പവർ ഗ്രൂപ്പ് കൂടുതൽ ശക്തമാകും 👍അമ്മ എന്ന സംഘടന ഇനി ഉണ്ടെങ്കിലും ഇല്ലാത്തതിന് സമാനമാകും 👍പുതിയതായി നേതൃ സ്ഥാനത്തേക്ക് എത്തുന്നവർക്ക് സിനിമ വേണമെങ്കിൽ സ്വന്തമായി പ്രൊഡ്യൂസറുടെ വേഷവും അണിയേണ്ടി വരും 👍പ്രവർത്തി മേഖലയിൽ മലയാള സിനിമക്കുണ്ടായ നാണക്കേട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും തുറന്ന പുസ്‌തകമാകുന്നത് ഇന്ത്യയിൽ ആദ്യം. അതും മലയാളത്തിൽ.
ഉണ്ടൊന്നോ .... ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം എന്താ TRP റേറ്റിംഗ് ... ചാകരകോള് കണ്ട അരയനെപോലെ ... ഒറ്റ സങ്കടെ ഒള്ളു മാപ്രാൾക്ക് ലാലേട്ടൻ്റെയും മമ്മുക്കയുടെയും പേര് ആരും പറഞ്ഞില്ലല്ലോ എന്ന്
ഈ നടിയെ ആദ്യമായിട്ട് കാണുന്നത് "മഴവിൽക്കൂടാരം " എന്ന റഹ്മാൻ നായകനായ സിനിമയുടെ ഷൂട്ടിങ് ക്രൈസ്റ് കോളേജ് ,ഇരിങ്ങാലക്കുടയിൽ നടക്കുമ്പോൾ ആണ് .. അന്ന് വളരെ ചെറുപ്പമായ ഒരു ജൂനിയർ ആര്ടിസ്റ് ആയിരുന്നു അവർ --- ദിവസവും ബാബുരാജിന്റെ തൊട്ടടുത്ത് ഇരുന്ന് കുറുങ്ങുന്നത് എത്രയോ തവണ ഞാൻ കണ്ടിട്ടുണ്ട് ..ഒരു ദിവസം ബാബുരാജിന്റെ ഒപ്പം ഷൂട്ടിങ് സെറ്റിൽ കാറിൽ വന്ന് ഇറങ്ങുന്നതും കണ്ടിട്ടുണ്ട് ...ഇപ്പോൾ ഇവരെല്ലാം വലിയ ശീലാവതികൾ
ഇത് കാണുമ്പോൾ എന്ത് ചോദിച്ചിട്ടും പഴം വിഴുങ്ങിയ കണക്ക് പോയ മഞ്ജു വാര്യരെ മനസ്സാൽ സ്മരിക്കുന്നു തെറ്റ് ചെയ്തത് ആരായാലും നമുക്ക് പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കിയും പറയാൻ കഴിയണം അവിടെ ആരുടെയും മുഖം നോക്കരുത് ഇവര് കാണിച്ച ധൈര്യം പോലും അവർക്ക് ഇല്ലാതെ പോയല്ലോ
നിങ്ങൾ ഉദ്ദേശിക്കുന്ന പാർവതി അല്ല. ഇത് പാർവതി തിരുവോത്ത്. അവർ മലയാളസിനിമാനടിയാണെന്നതിൽ നമുക്ക് അഭിമാനിക്കാം . ഒരുപക്ഷെ നിങ്ങൾക്ക് അവരെ അറിയില്ലായിരിക്കും, അഭിമാനബോധവും വിവേകവുമുള്ള മലയാളികൾക്ക് അവരെ അറിയാം.@@nannurn5743
ഈ സമയത്ത് എല്ലാം സിനിമ കാരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വാർത്ത എവിടേലും ഒരു ഉരുൾ പൊട്ടാലോ മുല്ല പൊരിയരോ ഒന്ന് പൊട്ടിയിരുന്നാങ്കിൽ എത്ര ആഗ്രഹിച്ചിട്ടുണ്ടാകും 😮
Her name is Gayayri...sarasu is only a role she did..she has an identity as an actress and her talk is of high standards..having a fake id u don't even have an identity or minimum standards to understand that..
നിനക്ക് എന്താടാ ഇത്ര തിളപ്പ് ... സിനിമ നശിച്ചു പോവുയൊന്നും ഇല്ല .. കുറെ പേരുടെ kaneer കൊണ്ട് ആണ് സിനിമ നിലനിൽക്കുന്നത് എങ്കിൽ അത് അങ്ങ് നശിച്ചു പോണതാ നല്ലത്. ഓരോ........ ഇറങ്ങിക്കോളും നല്ല മനുഷ്യരെ പറയിപ്പിക്കാൻ ആയിട്ട്
@@jow1882 നീയൊക്കെ അങ്ങ് തീരുമാനിക്കുകയാണ് നല്ല മനുഷ്യരെ😂😂😂 രണ്ട് ഭാഗത്തുനിന്നും ചിന്തിക്കണം എൻറെ അഭിപ്രായത്തിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഒന്നും 90 ശതമാനം മലയാളികളും ഇഷ്ടപ്പെടുന്നില്ല... അതുകൊണ്ടാണ് ഇൻസ്റ്റയിൽ എന്നും ഒരു പോസ്റ്റും കാണുന്നില്ലല്ലോ
comrade is very happy...but the future of AMMA is in darkness...this woman is a very good choice for AMMA secretory ..any sexual dispute will be amicably solved in CPM local committee office
ഉർവശി പ്രസിഡൻറ് പാർവതി തെരുവത്ത് സെക്രട്ടറി സ്ത്രീകൾക്ക് കൂടുതൽ ഭരണത്തിൽ പങ്കാളിത്തം കൊടുക്കും അവരെന്തിനാ ഇങ്ങനെ മാറ്റി നിർത്താൻ കുടുംബത്തിലെ റേഷൻ കാർഡ് ഗ്രഹനാഥയുടെ പേരിലാണല്ലോ എന്താണ് കുഴപ്പം❤
@@thomasmathew1981 വെറുതെ ഒടിക്കേറി വന്ന് ഒരു സ്ഥാനത്ത് ഇരിക്കാൻ ആവില്ല . അതിന് ചില നടപടികൾ ഉണ്ട്. തെരഞ്ഞെടപ്പിൽ മൽസരിക്കണം. കൂടുതൽ വോട്ട് കിട്ടി തിരഞ്ഞെടുക്കപ്പെടണം . അല്ലാതെ വെറുതെ ഓടിക്കേറി ഒരു സംഘടനയുടെ സീറ്റിൽ കേറി ഇരിക്കാൻ പറ്റില്ല. ഇനി മത്സരിക്കണമെങ്കിൽ ആദ്യം തന്നെ ആ സംഘടനയിൽ അംഗമായിരിക്കണം.
അഭിപ്രായമാണ് പറയുന്നത് അത് എന്റെ മാത്രം അഭിപ്രായമാണ് പുതിയ പ്രസിഡന്റ് എന്തായാലും ഉണ്ടാവാൻ സാധ്യത എനിക്ക് തോന്നുന്നില്ല കാരണം ആരും മുന്നോട്ടു വരുമെന്ന് കാരണം ഇതേപോലെ മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കേണ്ടിവരും എന്നതിനാൽ ആരും പ്രസിഡണ്ട് ആകും എന്ന് എനിക്ക് തോന്നുന്നില്ല അഭിപ്രായമാണ് ഇനി ഈ പറയുന്ന അംഗത്തിന് അതിൽ പ്രസിഡന്റ് ആവാം എന്തുകൊണ്ട് നിങ്ങളെപ്പോലുള്ള സ്ത്രീകൾ വരുന്നില്ല
സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ.😂ആ മുഖത്തെ സന്തോഷം കണ്ടോ? ഒരു സംഘടന തകർത്ത സന്തോഷം. ഇനി പുത്തിയവർ വരട്ടെ..എന്ത് കുന്തമാണ് ഇവർ ചെയ്യുക എന്ന് നോക്കാം...
@@nisamahamed9609 ഒരു സംഘടനയെ നയിക്കുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ല. പലവി ധ അഭിപ്രായങ്ങൾ പലർക്കും ഉണ്ടാകും . എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകുക എന്നുള്ളത് ഒരു കഴിവാണ്. റിബൽ സ്വഭാവം ഉള്ളവർക്ക് മാധ്യമങ്ങളുടെ മുൻപിൽ വന്ന് ഉറക്കെ സംസാരിക്കാൻ പറ്റും. പക്ഷേ ഒരു സംഘടനയെ നയിക്കാൻ അത് പോരാ. അവർ വരട്ടെ. അപ്പോൾ അറിയാം അവരുടെ ലീഡർഷിപ്പ് ക്വാളിറ്റി.
@@abhishekkp6415 ഇവർ ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ നടിമാർക്ക് എല്ലാം തുറന്നു പറഞ്ഞു ഒരുത്തരുടേയും തനി നിറം പുറത്തു പറയാൻ ഒരു അവസരം ഉണ്ടാക്കി കൊടുത്തവർ പാർവതി പോലുള്ള മികച്ച നടിമാർ ആണ്