രവിക്കെന്തറിയാം രവിയെ... 1857 മുതൽ 1947 വരെ ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യം സമരത്തിൽ ബ്രിട്ടീഷ് ഔദ്യോഗിക രെജിസ്റ്റർ പ്രകാരം 6000 ബ്രിട്ടീഷ്കാരും, എട്ട് ലക്ഷം ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനനികളും രക്തസാക്ഷികളായെന്ന് കണക്ക്. എഴുപത്തഞ്ചു വർഷമായി തുടരുന്ന ഈ സമരവും ഒരു നാൾ വിജയം വരിക്കുക തന്നെ ചെയ്യും, ഇനിയും ഒരു പാട് പേര് രക്ത സാക്ഷിത്വം വരിക്കേണ്ടി വന്നേക്കാം. ശേഷം രവിയെ പോലെ ഒരു തലമുറ വളർന്നു വരും, അവർക്ക് ഒരു പക്ഷെ ഇപ്പോ ഴത്തെ പലസ്റ്റീൻ തലമുറ സഹിച്ച കഷ്ടതകളെ കുറിച്ച് രവിയെ പോലെ ഒന്നുമറിനില്ലെന്ന് വരാം.
എൻറെ നമസ്കാരവും എന്റെ ത്യാഗ പരിശ്രമങ്ങളും എന്റെ ജീവിതവും എന്റെ മരണവും പ്രപഞ്ചസൃഷ്ടാവായ അല്ലാഹുവിന്നാകുന്നു എന്ന് അഞ്ച് നേരം നമസ്കാരത്തിൽ പ്രതിജ്ഞഎടുക്കുന്ന ഒരാൾ . നമസ്കാരത്തിലെ ഓരോ അനക്കത്തിലും അല്ലാഹു അക്ബർ( അല്ലാഹുവാണ് വലിയവൻ മറ്റെല്ലാം നിസ്സാരം) എന്ന് പറയുന്ന ഒരാൾ , രക്തം വേണേൽ രക്തം നൽകാം ജീവൻ വേണേൽ ജീവൻ നൽകാം എന്ന് പ്രകടനത്തിൽ മുദ്രാവാക്യം വിളിക്കുന്നത് പോലെ വെറുംവാക്കാവണമോ?
എടൊ വിഡ്ഢി രവിയെ പോലുള്ളയുള്ള ഒരു Ultracrepidarian ന്റെ വാക്കുകളിൽ നിന്ന് കാര്യം അറിയാൻ ശ്രമിക്കാതെ ചരിത്രമൊന്നു വായിച്ചു നോക്കുക, അല്ലേൽ പലസ്റ്റീൻ - ഇസ്രായേൽ സംഘർഷമെന്തെന്ന് അറിയാൻ ശ്രമിക്കുക. സ്വാതന്ത്ര്യത്തിനാണ് അവർ ജീവൻ നൽകുന്നത്, ജീവൻ എടുക്കുന്നത് അവരുടെ സ്വാതന്ത്ര്യ നിഷേധികളുടെയും.
Sir 7മാസം അത് പ്രധാനപെട്ടതാണ് 7മാസം ucrain ലേക്കുള്ള ആയുധ കടത്തും ബ്ലോക്ക് ചെയ്യാൻ റഷ്യയുടെ കൂലി പടയാളികള്ളായ ഹമസിന് കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമാണ്
ഏതെങ്കിലും രാജ്യം വളർന്നു വരുമ്പോൾ അവിടെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കി അത് വർഗീയമോ സാമൂഹികപരമോ ആകാം ഉണ്ടാക്കി ഭരണ കൂടത്തെ ദുർബലമാക്കാൻ അമേരിക്ക ശ്രമിക്കാറുണ്ട് ഇപ്പോൾ ഇന്ത്യ യോട് കാണിക്കുന്നതും അത് തന്നെ ലോകത്തിലുള്ള പല തീവ്രവാദ ഗ്രൂപ്പ്കളുടെ ജനനത്തിന് പിന്നിൽ അമേരിക്ക ആണ്
Mahesh ms Tvm ഇസ്രായേലിന്റെ കാവൽ കാരൻ യേശു കർത്താവ് ആണ് ജീവനുള്ള ദൈവം ലോകത്തുള്ള സകല രാഷ്ട്രങ്ങളേയം നശിപ്പിക്കുവാൻ ഇസ്രായേലിന് എളുപ്പം കഴിയും അതിന്റ പിന്നിൽ രഹസ്യം ഉണ്ട് രഹ സ്യ ആയുധം മുണ്ട് അത് മതി ലോകത്തെ നശിപ്പിക്കുവാൻ ശാലോം ഇസ്രായേൽ in the name of jesus aamen ❤️❤️👍👍
24 മണിക്കൂർ കൊണ്ട് തീർക്കും എന്ന് വീമ്പിളക്കിയ നെതന്യാഹു 8 മാസ്സ്മായിട്ടും ഹമാസിനെയോ ഹിസ്ബുല്ലയെയോ ഹൂതികളെയോ ഒരു ചുക്കും ചെയ്യാന് ആയിട്ടില്ല കുറെ സദാരണ കാരെയും കുട്ടികളെയും കൊന്നു എന്നല്ലാതെ🥴
ആഴ്ചയിൽ 3 വീതം ഹമാസ്, മുസ്ലിം വിഷയം ലൈവ് വീഡിയോ... മറ്റ് വർഗീയതയക് അത്ര മാർക്കറ്റ് ഇല്ല... രവിചന്ദ്രൻ എന്ത് കൊണ്ട് സംഘിയാണ് എന്ന് പറയുന്നത് എന്ന് മനസ്സിലായില്ലേ.....
രവിക്കെന്തറിയാം രവിയെ... 1857 മുതൽ 1947 വരെ ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യം സമരത്തിൽ ബ്രിട്ടീഷ് ഔദ്യോഗിക രെജിസ്റ്റർ പ്രകാരം 6000 ബ്രിട്ടീഷ്കാരും, എട്ട് ലക്ഷം ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനനികളും രക്തസാക്ഷികളായെന്ന് കണക്ക്. എഴുപത്തഞ്ചു വർഷമായി തുടരുന്ന ഈ സമരവും ഒരു നാൾ വിജയം വരിക്കുക തന്നെ ചെയ്യും, ഇനിയും ഒരു പാട് പേര് രക്ത സാക്ഷിത്വം വരിക്കേണ്ടി വന്നേക്കാം. ശേഷം രവിയെ പോലെ ഒരു തലമുറ വളർന്നു വരും, അവർക്ക് ഒരു പക്ഷെ ഇപ്പോ ഴത്തെ പലസ്റ്റീൻ തലമുറ സഹിച്ച കഷ്ടതകളെ കുറിച്ച് രവിയെ പോലെ ഒന്നുമറിനില്ലെന്ന് വരാം.
ഹമാസിലെ തീവ്രവാദികളുടെയും ഹൂതിക്കളുടേയും കൊതം ഇപ്പോൾ കോട്ടുവ ഇട്ടു കൊണ്ടിരിക്കുകയാണ് 🤣😂😂😂 ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കാട്ടറബിയെ കൊണ്ട് ഇപ്പോഴും ശല്യം
ഇവന്റെ മനസ്സുകണ്ടോ, ഈവൻ നിരീശ്വരബാടിയൊന്നുമല്ല ഇവൻ തനി ശക്തന്റെ കൂടെ നൽകുന്നവൻ ആണ്. പറയെടോ ആരാണ്,6000000, അറുപതു ലക്ഷ്യം ജ്വസ് നെകൊന്നു തള്ളിയത്. ഇവൻ അന്ന് ജീവിച്ചിരുന്നു വന്നു വിചാരിക്കുക. ഇവൻ അങ്ങിനെയാണെങ്കിൽ അന്ന് 6000000 joothRe കൊന്നസത്തിന്റെ പേരിൽ ഹിറ്റ്ലറെ അല്ലെ പ്രശംസിച്ചിരിക്കുക.
യഥാർത്ഥ യേശുവിന് ക്രിസ്തു മതവുമായി എന്തെങ്കിലും ബന്ധമുണ്ടോ അദ്ദേഹം ഒരു വിപ്ലവകാരി ആയിരുന്നു ഒരു റോമൻ ഉഉദ്യോഗസ്ഥന് മേരി എന്ന വാല്യകാരിയിൽ ഉണ്ടായ മകൻ ബൈബിൾ കഥകളിലെ യേശു അവിടെ നില നിന്നിരുന്ന ചില മത കഥകളിലെ ദൈവങ്ങളുടെ ജനനം പോലെ അതിമാനുഷികനായ അത്ഭുതങ്ങൾ കാണിക്കുന്ന ഒരാൾ അത് ചിലരുടെ സങ്കല്പിക സൃഷ്ടി ആയിരുന്നു