Тёмный

ഏറ്റവും എരിവുള്ള മുളക് ചമന്തി | Malayalam Chili Eating  

ABS Express
Подписаться 22 тыс.
Просмотров 7 тыс.
50% 1

malayalam comedy #ABSExpress

Опубликовано:

 

18 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@susanmeenu4772
@susanmeenu4772 2 года назад
ഇതു നമ്മുടെ നാട്ടിൽ ഉണ്ട് ഇതിന്റെ പേര് ഒടുകൊല്ലി മുളക്
@mojisha.n.ramachandrannr7292
@mojisha.n.ramachandrannr7292 2 года назад
ആദ്യമേ ജ്യൂസ്‌ ഉണ്ടാക്കി വച്ചത് നന്നായി..... 🤣🤣🤣🤣 🤣
@sujapallavishappylife6485
@sujapallavishappylife6485 2 года назад
മുളക് ചെടി നിറയെ പിടിച്ച് ചുവന്ന് കൊതിപ്പ് നിൽപ്പുണ്ട്. കഴിക്കാൻ ധൈര്യമില്ല. നിങ്ങള് ചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിപ്പിച്ച് ...... കണ്ണെരിഞ്ഞ്😭😭😭😭
@ckdmlpckdmlp9899
@ckdmlpckdmlp9899 4 года назад
ചമ്മന്തി കഴിച്ചപ്പം ഉള്ള മുഖഭാവം. ഹി ഹി സൂപ്പർ
@PAJJUFAWAZ
@PAJJUFAWAZ 4 года назад
Camera man chetan voicilnthanne comedy und
@Shareef1143
@Shareef1143 4 года назад
Iniyum Chinese food try cheyumo.........🤣
@ajshahzly2023
@ajshahzly2023 2 года назад
😂😂😂
@Elaganto
@Elaganto 4 года назад
Your chinese video watched from China really enjoyed ore full length comedy movie kanda feel
@radhunair5622
@radhunair5622 4 года назад
Chettanmaru ethum chirippikkuvo? 😁Adya vdo kandu chirichu chathu. Kollam chettanmaru poliya 🥰
@himavalentine6539
@himavalentine6539 2 года назад
ഇതു നാട്ടിൽ കാണുന്ന ഉടൻ കൊല്ലി, പോലുള്ള ഒരു ഇനം മുളക് അല്ലേ
@ckdmlpckdmlp9899
@ckdmlpckdmlp9899 4 года назад
കഴിച്ചു കഴിഞ്ഞിട്ട് ലൈവിൽ വരണം നിങ്ങൾ ജിവിച്ചിരിപ്പുണ്ടോ എന്ന് നോക്കാനാ പടച്ചവൻ ദീർ ഗായുസ് നൽട്ടെ ആമീൻ - മൊയ്തു മുൻകരുതൽ എടുത്തു
@sabeenaamir6405
@sabeenaamir6405 2 года назад
Uppum erivum koodathal ayirikkum eth jarillanne chammanthi undakkendathenne cookine ariyilla supervisor tinitom lastilanne parayunnathe mulakinte ennam pavam cooker
@raniyafathima3993
@raniyafathima3993 4 года назад
ചേട്ടന്മാർ ചൈനയിൽ പോയി ഫുഡ് കഴിച്ചത് പോലെയാകുമോ. അന്ന് ചിരിച്ചു ചിരിച്ചു മടുത്തു.പച്ചമുളക് വേണ്ടേ എന്ന് ചോദിച്ചപ്പോൾ തക്കാളിയല്ല മുളക് ആണിട്ടെതെന്നു പറഞ്ഞതും സൂപ്പർ.ഇത് ചമ്മന്തിയോ അതോ ചമ്മന്തി juice ആണോ.juicer അല്ല use ചെയ്യേണ്ടത്.
@PAJJUFAWAZ
@PAJJUFAWAZ 4 года назад
Ath chinayil alla... Dubail thanne china restrntil poyatha
@ckdmlpckdmlp9899
@ckdmlpckdmlp9899 4 года назад
ചമ്മന്തി കണ്ടിട്ട് വായിൽ വെള്ളം നിറയുന്നു
@mehaboob99ali76
@mehaboob99ali76 2 года назад
ചോറിന് കൂടെ ജ്യൂസ് കുടിക്കുന്ന മഹാൻ 😄😄 ബല്ലാത്ത ജാതി
@alihassanalikottayi6273
@alihassanalikottayi6273 4 года назад
മോനേ! ആ ജൂസെടുക്ക്😀😀
@ske593
@ske593 2 года назад
😂😂😂
@amaanahammad9037
@amaanahammad9037 2 года назад
സത്യമായിട്ടും എനിക്ക് ചിരിക്കാൻ വയ്യാ 😁
@rubyjosephshyju4370
@rubyjosephshyju4370 4 года назад
ethu changukazhappan mulakanu nammude nattil undu kooduthal kazhichal chathupokum
@PAJJUFAWAZ
@PAJJUFAWAZ 4 года назад
Sikandar evide
@ranibiju3150
@ranibiju3150 2 года назад
😆😆😆😆
@PAJJUFAWAZ
@PAJJUFAWAZ 4 года назад
Ith pole kurachoke entrimnt undayale avide pravsiyay kazhiyan thonu..... Pravaaiyude vedana cheruthonumalla
@shifaNichu
@shifaNichu 3 года назад
Nice presentation 👍
@zairameharin2007
@zairameharin2007 4 года назад
Ashique Bhai modhoonte koyala noki onnu kodukk
@sameerabdulla7693
@sameerabdulla7693 2 года назад
ഇത് വീട്ടിൽ ഉണ്ടായിരുന്നു
@PAJJUFAWAZ
@PAJJUFAWAZ 4 года назад
Mulak manath nokumbol... Kashandi kandappol vedanicha ethra pravasikal und ivde😞😞😞
@abeerali1856
@abeerali1856 4 года назад
😂😂😂😂✌️
@yesbeez49
@yesbeez49 4 года назад
Good
@ckdmlpckdmlp9899
@ckdmlpckdmlp9899 4 года назад
ചില്ലി യുടെ സ്വപാവുo നിങ്ങളെപ്പോലെ ചൂടാണല്ലോ
@PAJJUFAWAZ
@PAJJUFAWAZ 4 года назад
Lip jucil mukki velkendi verum poli🤣🤣🤣🤣
@teabang7568
@teabang7568 4 года назад
Nadan chammanthy araykkan ariyilla
@cracydudu6851
@cracydudu6851 3 года назад
ഇത് കേരളത്തിലും ഉണ്ട്
@jameelparveen4886
@jameelparveen4886 2 года назад
Chutney Aayi poyi
@shihasss6201
@shihasss6201 4 года назад
Athu ninga bathroomil poya
@sahadullaa.k5892
@sahadullaa.k5892 4 года назад
🤣🤣🤣🤣🤣🤣🤣👍
Далее
Ithu Item Vere | Comedy Show | Ep# 25
46:18
Просмотров 118 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Flowers Comedy Thallal | Event | Ep# 02 (Part B)
49:23