Тёмный
No video :(

പ്രമേഹ ഡോക്ടർമാർ രോഗികളെ കൊള്ളയടിക്കുന്നു | NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 31 тыс.
50% 1

പ്രമേഹ രോഗത്തിന്റെ ഹബ്ബായ കേരളത്തിൽ പ്രമേഹ ഡോക്ടർമാർ രോഗികളെ കൊള്ളയടിക്കുന്നു. എന്നാലും indian institute of diabetes പോലെയുള്ള സ്ഥാപനങ്ങൾ ഇപ്പോഴും നിലവിലുണ്ട്
#mathewsamuel #naradanews #trending #india #indianpolitics #trendingpoliticalnews #trendingnews #newstrending
#keralapolitics #kerala #diabetes
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev
Editing : Nithin Jacob

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@user-xw2xc4fm6d
@user-xw2xc4fm6d Год назад
ആഹാരമാണ് ഔഷധം.🔥 അടുക്കളയാണ് 🔥 ആശുപത്രി.💥🤗🔥🚩🔥
@harris566
@harris566 Год назад
U. G. G. R. A. N. S......
@asukesh4209
@asukesh4209 Год назад
ആ ആത്മാവിന് നിത്യശാന്തി.
@sabual6193
@sabual6193 Год назад
ഇന്നത്തെ ആഹാരം വിഷം. അടുക്കള മോർച്ചറി.
@ssajikumar2867
@ssajikumar2867 Год назад
തിരുവനന്തപുരം കാരനായ ഞാൻ പോലും ഈ സ്ഥാപനത്തേ കുറിച്ച് അറിയുന്നത് സാർ പറഞ്ഞശേഷമാണ്..... വിലയേറിയ നിർദ്ദേശത്തിന് അഭിനന്ദനങ്ങൾ.... ഈ വീഡിയോ അനവധി ആൾക്കാർക്ക് ഗുണം ചെയ്യും....
@sabual6193
@sabual6193 Год назад
😄
@shaheedm4565
@shaheedm4565 Год назад
അച്ചായാ ഇന്നത്തെ കലക്കി ഇതുപോലെയുള്ള വിവരണന്കള് ഇനിയും ചെയ്യണം congratulation
@Believerin3
@Believerin3 Год назад
Achaya kuchaya onnum villikenda aavashyam illa! Jihad cheyyumbol ninte sahodaranmar kafir ukaley chellaperu villikarilla. Peru vilichal mathi! 🤦
@jct127
@jct127 Год назад
താങ്കൾ എല്ലാം രീതിയിലും മലയാളികൾക്ക് ഒരു മാതൃകയാണ് ..! ബിഗ് സല്യൂട്ട് മാത്യു സർ..!👍
@shajanchacko7664
@shajanchacko7664 Год назад
I am a senior physician & I agree with you totally,Mr.Mathew. Life style modifications ( exercise,food control, adequate sleep) + medicines will definitely give you good results.Many doctors unnecessarily use expensive medicines,when you have cheaper alternatives .I personally think( and as you rightly pointed out) you need a sincere & ethical doctor more than a five star doctor. Your doctor should take proper history first & then advice you accordingly. Kudos to you ,for this episode Dr.Shajan Chacko.
@purushothamankani3655
@purushothamankani3655 Год назад
👍
@Bellaeamma
@Bellaeamma Год назад
02
@blessyannjojy
@blessyannjojy Год назад
Hi Dr., There are 100s of diabetic people who now live without medicine and insulin via naturopathy. They had high numbers but through this treatment, they are free from diabetic and medicine. Search naturopathy by jacob വടക്കഞ്ചേരി
@dinkan7953
@dinkan7953 Год назад
വ്യായാമം ആഹാര നിയന്ത്രണം ഇതെല്ലാം എല്ലാ ഡോക്ടർമാരും പറയുന്നുണ്ട് ആര് കേൾക്കുന്ന് ഫുൾ time വെളളമടി ശാപ്പാട് പിന്നെങ്ങനെ നന്നാകും
@Tspeaks777
@Tspeaks777 Год назад
Very true. A year ago at age 65, I was found with sugar level at 440 after food and HbA1c was 11.2. Doctor prescribed a lot of medicines for cholesterol, pressure and sugar. I just put everything on the side, decided to focus on diet, based on testimonies of diabetic survivors. Took sugar completely out, reduced carbs to the lowest level possible, started eating lots of vegetables including Edichakka. No exercise. My diabetes level reduced to 120-130 in the morning (before diet plan it was 230) and I lost 6kgs weight too. I know if I exercise it will be below 100. If you're mentally prepared to diet, no medicines are required. Now at 66, I travel a lot and feels much better in my body
@purushothamankani3655
@purushothamankani3655 Год назад
🙏
@aswin9607
@aswin9607 Год назад
Lifestyle modification + medicines is the best way. Using only one choice of the these will not be rational.
@kiranrs6831
@kiranrs6831 Год назад
മദ്യപാനം പ്രമേഹം കൂട്ടില്ലേ ? എനിക്കും പ്രമേഹം ഉണ്ടായിരുന്നു , ആഹാരം നിയന്ത്രണവും വ്യായാമവും മതി ഇത് മാറാൻ
@Boopathydubai
@Boopathydubai Год назад
Alcohol is more dangerous for the diabetic people
@user-xw2xc4fm6d
@user-xw2xc4fm6d Год назад
ഹിത ആഹാരം 🔥 മിത വ്യവഹാരം.🔥🤗🔥🚩🔥
@ajikoikal1
@ajikoikal1 Год назад
എന്റെ അനുഭവത്തിൽ ആൾക്കഹോൾ ഡയബറ്റിക് കൂട്ടില്ല.
@sudheeshkumar9632
@sudheeshkumar9632 Год назад
No.. use a single malt whisky which is zero calories.. but 30ml only per day
@Boopathydubai
@Boopathydubai Год назад
@@sudheeshkumar9632 please check your blood sugar level before, after consuming any food / drink. If your blood sugar level goes up drastically, then you can decide your self consuming any food or drinks. It is varying person to person's mechanism.
@rajanmathai
@rajanmathai Год назад
I do agree. I was told to take medicines for diabetes around 10 years back in USA and the Drs office was calling me to start medicine. I controlled with diets, fasting or prolonged delay in eating food and workout made me happy without eating medicine. Please minimize eating rice or any other carbs.
@BalakrishnanNair68
@BalakrishnanNair68 Год назад
Very well said. I request the viewers to watch Dr. BM Hegde's (Padmabhushan) speech on this subject as well. Video title is Diabetes can be controlled without medicine.
@sajeevmd8929
@sajeevmd8929 Год назад
തികച്ചും വ്യത്യസ്തമായ വീഡിയോ .പ്രമേഹ രോഗികൾക്കു വളരെ ഉപകാരപ്രദമായിരിക്കും .ദുഷിച്ചാരാഷ്ട്രീയം പറഞ്ഞു സമയം നഷ്ടപെടുത്തുന്നതിനേക്കാൾ ഒത്തിരി നല്ലതു .
@santhoshvp7665
@santhoshvp7665 Год назад
ഉപകാരം ആകുന്ന വീഡിയോ, താങ്ക്സ് Mr മാത്യു ശമുവേൽ
@v.s.reddiarreddiar4243
@v.s.reddiarreddiar4243 Год назад
Hb1ac,14 to 15 level. Thank God, you didn't have serious problems 🙏. Diet is single most important, and physical fitness also. Alcohol is an empty calorie increaser. Controlling diet is not easy. But the best way.
@johnmathew1438
@johnmathew1438 Год назад
💯 % correct you said!!
@VenugopalS-bk1vy
@VenugopalS-bk1vy 3 месяца назад
Mr ..Mathew stop visky and smoking keep your health 🎉❤
@MrMayur11
@MrMayur11 Год назад
❤ don’t know how to thank you for this video. After lockdown,work from home I had diabetes I reversed it the same way you siad
@rajnair1627
@rajnair1627 Год назад
Your video will be an inspiration for many patients. Thanks
@janardhananullattil8204
@janardhananullattil8204 Год назад
എന്റെ വയസ്സ് 77. 2002 മുതൽ പ്രമേഹം. അപ്പോൾ weight 74 കെജി. ഇപ്പോൾ 60. ആവശ്യത്തിന് മാത്രം ഭക്ഷണം. വ്യായാമം. നടത്തം. അനാവശ്യ ചിന്തകൾ ഇല്ല. പോസിറ്റീവ് ലൈഫ്. മരുന്ന് ഒരു Gliptin.50 tablet. വില 5.80:രൂപ. Diet control, exercise preferably walking, and avoid unnecessary tensions. Diabetes will be under control and can leadba good healthy life. 🙏
@naadi1673
@naadi1673 Год назад
കൊള്ളക്കാരുടെ നാടാണ് കേരളം
@sabual6193
@sabual6193 Год назад
മണ്ടാ എല്ലാം നാടും അങ്ങനെ തന്നെ.
@babuprasad2242
@babuprasad2242 Год назад
Kudos Sir, very useful video...
@cheriyankannampuzha777
@cheriyankannampuzha777 Год назад
Excellent subject, 👍 nature life the solution for life style decease,
@arunvp7667
@arunvp7667 Год назад
എന്റെ ഒരു ഫ്രണ്ടിന്റെ അച്ഛന്റെ കാലിൽ ഒരു മുറിവ് ഉണ്ടായി, എന്റെ വീടിന്റെ അടുത്തുള്ള st Mary's hospital muthalakkodam പോയപ്പോ ഓപ്പറേഷൻ വേണം 40000 രൂപ ആകും എന്ന് പറഞു. അഹ് ആളെ അവിടുന്ന് ഡിസ്ചാർജ് ചെയ്ത് കോളാഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. 2000 രൂപയ്ക് മരുന്നും ബാക്കി കാര്യങ്ങളും കഴിഞു.38000 രൂപ ലാഭം.
@josephilip4003
@josephilip4003 Год назад
I have got the same experience, thanks for the valuable information 👌
@abdulrahmanfarooqi2293
@abdulrahmanfarooqi2293 Год назад
ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം ധൈര്യത്തെ അഭിനന്ദിക്കുന്നു.
@vidhyadharanpanicker5231
@vidhyadharanpanicker5231 Год назад
കൊള്ളാം നല്ല അറിവ് പറഞ്ഞു കൊടുത്തു.
@Boopathydubai
@Boopathydubai Год назад
I am also diabetic, and following low carbohydrate high fat diet. It is Paleolithic period diet (paleo diet) .
@purushothamankani3655
@purushothamankani3655 Год назад
Good video .. thank you Mathew ji for having uploaded such an informative one ..
@prpkurup2599
@prpkurup2599 Год назад
ലക്ഷ കണക്കിന് പ്രമേഹ രോഗികൾ ഉള്ള കേരളത്തിൽ അങ്ങയുടെ ഓരോ വാചകവും ഓരോ ഉപദേശവും ഔഷധങ്ങളായി പ്രതിഭലിക്കും you tube ഒക്കെ വന്നു കഴിഞ്ഞതിൽ പിന്നെ ആണ് ഡോക്ടർ മാർ ആഹാരത്തെ കുറിച്ച് പോലും പറഞ്ഞു തരുന്നത് ഇതിനു മുൻപ് എന്ത് കഴിക്കണം എന്ന് പോലും പറയുക ഇല്ലായിരുന്നു ഏതായാലും അങ്ങ് ഇതുപോലെ ഉള്ള വീഡിയോ കൾ ഇനിയും ചെയ്യണം ലക്ഷ കണക്കിന് ആൾകാർക്ക് ഒരു ആശ്വാസവും ഉപകാരവും ആകട്ടെ ജനങ്ങളെ കൊള്ള അടിക്കുന്ന ഡോക്ടർ മാർക്കു ഒരു താക്കിതും ആകട്ടെ Welldone sir welldone and bigsalute 🙏
@jpajpa5041
@jpajpa5041 Год назад
Very informative❤
@subramaniam3912
@subramaniam3912 Год назад
Very informative, thanks
@antonygeorge3770
@antonygeorge3770 Год назад
ഇന്റർമിറ്റൻ ഫാസ്റ്റിംഗ് അത്ഭുതകരമായ ഗുണം ചെയ്യും
@forfuture7654
@forfuture7654 Год назад
Malabar Guys are feeding 'Broiler Chicken , Biriyani and Ghee Rice to Malayalis by opening more restaurants 😳😤
@harris566
@harris566 Год назад
Biweekly ആവണക്കെണ്ണ ഉപയോഗിച്ച് വയറിളക്കുക . Further wait കുറക്കാം. ഉന്മേഷം, ആരോഗ്യം വർദ്ധിക്കും.
@sudheeshkumar9632
@sudheeshkumar9632 Год назад
Comedy
@kainadys
@kainadys Год назад
Very informative video. Helpful for lot of diabetic patients. Big like......👍
@ska4036
@ska4036 Год назад
Diabetic കുറയണം എന്നല്ല, diabetes മാറണം എന്നാണ്.🤔😱🤗
@xyzgamingHalal
@xyzgamingHalal Год назад
ഇന്ന് വരെ മരുന്ന് ഇല്ലാത്ത രോഗം അണ് കണ്ട് പിടിച്ചാൽ നൊബേൽ സമ്മാനം കിട്ടും
@sivanandk.c.7176
@sivanandk.c.7176 Год назад
ഇത് ഒരു അവസ്ഥയാണ്. മാറുകയാണ് വേണ്ടത്.
@akhiltpaul7069
@akhiltpaul7069 Год назад
@@xyzgamingHalal മൂടി വെച്ചേക്കുവാരിക്കും മനുഷ്യരെ kollann
@pp-od2ht
@pp-od2ht 4 месяца назад
Oru asukhathinum innu marunnilya Diabetesinu matramalla k
@subinsasi9636
@subinsasi9636 Год назад
Sir today’s information was very much valuable.pls include these types of health topics in u r videos.
@sajopynadath3470
@sajopynadath3470 Год назад
എന്റെ അപ്പച്ചൻ എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.17 വർഷം മുൻപുള്ള കാര്യമാണ്. ഫർമസിയിൽ നിന്നും മരുന്ന് വാങ്ങി, അതിൽ ഒരെണ്ണം സ്റ്റോക്ക് ഉണ്ടായില്ല. പിന്നീട് പുറത്തേക്കു എഴുതി. പുറത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും 10 രൂപ യിൽ താഴെ ആയുള്ളൂ. എനിക്ക് സംശയം ആയി.ഞാൻ അത് വാങ്ങി ഫർമസിയിൽ വന്നു. അവിടെ ഉണ്ടായ കുട്ടിയോട് ചോദിച്ചു. ഇത് same അല്ലെ എന്ന്. അതേ എന്ന് പറഞ്ഞു. ഞാൻ ഞെട്ടി. അപ്പൊ സെയിൽസ് ഗേൾ പറഞ്ഞു. ചേട്ടാ ഇവിടെ റേറ്റ് വ്യത്യാസം ഉണ്ട്.9 രൂപയുടെ ടാബ്ലറ്റ് 90 രൂപ. പത്തിരട്ടി. ഇപ്പോ എങ്ങനെ ആണെന്ന് അറിയില്ല. റേറ്റ് പ്രിന്റ് കാണുമായിരിക്കും. വലിയ അനുഭവം ആയിരുന്നു അത്.
@joyanithottamuser-jd2ok5qi6x
Illness industry is flourishing in Kerala
@anilvanajyotsna5442
@anilvanajyotsna5442 Год назад
താങ്ക്യു സാർ ..ഞാനൊരു മീഡിയ പേഴ്സൺ അല്ല. അതിനാൽ ഞാൻ പറയാൻ കൊതിച്ചിരുന്ന കാര്യം താങ്കൾ പറയുമ്പോൾ ഒരു ആത്മനിർവൃതി : ദൈവത്തിനു നന്ദി. താങ്കൾ മദ്യം ക്രമേണ ഉപേക്ഷിക്കണം..
@Sivaramakrishnan326
@Sivaramakrishnan326 Год назад
Good video mathew sir
@raveendranpillai9610
@raveendranpillai9610 Год назад
സർ, സാറിന്റെ വീഡിയോ വളരെ നന്നായിരിക്കുന്നു. വിലയേറിയ അറിവ് നൽകിയതിനു നന്ദി.
@jojojoy5006
@jojojoy5006 Год назад
I. Sajested to u Dr Manoj John son pala KTM
@swaminathkv5078
@swaminathkv5078 Год назад
👌👌👌
@SureshKumar-iy9hl
@SureshKumar-iy9hl Год назад
Great......
@sun99yt
@sun99yt Год назад
Thanks 😊 life saving information 🙏
@Veerabhaahoo
@Veerabhaahoo Год назад
V.useful sir, myself normal, but I will follow yr experience for my fitness
@rehimrawtter9826
@rehimrawtter9826 Год назад
Hats off to you sir
@anitharajan6213
@anitharajan6213 Год назад
100 % സത്യമായ കാര്യങ്ങൾ 5 വർഷമായി എൻ്റെ ഡോക്ടർ ആണ് അനൂജ് എൻ്റെ ശുപാർശയിൽ ഒരു പാട് പേർ ഡോ.അനൂജിൻ്റെ പേഷ്യൻ്റ്സ് ആണ്
@thomasvarghese850
@thomasvarghese850 Год назад
You must Drink 🍻 Every day. Very Good
@Veerabhaahoo
@Veerabhaahoo Год назад
Myself yr regular viewer,
@apinchofspice4766
@apinchofspice4766 Год назад
Which was very much needed info for me as I was just diagnosed
@rainynights4186
@rainynights4186 Год назад
On 🎯
@aswin9607
@aswin9607 Год назад
സർ മദ്യപാനം പൂർണമായും നിർത്തണം 🙏.
@gop1962
@gop1962 Год назад
👍👍👍👍👍
@ajitkumar144
@ajitkumar144 Год назад
Excellent
@shebaabraham4900
@shebaabraham4900 Год назад
Very well said Sir . Thank you so much.
@jimmygeorge9193
@jimmygeorge9193 Год назад
Well said 👍🏻
@harikumarpk
@harikumarpk Год назад
100% correct.
@regivarghese5375
@regivarghese5375 Год назад
Diabetes = A condition of high or low blood sugar Diabetic = A person with Diabetes
@Senthilkumar-yk8il
@Senthilkumar-yk8il Год назад
You are right Very useful information. I shared the link with more than 20 friends.
@helium740
@helium740 Год назад
Absolutely Correct
@manunairlove
@manunairlove Год назад
ആ 4000 രൂപയും കുറച്ച് 400 രൂപ ചിലവ് മാത്രം ആക്കാം.... ജൻഔഷധിയിൽ നിന്ന് മരുന്ന് വാങ്ങിയാൽ.....
@maqsoodk.m7551
@maqsoodk.m7551 Год назад
സെക്കന്റ്‌ ക്വാളിറ്റി മരുന്ന്...
@manunairlove
@manunairlove Год назад
@@maqsoodk.m7551 അലോപ്പതി മരുന്നിൽ 2nd ക്വാളിറ്റി 1st ക്വാളിറ്റി എന്നില്ല.... Eg: ഒരു പാരസ്‌റ്റോമോൾ ഉണ്ടാകണമെങ്കിൽ... ഒര് പ്രത്യേക chemical composition ഉണ്ടായാലേ ആകൂ.... അത്‌ ഇനിയിപ്പോ അമേരിക്കയിൽ നിന്ന് വാങ്ങിയാലും ഇന്ത്യയിൽ നിന്ന് വാങ്ങിയാലും ഒന്നാണ്
@swaminathkv5078
@swaminathkv5078 Год назад
നല്ല സബ്ജെക്ട് 👌👍
@radhakrishnakurup7129
@radhakrishnakurup7129 Год назад
Suppar
@baijucr3942
@baijucr3942 Год назад
Thank you for ur valuable information
@passayshow
@passayshow Год назад
Good 👍
@chethankumar555
@chethankumar555 Год назад
Anna talk about Janaushadi medicals price of medicine
@blesschacko3264
@blesschacko3264 Год назад
Let me frankly tell you my mother's experience. We were informed that generic medicine are available at Jan Oushadi at cheaper rates. But the medicine we got there was substandard compared to Branded ones. Some tablet's were even colour bleeding in her toungue even after drinking water along with it. Now we have switched back to authentic medicines.
@sivanandk.c.7176
@sivanandk.c.7176 Год назад
ഞാൻ ഷുഗറിന്റെ ഗുളിക 16 വർഷത്തിന് ശേഷം 2 വർഷം ജൻ ഔഷധിയിൽ നിന്നാക്കി. പിന്നെ, വായിൽ ചുവന്ന തടിപ്പുകൾ വന്നു തുടങ്ങി. വെള്ളം നിറഞ്ഞത്. അലർജിയുടെ ഡോക്ടറിന്റെ നിർദ്ദേശാനുസരണം ആഹാരങ്ങൾ ഒന്നൊന്നായി മാറ്റി നോക്കി. കുറെ കഴിഞ്ഞ് ഈ ഗുളിക മാറ്റിയപ്പോൾ അലർജി മാറി ! പിന്നെയും 2 ദിവസം ഈ ഗുളിക വീണ്ടും കഴിച്ചുനോക്കി. അപ്പോൾ വീണ്ടും അലർജി തുടങ്ങി. അങ്ങനെ അതുപേക്ഷിച്ചു. എല്ലാ മരുന്നും അങ്ങനെയാകണമെന്നില്ല.15 ദിവസത്തേയ്ക്ക് 15 എണ്ണത്തിന് ₹100ന്റെ സ്ഥാനത്ത് ₹20 , പെൻഷനില്ലാത്ത എനിയ്ക്ക് വല്യ ആശ്വാസമായിരുന്നു !
@madhavanpillai5206
@madhavanpillai5206 Год назад
മരുന്നിനു പുറമെ ഡയബറ്റിക്ക് ആയ ഒരാൾ വ്യായാമം ചെയ്യണമെന്നും ആഹാര നിയന്ത്രണം പാലിക്കണമെന്നും ഏതെങ്കിലും ഒരു ഡോക്ടർ മാത്രം പറയില്ല. ഡോക്ടർമാരെ വിശ്വസിക്കാതെ വഴിയില്ല. Trust your doctor എന്നും പ്രമാണമുണ്ട്. Common sense is the greatest need.
@wkjjwj
@wkjjwj Год назад
True
@akhiltpaul7069
@akhiltpaul7069 Год назад
സത്യം, എല്ലാ മലയാളിക്കും പറയാൻ ഉള്ളത്, പാവങ്ങളെ കൊള്ളയടിക്കുന്ന ഡോക്ടർസ്
@bineshkavungal
@bineshkavungal Год назад
👍👍👍
@josephjohn5864
@josephjohn5864 Год назад
A great experience !
@amarforever3394
@amarforever3394 Год назад
Congratulations.....for bringing things under control...!!!
@sukumaranaelekha1545
@sukumaranaelekha1545 Год назад
Thanks a lot
@baijubaby9889
@baijubaby9889 Год назад
Very good information
@rajunandanam337
@rajunandanam337 Год назад
സാർ, ദൃ Sreejith N Kumar ന്റെ മരുന്നില്ലാതെ ഷുഗർ മാറ്റുന്നതിനെ പറ്റിയുള്ള ഒരു video ഉണ്ട്. വളെ രെ ശാസ്ത്രിയമായിട്ട് ഷുഗർ ഇല്ലാതാകുന്ന ട്രീറ്റ്മെന്റ്.
@minujohn3579
@minujohn3579 Год назад
Listen to Shri Jacob Vadakamchery
@Indian_00135
@Indian_00135 Год назад
Respect ❤️
@cpjayraman7405
@cpjayraman7405 Год назад
Great indeed !
@Saji325-12
@Saji325-12 Год назад
ഞാൻ എല്ലാ ദിവസവും കാർഷി ക ജോലികൾ ചെയ്യുന്നു.ഇടക്ക് അധ്വാനം കുറഞ്ഞപ്പോൾ കൊളസ് റ്ററോൾ കൂടി വീണ്ടും കഠിനാപ്പാനം.
@shajijames6523
@shajijames6523 Год назад
കേരളത്തിൽ 20 വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട പുതിയ എത്ര ആശുപത്രികൾ വന്നു!!!!??? രോഗികളുടെ എണ്ണം കൂടിയോ .. അതോ കുറഞ്ഞോ!!???. ഇനിയും പുതിയ ആശുപത്രികൾ വന്നുകൊണ്ടിരിക്കുന്നു..!!!!! എല്ലാം നല്ല ലാഭത്തിൽ!!!!! പിണറായി വിജയനും മറ്റ് നേതാക്കളും എന്തുകൊണ്ട് വിദേശചികിത്സയ്ക്ക് പോകുന്നു...!!!!!???? CPM നേതൃത്വത്തിലുള്ള സഹകരണ ആശുപത്രികളിൽ നടക്കുന്ന കൊള്ളയും, സർക്കാർ ആശുപത്രിയിൽ സൗകര്യങ്ങളുടെ അഭാവവും (ഉദാഹരണം :-ഇടുക്കി മെഡിക്കൽ കോളേജ്). എങ്ങനെ സംഭവിക്കുന്നു????
@dharmanym8652
@dharmanym8652 Год назад
Super sir😂⭐️⭐️⭐️⭐️⭐️❤️🌹
@ramachandranpillai268
@ramachandranpillai268 Год назад
പണ്ട് ബി ജെ പി പ്രസിഡന്റ്നെ കുടുക്കിയില്ലേ അതുപോലെ ഇവന്മാരെയും കുടുക്കണം നാരധ കൊള്ളാം
@bibinthomas2007
@bibinthomas2007 Год назад
Very informative 👍
@dilipdivakar2011
@dilipdivakar2011 Год назад
Nice vdo. God bless 🙏
@elizabethm4903
@elizabethm4903 Год назад
Sir, പറയുന്നത് വളരെ നല്ല karyangal ആണ്.പക്ഷേ മദ്യപിക്കും എന്ന് ത്
@sajigeorge2646
@sajigeorge2646 Год назад
Mathew sir please listen dr.pradip Amanda's
@bijujose6186
@bijujose6186 6 месяцев назад
0:30 0:40 0:52
@anaamika2010
@anaamika2010 Год назад
Food കുറക്കുക എന്നത് മാത്രമാണ് solution.. daily 2 times കഴിച്ചാൽ മതി .grains nu പകരം കടല പയർ ഒക്കെ പുഴുങ്ങി കഴിക്കുക..Sugar തനിയെ കുറയും
@ponnammaa9146
@ponnammaa9146 Год назад
Ente nattukaran
@sunithamenon5789
@sunithamenon5789 Год назад
Replacing Rice with Millets too do wonders
@bijuthomas3715
@bijuthomas3715 Год назад
അലോപ്പതിയേയും ഒരു പരിധിവരെ ആയുര്‍വേദത്തേയും അമിത ലാഭമോഹം കീഴടക്കികഴിഞ്ഞു .നല്ല ഹോമിയോ മരുന്നുകള്‍ ഉണ്ടായിരിക്കെ ഒരുപറ്റം ഹോമിയോ ഡോക്ടര്‍മാരും നല്ല മരുന്നുകള്‍ രോഗികള്‍ക്ക് ആദ്യമേ നല്‍കാതെ കുറെ നാള്‍ ഗ്ളൂക്കോസ് ഗുളിക തീറ്റിച്ചശേഷം നല്ല മരുന്നുകള്‍ കൊടുക്കുന്നുണ്ടോയെന്നും സംശയം.
@purushothamankani3655
@purushothamankani3655 Год назад
unless Mathew ji stops the drinking habit he won't get any recovery from diabetes.. it is not because of the failure of doctors or their medicines.. moreover,if he continues this practice it may create kidney failure,I think ..
@sudheeshkumar9632
@sudheeshkumar9632 Год назад
Fully stupid thought... don't think if he say drinking habit of alcohol means he is fully addicted... just a peg 30ml or maximum 60ml of whisky ( a zero calories) it's a good thing..
@anilkumar-jg8fq
@anilkumar-jg8fq Год назад
My advise to all.. eat only fruits or salad at dinner. Your weight easily reduce.
@ska4036
@ska4036 Год назад
ദിവസോം വെള്ളമടിച്ചിട്ട് ഡയബറ്റിസ് മാറിയില്ല എന്നോ? കൊള്ളാം 🤔😱😛
@vimalrajkappil
@vimalrajkappil Год назад
വെള്ളമടിച്ചാൽ ഡയബറ്റിക്സ് വരും എന്നാരാ പറഞത്
@b.krishnankunhappan8638
@b.krishnankunhappan8638 Год назад
There it is .Viewing your some of the videos ,seen that you are always for privatisation because your newly acquired political affiliation. This is a apolitical,and positive video. As a person,you are affluent with all your profession,but thick about the poor .Deseas are for every body ,rich and poor .And got this facility in Kerala ,remember.
@rahulcr3363
@rahulcr3363 Год назад
Sound quality one koode perfection aavanam
@adershptpm3839
@adershptpm3839 Год назад
Practice Yoga 🙏
@madhupillai5920
@madhupillai5920 Год назад
🥰😇👍👏🙏
@balachandranm628
@balachandranm628 Год назад
Things are very systematic in this Institute. If a govt institution can function this way why cant other govt institutes too Here the work starts sharp 7am and things move systematically, by noon one can come out all done
@sasipalakkad
@sasipalakkad Год назад
Sir, Please take Millets in your Diet, it's give you amazing results 🙏
@sivanandk.c.7176
@sivanandk.c.7176 Год назад
ഡയബെറ്റിക്കായ ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന 3- 4 വർഷങ്ങളിൽ , കോവിഡ് കാലം ഉൾപ്പെടെ അവിടെയായിരുന്നു പോയിരുന്നത്. ഹാർട്ട്, കണ്ണ്, പാദം ഉൾപ്പെടെ നോക്കും. അവിടത്തെ ആകെ ചെലവ് ₹1500/- അതേ ടെസ്റ്റ്, ഒരു അസുഖവുമായി അനന്തപുരിയിൽ ചെന്നപ്പോൾ നിർബന്ധമായി അവിടെയും ചെയ്യിച്ചപ്പോൾ ₹5500/- !
Далее
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 273 тыс.