിഞ്ഞു പോയാൽ അവിടെ നരച്ച മുടിതന്നെ വളരൂ. എന്തു ചെയ്താലും അവിടെ കറുത്ത മുടി വരില്ല.
@kidilam_muthassi
@kidilam_muthassi 6 месяцев назад
കുറയും മോളെ ❤️എന്ത് കാര്യവും നമ്മൾ ചെയുന്നത് മുടങ്ങരുത് എന്നെ ഉള്ളു ❤️
@jayaashokan
@jayaashokan 6 месяцев назад
🤣🤣🤣🤣
@diny4986
@diny4986 6 месяцев назад
Not effective
@sobhanaskunjamma6964
@sobhanaskunjamma6964 6 месяцев назад
ഇത് ഞാൻ ചെയ്തു നോക്കി.2മണിക്കൂർ കഴിഞ്ഞാണ് കഴുകി കളഞ്ഞത്. ഒരു പ്രയോജനവും ഇല്ല. എല്ലാ സാധനങ്ങളും വിട്ടിൽ ഉണ്ടായിരുന്നു.
@omkar2735
@omkar2735 6 месяцев назад
Oru kollam karuthu tanne erikkum😂😂😂😊
@ramanibalan5735
@ramanibalan5735 3 месяца назад
Ammu നല്ല അവതരണം ❤
@kidilam_muthassi
@kidilam_muthassi 3 месяца назад
മോളേ 😘😘🌹❤️
@ushavthomas-gt7qs
@ushavthomas-gt7qs 5 месяцев назад
നല്ല grandmother 👍
@kidilam_muthassi
@kidilam_muthassi 5 месяцев назад
🌹❤️❤️🥰🥰
@user-qo3tz3ve3m
@user-qo3tz3ve3m 6 месяцев назад
മൂത്ത ശിക്ചകരയുമമ❤❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️
@mithravarma7134
@mithravarma7134 6 месяцев назад
Thank You മുത്തശ്ശി സൂപ്പർ അമ്മ കുട്ടു അമ്മു❤❤❤❤❤
@kidilam_muthassi
@kidilam_muthassi 6 месяцев назад
മോളേ ❤️🥰🥰
@vijayalakshmilokanadhan6248
@vijayalakshmilokanadhan6248 6 месяцев назад
ഹായ് മുത്തശ്ശീ ഇത് തേക്കുമ്പോൾ തലയിൽ തീരെ എന്ണ പാടില്ല എന്നുണ്ടോ
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആ മോളേ കുറച്ചു ഇരുന്നാലും കുഴപ്പമില്ല ട്ടോ 🥰
@laiju-xr7ch
@laiju-xr7ch 6 месяцев назад
Aru video cheyitalum kurache samesaram vagam avasanipikuka apol satosham ayirikum
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹❤️❤️
@elizabethfrancis1541
@elizabethfrancis1541 6 месяцев назад
Thanks
@kidilam_muthassi
@kidilam_muthassi 6 месяцев назад
❤️❤️🥰
@bindhubindhu9133
@bindhubindhu9133 6 месяцев назад
ചെയ്തു നോക്കിട്ട് റിസൾട്ട് പറയാം ട്ടോ 🙏👍
@kidilam_muthassi
@kidilam_muthassi 6 месяцев назад
ഓക്കേ ട്ടോ മോളേ ❤️🥰❤️
Далее
Вся Правда Про Хазяевов !
41:02
Просмотров 2,2 млн
7 Days Stranded In A Cave
17:59
Просмотров 37 млн