Тёмный

ഏത് വലിയ tension മാറാനും ചെറിയ മരുന്ന് ?..Malayalam Motivation Speech 

Feel The Soul
Подписаться 392 тыс.
Просмотров 958 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 810   
@Ramya2596-q9c
@Ramya2596-q9c Год назад
എത്ര ചിന്തിക്കണ്ടാ എന്ന് വിചാരിച്ചു മാറ്റിവച്ചാലും പിന്നെയും ആ ചിന്തകൾ തന്നെ വന്ന് നമ്മളെ കുത്തിനോവിച്ചോണ്ട് ഇരിക്കും 😔
@rajeeshu7043
@rajeeshu7043 Год назад
Ys
@shamnasjaisal4414
@shamnasjaisal4414 Год назад
Crrct
@thefoodfairy8208
@thefoodfairy8208 Год назад
yes
@Shafeer527
@Shafeer527 Год назад
Crct
@jubi5122
@jubi5122 Год назад
Krct aan
@sajuss733
@sajuss733 Год назад
ഞാനും തോറ്റു പോകുന്നു.. എന്റെ മനസ്സ് തളരുന്നു...കൈ വിടല്ലെ നാഥ... എല്ലാവരെ പ്രാർത്ഥന യിലും ഉൾപെടുത്തണേ....
@footballheart4797
@footballheart4797 2 года назад
ജീവിതം വലാതെ മടുക്കുന്നു. അല്ലാഹ് കൈ വിടല്ലേ 🥺💔💔
@akhilpm9052
@akhilpm9052 2 года назад
Thalarnnu pookandatto.....Nmmle pratheekshichu aaarokkeyoo irikkunnundu ktooo....Nammalkku shwasikkan pattanundu ...Oro divasvm kanan avasaram undu.....Athupoolm illatha ethrayoo per....Samadanm illenkl bhayankara buddimutta mnsslkm....but thalarnnu pookarutheee.....Keri varanm iniyum munnottu....."u can", don't give up....God bless you dear 🫂🤗🥰
@Saaaaaaf
@Saaaaaaf 2 года назад
@@akhilpm9052 Thankyou for your valuable words😊🙏
@muhammedshafimuhammedshafi2157
@muhammedshafimuhammedshafi2157 2 года назад
Njnkum
@sobhanack1528
@sobhanack1528 2 года назад
@@akhilpm9052 +
@misriyamichicm
@misriyamichicm 2 года назад
@@akhilpm9052 ❤️❤️❤️❤️
@abiabidaaz8216
@abiabidaaz8216 2 года назад
എനിക്ക് ഇദ്ദേഹത്തെ എപോയെങ്കിലും നേരിൽ കാണണം എന്ന് തോന്നിയിട്ടുണ്ട്... ചെറിയ ഒരു ആഗ്രഹം ആണ്... 😊
@divyar244
@divyar244 2 года назад
എനിക്കി ഒരുപാട് tension ആയപ്പോഴാണ് ഞാൻ ഈ video കാണാൻ തീരുമാനിച്ചത് ഒരുപാട് സന്തോഷം സർ...വളരെ ഉപകാരം 😍😍😍
@itsmedevil4005
@itsmedevil4005 Год назад
Enthu patti
@ganeshsubramaniyam
@ganeshsubramaniyam 2 года назад
സാധാരണക്കാർ അത്ഭുതകരമായി കാണുന്ന പല വിസ്മയങ്ങളിലൂടെയും കടന്നുപോകുവാൻ ഭാഗ്യം സിദ്ധിച്ചത് ഇത്തരം അറിവുകളുടെ പിൻബലത്താൽ ആണ്. ഏവരിലും ഈ അറിവുകൾ എത്തട്ടെ...ഏല്ലാവർക്കും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു,
@mohamedrishadmp5673
@mohamedrishadmp5673 2 года назад
Correct
@vivekvivz9794
@vivekvivz9794 2 года назад
മനസിന്‌ ഒരു തരത്തിലും സമാധാനം കിട്ടുന്നില്ല ഓരോ പ്രേശ്നങ്ങൾ ഓർക്കാതെ ഇരിക്കാനാണ് കൂടുതൽ നോക്കുനെ പറ്റുന്നില്ല 😞😞
@jasoncherian5829
@jasoncherian5829 2 года назад
belive in god and pray to jesus your life will get more better and very happy, it happened to me i request everyone to follow that. everyone dont belive, once you get that grace it is a very good life. god bless you and make u very happy jvc houston
@Sini_karmic001
@Sini_karmic001 2 года назад
Dear vivek, "eeswaranea thedi njaan nadannu..." Enna aa film song reapeat cheythu kaanu, kealkku.....please self check after that few days...u can see change yourself....om shanthi...🎇🙏🏻
@gejopaul5814
@gejopaul5814 2 года назад
Brother don't worry.
@footballheart4797
@footballheart4797 2 года назад
മനസ്സ് നമ്മൾക്ക് വിഷമിക്കാൻ പറ്റിയ ഓരോ കാര്യങ്ങൾ കണ്ട് കൊണ്ടിരിക്കും അതിൽ ഒന്നും ഞാൻ തളരില്ല എന്ന് മനസ്സിൽ ഉറപ്പിച്ച പറയുക. അതൊക്കെ മാറും ഏകദെശം ഒരു 21 day മൈൻഡ് ൻ ഈ ഒരു affrmation kodukkuka
@krishnaakhil9176
@krishnaakhil9176 2 года назад
Enikkummmm😔😔😔
@indiraindira6913
@indiraindira6913 Год назад
എല്ലാവർക്കും എല്ലാവരേയും മോട്ടിവേറ്റ് ചെയ്യാം പക്ഷേ സ്വന്തം ഹൃദയത്തിൽ ഏൽക്കുന്ന വലിയ മുറിവുകളെ അത്ര പെട്ടന്ന് മാറ്റാൻ കഴിയില്ല മാറ്റാൻ കഴിയുന്നത് കാലത്തിനു മാത്രം അതാണ് സത്യം
@kuppivala-ef1mf
@kuppivala-ef1mf Месяц назад
Satyam 😢
@jokerlover9080
@jokerlover9080 Год назад
എനിക്ക് എന്തിനും ഏതിനും ടെൻഷൻ ആണ്. പിന്നെ ചിന്തിക്കുന്നതുമൊത്തം അതിനെ കുറച്ചായിരിക്കും അതാണ് എന്റെ ജീവിതം😔😔😔😔😔
@suryasundarasan8120
@suryasundarasan8120 Год назад
Niggalde same character ann enikum 🥲
@ssvlogs6906
@ssvlogs6906 Год назад
സത്യം.എനിക്കും സെയിം സിറ്റുവേഷൻ aan. ചെറിയ കാര്യം മതി ടെൻഷൻ അടിക്കാൻ.മനസ്സിൽ ഭയങ്കര ഭാരം ആയിരിക്കും.. തളർന്നു പോവും. Onnum ചെയ്യാൻ തോന്നില്ല.
@suryasundarasan8120
@suryasundarasan8120 Год назад
@@ssvlogs6906 athe ethe avastha ann enik
@jumailathjumi7264
@jumailathjumi7264 Год назад
Njanum
@neethuneethu1692
@neethuneethu1692 Год назад
@@ssvlogs6906 എനിക്കും ഓഫീസിൽ problm നല്ല ചീത്തയും കേട്ടു മരിച്ചു പോയാൽ മതി തോന്നുവാ.. മനസിന്‌ ഒരു ഭയകര ഭാരം
@sm_futbol_1v1
@sm_futbol_1v1 3 года назад
സംസാരിക്കുന്ന കോൾകുമ്പോൾ മനസ്സിൽ കുളിർമ നിറയുന്നു Alhamdulillah
@sinansin3847
@sinansin3847 2 года назад
Kealkkunna
@nipinkv2529
@nipinkv2529 Год назад
എന്ത് ചെയ്താലും തീരുമാനിച്ചാലും അത് റോങ്ങ് ആയി വരുന്ന അവസ്ഥ.. കോൺസെൻട്രേഷൻ നഷ്ടപ്പെടുന്നു.. പെട്ടന്ന് ദേഷ്യം ടെൻഷൻ ഒക്കെ വരുന്നു.. എന്തോ ഒരു insecure ഫീൽ.. 😔😔
@luca-benjamin
@luca-benjamin Год назад
ശെരിയാണ്.... ഞാനും അങ്ങനെയാണ്
@blackboy3234
@blackboy3234 Год назад
Entewm same avastha brohhh. Aaake seeeeen
@shajahanshajahan2753
@shajahanshajahan2753 Год назад
Same situation..final ellam thagarnnu
@sandeeps3039
@sandeeps3039 Год назад
Enikkum
@blessj27
@blessj27 Год назад
Enikyum angane okke aarunnu ...pekshe ente eeshoyeele veendum aashrayichu ❤️❣️nnigalum aashrayika,aareyum koodi kondu pogilla nnammal.Ente parents um polum ene ottapeduthiyittundu ...
@aishusworld4832
@aishusworld4832 Год назад
ഓർക്കാൻ ആഗഹിക്കാത്ത കുറെ കാര്യങ്ങളുണ്ട് . പക്ഷെ മനസ്സിൽ നിന്നും അത് ഒഴിഞ്ഞു പോകുന്നില്ല . പിന്നെയും പിന്നെയും കുത്തി നോവിച്ചുകൊണ്ടിരിക്കുന്നു . Tention free mint ആക്കാൻ ആവുന്നില്ല 😢😢😢
@aizasworld2275
@aizasworld2275 Год назад
മനസിന്റെ സംഗകടത്തെ പിടിച്ച നിർത്താൻ kaziyounilla 😢
@nazeeraabbas.2978
@nazeeraabbas.2978 Год назад
ഇന്നും ഇന്നലെയും നാളെയും ഒരേ ജീവിതം ഒരു മാറ്റവും ഇല്ല. മറ്റുള്ളവരുടെ നിയമം അനുസരിച്ചു ജീവിച്ച് മടുത്തു. അള്ളാഹു ahlam
@Devasree2005
@Devasree2005 2 года назад
ഇന്നലെയും നാളെയും ചിന്തിച്ചു നമ്മൾ തന്നെ നമ്മുടെ happiness ഇല്ലാതാക്കുന്നു... ചിന്തകൾക്ക് അവസാനമില്ല, നമ്മുടെ ഹാപ്പിനെസ്സ് എന്തെന്ന് കണ്ടെത്തി, അവ ചിന്തകൾക്കിടയിലേക്ക് കൊണ്ടുവന്നാൽ ഓരോ നിമിഷവും ആസ്വദിച്ച്‌ ജീവിക്കാം 😍😍 Really motivated speech 😍🔥
@kunchalimp8120
@kunchalimp8120 2 года назад
Sathiyam
@faijucreationshadaas2426
@faijucreationshadaas2426 2 года назад
വളരെ ശരിയാണ്
@gamingashin3207
@gamingashin3207 2 года назад
Kollam👏👏
@suryasundarasan8120
@suryasundarasan8120 Год назад
Parayan eluppamann🙃
@khairunnisatm3567
@khairunnisatm3567 Год назад
,,👍
@fazeelafazy7016
@fazeelafazy7016 3 года назад
MashaAllah, your words are amazing
@sajeenabadu356
@sajeenabadu356 Год назад
മാനസികമായി ഒരു സ്വസ്ഥത ഇല്ലാത്ത ജീവിതം ആയി എന്റേത്... ദാമ്പത്യം എങ്ങനെ എങ്കിലും ജീവിച്ചു തീർക്കുക മാത്രമേ ഒള്ളു ഇനി 👍🏼
@fathimathulhiba3478
@fathimathulhiba3478 Год назад
ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ വീണ്ടും മനസ്സിൽ വരുന്നു മുന്നോട്ട് ജീവിക്കാൻ കഴിയുന്നില്ല വല്ലാതെ ടെൻഷൻ 😢
@nay-dy8ke
@nay-dy8ke 6 месяцев назад
Enikkum😂
@rjshreyas1886
@rjshreyas1886 2 года назад
Oru karyam ith ratri kidakan neram onnu kettu nokuka nammal vere oru sthalath enthum💞
@bibinbibin8158
@bibinbibin8158 2 года назад
Dislike ഇല്ലാത്ത 3.6k like ഉള്ള ഒരേ ഒരു വീഡിയോ love uuu ഇക്ക
@aadhusree2693
@aadhusree2693 2 года назад
Dislike ipo kanan pattilla..u tube nte putya updation aan
@Annnaah_joby
@Annnaah_joby 2 года назад
@@aadhusree2693 yes
@sajeeshtr9736
@sajeeshtr9736 2 года назад
അറിഞ്ഞില്ല, ആരും പറഞ്ഞില്ല, അവനവനെ തന്നെ സ്നേഹിക്കുന്നത് സ്വാർത്ഥതയാണെന്നേ ഇതുവരെ എല്ലാരും പഠിപ്പിച്ചുള്ളൂ,.....
@saltmangotree8833
@saltmangotree8833 2 года назад
Very boring sound
@sabeenariyas6463
@sabeenariyas6463 2 года назад
@@saltmangotree8833 🙉
@christoredskull7296
@christoredskull7296 2 года назад
Avanavane snehikkathe mattareyum namukke snehikkan kazhiyilla.
@musthafa5764
@musthafa5764 2 года назад
@@saltmangotree8833 നീ എന്താടോ ഇങ്ങനെ... ഇത്രയും നല്ല ഒരു speach, sound എങ്ങനെ കുറ്റം പറയാൻ തോന്നുന്നു.. 😏😏😬
@AjnasPt
@AjnasPt 2 года назад
@@saltmangotree8833എന്തിനും ഏതിനും കുറ്റം കാണുന്നവർക്ക് ഇങ്ങനെയേ തോന്നൂ.... Haa അതിരിക്കട്ടെ നിന്റെ ആ മനോഹര സൗണ്ട് ഒന്ന് കേൾക്കനമായിരുന്നു..... 😳😳
@diya6805
@diya6805 Год назад
Jeevitham maduthu enth vannalum koode nilkunna family polum parayan pattatha tharathilan .ini aake oru maargam padich oru joli vanguka swantham kalil nilkuka.allahuve athin nee kazhivu tharane Aameen 🤲🏻😫
@love4bgm259
@love4bgm259 Год назад
Pls try mhan 😊
@mychannel-wl3sj
@mychannel-wl3sj 11 месяцев назад
Ameen
@a_m8b193
@a_m8b193 2 года назад
ഞാൻ ഇന്നലകളിലും നാളെയും ആണ് ജീവിക്കുന്നത്,പെട്ടന്ന് ദേഷ്യം വരും എല്ലാം പറഞ്ഞു തീർത്താൽ കൂൾ ആകും സങ്കടം തോന്നും dheshyappetathinu
@veeru3527
@veeru3527 2 года назад
ഞാനും
@snehabibin2156
@snehabibin2156 2 года назад
Same
@GamingBoy-ev3jw
@GamingBoy-ev3jw 2 года назад
@@veeru3527 njanum bro
@Sagarkrishna777
@Sagarkrishna777 2 года назад
ഞാനും 😔
@shabushabu2013
@shabushabu2013 2 года назад
Njanum anganeyaanu...athaa ellavarum verukkunnathum😔😔💗
@shahidashajahan8288
@shahidashajahan8288 3 года назад
സത്യം ഞാനടക്കം ഇന്ന് ജീവിക്കുന്ന ആളുകൾ കുറവാണ്, കുട്ടികൾക്ക് പറ്റും
@sadiq7697
@sadiq7697 3 года назад
നല്ല ശബ്ദം.. നല്ല അവതരണം
@Yogaworld5578
@Yogaworld5578 2 года назад
ഇന്നലെയും നാളെയും ചിന്തിക്കാതെ ഇന്ന് ഈ നിമിഷം ജീവിച്ചു തുടങ്ങിയപ്പോ സന്തോഷം നമ്മുടെ കൂടെ തന്നെയുണ്ടെന്നു മനസിലായി..... ♥️♥️♥️😍😍
@divyasworld2260
@divyasworld2260 2 года назад
വീണിടത്തു നിന്നും എഴുന്നേറ്റു നടക്കാൻ പഠിക്കണം, ആ വലിയ പാഠം പഠിച്ചാൽ നമ്മൾ രക്ഷപെട്ടു
@Firos-s8f
@Firos-s8f 2 года назад
😅സ്വയം ചങ്കുറപ്പുള്ളോരേ 🔥🤙🏻🔥🤙🏻ഇങ്ങട്ട് variiii🔥🔥🔥
@sparow4865
@sparow4865 2 года назад
Hy
@ummerali2569
@ummerali2569 Год назад
Hy
@harisaachi4248
@harisaachi4248 2 месяца назад
Hlo
@hidden9710
@hidden9710 Год назад
ഒന്നും ശരിയാവാതെ എബ്രഹാം ലിങ്കൺ നോട്‌ വരെ അസൂയ തോന്നി... തോൽക്കാൻ ആണേലും അവസരം ഉണ്ടല്ലോ 😌🥺 ഒരു അവസരം ആണ് ജയിച്ചാലും തോറ്റാലും 🤌🤌🤌
@mhdanaz3540
@mhdanaz3540 2 года назад
സംസാരം കേൾക്കുമ്പോൾ തന്നെ സമാദാനം കിട്ടും thanks sir
@instructormalayalam
@instructormalayalam 2 года назад
Kuree nalukalkk shesham aanu idhehathinte video kanunnath 🙃❤️ellam kand thernnona vijarche❤️. 😁..... Kelkkathathum undalle... Enth samadhanam ... Aaseasam. Sandhosham aanu ee video s k kanumbol... Pma😘
@nishasajeev6985
@nishasajeev6985 3 года назад
Yikka paranjathu sathyama nammalodu thanne sneham undenkile mattullavare snehikkan pattullu.. 🥰🥰👌👌🙏
@nidhinlalig3692
@nidhinlalig3692 2 года назад
എന്നെ ഞാൻ സ്നേഹിക്കുന്നതിലും കൂടുതലായി ആരെങ്കിലും ഒരാൾ ഒന്ന് സ്നേഹിക്കണം എന്ന ആഗ്രഹമേ ഉള്ളു.
@TrendyTrendzz0
@TrendyTrendzz0 2 года назад
പലയിടത്തും തോറ്റു.. വീണു പോയിടതെല്ലാം നോക്കി ചിരിച്ചു.. ഇനി എങ്ങോട്ട് ഈ യാത്ര അറിയില്ല ..ഇതിനിടയിൽ എപ്പോഴോ ഒരു പ്രവാസിയും ആയി...നാഥാ കൈവിടല്ലേ
@ashnagopal8254
@ashnagopal8254 2 года назад
Njan recent ayi pareekshichu vijayicha onnanu ithu... Enne thanne snehikuka... Thats really amazing... My life changed a lot
@silpaks9546
@silpaks9546 2 года назад
Enganeyadoo angane snehikkan pattunne...enthelum trick undo athinu?
@Yasramaryam878
@Yasramaryam878 2 года назад
@@silpaks9546 pattum iyaalkk ishttam ulla kaaryangal maximum cheyuka ..namukk happyness tharunnadh enthaanoo adhil engaged aavula ...ottakk yatra povuka . Beauty consious aavuka... Ellaam sariyaavum .... Maximum nedi edukkanulla kaaryangal nedi edukuka aarku vendiyum wait cheyyanda .. life colorful aakum
@sharmilariyas8594
@sharmilariyas8594 10 месяцев назад
Sathyam?
@aboobackerkallidukkil1185
@aboobackerkallidukkil1185 2 года назад
ദൈവസ്മരകൊണ്ടാണ് എല്ലാ ടെൻഷനും മാറിക്കിട്ടും
@Anjusreee
@Anjusreee Год назад
എന്റെ മനസിനെയും നിയന്ത്രിക്കാൻ പറ്റുന്നില്ല. എല്ലാം ഒന്ന് തുറന്നു സംസാരിക്കാൻ നല്ലൊരു ഫ്രണ്ട് ഇല്ല. റിലേറ്റീവ് ഇല്ല. ആരും ഇല്ല. വല്ലാത്ത ഒറ്റപ്പെടൽ. ജീവിതം മടുക്കുന്നു
@love4bgm259
@love4bgm259 Год назад
Nna parayado
@shanuasl
@shanuasl Год назад
.
@naseembrickbond7925
@naseembrickbond7925 Год назад
No tharumo
@beenaragesh7257
@beenaragesh7257 2 года назад
Super words. Kelkkumbo positive energy tharunna vakkukal👌
@sultannajeeb93
@sultannajeeb93 2 года назад
വല്ലാത്ത tension sharirathil eanthenkilum വേദന വന്നാൽ പിന്നെ tensiona വല്ലാത്ത avastha
@farsanafaisu6313
@farsanafaisu6313 2 года назад
എനിക്കും😭
@najmianaju9505
@najmianaju9505 2 года назад
Consultant a psychologist pinne dua cheyuka meditation breathing exercises ithoke helpful akum
@AnuAnu-pq4ec
@AnuAnu-pq4ec 2 года назад
😔😔😔
@jineshjinu2855
@jineshjinu2855 2 года назад
Me too
@rajusankar1073
@rajusankar1073 2 года назад
Enikum angana pregnant anu. Innu throat pain karanam innathe day poyi night urakkam varilla. Pedi pedi enthu cheyyanam ennariyilla. Consult cheyyana dctre paranju phychartist ne kanan
@villagelife6870
@villagelife6870 Год назад
ജീവിതത്തിൽ ഒരുപാട് ടെൻഷൻ അനുഭവിച്ചു ഇപ്പോഴും ടെൻഷൻ അനുഭവിക്കുന്നു ഈ ടെൻഷൻ എത്ര കാലം അനുഭവിക്കുമെന്നും ഈ ജീവിതം എന്താവുമെന്നും ആലോജിച്ചിട്ട് ഒരറ്റവുമില്ല 3 മക്കളുണ്ട് എനിക്ക്
@Shizaworld333
@Shizaworld333 Месяц назад
Njan vallathe tention vannappol anu ee video kandath. Enikk sir nte video kanunnath orashwasam anu.
@kuttymon4904
@kuttymon4904 2 года назад
ജീവിതം തന്നെ കൈ വിട്ട് പോകുന്നത് പോലെ ഫുൾ ടെൻഷൻ ഉറങ്ങാൻ പോലും പറ്റുന്നില്ല 😔😔😔😔
@user-fo6nf2ds7e
@user-fo6nf2ds7e Год назад
ടെൻഷൻ.. അത് നമ്മൾ തന്നെ ഉണ്ടാക്കുന്നതല്ലേ... ലീവ് it..
@kuttymon4904
@kuttymon4904 Год назад
@@bolts2290 ഇപ്പോൾ പോലും ഉറക്കം കിട്ടുന്നില്ല 😔
@itsmedevil4005
@itsmedevil4005 Год назад
@@kuttymon4904 shari ayi
@kuttymon4904
@kuttymon4904 Год назад
@@itsmedevil4005 എന്ത് 🤔
@itsmedevil4005
@itsmedevil4005 Год назад
@@kuttymon4904 shari ayo???
@shanibashameem5346
@shanibashameem5346 2 года назад
മനസമാധാനം തേടി വന്നതാ... ഇവിടെ യെങ്കിലും കിട്ടിയാൽ മതിയായിയുന്നു 😭😭 ഇതിലെ cmnts ഒക്കെ കാണുമ്പോ pstv enrgy കിട്ടുന്നുണ്ട് ☺️
@itsmedevil4005
@itsmedevil4005 Год назад
ശരി ആയോ
@jyothishkumar5845
@jyothishkumar5845 Год назад
Me too
@shailajas7571
@shailajas7571 2 года назад
മനസ്സില്ലാ മനസ്സോടെ കേട്ടു തുടങ്ങി... കേട്ടു പകുതി ആയപ്പോൾ മനസ്സിന് ധൈര്യവും പ്രതീക്ഷയും. കേട്ടു കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും കേട്ടു .ഒരുപാട് ഇനിയും ആശ്വാസത്തിനായി...ഇനിയും ധൈര്യത്തിനായി. Thank you sir, thank you very much.
@mohammedhashir9436
@mohammedhashir9436 2 года назад
1q11\
@noname-uk1ix
@noname-uk1ix 2 года назад
Athanne intem avastha
@aswinv5064
@aswinv5064 Год назад
Athra pettennu orikkalum kittilla
@Gigglemug.123
@Gigglemug.123 Год назад
What's his name ..
@thasleemasharaf3251
@thasleemasharaf3251 Год назад
Curct😘👍🏻👍🏻
@Rahulpalakkad
@Rahulpalakkad 2 года назад
Pattambi..🙋🏻‍♂️ present
@World3dcreator
@World3dcreator Год назад
കമന്റ്സ് കണ്ട് കരയാൻ തോന്നുന്നു Gooys😔🥺💞
@sreyasathish
@sreyasathish Год назад
Your words are amazing sir🤗
@allinallsistersbrothers5493
@allinallsistersbrothers5493 3 года назад
ഞാൻ എന്നെ കുറിച്ച് പറയാറുണ്ട് പക്ഷേ മറ്റുള്ളവർ പറയാറില്ല ... എന്ത് പറഞ്ഞാലും കുറ്റം ആയിരിക്കും 😭
@raihanathp1868
@raihanathp1868 3 года назад
Super
@shefeeque007
@shefeeque007 2 года назад
അത് മൈൻഡ് ചെയ്യണ്ടിരുന്ന മതി
@muhammedshafimuhammedshafi2157
@muhammedshafimuhammedshafi2157 2 года назад
Njkum yallaru
@jasminenoufal868
@jasminenoufal868 2 года назад
Enikkum
@thesealednectar22
@thesealednectar22 3 года назад
Astagfirullah! Ethra sheri anu paranjath...ee bhoomiyil janipicha Rabb ,, avan thanna anugrahal kond avane aradhikathe marichu pokuna ethra janmangalanu..
@jabbaram727
@jabbaram727 Год назад
Masha.alla..arivinty.nirakudam...gut..mottiveshan...thankyou.somach
@jafar.arankoden
@jafar.arankoden 2 года назад
ഏറ്റവും സന്തോഷിക്കുന്നവർ യൂട്യൂബ് വരുമാനം കൊണ്ട് യാത്രചെയ്യുന്നവരാണ് എന്റെ അഭിപ്രായം
@positivevibesonly1415
@positivevibesonly1415 2 года назад
കുറെ കടം ഉണ്ട് ആ ടെൻഷൻ കാരണം എനിക്ക് ജീവിക്കാൻ പറ്റാതായി 😪
@salmanmoidutty8966
@salmanmoidutty8966 2 года назад
Bro kadam ellavarkkum und ath orth tention adikkata munnott povugaka vijayam munnil varum
@positivevibesonly1415
@positivevibesonly1415 2 года назад
@@salmanmoidutty8966 siz, മുന്നോട്ട് പോവേന്നെ
@shareefpkponmala908
@shareefpkponmala908 2 года назад
സഹോദര ലൈഫിൽ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ്. അത് ഉണ്ടങ്കിൽ ജോലി ചെയ്തു കടം വീട്ടാം. എന്റെ അനുഭവം
@sweetykasaragod7677
@sweetykasaragod7677 2 года назад
Bro, Oru kurikk cheruka, kadam veettil...emi adakkuka
@rainbowfriendsvlog196
@rainbowfriendsvlog196 2 года назад
എല്ലാം അള്ളാഹു ശരിയാക്കും കേട്ടോ വിഷമിക്കേണ്ട
@JMOT10
@JMOT10 2 года назад
മറ്റുള്ളവർക്ക് പ്രാധാന്യം കൊടുക്കാതെ നമ്മൾ കുറച്ചു സ്ട്രോങ്ങ്‌ aayi nikkuka
@thajuthaju3523
@thajuthaju3523 2 года назад
Masha Allah Allahamdulillah 💖
@divyakrishna4954
@divyakrishna4954 Год назад
Njan Anne thottu ....pinned makkalil swapnam kandu.epol adum kaividunnu....makkale kandum mamboo kandum kothikyarudennu ulla pazhanjollu marannu poyi njan..............
@n-J-a-n
@n-J-a-n 2 года назад
Vedanakal tharunnath veettukaaraanenkil athum kurach divasam bharthavinte vtl ninn vann swantham vtl nilkkumpol avar mmade vtl thanne ullor tharunna sankadam undallo.... Ath vallaathoru vedanayaa.... Nammale kelkkaan aarullaa ennulla thonnalaa... Prathyekich naattil hus illaathor aanenkil.... Evdeyum sthreekalkk oru vilayum kittanilla... Avare kelkkaan aalilla.... 😢
@irshad1684
@irshad1684 2 года назад
dont worry
@Rajula_m
@Rajula_m 2 года назад
Don't worry.be happy🤜🤜
@udayakumarinfo
@udayakumarinfo Год назад
വനവാസ കാലത്ത് ശ്രീരാമനും സീതയും ഒരു താടകക്കരയിൽ ഇരിക്കുകയായിരുന്നും, തടകത്തിലെ അരയന്നങ്ങളയും, വൈള്ളം കുടിക്കാൻ വരുന്ന മാൻപേടക്കളയും ,വനത്തിൻ്റെ അധിമനോഹരിതയും നോക്കി സിത രമനോട് ചോദിച്ചു. " അല്ലയോ പ്രിയതമ ഇത്രയും കണ്ണിന് സുഖവും മനസിന് ശാന്തതയും നൽക്കുന്ന സാഹജര്യത്തിൽ അങ് എന്താണ് അസ്വസതമായിരിക്കുന്നത്. " ? അതിന് ശ്രീരാമൻ കെടുത്ത മറുപടി ഇപ്രകാരം അയിരുന്നു " ഭവതി എത് സാഹജര്യത്തിലും ഞാൻ നിൻ്റെയും എൻ്റ കുടുബത്തിൻറയും രാജ്യത്തിൻ്റെയും സംരക്ഷണേത്തോ കുറിച്ചും ക്ഷേമത്തേ കുറിച്ചും മാത്രം മാണ് എൻ്റെ ചിന്ത. മനസ് അറിഞ്ഞ് ഉൽസാഹിക്കാൻ അത് എന്നെ അനുവധിക്കുന്നില്ല." NB : ഇ ഒരു അവസ്ഥ തന്നെ ആണ് ഒരു ഫാമിലി മാൻ ആയി ജിവിക്കമ്പോൾ ഉണ്ടാക്കുന്നത്.
@flash7111
@flash7111 Год назад
ഒരാൾക്ക് റബ്ബ് ഒരു അനുഗ്രഹം തരാൻ ഉദ്ദേഹിച്ചാൽ അവൻ പരീക്ഷപെടും...റബ്ബിന് ഇഷ്ടമുള്ളവരെ റബ്ബ് പരീക്ഷിക്കും...ഇഷ്ടമില്ലാത്തവരെ അഴിച് വിടും 🍁
@yamini950
@yamini950 Год назад
ഒലക്ക.... പരീക്ഷിക്കാൻ ഓരോ ടീംസ്.... ഈ മാതിരി മണ്ടന്മാരെ ഓർത്താൽ ചിരിക്കാം....
@believersfreedom2869
@believersfreedom2869 2 года назад
യേശു ക്രിസ്തു ജീവന്റെ നാഥൻ! അവനിൽ വിശ്വസിക്കാൻ ഇടയായത് എന്റെ ജീവിതത്തിന്റെ എറ്റവും വലിയ ഭാഗ്യം!🌹🌹🌹🌹🌹🌹
@Beena-z1r
@Beena-z1r 2 года назад
My Jesus is awesome ❤🙏
@sumayyapp8847
@sumayyapp8847 11 месяцев назад
യേശു ക്രിസ്തുവിനെ സൃഷ്‌ടിച്ച ദൈവത്തെ മാത്രം ശ്രദ്ധിക്കൂ. അവിടെയാണ് വിജയം. യേശു ക്രിസ്തു വന്നതിനു മുന്നേ പ്രപഞ്ചം നിയന്ദ്രിചദരാ. ഇസ്ലാമിനെ കുറിച് നിഷ്കളങ്കമായ പഠിക്കൂ. സത്യം കണ്ടെത്തൂ സഹോദര
@MARYAM-q4h
@MARYAM-q4h 2 года назад
Sathyam njn enne thanne snehikunna orala☺️♥️
@fiyasworld598
@fiyasworld598 3 года назад
🥰Alhamdulillah നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് ഓരോ വീഡിയോ കാണുമ്പോഴും life motivations und orupad nalla videos iniyum pratheekshknnu
@hazeenanazar8116
@hazeenanazar8116 2 года назад
👍👍👍💯💯💯
@sudhaannie5257
@sudhaannie5257 2 года назад
ബൈബിളിൽ പറയുന്നത് നിന്നെ പോലെ നിന്റ് അയൽക്കാരനെയും സ്നേഹിക്കണം
@RajeshRajesh-ux4gl
@RajeshRajesh-ux4gl 2 года назад
Great Words 💥❤👏
@user-rk6sj4xk6e
@user-rk6sj4xk6e 2 года назад
Super motivater sir ethraketalum mathi varaatha vakukal , mindin oru unmeshamanu ningalude vakukal kettaal salute sir
@rjsoumyauniversevlogs76
@rjsoumyauniversevlogs76 2 года назад
Great സർ 🌹🌹🙏🙏🙏
@anoopts5881
@anoopts5881 2 года назад
Realistic speech.. Kidu bro.. Positive wibe nallpolay feel chyunund...
@MumthasNaseer-xe2jb
@MumthasNaseer-xe2jb Год назад
ഒരുപാട് ടെൻഷനിലാണ്. മുന്നോട്ടുപോകാൻ പ്രയാസം. ഈ വോയിസ് കേട്ടപ്പോൾ റിലാക്സ് ആയി.
@Feelit-p8p
@Feelit-p8p Год назад
Pedich കൊണ്ട് ഒരാളും കഞ്ചാവ് വലിക്കാതിരിക്കുക പിന്നെ അത് പോവാൻ പാട് പെടും.. അത് പോലെ തന്നെയാണ് എല്ലാo പേടിച്ചു കൊണ്ട് ചെയ്യരുത് സന്തോഷം കണ്ടെത്തി ചെയ്യുക എല്ലാം മാറും ദിവസങ്ങൾ ഇനിയും വരാനുള്ളതല്ലേ അതിൽ സന്തോഷം ഉള്ള നമ്മുടെ ദിവസങ്ങൾ അത് നമ്മക്ക് നഷ്ടമായി പോവില്ലേ ഇപ്പൊ തന്നെ എല്ലാം നിർത്തലാക്കിയാൽ..ആ ദിവസങ്ങൾ നമുക്ക് വേണം.. ഇപ്പോത്തെ പേടിയെക്കാളും ആ ദിവസങ്ങൾക്കു നമ്മളെ സന്തോഷത്തിൽ ആഴ്ത്താൻ സാധിക്കും.. ഈ ജീവിതവും ജീവനും ചിന്തകളും ഇതുമാത്രേ ഒള്ളു അതിൽ പേടിയും ടെൻഷനും മാത്രമാണോ നമ്മുക്ക് വേണ്ടേ.. അല്ല നമ്മുടെ സന്തോഷം അത് നമുക്ക് മാത്രം ഉള്ളതാണ് അത് നമ്മൾ നേടി എടുക്കുക തന്നെ ചെയ്യും.. നമ്മുക്ക് നമ്മൾ തന്നെയുണ്ട് ആര് ഇല്ലെങ്കിലും ഐ love my self 😘😘
@aarooral2899
@aarooral2899 2 года назад
എനിക്ക് വേഗം സങ്കടം വരും അത് എന്താ ഞാൻ ആരെയെങ്കിലും ചിത്ത പറഞ്ഞാൽ അവരെക്കാൾ വേദന എനിക്ക് വരും അത് എന്താ 🤔
@himna1233
@himna1233 2 года назад
Njanum aganeyan
@dreamygigglegirl3694
@dreamygigglegirl3694 2 года назад
Njnum🤣
@bavishabavi9450
@bavishabavi9450 2 года назад
Mee to
@mizhi8982
@mizhi8982 2 года назад
Same 😞
@karmalakusumam.m8757
@karmalakusumam.m8757 2 года назад
ഞാനും.. ഈ കരച്ചിൽ കാരണം നാണം കെട്ടു പല തവണ . ആവർത്തിക്കില്ല എന്ന് കരുതിയാലും..അറിയാതെ കൈ വിട്ടു പോകും
@sajeevm.s1265
@sajeevm.s1265 2 месяца назад
സത്യം, ഓരോ ദിവസവും ജീവിതം എങ്ങനെ എന്ന് തോന്നി പോകുന്നു
@varshaa3634
@varshaa3634 3 года назад
Thank you sir
@stronus8271
@stronus8271 Год назад
ഞാൻ ഒരു പെണ്ണാണ്😦. എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട്😓. എനിക്ക് താങ്ങാനു അപ്പറം സങ്കടങ്ങൾ എല്ലാവരും എന്നെ ഒറ്റപെടുതുവ ദൈവമേ...💔🥺
@johnedward3627
@johnedward3627 Год назад
മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ എല്ലാവരും നിങ്ങളെ പകെക്കും നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; നിങ്ങളുടെ സമാധാനം ദൈവം ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല”
@rpdigitalmedia1
@rpdigitalmedia1 2 года назад
എത്ര മനോഹരമായ വാക്കുകൾ . നിങ്ങളൊരു സാധാ മനുഷ്യനല്ല 🥰🥰🥰👏👏👏👏
@noblesd7925
@noblesd7925 2 года назад
Thank you brother very useful video 👍👍👍
@anilssaraswathy1990
@anilssaraswathy1990 2 года назад
Thank you gafoor sir.angaye kelkkuvan thudangiyappol muthal anikku Allah anugraham choriyuvan tudangi.Allahu anikku santhosham tharunnu.njan vedhanippichavarudemelorupaadu anugrahangal choriyename.sir sirnte sound atra kadinamaaya hridhayam ullavareyum santharaakkum.thank you sir.
@afraappu933
@afraappu933 3 года назад
First
@shejukk7995
@shejukk7995 2 года назад
രണ്ട് മാസമായിട്ട് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ മാനസിക സംഘർഷം വളരെയധികം കുറക്കാൻ സാധിച്ചു സർ ന്റെ ഈ സ്പീച് .... Thanks a lot... അള്ളാഹു സർ നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... ആമീൻ...
@seethakr4794
@seethakr4794 2 года назад
Ente ponnooo... Now I am really Happy ...because ur words Kiduuuuu....
@shereefchoice9390
@shereefchoice9390 3 года назад
Masha Allah
@gametherapist2.042
@gametherapist2.042 2 года назад
ഞാൻ പെട്ടെന്ന് വിയർക്കുന്നു, dr.. 😭
@jaisnaturehunt1520
@jaisnaturehunt1520 Год назад
പണിയെടുക്കുന്ന വ്യക്തികൾ വിയർക്കും
@__.savadh.___
@__.savadh.___ Год назад
Enik ottum pattunilla kore days ayi break up ayi avak enne maduth athukond ella divasavum motivation speak kelkalan panni 💯🥺👋🙃
@Anas.A.R99
@Anas.A.R99 Год назад
Assalamualaikum 🤲 gafoor sir 👍 very good ♥️ man 🇮🇳🇮🇳🇮🇳
@petlover1076
@petlover1076 2 года назад
Present il jeeviku.past kazhinju ath ini orthit no use. Future ne patim orkanda ath undakumenn urappilla.so ee moment il happy ayit iriku
@luca-benjamin
@luca-benjamin Год назад
Simple words... But powerful 🔥🔥🔥🔥🔥
@petlover1076
@petlover1076 Год назад
@@luca-benjamin ❣️
@lijaslijasabdulkarim6946
@lijaslijasabdulkarim6946 2 года назад
Sthym oru samadhnvmilaaa.. Good wordz
@arshidaarshi717
@arshidaarshi717 Год назад
സമാധാനം ഇല്ല വേദന മാറുന്നില്ല 🤲🏻😭എനിക്ക് വേണ്ടി
@babukv3209
@babukv3209 Год назад
Comment idann nokkuna alukal eni muthal kanadi nokki I love you parayuka ok ..... Enitt puthiya day thutaguka all tha best kutabhotham ,papa chindha eni veda ok marakkuka elarum nallavara sahachariyam mosham akkunnu athre ullu...♥️
@binduo1161
@binduo1161 2 года назад
Thankyou sir ,,
@jithinppjithu7028
@jithinppjithu7028 Год назад
ഉണ്ട്....അവർ തമാശക്ക് ഓരോ കാര്യം പറയുമ്പോൾ ഞൻ അതു സീരിയസ് ആയിട്ടു എടുത്തു പോകുന്നു
@akhilraj1817
@akhilraj1817 Год назад
ജീവിതം മടുത്തു ഒരു യുക്തി ഇല്ല ജോലി ചെയുമ്പോൾ
@Meenkaar
@Meenkaar 2 года назад
Sirinde sound kettal thanne pakuthi prashnavum marum
@faisalbabu4784
@faisalbabu4784 Год назад
Onnu uragiyal thirunna preshnam ullu but aa uragakuppol pine nikaruthu😭
@jaseelajasi2445
@jaseelajasi2445 2 года назад
എങ്ങനെ നമ്മൾ നമ്മളെ സ്നേഹിക്കുക എനിക്ക് അറിയില്ല
@rimshashoukath1949
@rimshashoukath1949 2 года назад
Alhamdulillaah....❤
@binukp7327
@binukp7327 2 года назад
സർ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ പ്രശ്നം എന്താണ് എന്ന് മറന്നു
@meenuss557
@meenuss557 3 года назад
Keallumbol thanne manassinu vallathorashwasam
@ameenazubair7885
@ameenazubair7885 3 года назад
True
@ponnusmol123ponnus9
@ponnusmol123ponnus9 2 месяца назад
പടച്ചവനെ ഓർക്കുക ❤️പ്രാർത്ഥിക്കുക 🤲
@muhammedsajid563
@muhammedsajid563 2 года назад
എന്റെ ജീവിതം തകർന്നു കൊണ്ടിരിക്കുന്നു
@sujim335
@sujim335 2 года назад
No life thakarilla
@mumtazfazal2.035
@mumtazfazal2.035 2 года назад
Tension aayirikkumbol kelkumbo nalla positive energy kittunnu......
@ayshaaysha9205
@ayshaaysha9205 2 года назад
Enik oralod face to face samsarikan patunilla.njan pettenn karayan😥enth cheyyanamen ayitilla.njan ee vedio kanunne innan
@valsalagopal1585
@valsalagopal1585 2 месяца назад
എന്നെ കടത്തിലാഴ്ത്തി ഭർത്താവ് എന്നെ ഒറ്റപ്പെടുത്തി ആൾ ജീവിച്ചിരിക്കുന്നു ബോസ് ഞാൻ എവിടെ എത്തുമെന്നറിയില്ല ഒറ്റയ്ക്ക്മുന്നോട്ടുപോവുന്നു ഐആം ഹാപ്പി
@sajuzz
@sajuzz Год назад
Iam not happy eppazhum cheriya karyathinupolum tention aavum
Далее