Тёмный

ഏറ്റവും നന്നായി പരീക്ഷയ്ക്ക് ഒരുങ്ങാൻ Tips to prepare for Exams Fr. Jince Cheenkallel HGN 

Fr. Jince Cheenkallel
Подписаться 169 тыс.
Просмотров 107 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@AleenaShibuu
@AleenaShibuu 2 года назад
The God of heaven will give us success.😍🙏🏻 Nehemiah 2 : 20🌸✨
@subinatk2740
@subinatk2740 7 месяцев назад
അച്ഛാ ഞാൻ ഇന്ന് പത്താം ക്ലാസ്സ് exam എഴുതാം പുവാ Full A+ കിട്ടാൻ എനിക്ക് വേണ്ടി പ്രവർത്തിക്കണേമേ എല്ലാവർക്കും
@frjincecheenkallel
@frjincecheenkallel 29 дней назад
God bless
@noizyt6524
@noizyt6524 5 дней назад
ഈശോയെ...... യാബ്ബേസിനെ അനുഗ്രഹിച്ചു അവന്റെ അതിരുകളെ വിശാലമാക്കിയത് പോലെ എന്റെ മക്കളുടെ പഠനത്തിന്റെ അതിരുകളെ വിശാലമാക്കി കൊടുക്കണേ
@ShaijuVarghese-tk5vw
@ShaijuVarghese-tk5vw 8 месяцев назад
Board exams എഴുതുന്ന എൻ്റെ മകനേയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@aleenaanupama9443
@aleenaanupama9443 8 месяцев назад
Sslc examinu full A+ therne eshoyee❤️🙏🏼
@antonybijukx6496
@antonybijukx6496 3 года назад
ഈ പരീക്ഷ കാലഘട്ടത്തിൽ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണെ ഫാദർ.
@frjincecheenkallel
@frjincecheenkallel 3 года назад
God bless
@regicherian4805
@regicherian4805 8 месяцев назад
Sslc പരീക്ഷക്ക് തയ്യാറാവുന്ന എന്റെ മകനെ സമർപ്പിക്കുന്നു 🙏🙏🙏
@jyothiroy9542
@jyothiroy9542 7 месяцев назад
എന്റെ ഈശോയെ SSLC എഴുതുന്ന ആൻ മേരി ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@lillyantu8007
@lillyantu8007 3 года назад
എസ്എസ്എൽസി പ്ലസ്ടു എക്സ് എഴുതാൻ പോകുന്ന എല്ലാവർക്കും (എനിക്കും ) നല്ല വിജയം നേടിക്കൊടുക്കാൻ അച്ഛൻ ഈശോയോട് പ്രാർത്ഥിക്കനെ🤲🤲🤲
@rjism_official
@rjism_official 3 года назад
✨️"മനുഷ്യ രൂപം ഉണ്ടായിരുന്നവൻ എന്നെ സ്പർശിച്ചു ശക്തി പകർന്നു .അവൻ പറഞ്ഞു : ഏറ്റവും പ്രിയപെട്ടവനായ മനുഷ്യാ ,നീ ഭയപ്പെടേണ്ട ,നിനക്ക് സമാധാനം ! ശക്തനും ധീരനും ആയിരിക്കുക . അവൻ എന്നോട് സംസാരിച്ചപ്പോൾ ശക്തി പ്രാപിച്ച ഞാൻ പറഞ്ഞു : പ്രഭോ , സംസാരിച്ചാലും ; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു . അവൻ പറഞ്ഞു ഞാൻ നിന്റെ അടുത്തേക്ക് വന്നത് എന്തിനാണെന്ന് നിനക്ക് അറിയാമോ ? ഞാൻ ഇപ്പോൾ പേർഷ്യയുടെ കാവൽദൂതനെതിരെ യുദ്ധം ചെയ്യാൻ മടങ്ങി പോകും" .✨️ (ദാനിയേൽ 10 : 18- 20)
@frjincecheenkallel
@frjincecheenkallel 3 года назад
🙏🙏🙏
@sunupunnose5335
@sunupunnose5335 7 месяцев назад
നേഴ്സി ഗിന്റെ പരിഷ എഴുന്ന മിഗ മെറിറ്റ ഈ മക്കക്കു വേണ്ടി പ്രാത്ഥിക്കണ അച്ഛ🙏🙏🙏
@rjism_official
@rjism_official 3 года назад
✨️"മനുഷ്യ രൂപം ഉണ്ടായിരുന്നവൻ എന്നെ സ്പർശിച്ചു ശക്തി പകർന്നു .അവൻ പറഞ്ഞു : ഏറ്റവും പ്രിയപെട്ടവനായ മനുഷ്യാ ,നീ ഭയപ്പെടേണ്ട ,നിനക്ക് സമാധാനം ! ശക്തനും ധീരനും ആയിരിക്കുക . അവൻ എന്നോട് സംസാരിച്ചപ്പോൾ ശക്തി പ്രാപിച്ച ഞാൻ പറഞ്ഞു : പ്രഭോ , സംസാരിച്ചാലും ; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു . അവൻ പറഞ്ഞു ഞാൻ നിന്റെ അടുത്തേക്ക് വന്നത് എന്തിനാണെന്ന് നിനക്ക് അറിയാമോ ? ഞാൻ ഇപ്പോൾ പേർഷ്യയുടെ കാവൽദൂതനെതിരെ യുദ്ധം ചെയ്യാൻ മടങ്ങി പോകും" .✨️ (ദാനിയേൽ 10 : 18- 20)
@markzuckerberg7683
@markzuckerberg7683 3 года назад
എല്ലാരും പ്രാർത്ഥിക്ക് പ്രാർത്ഥിക്ക് എന്ന് പറയുമ്പോളും ഒരു വചനം ഇടാൻ കാണിച്ച താങ്കളുടെ മനസിനെ ഞാൻ appreciate ചൈയ്യുന്നു ❤❤🙌
@amalajoseph1895
@amalajoseph1895 3 года назад
🙏
@athiravs10
@athiravs10 3 года назад
👍🙏
@anjanaclorance5731
@anjanaclorance5731 3 года назад
🙏😇🙏
@TheGraceofGod
@TheGraceofGod 3 года назад
👍🙏🏼🙏🏼🙏🏼
@SandraK-sq7vj
@SandraK-sq7vj 8 месяцев назад
യേശുവേ SSLC Exam full A+ വാങ്ങാൻ കഴിയണേ നാളെത്തെ it Exam simple ആവണേ❤❤
@meringeorge2872
@meringeorge2872 3 года назад
ഈശോയെ അലസത എന്ന പൈശാചിക ശക്തിയെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും എടുത്തു മാറ്റണെ🙏
@kunjumonma2448
@kunjumonma2448 8 месяцев назад
പഠിക്കുന്ന എന്റെ മോനെയും എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണേ നാഥാ 🥹😢🙏🙏🙏🙏🙏🙏
@ambilyalex1637
@ambilyalex1637 7 месяцев назад
ഈശോയെ +1 എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻
@abhinavkichu1286
@abhinavkichu1286 2 года назад
യേശുവേ +1 പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും നല്ല വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏
@noizyt6524
@noizyt6524 5 дней назад
ഈശോയെ... എന്റെ മക്കളുടെ പഠന തടസ്സങ്ങൾ എടുത്തു മാറ്റണം
@SusanLV-vd2dr
@SusanLV-vd2dr Месяц назад
പിതാവ എൻ്റ മോൻ മടിയനാണ് അവനെ പഠിക്കാൻ സഹായിക്കണമെ❤
@markzuckerberg7683
@markzuckerberg7683 3 года назад
ഹോ! ഇതാണ് അച്ചൻ.... Next മാർപ്പാപ്പ.... Jince അച്ചൻ uyir.... ❤❤
@ancilyk.g.2389
@ancilyk.g.2389 3 года назад
വരാൻ പോവുന്ന PSC പരീക്ഷകളിൽ പരിശുദ്ധാത്മാവിന്റെ കൃപയാൽ ഉന്നത വിജയം ലഭിച്ചു നല്ലൊരു ജോലി ലഭിക്കാൻ എന്റെ ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ........ 🙏🙏🙇
@frjincecheenkallel
@frjincecheenkallel 3 года назад
🙏🙏🙏
@vineethavijayan4467
@vineethavijayan4467 Год назад
Amme eshoye ennem kude sahayikkane...ellam PSC examum fail ayii ee mains ezhuti edukkam sahayikkne😘
@anushaeraj7867
@anushaeraj7867 Год назад
കർത്താവേ നല്ലൊരു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ
@reshmakr2318
@reshmakr2318 7 месяцев назад
എനിക്കും ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻♥️
@rojianitha1746
@rojianitha1746 4 месяца назад
E varunna psc lp up exam pasakan prarthekene
@anjulechuzz9734
@anjulechuzz9734 3 года назад
യേശു അപ്പച്ചാ First semester students inu June - ൽ നടക്കാൻ പോകുന്ന exam എനിക്ക് നന്നായി എഴുതാൻ കഴിയണെ. Exam എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. ഒരു തടസ്സവും കൂടാതെ എനിക്ക് നന്നായി പഠിക്കാൻ കഴിയണെ ഈശോയെ. പഠിക്കാൻ ഇരിക്കുമ്പോൾ നല്ല ക്ഷീണം തോന്നുന്നു..അതൊന്ന് മാറ്റി തരണേ ഈശോപ്പാ🙏. ഞാൻ Bcom ആണ് അതിന്റെ ഒരു tension ഉണ്ട്. എല്ലാ exam inum എനിക്ക് pass ആവാൻ കഴിയണെ. Bcom കഴിഞ്ഞ് എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്തി ചേരാൻ കഴിയണേ. യേശു അപ്പച്ചാ അങ്ങ് എന്നും എന്റെ കൂടെ ഉണ്ടാകണമെ🙏. കർത്താവേ അങ്ങാണ് എന്റെ ആശ്രയം. എന്നെ അനുഗ്രഹിക്കണമേ.ആമേൻ🙏
@frjincecheenkallel
@frjincecheenkallel 3 года назад
പ്രാർത്ഥിക്കാം
@anjulechuzz9734
@anjulechuzz9734 3 года назад
@@frjincecheenkallel Thanks Jince acha 🙏
@Sujanikku-gi9gn
@Sujanikku-gi9gn 6 дней назад
+2 പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും പഠിക്കാനുള്ള മടി മാറ്റി കൊടുത്ത് അവരെ ജ്ഞാനത്താൽ നിറയ്ക്കണമെ
@krishnaradha4250
@krishnaradha4250 Год назад
Plus 2exam ezhuthuna ellavarkum nala mark nalkane ..jesu🙏💓
@sethulakshmiramachandran
@sethulakshmiramachandran 2 года назад
അച്ഛാ.......ielts എക്സാം പാസ്സ് ആവാൻ പ്രാർത്ഥിക്കണേ.......❤️❤️യേശുവേ....❤️❤️❤️❤️
@frjincecheenkallel
@frjincecheenkallel 2 года назад
🙏🙏🙏🙏
@kitty5304
@kitty5304 2 года назад
Father,njan degree kazhinju,ippo pg cheyyunnu , but onnukoode neet ezthi nokkanam ennunnund, plus 2 kazhinju ezthiyappol qualified ayilla pinne repeat cheyyan ninnilla ,enikk doctor avanam acha ...plus 2 portions okke marannu poi ini 0 levelnnu thodanganam ...achan enikkuvendi prarthikkane👩‍⚕️📿👼😟 ellarum prarthikkane neet 2023 qualify cheyth nalloru doctor avanam enikk😊
@frjincecheenkallel
@frjincecheenkallel 2 года назад
🙏🙏
@lovely979lovely3
@lovely979lovely3 Год назад
വന്നു പോയ നിമിഷങ്ങൾ ഇനി ഇല്ല,,,, വരാൻ പോകുന്നതിനെകുറിച്ചും എനിക്കറിയില്ല... എന്നാൽ ഈ നിമിഷം എന്റേതാണ്....45 വയസുള്ള ഞാൻ 10 തരം തുല്യത പരീക്ഷ എഴുതാൻ പോവുകയാണ്... ഇന്ന്... അച്ഛന്റെ വാക്കുകൾ എന്നെ സ്പർശിക്കുന്നു... കർത്താവ് എന്നെയും എന്റെ കൂടെ പരീക്ഷ എഴുതുന്ന കൂട്ടുകാരെയും അനുഗ്രഹിക്കട്ടെ... ആമേൻ 🙏🙏🙏
@drawingvlog4377
@drawingvlog4377 3 месяца назад
അച്ഛാ ഞാൻ ഈ വർഷം 10ക്ലാസ്സ്‌ എക്സാം എഴുതാംപുവാ എനിക്കും എന്റെ കൂട്ടുകാർക്കും full A+ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@reenareena2245
@reenareena2245 7 месяцев назад
ഈശോയെ അനുഗ്രഹിക്കണം പരീക്ഷ നന്നായി എഴുതാൻ അവരെ പ്രാപ്തരാക്കണം
@shyja7780
@shyja7780 3 года назад
അച്ഛാ എന്റെ മോൻ പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ തയ്യാറെടുക്കുവാന് അവനു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ. എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏
@frjincecheenkallel
@frjincecheenkallel 3 года назад
God bless
@sunajaajithkumar8351
@sunajaajithkumar8351 Год назад
യേശുനാഥാ എന്റെ അശ്വതി മോൾക്ക് ഒരു ഗവൺമെന്റ് ജോലി തന്നെ അനുഗ്രഹിക്കേണമേ പഠിക്കുന്നതൊക്കെ ഓർമ്മയിൽ തങ്ങിനിൽക്കുന്നതിനും അവളിൽ കനിയേണമേ ശാരീരികവും മാനസികവുമായ എല്ലാ പിരിമുറുക്കങ്ങളിൽ നിന്നും പഠിക്കാനുള്ള കഴിവ് കൊടുക്കേണ🙏🙏🙏🙏🙏🌹🌹🌹🌹🌹
@alfredkjalfred1458
@alfredkjalfred1458 3 года назад
അച്ഛാ എന്റെ മോൻ sslc പരീക്ഷ ക്ക് ഒരുങ്ങുന്നു മോൻ പഠിച്ച കാര്യങ്ങൾ നന്നായി എഴുതുവാൻ പ്രാർത്ഥിച്ചു അനുഗ്രഹിക്കണമേ . പരീക്ഷ ക്കു ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ അച്ചോ
@frjincecheenkallel
@frjincecheenkallel 3 года назад
ഈശോ അനുഗ്രഹിക്കട്ടെ
@merinmathew7143
@merinmathew7143 29 дней назад
Eshoyee prometric exam pass aknamee result varanee thadsngl mattanamee ameen
@angelrosejose8298
@angelrosejose8298 3 года назад
4th yr B. Sc Nsg xms will start on this 20 . Please pray for all of us acha 🙏
@frjincecheenkallel
@frjincecheenkallel 3 года назад
All the best. I shall pray. ഈശോ അനുഗ്രഹിക്കട്ടെ
@noizyt6524
@noizyt6524 5 дней назад
അച്ചാ...... 8 std ൽ പഠിക്കുന്ന എന്റെ അലന് മലയാളം, ഹിന്ദി ഭാഷകൾ വായിക്കാനും, എഴുതാനും, ഗ്രഹിക്കുവാനുമുള്ള കൃപ അധികമായി ചൊരിയണം
@Jtabcmklmrvc
@Jtabcmklmrvc 3 года назад
Sslc exam എഴുതാൻ പോകുന്ന എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു.. അവരെ അനുഗ്രഹിക്കണേ ഈശോയെ.. അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ 🙏🙏
@frjincecheenkallel
@frjincecheenkallel 3 года назад
I pray
@joyinjesus8676
@joyinjesus8676 2 года назад
Jesus Christ please be with my studies.... Please have mercy on me.... Karthave naleyum iniyulla ella examsum bhayam illathe pedi illathe santhoshathode ellam krithyamayi padichu... Valare krithyamayi clear aayi ormayode ezhuthi pass aayi... Anganye mahathoppeduthan kripa yekanae... Karuna aayirikkenamae... Amen🙏
@martinek1224
@martinek1224 Год назад
പത്താം ക്ലാസ്സിൽ പരീക്ഷ എഴുതുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം അച്ചാ
@ashlysabu2100
@ashlysabu2100 3 года назад
അച്ഛാ എനിക് അടുത്ത ആഴ്ച exam ആണ്. പഠിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷെ എനിക് പഠിക്കാൻ പറ്റുന്നില്ല..ഒന്നും ഓർമ കിട്ടുന്നില്ല. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏
@jaifinble
@jaifinble 3 года назад
പഠിച്ചത് മറക്കാതിരിയ്ക്കാൻ പ്രത്യേകിച്ച് very tuff ആയിട്ടുള്ളത്.....mind repeet.....100,200 തവണ.....ബൈബിൾ വാക്യവും അതുപോലെ തന്നെ.....
@frjincecheenkallel
@frjincecheenkallel 3 года назад
God bless
@anujesus261
@anujesus261 3 года назад
May 11 ന് p s c exam ഉണ്ട് നന്നായി എഴുതാൻ അനുഗ്രഹിക്കണമേ ഈശോയേ . ഈ സമയത്ത് എറ്റവും ഉപയോഗപ്രദമായ വാക്കുകളാണിവ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 года назад
God bless
@SertinThomas-pr5vz
@SertinThomas-pr5vz 3 месяца назад
പരീക്ഷക്ക് നടക്കു എല്ലാവരെയും സഹായിക്കണമേ🙏🏻
@deepamintu9859
@deepamintu9859 3 года назад
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.. ഈ വചനങ്ങൾ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഉള്ള അനുഗ്രഹമായ ഒരു മെസ്സേജ് കൂടി ആണ്..
@easyhindiclass2409
@easyhindiclass2409 3 месяца назад
Thank you ❤
@santyv2734
@santyv2734 3 года назад
Praying for all repeaters🙏😊
@frjincecheenkallel
@frjincecheenkallel 3 года назад
🙏🙏🙏🙏
@aneenajoseph5187
@aneenajoseph5187 26 дней назад
ഈ varunn oet examinu enteyum ente kootukareyum jayipikkanamey🥰🥰🥰🔥🔥🔥🥰😢😢😢😢❤❤❤
@amalababy8863
@amalababy8863 3 года назад
Please for acha my sister nu exam aanu pinne exam ezhuthunna ellavarkum vendiyum 🙏😍😍
@frjincecheenkallel
@frjincecheenkallel 3 года назад
God bless
@shajahans7178
@shajahans7178 Год назад
❤ അച്ഛൻ❤എപ്പോഴും❤ എപ്പോഴും❤ എപ്പോഴും❤ ആമേൻ❤ ആമേൻ ❤ആമേൻ❤
@frjincecheenkallel
@frjincecheenkallel Год назад
🙏🙏🙏
@aleenageorge4753
@aleenageorge4753 3 года назад
Acha achante e prayer orupad help cheyunnu God bless u acha
@maryjoseph5297
@maryjoseph5297 3 года назад
Please pray for my daughter Jiji's PG Neet exam April 18th. Amen hallelujah praise the Lord
@frjincecheenkallel
@frjincecheenkallel 3 года назад
God bless Jiji
@frjincecheenkallel
@frjincecheenkallel 3 года назад
God bless you always
@krishnaradha4250
@krishnaradha4250 2 года назад
Plus 1 exam ahn nala mark tharane Jesus...Plus 2,Jdc vijayam nalkane💞💕💕Ellavareyum rakshikane Jesus.....💞
@angelrose2295
@angelrose2295 3 года назад
varunna SSLC exam nannay eazhuthan eshooyoddu prarthykkanea🙏🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 года назад
🙏🙏
@snehamolthomas2299
@snehamolthomas2299 3 года назад
ഈശോമിശിഹായ്ക് സ്തുതിയായിരിക്കട്ടെ അച്ഛാ 🙏 ഈ വരുന്ന മെയ്‌ 9 ഞങ്ങളുടെ OET xam ആണ് 3rd attempt ആണ് അച്ഛാ ഇത് . അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണേ 🙏2 തവണയും ഒരുപാട് പ്രാർത്ഥിച്ചും പഠിച്ചും ആണ് xam എഴുതിയത്..... ഇത്തവണ നല്ല ഒരു വിജയം കരസ്തമാക്കാൻ അച്ഛൻ ഞങ്ങളെ പ്രാർത്ഥനയിൽ ഓർക്കണേ🙏
@frjincecheenkallel
@frjincecheenkallel 3 года назад
I shall pray. ഈശോ അനുഗ്രഹിക്കട്ടെ
@snehamolthomas2299
@snehamolthomas2299 3 года назад
@@frjincecheenkallel 😊🙏
@anjanasiby4640
@anjanasiby4640 3 года назад
Daniel 10:18-19 Again the one who looked like a man touched me and gave me strength.19 “Do not be afraid, you who are highly esteemed,” he said. “Peace! Be strong now; be strong.” When he spoke to me, I was strengthened and said, “Speak, my lord, since you have given me strength.”
@joyinjesus8676
@joyinjesus8676 2 года назад
Jesus Christ please gave me the strength... it is impossible for me... But it is possible with you.... Please help me
@akshya9964
@akshya9964 2 года назад
ഞാൻ ഇനി എഴുതാൻ പോകുന്ന ktet പരീക്ഷകയിലും psc പരീക്ഷയിലും ഉന്നത വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ ദൈവമേ 🙏🙏😔
@jesnamariyajohnson424
@jesnamariyajohnson424 3 года назад
Jesus be kind on students who are currently suffering from Corona 🤗🙏
@ArchanaMR-gv4il
@ArchanaMR-gv4il Месяц назад
അച്ഛാ. ഞാൻ പത്താം ക്ലാസ്സിൽ ആണ്. നാളെ ഓണപരീക്ഷതുടങ്ങുകയാണ് അച്ഛന്റെ അനുഗ്രഹം ഒണ്ടാവണേ.❤🙏
@goldarajesh6416
@goldarajesh6416 3 года назад
ഞങ്ങളുടെ 1st semester exam ഒരുപാട് മാറ്റി വെക്കാതെ പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ.
@frjincecheenkallel
@frjincecheenkallel 3 года назад
🙏🙏🙏
@AnnieRobert-gw9lb
@AnnieRobert-gw9lb Месяц назад
Innu exam ahnh pass akan prayer ചെയ്യണമേ 🥺🥺🥺🥺
@pioggia4854
@pioggia4854 3 года назад
Father...plz do pray for everyone who is hardworking for their achievements....
@frjincecheenkallel
@frjincecheenkallel 3 года назад
ഈശോ അനുഗ്രഹിക്കട്ടെ. ഉറപ്പായും പ്രാർത്ഥിക്കാം
@artbyaleenamariya1241
@artbyaleenamariya1241 Месяц назад
Thank you so much father.. നല്ല അവതരണം... ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത്.. Share ചെയ്യാം.. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോ... 😍❤️ പരീക്ഷപ്പേടി ഉള്ളവരും പരീക്ഷകൾ എഴുതുന്നവർ എഴുതാനായി ഒരുങ്ങി ഇരിക്കുന്നവർ... എല്ലാവരെയും എന്റെ നല്ല ഈശോയെ അവരുടെ പേടിയൊക്കെ മാറ്റികൊടുക്കേണമേ... നന്നായി പരീക്ഷ എഴുതുവാൻ എല്ലാവരെയും അനുഗ്രഹിക്കേണമേ...ആമ്മേൻ 🥹🙏🏻 father god bless you ❤️🙏🏻
@markzuckerberg7683
@markzuckerberg7683 3 года назад
അച്ഛാ,Next month 100K subs ഉണ്ട്, എങ്ങനാ.... പൊളിക്കണ്ടേ....
@anuthomas6996
@anuthomas6996 2 года назад
അച്ഛൻ feb22 നടക്കുന്ന psc പരീക്ഷയിൽ വിജയിപ്പിക്കാൻ പ്രാർത്ഥിക്കണേ. വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണേ
@ajithakumariajitha4071
@ajithakumariajitha4071 2 года назад
വളരെ നല്ല മെസ്സേജ് പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@AnjuSaji-n8i
@AnjuSaji-n8i 3 месяца назад
യേശുവേ july 6 ന് നടക്കുന്ന upst examil അങ്ങയുടെ കൃപ അനുഭവിപ്പാൻ കരുണ തോന്നണേ 🙏🙏🙏🙏 എന്നെ നന്നായി അറിയുന്ന നാഥാ അങ്ങയുടെ ഹിതം പോലെ നടക്കട്ടെ 🙏🙏🙏
@joyandpeace7960
@joyandpeace7960 3 месяца назад
God bless u❤
@antonybijukx6496
@antonybijukx6496 3 года назад
Enniki Friday +2exam start cheyum ,eppol njan valare vishamathil anni enniki padikan patunilla, tooth ache anni ,exam orthi pediyakunu enniki vendi pray cheyumo father pls🙏
@frjincecheenkallel
@frjincecheenkallel 3 года назад
🙏🙏🙏🙏🙏
@abinanoj6307
@abinanoj6307 7 месяцев назад
ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു പക്ഷെ Aഗ്രായി ഡ് കിട്ടുമെന്ന് തോന്നുന്നില്ല ഒന്ന് പ്രാർത്ഥിക്കണെ ബാക്കി പരീക്ഷയും വേണ്ടി പാർത്ഥിക്കണെ ഫാദർ
@kukku4664
@kukku4664 3 года назад
Thanks Achaa 🥰🥰 JESUS bless you more father
@rinivarghese2146
@rinivarghese2146 6 дней назад
Deivame kaividalle❤❤
@snehajohn8064
@snehajohn8064 3 года назад
By the grace of God I have passed UAE MOH exam. Thank you Jesus for blessing me with much more than I deserve🙏🙏
@Kunjuz236
@Kunjuz236 Год назад
Bsc exam ahn Father ee Wednesday nikum nte kudee ullaa allarkum vndii prarthikaneee achaa 🥺🥺 exam azhuthunna allavarkum nanayity azhithan patttum all the best 😊
@beenaserene200
@beenaserene200 3 года назад
Father my CA exams are next month kindly remember me in your prayers.
@frjincecheenkallel
@frjincecheenkallel 3 года назад
All the best. I shall pray. ഈശോ അനുഗ്രഹിക്കട്ടെ
@Juliamaria-o9q
@Juliamaria-o9q 3 месяца назад
എന്റെ ഈശോയെ നാളത്തെ data structure exam ന് full mark വാങ്ങി pass ആകാൻ കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻
@Ragamthalamlayam7880
@Ragamthalamlayam7880 Год назад
10th CBSE exam will start on 27th Feb...All of you please pray for all the children who are going to write the exam...
@Ragamthalamlayam7880
@Ragamthalamlayam7880 Год назад
Sainyangalude karthave Vijayam nalkunna yodhave njangalude kunjugalude koode irunnu avarkku vijayam kodukkaname🙏🏻🙏🏻
@sijo4586
@sijo4586 3 месяца назад
Difficult Semester exam on 11/07/24. Requesting prayers 🙏
@bhagyalekshmiponnu2544
@bhagyalekshmiponnu2544 3 года назад
April 9 th muthal ente +2 exams thudanguva...Achan prarthikane🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 года назад
All the best. I shall pray. ഈശോ അനുഗ്രഹിക്കട്ടെ
@bhagyalekshmiponnu2544
@bhagyalekshmiponnu2544 3 года назад
@@frjincecheenkallel Thankyou Father🙏🙏
@georgerobin3179
@georgerobin3179 3 года назад
എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌. സങ്കീര്‍ത്തനങ്ങള്‍ 121 : 2
@annutreasasebastian2475
@annutreasasebastian2475 3 года назад
"Do not fear,greatly be loved, you are safe. Be strong and courageous!" Daniel 10:19 🙏🙏
@aleenashyla2641
@aleenashyla2641 6 месяцев назад
പരിശുദ്ധന്മാവേ എന്നിൽ വന്നു നിറയണമേ.. 🙏🏻❤️
@shilpajohny3787
@shilpajohny3787 3 года назад
Our final sem exams are starting on April 19 th.. pray for us to write well Amen
@frjincecheenkallel
@frjincecheenkallel 3 года назад
God bless
@lalithaachary6493
@lalithaachary6493 3 года назад
കർത്താവിൻെറ കരുണയാൽ എൻെറ മോൻ എഴുതാനിരിക്കുന്ന പരീക്ഷയിൽ പരിശുദ്ധാത്മാവിൻെറ കൃപയുണ്ടാകണമേ ആമേൻ.
@frjincecheenkallel
@frjincecheenkallel 3 года назад
🙏🙏🙏🙏
@nehasunny316
@nehasunny316 3 года назад
Once more he took hold of me, and I felt stronger. He said, " god loves you so don't let anything worry you or frighten you". Then he had said this , I felt even stronger and he said, " sir tell me what you have to say you have made me feel better." He said, " do you know why I came to you ? It is to reveal to you what is written in the book of truth. now I have to go back and fight the guardian Angel of Persia. After that, the guardian Angel of Greece will appear. There is no one to help me except Michael, Israel's guardian Angel. - Daniel 10/ 18- 21 ❤️
@sinithomas3821
@sinithomas3821 3 года назад
എന്റെ മകൾ പത്താം ക്ലാസ് പരീക്ഷ എഴുതാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്.മെയ് 5ആണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷയിൽ മികച്ച വിജയം നേടാൻ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു അച്ചാ..
@frjincecheenkallel
@frjincecheenkallel 3 года назад
പ്രാർത്ഥിക്കാം
@641alkabiju4
@641alkabiju4 3 года назад
"The one who looked like a man touched me again ,and he strengthened me.He said to me,"Do not fear,you are a man specially chosen by God.peace be with you.Take courage and be strong." And as he spoke, I felt strengthened , and I said ,"speak, my lord, for you have given me strength." Then he said to me,"Do you know why I have come to you? Now I have return to fight against the Prince of Persia; When I have overcome him, the prince of grace will come. " DANIEL10:18-20
@vinushoby9742
@vinushoby9742 Год назад
Pls pray for Antony
@jibythomas7289
@jibythomas7289 5 месяцев назад
യേശുവേ...german speaking examne pass aaki തരണമേ...next month എൻ്റെ ഫ്രണ്ട് ധന്യ ക്ക് exam pass ആകാൻ ഉള്ള കൃപ തന്നു അനുഗ്രഹിക്കമേ
@rosemoljose1974
@rosemoljose1974 3 года назад
Fr. Your talk reminded me the Holy spirit rosary. Thank you fr..l am appearing for the coming UGC net exam in May. As l am trying this exam after a big gap and l feel so lazy too.pls pray for me🙏🙏
@rinsharoy364
@rinsharoy364 3 года назад
Enta acho L.G.S main exam ezhuthan enta mathavu enne qualified akkum Ennu njan viswasikunu.ammyuda nammathil viswasichu njan main exam nu padikkuva.enne kaividaruthe karathave.amen
@frjincecheenkallel
@frjincecheenkallel 3 года назад
🙏🙏🙏
@rinsharoy364
@rinsharoy364 3 года назад
Mathavum thirukumaranum enne vijayappichu.ammaykkum thirukumaranum oru koodi Nanni.epoll njan LGS, LDC ,main examinu prepare chyuva.mathuvum ,thirukumaranum enne koodey ninnu enne sahayikum ennu njan vishawasikunu.amen
@jyothikayesudas147
@jyothikayesudas147 3 года назад
Fr next week l am attending my ACCA exams . I am suffering from lots of distractions and mental problems. Please pray for me and my friends for to pass the exams and write exam very successfully
@frjincecheenkallel
@frjincecheenkallel 3 года назад
പ്രാർത്ഥിക്കാം
@akhila8798
@akhila8798 3 года назад
അച്ഛാ എന്റെ അനുജത്തിക്ക വേണ്ടി പ്രാർത്ഥിക്കാനെ.12th exam എഴുതാൻ പോകുവാനാ. എന്റെ എല്ലാം exam എഴുതുന്ന കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണേ
@frjincecheenkallel
@frjincecheenkallel 3 года назад
പ്രാർത്ഥിക്കാം
@anuantonychungath2737
@anuantonychungath2737 3 года назад
Varanirikunna university exm nalla reethilu pass aavunathinu prarthikane acha🙏
@aparna_RM
@aparna_RM 3 года назад
Enikum ond
@frjincecheenkallel
@frjincecheenkallel 3 года назад
All the best. I shall pray. ഈശോ അനുഗ്രഹിക്കട്ടെ
@frjincecheenkallel
@frjincecheenkallel 3 года назад
God bless you
@athulyasn-pj2ig
@athulyasn-pj2ig Год назад
ഈശോയെ maathave നാളെ മുതൽ എന്റെ exam ആണ് 🙏🙏🙏എന്നെ പഠിപ്പിച്ച് എന്നെ exam എഴുതി തന്ന് ജയിപ്പിക്കേണമേ 🙏🙏🙏
@novasteby664
@novasteby664 3 года назад
Father remember all those who are appearing for board exam and NEET exam this year in your prayers 🙏
@frjincecheenkallel
@frjincecheenkallel 3 года назад
I pray. God bless
@highrangeviews2479
@highrangeviews2479 3 года назад
വരുന്ന PSC പരീക്ഷകൾക്ക് നന്നായി ഒരുങ്ങാനും... നല്ലൊരു ജോലി നേടുന്നതിനും കർത്താവെ എന്റെമേൽ കരുണയുണ്ടാകണമേ.. Amem
@roshinijojan2965
@roshinijojan2965 3 года назад
Thank you father for your valuable message, it will be useful for my son and daughter, they are preparing for their exams, please pray for my children, God bless you father🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 года назад
God bless
@jincyelsamjohn3980
@jincyelsamjohn3980 3 года назад
Eeshoye eee maasam ulla ente examnu unnatha vijayam nalkiya angeyk nanni daivame 😇😊
@sherinjs7560
@sherinjs7560 3 года назад
Achaaa..April 20 final year bsc nursing exam start cheyyuvaa please pray for me 🙏🙏 "Again the one who looked like a man touched me and gave me strength. “Do not be afraid, you who are highly esteemed,”he said. “Peace! Be strong now; be strong.” When he spoke to me, I was strengthened and said, “Speak, my lord, since you have given me strength.” So he said, “Do you know why I have come to you? Soon I will return to fight against the prince of Persia, and when I go, the prince of Greece will come;
@frjincecheenkallel
@frjincecheenkallel 3 года назад
God bless you
@sherinjs7560
@sherinjs7560 3 года назад
@@frjincecheenkallel thanks achaa
@jensyasish4916
@jensyasish4916 2 года назад
Eyilh ÷=%$__/=€
@deepthi3333
@deepthi3333 Год назад
​@@sherinjs7560 chechi bsc nursing nalla tough anoo
@anilasa293
@anilasa293 2 года назад
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ 🙏🏻njan പഠിക്കണമെന്നൊക്കെ ആഗ്രഹിച്ചു ബുക്ക്‌ എടുക്കുമ്പോൾ ഉറക്കം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നു, മൊബൈൽ ഫോൺ ഉപയോഗിച്ച് സമയം kalayunnu😕എത്ര ശ്രമിച്ചിട്ടും പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല.+2 പരീക്ഷയ്ക്കൊരുങ്ങുന്ന എനിക്കും എന്റെ കൂട്ടുകാർക്കും വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം. 🙏🏻🙏🏻🙏🏻
@frjincecheenkallel
@frjincecheenkallel 2 года назад
പ്രാർത്ഥിക്കാം
@ashlyansalam
@ashlyansalam 3 года назад
"The God of heaven is the one who will give us success"(Nehemiah 2:20)
@sijipoulose8736
@sijipoulose8736 Год назад
എന്റെ മകൾക്ക് ഓയറ്റി പരീക്ഷയ്ക്ക് നാന്നായി പഠിച്ച് ഒരുങ്ങുവാനുള്ള കൃപ കൊണ്ട് നിറയാൻ പ്രാർത്ഥിക്കണമെ അചഛാ🙏🙏
@alphonsajoseph6692
@alphonsajoseph6692 3 года назад
Father I'am preparing for my Oet exam. My exam is on April 24th. Pls pray for me father .this is my fourth attempt
@frjincecheenkallel
@frjincecheenkallel 3 года назад
I shall pray
@user-yw8ur6yc3f
@user-yw8ur6yc3f 2 года назад
ഈശോയെ നന്ദി. ദൈവ വചനം ഏറ്റു ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെമോൾക് CA പരീക്ഷ ജയിക്കാൻ സാധിച്ചു.
@れ尺S丹れ口S卄
@れ尺S丹れ口S卄 3 года назад
Thankq father for a good speech This speech made me more confidence🙏🙏🙏🙏
Далее
Как не носить с собой вещи
00:31
DIY Pump Solutions
00:18
Просмотров 1,9 млн
Как не носить с собой вещи
00:31