Тёмный

ഏഴരശ്ശനിയുടെയും കണ്ടകശ്ശനിയുടെയും സത്യം ഇതാണ്..Episode-20 

Jayan sasthamangalam
Подписаться 20 тыс.
Просмотров 16 тыс.
50% 1

Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Опубликовано:

 

8 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@amshas5515
@amshas5515 Год назад
താങ്കൾ പറഞ്ഞത് വളരെ ശെരി ആണ്. നമ്മൾ മറ്റുള്ളവരെ ചതിക്കാനോ ദ്രോഹിക്കാനോ ശ്രെമിച്ചാൽ ശനീ പണി തരും. നന്മയും ഈശ്വര സമർപ്പണവും ഉണ്ടങ്കിൽ എല്ലാ ചതിയിൽ നിന്നും നമ്മൾ സംരെക്ഷിക്കപ്പെടും
@sahaselva8077
@sahaselva8077 Год назад
ജ്യോതിഷത്തെ കർമ്മഫലവുമായി ബന്ധപ്പെടുത്തി ഒരു ബുദ്ധസന്ദേശം നൽകിയതിനും ശാസ്ത്രീയ വിശകലന രീതി അവലംബിച്ചത്തിനും അഭിനന്ദനങ്ങൾ....
@prakashbabu9859
@prakashbabu9859 Год назад
എന്റെ ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളും ശനി ഈശ്വരന്റെ സമയത്താണു നടന്നിട്ടുള്ളത് ഇപ്പഴും അതു തന്നെ അനുഭവം, ശനി ദേവനു ആയിരം ആയിരം നന്ദി നമസ്ക്കരാം🙏🙏🙏
@l.sreejith456
@l.sreejith456 Год назад
Nakshathram eda
@sugamaks6723
@sugamaks6723 22 дня назад
നല്ല അറിവുകൾ,നല്ല അവതരണം നന്മ ഉണ്ടാവട്ടെ 🥰🙏
@kunjuthampikunjuthampi2939
@kunjuthampikunjuthampi2939 2 года назад
നല്ല അവതരണം ആരെയും ഭയപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഉള്ള കഴിവ് അതിന് അഭിനന്ദനങ്ങൾ..
@jeyesmangalam
@jeyesmangalam 2 года назад
🙏🙏🙏
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
നമിച്ചു 🙏🙏
@ushadevi3989
@ushadevi3989 Месяц назад
Thank you🙏
@anniealex7965
@anniealex7965 Год назад
Excellent presentation !🙏
@anilkumarragamabhogi5758
@anilkumarragamabhogi5758 21 день назад
ജയൻ സർ നമസ്കാരം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതി
@zillionaire23
@zillionaire23 Год назад
എൻറെ ഏഴര ശനി കാലത്ത് വിവാഹമോചനം, ജോലി നഷ്ടപ്പെടുക, വീട് വിൽക്കുക, സാമ്പത്തിക പ്രാരാബ്ദം, ആരോഗ്യപ്രശ്നം എല്ലാം ഉണ്ടായിട്ടുണ്ട്
@merlin3515
@merlin3515 Год назад
ദൈവമേ 🙏
@anjanasreedevi6480
@anjanasreedevi6480 Год назад
Good explanation..thank you
@crazyguy3861
@crazyguy3861 Год назад
Excellant😊
@chandrankala2575
@chandrankala2575 Год назад
Very good
@kurumbathiiis9932
@kurumbathiiis9932 Год назад
👍 excellent 👌
@akp5980
@akp5980 26 дней назад
ശനി സത്യത്തിൽ സാത്വികനായ ഒരു ഗ്രഹമാണ്.സ്വന്തം കാര്യം നോക്കി പോയാൽ ശനിയുടെ പ്രശ്‌നം ഉണ്ടാകില്ല
@umeshchandran1976
@umeshchandran1976 3 месяца назад
പറഞ്ഞത് 100% ശരിയാണ് തിരുമേനി... ഇത് മുഴുവൻ ഉദ്ദേശിച്ചത് എന്നെപ്പറ്റിയാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്.❤
@RajeshSharma-kd3yw
@RajeshSharma-kd3yw 2 года назад
നന്ദി
@jeyesmangalam
@jeyesmangalam 2 года назад
🙏🙏🙏
@ullasullas9224
@ullasullas9224 2 года назад
👍👌
@dhanyaamith1341
@dhanyaamith1341 Год назад
🙏🙏🙏
@sudhababusudha2068
@sudhababusudha2068 2 года назад
Your angaring ,very soft and beautiful
@jeyesmangalam
@jeyesmangalam 2 года назад
🙏🙏🙏
@sumathanks8777
@sumathanks8777 2 года назад
Njan Orupadanubhavichu Makarakkoor Kazhinjarandaravarsham
@sudhikumarn6094
@sudhikumarn6094 Месяц назад
നമസ്കാരം 🙏🙏❤️❤️👍💯
@remadevi7564
@remadevi7564 Год назад
🙏🙏🙏🙏
@padnayikjohnoiy3523
@padnayikjohnoiy3523 Год назад
എല്ലാ ഗ്രഹങ്ങളെയും സൃഷ്ടിച്ച ദൈവത്തിൽ ആശ്രയ്ക്കുക....
@jollysajith3872
@jollysajith3872 2 года назад
Super
@jeyesmangalam
@jeyesmangalam 2 года назад
🙏🙏
@lathakk8338
@lathakk8338 3 месяца назад
🙏🙏🙏🌹
@karthiayanitm837
@karthiayanitm837 Год назад
Nalla oruputhu varsham asamsicu nnu thirumeni.b hartha vumari nilk7kayanu njangalude adutheku varan prarthickanethirume I.
@vijayana557
@vijayana557 Год назад
✌️✌️✌️
@mine-si7ug
@mine-si7ug Год назад
Njn midhunakkor ann. 23 vayass Eni anubhavikan onnum bakki illa. Ippazhum athu thanne avastha. Eppazhanu oru mattam undakuka🥺
@aparnasasi5030
@aparnasasi5030 Год назад
Sir 1990/11/26 aanu date of birth ,Munnott kashttathakal maaruo..onnu parayumo sir ,family life and financial ..
@sujazana7657
@sujazana7657 2 года назад
👌👌👌
@jeyesmangalam
@jeyesmangalam 2 года назад
🙏🙏
@sijithkk3613
@sijithkk3613 Год назад
നേരിട്ടു കാണാൻ എവിടെയാണ് വരേണ്ടത്
@rajeevanep8065
@rajeevanep8065 Год назад
ചതയം നക്ഷത്രം എന്താ സ്ഥിതി
@unnikrishnanks900
@unnikrishnanks900 Год назад
വളരെ കറക്റ്റ്
@varks3097
@varks3097 2 года назад
Excellent !
@jeyesmangalam
@jeyesmangalam 2 года назад
🙏🙏🙏
@tvs765
@tvs765 Год назад
🙏🙏🙏🤝🤝🤝🤝
@subharajan2318
@subharajan2318 Год назад
Do u have consultation at home?
@devadasan2827
@devadasan2827 Год назад
Sir who is to be blamed for the birth of a child who is born with Autism? His parents misdeeds? The child's own misdeeds committed in his past life?
@archanaj8498
@archanaj8498 2 года назад
Sir enta Peru Archana 9-8-1991 4.35 am joli kittumo veedu vakumo onu noki parayamo please sir
@jeyesmangalam
@jeyesmangalam 2 года назад
പൂയം നക്ഷത്രം. ഗജകേസരി യോഗം ഉണ്ട്. ലഗ്നാധിപന്റെ ദശ. ഒന്പതാംഭാവാധിപന്റെ അപഹാരം. 2023 ഏപ്രിൽ നു മുൻപ് ജോലി ലഭിക്കും..
@anjanaanju5365
@anjanaanju5365 2 года назад
7.6.1989, 1.30 pm anjana pooyam veedu vaikkumo? onnu parayumo sir
@zillionaire23
@zillionaire23 Год назад
🥂
@surendranvishnupriyam1621
@surendranvishnupriyam1621 2 года назад
ഇതൊക്കെ സത്യവും അനുഭവവും ആണ്.
@jeyesmangalam
@jeyesmangalam 2 года назад
🙏🙏🙏
@sivanakalur5290
@sivanakalur5290 Год назад
വാസ്തവം
@unnikrishnanks900
@unnikrishnanks900 Год назад
പൂയം നക്ഷത്രം ഏഴര ശ്ശെനി അല്ലെ എന്ന് മാറും.
@deviraghup8515
@deviraghup8515 2 года назад
എനിക്ക് ഉണ്ടായ അനുഭവം അനുസരിച്ച് ശനി ഭയങ്കര വിഷമതകൾ ആണ് സമ്മാനിച്ചത്.അസുഖങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ,തൊഴിൽ തടസ്സവും...തുടങ്ങി നിലത്ത് നിർത്തിയിട്ടില്ല എന്ന് തന്നെ പറയാം..അശ്വതി ആണ് എന്റെ നക്ഷത്രം. കർക്കിടകം ആണ് മാസം.ഇനിയെങ്കിലും ഇതിൽ നിന്നും മോചനം ഉണ്ടായാൽ മതിയായിരുന്നു.
@Myviews331
@Myviews331 2 месяца назад
ശനിയല്ല അമ്മയെ ചവിട്ടാൻ കാലുയർത്തിയത്. ശനിയുടെ സഹോദരൻ യമനാണ് അമ്മയെ ചവിട്ടാൻ കാലുയർത്തിയത്. ശനിയെ വെട്ടിയത് രാവണനാണ്. 🙏
@sijithkk3613
@sijithkk3613 Год назад
മകരം രാസി ഉത്രാടം വയസു 40 നല്ല സമയം ഉണ്ടോ
@zillionaire23
@zillionaire23 Год назад
ഉത്രാടം ധനു രാശി യാണ്
@prasanthpj5092
@prasanthpj5092 Год назад
ഒന്നാം ഭാവത്തിൽ ശനിയും ചന്ദ്രനും (ധനു കൂർ, ധനു ലഗ്നം )ഒന്നിച്ചു നിൽക്കുന്നു. അപ്പോൾ എന്താണ് ഫലം.
@vidyaunni3627
@vidyaunni3627 2 года назад
Sir online fees etraya
@jeyesmangalam
@jeyesmangalam 2 года назад
Please contact 8921215428
@devussvlogs5576
@devussvlogs5576 2 года назад
ചിങ്ങംരാശിയെ പറ്റി പറഞ്ഞില്ലല്ലോ ..
@jeyesmangalam
@jeyesmangalam 2 года назад
പറഞ്ഞല്ലോ... മകം പൂരം ഉത്രം കാൽ... ചിങ്ങക്കൂർ
@lucyk2423
@lucyk2423 Год назад
താങ്കൾ പറഞ്ഞത് M. T vasudevan nair, amithab bachan, yesudas ഇവരെ കുറിച്ച് അല്ലെ.🙏
@rubijanrubijan7827
@rubijanrubijan7827 29 дней назад
പ്രണാമം 🙏🙏🙏തോമസ്, രോഹിണി 1960-07-55പിഎം, ജോലി, വീട് ഇല്ല 🙏🙏
@anoop4658
@anoop4658 Год назад
Whats app number tharamo
@peepingtom6500
@peepingtom6500 Год назад
🙏🙏🙏
@sumathanks8777
@sumathanks8777 2 года назад
Njan Orupadanubhavichu Makarakkoor Kazhinjarandaravarsham
@jeyesmangalam
@jeyesmangalam Год назад
2023 ജനുവരി മുതൽ നല്ലതാണ്
@sanjukp2953
@sanjukp2953 Год назад
Very good
Далее
Как вам наш дуэт?❤️
00:37
Просмотров 902 тыс.