Тёмный

KIA CARENS 7 SEATER അതിശയിപ്പിക്കുന്ന പ്രൈസിൽ | ഇന്ത്യൻ മാർക്കറ്റിൽ ഇത് തരംഗമാവുന്നു 

ex ARMY MALLU VLOGS
Подписаться 310 тыс.
Просмотров 1 млн
50% 1

KIA CARENS 7 SEATER അതിശയിപ്പിക്കുന്ന പ്രൈസിൽ | ഇന്ത്യൻ മാർക്കറ്റിൽ ഇത് തരംഗമാവുന്നു
Maria Shalu RU-vid CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
music from - • Funny Indian Comedy Mu...
#exarmymalluvlogs #kia #kiacarens

Опубликовано:

 

14 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 747   
@siljopx3433
@siljopx3433 2 года назад
ആ show റൂമു മൊതലാളി കുറച്ച് കൂടുതൽ സാലറി അദ്ദേഹത്തിന് കൊടുത്താലും നഷ്ടം ഇല്ല. സൂപ്പർ. തീരെ വെറുപ്പിക്കുന്നെ ഇല്ല 😍
@noufalmalayapurath3330
@noufalmalayapurath3330 2 месяца назад
❤❤❤❤❤❤❤❤❤❤❤❤❤
@shebeerchanganakkattil66
@shebeerchanganakkattil66 2 года назад
കിയയുടെ കാറ് നോക്കാൻ വന്നവൻ വാങ്ങിയുംകൊണ്ട് പോകും അത്രക്ക് മനോഹരമായ അവതരണമാണ് സെയിൽസ് മാന്റെ 🏅🏅🏅🏅🏅🏅
@rahultr9188
@rahultr9188 2 года назад
ഞാൻ ഇന്ന് അവിടെ വണ്ടി കാണാൻ പോയതാണ്. ഒരു ഡീസൽ സെക്കന്റ്‌ varient book ചെയ്തു. ആ പയ്യൻ ഒരു രക്ഷയുമില്ല 👌വണ്ടിയും
@nidhincherian3031
@nidhincherian3031 2 года назад
അങ്ങനെ വാങ്ങിയവർ ആണ് ഞങ്ങൾ 😅👍🏻
@kannannairkk4512
@kannannairkk4512 2 года назад
ഓൻ എന്റെ ശിഷ്യനാ... മോശം വരില്ല
@nitheeshkichu9452
@nitheeshkichu9452 2 года назад
@@rahultr9188 vandi engane und...njanum book cheyan erikya aanu
@rahultr9188
@rahultr9188 2 года назад
@@nitheeshkichu9452 കൊള്ളാം
@hakkims7
@hakkims7 2 года назад
Salesman സ്വന്തമായി ഒരു വ്ലോഗർ ആകാം
@pothunattika167
@pothunattika167 2 года назад
Nissan magnate nte video onnu kandu nokku appol Iyale eduthu pottakinatil idum
@dileeprpanicker5061
@dileeprpanicker5061 2 года назад
Marketil poyi lelam vilikunnathu polayunde.Sahikkan pattunilla prahasanam.
@raihanriaz0
@raihanriaz0 2 года назад
@Universal Media sathyam bro🙌🏻
@SS-gq6eo
@SS-gq6eo 2 года назад
Printed script....
@ligijoseph4670
@ligijoseph4670 2 года назад
@Universal Media ശരിക്കും
@kalpuzhamana
@kalpuzhamana 2 года назад
ഇത്രയും വ്യക്തമായി വാഹനത്തെപ്പറ്റി പറയുന്ന സെയിൽസ് rep ഹരിക്ക് അഭിനന്ദനങ്ങൾ നേരുന്നു.. 👏👏👏. വിദേശങ്ങളിൽ കിയ യുടെ വാഹനങ്ങൾക്ക് നല്ല മാർക്കറ്റ് ഉണ്ട്. കിയയുടെ sportage, sorento,ഇതിനു മുൻപുള്ള karens, മിനി ട്രക്ക്, Optima, Rio, പിന്നെ Opirus, ഇത്രയും വണ്ടികൾ ഓടിച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന രാജ്യത്ത് Kia ക്ക് നല്ല service ആണ് ഉള്ളത്..
@shakuradnan8975
@shakuradnan8975 2 года назад
optima , stinger 🔥
@dr_tk
@dr_tk 3 месяца назад
Stinger , K5 🔥👌
@ajeshkumar307
@ajeshkumar307 2 года назад
കയ്യിൽ മേടിക്കാൻ കാശില്ലേലും എല്ലാ റിവ്യൂയും കാണുന്ന ലേ.. ഞാൻ 😜😜
@AzeezTk-bk5kf
@AzeezTk-bk5kf 2 года назад
ഞാനും..
@sherlyjoy1203
@sherlyjoy1203 2 года назад
Orunal vaganum dhyvam anugrahikattee
@aspazpaz879
@aspazpaz879 2 года назад
Kia ..പകരം വെക്കാനില്ലാത്ത ഡിസൈൻ...അവരുടെ കാല തിനാനുസരിച്ചുള്ള മോഡൽ നവീകരണം..സമ്മതിച്ചേ പറ്റൂ....ജിസിസി യിലോക്കെ കൂടുതലും കിയ ഇഷ്ടപ്പെടാൻ ഒരു കാരണം അതിൻ്റെ കണ്ണഞിപോകുന്ന ഡിസൈൻ തന്നെ..
@sandeepsoman8482
@sandeepsoman8482 9 месяцев назад
സത്യം 😍😍
@Minnal_Vijay
@Minnal_Vijay 2 года назад
Sales man ൻറെ അവതരണം കൊള്ളാം, അവനെ ഞാൻ അങ്ങ് എടുക്കുവാ..
@travelbyhari6183
@travelbyhari6183 2 года назад
A big thanks to Ex Army Mallu Vlogger & Jomy chettan for this opportunity to participate this vlog.....
@devshan3620
@devshan3620 2 года назад
Well and clear explanation bro Keep going All the best
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 года назад
😍👍🙏
@ananduvs5731
@ananduvs5731 2 года назад
അറിഞ്ഞില്ല ആരും പറഞ്ഞില്ല.... ഹരിമോൻ 🥰
@dileeprpanicker5061
@dileeprpanicker5061 2 года назад
Enthu prahasanam anado.Marketil poyi meen lelam vilikunnathu polayunde.
@juINDIAn
@juINDIAn 2 года назад
You did good job bro
@sundardn
@sundardn 2 года назад
This guy Kia Marketing executive has explained Very well 👏 Good Job by executive 👍
@bilfredfrancis958
@bilfredfrancis958 2 года назад
ഈ വാഹനത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ എന്താണെന്നുവച്ചാൽ A/C ക്രമീകരണവും one touch ഫോൾഡിങ്ങും 3rd row സീറ്റുമാണ്. വിഡിയോയിൽ കാണുംപ്പോലെയല്ല. ഇന്നോവയുടെ വലുപ്പമുണ്ട്‌. 3rd row എടുത്തുപറയേണ്ട കാര്യമാണ്.
@vtvkerala
@vtvkerala 2 года назад
Vandi engane undu
@sanumohanan1139
@sanumohanan1139 2 года назад
ഇപ്പോൽ എത്തുന്നു Carens starting തന്നെ 13+ Lacs annu (OnRoad -KL7)...pinne ഷോറൂമിൽ (Kia ഇടപ്പള്ളി, Last Week) ചെന്നാൽ അവരുടെ ജാഡ കണ്ടാൽ മതി...വേണമെങ്കിൽ എടുത്താൽ മതി എന്ന setup ആണ് ... 👎🏻
@vishnuna5342
@vishnuna5342 Год назад
Oh so sad
@najeebkassim7928
@najeebkassim7928 Год назад
Yes.. വില 9 lakh എന്ന് പറയും എടുക്കാൻ പോകുമ്പോൾ പെട്രോൾ വണ്ടിക്ക് 12.83 വില..
@nidhincherian3031
@nidhincherian3031 2 года назад
Hari is a good sales person with good service mind🙂
@minisanjay2169
@minisanjay2169 2 года назад
Super presantation Hari.,.... കോൺഗ്രാറ്റ്ലഷൻസ് 🤩🤩🤩
@user-bk2ot1sz5r
@user-bk2ot1sz5r 2 года назад
Crystal clear presentation by " THE ENERGETIC SALES REPRESENTATIVE "🔥🔥🔥🔥🔥👍👍👍👍👍👍
@ayshuworld280
@ayshuworld280 2 года назад
വാഹനം അത് roadil ഇറങ്ങുമ്പോൾ എത്ര വരും? ആദ്യം എത്ര കൊടുക്കണം? മാസം എത്ര അടവ് ഇത് കൂടെ ഉൾപ്പെടുത്തണം ഒരു റിവ്യൂ ചെയുമ്പോൾ... 🤝
@sandeepsoman8482
@sandeepsoman8482 9 месяцев назад
👍🏻👍🏻
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 Год назад
Sales man പൊളി ആണ് അടിപൊളി വ്ലോഗർ ഭാവി കാണുന്നു
@krishnapremachandran4831
@krishnapremachandran4831 2 года назад
Well presented Hari 👍👍
@rajeevandathodi1086
@rajeevandathodi1086 2 года назад
Kidu vandi,, കിടുക്കാച്ചി സെയിൽസ് man 👏👏👏
@aravind.v7
@aravind.v7 2 года назад
Well presented Hari ! . Good customer support as well.
@anu-309
@anu-309 2 года назад
Aenik⛰️ ഒരുപാട് ഇഷ്ടം ആണ് കിയ വന്ന നാൾ മുതൽ എനിക്ക് പക്ഷെ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരിക്കലും എനിക്ക് വാങ്ങാൻ സാധികില്ല എന്നത് ആണ് സത്യം സൂപ്പർ വണ്ടി യാണ് എല്ലാ വരും ഈ വണ്ടി എടുത്തോളൂ സൂപ്പർ വണ്ടി യാണ് ❤❤❤❤kiya
@shravankumar6918
@shravankumar6918 2 года назад
വിശ്വാസം കൈവിടേണ്ട ചേട്ടാ.. 👍
@RS-qg3gk
@RS-qg3gk 2 года назад
You can brother God bless you
@rijopjohn2056
@rijopjohn2056 2 года назад
Bro nigal medikkum❤❤
@zigzag940
@zigzag940 2 года назад
വേണം ന്ന് വെച്ച ചക്ക വേരിലും കായ്ക്കും എന്നലെ പറയാ, നടക്കും നടത്തണം 🏋️👍
@sindhuthannduvallil8855
@sindhuthannduvallil8855 2 года назад
നമ്മൾ തന്നെ നമുക്ക് നടക്കില്ല എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യുക .you can!
@nandhukrishnas1564
@nandhukrishnas1564 2 года назад
I BOUGHT KIA SELTOS XLINE PETROL 7DCT , STUNNING LOOK AND PERFORMANCE IS TOO GOOD. KIA DEALERSHIP IS TOO NICE . I BOOKED CAR ON 22ND JAN 2022 AND RECEIVED DELIVERY ON 7TH FEB 2022. SELTOS HAS ESTABLISHED ITS DOMINANCE IN SUV SEGMENT NOW ITS CARENS TIME
@giantgamingyt230
@giantgamingyt230 2 года назад
How much?
@Nk-td2dr
@Nk-td2dr 2 года назад
Exchange pattumo
@shuhaibkv3451
@shuhaibkv3451 Год назад
How much
@sreejilkoroth9757
@sreejilkoroth9757 2 года назад
Mr. Harikrishnan,. Well explained അടിപൊളി ആയിട്ടുണ്ട് വിവരണം Jomi bro thanks for revealing this wonderful vehicle 😊👍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 года назад
🙏
@prasadkuttankuttan1063
@prasadkuttankuttan1063 Год назад
ഹരികൃഷ്ണൻ,👌👌👌,.. Excellent presentation
@shahal6669
@shahal6669 2 года назад
Hats off🎩 to salesman 💯
@classicsoul4771
@classicsoul4771 2 года назад
Jomi ചേട്ടാ താടി വച്ചപ്പോൾ look ആയിട്ടുണ്ട് 💯
@sudevsarma6242
@sudevsarma6242 2 года назад
Excellent presentation hari bro ✨
@ratheeshmaster4187
@ratheeshmaster4187 9 месяцев назад
ഹരിയുടെ അവതരണം- സൂപ്പർ---..❤
@subinlife6558
@subinlife6558 Год назад
Design is good, can increase side window size, need to show engine also, design of engine, etc,no fog light lamp
@ajithpaliath
@ajithpaliath 2 года назад
കാണാൻ വന്നവരെ വാങ്ങിക്കാൻ പ്രേരിപ്പിക്കുന്ന അവതരണം. Well-done sales person. In uk a basic 7 seater is introduced by Dacia. In india Duster is their production. So their new UK 🇬🇧 entry Jogger cost £14,995.00 and only available now in manual. Indian Market is very competitive. Very bold entry .. surely this car will hit the market... thanks Ex army Mallu for the video...
@ELECTROMARINEMANIA
@ELECTROMARINEMANIA 7 месяцев назад
In Germany with hybrid Dacia jogger
@abdulkv5445
@abdulkv5445 2 года назад
How About warranty's and Milage? Any service contract.any free service Normal service cost ? Periodic service including oil change and filter for the labour cost?
@abidtu8252
@abidtu8252 2 года назад
സെയിൽസ് മാൻ പൊളി 👌👌
@deliverycordinator5742
@deliverycordinator5742 2 года назад
Excellent presentation Hari bro.
@Angilagadi
@Angilagadi 2 года назад
ഇന്നത്തെ ലൈക്‌ സയിൽസ്മണിരിക്കട്ടെ 👍👍🥰
@techfacts424
@techfacts424 2 года назад
Totally best car Steering is similar to new model swift
@jaseerkhan2418
@jaseerkhan2418 2 года назад
9 ലക്ഷത്തിന്. 1 രൂപ കുറവ്. ഇത്രക്ക് വലിയ വില കുറച്ച്. തരുന്ന കിയ.
@namasthevlogs
@namasthevlogs 2 года назад
Harikrishnan തകർത്തു 👏👏👏👏👏
@sudheermepadath4728
@sudheermepadath4728 2 года назад
കിയ പൊളിയല്ലേ ഇവടെ സൗദിയിൽ കിയ 😍😍😍😍
@ibrahimca5712
@ibrahimca5712 Год назад
😁
@aslamkp3697
@aslamkp3697 2 года назад
Super പ്രസന്റേഷൻ 👍👍
@jlo7204
@jlo7204 2 года назад
Good bro. But vandikke width ellenne thonnunuen oru 7 seaternte. 5 seater aayi use cheyyam
@vishnupillai300
@vishnupillai300 2 года назад
Maruti will now surely sweat a lot as their cars sucks in features and technology...Good job KIA...I hope both Kia and Hyundai can end the dominance of Maruti who is fooling people by providing outdated cars with zero safety..
@SBS1604
@SBS1604 2 года назад
Maruthi is also improving these days. New baleno will be launched with 360 degree camera Heads up display 9 inch touch screen infotainment system And many more.. Maruthi suzuki's last major launch was in 2019 before pandemic. Now due to huge critisim for its bad build quality, they started to improve their model.
@rahulprasad5840
@rahulprasad5840 2 года назад
What do you mean by safety.??
@rishikeshlal9276
@rishikeshlal9276 2 года назад
Aah best 😂
@aswinas464
@aswinas464 2 года назад
Engine wise maruti ahead of Hyundai engine (pectrol)
@sibi1792
@sibi1792 2 года назад
Maruti is pappadam
@jmcachayan
@jmcachayan 2 года назад
HARI the salesman, he has the ability to describe all details about any vehicle's. So you want to paste your youtube link here because the viewers of youtube like such a guy like you...
@bibinbaby4249
@bibinbaby4249 2 года назад
Waiting 😎 for the hatchback from KIA
@ambitionshhs
@ambitionshhs Месяц назад
Innova crystadee salee poliyum kiaaa poli😍
@rahulrajur5305
@rahulrajur5305 2 года назад
ജോമി 💕ചേട്ടാ 💕പൊളി 👌അടിപൊളി വണ്ടി 👌👌👏👏👏
@energy3698
@energy3698 2 года назад
Salesman have done great job
@nawabm3218
@nawabm3218 2 года назад
Base model Gear auto transmission varunnundo?
@anoopj.p.1191
@anoopj.p.1191 2 года назад
Your video is amazing and thank you, however my personal opinion is that we are not Mallu’s but we are Malayali’s Jai Hind 🙂
@seba99navy
@seba99navy Год назад
vehicle price is low but Maintenace cost and spare parts price very high.
@user-ey1fo7yx6x
@user-ey1fo7yx6x 2 года назад
kia powlichu vipalavam 😍😍😍 sadharanakara manasilakan kiak sadhichu wow.
@babupbvr2589
@babupbvr2589 Год назад
Harikrishnan very good and informative presentation. Keep it up
@treeboo6621
@treeboo6621 2 года назад
Explain cheyyunna alu kollam. Good attitude
@bijoycrb483
@bijoycrb483 2 года назад
Hariskrishnan, Your presentation is very good 👍
@jeffsmathew3659
@jeffsmathew3659 2 года назад
Physical key importance drive cheyyumbol manasilavum. tuch switch practical alla driversnu
@Justin-nv
@Justin-nv 2 года назад
Athrakkum bhuddimutt onnulla. North america le pole oru day thanne 15-20 degree Celsius onnum naatil maararilla. Auto climate control undel aa switch l touch cheyanda aavasyame ella. Fans peed vare control aavum.
@nisarnisar5054
@nisarnisar5054 2 года назад
Enik orupad eshtapettu. Pakshe oru prashnam und.. Nammale petrol vila how sahikkan pattunilla. Vandi kuranjavilayil varumbol mattal kodi kodi varunnu🤪
@jinujoseph2695
@jinujoseph2695 Год назад
ഒന്ന് വാങ്ങാൻ ചെന്ന് നോക്കണം...13 ലക്ഷം വേണം സ്റ്റാർട്ട്‌ പ്രൈസ്
@raz5551000
@raz5551000 2 года назад
Basemodel ennit evide poyal paryunillalo?? Evide avilable? Business trickano?
@arifsha4243
@arifsha4243 2 года назад
Showroomil പോയി but top varrient 21 lacks
@vikasj30
@vikasj30 Год назад
We have booked on march month still I haven’t received Kia Caren’s luxury plus
@kerumbanvlogs7044
@kerumbanvlogs7044 2 года назад
Sales man enikku thoniyathu oru naptol upakaranam sale cheyyunnathu poleyundu...but highly talented ...
@tnsk4019
@tnsk4019 4 месяца назад
വളരെ നല്ല അവതരണം. 🙋‍♂️👍🤝🙏⚘️
@raveendranv4213
@raveendranv4213 2 года назад
Best presentation of the vehicle
@youthyouth1207
@youthyouth1207 2 года назад
സൗണ്ട് ക്ലാരിറ്റി 👍
@jomynjoy
@jomynjoy 2 года назад
it's good,but renault Triber 5.5 to 9 lack on road price space athium ondu all three raw and a family car
@johnnrengi
@johnnrengi Год назад
If the wheel size was at least an 18 inch it would have been more beautiful 😍
@saidalavisaidalavi444
@saidalavisaidalavi444 Год назад
അവൻ പുലിയാണ്
@robs133
@robs133 2 года назад
08:07 pavathinte thala idichu 🤭
@anythingandeverythingforyo2803
@anythingandeverythingforyo2803 2 года назад
Diesel manual full option on road kochi?
@mithranpalayil999
@mithranpalayil999 2 года назад
Well presented Hari, no doubt according to Indian Market Kia is going to rule the market.
@mohammedsalimm6993
@mohammedsalimm6993 Год назад
Gulf housedriwsrayaennapolethaallkarkueanthkiya🙏
@lissythomas158
@lissythomas158 Год назад
👍👍👌🏻👌🏻kidu
@lubulabimammu2694
@lubulabimammu2694 2 года назад
Kia cars look ellam 👍
@s_a_k3133
@s_a_k3133 2 года назад
പൊളി വീഡിയോ ♥️
@nahas5719
@nahas5719 Год назад
Super onnu nokkam kurachu waiting ✋
@sherbinjohny
@sherbinjohny 2 года назад
Suzuki xl6 തീരുമനമയി
@vishnupillai300
@vishnupillai300 2 года назад
Aa patta ini edukkunnavan verum mandan.Athu eduthavarokke Sasi..🤣🤣
@Rashidrashi-ly5hy
@Rashidrashi-ly5hy 2 года назад
@@vishnupillai300 ad വെറും സ്വപ്നംമാത്രം kia &ഹ്യുണ്ടായി 5കൊല്ലം മാത്രം ആയസ് അദ്കൊണ്ട് അറിയുന്ന ആൾക്കാർ ad യടുക്കില്ല
@vishnupillai300
@vishnupillai300 2 года назад
@@Rashidrashi-ly5hy kia and hyundai are global brands..They are fairly reliable as well...Not like Suzuki who sells vehicles only in developing markets and depend on toyota's assist in europe..
@sureshjose3472
@sureshjose3472 2 года назад
Salesman Hari..Super presentation...
@iamriderforu...775
@iamriderforu...775 Год назад
Sales man polichu.edehathinte kayyol nammal pettal urapayum .car nammal vangiyitte varu.good keep it up
@SwathyBA
@SwathyBA 9 месяцев назад
Eniku orupadu ishtom aayi njan ithu vangikan theerumanichu.
@PREDATORGAMING20
@PREDATORGAMING20 2 года назад
Jomy chetta super.aduthathu xuv 3oo review cheyamo plz
@Yoyofreakhairstyles
@Yoyofreakhairstyles 2 года назад
നല്ല അവതരണം 👍🙏
@salaamsalaam8644
@salaamsalaam8644 2 года назад
Avidathe nabar kittumo
@jithins6937
@jithins6937 2 года назад
Hari the best 🥰👌👏🏼👏🏼👏🏼 superb presentation buddy🔥🔥🔥🔥
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 года назад
😍
@travelbyhari6183
@travelbyhari6183 2 года назад
Thanks Jithin chettan & Big thanks to EX Army Mallu vlogger Jomy chettan for this opportunity
@nishadkallara1993
@nishadkallara1993 2 года назад
ജോമിച്ചയാൻ്റെ okkkk enna punch ചെയ്തുള്ള പറച്ചിലുണ്ട് അതാണ് ഹൈലൈറ്റ്....
@ibrahimkaleel5122
@ibrahimkaleel5122 2 года назад
Sales man super നല്ല അവതരണം
@sukumaranmukalel9980
@sukumaranmukalel9980 2 года назад
നല്ല അവതരണം. Good
@Mr_.jas.75
@Mr_.jas.75 2 года назад
Ertriga യുടെ കാര്യം തീരുമാനമായി ⚡⚡⚡
@deepakmv7603
@deepakmv7603 2 года назад
KIA, red colour model (Luxury plus) ഉണ്ടോ ?
@shammaslahinakkillathlahin7
@shammaslahinakkillathlahin7 2 года назад
Good clarification of saleman keep it up
@sreejeshp1299
@sreejeshp1299 2 года назад
Sales man സൂപ്പർ അവതരണം
@jafer-ayham
@jafer-ayham Год назад
kia കാണാൻ നല്ല beauty ആണ്‌ full setup പക്ഷെ 2 കൊല്ലം കഴിഞ്ഞാൽ പിന്നെ പണിയാകും toyota വിശ്വസിക്കാം no problem
@ameeramee9425
@ameeramee9425 2 года назад
KIA 7 seater.🔥
@whitesandstudio7729
@whitesandstudio7729 2 года назад
Ithipo margin free iduna offer pole und nalla model nalla priceum
@sherinsalim6829
@sherinsalim6829 2 года назад
Nice vlog........Salesman is awesome
@neethusreejith6266
@neethusreejith6266 2 года назад
Carnes ano ertigayano better option. Pls suggest. Automatic undo?. Njagal sevenseater budjeted noki irupaa😃😃 ertiga arunu manasil. Ipol ingot maram🤗🤗🤗
@beenaabraham3238
@beenaabraham3238 2 года назад
carnes is much better
@padmakarmanoj2991
@padmakarmanoj2991 2 года назад
Engine cc paryunilla... Why?
@vinodkumarsurendranayak6281
Back seat legroom new ertigayude athrayum undo mileage ethra
@bojo-
@bojo- 2 года назад
Top end review ന് പകരം base model review ചെയൂ
@Sooraj09073
@Sooraj09073 2 года назад
Is there anybody who got the base variant or second variant. Please comment here. When i asked the are telling a waiting period of 10 months. I feel like the just priced these base models as marketing gimmick and won't interested to sell it.
@vtvkerala
@vtvkerala 2 года назад
oh ok
@gdogg98433
@gdogg98433 Год назад
Which is better craens or xl6?
@sanukrishnan7081
@sanukrishnan7081 Год назад
Jomy & hari adipoli.. 👌👌
@philiposekp007
@philiposekp007 2 года назад
Can I get a second hand Gypsy in low budget
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 11 месяцев назад
Enikku pande ulla samsayam aanu enthanu 1.4 litre Petrol engine 1.4 litre petrol venamo ithu start akan
@gokulg3887
@gokulg3887 2 года назад
Built quality ulla vandi aano
@ttvaisakh
@ttvaisakh 2 года назад
How about stalling issue with Kia
@saravanan23able
@saravanan23able Год назад
Sales Executive has proper product knowledge.Well done.
@princevazhakalam1664
@princevazhakalam1664 2 года назад
Sales engineer is very smart.
@sunnyvarghese3482
@sunnyvarghese3482 2 года назад
ബെഡ് ആയി സീറ്റ് കോൺവെർട്ട് ആകുമോ. അതു കൂടി കാണിക്കാമായിരുന്നു 🌹
Далее
Kia Carens | Talking Cars | Malayalam Review
33:26
Просмотров 152 тыс.