Тёмный

KOLKALI MASHUP REMIX |കോൽക്കളി മാഷപ്|Asif kappad|Afsal bilal| mappila song|program condact9995832825 

Asif Kappad Official
Подписаться 62 тыс.
Просмотров 7 млн
50% 1

കോൽക്കളിയുടെ ഗുരുക്കന്മാരെയും മാപ്പിള പാട്ടിന്റെ മഹാരധൻമാരെയും സ്മരിച്ചു കൊണ്ട് ഞങ്ങൾ സമർപ്പിക്കുന്നു
PROGRAM BOOKING
9995832825 9895103143
KOLKALI ORCHESTRA MEHFIL QAWALI
OPPANA ETC....
#ambilichelulla #essarmedia #sulaikhamanzil
#asifkappad #kappadbrothers #kolkali #hathimulambiya #kolkalimashup #naseerkollam #furkaanulaleeman #periyontekalamaan
#mappilappattu #yesudasmappilapatt #newmappilasongs #viralsong #newalbumsong #ambilichelulla
#perunal #perunalsong #millenium #essarmedia #orangemedia #shafikollamsongs #kannurshareef #abidkannur #kolkalisong #saleemkodathoorold #peermuhammad #thanseerkoothuparamba
#ambilichelulla #taalboysvision #alhamdudayavane #starmagiclatestpromo
#abidkannur

Опубликовано:

 

19 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,4 тыс.   
@akhil.202
@akhil.202 Год назад
ഞാൻ ഒരു മുസ്ലിം അല്ല എന്നാൽ എനിക്ക് എല്ലാം മധവും ജാതിയും ഒരുപോലെയാ ഞാൻ ജോലി ചെയ്യുന്നത് മുത്തുറസൂലിന്റെ മണ്ണിൽ ആണ് ഒരുപാട് ഇഷ്ട്ടം ആയി ആസിഫ് ഇക്ക എല്ലാ ദിവസവും കേൾക്കും ഈ സോങ്
@AsifKappadsinger
@AsifKappadsinger Год назад
സന്തോഷം മോൻ 💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@akhil.202
@akhil.202 Год назад
ഞാൻ സൗദിയിൽ വർക്ക്‌ ചെയ്യുന്നേ പേര് അഖിൽ ഇക്ക സൗദിയിൽ വരുമ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ കാണാം
@user-wj6vt8zj1o
@user-wj6vt8zj1o Год назад
❤️❤️😘
@sabithpnr1449
@sabithpnr1449 Год назад
മാഷാ അല്ലാഹ്.. ജോലിയിൽ ബറകത്ത് ചെയ്യട്ടെ..... അത് തന്നെ ഒരു ഭാഗ്യം ആണ് avde athuga എന്നുള്ളത്
@saimph3492
@saimph3492 Год назад
നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.❤
@muhammedjasif.v.k6829
@muhammedjasif.v.k6829 11 месяцев назад
ആ കോൽക്കളി ടീമിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ വളരെ ഹൃദ്യമായ സന്തോഷം ഉണ്ട്
@shihabpandimutam5005
@shihabpandimutam5005 6 месяцев назад
നിങ്ങളുടെ കോണ്ടാക്റ്റ് നമ്പർ കിട്ടിയിരുന്നെങ്കിൽ.....
@shameerthaj
@shameerthaj 23 дня назад
Nice
@ajumuthu
@ajumuthu Год назад
അറഫ മലക്ക് സലാം ചൊല്ലി.... ആ വരികളാണ് ഇവിടെ എത്തിച്ചത് ആ ഇക്ക ❤️❤️❤️❤️മറ്റെല്ലാരും ഒന്നിനൊന്നു ഭംഗി ആക്കിയിട്ടുണ്ട്
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚
@sulaimansulu4871
@sulaimansulu4871 Год назад
അങ്ങേര് പൊളി അതാരാ..
@shamna642
@shamna642 Год назад
@@AsifKappadsinger അറഫാ മലക്ക് എന്ന പാട്ട് മാത്രം ഒന്ന് ചെയ്യാൻ പറ്റോ ❓️plz... വേറെ ആരൊക്കെയോ പാടിയിട്ടുണ്ട്. അതൊന്നും ഇതിന് ഏഴയലത് വരൂല. പൊളി സാനം. എല്ലാം അടിപൊളി ആയിക്ക്ണ് 👌🏻👌🏻
@abiddc9372
@abiddc9372 Год назад
​@@shamna642 ഞാനും അത് കണ്ടാ വന്നേ 😊
@Thecameye
@Thecameye Год назад
പൊളി മാൻ എല്ലാം ഒന്നിനൊന്നും മെച്ചം പാട്ടുകളാണ് പാടിയത് മൂപ്പര്
@ARAKKALabu07
@ARAKKALabu07 Год назад
അറഫ മലക്ക് സലാം ചൊല്ലി വരികൾ കേട്ട് വാന്നവർഉണ്ടോ നസീർക്ക ഒരു രക്ഷയും ഇല്ല
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️❤️❤️❤️❤️
@ibrahimm2812
@ibrahimm2812 Год назад
ഇവരെ സ്ഥലം എവിടെ. നമ്പർ ഉണ്ടോ
@musafir1139
@musafir1139 11 месяцев назад
ഞാനും അത് കണ്ടാ വന്നേ
@asiasif7540
@asiasif7540 5 месяцев назад
W) g)) fX😊​@@AsifKappadsinger
@riyaskp406
@riyaskp406 4 месяца назад
😊
@aksiddique4030
@aksiddique4030 Год назад
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം.100% സപ്പോർട്ട് ചെയ്യുന്നു
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚❤️❤️❤️👍🏻👍🏻👍🏻👍🏻💜💜💜💜
@muneermoulood5911
@muneermoulood5911 7 месяцев назад
എന്റെ മകളുടെ കല്യാണത്തിന് പാട്ടു പാടിയ നസീർ പെട്രോൾ കാശ് പോലും വാങ്ങിയില്ല. നസീർ ❤❤❤
@AsifKappadsinger
@AsifKappadsinger 2 месяца назад
🩷🩷🩷🩷🩷🩷🩷🩷🩷🩷
@SakeerA-bp3ce
@SakeerA-bp3ce 2 месяца назад
Pd​@@AsifKappadsinger
@ThasleemaReneeshThasleemaRenee
@ThasleemaReneeshThasleemaRenee 2 месяца назад
Zayan🥰😍
@basheerkptanur2035
@basheerkptanur2035 Год назад
മൂടി വളർത്തിയ നീല ഷർട്ട്‌ ഇട്ട ആളു അടിപൊളി സൗണ്ട് 🤩🤩
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚❤️❤️❤️❤️❤️❤️💚💚
@kamarudheen9920
@kamarudheen9920 Год назад
Afsal kappad❤
@sajjadhadyan4642
@sajjadhadyan4642 8 месяцев назад
Afsal Bilal...
@fsmedia5983
@fsmedia5983 3 месяца назад
Mashaallhaa
@mahanasms3.091
@mahanasms3.091 3 месяца назад
Afsalka😍
@Shan-if6nz
@Shan-if6nz Год назад
നസിർക്കന്റെ ചിരി ഭയങ്കര പോസിറ്റീവ് എനർജി തരുന്നു ❤❤❤❤അള്ളാഹു എല്ലാവർക്കും ദീർഘായുസ് നൽകട്ടെ
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️❤️❤️❤️
@muhammedniyas5222
@muhammedniyas5222 Год назад
ആമീൻ
@sameerponnath53
@sameerponnath53 Год назад
യെസ്,
@user-gk6qj2dp2t
@user-gk6qj2dp2t Год назад
Ameen
@whiteff916
@whiteff916 11 месяцев назад
Ameen🤲🏻🤲🏻
@afsalmachingal1235
@afsalmachingal1235 Год назад
നസീർ കൊല്ലം 🥰🥰🥰ഇദ്ദേഹത്തിന്റെ പാട്ട് തിരഞ്ഞു വന്നതാണ് 😊
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚💚💚
@aaloosalu
@aaloosalu Месяц назад
നീലയിൽ ചെക്കുള്ള ഷർട്ട്‌ ഇട്ട ആളുടെ ശബ്ദവും പാട്ടും വളരെ നല്ലതായി തോന്നി
@Idiyumminnalum518
@Idiyumminnalum518 14 дней назад
നല്ല വോയിസ്‌
@hashiquevp6516
@hashiquevp6516 14 дней назад
ആസിഫ്ന്റ അനിയൻ ആണ്
@minhasherin-bz1er
@minhasherin-bz1er 8 месяцев назад
എല്ലാവരും തകർത്തു പാടി ഇനിയും പ്രതീക്ഷിക്കുന്നു നസീർക്കയുടെ ആ ചിരി👍🏻👍🏻 എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
@AsifKappadsinger
@AsifKappadsinger 2 месяца назад
ആമീൻ 💚💚💚💚💚💚💚💚💚💚
@GreatIndianwon
@GreatIndianwon 18 дней назад
ആമീൻ
@abuthahirk.s2265
@abuthahirk.s2265 Год назад
ഈ ഒരറ്റ വീഡിയോയിലൂടെ നസീർ കാടെ കട്ട ഫാൻ ആയവർ ഉണ്ടോ 🥰
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚
@sihabuddinpk8694
@sihabuddinpk8694 Год назад
this song most woderfull what❤a feel എല്ലാവരും വേറെ ലെവൽ ആണ്
@user-uq1fm1mg1e
@user-uq1fm1mg1e Год назад
Yes
@jassijas3636
@jassijas3636 Год назад
ആ ബ്ലാക് ഷർട്ട് ഇട്ട ആൾ ആണെങ്കിൽ ഞാനും ഉണ്ട്...ആൾ കട്ട എനർജറ്റിക് ആണ്😍😍😍😍
@automotive_crazer9076
@automotive_crazer9076 Год назад
​@@jassijas3636❤❤❤❤❤❤
@razinvlogs8494
@razinvlogs8494 Год назад
നസീർ ഭായ് നിങ്ങളാണ് താരം ആ ചിരി Love you💘💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️💚💚💚💚💚💚
@nizarnifa9641
@nizarnifa9641 Год назад
​@@AsifKappadsinger ❤
@irshadkasaragodirshadkasar9685
@irshadkasaragodirshadkasar9685 6 месяцев назад
🎉
@Basheerdlx
@Basheerdlx 5 месяцев назад
❤❤❤❤❤❤❤😂😂
@Basheerdlx
@Basheerdlx 5 месяцев назад
❤❤❤❤❤❤❤❤😊😊
@AsraeelGaming
@AsraeelGaming 10 месяцев назад
5:01ഫുർക്കാനുൽ അലീമാണ്.... That portion.... 🔥🔥🔥🔥🔥🔥❤ Masha allah
@sulaimanazeez8118
@sulaimanazeez8118 9 месяцев назад
@rafamarjan3563
@rafamarjan3563 5 месяцев назад
Adipwolliii
@shaheerisak3592
@shaheerisak3592 3 месяца назад
🎉🎉
@priyeshkv3621
@priyeshkv3621 Год назад
ഒരു രക്ഷയുമില്ല തകർത്തു നസീർക്ക പൊളിച്ചു ആ സിഫിന്റെ ലാസ്റ്റ് ലൈൻ ഒരു പാടിഷ്ടായി ബാക്കി മൂന്നുപേരും തകർത്തു ദൈവം അനുഗ്രഹിക്കട്ടെ
@AsifKappadsinger
@AsifKappadsinger Год назад
ആമീൻ 💚💚💚💚❤️❤️❤️❤️❤️❤️
@haaladh
@haaladh Год назад
അറഫ മലക് സലാം ഫാൻസ്‌ ഉണ്ടോ ഇവിടെ 😹🔥❤️
@balkeesbanu2774
@balkeesbanu2774 Год назад
My favourite song
@gafoor3748
@gafoor3748 11 месяцев назад
Yes
@jamshiedl
@jamshiedl 11 месяцев назад
Ml
@jaseelariyas1419
@jaseelariyas1419 11 месяцев назад
​@@jamshiedl♥️0przzllalal
@faheemabeevi8123
@faheemabeevi8123 11 месяцев назад
Undey
@Scubers-malayali
@Scubers-malayali Год назад
ഒരു രക്ഷയുമില്ലല്ലോ...... തരണം പിതായോരെ, അറഫാമലക്ക് സലാം ചൊല്ലി ❤️❤️❤️❤️പഴയ കാലം ഓർമ വരുന്നു..... 👍👍👍👍
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚💚💚
@ArtandAshraf
@ArtandAshraf Год назад
ബ്ലാക്ക് ഷർട്ട്‌ ഇട്ടയാൾ.. മനോഹരമായി ലയിച്ചു പാടുന്നു. സുഖമുണ്ട് കേൾക്കാൻ. ടോട്ടൽ ഗംഭീരം
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚❤️❤️❤️❤️❤️❤️
@rashidputhuparambil174
@rashidputhuparambil174 Год назад
മറിയണ്ട തിരിയണ്ട മനസ്സ് നന്നാക്കണം.. മടങ്ങാനുള്ള വാഹനത്തെ കടിഞ്ഞാണിറ്റ് ഒതുക്കണം.. Amazing 🔥
@user-qy1xx6eg9s
@user-qy1xx6eg9s 7 месяцев назад
മനസ്സിന് തട്ടുന്ന വരികൾ എല്ലാവരുടെയും മനസ്സിൽ ഇരിക്കട്ടെ
@nusrath1862
@nusrath1862 Год назад
പ്രിയപ്പെട്ട നസീറിനും, മുഴുവൻ ഗായകർക്കും ആശംസകൾ..... ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു....
@muhammedalthaf738
@muhammedalthaf738 Год назад
കൊല്ലം നസീർ ഗുരുക്കൾക്ക് ഇനിയും ഒരു പാട് വേദികളിൽ പ്രശോഭിക്കാൻ കഴിയട്ടെ ഒപ്പം ആലാപന മികവ് പുലർത്തുന്ന കാപ്പാട് ബ്രദേഴ്സിനും അഭിനന്ദനങ്ങൾ🎉
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚
@mehrinvlog3185
@mehrinvlog3185 6 месяцев назад
ഈ മൊത്തം പാട്ടിന്റെ കരോക്കെ ഉണ്ടോ
@Kerala_Express
@Kerala_Express Год назад
കൊല്ലം നസീർക്ക എത്ര ആത്മാർത്ഥമായാണ് പാടുന്നത് ❤❤❤❤❤
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️💚💚💚💚💚
@ashiqashi4855
@ashiqashi4855 6 дней назад
മാഷാഅല്ലാഹ്‌ ഒരേ vibe song ട്ടോ മച്ചാൻമാർ പൊളിച്ചു ട്ടോ 🥰👍❤
@shahulhameed9133
@shahulhameed9133 Год назад
ഈ പാട്ടുകൾ കേൾക്കുമ്പോൾ ആഴത്തിൽ ഇറങ്ങി ചെല്ലും... പാടുന്നവരെ അഭിനന്ദിക്കുന്നു ❤️❤️
@irshadashrafiponnani2303
@irshadashrafiponnani2303 8 дней назад
*Kolkkali songs* Lyrics അൽഹംദുടയവനേ.... ആരാധ്യനായവനേ.... ഹാജത് തീർപ്പവനേ.... ഖലക്കുടയോനെ..... ശംസുൽ ഹുദാ മുസ്തഫാ... ഷറഫുൽ ബഷീറേ ഹുദാ.... റൗളാ ശരീഫ് കാണാൻ നാഥാ തുണച്ചിടണെ.... ഖല്ലാക്കുടയോനെ.... ഖദീമായോനെ.... എല്ലാം അറിയുന്ന തമ്പുരാനേ... ദിക്ർ ഓതി നിൽക്കുന്ന താരങ്ങൾ.... അലമല കൊണ്ട് ചിറകിട്ടടിച്ചു അലയായ് നിന്നെ സ്തുതിക്കുന്നു.... ഖത്തിമുൽ അമ്പിയാ.... കാരുണ്യപ്പൂവായെ.... ഫാത്തിമത് സുഹ്‌റ... പാവന ജീവായെ...... നീലാകാശവും... നീലക്കടലും.... നിൻ ഖുദ്രത്തി ഒളിവാണേ.... നീറിപ്പുകയും മനസ്സുകളെല്ലാം നിന്നിലലിയാൻ കൊതിയാണ്.... യാ ഖഫൂരേ.. യാ അല്ലാഹ്.... യാ കഫീറെ.. യാ സുബ്ഹാൻ... (2) ദുരിതമാലെ തളർന്നു ഞങ്ങൾ ദിനവുമിന്നിൽ കേഴുന്നു... കഷ്ടതയാകെ തുടച്ചു നീക്കി.... കുളിർമയേകാൻ തേടുന്നു..... പാടുന്നുണ്ടരുൾ ഹംസ പുലിയുള്ള ഇനിനോധം കേധം വന്ദീടുന്ന വനീറെ.. പാരാമൽ ഇരുപാതി ഉദകങ്ങൾ വതുകന്നിൽ ആരാമൽ പുലി ഹംസത്തൊരെ.... വരണം പിതാവോരെ.. ഉങ്കൾ ഒളി കേഴിൽ... താലത്തിലാരും... എനിക്കില്ലല്ലോ.... ഭരണതാൽ ലേറ്റം നിഹ്മതുണ്ടെന്നാലും... ബാവയെനിക്ക് സുഖമില്ലല്ലോ...... ഉടനെ ജുമൈലത്തിറങ്കി നടന്ദ് ചെണ്ട്..... ഉരയുന്നവാനോടെൻ കൂടെ വരണമെന്ന്... വടിവുറ്റ രേഷി വിളിക്കുന്നടുത്ത് താമാൻ... വളരെ കൊതിയെങ്കിൽ ഇങ്കെ വരട്ടെ തേമാൻ... മറിയണ്ടാ.... തിരിയണ്ടാ... മനസ്സൊന്നു നന്നാക്കണം... മടങ്ങാനുള്ള വാഹനത്തെ കടിഞ്ഞാണിട്ട് തൂക്കണം... ഒരു പേരും കാറ്റടിച്ചു.. ആഹാ... കാറെല്ലാം നീങ്ങിപ്പോയ്.... ഒരു വെള്ളി താരക ആഹാ... മാനത്തുദിച്ചു പോയ്‌..... വിധവ ഖദീജ ബീവി ആഹാ... വീണ്ടും വധുവായ്.... വിധിയെ തടുക്കാമോ ആഹാ...മാരൻ മുഹമ്മദാ... ഫുർകാനുൽ അളീമാണ്... പരിഷേകും പൂങ്കവാണ്.. പവിത്രദ നിറഞ്ഞുള്ള താരാമ്പരമാണ്... പേരിയോന്റെ കലാമാണ്.... ഖുർആൻ... പേരിയോന്റെ കലാമാണ്...... അറഫ മലക്ക് സലാം ചൊല്ലി പാറിവരും പൂങ്കാറ്റേ... ഇബ്രാഹീം നബി അലയ്ഹിസ്സലാമിൻ വിളിയാളം നീ കേൾപ്പിക്ക്.......(2) എല്ലാം പടയ്തുള്ള.. ഖല്ലാക്കുടയോനെ.. എല്ലാർക്കും കാരുണ്യം നൽകുന്നോനെ... എന്റെ ജല്ലജലാലായ തമ്പുരാനേ.... ആനേ മാധനപ്പൂ കനി തേനാണെ... അടങ്കൽ വഴിപ്പെട്ട യെനെഇന്നാണെ.. പാതാ പുലി ഹുസ്നൽ ജമാലോടിപ്പോയ്..... ബദറുൽ മുനീറുറ്റ മയക്കമെപ്പോൾ.... കഥളിപ്പൂവിൻ മധു കാണുമ്പോൾ... കഥനം നീറി കുളിർ ചൂടുമ്പോൾ... കഥ മറന്നു കരൾ ഞെട്ടുന്നു.... ഖലീലുല്ലാഹി ഇബ്രാഹീമിൻ... പൂങ്കവർണ കുയ്ലുകളി ഖദീജോബീരക്ക പൂമകൾ ഫാത്തിമ ബീവി... തിങ്കൾചൊത്ത തേങ്കനിയേ..... തിങ്കളായി വായ് മധുരാജസി.. എങ്കും പൂങ്കവിരഹാലുതി ഒലിവൊതൊവീരക്കാ പൂമകൾ ഫാത്തിമാബീ... ഹറമിന്റെ വശത്തുനിന്നടികുന്ന കുളിർക്കാറ്റേ...... ഹക്കിന്റെ വഴികാണാൻ തുണ വന്നാട്ടെ..... തുണ വന്നാട്ടെ... ഒരുപാട് സമാനിന്റെ മറുക്കപ്പൽ അതിലൂടെ കണ്ണീരും ചുമടേറ്റി കടന്ന് പോയ്‌.... കടന്ന് പോയ്‌.... പൊന്നിലും പൊന്നാരമിൽ തെളിവായ മുത്ത് മുഹമ്മദാരെ... പൂരണർ സകലോർക്കുമുൻ പ്രബുവരായ മുസമ്മിലാരെ... (3) അരവിച്ച സമയത്തിൽ ഉമയ് ഹോജാവേ... അമ്പിയ സകലോർക്കും മഹാ തജാവേ... താജരെ എൻമകൾ ആയിഷയിപ്പം രാജരിൽ വാഴുവൻ പോരാ വലിപ്പം... ഹാജ വയസ്സളവാമെ വലിപ്പം.... വഞ്ചികളടിമുടി വാകിനെയോഗം... വായ്‌ന്ത് മുഴുകിയ അറിവ്
@arakkalambhai1924
@arakkalambhai1924 Год назад
കട്ടിമീശയും. ഒടുക്കത്തെ ചിരിയും 💯❤️
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚❤️❤️❤️❤️❤️❤️
@syedali-ky3ml
@syedali-ky3ml 6 дней назад
നസീർ കൊല്ലം
@mallusjourney2022
@mallusjourney2022 Год назад
നെഗറ്റ്റീവ് കമ്മണ്ടും ഡിസ്‌ലൈക് ഇല്ലാതെ മുന്നോട്ട് കുതിച്ചുയരുന്നു... ❤️
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️💚💚💚💚
@pasarffamilymartnzmajestic8764
​@@AsifKappadsinger hi
@safiyaabdulrahiman3766
@safiyaabdulrahiman3766 8 месяцев назад
എന്റെ മക്കൾ ക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ് എല്ലാ ദിവസം കേൾക്കും പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️ ദുആ യിൽ ഉൾപെടുത്തുക
@AsifKappadsinger
@AsifKappadsinger 2 месяца назад
🩷🩷🩷🩷🩷🩷🩷🩷🩷
@IFUIFAZ
@IFUIFAZ 14 дней назад
എന്റെ മക്കൾക്കും
@abdulrahmanibc5004
@abdulrahmanibc5004 4 месяца назад
ഇത്രയും സുന്ദരമായ കൊൾകളി പാട്ടുകൾ ഞാൻ ആദിയം കേൾക്കുകയാണ് എല്ലാവരും നന്നായി പാടി
@AsifKappadsinger
@AsifKappadsinger 4 месяца назад
❤️❤️❤️❤️💚💚💚💚
@aneezgazal5124
@aneezgazal5124 Год назад
എല്ലാ ഗാനങ്ങളും മനോഹരമായി... നീലാകാശം പാടിയ വോയിസ്‌.. 👌🏻👌🏻👌🏻
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚
@maheenmaheen7734
@maheenmaheen7734 Год назад
Ithinte first
@shamonsalim1015
@shamonsalim1015 Год назад
❤❤❤❤
@varioustalks
@varioustalks Год назад
മറിയണ്ട തിരിയണ്ട മനസൊന്നു നന്നാക്കണം.. മടങ്ങാനുള്ള വാഹനത്തെ കടിഞ്ഞാണിട്ട് പിടിക്കണം... അർത്ഥവത്തായ വരികൾ ❤asif kappad ❤️👍 .. എല്ലാവരും തകർത്തു പാടി 😍😍😍👍👍👍
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️❤️❤️❤️❤️
@varioustalks
@varioustalks Год назад
@@AsifKappadsingerthanks ❤️🫶
@user-dh1jw8sx4j
@user-dh1jw8sx4j 6 месяцев назад
😍😍😍😍😍😍😍😍😍
@minhasherin-bz1er
@minhasherin-bz1er 9 месяцев назад
മറിയണ്ട തിരിയണ് ആ വരി പാടുമ്പോയുള്ള ആസിഫ് ക്കാ ന്റെ ഏക്ഷൻ അടിപൊളിയായിട്ടുണ്ട് 👍🏻👍🏻👍🏻
@minhasherin-bz1er
@minhasherin-bz1er 8 месяцев назад
👍🏻
@AsifKappadsinger
@AsifKappadsinger 2 месяца назад
🩷🩷🩷🩷🩷🩷🩷
@aneesani4788
@aneesani4788 10 месяцев назад
ഇതൊക്കെ കണ്ടു കെട്ടാസ്വാധിക്കാൻ മാത്രമേ വിധിയുള്ളൂ. ഇത് പോലെ ഒരേ ഒരു വട്ടം പാടാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരാഗ്രഹം..... 😢
@AsifKappadsinger
@AsifKappadsinger 2 месяца назад
💚💚💚
@sharafukpd
@sharafukpd Год назад
ഒരുവീട്ടിലെ ഒരുമ്മയുടെ 3മക്കൾ നിന്ന് തകർത്തു പൊളിക്കാണ് എന്ത് പറയാനാ... 💥💥💥💥 കൂടെ പാടിയവരും 💥💥💥 ആസിഫ്ക്ക ഇനിയും ഇനിയും വേണം ഇതുപോലുള്ള ഗാനങ്ങൾ 😍no words 😊
@hariskappad3530
@hariskappad3530 Год назад
❤❤
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️💚💚💚💚💚
@janeeshjani6484
@janeeshjani6484 Год назад
3മക്കളോ അതാരാ 🤔
@habeebi313
@habeebi313 Год назад
Brothers ano
@shemivps
@shemivps Год назад
Neelakashavum neelakkadalum padiya alude perenthaanu...what a feel
@ziivlogs2685
@ziivlogs2685 Год назад
നസീർക്ക വളരെ പോസറ്റീവ് എനർജി തരുന്ന ഗായകൻ.. അദ്ദേഹം ആസ്വദിച്ചു പാടുന്നത് കാണാൻ നല്ല രസമുണ്ട്.,❤
@AsifKappadsinger
@AsifKappadsinger Год назад
💚❤️🧡💜💙🩵💛🧡💜💙🩵❤️💚
@user-xy8zn9gr7h
@user-xy8zn9gr7h 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤A ❤
@BasheerCv-qj7qg
@BasheerCv-qj7qg 4 месяца назад
Ytthhyrrtu​@@AsifKappadsinger
@Basheerdlx
@Basheerdlx 2 месяца назад
❤❤❤❤
@kaleelibrahim2267
@kaleelibrahim2267 11 месяцев назад
എല്ലാ ദിവസവും കേൾക്കാൻ വരുന്നവർ ഉണ്ടോ ❤
@nizarnichu9934
@nizarnichu9934 4 месяца назад
Yes❤😊
@user-nf8jv9oy2o
@user-nf8jv9oy2o 2 месяца назад
ഉണ്ട്
@nadeersthikkodi6422
@nadeersthikkodi6422 Год назад
മർഹും ഹാജി ഗുരുക്കൾ 😢 സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ
@kappadbrothers7913
@kappadbrothers7913 Год назад
ആമീൻ ❤❤
@nasarnasar2332
@nasarnasar2332 Год назад
ആമീൻ
@AsifKappadsinger
@AsifKappadsinger Год назад
ആമീൻ 💚
@fazilcalicut8338
@fazilcalicut8338 Год назад
ആമീൻ
@naasarnaasar551
@naasarnaasar551 Год назад
ആമീൻ
@hadhidqvlogs7708
@hadhidqvlogs7708 Год назад
എത്ര തവണ കേട്ട് എന്നെനിക്കറിയില്ല 🌹👍
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚💚
@shamerrshameer9517
@shamerrshameer9517 Год назад
എത്ര തവണ കേട്ട് എന്റെ പൊന്നോ..ഒരു രക്ഷയുമില്ല.. നസീർക്കാ..പൊളിച്ചു.. എല്ലാവരും നന്നായി തകർത്തു അവതരിപ്പിച്ചു. മറക്കാനാകില്ല ഒരിക്കലും ഈ പാട്ടുകൾ ..thankyou so much teams❤❤❤❤
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚❤️❤️❤️❤️💜💜💜💜💙💙💙💙
@mohmd.nihalll
@mohmd.nihalll 9 месяцев назад
​@@AsifKappadsinger❤🎉
@nusrsthharis3994
@nusrsthharis3994 10 дней назад
Same 👍🏻👍🏻
@abdulhameedkollam8701
@abdulhameedkollam8701 11 месяцев назад
മൊത്തം മനോഹരം 👏🏻👏🏻 എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹
@vlogmusic9350
@vlogmusic9350 Год назад
വളരെ മനോഹരം 🥰 കേട്ടിരുന്നു പോകും സെലക്റ്റീവ് ആയ സോങ് 🥰masha അല്ലാഹ് ഇനിയും പ്രതീക്ഷിക്കുന്നു 🥰
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚
@kabeervenniyur4351
@kabeervenniyur4351 Год назад
കോൽ കളി വല്ലാതെ മിസ്സ് ചെയ്യുന്നു > കോൽകളി കളിച്ചവർ > ലൈക്കുകൾ തരു❤
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚
@shajahanjaggu2781
@shajahanjaggu2781 Год назад
എല്ലാവരും അവനവന്റെ കാര്യം നോക്കി പോയി അവരെ പറഞ്ഞിട്ട് കാര്യമില്ല പ്രായം കൂടിയപ്പോൾ പ്രയാസം കൂടി പ്രയാസം കൂടിയപോൾ പ്രവാസിയായി എന്ന് ഒരു പ്രവാസി. akkas boys
@shafeequkottayil7222
@shafeequkottayil7222 Год назад
Njan naatil pokumbol Ippolum kalikkaarund farookabaad kolkkali sangam
@habeebhabeeb7872
@habeebhabeeb7872 Год назад
ഈ സോങ്ങ് ഒരു രണ്ടു മണിക്കൂർ നീളുന്ന സോങ്ങ് ആണെങ്കിൽ ലോങ്ങ് ഡ്രൈവ് ചെയ്യുന്ന ഒരുപാട് സഹോദരന്മാർക്ക് അത് ഗുണം ചെയ്യും അങ്ങിനെ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
@nizamabuckas9629
@nizamabuckas9629 Год назад
20 varsham munp kalichu arangettam kaynju.ippo ellam marannu missing 😢
@shainkaroake9464
@shainkaroake9464 Год назад
മാഷാ അല്ലാഹ് പഴേ പാട്ടുകൾ പുതിയ ഓർക്കസ്ട്ര യിൽ കേൾക്കുമ്പോൾ എന്തൊരു സുഖം എല്ലാരും സൂപ്പർ ആയിട്ട് പാടി കരോക്കെ കിട്ടിയാൽ ഞാനും പാടും
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚💚
@husna2221
@husna2221 Год назад
💖
@saidumolath3327
@saidumolath3327 4 месяца назад
ആസിഫ് പൊളി ❤️❤️
@MUHAMMADSAFVAN
@MUHAMMADSAFVAN Год назад
അറഫാ മലക്ക് സലാം ചൊല്ലി....🔥❤️ എന്താ ഫീൽ 🥀💚
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚
@minhasherin-bz1er
@minhasherin-bz1er 9 месяцев назад
എല്ലാവരും തകർത്തു പാടി ഇനിയും പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@sufiyanamina7726
@sufiyanamina7726 9 месяцев назад
ആമീൻ
@minhasherin-bz1er
@minhasherin-bz1er 9 месяцев назад
Aameen
@AsifKappadsinger
@AsifKappadsinger 2 месяца назад
ആമീൻ 💚💚💚💚💚💚💚💚💚💚
@RASHIDULLIYERI
@RASHIDULLIYERI 11 дней назад
നസീർക്കാന്റെ പാട്ട് ആദ്യമായാണ് കേൾക്കുന്നത് മൂപ്പര് പൊളിച്ച്.. ഓരോരുത്തർക്കും പറ്റിയ പാട്ട് സെലക്ഷൻ ആസിഫ് ഭായ് ഉസാരായിക്ക്
@AsifKappadsinger
@AsifKappadsinger 10 дней назад
🩷🩷🩷🩷🩷🩷🩷🩷
@armamootysinger8535
@armamootysinger8535 Год назад
❤❤❤ കൊല്ലം നസീർ ഭായ് ആസിഫ് ഭായിയുടെ ജേഷ്ടൻ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤❤❤
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚❤️❤️❤️❤️❤️❤️
@user-wj6vt8zj1o
@user-wj6vt8zj1o Год назад
❤❤❤
@raseemrahim1199
@raseemrahim1199 Год назад
കുറെ നാളിന് ശേഷം ആസിഫ് ഇക്ക combo യുടെ നല്ലൊരു ആവിഷ്കാരം ♥️♥️
@AsifKappadsinger
@AsifKappadsinger Год назад
❤️💚💚💚💚💚💚💚💚💚❤️
@rrrrgroup4181
@rrrrgroup4181 Год назад
കാപ്പാട് നല്ല രസം കേള്‍ക്കാന്‍ ഇത് പോലെ ഒരുപാട് പാട്ടുകള്‍ പാടാന്‍ കഴിയുന്ന ആളാണ് കാപ്പാട് ......keep it up
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚❤️❤️❤️❤️❤️
@SHAHABANFATIMAAPPU
@SHAHABANFATIMAAPPU 11 месяцев назад
മാപ്പിളപ്പാട്ടിന്റെ ഗുരുവന്ദൃർക്കും ശിഷ്യഗണങ്ങൾക്കും ആയിരം ആശംസകൾ ❤️👍🏻
@shafipk1449
@shafipk1449 Год назад
കോൽക്കളി കളിക്കുന്ന നന്ദി യിലെ ബഷീർ ഖാൻ റെ കളി ശ്രദ്ധിച്ചിരുന്നോ 25 വർഷം മുമ്പ് ഞങ്ങളുടെ കോൽക്കളി പഠിപ്പിച്ച ഉസ്താദായിരുന്നു അല്ലാഹു ഇതുപോലെ കളിക്കാനുള്ള ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ
@AsifKappadsinger
@AsifKappadsinger Год назад
ആമീൻ 💚💚💚
@user-wj6vt8zj1o
@user-wj6vt8zj1o Год назад
ആമീൻ
@aapu14club
@aapu14club Год назад
magical voc asif &ബ്രോ ആരും കേൾക്കാത്ത ഒരുപാട് song കൂടി ആവുമ്പോൾ ഒന്നുകൂടി ഉഷാറായി
@AsifKappadsinger
@AsifKappadsinger Год назад
❤❤❤❤❤❤❤
@user-im8tm3pj3w
@user-im8tm3pj3w 18 дней назад
ഒറ്റ ഇരിപ്പിൽ ഇത് മുഴുവനും കേട്ടവരുണ്ടോ....❤❤❤❤❤
@AsifKappadsinger
@AsifKappadsinger 18 дней назад
❤️❤️❤️❤️❤️❤️
@localtravelertirur
@localtravelertirur 11 месяцев назад
നീലാകാശം ഹൗ ❤❤ Afsal bro pwoli
@hijasvaliyakath9423
@hijasvaliyakath9423 Год назад
കാത്തിരുന്നു കണ്ടത് ❤❤ കോൽക്കളി പാട്ട്കളോട് പണ്ടേ മുഹബ്ബത്താണ്.. ഈ മാഷപ്പ് അത് കൊണ്ട് തന്നെ കാത്തിരുന്നു കണ്ടതാണ്.. ആഷി, ഹാരിസ് . അഫ്സൽ, നസീർക്ക, ആദിൽ എല്ലാരും പാട്ട് പൊളി... കാട്തിരുന്നതിന് മാത്രമുണ്ട് ഈ പെരുന്നാൾ സമ്മാനം 😘😘😘😘
@AsifKappadsinger
@AsifKappadsinger Год назад
❤❤❤❤❤❤❤❤❤❤
@mhdshafeequeck
@mhdshafeequeck Год назад
Asif kappad
@user-wj6vt8zj1o
@user-wj6vt8zj1o Год назад
Iju😘😘😘
@DilshadaNoufal
@DilshadaNoufal 4 дня назад
Onninon mecham Mashaallah 🎉🎉🎉🎉🎉
@shamsumullu3309
@shamsumullu3309 Год назад
ഇവർ ഒക്കെ എന്നേ കഴിവ് പല തവണ തെളിയിച്ചവരാണ് ... നസീർ ever green .... Masha Allah ....
@AsifKappadsinger
@AsifKappadsinger Год назад
💚💚💚❤️❤️❤️❤️💙💙💙💙💙
@harikrishnan-bl4gh
@harikrishnan-bl4gh Год назад
എത്ര തവണ ഈ വീഡിയോ കണ്ടു എന്ന് അറിയില്ല.... അത്രയ്ക്ക് ഗംഭീരം... കേൾക്കും തോറും വീണ്ടും കേൾക്കുവാൻ തോന്നുന്നു... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ....
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚
@harisks470
@harisks470 Год назад
ബ്രോ ❤
@azeez.t.kazeez.t.k9460
@azeez.t.kazeez.t.k9460 Год назад
നേസിർക്കപൊളിച്ചു 🎉🎉🎉🎉🎉👍🏻👍🏻❤️
@AsifKappadsinger
@AsifKappadsinger Год назад
❤❤❤❤❤❤❤❤❤❤
@ihzaanlathif7397
@ihzaanlathif7397 Год назад
​@@AsifKappadsinger access😍😁♥️♥️👍👍
@saideessaidees5774
@saideessaidees5774 Год назад
എല്ലാ വരും പൊളിച്ചു അടുക്കി🔥🔥🔥🔥👌👌👌 ഇതാ മാപ്പിള പാട്ട് 🤷🤷🤷🤷💪
@user-wo2by8cc9x
@user-wo2by8cc9x 17 дней назад
എന്താ ഫീൽ അടിപൊളി 😍😍👍🏻👍🏻
@manukumar-pr4bv
@manukumar-pr4bv Год назад
ഉസ്താക്കന്മാർ.... സൂപ്പറായി പാടി.... അഭിനന്ദനങ്ങൾ 🙏❤️❤️
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚💚
@harisks470
@harisks470 Год назад
@Alim-gf5kh
@Alim-gf5kh 10 месяцев назад
Tyoip
@muhammedsinan7767
@muhammedsinan7767 9 месяцев назад
Onn pody
@shafimsvkvlogs9659
@shafimsvkvlogs9659 Год назад
ഇത് പോലെ ഉള്ള songs ഇനിയും കൊണ്ട് വരണം സോഷ്യൽ മീഡിയ സജീവ മായ ഈ കാലത് കൂടുതൽ ആളുകളിലേക് പഴയ പാട്ടുകൾ എത്തിക്കാൻ കഴിയും 👍👍
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️❤️
@shamna642
@shamna642 Год назад
👍🏻
@user-zn1yw3yj7x
@user-zn1yw3yj7x 6 месяцев назад
വളരെ നന്നായിട്ടുണ്ട് ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു
@AsifKappadsinger
@AsifKappadsinger 2 месяца назад
❤️❤️❤️❤️❤️❤️❤️
@shabna7253
@shabna7253 12 дней назад
നസിർക്കന്റെ ശബ്ദം കേൾക്കുമ്പോൾ മറ്റൊരു ഫീൽ..❤️
@AsifKappadsinger
@AsifKappadsinger 11 дней назад
🩷🩷🩷🩷🩷🩷🩷🩷
@haneefamannaratharayil2250
@haneefamannaratharayil2250 Год назад
നല്ല ഒരു കോൽക്കളി പ്രകടനം! എല്ലാവരും നന്നായി പെർഫോം ചെയ്തു! ആ കള്ളിഷർട്ടിട്ട ആളുടെ പാട്ടും പാട്ടിനൊത്തുള്ള ഭാവങ്ങളും സൂപ്പർ !
@AsifKappadsinger
@AsifKappadsinger Год назад
💚💚💚❤️❤️❤️❤️💙💙💙💙💙
@HUNTING_WITH_RIDE
@HUNTING_WITH_RIDE Год назад
Naseerkka❤
@fathima1009
@fathima1009 Год назад
🥰
@asharaftp799
@asharaftp799 Год назад
നസീർക്ക 👍
@azeezvarkala7279
@azeezvarkala7279 Год назад
വലിയ മാപ്പിള പാട്ട് ആരധകനൊന്നും അല്ല സൂപ്പർ ❤❤❤ കറുത്ത ഷർട്ട് ഇട്ട ആൾ ഒരു രക്ഷയും ഇല്ല ഫസ്റ്റ് പാടിയ ആളും വളരെ നന്നായിട്ടുണ്ട് മറ്റ് ഗായകരും തകർത്തു All the best
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️❤️❤️❤️
@safeerarasheed9994
@safeerarasheed9994 11 месяцев назад
👍👍👍👍
@anastk6019
@anastk6019 3 месяца назад
എല്ലാവരും ഒരു രക്ഷയും ഇല്ല മുത്ത് മണികൾ ✌️❤️
@AsifKappadsinger
@AsifKappadsinger 3 месяца назад
❤️❤️❤️❤️❤️❤️
@navassn8183
@navassn8183 Год назад
4.30 to 5.00 super❤ ഒരു പെരും കാറ്റടിച്ചു ❤
@Bronzkyma433
@Bronzkyma433 Год назад
❤❤❤ഇതു വരെ കണ്ടതിൽ വെച്ച മനോഹരം അതിമനോഹരം മനസ്സ് നിറഞ്ഞൊരു ഫീൽ. പൊളി ആസിഫ് and team ❤❤❤❤❤🎉🎉🎉🎉🎉🎉🎉
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚❤️❤️❤️❤️❤️
@AfiyaAfii-lr8xj
@AfiyaAfii-lr8xj 6 месяцев назад
💚💚💚💚💚👌👌👌👍👍👍👍
@hairunnisap2809
@hairunnisap2809 Год назад
Asif ...afsal... ningalude team ....MashaAllah orupad uyarna avasthakal ningalk Allahu kathu vechitund......InshaAllah ithu vallathoru perunnal sammanaman ...mappilappatukal snehikkunna njangale polulla pavangalk❤❤❤
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@syedali-ky3ml
@syedali-ky3ml 6 дней назад
നസീർ ഇക്ക വേറെ ലെവൽ എനർജി 🤍🤍
@mubashirhudawikadalundi1503
Masha Allah.... adipoli ആയിട്ടുണ്ട്...എല്ലാരും തകർത്ത് ആസ്വദിച്ചു പാടി❤🎉❤❤❤🔥🔥🔥🔥
@MubashirbachiMubashirbac-kl4hz
Mashallah 🥰😍 ഇനിയും പോരട്ടെ ഇതേ പോലെ കേൾക്കാൻ രസമുള്ള പാട്ടുകൾ 😍
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚
@safarnazsafru5064
@safarnazsafru5064 Год назад
കേട്ടാൽ മതിവരാത്ത ഒരുപറ്റം ഗാനങ്ങൾ നമുക്ക് സമ്മാനിച്ചതിൽ ഒരുപാട് നന്ദി..🥰 എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു..😍 ഇനിയും ഇത്തരത്തിൽ കാതിന് കുളിർമയേകുന്ന ഇശലുകൾക്ക് കാത്തിരിക്കുന്നു...😍❤️
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚💚💚
@MuhammadAjmal-io5vs
@MuhammadAjmal-io5vs 24 дня назад
വളരെ ഹൃദയ പർ ശ്വമായ ഗാനങ്ങൾ അള്ളാഹുകാത്ത് രക്ഷിക്കട്ടെ!
@navasshan3846
@navasshan3846 Год назад
നാസർ ഇക്കാന്റെ ആ പാട്ട് കേട്ടാൽ മനസ് ഫ്രീ ആകുന്നു ❤️❤️❤️
@KaderKdly-jw1zv
@KaderKdly-jw1zv Год назад
അന്യം നിന്ന്‌ പോകുന്നു കോൽക്കളി പാട്ടും കോൽകളിയും വള രേ ഇഷ്ടപെട്ടു അഭിനന്ദനങ്ങൾ
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️💚💚💚💚
@musthakahmad9857
@musthakahmad9857 Год назад
ഈ പാട്ടുകളിലെ വരികളും ആലാപന ഭംഗിയും ഒക്കെ ആനന്ദത്തിലുപരി ആത്മീയമായി എത്രകണ്ട് ഉയർത്തുന്നു എന്ന് നോക്കൂ !!! ഒരോ പാട്ടും വരികളും ഹൃദയം പിളർന്ന് അകത്ത് പ്രവേശിക്കുന്നു !! ഒരു വെള്ളിത്തിരയിലെന്നപോലെ ചരിത്രം മുന്നിൽ പ്രകടമാകുന്നു !!!ജനനം, ജീവിതം, മരണം, ആഖിറം, സ്വർഗ്ഗം, നരകം, എല്ലാം മുന്നിലൂടെ മിന്നി മറയുന്നു !!!മുസ്ലീമായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു !!! അല്ലാഹുവിനോട് ഉള്ള ആരാധനയും ആദരവും സ്നേഹവും ആകാശം മുട്ടെ ഉയരുന്നു , ആകെ മൊത്തത്തിൽ ഒരു ഇശ്‌ക് !!! കുളിര് !!! മജാ !!! ബഹുത്ത് ബഹുത്ത് മജാ !!! കാഴ്ചയിൽ പരുക്കനാണെങ്കിലും വലിയ ഒരു പരിശുദ്ധ ഹൃദയത്തിന്റെ ഉടമയാണ് ആ മീശക്കാരൻ എന്നത് സത്യം !!!after all എല്ലാരും soooooooper !!! Anyway എല്ലാവരേയും അല്ലാഹു അനുഗഹിക്കട്ടെ keep it up !!!
@user-ku1lu8re3x
@user-ku1lu8re3x Год назад
നസീർ ഭായിയുടെ കോൽക്കളി പെർഫോമെൻസും അതിന്റെ കൂടെ പാടുന്നതും വളരെ സന്തോഷത്തോടെ കാണുമായിരുന്നു എന്നും നസീർ ഭായിക്ക് ഇപഴെങ്കിലും അംഗീകാരം കിട്ടി സന്തോഷം എല്ലാവരും നന്നായി പാടി അഫ്സൽ ഭായുടെ ശബ്ദം ഒരു രക്ഷയുമില്ല ഇനിയും ഇത് പോലെയുള്ള കോൽക്കളി പാട്ട് പ്രതീക്ഷിക്കുന്നു ആസിഫ് കാപാടിനും ടീമിംസിനും അഭിനന്ദനങ്ങൾ
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚❤️❤️
@Jabish337
@Jabish337 11 месяцев назад
ഇതിലുള്ള ഓരോ പാട്ടുകളും ഗായകരുo ഒരേ പൊളി ❤❤❤
@ziyad1361
@ziyad1361 Год назад
Yethra thavana keettu enn areela oru paad thavanayayi kelkunnu Elavarum Adipoli aayii paaadi 💚🤍
@shuhaibpulingomeshuhaibnm8790
രോമാഞ്ചം...ഒന്നും പറയാനില്ല സൂപ്പർ..ഖാത്തിമുൽ അമ്പിയ നസീർക്ക 😊😅❤❤❤
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚
@samadkismathabdulsamad7527
@samadkismathabdulsamad7527 Год назад
തിരഞ്ഞെടുത്ത പാട്ടുകളിലൂടെ ആലാപന മികവും അതിമനോഹരം സ്നേഹ പൂർവ്വം Samad Kismath🎼💞
@AsifKappadsinger
@AsifKappadsinger Год назад
❤❤❤❤❤❤
@noufalpallangod9332
@noufalpallangod9332 Год назад
മുമ്പൊരിക്കൽ വയനാട് ഇരിട്ടി റൂട്ടിൽ രാത്രി വഴി തെറ്റി വരുമ്പോഴായിരുന്നു കാറിൽ ആദ്യമായി ഈ പാട്ട് കേട്ടത്.. പിന്നീട് നടന്നത് ചരിത്രം ❤
@minhasherin-bz1er
@minhasherin-bz1er 9 месяцев назад
അവസാനം മൂന്നുപേരും തകർത്തു
@AsifKappadsinger
@AsifKappadsinger 2 месяца назад
🩷🩷🩷🩷🩷🩷
@ashkarodvlr9969
@ashkarodvlr9969 Год назад
Tiktokil ഈ song കേട്ടു ഇവിടെ വന്നവർ ആരൊക്കെ ? നസീർക്കാന്റെ ഒരേ ഒരു ലൈൻ ആണ് എന്നെ ഇവിടെയെത്തിച്ചത് 🤘🏻💯പൊളി ഫീൽ and Expression💥💥
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚
@safuepza1737
@safuepza1737 Год назад
Yes
@zainuinmyown
@zainuinmyown Год назад
👍🏻
@shihabmkd4160
@shihabmkd4160 Год назад
Enikkum ❤❤
@akramalitkl7228
@akramalitkl7228 Год назад
Yes
@mpsahadtvr
@mpsahadtvr Год назад
എല്ലാവരും നന്നായി അവതരിപ്പിച്ചു. നസീര്‍ക്കാന്റെ അവതരണം വേറിട്ടു നില്‍ക്കുന്നു ആ ചിരി ❤❤❤❤
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚
@FathimathSalva
@FathimathSalva 7 месяцев назад
ഉടനെ ജുമൈല...... 😍 ഒരു പെരും കാറ്റടിച്ചു... 💖 അറഫ മലക്.....❤ കതളിപ്പൂ.....💥 അഞ്ച്ചും 💥💥💥
@AsifKappadsinger
@AsifKappadsinger 2 месяца назад
🩷🩷🩷🩷🩷🩷🩷🩷🩷
@toxicpro8791
@toxicpro8791 9 месяцев назад
മാറിയണ്ട തിരിയണ്ട thudakkam polich 💞
@AsifKappadsinger
@AsifKappadsinger 2 месяца назад
🩷🩷🩷🩷🩷🩷🩷🩷
@Ismail-hc8on
@Ismail-hc8on 11 часов назад
അറഫ മലക്ക് സലാം ചൊല്ലി അതുപോലുള്ള നല്ല പാട്ടുകൾ ഇനിയും പ്രദീക്ഷിക്കുന്നു നസീർ ഭായി വളരെ നന്നായി പാടി 🤲🏻🤲🏻👌💯
@rafeequenidha846
@rafeequenidha846 Год назад
എത്ര തവണ കേട്ടു എന്ന് അറിയില്ല ,വല്ലാത്തൊരു ഫീല്‍,നസീര്‍ ഭായ് തകര്‍ത്തു❤
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚
@RajulaMustafa
@RajulaMustafa Год назад
മാഷാ അള്ളാ ഗംഭീര പരിപാടിയായിരുന്നു എല്ലാം ഭംഗിയുണ്ട് ഇനിയും ഒരുപാട് പരിപാടികൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚❤️❤️❤️❤️❤️❤️
@abufaizanmedia5835
@abufaizanmedia5835 Год назад
5:27 ee padunna alude voice inangiya song, adipoli ❤ Ellavarum adipoli akkittund chele varikal kelkkumbo kelkkunna alkk thanne avesham an അഞ്ചഞ്ചും....., athpole avasanathe thala ജിന്ന തരികിട...ജിന്ന തരികിട...........വേറെ ലെവൽ Pinne kolkaliyum koode undayal pinne parayanda.... ജോർ അയിക്ക് 👌👍
@navas_koppam7320
@navas_koppam7320 Год назад
Layichupokunnu....nte muthu nabiyil...
@firostp3103
@firostp3103 Год назад
കാപ്പാട് ബ്രദേസിന്റെ 💛 കൂടേ പ്രിയപെട്ട നസീർക്ക കൊല്ലത്തിന്റെ നല്ല ഭാവത്തോടേ ഉളള പാട്ടും 👌 മൂസ കുട്ടിക്കയുടേ കളിയും & ഒപ്പം പ്രിയപെട്ട നാട്ടുകാരേയും ഉൾകൊളളിച്ച വീഡിയോ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നേ അറിയില്ല ...ചെറ്യ പ്രായം മുതലേ കേൾക്കുന്ന ഈ പാട്ടുകൾ ഒത്തിരി ഇഷ്ട്ടം ആണ് ✌️ നസീർക്കയുടേ അടുത്ത് ഇതിലും കൂടുതൽ മനോഹരമായ കോൽക്കളി പാട്ടുകൾ ഉണ്ട്..ഇൻഷാ അളളാഹ് ഉടനേ അതും കൂടീ വീഡിയോ ആയി വരട്ടേ എന്നാശംസിക്കുന്നൂ 💚 കാപ്പാട് ബ്രദേർസ് 💙 നസീർക്ക കൊല്ലം 🧡
@AsifKappadsinger
@AsifKappadsinger Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@riyaskh8429
@riyaskh8429 Год назад
എത്ര വട്ടം കേട്ടിട്ടും മതിയാകുന്നില്ല അത്രക്ക് മനോഹരം 😍😍😍👌👌👌👌👌
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚
@jamsheerjamshi3852
@jamsheerjamshi3852 Год назад
ആസിഫ് kappad👌👌👌👌👌🥰🥰🥰🥰 മറ്റുള്ളവരും പൊള്ളിച്ചു
@muneerMuneer-fy5sr
@muneerMuneer-fy5sr Месяц назад
maryanda thiriyanda arafa mala yella verium polichu
@ajmaln5911
@ajmaln5911 Год назад
പാടിയ എല്ലാവരും ഒന്നില്‍ ഒന്ന് മെച്ചം തകർത്തു അടിപൊളി 💙👌
@AsifKappadsinger
@AsifKappadsinger Год назад
💚💚💚💚💚💚💚💚💚💚
@muhammedshabeer895
@muhammedshabeer895 Год назад
നസീർക്ക മൂസക്കുട്ടിക്ക ആസിഫ്ക്ക അഫ്സൽക്ക ഒന്നും പറയാനില്ല സൂപ്പർ
@AsifKappadsinger
@AsifKappadsinger Год назад
❤❤❤❤❤❤❤❤❤
Далее
когда мучает жажда // EVA mash
00:58
Просмотров 629 тыс.
Mappila Mashup Jukebox | Hits of Sabith bellikoth
24:23