Тёмный

ഏവരെയും അത്ഭുതപ്പെടുത്തി :എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ തീച്ചാമുണ്ഡി: വിവാദങ്ങൾക്കിടെ മനസ് തുറന്ന് 

Kerala Online News
Подписаться 57 тыс.
Просмотров 184 тыс.
50% 1

ഏവരെയും അത്ഭുതപ്പെടുത്തി :എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ തീച്ചാമുണ്ഡി: വിവാദങ്ങൾക്കിടെ മനസ് തുറന്ന് മാതാപിതാക്കൾ
#chirakkalchamundikottam #theechamundi #theechamundiabhiram #kannur #keralaonlinenews

Развлечения

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@bindusakhi8172
@bindusakhi8172 6 месяцев назад
ഇങ്ങനെയുള്ള മക്കൾ ജനിക്കാൻ പുണ്യം ചെയ്യണം ദൈവാനുഗ്രഹം ഉള്ള മോനാണ് മോൻ എന്നും ഉയർച്ചയിലെതട്ടെ മോന്റെ ആഗ്രഹം നല്ലതാണെങ്കിൽ അച്ഛനും അമ്മയും കൂടെ നിൽക്കണം കുറ്റപ്പെടുത്താൻ ഒരുപാടു പേര് കാണും പതറാതെ കൂടെ നിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@parvanasudhan2561
@parvanasudhan2561 Год назад
പുണ്യം ചെയ്ത അച്ഛനും അമ്മയും. ദൈവത്തോട് ചേർന്നു നിൽക്കുന്ന മോനും. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏
@shanavasshani7938
@shanavasshani7938 Год назад
ആ കുട്ടി വലിയ ഒരു പണിക്കർ ആവട്ടെ കോലം കെട്ടിയാൽ ആകുട്ടി ഒരു ദൈവം ആയി വിശ്വസിക്കുന്നവർ വിശ്വസിക്കുക അല്ലാത്തവർ മിണ്ടാതിരിക്കുക ഞാൻ ഒരു മുസ്‌ലിം ആണ് ഞാൻ പലകാവീലും പോയിട്ടുണ്ട് ചെണ്ടപുറത്ത് കോല് വീണാൽ ദൈവകോലം കെണ്ടിയാടുന്നത് കാണാൻ അത് ഒരു വിഖാരമാണ് അത് പറഞ്ഞ് അറിഴിക്കാൻ പറ്റില്ല ഞാൻ പല ദൈവത്തിന്റെയും കൈപിടിച്ച് നടന്നിട്ടുണ്ട് എനിക്ക് തെയ്യം ഒരു വിഖാരമാണ് ഞാൻ തലശ്ശേരിയാണ് എന്നെകൊത്തിയാലും ചോര നിന്നെ കൊത്തിയാലും. ചോര അങ്ങനെയല്ലേ മന്ത്രവാദി
@HappyDayFriday
@HappyDayFriday Год назад
👍
@shajilalp.k2078
@shajilalp.k2078 Год назад
Big salute
@sushilds7187
@sushilds7187 Год назад
❤❤
@sanika9351
@sanika9351 Год назад
ഇങ്ങനെ ആവണം നമ്മൾ ഓരോരുത്തരും ഒരു ജാതി ഒരു മതം ഒരു ദൈവം
@rijilvinod6130
@rijilvinod6130 Год назад
Salute bro❤
@bijuchaliar7753
@bijuchaliar7753 Год назад
ദൈവത്തിന്റെ വരദാനമാണ് മുത്തേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@രാജേഷ്അമ്പിളി
ഇനിയും വലിയ വലിയ തെയ്യം കെട്ടാൻ ദേയ്‌വം ഉണ്ടാവും കൂടെ
@sarunp7535
@sarunp7535 Год назад
മോൻ എല്ലാരും അറിയപ്പെടുന്ന ഒരു തെയ്യം കലാകാരൻ ആവട്ടെ 🥰
@ibak0006
@ibak0006 Год назад
നല്ല എളിമയുള്ള മോൻ 🥰
@reshmabai7474
@reshmabai7474 Год назад
എല്ലാ സംഭാഗ്യവും ഉണ്ടാവെട്ടെ❤
@sree4607
@sree4607 Год назад
ഓരോ മനുഷ്യനും ഒണ്ട് ജീവിതത്തിൽ ഓരോ കർമ്മങ്ങൾ ചെയ്യേണ്ടത് എന്തെന്ന്, ഈ കുട്ടിയ്ക്ക് ഇങ്ങനെ, ഈശ്വരന്റെ വരദാനം, നന്നായി വരട്ടെ മോനെ, നല്ലവനായി വളരുക നല്ല വാക്കുകൾ ഉപയോഗിക്കുക, ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുന്നപോലെത്തന്നെ മിണ്ടാപ്രാണികളെയും സ്നേഹിക്കുക അവരോടും കരുണ കാണിക്കുക, നാന്നായി വരട്ടെ,എല്ലാരും അറിയപ്പെടുന്നവനായി മോൻ മാറും, 🙏
@hareeshlal2667
@hareeshlal2667 6 месяцев назад
പുണ്യം ചെയ്തവർ മകനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും ദൈവാനുഗ്രഹം ഉണ്ടാവും❤❤❤
@SreerajM-kb3zq
@SreerajM-kb3zq Год назад
ഒരുപാട് മക്കൾ ഇതുപോലെ ഉണ്ടാവട്ടെ എന്റെ ഭഗവതി 🙏🙏🙏
@girishmundath8229
@girishmundath8229 Год назад
തീ ചാമുണ്ഡി കാണാനുള്ള ഭാഗ്യം ഉണ്ടായില്ല എന്തായാലും കേട്ടറിവും വീഡിയോ കണ്ടതുംവച്ചുനോക്കുമ്പോൾ അടിപൊളിയായി 👍
@_jichooz_cutz
@_jichooz_cutz Год назад
പുണ്യം ചെയ്ത അച്ഛനും അമ്മയും ..എല്ലാ നന്മകളും നേരുന്നു
@balagopalki3156
@balagopalki3156 7 месяцев назад
Blessed son. May God shower more blessings to his family.
@paraveenparaveen5540
@paraveenparaveen5540 Год назад
ജന്മ പുണ്യം അഭിരാം, ഒരുനല്ല കലാകാരൻ, നല്ല അവതാരക, ഇനിയും വരണം
@meenanair4491
@meenanair4491 Год назад
Kuttiyudee body languageil oru chaithanuyam pollee🥰🥰🥰🥰🤗
@akhil_sai
@akhil_sai 6 месяцев назад
അവന് ഇഷ്ടം ഉണ്ടായിട്ടല്ല കെട്ടിയത് , എല്ലാവരും കൂടെയും ഉണ്ട് സഹായത്തിന് , കുട്ടികൾക്ക് ഇഷ്ടം ഉണ്ടായിട്ടാണോ സ്‌കൂളിൽ പോകുന്നത് ? എത്ര പഠന ഭാരം ആണ് കുട്ടികൾക്ക് , പക്ഷെ എന്നിട്ടും അവരെ നമ്മൾ വിടുന്നു , അതൊന്നും ഇല്ലാതെ സ്വയം ഇഷ്ടത്തിന് ഏറ്റെടുത്തല്ലേ ഇത് ചെയ്തത് അപ്പൊ സ്വീകരിക്കുക , അവന്റെ പക്വത കണ്ടാൽ അറിയാം ഒരുനൂറ്‌ ജന്മങ്ങൾ അവൻ ഇത് കെട്ടിയാടിയതാണ് , അത് തുടരാനാണ് ഈ ജന്മവും അവൻ ഇവിടെ , പുനർജന്മത്തിൽ പലർക്കും വിശ്വാസം കാണില്ല , മാർക്ക് my words വരും കാലങ്ങളിൽ അതിന് വേണ്ട തെളിവുകൾ അതിനുവേണ്ടി നമ്മുടെ മുന്പിലേക് വരും, ഇപ്പോഴും ഒരുപാട് തെളിവുകൾ ഉണ്ട് അത് അമീഷിക്കുന്നവർക് മനസിലാകും (past life regression )
@nirmalapm8933
@nirmalapm8933 Год назад
Achanum ammayum, monum, god bless all
@ushasoman9493
@ushasoman9493 7 месяцев назад
വിശ്വാസം അതല്ലേ എല്ലാം !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manojpanakkad
@manojpanakkad Год назад
അവതാരക സൂപ്പർ നല്ല അവതരണം 👍🏻👍🏻👍🏻
@Sajith8271-w6i
@Sajith8271-w6i Год назад
തെയ്യം ഒരു വികാരം ആണ് ..അതിൻ്റെ പിന്നിൽ ഒരു പാട് കഷ്ടപ്പാട് ,ഉപാസന,മെയവഴക്കം,എന്നീ വർഷങ്ങളുടെ പരിശീലനം ഉണ്ട്.. ചെറിയ കുട്ടികളെ അത് ചെയ്യിപ്പിക്കാരില്ല...പുതിയ കാലത്ത് പഴമയുടെ കീഴ്‌വഴക്കങ്ങൾ നോക്കാറില്ല എന്നത് ആണ് സത്യം..
@Pranav_770
@Pranav_770 11 месяцев назад
Vishnumoorthi anugrahikatte❤
@ibak0006
@ibak0006 Год назад
Ma sha allah 🥰
@Kunjuuu205
@Kunjuuu205 7 месяцев назад
@DEVADATHK8C
@DEVADATHK8C 5 месяцев назад
Abhiram nii poli ada orupada theyyangal kattan sathikatta
@balagopalki3156
@balagopalki3156 7 месяцев назад
Back ground music is disturbing. Not suited fir this one
@kjkj9787
@kjkj9787 Год назад
അവശത ഉണ്ടായിരുന്നില്ല ,video കണ്ടിരുന്നു
@priyanpriyankk7032
@priyanpriyankk7032 Год назад
കുട്ടിക്ക് മുത്തച്ഛൻ്റെ പുണ്യം
@reshmasoman5720
@reshmasoman5720 Год назад
🙏🙏🙏❤
@Chalakudy_Sauhrudam
@Chalakudy_Sauhrudam Год назад
എന്തായാലും ഈ കൂട്ടി പുലി തന്നെ... എനിക്കിതൊക്കെ കാണുമ്പഴെ പേടിയാണ്. 🙏🙏🙏 നല്ലതു വരുത്തട്ടെ 🙏🙏🙏
@vishnunavya997
@vishnunavya997 Год назад
Jeeevan pokaathe chekkane kittyath thanne bagyam 😢 aaa vdo kandal thanne ariyam chekkan endh avasthayaaa undaayathenn Avan ethratholam tierd aayittundennum
@muralimarath6251
@muralimarath6251 Год назад
നിറഭക്തി അതാണതിന്റെ രഹസ്യം. ഈശ്വരനനുഗ്രഹിക്കട്ടെ .
@kamalasananvs
@kamalasananvs Год назад
🙏
@kamalasananvs
@kamalasananvs Год назад
🙏🙏🙏🤚🙏🤚🙏🙏🙏
@vijithkunjuachu
@vijithkunjuachu 7 месяцев назад
❤Uuuu മോനെ 💖
@jayanmullasseri9096
@jayanmullasseri9096 7 месяцев назад
പുണ്യം
@sabareeshsabareesh9035
@sabareeshsabareesh9035 2 месяца назад
കേസ് നിൽക്കില്ല
@prathyunrajprathyun2355
@prathyunrajprathyun2355 Год назад
Nootadukal munbe oru mahan prajitunde keralathinta avstha e nootandilum etha avastha
@gourinandhana2836
@gourinandhana2836 6 месяцев назад
🙏🙏
@rajesh.varahi
@rajesh.varahi 7 месяцев назад
🔥🕉️🕉️bagavathi anugrehikkum🙏nalloru eshwara anugreham undavum thudaruga🙏.
@____-qc4tl
@____-qc4tl Год назад
❤️🙌🏻
@lathapradeep1958
@lathapradeep1958 Год назад
God bless you
@vijaylakshmik635
@vijaylakshmik635 7 месяцев назад
God islove😅
@dasshcreations2102
@dasshcreations2102 Год назад
God bless both
@SreeragK-lg4bu
@SreeragK-lg4bu Месяц назад
🙏🙏🙏
@athmayanamcreations
@athmayanamcreations 7 месяцев назад
🙏🙏🙏
@vineeshkumar1433
@vineeshkumar1433 7 месяцев назад
Moon.orupad.uyarangallil.ethatta🙏
@sineeshkm3591
@sineeshkm3591 Год назад
Super kuttan
@mansoormansoor3395
@mansoormansoor3395 Год назад
🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘
@rajeswaridhaju823
@rajeswaridhaju823 6 месяцев назад
മോന്റെ വീട് എവിടെ
@user-bz4cz6zn8q
@user-bz4cz6zn8q Год назад
🙏🙏
@designlab499
@designlab499 Год назад
ആ അമ്മയുടെ കണ്ണുനീർ കണ്ടാൽ അറിയാം ആ തെയ്യക്കോലം കെട്ടിയാൽ ഉള്ള അവസ്ഥ. ഈ തീച്ചമുണ്ഡി കെട്ടി ജീവിതം നരഗതുല്യമായി കഴിയുന്ന എത്രയോ പേര് ആണ് നമുക്ക് ചുറ്റും ഉള്ളത്.. ഇപ്പോൾ പുറത്ത് പാട് ഒന്നും കണ്ടില്ലെങ്കിലും ഭാവിയിൽ ആണ് ഇതിന്ടെ ഭവിഷ്യത്ത് മനസ്സിൽ ആവുക.
@sethumadhavanmp9544
@sethumadhavanmp9544 Год назад
പുറത്ത് നിന്ന് ഒരാഹാരം കഴിച്ചാൽ മതി ഭവിഷ്യത് ഉണ്ടാകും.. തീചാമുണ്ഡി കെട്ടണം എന്നില്ല.
@sree4607
@sree4607 Год назад
ഇതൊന്നും ഇല്ലാതെ വീട്ടിലിരിക്കുന്നവർ ഇടിമിന്നൽ ഏറ്റ് അന്നേരെ ജീവൻ പോകുന്നു, ഈശ്വരൻ അറിയാതെ ഒന്നും സംഭവിക്കില്ല, വരാനുള്ളത് ഏത് പൊത്തിൽപോയി സുരക്ഷിതമായിട്ട് ഇരുന്നാൽപോലും വന്നിരിക്കും, ഓരോ ദിവസം കഴിയുമ്പോൾ നമ്മൾ പിറ്റേന്നും ജീവിച്ചിരിക്കുന്നത് നമ്മുടെ ഭാഗ്യം അല്ലാതെ എന്ത് പറയാൻ സാധിക്കും, ഉറങ്ങാൻ കിടക്കുമ്പോൾ പിറ്റേന്ന് ജീവനോടെ എഴുനേൽക്കാൻ സാധിക്കും എന്ന് ആർക്കും ഉറപ്പ് പറയാൻ സാധിക്കില്ല, രാവിലെ വീട്ടിൽനിന്നും പുറത്തേക്ക് പോയാൽ തിരികെ ജീവനോടെ വരാൻ സാധിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാം, എന്ന് പറഞ്ഞപോലെയെ എല്ലാ കാര്യവും, ഈശ്വരനെ വിശ്വസിക്കുക പ്രാർത്ഥിക്കുക, അപ്പോൾ ഒരു ആപത്തും വരില്ല,
@manojnarayanan7303
@manojnarayanan7303 Год назад
Ennu വെച്ച് കഴിക്കaതിരിക്കുമോ
@Al-pottan
@Al-pottan Год назад
ചാമുണ്ഡി nirodikatte... prasnam തീർന്നില്ലേ
@kv1176
@kv1176 Год назад
👍👍👍🙏🙏🙏🙏🙏
@seetharam1716
@seetharam1716 6 месяцев назад
🙏🙏🙏🙏 god bless you bro...
@JishnuMD
@JishnuMD 6 месяцев назад
God bless you mone
@lillyabraham4205
@lillyabraham4205 7 месяцев назад
What is theechamundi
@seenaseena167
@seenaseena167 Год назад
🙏
@sujathasujatha8181
@sujathasujatha8181 Год назад
Super
@motolog132
@motolog132 Год назад
❤❤❤
@ankithdinesh6882
@ankithdinesh6882 Год назад
Super 👍god blessing monu
@ftbla2639
@ftbla2639 Год назад
❤️
@prasannanair5597
@prasannanair5597 Год назад
God bless you 🌹💐😍🌹
@leenasnair3726
@leenasnair3726 7 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏
@sreesobhmk3635
@sreesobhmk3635 Год назад
❤❤❤❤
@jayasheelanmelath8896
@jayasheelanmelath8896 Год назад
🙏🏻🙏🏻🙏🏻🙏🏻❤❤
@shruthybrs1611
@shruthybrs1611 Год назад
👍
@vidyasumesh1877
@vidyasumesh1877 Год назад
🙏🙏
@mansoormansoor3395
@mansoormansoor3395 Год назад
💞💞💞💞💞💞💞💞👑👑👑👑👑👑👑👑👑👑👑👑👑
@suneeshkumar1230
@suneeshkumar1230 Год назад
🙏🙏🙏
@harekrishna9560
@harekrishna9560 Год назад
Daivam anugrahikkum
@VinodKakkanatvipinachand-gz1ml
@VinodKakkanatvipinachand-gz1ml 9 месяцев назад
🙏🥺
@jineshpdrjinesh7052
@jineshpdrjinesh7052 Год назад
🙏🙏🙏🥰
@praminraj1106
@praminraj1106 Год назад
@shobhapv8259
@shobhapv8259 Год назад
👍🙏❤️
@gameryt2k217
@gameryt2k217 Год назад
💥💥💥💥
@prakashanpk8852
@prakashanpk8852 Год назад
ആചാരത്തിന്റെ പേരിൽ കുട്ടികളെക്കൊണ്ട് നടത്തുന്ന ഇത്തരം കാര്യങ്ങൾ പുണ്യമല്ല, മറിച്ച് അച്ചനമ്മമാർക്ക് ദൈവകോപമേ വരുത്തു
@sethumadhavanmp9544
@sethumadhavanmp9544 Год назад
തെയ്യം എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എത്രയോ വർഷങ്ങൾ ആയി. ഇവരുടെ കുലതൊഴിൽ ആണ് ഇവർ മാത്രമല്ല എത്രയോ സമുദായങ്ങൾ തെയ്യം കെട്ടിയടിക്കുന്നുണ്ട്. തെയ്യത്തെ കുറിച്ച് ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക
@akshaysanju7306
@akshaysanju7306 Год назад
Ne Malabar ayrikkila athe ariyathd
@sree4607
@sree4607 Год назад
എന്നിട്ട് ആ കുട്ടിയുടെ ദേഹത്ത് ഒരു പോറൽ പോലും ഏറ്റില്ല, അതെന്താ ദൈവകോപം ആണെങ്കിൽ ആ കുട്ടിയുടെ ദേഹമൊക്കെ പൊള്ളിയെനല്ലോ
@jithuudhayasree1723
@jithuudhayasree1723 Год назад
Pinne cherupathe padikkendath padikande...
@MrArun1432
@MrArun1432 8 месяцев назад
Prakashettante comment enthayalum arum nokillla pottathram ayath komd sahayhapam und melal vidditham pulamband irikku😢
@fury8508
@fury8508 Год назад
❤❤
@rivahouseofuniforms820
@rivahouseofuniforms820 7 месяцев назад
കണ്ണൂർ കാർക്ക് ദൈവങ്ങൾക്ക് തീരെ പഞ്ഞമില്ല കഷ്ടം
@unnikrishnanp6590
@unnikrishnanp6590 Год назад
ഇത് ഭക്തിയല്ല. ഭ്രാന്താണ്.
@sree4607
@sree4607 Год назад
അത് ശരി പ്രാന്തുള്ളവർ തീ ചുളയിൽ ചവിട്ടിയാൽ പൊള്ളൽ എൽക്കില്ല അല്ലേ, കൊള്ളാല്ലോ, നല്ല അറിവ് ചില്ലു കൂട്ടിയിട്ട് പൂട്ടി വെക്കാം അല്ലേൽ ആരേലും കട്ടെടുക്കും 😄
@jithuudhayasree1723
@jithuudhayasree1723 Год назад
Athe sariyan...ethil nigal mathre normal aayittollu
@sudheeshmelbara4745
@sudheeshmelbara4745 Год назад
🙏🏻🙏🏻🙏🏻🙏🏻
@yadhukrishna4776
@yadhukrishna4776 Год назад
അവന്റെ അമ്മ അസ്വസ്ഥ ആണ്
@prasanna7406
@prasanna7406 Год назад
അവന്റെ അമ്മക്ക് ആണും പെണ്ണുമായി ഈ ഒരു മകനെ ഉള്ളൂ.
@gangadharant3338
@gangadharant3338 Год назад
ആ അമ്മയുടെ കരച്ചിൽ കണ്ടാൽ അറിയാം പെറ്റ അന്മയുടെ പിടച്ചിൽ മത്സര ബുദ്ധിയോടെ പിതാവ് എറിഞ്ഞു കൊടുത്തു എന്ന് തന്നെ പറയണം തെയ്യം കലയായാലും ആചാരമായാലും കുട്ടി കുരങ്ങനെ കൊണ്ട് ചുട് ചോറ് മാന്തിക്കുന്ന മർക്കട വിദ്യ എന്തായാലും യോജിക്കാൻ പറ്റുന്നതല്ല ബാലവേല നിരോധിച്ച നാട്ടീൽ ബ്രാഹ്മണ മേതാവിത്വത്തിന്റെ കൊടുംക്രൂരത സഹിക്കാൻ പറ്റുന്നതിലും അപ്പുറം തന്നെ
@RahulAdukkadan
@RahulAdukkadan Год назад
നിങ്ങൾ പറഞ്ഞത് കാര്യമാണ്. ആ ബ്രാഹ്മണ മേധാവിത്തം ഒഴിച്ച്. തെയ്യത്തിൽ ബ്രഹ്മണർക്ക് കയ്യില്ല. അതൊരു ദ്രാവിഡ ആചാരമാണ്.
@MrArun1432
@MrArun1432 8 месяцев назад
Entha nirthiyath oru 10 paragraph koodi avamayirunnnu therchamundi theyyam thanne nirthiyene chetttan 10 para ittirunnal eneeetupodo😢
@San11370
@San11370 7 месяцев назад
Ahaa amma karajjathinnu karrannam athalla karajjathi ninne pollee ulla kapadda vykkithikaludde upadravvamm karannam annu ahaa payyann thikachumm swanthamm ishttaprakarramm annu cheyythathi pinne ahaa payyannu ithinnonnumm thalpparryyammillell 121 thavanna agnipreveshanam cheyyanndda avishyyamm unnddoo pinne avvarrudde kulathozhill alle avvar cheyythe ithupolle thanne allee namboothirimar pooja cheyyunnu 18 vayyassinnu thazhe ullappoll thanne pallikallill ethrrayyoo 18 vayyassill thazhe sahayikkannumm jolikkumm nilkkunnunnddi athonnumm balavellayyill pedillallee thanikkonnumm kashttamm pinne enthu vannallumm ehee namboothirimmarudde nejjathu poggala idunna ehee swabbavvam viddu bramanarrkki pooja vidhya abyyasippikkuka okkeyyanni avarkki parajjittullathalla ehee theyyamm kettuka ennullathi athi cheyyann ulla samoodhayyagal unnddu athi avvarrudde samudhayyathinntte avakashamm annuu So pls onni manassilakku ororthavvar avvarrudde ishttaprakarramm avvarrudde acharraggal anushttikkattee pls stop this type of nonsense
@purplecap8869
@purplecap8869 6 месяцев назад
തെയ്യത്തിന്റെ വികാരം അറിഞ്ഞൊരു അച്ഛന്റെ മോനാണ്...... അവന് അറിയാം അച്ഛനെ...... 🙏🏻.....
@abhinavabhi9852
@abhinavabhi9852 7 месяцев назад
Give some education 😢 for his parents please, religion is a mad World
@unnikrishnanp6590
@unnikrishnanp6590 Год назад
തെയ്യത്തിന്റെ തീ ക്കളി നിയമം മൂലം നിരോധിക്കേണ്ടതാണ്
@jithuudhayasree1723
@jithuudhayasree1723 Год назад
Pinnenthina thee chamundi enn parayunnath....enthoru virothabhasaman
@midhunm2767
@midhunm2767 Год назад
Manasika rogi
@paoladelcarpio8848
@paoladelcarpio8848 Год назад
El único Dios es Jesus
@vishnuvlogs5124
@vishnuvlogs5124 7 месяцев назад
ഞങ്ങളുടെ യേശു നാഥൻ ശിവ ഭഗവാൻ ആകുന്നു. നാട് മാറുമ്പോൾ പേരും മാരും 👍🏻
Далее
Как открыть багажник?
00:36
Просмотров 16 тыс.
Spot The Difference, Win $10,000
0:58
Просмотров 43 млн