Mam, your class is very clear and very useful for a learner You dictate in a very understanding way with relevant case studies and examples for all points. Above all, the time is utilised in a very productive way.
ഏഴാം ഭാവാധിപനായ ശുക്രൻ പന്ത്രണ്ടാം ഭാവത്തിൽ രാഹുവിനൊപ്പം നിൽക്കുന്നു. ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും ഇല്ല, ലഗ്നത്തിൽ നിന്നും ഗുരു ഏഴാം ഭാവത്തെ വീക്ഷിക്കുന്നു. ഫലം പറയാമോ?
Bhava Chart (D1 Chart ) from Jagannatha Hora that showed in the video is based on Moon. I think it should be based on Asc as the other chart are based on Asc. Please clarify
ഏഴാം ഭാവാധിപൻ ഗുരു അഞ്ചിൽ മകരത്തിൽ ചന്ദ്ര നോടൊത്ത് യോഗം ചെയ്തു നിൽക്കുന്നു. ശുക്രൻ മൂന്നാഭാവം വുശ്ചികത്തിൽ സൂര്യൻ, ശനി ബുധൻ എന്നിവരുമായി യോഗം ചെയ്തു നിൽക്കുന്നു. ഏഴാം ഭാവാധിപൻ ഉച്ചം ചെയ്തു നിൽക്കുന്നു . ഇപ്പോൾ രാഹുദശ യിൽ ചന്ദ്രാപഹാരമാണ് നടക്കുന്നത് . കല്യാണം ഇതു വരെ കഴിഞ്ഞില്ല. ഇതിൻ്റെ ഫലം പറഞ്ഞു തരുമോ? മേഡം
ഇപ്പോൾ ഗുരു ദശയിലെ ശനി അപഹാരം കഴിഞ്ഞ് janvry മുതൽ ബുധപഹാരം തുടങ്ങുവാണ്.. എന്റെ ഏഴാം ഭാവത്തിൽ ബുധൻ-രവി യോഗം ചെയ്ത് നിൽക്കുന്നു.. ഫലം എന്താണ്? ഏഴാം ഭാവാധിപൻ ശുക്രൻ 6 ലും നിൽക്കുന്നു.. മിഥുനം ലഗ്നം.. ഫലം എന്താണ്???
In seventh position if rahu is placed it is not good. But if your seventh lord is strong also karakagraha sukran is in good position,then you will get nice results. In Amitabh's horoscope seventh position is rahu,but his seventh lord is strong also sukran is strong. So please check ur seventh lord and sukran. Also please check rahu is in swashekra or moolatrikona or uchan. Please refer this vedio for seventh position rahu: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gUDaAcRF1X4.html
ജാതകത്തിൽ "ല" എന്ന് എഴുതിയിരിക്കുന്ന ഇടമാണ് ഒന്നാം ഭാവം. അവിടം ഒന്ന് എന്നു കണക്കാക്കി ക്ലോക്ക് വൈസ് ആയി എണ്ണിയാൽ ഏഴാമത്തെ പൊസിഷനാണ് ഏഴാം ഭാവം. ആ ഭാവത്തിന്റെ അവിടെത്തന്നെ നിൽക്കുന്നു എന്നാണ് അതിനർത്ഥം.
@@superman-zr4ms അതെ. അറിയാൻ പറ്റും. അതിനായി ചെയ്യേണ്ടത് ഗൂഗിളിൽ വ്യാഴഗ്രഹത്തിന്റെ പ്രത്യേകതകളെപ്പറ്റി സെർച്ച് ചെയ്യുക എന്നതാണ്. ആ ഗ്രഹത്തിനു പറയുന്നതായ സവിശേഷതകൾ ഉള്ളയാളായിരിക്കും പങ്കാളി.
@@kcvinu അതൊക്കെ നോക്കി ബ്രോ എന്നിക്ക് പറയാൻ ഉള്ളത് ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു പക്ഷെ ആ പെൺകുട്ടിക്ക് താല്പര്യം ഇല്ല എന്ന് ഇപ്പോൾ പറയുന്നു പക്ഷെ ഞാൻ എന്റെ ജാതകം നോക്കിയപ്പോൾ അറിഞ്ഞത് അത് തന്നെ തന്റെ വൈഫ് ആയ്യി വരും എന്നാണ്
കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യണമെങ്കിൽ ആ വിഷയത്തിൽ അല്പം ഗൂഗിൾ സെർച്ച് നടത്താതെ പറ്റില്ല. അതൊന്നും മെനക്കെടാൻ മലയാളി നിൽക്കില്ല. മാതൃഭാഷയെ മറന്നു കളയും.