എത്ര നരച്ച മുടിയുള്ളവർക്കും അകാലനരയുള്ളവർക്കും ഒക്കെ ഉപയോഗിക്കാൻ പറ്റിയ നല്ലൊരു ഹെയർ ഡൈ ആണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ കൂടെ കാണിക്കുന്നത്.
ഇതിൽ നമ്മൾ ഉപയോഗിച്ചിരിക്കുന്ന വളരെ പവർഫുൾ ആയ ഒരു ഇൻഗ്രീഡിയന്റ് നമ്മുടെ മുടിയുടെ നരകടയാനും മുടി വളർച്ചക്കും സഹായിക്കുന്നു. തുടർച്ചയായി ഒരു മാസം ഉപയോഗിച്ചാൽ നല്ല റിസൾട്ട് കിട്ടും. അകാലനരയുടെ തുടക്കക്കാരാണ് നിങ്ങളെങ്കിൽ ഈ hair dyeതീർച്ചയായും ട്രൈ ചെയ്തു നോക്കേണ്ടതാണ്.
#dye #hairgrowth #hairdye#hairgrowthtips
#haircare #hairhealth#trending #hairstyle #hairgrowth #splitendsremedy
#dye #naturalhairgrowth
8 сен 2024