Тёмный

ഏറ്റവും മൈലേജ് ഉള്ള 10 ലക്ഷം രൂപയിൽ താഴെ വരുന്ന എസ്‌യുവി കാറുകൾ| Highest Mileage Cars Under 10 Lakhs 

Top Speed
Подписаться 143 тыс.
Просмотров 148 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@Rayaangamer563
@Rayaangamer563 3 года назад
Honda WRV മൂന്ന് വർഷമായി use ചെയ്യുന്നു Power ഇഷ്ടപ്പെടുന്നവർക്ക് 120/130 bhp വരെ tune ചെയ്ത് upgrade ചെയ്യാൻ കഴിയും mileage ആവശ്യമുള്ളവർക്ക് അങ്ങന്നയും use ചെയ്യാം... Good handling, buildquality, road presence, high cabinspace, reliable engine, Best Crossover in its catagory... But under rated car...
@baburajthundathil5972
@baburajthundathil5972 3 года назад
അറിവില്ലാത്ത കാര്യങ്ങൾ പറയരുത് please... Breeza ആദ്യം diesel only ആയിരുന്നു... Bharat VI വന്നപ്പോൾ മാത്രമാണ് petrol engine വന്നത്... ഇപ്പോൾ diesel ഇല്ല petrol മാത്രമാണ്
@Muhammadkrishnankutty
@Muhammadkrishnankutty 3 года назад
ഇദ്ദേഹത്തിന് വലിയ അറിവ് ഇല്ല എന്ന് മനസിലായി.....🙄🙄🙄
@am_al_dx_6174
@am_al_dx_6174 3 года назад
Sathyam
@boscolawarencetrivandrum3713
@boscolawarencetrivandrum3713 3 года назад
True..
@sasidharankn6490
@sasidharankn6490 3 года назад
@@am_al_dx_6174 pl
@adrianleandro4315
@adrianleandro4315 3 года назад
i dont mean to be so offtopic but does anybody know a way to log back into an Instagram account?? I somehow forgot my login password. I love any assistance you can give me!
@abhinav6529
@abhinav6529 3 года назад
Ford ecosport ന്റെ milage പറയാൻ മറന്നു..........
@jasirhusaain2600
@jasirhusaain2600 3 года назад
18
@gokulr2953
@gokulr2953 3 года назад
ഹ ബ്രോ ഫോർഡ് എക്കോസ്പോർട്ൽ നല്ല മൈലേജ് കിട്ടും. എൻറെ ഇഷ്ട വാഹനമാണ് ഫോർഡ് ഇകോസ്പോർട് My dream car♥️❤️
@AdwaithDin777
@AdwaithDin777 3 года назад
@@gokulr2953 12 kmpl
@joelgeorgeyt
@joelgeorgeyt 2 года назад
Lookil alla workil aanu karyam. Honda W RV🔥🔥
@HANNAMARY7500
@HANNAMARY7500 3 года назад
Ente car -KWID aanu-SUV alla ennalum eniku 25km milage kittunnundu. RPM 2000 il (2il) odikkukka... oru 45-65 nu idakku, 2. Reliance petrol maathram adikkuka..(njan Essar,BP.IOC.HP ellam try cheythu).. without A/C aanu 25 kittunnathu. my version is BS4 Kwid top end product aanu...
@farsanshanu2355
@farsanshanu2355 3 года назад
Reliance engine pani kitttum
@aquablooms
@aquablooms 3 года назад
ഇപ്പറയുന്ന വില ex-showroom price ആണ്‌. On road 2-3 ലക്ഷം കൂടി കൂട്ടണം. പിന്നെ താൻ ഈ പറയുന്ന മെലേജ്‌ കമ്പനി പറയുന്നല്ലെ. റോഡിൽ എത്ര കിട്ടും? ചുമ്മാ അതുമിതും പറഞ്ഞ്‌ ആൾക്കാരെ confusion ആക്കാതെ???😤🙄
@alphateam2816
@alphateam2816 3 года назад
ഈ പറയുന്നത് ഒക്കെ ഗൂഗിൾ നോക്കുന്നതാണ്
@abduarts1927
@abduarts1927 3 года назад
Correct
@vijeshkv3692
@vijeshkv3692 3 года назад
Renault Duster diesel model ippo illa.... S cross um diesel illa....Only petrol...
@ehjaspa5634
@ehjaspa5634 3 года назад
എന്റെ father in law use cheyyunnath diesel s cross aanu
@prasanthraviravi195
@prasanthraviravi195 3 года назад
ഹോണ്ട എന്നും ഹ്യൂണ്ടായ് എന്നും ക്ലിയർ ആയി പറ.. അപ്പോൾ മാറിപ്പോകില്ല
@vintage5836
@vintage5836 3 года назад
Aalku athine kurich ariv illa. Rand name orumich parayumbole ath manassilaavanund
@Drcyaseen
@Drcyaseen 2 года назад
ഹെന്ദേ എന്നാണ് ശെരിക്കും hyundai യുടെ ഉച്ചാരണം
@prasanthplakkal
@prasanthplakkal 2 года назад
നിങ്ങൾക്ക് ആണ് വിവരം ഇല്ലാത്തത്. അയാൾ അത് കറക്റ്റ് ആയിട്ടാണ് പറയുന്നത്.
@mrofficial3.0
@mrofficial3.0 2 года назад
Honda jazz mariyathek odikanenkil above 30 mileage kittum (honda jazz diesel 2017 6 speed manual) fake alla real aan
@arundas2932
@arundas2932 3 года назад
ആ duster 10ൽ താഴെ തരുവാണൈങ്കിൽ രണ്ടെണ്ണം വേണമായിരുന്നു.... ബുക്ക് ചെയ്ത കാശ്‌ പോയാലും വേണ്ടില്ല....
@Fidhalkishna17
@Fidhalkishna17 3 года назад
Katta waiting for next video
@manjuaps4703
@manjuaps4703 3 года назад
Thank you so much....
@alanjoseph3655
@alanjoseph3655 3 года назад
Porsche കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ🤩🤩
@jiyooshjibu7621
@jiyooshjibu7621 3 года назад
Bro Ecosport inda milleage paranjilla , oru kaaryam parayatte nammakk ecosport aanu white color , it only get 7 or 8 in milleage
@alanjoseph3655
@alanjoseph3655 3 года назад
JAGUAR XF കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ🤩🤩
@Ameer.Shahid
@Ameer.Shahid 3 года назад
100 crore, 500 crore 1000 crore Carinte video upload ചെയ്യുമോ Plzzzzzzzzzzzzzz🙏🏼🙏🏼🙏🏼🙏🏼🙏🏼
@Ameer.Shahid
@Ameer.Shahid 3 года назад
My humble request 🥺🥺🥺🥺🥺🥺🥺
@carvillage2548
@carvillage2548 3 года назад
🖒
@vivintony1255
@vivintony1255 3 года назад
Diesel വണ്ടികളുടെ മൈലേജ് പറയാൻ കാരണം അതിനാണ് കൂടുതൽ മൈലേജ് ന്, എന്നാ പിന്നെ ഇലെക്ട്രിക്കൽ വണ്ടികളുടെ മാത്രം പറഞ്ഞാൽ പോരെ, പല car കമ്പനികളും ഡീസൽ engin നിർത്തുമ്പോഴാ
@sumeshpx8314
@sumeshpx8314 3 года назад
കുറച്ച് അറിവില്ലായ്മയുണ്ട്.. ഹോണ്ടെ അല്ല ഹ്യുണ്ടായ്.. പിന്നെ Creta, ecosport എന്നിവയ്ക്കൊന്നും 15 ന് മേൽ മൈലേജില്ല.. പിന്നെ പെട്രോൾ എൻജിന്റെയും ഡീസൽ എൻജിന്റെയും മൈലേജ് ഒരുമിച്ച് താരതമ്യം ചെയ്യരുത്...
@ARUNJITHPRArun
@ARUNJITHPRArun 3 года назад
Arada eee review cheytheee. Maruti kkk eppol Diesel engine ellalloo 1year ayi illatheee
@Fidhalkishna17
@Fidhalkishna17 3 года назад
"" TOP SPEED"" fanzz 👇
@renjithbhaskaran872
@renjithbhaskaran872 3 года назад
Good presentation good luck ❤️❤️❤️
@gokulr2953
@gokulr2953 3 года назад
അതെന്താ ബ്രോ എല്ലാ കാർ കമ്പനിയും ഡീസൽ എൻജിൻ നിർത്തി പെട്രോൾ എൻജിൻ മാത്രം കൊടുക്കുന്നെ? 🤔🤔🤔
@alinirfan3157
@alinirfan3157 3 года назад
I think due to pollution and bs6 norms
@jijumurugan
@jijumurugan 3 года назад
ഡീസൽ എന്ജിന് polution കൂടുതൽ ആണ്.2020 april 1 മുതൽ bs6 വന്നപ്പോൾ. പെട്രോൾ engine b s4 നിന്നും b S6 മാറാൻ അതികം ചിലവില്ല, ഡീസൽ engine convert ചെയുമ്പോൾ 1 -1.5 ലക്ഷം അതികം ആകും... മാത്രമല്ല ഇനി അടുത്ത 5 വര്ഷത്തിനുളിൽ ev മാറാൻ പോകുന്നു
@alanjoseph3655
@alanjoseph3655 3 года назад
12 comments 😎😎 10 received 🤩🤩
@smithamurali1556
@smithamurali1556 3 года назад
Please put monster truck information video
@fathimaajmal9299
@fathimaajmal9299 3 года назад
xuv ടെ definition ariyanamenkil 2:42 play cheyyu 🤣🤣 Ariyunna pani cheythoode.
@alinirfan3157
@alinirfan3157 3 года назад
SUV യിൽ ചായ വെക്കാൻ സ്ഥലം ഉണ്ടെങ്കി TUV🤣🤣
@mashoodmlp5123
@mashoodmlp5123 3 года назад
🤣😛🤣😛
@msvlog6526
@msvlog6526 3 года назад
@@alinirfan3157 അത് പൊളിച്ചു
@muneertvava
@muneertvava 3 года назад
😆😆😆🤦‍♂️
@Jubinpandalam
@Jubinpandalam 3 года назад
My car is Hyundai creta,city milage 12 per lit.....chema thelli vidalle anna........
@am_al_dx_6174
@am_al_dx_6174 3 года назад
🤣
@musheermn
@musheermn 3 года назад
07:07 this diesel model ?
@bijuphilipvilloth
@bijuphilipvilloth 3 года назад
നിസാൻ Kick നെപ്പറ്റി പറയുമോ കാഴ്ചക്കാർ ആർ എങ്കിലും
@MsHarshan
@MsHarshan 3 года назад
Oru Hindi RU-vid channel nte copy paste aanallo
@saudikaaran3604
@saudikaaran3604 3 года назад
എന്താടോ താൻ പറയുന്നത് 😏😏 ഹോണ്ടയും ഹോണ്ടയും തമ്മിൽ മാറരുത് എന്ന പറഞ്ഞത് ശരിയാണ് ഒരിക്കലും മാറില്ല 🤪🤪 എന്താടോ ബാലഷ്ണ നന്നാവാതെ...🤗🤗
@shukkudu8797
@shukkudu8797 3 года назад
😄
@paulpkurian6656
@paulpkurian6656 3 года назад
All cars which you were explained as top ten , Just evaluate the sails of that cars for 2020 year .
@adarshvg989
@adarshvg989 Год назад
Ethanokke safety undo ethra star und bro milage mathram nokkiya pora
@asharafa872
@asharafa872 3 года назад
My mamas car is Vitara brezza full option
@binnythomas2089
@binnythomas2089 3 года назад
മാഷേ ഹോണ്ട creta അല്ല hundayi ആണ്
@shejukuriyakose7013
@shejukuriyakose7013 3 года назад
It is Hyundai not Hondai. Please pronounce it right, for god's sake
@alanjoseph3655
@alanjoseph3655 3 года назад
Poli😎😎
@abdulrasheedvalappil4248
@abdulrasheedvalappil4248 3 года назад
Rolls royce carukall sedan ano
@hari9598
@hari9598 3 года назад
Cullinan ഒഴികെ മറ്റ്എല്ലാം sedan
@sivanandananps6815
@sivanandananps6815 3 года назад
No Rolls Royce are LIMOUSINE
@gireeshjoseph3823
@gireeshjoseph3823 3 года назад
Super bro
@sharilkumar3369
@sharilkumar3369 3 года назад
Honda Hyundai njangalkke Marilla ningakkke marathe ninna mathi
@bismithabenny1349
@bismithabenny1349 3 года назад
Thanks 😊😊
@mastermaster645
@mastermaster645 3 года назад
Mahindra vehis oru video edumo
@ellaamsheriyakum
@ellaamsheriyakum 3 года назад
1 vandinte mileage paranyilla ecosport
@sreesanth.n.vsreesanth1429
@sreesanth.n.vsreesanth1429 3 года назад
Eco sport milenge parayann marannu lle ?
@manjurajeev6583
@manjurajeev6583 5 месяцев назад
Ithil 7 seater carukal onnum illallo🤔
@nandanang4087
@nandanang4087 3 года назад
Crash test il ethra star ithinkkae undenn parayamo
@jaseemjamal1811
@jaseemjamal1811 3 года назад
Brezza irangumpol petrol illayirunnu only diesel mathram but ippo diesel illa only petrol
@najeeb2957
@najeeb2957 3 года назад
Poli bro
@ihsanblog4222
@ihsanblog4222 3 года назад
Most parched car in Kerala video chyanam
@gamingkannurian2531
@gamingkannurian2531 2 года назад
Tata Nexon 21 oo എനിക്ക് 13 kmpl മാത്രമേ കിട്ടുനുള്ളു
@vxcroco3207
@vxcroco3207 3 года назад
My car is honda brv
@renjithbhaskaran872
@renjithbhaskaran872 3 года назад
Creta 12.77 alle starts price
@JP-bd6tb
@JP-bd6tb 3 года назад
അടുത്ത വർഷം ഏപ്രിൽ 16 നേക്ക് പുതിയ ഒരു കാർ ഇറക്കണം...! അന്നെന്റെ പിറന്നാൾ ആണ്... നടക്കുമോ ആവോ....
@shafaft2517
@shafaft2517 3 года назад
ഇറക്കിയാൽ വാങ്ങുമോ?
@shajeerriyadh
@shajeerriyadh 3 года назад
50 milage ulla car undde ariyano
@arshadkp5203
@arshadkp5203 3 года назад
Ecoport mailage paranjille bro
@AliKhan-hi5uy
@AliKhan-hi5uy 3 года назад
Breza nammal use cheyyunnu 14 km mailege kittunnu koooduthal illa
@aaron.kpramod6315
@aaron.kpramod6315 3 года назад
Very corect
@hidayath4948
@hidayath4948 3 года назад
S cross 2020 yudea milage 19.2 kmpl ann
@dilbarparambil3178
@dilbarparambil3178 3 года назад
Kicks diesel ippol not available
@sreekrishna9393
@sreekrishna9393 3 года назад
SUPER TATA NEXON CARS
@sreekrishna9393
@sreekrishna9393 3 года назад
kollameaa super annu
@VijayraghavanChempully
@VijayraghavanChempully 3 года назад
ആരും വാങ്ങാത്ത WRV ആണ് ഈ പൊട്ടന്റെ നല്ല കാർ 😂😂😂
@renjithk2547
@renjithk2547 3 года назад
WRV kke anthada kazhuthe kuzhappom,
@chackoabrahamkunnath4816
@chackoabrahamkunnath4816 3 года назад
WRV is a best car by Honda.
@jiyooshjibu7621
@jiyooshjibu7621 3 года назад
Sixth sense uncle alle ith ? Plzzz aatengilum para
@fnkvibe6969
@fnkvibe6969 3 года назад
Rate valare diffrent und..... 🙏
@azeestk5778
@azeestk5778 3 года назад
മാരുതി 25 അല്ല 35, കിട്ടും,,
@afsaljakson5123
@afsaljakson5123 3 года назад
അയ്യേ എന്തൊരു സംസാരം 😄🤣🤣
@ajithep320
@ajithep320 3 года назад
First you study the subject. Many brands stopped diesel after bs6.
@shafeequshafeequop3531
@shafeequshafeequop3531 3 года назад
അടിപൊളി
@Aamir807
@Aamir807 3 года назад
Pinnala
@Aamir807
@Aamir807 3 года назад
👍👍👍👍👍👍👍
@muhammedroshanroshan2583
@muhammedroshanroshan2583 3 года назад
Sunroof ulla carine aano “xuv” ennu parayunne 🥱
@TopSpeedMalayalam
@TopSpeedMalayalam 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QQHJMYgO_2g.html watch this
@sunilkumararickattu1845
@sunilkumararickattu1845 3 года назад
ഏറ്റവും മൈലേജ് ഉള്ള അവസാനം പറഞ്ഞ Suv ഏതാ ഒന്ന് വ്യക്തമായി പറയണം Bro. Honda ആണോ Hyundai ആണോ? മലയാള ഭാഷയിൽ വ്യക്തത വരുത്തി പറയണം.👍
@georgekurian2135
@georgekurian2135 3 года назад
Honda wrv diesel
@Manoj-u5k7t
@Manoj-u5k7t 3 года назад
ഹോണ്ടായ് അല്ല സാറേ ഹ്യൂണ്ടായ് ആണ് സാറേ
@kochinmusikzone3440
@kochinmusikzone3440 3 года назад
അവതാരകൻ പറഞ്ഞതാണ് ശരി എഴുതി ഇരിക്കുന്നപോലെ പോലെ അല്ല വായിക്കേണ്ടത് ...
@ismailpavoor4938
@ismailpavoor4938 3 года назад
Super poli
@drsudheerkunnathuveettil492
@drsudheerkunnathuveettil492 3 года назад
Ith sixth sence alle 👇pls
@Aamir807
@Aamir807 3 года назад
My çar is s cross
@psgamerr9889
@psgamerr9889 3 года назад
Me too
@mamoosmamoos1587
@mamoosmamoos1587 3 года назад
Kia seltos. Kia sonet എവിടെ
@khamarudheenkhamaru8912
@khamarudheenkhamaru8912 3 года назад
Prices are mistaken
@Arzaaroo7
@Arzaaroo7 3 года назад
S cross ippo petrol mathramee ullu ashaanee arunjille ithonnum
@nasinnet
@nasinnet 3 года назад
HONDA CRETA HONDA VENUE
@eforentrepreneur518
@eforentrepreneur518 3 года назад
Mileage ennal enthu?❤️
@abhinav6529
@abhinav6529 3 года назад
1 ലിറ്റർ എണ്ണ കൊണ്ട് എത്ര k.m ഓടും എന്നത് ആണ് മൈലേജ്
@eforentrepreneur518
@eforentrepreneur518 3 года назад
Thank you🙏
@gokulsanil2481
@gokulsanil2481 3 года назад
😆
@thangu2532
@thangu2532 3 года назад
Ente vandi fortuner aanu 13 kmpl mathamanu mileage
@abdulrasheedvalappil4248
@abdulrasheedvalappil4248 3 года назад
Next video nalle vidunundo
@TopSpeedMalayalam
@TopSpeedMalayalam 3 года назад
1 day gap
@hidayath4948
@hidayath4948 3 года назад
Kmpl = kilometre per litre
@mubeen_87
@mubeen_87 3 года назад
Bro eco sportinte mileage paranjilloo
@prasanthkumar6115
@prasanthkumar6115 3 года назад
ബോറൻ സംസാരം. ശബ്ദം കേൾക്കുമ്പോൾ ഒക്കാനം വരുന്നു.
@Fidhalkishna17
@Fidhalkishna17 3 года назад
""500"" adikkate
@vintage5836
@vintage5836 3 года назад
Name correct parayan ariyilla vere kuzhappam onnum illa. Athukond dislike
@satheeshcherote2561
@satheeshcherote2561 3 года назад
Dear friend first learn the things, then publish. English and malayalam please do the study.
@sajeeshthanatt7545
@sajeeshthanatt7545 3 года назад
ഇക്കോസ്പോർട്ട് മെലെ ജ് പറഞ്ഞില്ല
@shijucv9549
@shijucv9549 3 года назад
സംസാരം കേട്ടാൽ അണ്ണാക്കിൽ അടിച്ചു തരാൻ തോന്നും
@justice9965
@justice9965 3 года назад
Xuv 300 torque 200 ആണ് 300 അല്ല
@maheswars8367
@maheswars8367 3 года назад
That is not eeco sport thar is ecosport
@georgejosy9975
@georgejosy9975 3 года назад
Not Hondai.....Hyundai
@rassalpj5719
@rassalpj5719 3 года назад
Padicchittu review idu. Enthokeya parayunnathu
@shukkudu8797
@shukkudu8797 3 года назад
ഹുണ്ടായി എന്ന് പറഞ്ഞാൽ മതി അപ്പൊ മാറൂല
@satheeshnair5500
@satheeshnair5500 3 года назад
Sonet evide poyi mone.....
@riyasahammed9211
@riyasahammed9211 3 года назад
Honda jazz 27
@ox1385
@ox1385 3 года назад
hai
@mohammedfayaz1265
@mohammedfayaz1265 3 года назад
Maruthi diesel engine production nirthi
@nahasachu3734
@nahasachu3734 3 года назад
ഹ്യുണ്ടായ് ഹോണ്ടയുമായി ലയിച്ചു ഹോണ്ടായി
@muhammedali2181
@muhammedali2181 2 месяца назад
ഇവൻ മലയാളിയാണോ... അതോ..
@bhajanlal3426
@bhajanlal3426 3 года назад
Hondai cretta😜
@sooraj7702
@sooraj7702 3 года назад
Xuv 🤣 pottan aanallo
Далее
진 (Jin) 'I'll Be There' Official MV
03:15
Просмотров 3,5 млн
UFC 308: Пресс-конференция
35:18
Просмотров 418 тыс.
TOP 25 SELLING CARS IN SEPTEMBER 2024
6:29
Просмотров 4,7 тыс.
Engine Working Explained in Malayalam | 4 Stroke
8:21
Просмотров 920 тыс.