Тёмный

3 Health Techniques for Mind Control, മനസിനെ നിയന്ത്രിക്കാൻ ഒരു ഹെൽത്ത് റെമഡി, Mind Control Tricks 

Dr Sajid Kadakkal
Подписаться 750 тыс.
Просмотров 155 тыс.
50% 1

മനസ്സിനെ നിയന്ത്രിക്കാൻ വേണ്ടിയുള്ള ഒരു ഹെൽത്ത് റെമഡിയാണ്
പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#MindControllingTechniques
#മനസിനെനിയന്ത്രിക്കാൻ3കാര്യങ്ങൾ
#3HealthTechniquesForMindControl
#MindControlHealthTechniques
#മനസിനെനിയന്ത്രിക്കാൻഒരുഹെൽത്ത്ടിപ്പ്
#ImproveMentalPower
#MentalHealthTechniques
#ഉറച്ചമനസിനെനിയന്ത്രിക്കാൻ
#MentalHealthTips
#SupportMentalHealth
പലപ്പോഴും നമുക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയാറില്ല. അതിന്റെ പേരിൽ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ടാവാം. എന്നാൽ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാൻ വേണ്ടിയുള്ള ഒരു ഹെൽത്ത് റെമഡിയാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത്. പല കാര്യങ്ങളും ഉദ്ദേശ ശുദ്ധിയോടെ നിർവഹിക്കണമെന്ന് ആഗ്രഹത്തോടെ ആയിരിക്കാം നമ്മൾ സമീപിക്കുന്നത്. എന്നാൽ പലപ്പോഴും മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പേരിൽ വലിയ പ്രശ്നങ്ങളിൽ കുടുങ്ങേണ്ടിവരുന്ന സാഹചര്യങ്ങൾ നമ്മളിൽ പലർക്കും നേരിടേണ്ടിവന്നിട്ടുണ്ട് ആവാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പോലും ശരീരത്തെയും, മനസ്സിനെയും നിയന്ത്രിച്ചുകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ സാധ്യമാക്കാൻ വേണ്ടിയിട്ടുള്ള ഒരു തയ്യാറെടുപ്പാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. ഓരോ കാര്യങ്ങളും ആലോചിച്ച്, ചിന്തിച്ച് പ്രവർത്തിക്കാൻ നമുക്ക് കഴിയണം എങ്കിൽ മാത്രമേ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുള്ളൂ. നമ്മുടെ ശാരീരിക മാനസിക നിലയെ കൂടുതൽ നിയന്ത്രിത മാക്കാൻ വേണ്ടിയിട്ടുള്ള വളരെ പ്രധാനപ്പെട്ട മൂന്ന് ഹെൽത്ത് റെമഡിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുന്നത്. ഈ ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Развлечения

Опубликовано:

 

2 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@jollysony2457
@jollysony2457 Год назад
ഞാൻ എന്നും പ്രെഭാതത്തിന് മുൻപ് എഴുന്നേറ്റു പ്രാർത്ഥിക്കുന്ന വ്യക്തി യാണ്. ഈ topic ബാ ഹ്യ മായ ഒരു വിഷയം അല്ല. ഇതു ആത്മീയ വും ആന്തരീക വുമായ ഒരു സംഗതി യാണ്. ഇതിന് പ്രഭാത സമയത്തും, സന്ധ്യ സമയത്തുമുള്ള ഹൃദയം തുറന്നു ദൈവത്തോടുള്ള പ്രാർത്ഥന നല്ലൊരു മരുന്നാണ്. സകല വിഷമങ്ങളും മാറി മനസ് സ്വസ്ഥം ആകും.100%ഉറപ്പ് 👍. സ്വന്തം അനുഭവം.
@rejoyraju5764
@rejoyraju5764 Год назад
Amen 😊
@UnitedNations-ou2mg
@UnitedNations-ou2mg Год назад
Amen
@inniramv3222
@inniramv3222 Год назад
@miyamichu2301
@miyamichu2301 Год назад
🙏🙏
@shinisheena855
@shinisheena855 2 года назад
എല്ലാവർക്കും നല്ല കാര്യങൾ പറഞ്ഞു തരുന്ന dr,, ദൈവം അനുഗ്രഹിക്കട്ടെ,,, സൂപ്പർ, വീഡിയോ 👍
@sainabamalayil3163
@sainabamalayil3163 3 года назад
വളരെ നല്ല ഒരറിവാണ് ഞാൻ എന്തായാലും ഇത് ഇന്ന് മുതൽ പ്രാക്ടീസ് ചെയ്യും
@ambiliraveendran2943
@ambiliraveendran2943 3 года назад
വളരെ നല്ല മെസ്സേജ് താങ്ക്സ് ഡോക്ടർ
@renukapappaji8645
@renukapappaji8645 3 года назад
ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ
@zeusgaming4335
@zeusgaming4335 3 года назад
Thank u Dr, very effective tips,God bless u,& plz give me some good meditation tips
@ajitaravindran8363
@ajitaravindran8363 Год назад
New technique, amazing, getting immediate result, I will help others, God Bless you Doctor, expecting more vedeos
@vijayanair1195
@vijayanair1195 3 года назад
Thank you and God bless you Dr
@sadikhhindhana2014
@sadikhhindhana2014 2 года назад
ബഹ്യമായത് ഡോക്ടർ പറഞ്ഞതിനോടൊപ്പം; الا بذكر الله تطمئن القلوب ദൈവ സ്മരണ കൊണ്ടല്ലാതെ ഹൃദയങ്ങൾക്ക് അടക്കം കിട്ടുകയില്ല. ഇത് ആന്തരിക വിഷയമാണ്.
@ajitharajan619
@ajitharajan619 3 года назад
Very effective massage dr, thanks
@aparnaparuz2568
@aparnaparuz2568 3 года назад
Etharathilulla channelinokke aanu 1M subcribersum views um okke vendathh....Really useful video doctor🙏
@user-pf8tw8tq2y
@user-pf8tw8tq2y 2 года назад
ദൈവം അനുഗ്രഹിക്കട്ടെ... ❤️
@sushmasivanandan836
@sushmasivanandan836 3 года назад
Thanks Dr Very useful message
@sunilasaleendran579
@sunilasaleendran579 3 года назад
Njan kathirunna video. Eppozhum oro chinthakal aane. Thanks doctor🌹🌹🌹
@josephvj6054
@josephvj6054 2 года назад
¹
@sumangalanair135
@sumangalanair135 2 года назад
Very nice vaulibl information thank you so much Dr 🙏🙏🙏
@rubeenarubi887
@rubeenarubi887 3 года назад
കണ്ടതിൽ നല്ല മസ്‌ജി ഉറക്കം കിട്ടും tonnunu 👍👍
@fathimamp9209
@fathimamp9209 3 года назад
Congratulation.si.r.veryusefull.infermation.sothanks.very.much.s.ir👍👍
@madhulalitha6479
@madhulalitha6479 2 года назад
Good class the stick on the palm keeping vertical was very interesting
@AkhilRajga3221
@AkhilRajga3221 3 года назад
ഏറെ നാളായി അന്വേഷിച്ചു നടന്ന കാര്യം.. വളരെ നന്ദി സർ
@ajithateachermusicme9679
@ajithateachermusicme9679 3 года назад
Very very useful video...Very Nice and Clear Presentation...Thanks...Dr...Good Luck !
@jaferjapu4623
@jaferjapu4623 3 года назад
Vety good informative topic
@sharathlal8593
@sharathlal8593 3 года назад
Thankyu dr. 🙏
@divyaliju7499
@divyaliju7499 3 года назад
Thank you🌸
@Shajivarghese
@Shajivarghese Год назад
Very good,Very very thanks to the valuable information
@husnasadik6654
@husnasadik6654 Год назад
അൽഹംദുലില്ലാഹ്.... Mind relaxed aayitto
@rahmabirahmabi422
@rahmabirahmabi422 3 года назад
Thanks സർ നല്ല അറിവ് തന്നയത്തിന്
@ghmobilehh8960
@ghmobilehh8960 3 года назад
നല്ല അറിവു സാർ
@ameenasalahudeen3673
@ameenasalahudeen3673 3 года назад
Very informative topic👍👍👍
@sajeekseb8766
@sajeekseb8766 2 года назад
Nice presentation👍... Medicine kazikathe ulla remedies anu dr parayunath 🙏
@shabnamanaf3656
@shabnamanaf3656 3 года назад
Thank u sir👍👍
@teresa29810
@teresa29810 8 месяцев назад
Very well explained. Anybody can understand.👍🙏
@muhammadamil3791
@muhammadamil3791 3 года назад
👍🏻 very useful thanks
@mansoorali6020
@mansoorali6020 2 года назад
ശ്വാസം കുറച്ചു പിടിച്ചു നിർത്തുമ്പോൾ തന്നെ ബോദ്യ പെടുന്ന കാര്യമാണ് നമ്മൾ എത്ര അനുഗ്രഹിക്കപ്പെട്ടവരാണ് എന്ന്.... അനാവശ്യമായി ആണ് മറ്റുള്ള അസ്വസ്ഥത കൾ നമ്മൾ ഉണ്ടാകുന്നതെന്നും, അതിനെ വെറുതെ നമ്മൾ മൂല്യം കൊടുത്തത് കൊണ്ടാണാണെന്നും തിരിച്ചറിയാൻ കഴിയുന്നു 🙂
@krishnanvadakut8738
@krishnanvadakut8738 2 года назад
Very good information Thankamani Krishnan
@gamereviewer1421
@gamereviewer1421 2 года назад
Thank you😊
@Ansaakka
@Ansaakka 3 года назад
Very useful tips 👍 Thank you doctor 💞
@noufal8269
@noufal8269 3 года назад
Thank you sir
@parusvlogs5819
@parusvlogs5819 3 года назад
Thank you Dr
@ramachandrankrishnan4976
@ramachandrankrishnan4976 3 года назад
Informative talk
@vijayanair1195
@vijayanair1195 3 года назад
Thankyou Dr.
@user-zq6fq9my5c
@user-zq6fq9my5c 3 года назад
Thankyou sir❤️❤️❤️❤️🙏🙏🙏🙏
@sumavalsakumar183
@sumavalsakumar183 3 года назад
Dear Sir, Could you pls give some pressure point tecnic or messges for leg numness due to daibetic
@deepamanoj4034
@deepamanoj4034 3 года назад
Good technique 👍👌👌🤩
@rahinowshu669
@rahinowshu669 3 года назад
Thank u sir for information
@faseelan2725
@faseelan2725 2 года назад
Thank you sir insha allah cheyyanam
@sarada438
@sarada438 3 года назад
Thanks doctor👍🏻
@bornwanderer1
@bornwanderer1 2 года назад
Nammude Indian culture and civilization nammuk nalkiya valuables Anu ethellam
@jithyanp1240
@jithyanp1240 2 года назад
Thank you sir 🙏🌹
@jyothiammu4579
@jyothiammu4579 2 года назад
Thank you doctor
@sreekumarvg921
@sreekumarvg921 2 года назад
Thank you so much sir
@mohamedshareef7636
@mohamedshareef7636 3 года назад
നന്ദി
@mammikuttymundanpulakkal644
@mammikuttymundanpulakkal644 3 года назад
Thanks Dr
@kuriancy8887
@kuriancy8887 Год назад
ഗുഡ് ഗുഡ് ഇത്ര നല്ല വീഡിയോ അനീക്ക് കീടും ഞാൻ പ്രേഷീ ഇല്ല ത്‌ സ്വപ്നം ഒറിജിനൽ വീഡിയോ ഇപ്പോൾഴം സംഷാ ഉണ്ട് കൊള്ളാം
@anupamaajay6464
@anupamaajay6464 7 месяцев назад
Thank you so much ❤❤❤❤
@ponnammaabraham17
@ponnammaabraham17 3 года назад
Thanks 🙏
@girijanair9455
@girijanair9455 2 года назад
Thank you Dr. Very useful tips
@gireeshkumarkumar1157
@gireeshkumarkumar1157 Год назад
👍🏻👍🏻
@gopimohan.r5934
@gopimohan.r5934 3 года назад
എള്ള് തേൻ... വ്യത്യാസം വരുന്നുണ്ട്... സൂപ്പർ
@sulaikhamundodan4759
@sulaikhamundodan4759 3 года назад
Yenthin
@gopimohan.r5934
@gopimohan.r5934 3 года назад
@@sulaikhamundodan4759 മുട്ട് വേദന... ഡോകടർ ഒരു വീഡിയോ ചെയ്തിട്ടുണ്ട്...
@vtalk4644
@vtalk4644 3 года назад
Superb thank u sir
@shajahanolavakkottu8706
@shajahanolavakkottu8706 8 месяцев назад
Very useful.. Thank you
@sukumarkeezhattamvallitqk6558
@sukumarkeezhattamvallitqk6558 2 года назад
Thank u dr
@AshaKNair
@AshaKNair 3 года назад
Thanks sir
@ramlan4561
@ramlan4561 Год назад
സാർ നന്ദി ഉണ്ട്
@shejinkk7439
@shejinkk7439 3 года назад
Thanks
@minijoshymb4213
@minijoshymb4213 3 года назад
Thank you Doctor 🙏😍
@seenasalim3112
@seenasalim3112 3 года назад
Good message 👍
@ashrafvadakkan8725
@ashrafvadakkan8725 3 года назад
Thanks 👌
@anurajckkl8019
@anurajckkl8019 3 года назад
Good msg doctor sir👍
@najeebanaji9828
@najeebanaji9828 3 года назад
pirade vadna Andrews blood surculation kootanulla exersize paranju tarumo
@jaseenanazar1208
@jaseenanazar1208 2 года назад
Very good present
@pmmohanan660
@pmmohanan660 3 года назад
Thanks doctor
@mohamedfaris1412
@mohamedfaris1412 8 месяцев назад
Thank you dr❤
@shafeekshafeeksalam642
@shafeekshafeeksalam642 2 года назад
♥️സാർ ബിഗ് സല്യൂട്ട്
@Vaiga.17
@Vaiga.17 2 года назад
I 💖 ഡോക്ടർ..👌
@armimonevloggs8233
@armimonevloggs8233 3 года назад
Thanku dr
@vipingopan1982
@vipingopan1982 Год назад
Thanku doctor
@yoyokids1042
@yoyokids1042 5 месяцев назад
very effective excercise
@teresa29810
@teresa29810 8 месяцев назад
Very useful video 👍
@asharfmv8524
@asharfmv8524 3 года назад
Maha allah👍
@moideenkutty9330
@moideenkutty9330 3 года назад
Thank yuo very much t t vettichira
@karthikavs1672
@karthikavs1672 Год назад
Thanks dr
@sindhuvishnu5492
@sindhuvishnu5492 3 года назад
Sir thankyou
@MithunMithun-lk9wy
@MithunMithun-lk9wy Год назад
Thankyuu sir😘😘
@mohanmaroli2794
@mohanmaroli2794 3 года назад
Thank you Dr.
@meerarajan4649
@meerarajan4649 3 года назад
Very nice
@sruthymol5164
@sruthymol5164 Год назад
Tankh you ettta 🤗
@redanayurvedic4293
@redanayurvedic4293 3 года назад
Very nice 👌
@Lalithateacher111
@Lalithateacher111 3 года назад
Thank you
@sumayyashameem6340
@sumayyashameem6340 2 года назад
മുടി narakunnu അത് മാറാൻ Endengilum undoo
@lateststatusmadhsongs2052
@lateststatusmadhsongs2052 2 года назад
Actually certainly undoubtedly
@nisamudheennisam5443
@nisamudheennisam5443 3 года назад
Thanks sir kai tharipp maaraanulla oru vedio cheyyu pls
@jijyjijy7172
@jijyjijy7172 3 года назад
ശ്രമിക്കാം
@beautifulmomentes3088
@beautifulmomentes3088 3 года назад
in
@iqbalmunderi676
@iqbalmunderi676 3 года назад
Very good
@nejmakottayam4261
@nejmakottayam4261 3 года назад
ماشاالله
@omahak.v6510
@omahak.v6510 2 года назад
ThanksSir
@kamalr4514
@kamalr4514 3 года назад
Very good information thanks
@chithrangathavc6493
@chithrangathavc6493 3 года назад
Mind relaxing
@sunithababuraj1607
@sunithababuraj1607 3 года назад
Thala vedhana enk vararaund, doctor paranja excercise cheythu head ache mari. Thank you doctor😊.
@gopikar2120
@gopikar2120 3 года назад
Eath exercise? Pls send me link
@sunithababuraj1607
@sunithababuraj1607 3 года назад
@@gopikar2120 purikathinte mukalil massage cheyuna oru video anu. Doctor nte video's search cheythal athil undakum😊. Link ayakan pattathathu kondanuto.
@gopikar2120
@gopikar2120 3 года назад
Thank you
@sibilaminnu2241
@sibilaminnu2241 2 года назад
👍👍
@aswathyb2524
@aswathyb2524 Год назад
Good msg😍👌
@vinidileep9599
@vinidileep9599 2 года назад
തങ്കു ഡോക്ടർ ഫോർ ur messages and medicines Wating further valuble medsages 🌹
@sainabasainaba7887
@sainabasainaba7887 Год назад
Insha Allha
@royalrider2237
@royalrider2237 3 года назад
Dr srus rectul ulcer ne kurich vdo choyyoooo plzzzzzz
@muhammedthanishthanish9623
@muhammedthanishthanish9623 3 года назад
സൂപ്പർ.. നല്ല ഒരു വീഡിയോ
Далее
кукинг с Даниилом 🥸
01:00
Просмотров 998 тыс.
🗿КОРОЛЬ МЬЮИНГА ИЗ ТТ
0:17
Просмотров 3,5 млн
Chinese kung fu ||#shorts
1:00
Просмотров 34 млн