Тёмный

"ജനങ്ങൾക്കിടയിൽ നിന്ന് ആക്രമണം നടത്തുന്ന ഒളിപ്പോരാളികളെ Israel എങ്ങനെ കണ്ടെത്തും": Sreejith Panicker 

News18 Kerala
Подписаться 3,1 млн
Просмотров 120 тыс.
50% 1

Israel-Hamas War : The death toll from the overnight air raids carried out by Israel in the southern Gaza Strip has risen to 71, according to Al Jazeera. A medical source told Al Jazeera that hundreds were wounded in the strikes, which hit homes in Rafah and Khan Younis. In a separate statement, the Israeli military said it carried out more than 200 strikes overnight targeting Hamas throughout the Gaza Strip. Canadian PM Justin Trudeau called for a humanitarian corridor to be opened into Gaza. Trudeau said urgent help was needed to address an increasingly dire situation in the enclave of 2.3 million. Hamas has released a video of a 21-year-old Israeli hostage who appeared to have suffered an arm injury. Hamas’s military wing said it is ready to release foreigners “without any condition”.
#primedebate #israelpalestineconflict #israelpalestinewar #israelpalestine #news18primedebate #manjushgopal #malayalamnews #keralanews #newsinmalayalam #todaynews #latestnewskerala #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

16 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 435   
@laisababy2505
@laisababy2505 8 месяцев назад
ചരിത്രം അറിയുന്നത് ശ്രീജിത്ത് പണിക്കർക്ക് മാത്രം👍🙏🙏
@user-sl3qq9lj2t
@user-sl3qq9lj2t 8 месяцев назад
അവനെ എല്ലാം അറിയാം അവൻ ആരാ ആരാ ആരാ
@shareefkv27
@shareefkv27 8 месяцев назад
ru-vid.com261bY8WEZm0?si=PX-l_hY7x2UTyA67 കിണറ്റിലെ തവള
@anwarozr82
@anwarozr82 8 месяцев назад
😂🤣🤣
@VishnudasJikkuttan
@VishnudasJikkuttan 8 месяцев назад
​@@sps2731 ninak pulli paranjathil valla abhiprayam parayan ondo ????😢
@Oberoy248
@Oberoy248 8 месяцев назад
​@@VishnudasJikkuttanഅല്ലേലും തിരിച്ച് ഒന്നും പറയാൻ ഇല്ലാത്തപ്പോ ചാണകത്തില് അഭയം പ്രാപിക്കും😂😂 ഈ ചാണകം ഇല്ലായിരുന്നേൽ ഇവര് എന്ത് ചെയ്യുമായിരുന്നു 😂😂
@santhoshkumar-os5ji
@santhoshkumar-os5ji 8 месяцев назад
ശ്രീജിത്ത്‌ പഠിച്ചു പറയുന്നു. മറ്റുള്ളവർ വായിൽ തോന്നിയത് പറയുന്നു..
@balachandranramakrishnan1421
@balachandranramakrishnan1421 8 месяцев назад
Well said.Sreejith Panicker is a honest and intelligent personality. Common persons ( not prabhudha malayalis ) would definitely support his submissions.
@shabu25
@shabu25 8 месяцев назад
Very true!
@Geevarghese-uc3if
@Geevarghese-uc3if 8 месяцев назад
മറ്റു ആൾ അയാളുടെ മതം പറഞ്ഞു.. ചരിത്രം അല്ല...
@chandravijayajyothish4727
@chandravijayajyothish4727 8 месяцев назад
@salimkollam834
@salimkollam834 8 месяцев назад
ശ്രീജിത്ത് എത്ര പഠിച്ചാലും സങ്കിപറിവാളിയോടൊപ്പം അതുകൊണ്ട് മനുഷ്യത്വ ഇവറ്റകൾക്ക് തൊട്ടുതീട്ടിയിട്ടില്ല
@biotech2876
@biotech2876 8 месяцев назад
പലസ്തീനോടുള്ള സഹദാപമല്ല ജൂദരോടുള്ള വിരോധമാണ് ലോക സമാദാന മതക്കാർ എന്ന് അവകാശപ്പെടുന്ന മുസ്ലിംസ്ന് പലസ്തീനോടുള്ള പിന്തുണക്ക്‌ കാരണം
@salimkollam834
@salimkollam834 8 месяцев назад
ഇത് മനുഷ്യനാണോ അതോ വെറുപ്പ്‌ തൂറുന്ന വല്ല ഉപകരണമൊ
@SubashS-zi5ny
@SubashS-zi5ny 8 месяцев назад
9
@SharmidMap-fn6cp
@SharmidMap-fn6cp 8 месяцев назад
Palastheen❤❤❤❤Hamaaz❤❤❤❤
@zaithoon6841
@zaithoon6841 8 месяцев назад
തക്കുടു വാവ... നിഷ്കു...
@HosurLounge
@HosurLounge 8 месяцев назад
അപ്പോൾ നിങ്ങൾ പറയുന്നത് ജൂതർക്ക് ഇസ്രായേലിനോടുള്ള സ്നേഹം അല്ല .... മുസ്ലീങ്ങളോടുള്ള വിരോധമാണ് യുദ്ധത്തിന്റെ കാരണം എന്നാണോ?😂😂😂
@asathyan9847
@asathyan9847 8 месяцев назад
I support to Israel 💪🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳💪✌️✌️👍👍👍❤❤❤
@mr.s7559
@mr.s7559 8 месяцев назад
Best ippo thanne oru hospital poliche ullu.😂 endale
@sunilk2871
@sunilk2871 8 месяцев назад
കോയക്ക് എന്ത് ഓസ്‌ലോ കരാർ.. എന്ത് ഉടം പടി.. ഞമ്മക്ക് ഷേവ് ഗാസ... ഹമസ് പോരാളി
@h-m-88
@h-m-88 8 месяцев назад
😂
@lukosejithus915
@lukosejithus915 8 месяцев назад
Hamas poorali 😂😂😂
@shareefkv27
@shareefkv27 8 месяцев назад
ru-vid.com261bY8WEZm0?si=PX-l_hY7x2UTyA67 കിണറ്റിലെ തവള
@tiktokreels.7921
@tiktokreels.7921 3 месяца назад
ഓസ്‌ലോ കരാർ എന്തെ? ഒന്ന് പറഞ്ഞെ...
@sunilk2871
@sunilk2871 3 месяца назад
@@tiktokreels.7921 ഓസ്‌ലോ കരാർ എന്താണ് എന്ന് പോലും അറിയാതെ ആണ് ഞമ്മന്റെ കൂട്ടർ എന്ന് കരുതി ഹമാസിനെ പുട്ടി അടിക്കാനായി ഇറങ്ങിയിരിക്കുന്നത് അല്ലേ 😛 ഓസ്‌ലോ കരാർ ഒപ്പിട്ട് palestenian അതോറിറ്റി ഒക്കെ കൊന്നു ഒടുക്കി ആണ് ഹമാസ് അധികാരത്തിൽ വന്നത്.. സുടാപ്പി പോയി search in google ' Oslo Accors'..
@user-fp7mk8cx3j
@user-fp7mk8cx3j 8 месяцев назад
ഗോഡ് ബ്ലെസ് യു ശ്രീജിത്ത് പണിക്കർ 👏👍
@krishna_vvr
@krishna_vvr 8 месяцев назад
ശ്രീജിത്തേ ഇങ്ങനെ ആണേൽ ഈ കളിക്ക് നമ്മളില്ല... ഞമ്മക്ക് മറ്റൊന്നും പറയാനില്ല... ഷേവ് ഗാസ അത്രേന്നെ...
@yedhukrishnakr8871
@yedhukrishnakr8871 8 месяцев назад
😂
@shareefkv27
@shareefkv27 8 месяцев назад
ru-vid.com261bY8WEZm0?si=PX-l_hY7x2UTyA67 കിണറ്റിലെ തവള
@maisilvarghese7809
@maisilvarghese7809 8 месяцев назад
ഇത്രയും കാലം കിട്ടിയ ഫണ്ട് കൊണ്ട് വെള്ളവും കറന്റ്റും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനു പകരം ഇസ്രാഈലിനെ ആക്രമിക്കുന്നതിനുള്ള ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണ് അവർ ചെയ്തത് എന്നിട്ട് ഇസ്രായേൽ നൽകുന്ന വെള്ളവും കറന്റ്റും എല്ലാം ഉപയോഗിച്ച ശേഷം അവരെ ആക്രമിക്കുന്നു. മനസാക്ഷി ഇല്ലാത്ത വർഗം. ഈ ടീംസ് ഇങ്ങനാണ് പാലുകൊടുക്കുന്ന കൈക്കു തന്നെ കൊത്തുന്ന പാമ്പിന്റെ വർഗ്ഗങ്ങൾ
@shareefkv27
@shareefkv27 8 месяцев назад
അങ്ങനെയെങ്കിൽ ബ്രിട്ടീഷ് കാർ തന്നെ ആയിരുന്നിലെ ഇന്ത്യക്ക് നല്ലത് അവർ ഒരു പാട് പുരോഗമനം കൊണ്ട് വന്നിട്ടുണ്ട്
@sps2731
@sps2731 8 месяцев назад
ഇത്രയും കാലം എന്ന് ഉദ്ദേശിക്കുന്നത് എന്ന് മുതലാണ് സഹോദര.. നൂറ്റാണ്ടുകൾക് ശേഷം germany യിൽ നിന്നും ആട്ടി ഓടിയത്തിയപ്പോൾ palestene ലേക്ക് തിരിച്ചു വന്നു അതല്ലേ നിങ്ങൾ പറയുന്ന ചരിത്രം. നൂറ്റാണ്ടുകൾ കഴിഞ്ഞു തിരിച്ചു വരുന്ന ആൾക്കാർക്ക് എന്തിന് സ്ഥലം കൊടുക്കണം, അവിടെ ഉള്ള ആൾകാർ തല മുറകളായി താമസിക്കുന്ന സ്ഥലം അല്ലെ.. അത് ആരെങ്കിലും കൊടുക്കോ. Islam വരുന്നതിനു മുന്നേ മക്കയിലും മദീനയിലും ജൂതന്മാർ ഉണ്ടായിരുന്നു. അതും പറഞ്ഞു അങ്ങോട്ട് ചെല്ല്. മക്കക്കാർ പേടിച്ചു സ്ഥലം ഒഴിഞ്ഞു ഇപ്പോ കൊടുക്കും. ഇസ്രായേൽ ജൂതന്മാരെക്കാളും വലിയ വമ്പന്മാർ ആയിരുന്നു മുഹമ്മദ് നബിയുടെ കാലത്ത് എന്നിട്ട് ഒരു ചുക്കും സംഭവിച്ചില്ല. ഇനി സംഭവിക്കാൻ പോവുന്നുമില്ല. Islam വിജയിക്കുക തന്നെ ചെയ്യും മുഹമ്മദ് നബിയുടെ വാക്കാണ്.
@Bineeshksebastian
@Bineeshksebastian 8 месяцев назад
​@@sps2731നിങ്ങൾക്കുള്ള ഉത്തരം നിങ്ങള് തന്നെ പറഞ്ഞിട്ടുണ്ട്....അപ്പോ കിട്ടുന്നത് വാങ്ങി നീട്ടി നക്കിക്കോണം....ചൊറിയാൻ ചെന്നാൽ അവരു ഇങ്ങോട്ട് മാന്തും....
@kochugopu1900
@kochugopu1900 8 месяцев назад
ശ്രീജിത്ത് ജി , കാര്യങ്ങൾ വ്യക്തമായി പഠിച്ച് . അവതരിപ്പിക്കുന്ന അങ്ങയുടെ അറ അങ്ങയുടെ അറിവ് അഭിനന്ദാനാർഹം
@tiktokreels.7921
@tiktokreels.7921 3 месяца назад
Its cuz you dont read, dude's a master of fallacies
@sijinpa6714
@sijinpa6714 8 месяцев назад
എന്തൊരു കരച്ചിലാണ് ഇവന്മാർ... പാക്കിസ്ഥാനിലും അഫ്ഗാനിലും നൂറുകണക്കിന് പേരാണ് ബോംബ് പൊട്ടി മരിക്കുന്നത്.. അപ്പോഴൊന്നും ഈ കരച്ചിൽ കാണാനില്ലല്ലോ.. oh അത് വിസ്മയം ആണെല്ലോ...
@goodvoice4410
@goodvoice4410 8 месяцев назад
പഠിച്ച് അവതരിപ്പിക്കുന്ന ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദനം .
@freez300
@freez300 8 месяцев назад
ഇവരുടെ ഈ രോദനം കേൾക്കാൻ തന്നെ എന്തൊരു രസമാണ്. ഇസ്രയേലിൽ നിന്നും പിടിച്ചു കൊണ്ട് പോയ ജീവനുവേണ്ടി കരയുന്ന ആളുകളെ വിട്ടുനൽകിയാൽ വെള്ളവും വൈദ്യുതിയും ഭക്ഷണവും മരുന്നും എല്ലാം നൽകാമെന്ന് ഇസ്രയേൽ പറഞ്ഞതാണ്. വിട്ടുകൊടുക്കാത്തത് അവർക്കതൊന്നും ആവശ്യമില്ല എന്നാണ് നമ്മൾ മനസിലാക്കേണ്ടത്. വെറുതെ പച്ചമനുഷ്യരെ പീഡിപ്പിച്ചു രസിക്കുന്നവർക്ക് വെള്ളവും വളവും നൽകാൻ ഇസ്രയേലികൾക്ക് തലക്ക് ഓളമില്ല😂😂മദ്രസ്സയിൽ നിന്നും കുത്ത് പൊത്തകം പഠിച്ച് പുറത്ത് ഇറങ്ങുന്ന ജിഹാദികൾ യാഥാർത്ഥത്തിൽ തലച്ചോർ മരവിച്ച് ആത്മാവ് നഷ്ട്ടപ്പെട്ട സോംബികൾ തന്നെയാണ്.മറ്റു സമുദായങ്ങളോടും , മറ്റു സംസ്ക്കാരങ്ങളോടും, , മറ്റു മതങ്ങളോടും യാതൊരു വിധ ദയയോ സത്യസന്ധതയോ, സാമൂഹിക മര്യാദയോ , അങ്ങനെ യാതൊന്നും ഈ ചെകുത്താൻ മതവിശ്വാസികളിൽ നിന്നും പ്രതീക്ഷിക്കണ്ട.. സമാധാനമതം കൊണ്ട് ഉപകാരം ഉള്ളത് അതിന്റെ വോട്ട് ബാങ്ക് സാധ്യത കണ്ടറിഞ് കൂടെ കൂട്ടുന്ന കമ്മിയ്ക്കും കൊങ്ങിക്കും മാത്രം. ഇസ്രായേൽ “ഹമാസിനോരു മിസൈൽ " ഹൂറിക്കൊരു കൂട്ട്” എന്ന പദ്ധതി ആരംഭിച്ചു ഇനി ആരും പേടിക്കേണ്ട ലോകത്ത് എവിടെ ആയാലും സുഡുക്കൾ എല്ലാം ഒരേപോലെ തന്നെ, പേരിൽ മാത്രം ചെറിയ വ്യത്യാസം. താലിബൻ, ഹാമസ്, ISIS, SDPI, പിഡിപി, രോഹിന്ത്യൻ, ലേഷ്ക്വാറി അങ്ങനെ നീണ്ട് പോകുന്നു. അടിക്കുമ്പോൾ "വിസ്മയം" തിരിച്ച് കിട്ടുമ്പോൾ നിഷ്കളങ്കരും ആകുന്ന ഒരു പ്രത്യേക സമൂഹം
@India-bharat-hind
@India-bharat-hind 8 месяцев назад
സത്യം
@lephginp475
@lephginp475 8 месяцев назад
ചരിത്രം അറിയുന്നവരും അറിവുള്ളവരും sree jith നെ അംഗീകരിക്കും 👍👍👍
@rebeccabezalel7051
@rebeccabezalel7051 8 месяцев назад
Sreejith you are correct ❤
@kareemsubaida5869
@kareemsubaida5869 8 месяцев назад
ഇവിടെഅറിവ്അല്ലകൈയ്യൂക്കാണ് ആരും വെറുതെ അടികൊള്ളില്ല കൊണ്ടാൽതിരിച്ചടിച്ചിരിക്കും ഫലസ്തീന് സക്ക്തി കൊടുക്കുകയാണ് അങ്ങിനേണെങ്കീൽ ഹമാസിനേ നൊക്കിക്കൊന്നാൽമതിയല്ലൊ എന്തിനാ നിരപരതികളേയുംകുഞ്ഞുങ്ങളേയും കൊന്നൊടുക്കുന്നത്
@anilkumarmalayath7741
@anilkumarmalayath7741 8 месяцев назад
ശ്രീജിത്ത്‌ പണിക്കർ 🙏
@pcrahmbhr
@pcrahmbhr 8 месяцев назад
തന്റെ ഇസ്രായേലിനു ഒരു ചുക്കും ആവില്ല
@muhammedcp6293
@muhammedcp6293 8 месяцев назад
Chanakasage panekar muselimeni aderaparayu shabalam rss officelneni ketum rss officel poye kakusi maleniyam thenal shareyavum lokam muzuvanu thedenadani uk yo uso adepechela Vasanam plasten abayam poduthu aganatha plSteen thevarvade rss officeyel onumkude poyekakusimaleniyam kazechal shariyavum
@thomasutube1
@thomasutube1 8 месяцев назад
മോഡിയെ വെള്ള പൂശുവാൻ ശ്രമിക്കുകയാണ് sreejith. ഒരു പൊട്ടൻ അമേരിക്കയിൽ പോയി Ab Ki Baar Trump Sarkaar എന്നു ഓരിയിട്ടതിന്റെ ഫലം ഇന്ത്യ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ്. Baiden ന്റെ പാര ഏതിലൂടെ ആണ് വരുന്നതെന്ന് അറിയില്ല. അതിന്റെ ഇടയിൽ ആണ് ഇസ്രായേൽ പ്രശ്നത്തിൽ മോഡി വേണ്ടാത്ത തരത്തിൽ ഇടപെടുന്നത്. ഈ പ്രശ്നത്തിൽ പാരയല്ല, പാരകൾ ആയിരിക്യും ലോക ജനതയിൽ നിന്നും ലോക കുരുവിനു ലഭിക്കുക. അനുഭവിക്കുവാൻ ഇന്ത്യൻ ജനത.
@sonusr9239
@sonusr9239 8 месяцев назад
​@@thomasutube1oru tegayum illa indiakk ishttamulla reethiyil perumarum enthe
@anandu.s6886
@anandu.s6886 8 месяцев назад
​@@thomasutube1onnu potti karayu.. Poko europe poku
@Geevarghese-uc3if
@Geevarghese-uc3if 8 месяцев назад
അപ്പൊ വെള്ളം കറന്റ്‌ ഇതൊക്ക എസ്‌റയൽ ആയിരുന്നു ഇതുവരെ കൊടുത്തു... എന്നിട്ട് കൊടുത്തു കൈയിൽ കൊത്തി.
@sps2731
@sps2731 8 месяцев назад
ആരാ കൊടുക്കാൻ പറഞ്ഞത്. ഇസ്രായേൽ വരുന്നതിനു മുന്നേ വെള്ളം വെളിച്ചം കാണാതെ കിടക്കായിരുന്നില്ല palestenukar
@sps2731
@sps2731 8 месяцев назад
ഇസ്രായേൽ കാരുടെ അതിർത്തി ഏതാണെന്നു താങ്കൾക്ക് അറിയോ. അറിയില്ലെങ്കിൽ ഒന്ന് അന്വേഷിക്കണേ.. അവർക്ക് അതിർത്തി ഇല്ല. അവർ ചതിയിലൂടെയും സാമർഥ്യത്തിലൂടെയും മറ്റുള്ളവരുടെ സ്ഥലം പിടിച്ചെടുക്കുകയാണ്. ഇനി അവർ മക്ക മദീന അവിടെയും പിടിച്ചെടുക്കാൻ ശ്രമിക്കും. പക്ഷെ സൗദികളെ ആയിട്ട് കളിച്ചാൽ അവർ വിവരം അറിയും.
@sasidharan9557
@sasidharan9557 8 месяцев назад
Big salootu srijith panikkar 🙏🙏🙏🙏🙏🙏
@mr.s7559
@mr.s7559 8 месяцев назад
😂
@joseabraham4453
@joseabraham4453 8 месяцев назад
Facts cannot be twisted or hidden for long. Sreejit Panicker has explained his observations as perspicuously as possible.
@merinmaryvarghese344
@merinmaryvarghese344 8 месяцев назад
Well said Sreejith 👍🏻👍🏻👍🏻
@esnarayanan2499
@esnarayanan2499 8 месяцев назад
Well said...Sreejith Paniker!!!!!!👍👍👍👍👍💪💪💪💪💪
@thomasutube1
@thomasutube1 8 месяцев назад
മോഡിയെ വെള്ള പൂശുവാൻ ശ്രമിക്കുകയാണ് sreejith. ഒരു പൊട്ടൻ അമേരിക്കയിൽ പോയി Ab Ki Baar Trump Sarkaar എന്നു ഓരിയിട്ടതിന്റെ ഫലം ഇന്ത്യ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ്. Baiden ന്റെ പാര ഏതിലൂടെ ആണ് വരുന്നതെന്ന് അറിയില്ല. അതിന്റെ ഇടയിൽ ആണ് ഇസ്രായേൽ പ്രശ്നത്തിൽ മോഡി വേണ്ടാത്ത തരത്തിൽ ഇടപെടുന്നത്. ഈ പ്രശ്നത്തിൽ പാരയല്ല, പാരകൾ ആയിരിക്യും ലോക ജനതയിൽ നിന്നും ലോക കുരുവിനു ലഭിക്കുക. അനുഭവിക്കുവാൻ ഇന്ത്യൻ ജനത.
@hawkeye4769
@hawkeye4769 8 месяцев назад
​@@thomasutube1enn oru muriyandi sudappi Christian peril. ellayidathu ninnum vaangi koottu vaanallo half andies 😂😂😂
@thomasutube1
@thomasutube1 8 месяцев назад
@@hawkeye4769 കൂടുതൽ അറിവ് ഉള്ള ആൾ പറയുന്നതു ശരി തന്നെ ആയിരിക്യും എന്ന് ചില പൊട്ടൻമാർക്ക് തോന്നുന്നതാണ് ശ്രീജിത്തിന്റെ വിജയം.
@EsowJohn
@EsowJohn 8 месяцев назад
റോക്കറ്റ് വാങ്ങാൻ കാശുണ്ട് പക്ഷെ ഒരു കുപ്പി വെള്ളം വാങ്ങാൻ കാശില്ല കഷ്ട്ടം 😂😂 എ കെ 47വാങ്ങാൻ കാശുണ്ട് 😂😂അരി വാങ്ങാൻ കാശില്ല പക്ഷെ ഞമ്മൾക്ക് കാഫിരിങ്ങളെ കൊല്ലണം 😂😂
@jaisjohn4532
@jaisjohn4532 8 месяцев назад
എന്താ ലെ 😂
@joshymaradu1
@joshymaradu1 8 месяцев назад
Well said
@sutheesanmp8200
@sutheesanmp8200 8 месяцев назад
Well said... Crystal clear answer...keep it up Mr. Sreejith
@soundofsilence2403
@soundofsilence2403 8 месяцев назад
Sreejith Panikers depth of knowledge in international laws and understanding is extraordinary where shafi is supporting Hamas , is purely on his parochial religious views. 😊
@reghumohan
@reghumohan 8 месяцев назад
മഞ്ജുഷ ശ്രീജിത് പണിക്കരെ പറയാൻ സമ്മതിക്കുന്നില്ല....
@balachandranramakrishnan1421
@balachandranramakrishnan1421 8 месяцев назад
This is a wel planned strategy adopted by this News18 reporter lest he should he would earn wrath from " kammis and Khangresis 😂
@lalithamenon918
@lalithamenon918 8 месяцев назад
Yes,, this channel is working for kammis and congis
@minijoseph678
@minijoseph678 8 месяцев назад
ശ്രീജിത്ത്‌ 🤝
@allinonevolgbytitus3038
@allinonevolgbytitus3038 8 месяцев назад
ഞമ്മടെ ആളുകൾ തന്നെ കാഫിറുകൾ കൊടുക്കുന്ന സഹായം തടഞ്ഞു വെച്ചിരിക്കുന്നത് വല്ലാത്ത കഷ്ട്ടം ആണ് .. 🤭
@komalamkomalamnair81-me7er
@komalamkomalamnair81-me7er 8 месяцев назад
Sreeji 🙏🙏🙏
@JoseJose-tq6fs
@JoseJose-tq6fs 8 месяцев назад
Little knowledge is dangerous, this is applicable to Shaffi and team, Sreejith explained very well, appreciate Sreejith. It seems, Manjith has a soft corner to Hamas. Softness to Palestine is good, it should not be at the cost of innocent Israelis massacred by inhuman and and stupid activity of useless Hamas, they should be punished for their crime, no excuse.
@lazar474
@lazar474 8 месяцев назад
ഷാഫിക്കു ഒത്തല്ലാതെ ഒന്നും തേരിയാത്
@shareefkv27
@shareefkv27 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sUJrXNCfUrk.htmlsi=59-HDAEdnJ5zYzPx Aathamabimanamillatha nasranikal
@winsonthomas1379
@winsonthomas1379 8 месяцев назад
Well said Sreejith 💯%
@jijo-uy2uv
@jijo-uy2uv 8 месяцев назад
You are great Sujith Panikar. ഷാഫീ ഇക്കാക്ക ഇങ്ങിനെ പറയൂ ഞമ്മന്റെ side ടേ പറയൂ
@ZEMIOCAR
@ZEMIOCAR 8 месяцев назад
നിങ്ങള് ഇവിടെ വാർത്തയും വായിച്ചു ഇരുന്നോ ഹമാസ് ചീഫ് കമാൻറ്റോർ ഹ്യൂറികളും ആയി അവിടെ കാബറേ ഡാൻസ് തുടങ്ങി
@user-ut8uu4mi5f
@user-ut8uu4mi5f 8 месяцев назад
Thank you Sreejith!
@vishnuprasadn7521
@vishnuprasadn7521 8 месяцев назад
Sreejith Sir 👍👍👍
@samuelkutti5413
@samuelkutti5413 8 месяцев назад
100 ശതമാനം sri ശ്രീജിത്ത്‌ പണിയിക്കർ പറഞ്ഞതാണ് ശരി. ചര്ത്രം അറിയാത്തവർ എരിതീയിൽ എണ്ണ ഒഴിക്കുന്ന ആളുകൾ മാത്രം, ഞമ്മക്കില്ലാത്തത് ഓലുക്കും മാണ്ട.
@PLRCIVIC
@PLRCIVIC 8 месяцев назад
Sreejith ❤❤❤
@ukcnair9634
@ukcnair9634 8 месяцев назад
Teacher ( Sreejith Panickr) addressing 4 students (incl anchor) and improving their wisdom 😂
@rajanthampy9450
@rajanthampy9450 8 месяцев назад
1921 - ൽ ഇവിടെ ഹിന്ദുക്കളോട് ചെക്കതിനോട് ഇങ്ങനെ പ്രതികരിച്ചാൽ ഷാഫി എങ്ങനെ പ്രതികരിക്കും
@georgevarghese5498
@georgevarghese5498 8 месяцев назад
ഷാഫി ചാലിയം ഹമാസിനെ വെള്ള പൂശാൻ എത്തിയവനാണ്. ശ്രീജിത്ത് പണിക്കരുടെ മുമ്പിൽ പെട്ടു പോയി എന്ന് മാത്രം.😂😢😮
@travelcamz
@travelcamz 8 месяцев назад
Well said. We stand with isreal
@febinjose4597
@febinjose4597 8 месяцев назад
Israel🇮🇱🇮🇱🇮🇱
@johneypj1540
@johneypj1540 8 месяцев назад
കേട്ടില്ലേ ഷാഹി ആണുങ്ങൾ ന്യായം പറയുന്നത് എന്തെങ്കിലും പറയണ്ടേ ? അല്ലേൽ മോശമല്ലെ?
@unnikrishnan825
@unnikrishnan825 8 месяцев назад
ചാലിയം മാത്രമല്ല ഇതു പോലെയുള്ള ഡാഷോളികൾ ഒരു കാലത്തും നന്നാകില്ല ..കാരണം ഇവറ്റകളുടെ മദ്രസ്സ പഠനം എന്ന് നിർത്താൻ സാധിക്കുമോ ? അന്നേ ഈ ലോകത്ത് സമാധാനം ഉണ്ടാകൂ
@salamkwt1944
@salamkwt1944 8 месяцев назад
Very well srejith❤
@mariyaseb
@mariyaseb 8 месяцев назад
Sreejith Panicker 👏👏
@sureshsims3597
@sureshsims3597 8 месяцев назад
Excellent homework Mr Panicker 🎉
@maryprinu3995
@maryprinu3995 8 месяцев назад
Super Sreejith..... Love and support Israel
@jamesvarkey2501
@jamesvarkey2501 8 месяцев назад
Israel is the real owners of Jerusalem and Palastine.They have been living there for the last 3000 yrs ( .1500 yrs before the formation of Islam )😊 King David -& Solomon were their rulers 😊
@CITYTIGERS225
@CITYTIGERS225 8 месяцев назад
adich annakil kodukkaka enath oru hobby aayit eduthirikkunna manushyan ..sreejith pwoli
@ramadasnechully4019
@ramadasnechully4019 8 месяцев назад
ഇസ്രായേൽ... അവരെ... പെറുക്കി... എടുത്തടിക്കും.... അതാണ്... ഇസ്രായേൽ ❤❤❤
@sajivarghese9833
@sajivarghese9833 8 месяцев назад
ഉല്പത്തി 16:11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം; 16:12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു. ഈ കാട്ടു കഴുത ലോകത്തിന്റെ മുഴുവൻ സമാധാനവും കളഞ്ഞൂ
@komalamkomalamnair81-me7er
@komalamkomalamnair81-me7er 8 месяцев назад
ഭാരതത്തെ കേരളത്തെകൊണ്ട് ചതിക്കുന്നു ഭാരതത്തിലിരുന്നുകൊണ്ട് അഫ്ഗാൻ ചൈന പാക് പ്രണയം ആവോളം നടത്തുന്നു ഹിന്ദുവിനെ തലയെടുക്കാൻ ആവേശം കാണിക്കുന്നു ഈ മുഖലരും, ചൈനപ്രേമികളും ഒരുമിച്ചു രാജ്യദ്രോഹം നടത്തിയും കടത്തിയും ചതിച്ചും റേപ്പ് ചെയ്‌തും ആക്സിഡന്റ്ണ്ടാക്കിയും ലഹരി നിറച്ചും നടക്കുമ്പോൾ വഴിയിൽ വച്ചെങ്ങാൻ മോദിജിയെ കണ്ടാൽ കടിച്ചുകീരാനുള്ള വീറിൽ ഇപ്പോൾ ഗസ ഹമസി തീവ്രവാദം ഇസ്രായേലിനെ ആദ്യം അടിച്ചപ്പോൾ അതൊന്നും പ്രശ്നമല്ല രക്തം ഒന്നാണ് ഭാരതവും അറബ് ക്രിസ്ത്യൻ രാജ്യങ്ങളും കഷ്ടപ്പെടുന്നതും മരിക്കുന്നതും സഹിക്കാനാകുന്നില്ല ഭാരതത്തിലെ തീവ്രവാദികളാണ് മെഗാ,, അതോർക്കുമ്പോൾ അനുദിനം രഹസ്യയുദ്ധം ഇവിടെ നടക്കയല്ലേ
@rajudevasya602
@rajudevasya602 8 месяцев назад
ഹമാസ് കൊടുത്തോളും വെള്ളവും എല്ലാം ഹമാസ് ചെയ്ത തെമ്മാടിത്തരത്തിന് കൂട്ട് നിൽക്കാതെ ഇന്ത്യ ആണേലും ഇങ്ങനെ തന്നെ ചെയ്യും
@Chakkochi168
@Chakkochi168 8 месяцев назад
ചാലിയം ഒരു അസാധാരണ വർഗ്ഗീയ വാദി.
@georgemadavana5288
@georgemadavana5288 8 месяцев назад
What is the name of the book that gives inspiration to jihaadeese attack kaafirs???
@ranjankm5178
@ranjankm5178 8 месяцев назад
ശ്രീജിത്ത് the great
@febinjose4597
@febinjose4597 8 месяцев назад
Le chaliyam..enikithonnum ariyathilla pulle
@penielsajivarghese
@penielsajivarghese 8 месяцев назад
Sregeth well said
@Sajithass-ve3nm
@Sajithass-ve3nm 8 месяцев назад
Well-done 👍🇮🇱🇮🇱💪🎉 Weldon 👍🇮🇳🇮🇱💪
@somithomas5619
@somithomas5619 8 месяцев назад
Israel ❤️❤️❤️
@tee-lx9ko
@tee-lx9ko 8 месяцев назад
ഹമസ് ഗസ ആയതുകൊണ്ടാണ് വാരികൂട്ടുന്നത്..... Terrorism വിട്ടുവേഴ്ച്ക അർഹിക്കുന്നില്ല
@dailyriddenexotics2264
@dailyriddenexotics2264 8 месяцев назад
Sreejith sir❤
@rad9533
@rad9533 8 месяцев назад
മരണം ചോദിച്ച് വാങ്ങിയതാണ് അത് അവരുടെ സ്വന്ത താൽപര്യമല്ലേ.അവര് ചോദിച്ചു. ഇസ്രായേൽ ഫീയായിട്ട് കൊടുത്തു. ചമാധാന മതം ചമാധാനം ചോദിച്ചു വാങ്ങി എത്ര നല്ല ചമാധാനമതം
@sps2731
@sps2731 8 месяцев назад
ഇസ്രായേൽ ജൂതന്മാരെക്കാളും വലിയ വമ്പന്മാർ ആയിരുന്നു മുഹമ്മദ്‌ നബിയുടെ കാലത്തുള്ള ജൂതന്മാർ. എന്നിട്ട് ഒരു ചുക്കും സംഭവിച്ചില്ല. ഇസ്ലാം വളർന്നു എന്നല്ലാതെ. Muhammed നബിയോട് സ്നേഹം കാണിച്ചു ഒരു ജൂതൻ മുഹമ്മദ്‌ നബിക്ക് ഭക്ഷണത്തിൽ വിഷം കൊടുത്തു . Muhammed നബി അയാളോട് പറഞ്ഞു ആദ്യം നിങ്ങൾ കഴിക്കൂ എന്ന്. നബി സാധാരണ മനുഷ്യൻ അല്ല എന്ന് ആ ജൂതൻക് മനസ്സിലായി.ആ ജൂതൻ അപ്പോൾ തന്നെ islam സ്വീകരിക്കുകയാണ് ചെയ്തത്.
@sunilk2871
@sunilk2871 8 месяцев назад
ഈ ന്യൂസ്‌ ചാനൽ വല്ലാതെ കഷ്ടപെടുന്നു കോയമാരെ സുഗിപ്പിക്കാൻ
@saraths2753
@saraths2753 8 месяцев назад
എല്ലാ ചാനലും അങ്ങനെ തന്നെ
@balachandranramakrishnan1421
@balachandranramakrishnan1421 8 месяцев назад
​@@saraths2753 ee channelnu oru prathyekatha undu.kammi pedi kondanu.
@hawkeye4769
@hawkeye4769 8 месяцев назад
theevravadhikale sukhipoikkan fund ozhukunnundu, gulf mudinjal theeravunnathe ullu. especially qatar
@user-ci3bo9gv8t
@user-ci3bo9gv8t 8 месяцев назад
❤❤ Israel
@user-tk9nk8bm7y
@user-tk9nk8bm7y 8 месяцев назад
💯💯💯
@ramchandkbabu1600
@ramchandkbabu1600 8 месяцев назад
Vallavum vallichavum kodukathath avaruda strategical plan ayi kandal mathi. Oru karayudhathinju muna allukala evacuate cheyan ulla plan. Supplies stop cheythal avark kuduthal elupathill munaram
@vks9289
@vks9289 8 месяцев назад
*അൽഫാം വെന്തില്ലാഹ്* ഞമ്മന്റെ പോരാളികൾ അള്ളാന്റെ രാജ്യത്തിനായി ഗാസയിലും ഇസ്രായേലിലുമായി പോരാടുകയാണ് ...... പരമാവധി കാഫിറുകളെ കൊന്നൊടുക്കുന്നുണ്ട് , ഞമ്മന്റെ പോരാളികൾക്ക് കൂടുതൽ ശക്തി ലഭിക്കാൻ എല്ലാവരും സ്വാജൂദ് ചെയ്ത് *ഷേവ് ഗാസാ* കാംപെയിനിൽ പങ്കാളികളായി പരമാവധി ഇരവാദം മുഴക്കുക. ഫമാസ് കേരള ഘടകത്തിനു വേണ്ടി . *അസർപ്പ് പച്ചപ്പട* *സമാധാന മതം*
@JayachandranJayan-tf9kw
@JayachandranJayan-tf9kw 8 месяцев назад
Mama മാധ്യമങ്ങളുടെ ചർച്ച നെതന്ന്യാഹു... ശ്രദ്ധാപൂർവം.,.. വീക്ഷിക്കുവാ... ഇപ്പോൾ തന്നെ യുദ്ധം നിർത്തും... ജയ് ന്യൂസ്‌ 18
@karthikeyanr5641
@karthikeyanr5641 8 месяцев назад
😄😄😄😆
@asoksajan3633
@asoksajan3633 8 месяцев назад
ശ്രീജിത്ത്‌ 💪💪💪💪
@anoopthomaz7430
@anoopthomaz7430 8 месяцев назад
Le chaliyam. Moonjiyallo naadha.🙄
@hawkeye4769
@hawkeye4769 8 месяцев назад
😂😂😂
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 8 месяцев назад
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഫലം അനുഭവിക്കുന്നു
@minisiby1523
@minisiby1523 8 месяцев назад
🎉🎉
@NatureBeautyTravelVideos
@NatureBeautyTravelVideos 8 месяцев назад
ശ്രീജിത്ത് 🔥
@sajisaji.m.k5537
@sajisaji.m.k5537 8 месяцев назад
ഇസ്രയേൽ❤❤❤❤
@mr.s7559
@mr.s7559 8 месяцев назад
Yuddam kazinchal we malayalis pls unit. We don't want hate .lets live in peaceful life
@ajithkumark667
@ajithkumark667 8 месяцев назад
Jai bharath
@lonajoseph2726
@lonajoseph2726 8 месяцев назад
Only srijith panicker talking correct ❤
@Sephan123
@Sephan123 8 месяцев назад
ശ്രീജിത്ത്‌ 👍👍🔥
@jpj3632
@jpj3632 8 месяцев назад
ഗാസ അടിച്ച് തകർക്ക്. ഇനി ഒരു തീവ്രവാദിയും ഈ ഭൂമിയിൽ ഉണ്ടാകരുത്.
@sreevasudevanme4266
@sreevasudevanme4266 8 месяцев назад
വസ്തുതകൾ എടുത്തു നോക്കു പണിക്കർ പറഞ്ഞത് കറക്റ്റ്..ഗറില്ല യുദ്ധം നടത്തുക, ഇസ്രായേൽ രാജ്യം, ജൂതർ ഭൂമിയിൽ പാടില്ല എന്നൊക്ക എവിടെയോ പറഞ്ഞിട്ടുണ്ട്പോലും.
@vks9289
@vks9289 8 месяцев назад
വെള്ളവെളിച്ചവും മില്ല പട്ടിണി ആണ് 3മണിക്കൂർ കൊണ്ട് 5000കോടി രൂപയുടെ റോകാറ്റു വിടാൻ ഹാമസ് ന്റെ കൈയിൽ പണം മുണ്ട് എന്ത് ഒരു വിടൽസ്
@shakthidharanp.v8030
@shakthidharanp.v8030 8 месяцев назад
Forget religion standfor humanitarian ground
@gopalanpt1697
@gopalanpt1697 8 месяцев назад
അതോക്കെ ഇസ്രയൽ കണ്ടെത്തും അതിനു് നമ്മളെന്തിനു പ്രയാസ്സപ്പെടുന്നത് മനസ്സിലാവുന്നില്ല
@vinoy3734
@vinoy3734 8 месяцев назад
അവരുടെ ആൾക്കാരെ പിടിച്ചു കൊണ്ട് പോയി അത് കഴിഞ്ഞു വെള്ളം വേണം 😂😂
@user-pb4yp2dc3v
@user-pb4yp2dc3v 8 месяцев назад
Choikk sreejithchetaa angane🤝🤝🤝🤝⚘⚘
@dennisjohn9986
@dennisjohn9986 8 месяцев назад
🇮🇳❤🇮🇱
@lonajoseph2726
@lonajoseph2726 8 месяцев назад
Water undalllo ippol
@lonajoseph2726
@lonajoseph2726 8 месяцев назад
One week ago they restarted water....
@muhammedkv2411
@muhammedkv2411 8 месяцев назад
Manusshyarea..konnaal..vijayamaavumo...idaano...krooran..vijayam...
@Jayadev.C
@Jayadev.C 8 месяцев назад
Ethi thanne bharathathilum ever ndathum
@pajoychan4281
@pajoychan4281 8 месяцев назад
News. 18 നു Ha Mas നോടു കൂടുതൽ ഇഷം...!
@smart123735
@smart123735 8 месяцев назад
വെള്ളമില്ല കറന്റില്ല കൃഷിയില്ല ഭക്ഷണം ഒന്നും സ്റ്റോക്കില്ല എന്നാൽ 400 കിലോമീറ്റർ ടണൽ ഉണ്ടാക്കാൻ കാശുണ്ട് റോക്കറ്റ് സ്റ്റോക്ക് ധാരാളം ഉണ്ട്, തോക്ക്‌ സ്റ്റോക്ക് ധരാളം ഉണ്ട്, ബോംബും ധാരാളം സ്റ്റോക്കുണ്ട് , നേതാക്കന്മാർക്ക് ഖത്തറിലും ദുബായിയിലും സുഖവാസവും 😂😂😂🤣 കൊള്ളാം നല്ല നാട് 😂😂😂
@jayasankargopinathan9947
@jayasankargopinathan9947 8 месяцев назад
Manjushanu ellam niyanthrikkunnathu. Hamasine palasthinte thozhuthil kettuvano atho thiricho..?
@balachandranramakrishnan1421
@balachandranramakrishnan1421 8 месяцев назад
This News18 channel reporter Manjush often interrupts Srijith's submissions with a view to diverting the flow of Srijith's attack.
@ronyjohn8064
@ronyjohn8064 8 месяцев назад
Epolum gasa akramam nirthunillalooo apo sukkedu nokku
@indiafocus6557
@indiafocus6557 8 месяцев назад
ഇസ്രയിലിൽ യുദ്ധ വിഷയത്തിൽ വല്ലാതെ ദുർബലപ്പെട്ടു പോയി ആലപ്പുഴ ( ആലപ്പുഴ 1,414 km²ഗാസാ മുനമ്പ് : 360 km2 ) ജില്ലയുടെ നാലിൽ ഒന്ന് മാത്രം വിസ്തീര്‍ണമുള്ള ഒരു പ്രദേശത്ത് യുദ്ധം ചെയ്യാൻ അമേരിക്കയുടെ രണ്ട് പടകപ്പൽ / വൈദ്യുതിയും വെള്ളവും ഭക്ഷണവും എല്ലാം തടയുന്നു / യൂറോപ്പിന്റെ പിന്തുണ ഇന്ത്യയക്കം ഇസ്രയിലിനൊപ്പം / എന്നിട്ടും പാർലമെന്റ് ബങ്കറിനുള്ളിൽ ചേരുന്നു / 10 ദിവസമായി 3 ലക്ഷം പടയാളികൾ ഭയപാടിലാണ് സ്വതന്ത്ര - പരമാധികര രാജ്യത്തോട് പൊരുതെണ്ടി വന്നാൽ അവിടെ വൈദ്യുതി നിഷേധിക്കാനും - വെള്ളം ത്ടയാനും കഴിയുമോ - അഥവ നമുടെ ആലപ്പുഴ ജില്ലയോട് പോലും പൊരുതാനുള്ള ആരോഗ്യം പോരാ / ഊതി വീർപ്പിച്ച വെറും ബലൂൺ മാത്രമാണ് ഇസ്രയിൽ / ആകാശത്ത് നിന്ന് ദുർബലരായ സ്ത്രീകളെയും കുട്ടികളെയും വ്യദ്ധതരെയും കൊല്ലുന്നു / ഇത്രയും ദുർഭലമായ ഗാസായെ രാജ്യത്തെ ഇവർ ഇത്രയു ഭയക്കുന്നുവെങ്കിൽ കഷ്ട്ടം . കഷ്ട്ടം എന്നലാതെ എന്ത് പറയാൻ
@ajthmaruyhi
@ajthmaruyhi 8 месяцев назад
Sreeth bro parayunnathu thandi shapi kalku
@sajeevanp.s.7695
@sajeevanp.s.7695 8 месяцев назад
Veliyelirunna pampineyeduthu konothil vachu Hamas.Ennittu mongiyittu kaaryamilla.
@mathewjohn3104
@mathewjohn3104 8 месяцев назад
🇮🇱🇮🇱🇮🇱
@aspiranttothethrone943
@aspiranttothethrone943 8 месяцев назад
ലെ shafi: ഇത് ഒരു മാതിരി മറ്റേടത്തെ ചരിത്രം ആയി പോയി. ഇറങ്ങി ഓടിയാലോ 😟😟
@haibudys1103
@haibudys1103 8 месяцев назад
5000 അയച്ചു 50000 തിരിച്ചു അയച്ചു
@anoobtk7169
@anoobtk7169 8 месяцев назад
ചാലിയം കോയക്ക് ബല്ല്യ ലോകവിവരം ഇല്ലെന്നു തോന്നുന്നു, പറഞ്ഞിട്ട് കാര്യമില്ല പുള്ളിയുടെ കൈയിൽ അഞ്ചാം വയസ്സിൽ എടുത്ത ഡിഗ്രി മാത്രമേ ഉള്ളു എന്ന് തോന്നുന്നു 😂😂😂
@Justus9714
@Justus9714 8 месяцев назад
Palestinians are race does not belong to any state, they are migrants from Egypt. That area formerly known as Judey now it is Isrel and palestine.
@VijayaKumar-zy7xw
@VijayaKumar-zy7xw 8 месяцев назад
Sreejith not bury israil thant buthiyil alla pravarthikunnad
Далее
Akamakasi dedimi nima dedi🤔
00:25
Просмотров 2,6 млн
Akamakasi dedimi nima dedi🤔
00:25
Просмотров 2,6 млн