Тёмный

ഏഴു വർഷത്തിനുശേഷം സൗദിയും ഇറാനും ധാരണയിലെത്തുന്നു | NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 38 тыс.
50% 1

സൗദിയും ഇറാനും സന്ധിയിൽ ഏർപ്പെടുന്നു, അതിനു ഇടനില നിൽക്കുന്നത് ചൈന. വാർത്ത ഗൗരവമായി നോക്കിക്കണ്ട് ലോകരാജ്യങ്ങൾ
#mathewsamuel #naradanews #trendingpoliticalnews #trendingnews #india #indianpolitics #newstrending #soudi #soudiarabia #iran #kingsalman #china #usa #us #russia #saudiarabia #saudi
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev

Опубликовано:

 

11 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@jobyjoseph6419
@jobyjoseph6419 Год назад
പ്രിയ മാത്യു സാർ geo -political topic കൾ വളരെ ആഴത്തിലും കൃത്യവുമായാണ് വിശകലനം ചെയ്യുന്നത്.. അത് അനേകം ആളുകൾക്ക് വളരെ ഉപകാര പ്രദവുമാണ്.. നന്ദി 🙏🏿🙏🏿🙏🏿
@knhussain5134
@knhussain5134 Год назад
Athe worldcup kazhinjhal Qatar thakarum ennu paranjha oola
@kadeejakadeejashareef7132
@kadeejakadeejashareef7132 Год назад
ഇറാൻ ടെക്നോളജി ഇറാൻ ഡിഫെൻസ് ടെക്നോളജി തുർക്കി ടെക്നോളജി തുർക്കി ഡിഫെൻസ് ടെക്നോളജി ഗൂഗിളിൽ വിശദ മായി സേർച്ച്‌ ചെയ്താൽ കിട്ടും ഈ രണ്ട് രാജ്യങ്ങളുടെ ശാസ്ത്ര സൈനിക പുരോഗതി ഇറാനും സൗദി യും ഒന്നിച്ചത് ഈ മത തീവ്രവാദി ക്ക് ഇഷ്ട്ട പെട്ടിട്ടില്ല
@freedos2220
@freedos2220 Год назад
​@@kadeejakadeejashareef7132 ഡ്രോൺ ഫാക്ടറിയിൽ ബോംബ് വീണ് അടപടലം കത്തിച്ചാമ്പലായപ്പോൾ ഈ ടെക്നോളജി എവിടെ പോയി ഒളിച്ചു, ഇതേ ടെക്നോളജിയല്ലേ അസർബൈജാന്റെ മുന്നിൽ പോലും ഡയപ്പർ കെട്ടി നിൽക്കുന്നത് 🤣.
@kadeejakadeejashareef7132
@kadeejakadeejashareef7132 Год назад
@@freedos2220 റഷ്യ ഉ ക്ര യ ന്റെ എല്ലാ അടിസ്ഥാന സൗ കര്യ ങ്ങളും തകർ ത്ത ത് ഇറാൻ നിർ മിത ചാവേർ ഡ്രോണുകൾ ഉപ യോഗിച്ചാണ് അവിടെ യുള്ള ഒരു പാട് ജൂതൻ മാർ കൊല്ല പെട്ടു അവരുടെ ആരാ ധ ന ല യ ങ്ങൾ തകർ ക്ക പെട്ടു ഉ ക്ര യ ൻ പ്രസിഡന്റെ ജൂതൻ ആണ് അദ്ദേഹം കര ഞ്ഞു കൊണ്ടിരിക്കുന്നു എവിടെ പോയി ഇസ്രായേൽ ന്റെ സൈനിക ശക്തി പിന്നെ ഗൾഫ് കടലിൽ വെച്ച് ഇസ്രായേൽ ശത കോടി ഷ്യ രന്റെ ഒരു ചര ക്ക് കപ്പൾ ഇറാന്റെ ഡ്രോണുകൾ തകർ ത്ത ത് മോൻ അറിഞ്ഞില്ലേ അതും രണ്ട് പ്രാവശ്യം ഇറാൻ ഡ്രോൺ ഇൻ ചൈന ഗൂഗിളിൽ സേർച്ച്‌ ചെയ്ത് നോക്കൂ അപ്പോൾ അറിയാം ഇറാന്റെ 15000ഡ്രോണുകൾ ചൈന വാങ്ങാൻ റെഡി ആയിട്ടുണ്ട് ഇറാന്റെ സൈനിക ശക്തി ഇസ്രായേൽ ന് നന്നായി അറിയാം അത് കൊണ്ട് ആണ് ഭീരു ക്കൽ ചെയ്യുന്ന പോലെഭീകര രാജ്യം ഇസ്രായേൽ ഇറാൻ നെ നേരെ ഒളി യുദ്ധം ചെയ്യുന്നത്
@freedos2220
@freedos2220 Год назад
@@kadeejakadeejashareef7132 അതിനർത്ഥം ഇറാന് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഭയം എന്നല്ലേ, ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ ഇറാന്റെ മണ്ണിൽ വച്ചല്ലേ ഇസ്രയേൽ കൊന്നത്, പിന്നെ ഇറാൻ ഇപ്പോഴെന്തേ റഷ്യക്ക് ഡ്രോൺ സപ്ലൈ ചെയ്യാത്തത്, അമേരിക്കയുടെ വിരട്ടലിൽ തന്റെ ഇറാൻ തൂറിപ്പോയി, ഉക്രൈന്റെ മണ്ണിലേക്ക് അനധികൃതമായി പ്രവേശിച്ച് ഒരു കൊല്ലം പിന്നിട്ടിട്ടും യുദ്ധം വിജയിപ്പിക്കാൻ പറ്റാതെ ആരാണ് കിടന്നു മോങ്ങുന്നതെന്ന് ലോകം കാണുന്നുണ്ട്.
@swaminathkv5078
@swaminathkv5078 Год назад
അങ്ങയുടെ അവലോകനം, അത് ഏതിനെ പറ്റി ആണെങ്കിലും വളരെ ഉപകാര പ്രദമാണ്.. ഇതേ പോലെ മുന്നോട്ടു പോകുക 👍👍👌
@nshafeeh1181
@nshafeeh1181 Год назад
ഒന്നുകിൽ islam തകരും അല്ലേൽ ഖത്തർ തകരും എന്ന് പറഞ്ഞ പൊട്ടൻ അല്ലെ ഇവൻ 😂 കേരളം അടുത്തlebenon ആണെന്ന് പറഞ്ഞ കുരിശു വർഗീയവാദി അല്ലെ ഈ മൈരൻ 💩💩
@susantrdg
@susantrdg Год назад
സംസ്ഥാന - ദേശീയ വാർത്താ ചാനലുകൾ ധാരാളം ഉണ്ട്. ഗ്ലോബൽ വാർത്തകൾ ചെയ്യാൻ പറ്റിയ മലയാളി അങ്ങ് തന്നെ. Because u know the global pulse so well.
@nshafeeh1181
@nshafeeh1181 Год назад
😂😂😂.. തള്ള് ബായ് ആണ്...
@hareendranp7040
@hareendranp7040 Год назад
ഇറാനുമായും, സൗദിയുമായും ഭാരതത്തിന് വളരെ നല്ല സൗഹൃദമാണ്. സൗദി, ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ച് വ്യാപാര പങ്കാളികളിൽ ഒന്നാണ്. ചൈന ഈ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുമോ എന്ന് പറയാനാവില്ല.
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ഹൌ ഭയങ്കരം..
@sreekumar1013
@sreekumar1013 Год назад
yes... chinayude intention athaano nnu doubt cheyyaam..
@adershptpm3839
@adershptpm3839 Год назад
ഇറാൻ 🖕🖕🖕
@lathikagopidasmenon9488
@lathikagopidasmenon9488 Год назад
അല്ലെങ്കിൽ ചൈന അല്ലാതാക്കണം.
@jijojorgethottathil550
@jijojorgethottathil550 Год назад
വീഴ്ത്തിയാൽ എന്താണ് 🤔നമ്മൾ എന്തിനു സൗദിയെ സഹായിക്കണം 😎
@007Perky
@007Perky Год назад
Well said Mathew 🤝👏💪keep up good work and analysis 👏👍👍
@raveendran2526
@raveendran2526 Год назад
സർ അഭിനന്ദനങ്ങൾ
@sreekumarkp7905
@sreekumarkp7905 Год назад
നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ നാട്ടിലെ വില കുറഞ്ഞ വാർത്തകളിൽ ആണ് ശ്രദ്ധ ഊന്നുന്നത്. ലോക വാർത്തകൾ അറിയാൻ മറ്റ് ദേശീയ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം ഒരു സന്ദർഭതിൽ തങ്ങളുടെ ഉദ്യമം വളരെ അഭിനന്ദ് നീയമാണ്.
@mahadeva7482
@mahadeva7482 Год назад
മാത്യു സര്‍ സത്യത്തില്‍ വളച്ചൊടിയ്ക്കാതെ വാര്‍ത്തകള്‍ ധൈര്യമായി അവതരിപ്പിയ്ക്കുന്ന ഏക ചാനല്‍ നാരദയാണ്. Keep going All the best.❤❤
@kadeejakadeejashareef7132
@kadeejakadeejashareef7132 Год назад
ഇറാൻ ടെക്നോളജി ഇറാൻ ഡിഫെൻസ് ടെക്നോളജി തുർക്കി ടെക്നോളജി തുർക്കി ഡിഫെൻസ് ടെക്നോളജി ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ കിട്ടും ഈ രാജ്യങ്ങളുടെ ശാസ്ത്ര സൈനിക പുരോഗതി ഇറാനും സൗദി യും ഒന്നിച്ചത് ഈ ക്രിസ്ത്യൻ മത തീവ്രവാദി ക്ക് തീരെ ഇഷ്ട്ട പെട്ടിട്ടില്ല
@nshafeeh1181
@nshafeeh1181 Год назад
😂😂
@abdullavettiyadan562
@abdullavettiyadan562 Год назад
ഇദ്ദേഹം ഖതർ WC വിശകലനം ചെയ്തിരുന്നു. അന്ന് ഇദ്ദേഹത്തിന്റെ അറിവും വെറുപ്പും എല്ലാവർക്കും മനസ്സിലായിട്ടുണ്ട് 😄
@irshadkhan-fq3ts
@irshadkhan-fq3ts Год назад
😅😅😅😅
@abdulahabdu165
@abdulahabdu165 Год назад
👍👍👍
@venkitagiria4024
@venkitagiria4024 Год назад
Sir, I find your analysis so unbiased and true to the core. After continuously tracking your posts I earnestly believe that you are one of the very few credible analysts around. I fully appreciate your openness and transparency in your analysis
@sukumarapillai2490
@sukumarapillai2490 Год назад
🤔... കേരളത്തിലെ മീഡിയയ്ക്ക് ഇപ്പോൾ കൊള്ളക്കാരൻ k പിണം എറിഞ്ഞു കൊടുക്കുന്ന ഉശ്ചിഷ്ടമാണ് പ്രീയം ! അതിന്റെ പിറകേ പാഞ്ഞു നടപ്പാണ് .
@Abdulhakeem-rv2ve
@Abdulhakeem-rv2ve Год назад
ഇങ്ങേർക്ക് ഇറാനും സൗദിയും അടുക്കുന്നത് പിടിക്കുന്നില്ല 🤣🤣🤣
@nshafeeh1181
@nshafeeh1181 Год назад
ഒന്നുങ്കിൽ ഖത്തർ തകരും അല്ലേൽ ഇസ്ലാം തകരും എന്ന് പറഞ്ഞ casa kuttan ആണ് 😂
@prasadsebastian9546
@prasadsebastian9546 Год назад
these all are what we want. ..very good work
@gracenpeace2244
@gracenpeace2244 Год назад
ബെസ്റ്റ് ഇൻഫർമേഷൻ ❤❤
@ohboeeboee
@ohboeeboee Год назад
Mathews sir global analysis is welcome. please go ahead.we like your perspective
@MrLthotam
@MrLthotam Год назад
“News you can use”. 👍
@SheminarasheedMmrasheed
@SheminarasheedMmrasheed Год назад
You are a versatile genius well done
@santhoshboseadimali8368
@santhoshboseadimali8368 Год назад
Sir,you are doing a good job. We are eager to hear from you.
@thrissurvlogger6506
@thrissurvlogger6506 Год назад
ലോകം അറിയണം സർ നമ്മൾ ഈ ലോകത്ത് ജീവിക്കുന്നെ 🔥🔥🙏🙏👍👍👍
@Shortuber08
@Shortuber08 Год назад
It is wonderful that you are providing useful information to all Indians.
@purushothamankani3655
@purushothamankani3655 Год назад
Good video .. informative ..👌
@Secular633
@Secular633 Год назад
ലോകത് എല്ലാ രാജ്യങ്ങളും ഇങ്ങനെ സൗഹൃദത്തിൽ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഒരു രാജ്യത്തിനും സൈന്യം ആവശ്യമില്ലാത്ത അവസ്ഥ.എല്ലാവർക്കും ഭക്ഷണം ആരോഗ്യ സംവിധാനങ്ങൾ എന്നിവ നിഷ്പ്രയാസം കിട്ടും.ഉട്ടോപ്യൻ ആശ 😢
@gulfappdeveloper2849
@gulfappdeveloper2849 Год назад
അങ്ങിനെ ഉണ്ടാവില്ല. മാത്രവുമല്ല അങ്ങിനെ ആയാൽ എന്ത് ബോറായിരിക്കും. ഇന്നുണ്ടായ ശാസ്ത്ര മുന്നേറ്റം ഒന്നുണ്ടാവൂല
@AbdulKareem-ig8wl
@AbdulKareem-ig8wl Год назад
​@@gulfappdeveloper2849 അമേരിക്ക . ഫ്രാൻസ്. ബ്രിട്ടൻ എല്ലാം അരിയും ഗോതമ്പുമല്ല ഉൽപാദിപ്പിക്കുന്നതും വിൽക്കുന്നതും പകരം ആയുധങ്ങളാണ്. ഐക്യരാഷ്ട്ര സംഘടന വെറും കടലാസ് സ്ഥാപനമാണ് - ചെറിയ രാജ്യങ്ങൾ റഷ്യക്കും ചൈനക്കും അടുത്തേക്ക് നീങ്ങി നിൽക്കുകയാണ് - ആയുധമൽസരങ്ങളിൽ നിന്നും ഒരു രക്ഷയാണ് ഏവർക്കും വേണ്ടത് = പണ്ട് ബ്രിട്ടനും ഫ്രാൻസും സ്പെയിനും പോർച്ചുഗലും ജപ്പാനുമൊക്കെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അടക്കിഭരിച്ച് ഊറ്റി കുടിച്ച് വളർന്ന സമ്പൽ സമൃദ്ധിയിലാണ് വളർന്നത് പിന്നീട് നശീകരണ ആയുധ കച്ചവടത്തിലൂടെ ചോര കുടിക്കുന്ന സ്വഭാവത്തിലെത്തി നല്ല നല്ല രാജ്യങ്ങളിൽ ചാര സംഘങ്ങളിലൂടെ ഭരണ മാറ്റങ്ങൾ സൃഷ്ടിക്കാനും വിപ്ലവം സൃഷ്ടിക്കാനും പണം മുടക്കുന്നു. ആയുധങ്ങൾ കൈമാറുന്നു - ചൈനയാവട്ടെ അത്തരം കാര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് താനും - പുതിയ ലോക ക്രമത്തിന് ആര് എതിര് നിന്നാലും അവരെ തകർത്തെറിഞ്ഞ് ശാന്തിയും സമാധാനവും കൈവരിക്കുക തന്നെ വേണം: ചെകുത്താന്മാർ ബഹളം കൂട്ടട്ടെ . നല്ലവർ ഭയപ്പെടരുത് : ....
@jcubeentertainers
@jcubeentertainers Год назад
Excellent observations.I have not heard from any malayali or Indian journalist giving in detail not garbage.Gold standard journalism 👏👏
@cheriyankannampuzha777
@cheriyankannampuzha777 Год назад
Expecting more videos like this 💯👍
@RRR-no6ty
@RRR-no6ty Год назад
Good presentation mathew samuel ✌️
@Sun-Views
@Sun-Views Год назад
Need more such news 👍
@justuslopez7322
@justuslopez7322 Год назад
Thank you for the detailed explanation
@kuttysankaran9206
@kuttysankaran9206 Год назад
We appreciate Narada News of narrating on Global Geopolitical Issues, Economy, Diplomacy, Agricultural around us. There is relevance to expose these to common man because even the so-called media-reports are filled with corporate jargons and made on leaving on many assumptions of reporting, even for the educated readers. Congratulation Narada News, go ahead. Cheers!
@musthafaali2207
@musthafaali2207 Год назад
കേൾക്കാൻ രസമുള്ള കരച്ചിൽ
@ThamasomaJyothirGmya
@ThamasomaJyothirGmya Год назад
Highly informative.. Well said, Sir Good work Congratulations..
@mathewskurian8678
@mathewskurian8678 Год назад
NARADA NEWS PROVIDES EXCELLENT INTERNATIONAL NEWS ESPECIALLY MIDLE EAST COUNTRIES.THANK U SIR
@mulanthanammathewkutty3589
@mulanthanammathewkutty3589 Год назад
Mathews sir you are great, Adorable.
@sundarammu2631
@sundarammu2631 Год назад
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@rinuravi1654
@rinuravi1654 Год назад
Good presentation sir
@mrtonymr432
@mrtonymr432 Год назад
ഇനി വരാൻ പോകുന്ന യുദ്ധം റഷൃ നേതൃത്വം കൊട്ത്ത് ഇറാൻ ,തുർക്കി ,സിറിയ ,യമൻ ചുറ്റ് വട്ടത്തുള്ള രാജൃങ്ങൾ എല്ലാം കൂടി ഇസ്രായേലിനെതിരെ വരുമെന്ന് ക്രിസ്തുവിന് 700 കൊല്ലം മുൻപ് യെഹ്സ്കേൽ പ്രവചനം 38 ,39 അദ്ധൃയങ്ങളിൽ പ്രവചിച്ചിരിക്കുന്നു റഷൃയും സഖൃ രാജൃങ്ങളും തകർന്ന് തരിപ്പണമാകും യഹോവയായ ദൈവം യുദ്ധം ഏറ്റെടുക്കും
@agnosticman7592
@agnosticman7592 Год назад
നിലവിലെ ബൈബിൾ തിരുത്തപ്പെട്ടതാണ് യഥാർത്ഥ ബൈബിൾ പ്രവചനം ആർക്കറിയാം
@mrtonymr432
@mrtonymr432 Год назад
@@agnosticman7592 നിനക്ക് മദ്രസ ബുദ്ധി ,നിൻ്റെ പ്രവാചകൻ മമ്മദ് സൂറ 10..94.ൽ പറഞ്ഞിരിക്കുന്നു ഞങ്ങളോട് ചോദിക്കാൻ ,പിന്നെ ബൈബിളിൽ ഒരു ഭാരൃയെ പാടുള്ളൂ നിനക്ക് പതിനാറ് കെട്ടണമെങ്കിൽ തിരുത്തിയെന്ന് പറയണം
@agnosticman7592
@agnosticman7592 Год назад
@@mrtonymr432 ഇത് തന്നാ ഞാനും മുസ്ലീങ്ങളോട് പറയുന്നത് vro
@isacsam933
@isacsam933 Год назад
@@mrtonymr432 ആര് തിരുത്തി....? എന്ന്....? ഏതൊക്കെ ഭാഗങ്ങൾ....? എന്തിന് തിരുത്തി....?എവിടെ വച്ച്....? ബൈബിൾ തിരുത്തി എന്ന് നിങ്ങളുടെ ഖുറാനിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ....? ഉണ്ടെങ്കിൽ എവിടെ....? തെളിവുകൾ സഹിതം എഴുതുക.... ബൈബിൾ തിരുത്തി എന്ന് പറയുന്നവർ ഒറിജിനൽ കണ്ടിട്ടുണ്ടാവുമല്ലോ....? ഒറിജിനൽ എവിടെ....?
@rajanathipatta1080
@rajanathipatta1080 Год назад
Excellent
@rajikoshy2651
@rajikoshy2651 Год назад
Correct view
@shihabshaan6669
@shihabshaan6669 Год назад
സിറിയയിൽ എവിടെയാണ് naradha സൗദി ഭഷറുൽ അസദിനെ പിന്തുണയ്ക്കുന്നത് അത് ഇറാ നാണ് അറിയാത്തത് കൊണ്ടാണോ അതോ തെറ്റിപോയതാണോ?
@knightofgodserventofholymo7500
ഇറാനും റഷ്യയും
@Barat2047.
@Barat2047. Год назад
Thank U
@fhcj8848
@fhcj8848 Год назад
സത്യം 👍👍👍
@galdinuss6126
@galdinuss6126 Год назад
Gd Awareness and Average update to our Language!
@elanjiflower
@elanjiflower Год назад
Well said..
@nmtp
@nmtp Год назад
Go ahead . We are waiting for your news analysis
@jojobish3599
@jojobish3599 Год назад
We are not expecting this sort of analysis from major malayalam channels. We depends wion, first post and Narada for international news and analysis. ALL THE BEST
@abdulvahabok1378
@abdulvahabok1378 Год назад
Ado ad work cheylla karanam us കടുക്കുന്ന wepons range ഇല്ലതടന് karanam isreil il id ayachalo karryam തീർന്നില്ലയോ
@bgnairdubai4509
@bgnairdubai4509 Год назад
Very very good news 👏 👍
@shahulag7998
@shahulag7998 Год назад
നിങ്ങൾ പറയുന്ന മിക്കവയും മിക്കവർക്കും അറിയാവുന്ന കാര്യങ്ങളാണ്, വളരെ ആകാംക്ഷയോടെ ആണ് ഞാൻ ഈ വീഡിയോ ശ്രവിച്ചത്, പുതിയതൊന്നും കേട്ടില്ല , സമയം പാഴായി ,അത്രതന്നെ.
@kadeejakadeejashareef7132
@kadeejakadeejashareef7132 Год назад
ഇറാൻ ടെക്നോളജി ഇറാൻ ഡിഫെൻസ് ടെക്നോളജി തുർക്കി ടെക്നോളജി തുർക്കി ഡിഫെൻസ് ടെക്നോളജി ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ കിട്ടും ഈ രാജ്യങ്ങളുടെ ശാസ്ത്ര സൈനിക പുരോഗതി ഇറാനും സൗ ദിയും ഒന്നിച്ചത് ഈ ക്രിസ്ത്യൻ മത തീവ്രവാദി ക്ക് തീരെ ഇഷ്ട്ട പെട്ടിട്ടില്ല
@knightofgodserventofholymo7500
താങ്കൾ പറഞ്ഞത് ശരിയാണ്...പക്ഷേ താങ്കളെപ്പോലെ ഇത്രയൊന്നും അറിയാവത്തവരുണ്ട്... ഇതിനപ്പുറം കാര്യങ്ങൾ ഇക്കാര്യത്തിൽ പറയാനുണ്ടോ?
@shahidafridi7365
@shahidafridi7365 Год назад
👍👍
@subashpranoyvaliyapaleth3946
Good conversation
@renjithravi6065
@renjithravi6065 Год назад
Super
@rajeshpillai7271
@rajeshpillai7271 Год назад
Use full
@abdulahabdu165
@abdulahabdu165 Год назад
ഇദ്ദേഹത്തിന്റ് എല്ലാ വിശകനവും തള്ള്കൾ മാത്രം
@saratsaratchandran3085
@saratsaratchandran3085 Год назад
👏🏼👏🏼👏🏼👌🙏🏼‼️
@chithirajoseph8020
@chithirajoseph8020 Год назад
Sir the picture shown as hesbulla rebels is incorrect. it's burhan wani and teams, all of them terminated by our Indian army
@tkdhanesh01
@tkdhanesh01 Год назад
താങ്കൾക്കുള്ള പരന്ന അറിവ് വളരെ ആഴത്തിൽ ഉള്ളതാണ് . ഒരു പാട് നാളത്തെ നിരീക്ഷണത്തിൽ നിന്ന്നും മാത്രമേ ഇങ്ങിനെ വിശകലനം ചെയ്യാൻ പറ്റുകയുള്ളു . കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകർ നാലാംകിട രാഷ്ട്രീയം കടന്നു ഒരു ലോകമില്ല !
@knhussain5134
@knhussain5134 Год назад
Qathar worldcup visha kalanam nhammal marannittilla
@shine9111
@shine9111 Год назад
@@knhussain5134 നമ്മൾ. ??????
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ലോക വാർത്ത വേണം..
@ucap6420
@ucap6420 Год назад
Saudi Arabia vs UAE ഈയിടെ ഉണ്ടായ പ്രശ്നങ്ങളെ കൂടി അങ്ങ് വിശദമായി ഒരു വീഡിയോ ചെയ്യുക 🙏
@helium740
@helium740 Год назад
👌👌
@binubinu.s4278
@binubinu.s4278 Год назад
ലോകം രണ്ടു ചേരിയിൽ ആവുന്ന ലക്ഷണം ആണല്ലോ സർ.... ഇന്ത്യയുടെ നയതന്ദ്രം ഇവിടെ വളരെ പ്രധാനം. ചൈന രണ്ടായി ലോകത്തെ വിഭജിച്ചു ഗുണം വരും.... ഏഷ്യ, യൂറോപ് മത്സരം ഉണ്ടാകുമ്പോൾ ഇന്ത്യ ഏതു ചേരിയിൽ നിൽക്കും സർ...ഇസ്രായേൽ, ഇന്ത്യ നിലപാടുകൾ പ്രധാനം....
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
പോടാ മൈരാ..
@binubinu.s4278
@binubinu.s4278 Год назад
@@krishnakrishnakumar2587 നിന്റെ അമ്മേടെ പൂറു ... നീ ആരാടാ പൊലയാടീ മോനെ എന്റെ അടുത്ത് പോകാൻ പറയാൻ... തായ്ഓളി മോനെ... പന്ന തായ് ഓളി....
@PradPramadeni
@PradPramadeni Год назад
India ഇന്ത്യയുടെ ചേരിയിലാണെന്ന് Jai Sankar പറഞ്ഞിട്ടുണ്ട്.
@AbdulKareem-ig8wl
@AbdulKareem-ig8wl Год назад
ചായ കൊണ്ടുവരാൻ ഇസ്രയേലിനെ വേണ്ടി വരും ചൈനക്ക് -
@Saji325-12
@Saji325-12 Год назад
എല്ലാം വളരെ സങ്കീർണ്ണം.
@sureshak4711
@sureshak4711 Год назад
ചൈന ശ്രീലങ്കയേയും പാക്കിസ്ഥാനേയും സഹായിച്ചു അതിന്റെ ആഫ്റ്റർ എഫക്റ്റ് നമ്മൾ കണ്ടതാണ്
@rauoofpulickan
@rauoofpulickan Год назад
അതിനു ഇവിടെ അവർ മാധ്യസ്ത നിന്നു അത്രയും ഉള്ളൂ സൗദിയെ വിരട്ടാനുള്ള പവർ ഒന്നും അവർക്കില്ല give and take പോളിസി എല്ലാവർക്കും ഗുണം ചെയ്യും
@jijojorgethottathil550
@jijojorgethottathil550 Год назад
​@@rauoofpulickan വിരട്ടുന്നതല്ല കരാർ കൊണ്ട് വരും
@jibyantony
@jibyantony Год назад
👌
@peeyooshkumarbiju6739
@peeyooshkumarbiju6739 Год назад
തീർച്ചയായും ആവശ്യമാണ്
@vsn2024
@vsn2024 Год назад
Well
@susanthomas3979
@susanthomas3979 Год назад
Super reader
@prakashk.p9065
@prakashk.p9065 Год назад
It is not practical to decouple ourselves from global affair as we are exposed more.
@musthfapk7309
@musthfapk7309 Год назад
ഓ ഓ.... - നല്ല വിഷയം
@vilaskishore2183
@vilaskishore2183 Год назад
👍🏾
@rejeeshrajan3891
@rejeeshrajan3891 Год назад
ആദ്യമായിട്ടാ ചൈനയെ കൊണ്ടു ലോകത്തിന് ഒരു ഉപകാരം ഉണ്ടാവുന്നെ
@soorajs7372
@soorajs7372 Год назад
അമേരിക്കയ്ക്ക് ഇത് നേരത്തെ ആകാമായിരുന്നു കാരണം അമേരിക്കയുടെ ലക്ഷ്യം വേറെയായിരുന്നു. പണ്ട് ഇറാഖിനെയും ഇറാനിയും തമ്മിലടിപ്പിച്ച് അവസാനം ഇറാഖിനെ തരിപ്പണമാക്കിയതുപോലെ സൗദിയെയും ആക്കാൻ ആയിരുന്നു. എന്നാൽ കളി മാറി. ലോക പോലീസ് എന്ന സ്വയം പ്രഖ്യാപിക്കുന്ന അമേരിക്കയെക്കാൾ ഭേദം ഏകാധിപതിയായ ചൈന തന്നെയാണ്.
@alvinstephenson239
@alvinstephenson239 Год назад
​@@soorajs7372ചൈന എന്തെങ്കിലും കാണാതെ ഇങ്ങനെ ചെയ്യില്ല.കാരണം ചൈന ഉപകാരം ചെയ്ത രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മതി.
@mrtonymr432
@mrtonymr432 Год назад
@@soorajs7372 അലിയേയും ഖലീഫ ഉസ്മാനേയും കൊന്നത് അമേരിക്കയാണ് ,ഫാത്തിമയുടെ പിന്നിലും അവരായിരുന്നു
@PradPramadeni
@PradPramadeni Год назад
ചൈനയുടെ ലക്ഷം USA യെക്കാൾ അപകടകരമായി മാറും.
@agnosticman7592
@agnosticman7592 Год назад
ചൈന ഉള്ളത് കൊണ്ടല്ലേ ലോകത്തെ പാവങ്ങൾക്ക് കുറഞ്ഞ ചിലവിൽ മൊബൈൽ ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾ കിട്ടിയത് .
@babys226
@babys226 Год назад
🤞
@sangaramangalam
@sangaramangalam Год назад
Bashar Assad is supported by Iran . The clip mentioned other wise. Please correct it.
@narayanankuttynarayanankut83
ബഹുമാന്യ സാർ അങ്ങേയ്ക്ക് നമസ്ക്കാരം
@SureshKumar-ij5bp
@SureshKumar-ij5bp Год назад
താങ്കൾ എന്തു അവതരിപ്പിച്ചാലും clarity ഉണ്ട് സത്യസന്ധത ഉണ്ട്, please go ahead
@nshafeeh1181
@nshafeeh1181 Год назад
സത്യസന്ധത 😂😂.. Wc നടന്നാൽ ഒന്നുങ്കിൽ ഖത്തർ അല്ലേൽ ഇസ്ലാം തകരും എന്ന് പറഞ്ഞ ഈ പൊട്ടാണോ 😂💩
@kollalayilashwin1609
@kollalayilashwin1609 Год назад
ഗ്ലോബൽ ന്യൂസും പൊളിറ്റിക്കൽ അനാലിസിസും ഉള്ളതാണ് ഞാൻ ഈ ചാനൽ കാണാനുള്ള പ്രധാന കാരണം
@vijeshvkumar1937
@vijeshvkumar1937 Год назад
സിറിയയിൽ ഇറാൻ - റഷ്യ അസാദിനൊപ്പം ആണ്. സൗദി - അമേരിക്ക റിബൽസിനെ സപ്പോർട്ട് ചെയ്യുന്നു
@yahyarafeeq8530
@yahyarafeeq8530 Год назад
Correct
@freedos2220
@freedos2220 Год назад
ഇനി ഹുതികൾക്ക് അമേരിക്കയുടെ സപ്പോർട്ട് പ്രതീക്ഷിക്കാമൊ .
@jijojorgethottathil550
@jijojorgethottathil550 Год назад
ഇറാൻ സൗദി ഒന്നിച്ചു തീരുമാനം എടുക്കും
@Happylifekerala
@Happylifekerala Год назад
Sir ശബ്ദം കുറവാണു , ശ്രദ്ധിക്കുമല്ലോ ...
@izzathturak8463
@izzathturak8463 Год назад
Iran 🇮🇷 & Saudi Arabia 🇸🇦 muscles
@rajankottilakkaran9198
@rajankottilakkaran9198 Год назад
തീർച്ചയായും ലോക വാർത്തകൾ ചർച്ച ചെയ്യണം ,അത് പോലെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നതും വേണം. നമ്മടെ നാട്ടിലെ ഒരു മാധ്യമവും കേരളത്തിന് വെളിയിലുള്ള കാര്യം പറയാറില്ല. പേരിന് വേണ്ടി ചിലപ്പോൾ കണ്ടക്കാം '
@dilhar5690
@dilhar5690 Год назад
ലോക ഫുട്ബോളിനെ പറ്റിയുള്ള ബിടൽസിന് ശേഷം കാണുന്ന ഞാൻ 'കെറ്റാർ അല്ലല്ലോ ..
@sajeerafarvinsaji
@sajeerafarvinsaji Год назад
ഖത്തർ തകർന്നു 😁😁😁😁😁
@mathewkj1379
@mathewkj1379 Год назад
മിക്ക ചാനലുകളും പത്രങ്ങളും വായനക്കാരെ ലോക്കലായി തളച്ചിടുമ്പോൾ നാരധ ആഗോള തലത്തിൽ കാര്യങ്ങളെ കാണാൻ പഠിപ്പിക്കുന്നു. 👍ആശംസകൾ.
@shinedas2264
@shinedas2264 Год назад
This is exactly which Kerala media is missing.
@sajins6308
@sajins6308 Год назад
Sir,As per my knowledge ,Iran is backing Assad in Syria .
@tomyantony7148
@tomyantony7148 Год назад
Lot of channels to provide local news.but we want international news and analysis from you
@noufupa5752
@noufupa5752 Год назад
എന്തൊരു തള്ളാ തള്ളുന്നത്. UAEൽ ഇസ്രായേലിനു മിലിട്ടറി BASE ഉണ്ടത്രേ.😂😂😂
@thetastebuds61
@thetastebuds61 Год назад
Mr. Trump is the only solution
@ClearExplain
@ClearExplain Год назад
💯
@justuslopez7322
@justuslopez7322 Год назад
Hope this new alliance does not affected Indias interest
@joejim8931
@joejim8931 Год назад
അതോടെ സൗദി തീർന്നു കിട്ടും.. 🤣🤣🤣
@shameershameer4333
@shameershameer4333 Год назад
Jai hind
@gurudevan6241
@gurudevan6241 Год назад
2024 ട്രൂമ്പു വരും എല്ലാം ശരിയാകും....
@ganeshant7037
@ganeshant7037 Год назад
ബ്ലെയിഡ് ചൈന. എന്തോ ലാഭം കണ്ടിട്ടുണ്ട്.
@MAX-ve6uo
@MAX-ve6uo Год назад
അടുത്ത ഒരു അഞ്ചുവർഷത്തിനുള്ളിൽ അമേരിക്ക ലോകപോലീസ് എന്നുള്ള പദവിയിൽ നിന്നും ഒന്നുമല്ലാതായി തീരും അത് നടക്കാൻ പോകുന്ന കാര്യം അച്ചായൻ മനസ്സിലാക്കുന്ന നന്നായി ഇരിക്കും
@abdurahmanabdurahman6502
@abdurahmanabdurahman6502 Год назад
ഇദ്ദേഹത്തിൻറെ ഖത്തറിലെ തുപ്പു കഴിഞ്ഞു അടുത്ത തുപ്പൽ എവിടെയാണ്
@ahamedshahid5339
@ahamedshahid5339 Год назад
ഞാൻ ഉള്ളത് അബഹ കമീസ് മുശൈതിൽ ആണ് ഏകദേശം യമൻ ബോർഡർ ആണ് ഇവിടെ വന്ന 95 ശതമാനം മിസൈലുകളും തകർത്തിട്ടുണ്ട്
@nurhudamadeena3234
@nurhudamadeena3234 Год назад
ഈ മലരൻ കണക്കൂണ വർത്താനം പറയാണ് 😂😂 എത്ര മിസൈലുകൾ ഡിഫൻസ് സിസ്റ്റം തകർത്തു അതൊന്നും ഈ കുണ്ണക്ക് അറിയില്ല... എന്തിനാ ഇത്ര വലിയ അയൺ ഡ്രോം ഉണ്ടായിട്ടും ഹമാസ് വിടുന്ന വാണങ്ങൾ പോലും ചിലതൊക്കെ ഇസ്രായേലിൽ പോയി പതിച്ചില്ലേ
@gurudevan6241
@gurudevan6241 Год назад
thanks to Israel's IROM DOMME....
@PradPramadeni
@PradPramadeni Год назад
ജ്ജ് മിലിട്ടറിലാ
@ahamedshahid5339
@ahamedshahid5339 Год назад
@@gurudevan6241 പീക്കിരി പലസ്തീനികളുടെ മുമ്പിൽ ചൂറ്റിയ പീച്ചാളി അയോൺ ബോം ഡോംഡാംഡീം ത്തൂഊഊഊഊഊഊ
@ahamedshahid5339
@ahamedshahid5339 Год назад
@@PradPramadeni ഇവിടെ കിംഗ് ഖാലിദ് മിലിട്ടറി സിറ്റി ഉണ്ട്
@mathewmathews5428
@mathewmathews5428 Год назад
America is almost self dependent in oil and natural gas. They are not very much concerned about Middleeast oil reserves.
@binojthomas6969
@binojthomas6969 Год назад
4:44 അവിടെത്തന്നെ കറങ്ങിതിരിഞ്ഞു പൊട്ടിത്തെറിക്കും 🤣
@rajeshgeorge540
@rajeshgeorge540 Год назад
സാർ, നിങ്ങൾ എന്താണ് ഈ പറയുന്നത്? സൗദി അസാദിനെ സപ്പോർട്ട് ചെയുന്നോ?!?!?!? സിറിയയിൽ, അസാദ് അമേരിക്കയുടെയും, സൗദികളുടെയും ജന്മ ശത്രു ആണ്. അസാദിനെ സപ്പോർട്ട് ചെയ്യുന്നത് ഇറാനും, റഷ്യയും, ഹിസ്‌ബുള്ളയും ആണ്. International politics is a huge subject. Thorough research is important before posting something. Thank you!
@rajeshgeorge540
@rajeshgeorge540 Год назад
@j s Bro, I am 49 years old. From my childhood I read always and everyday about international politics. I am closely watching what's happening around the world and especially Pakistan. There could be many like me. So don't bluff, one should be very careful before posting something. Today's world is of information. Everything is just one click away. We shouldn't forget it.
@coconutpunch123
@coconutpunch123 Год назад
അസദ്‌ ന് ഇന്ന് സിറിയയിൽ വെല്ലുവിളി ഇല്ല. അറബ് രാജ്യങ്ങൾ അയാളെ അംഗീകരിച്ചു തുടങ്ങി. വേറൊരു ഓപ്ഷൻ ഇല്ല.
@AbdulSalam-gk5re
@AbdulSalam-gk5re Год назад
​@@rajeshgeorge540 👍👏👏
@AbdulKareem-ld3ku
@AbdulKareem-ld3ku Год назад
Op
@bibilnv
@bibilnv Год назад
Egypt Arab alla ചേട്ടാ ആഫ്രിക്ക ആണ്
@jubairk5110
@jubairk5110 Год назад
അമേരിക്കയുടെ ലോക മേധാവിത്വം ഇല്ലാതായിക്കൊണ്ടിരിക്കാണു ചങ്ങാതീ.. സൗദി അമേരിക്കയുടെ വാക്കിനു വില കൊടുക്കാതെ എണ്ണ ഉൽപാദനം കുറച്ച്, എണ്ണയുടെ വില ഉയർത്താൻ ശ്രമിച്ചിരുന്നു. പിന്നെ സൗദിയും ഇറാനും ഒന്നിക്കുന്നതിനെ ഏറ്റവും എതിർക്കുന്നത് അമേരിക്കയും ഇസ്രയേലുമായിരിക്കും, കാരണം അവരുടെ അജണ്ടകൾ പലതും നടപ്പിലാക്കാൻ കഴിയാതെവരും.അമേരിക്കയുടെയും, യൂറോപിൻ്റെയും സാമ്പത്തിക സ്ഥിതി പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കാണു.ചില ബാങ്കുകൾ തകർന്നു, മറ്റു പലതും തകർച്ചയുടെ വക്കിലുമാണു. അപ്പോൾ പുതിയ ശക്തികൾ ഉയർന്നു വരും.അവർ മധ്യസ്ഥത വഹിക്കും.
Далее
The Trump rally shooting from a photographer's POV
00:58