Тёмный

അവിശ്വസനീയമായ കാര്യങ്ങളും ഇവിടെ നടക്കാറുണ്ട് || രമേശ് കോരപ്പത്ത് || BRAVE SALUTE 

Brave India
Подписаться 68 тыс.
Просмотров 118 тыс.
50% 1

അവിശ്വസനീയമായ കാര്യങ്ങളും ഇവിടെ നടക്കാറുണ്ട് || രമേശ് കോരപ്പത്ത് || BRAVE SALUTE
#trending #bravesalute #braveindia #ivarmadam #manikarnikaghatvaranasi
#spirituality #spiritual #rameshkorappath #upasana #death #chudalabhadrakali
രമേശ് കോരപ്പത്ത് || BRAVE SALUTE - PART I
• ഐവർ മഠത്തിലെ ഉപാസകൻ ||...
രമേശ് കോരപ്പത്ത് || BRAVE SALUTE - PART II
• ചുടലയിൽ കെട്ടിയാടുന്ന...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@shijalalu8058
@shijalalu8058 8 месяцев назад
ഇദ്ദേഹം എന്റെ കസ്സിന് ചേച്ചീടെ ഭർത്താവിന്റെ സ്വെന്തം ചേട്ടൻ ആണ്. നാരായണൻ കുട്ടി ചേട്ടന്റെ സ്വെന്തം ചേട്ടൻ. 🙏🏻🙏🏻🙏🏻ഇദ്ദേഹത്തെ കാണാൻ ഇന്നുവരെ പറ്റിടീട്ടില്ല. ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും ധാരാളമായി തമ്പുരാൻ കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@Dheshadanam630
@Dheshadanam630 8 месяцев назад
യാഥാർത്ഥ്യത്തെക്കാൾ വലിയ യാഥാർത്ഥ്യം.............
@soumininairmoolathodiyil2560
@soumininairmoolathodiyil2560 7 месяцев назад
പ്രിയപ്പെട്ട ക്ലാസ്സ്‌മേറ്റും സുഹൃത്തും. You are great Remesh 🙏
@nitheeshnarayanan6895
@nitheeshnarayanan6895 10 месяцев назад
Brave India News ന് ഒരു ബിഗ് സല്യൂട്ട് .....🙏 ഇന്റർവ്യൂ ചെയ്യാതിരുന്ന തീരുമാനം ശരിയായി എന്ന് തോന്നി....ഇടമുറിയാതെ അദ്ദേഹത്തിന്റെ വാക്കുകൾ മാത്രം കേട്ടിരിക്കാൻ പറ്റി....🙏
@sinusreedharan
@sinusreedharan 9 месяцев назад
സത്യം.... ജീവിതത്തിൻ്റെ ഒഴുക്കുപോലെ തന്നെ, മനോഹരമായി...
@sreenarayanram5194
@sreenarayanram5194 8 месяцев назад
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ
@thankamanijayaprakash6047
@thankamanijayaprakash6047 8 месяцев назад
ആത്മീയ തലത്തിലേക്ക് നമ്മെ എത്തിക്കുന്ന സംഭാഷണം ........... പ്രണാമം.
@ironmansenior3795
@ironmansenior3795 7 месяцев назад
​@@sreenarayanram5194ചുടല തെയ്യം കെട്ടമല്ലോ..
@RadhaKrishnac.r
@RadhaKrishnac.r 8 месяцев назад
ഞാനീ മനുഷ്യനെ ഒരുപാട് സ്നേഹിച്ചു പോകുന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ സമ്മതലങ്ങളും കുന്നുകളും പടവുകളും എല്ലാം കാണാൻ കഴിയുന്നു. ജീവിതത്തിൽ നാം മറക്കാൻ ശ്രമിക്കുന്നതും ഓർക്കാൻ മടിക്കുന്നതുമായ ഒരു സ്ഥലമല്ല സ്മശാനം. ഈ മനുഷ്യനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു അറിയില്ല കർമ്മപലത്തെ പലരും ഈ തൊഴിലിനെ ചെറുതാക്കി കാണുമ്പോൾ നാമൊരിക്കലെങ്കിലും ഓർത്തു പോകണം ഇതൊരു പുണ്യ തൊഴിലാണ്..... 💕💕💕💕💕
@navyapraneesh
@navyapraneesh 8 месяцев назад
@devakisree1743
@devakisree1743 7 месяцев назад
❤❤
@ajayCL-m5v
@ajayCL-m5v 7 месяцев назад
Ethanu lokathile mahathaya karmam maranavum jenanavum aa maranathinte avasana karmam
@leenatharakan13
@leenatharakan13 7 месяцев назад
Loving you Mr. Ramesh
@devikrishna978
@devikrishna978 8 месяцев назад
അപൂർവ്വങ്ങളിൽ അപൂർവ്വ ജന്മം 🙏
@brave.hunter
@brave.hunter 8 месяцев назад
*ഇന്നേക്ക് 18 വര്ഷങ്ങള്ക്കു മുൻപ്.. ഇന്ത്യൻ എക്സ്പ്രസ്സ്, ഹൈദരാബാദ് എഡിഷനിൽ ഇദ്ദേഹത്തെക്കുറിച്ച ഒരു ലേഖനം വന്നിരുന്നു... അന്ന് മുതൽ ഇദ്ദേഹത്ത അറിയാൻ ആഗ്രഹിച്ചിരുന്നു.. ഇന്ന് കുറച്ച അറിയാൻ സാധിച്ചു... അദ്ദേഹത്തിന്റെ വാക്കുകളിൽ നിസ്സംഗതയും.. നിര്വികാരതയും തോന്നി.. മരണത്തിന്റെ ഈ കാവൽക്കാരന്റെ വാക്കുകളിൽ എവിടെയൊക്കെയോ മരണത്തിന്റെ മുഖം കാണാനായി ...ഈ മരണത്തിന്റെ വ്യാപാരിയുടെ പാദ അരവിന്ദങ്ങളിൽ ഞാൻ സാഷ്ടാംഗ പ്രണാമം ചെയ്യുന്നു ...മഹാകാല ഭൈരവൻ തുണയ്ക്കട്ടെ* 🔱🙏🔱
@RadhaKrishnac.r
@RadhaKrishnac.r 8 месяцев назад
മനുഷ്യനെ നമ്മൾ ആരും മറന്നു പോകരുത് ഇദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയല്ല സ്വമന തിരഞ്ഞെടുത്ത തൊഴിലാളി തൊഴിലൊന്ന് പറയുന്ന കർമ്മമാണ് ഇതൊരു കർമ്മഫലം ആണിത്
@SunilKumar-ob7tr
@SunilKumar-ob7tr 8 месяцев назад
Nighale pole nighal mathram.Etavum mahathaya karmam.ororuthare yathrayavan sahayikunnathu valiya karyam alle.👌👌
@SunilKumar-ob7tr
@SunilKumar-ob7tr 8 месяцев назад
👌
@ASHASERIL
@ASHASERIL 7 месяцев назад
Maranathintey vyapari........athu thiruthuka,adheham ithil oru vyavaharavum cheyyunilla...oru sadana poley kondum nadakunnu
@subidacbsubi285
@subidacbsubi285 6 месяцев назад
🙏🙏🙏
@krishnakumarik3334
@krishnakumarik3334 7 месяцев назад
നിഷ്കളങ്കമായ ചിരി വളരെ സ്നേഹം തോന്നി അവസാനം അവിടെയെത്താൻ ആഗ്രഹിക്കുന്നു നടക്കുമോ എന്നറിയില്ല 'അമ്മതുണക്കട്ടെ
@24ct916
@24ct916 7 месяцев назад
ഞങ്ങളുടെ അയൽക്കാരൻ, നല്ലൊരു വ്യക്തിത്വം.
@sreekanthkeezhadam
@sreekanthkeezhadam 3 месяца назад
ഇദ്ദേഹത്തിനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... എന്ന് ഒരു കണ്ണൂരുകാരൻ❤
@24ct916
@24ct916 3 месяца назад
@@sreekanthkeezhadam വെൽകം to ഐവർമഠം, പാമ്പാടി.
@dileepm.s1776
@dileepm.s1776 7 месяцев назад
പുണ്യ ജന്മം...... ഓം നമഃ ശിവായ 🙏🙏🙏
@beenak1410
@beenak1410 8 месяцев назад
...... അവസ്ഥാന്തരം...... സൂക്ഷമ നിരീക്ഷണം.... ആത്മാക്കളുടെ കൂട്ടുകാരൻ... നന്ദി നന്നായിട്ടുണ്ട്
@rajanparan
@rajanparan 7 месяцев назад
ഐവർമത്തിൽ സഹപ്രവർത്തകൻ്റെ മൃതദേഹവുമായി തിച്ചൂർ മോഹനേട്ടനുമായി പോവുകയുണ്ടായി മോഹനേട്ടനോട് ഇദ്ദേഹത്തിന് എന്തൊരു ആദരവാണ് .നല്ല മനുഷ്യൻ രമേശേട്ടന് ദൈവാനുഗ്രഹവും ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു
@sps1613
@sps1613 7 месяцев назад
ഒരിക്കൽപോലും കണ്ടിട്ടില്ല.. ഇനി കാണുമോ എന്നുതന്നെ അറിയില്ല.. എന്തുതന്നെ ആയാലും ഇദ്ദേഹത്തോട് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു..കുടുംബത്തിലെ ഒരാളായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു..പാവം ഒരു മനുഷ്യൻ..എന്തോ ഒരു ദൈവനിയോഗം...ദൈവം അനുഗ്രഹിക്കട്ടെ.. ആയുസും ആരോഗ്യവും മനസമാധാനവും നൽകട്ടെ..🙏🙏🙏
@radamaniamma749
@radamaniamma749 7 месяцев назад
ജീവിതത്തിൻ്റെ മൂല്യം എന്തെന്ന് തിരിച്ചറിയാനുള്ള ഇടം - അത്യന്തം പവിത്രമായ ഇടം🙏
@mafathlal9002
@mafathlal9002 10 месяцев назад
ആത്മാക്കളുടെ ഒരു സഞ്ചയമാണ് അവിടെ. ഭൂമിയുമായുള്ള അവസാന ബന്ധം അവിടെ തീരുന്നു .
@sreekumarnair2073
@sreekumarnair2073 3 месяца назад
Om namah SHIVAYA - SHIVAM SATYAM - JAI BHOLENATH
@vaishnavatheertham4171
@vaishnavatheertham4171 8 месяцев назад
🙏🙏🙏🙏🙏 വല്ലാതെ അഹങ്കാരിക്കേണ്ട ഇവിടെയാണ് യാത്രയുടെ അവസാനം 🙏🙏🙏🙏🙏
@dheerajLalraghavan
@dheerajLalraghavan 8 месяцев назад
കാലത്തിന്റെ അനുഭവങ്ങൾ ഭൂമി മാതാവിന്റെ അടുത്തേക്ക് ഉള്ള ശരീരത്തിന്റെ പ്രയാണം.... പ്രണാമം 🙏
@jayarajankaloor
@jayarajankaloor 6 месяцев назад
കുടുംബത്തിലെ ഏറ്റവും ആദ്യത്തെ.. വ്യക്തി മരണപ്പെട്ട്.. അവരുടെ സംസ്കാര ചടങ്ങിൽ ആണ്., ഞാനാദ്യമായിട്ട്,കോരപ്പത്ത്, ഐവർമഠത്തിൽ എത്തുന്നത്.. അതീവ ദുഃഖത്താൽ,വളരെ സന്താപത്തോടുകൂടി.. എത്തിപ്പെട്ട എനിക്ക്., മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും ആണ്.. അവിടെ ചെന്നപ്പോൾ ലഭിച്ചത്.. ചുറ്റിലും, മതിലിലും. വരെ എഴുതിവെച്ച സൂക്തങ്ങളും., ആശ്വാസവചനങ്ങളും വായിച്ച്.. എല്ലാം കണ്ടും., കൊണ്ടും ഒഴുകുന്ന നിളാ പരപ്പിലൂടെ നടന്ന്.. ആ മണലിൽ ചവിട്ടി, ആ പുണ്യ തീർത്ഥത്തിൽ കുളിച്ച്., ശുദ്ധി വരുത്തി, തിരിച്ചു കയറി.. നിരവധി പേരുടെ.. ആ അന്ത്യവിശ്രമ സ്ഥലത്ത്, അവനവന്റെ ജീവന്റെ ഒരു ഭാഗവും വച്ച്, ശരീരം അഗ്നിക്ക് സമർപ്പിച്ചപ്പോൾ.. സങ്കടം അല്ല വന്നത്, സന്തോഷവുമല്ല.. എത്തിക്കപ്പെടേണ്ട സ്ഥലത്താണ് എത്തിക്കപ്പെട്ടത്... എന്നൊരു സമാധാനവും, ആത്മനിർവൃതിയും ആയിരുന്നു.. കുടുംബത്തിലെ ഓരോ അംഗങ്ങളുടെ വേർപാടും.. ചെന്ന് അവസാനിച്ചത് ഐവർമഠത്തിൽ തന്നെയാണ്.. മരണത്തെ ഭയപ്പെട്ട കാലം കഴിഞ്ഞ്,. തിരിച്ചുപോരുമ്പോൾ മനസ്സ് മന്ത്രിക്കാറുണ്ട്.. ഒരു ദിവസം ഞാനും അവിടെയെത്തും എന്നത്.. ലക്കിടി യിലൂടെ, ഭാരതപ്പുഴക്ക് കുറുകെ.. യാത്ര ചെയ്യുമ്പോൾ.. അറിയാതെയെങ്കിലും അങ്ങോട്ട് ഒന്ന് നോക്കി പോകും.. ആ പുഴയോരത്ത്., തണലിൽ നീളാ നദി നോക്കി.. എന്റെ എത്രയോ പ്രിയപ്പെട്ടവർ.. അവരുടെ ആത്മാക്കൾ., എന്നെ നോക്കി.. ഇരിക്കുന്നുണ്ടാവാം.. വല്ലാത്തൊരു അനുഭൂതിയാണ് അത്.. തലതിരിച്ച് വീണ്ടും പ്രയാണം തുടരുമ്പോൾ.. അറിയാതെയെങ്കിലും രണ്ട് ഇറ്റ്, കണ്ണുനീര്.. കണ്ണിൽ പൊടിഞ്ഞിട്ടുണ്ടാവും.. എന്റെ അഭിപ്രായത്തിൽ, എനിക്കിഷ്ടപ്പെട്ട., പിതൃ കർമ്മങ്ങളും, സംസ്കാരകർമ്മങ്ങളും.. വേണ്ടത് വേണ്ടപോലെ ചെയ്യുന്ന, ചെയ്താൽ അതിനനുസരിച്ച, സമാധാനം, ആശ്വാസം ലഭിക്കുന്ന..സ്ഥലം,ഐവർമഠം പോലെ മറ്റൊന്നില്ല എന്ന് തന്നെ പറയാം👌..🙏🙏🙏
@Hari11633
@Hari11633 3 месяца назад
Writings orupadu ezhutharundo??words are beautiful
@RevathiUM-l1g
@RevathiUM-l1g 8 месяцев назад
ഇതു വരെ കേൾക്കാത്ത ഒരു പുതിയ അറിവിന്റെ അനുഭൂതി 🙏🙏സരളമായി വ്യക്തമായ വാക്കുകളിലൂടെ സത്യസന്ധ മായ വിവരണം 👌👌ജീവിതം ഇതാണ്.. ഇത്രയും മാത്രമേ ഉള്ളു എന്ന സത്യം ഇവിടെ വെളിവാകുന്നു 🙏🙏👍
@arunkumarv.467
@arunkumarv.467 9 месяцев назад
🙏🏻🙏🏻🙏🏻 പ്രണാമം വാക്കുകളിൽ ധനഞ്ജയന്റെ ശക്തി
@sreejithprabhakaran3125
@sreejithprabhakaran3125 7 месяцев назад
ഒരു പിടുത്തം തരാത്ത അസാദ്യജന്മം 🔥, കൂടുതൽ അടുത്തറിയാൻ ആഗ്രഹം തോന്നുന്ന വ്യക്തിത്യം 😌.
@ENGLISHROOM022
@ENGLISHROOM022 7 месяцев назад
രമേശൻ കോരപ്പത്തിനെക്കുറിച്ച് വി.കെ.എൻ പറഞ്ഞതാണ് ഓർമ്മ. എന്തൊരു സേവനമാണ് രമേശനെപ്പോലെയുള്ളവർ മനുഷ്യർക്ക് ചെയ്യുന്നത്. അത് ത്യാഗം കൂടിയാണ്. ഏകാകിയായ ഒരാൾ .
@baijul4209
@baijul4209 11 месяцев назад
അമ്മയുടെ പാദങ്ങളിൽ നമസ്കാരം...
@ChandranPk-ih8cv
@ChandranPk-ih8cv 4 месяца назад
ഈ ഒരു കാര്യം സ്വയം ഏറ്റെടുത്തു ചെയ്യണം. ഇദ്ദേഹത്തെ പോലുള്ളവരെ സമൂഹം അംഗീകരിക്കണം. അവരുടെ ജോലിക്ക് മാന്യത കൊടുക്കണം. മഹത്തായ കാര്യം ആണ് ഇവർ ചെയ്യുന്നത്. നമസ്കാരം സഹോദര. ഈശ്വരൻ കാത്തു രക്ഷിക്കട്ടെ. 🙏🏼🙏🏼🙏🏼🌹🌹🌹
@kodiyathorganicfarm2718
@kodiyathorganicfarm2718 8 месяцев назад
എന്റെ പ്രിയവ്യക്തി 🙏
@JithuJithut-n5k
@JithuJithut-n5k 5 месяцев назад
❤ ❤❤❤
@vineethn1628
@vineethn1628 7 месяцев назад
ഒരുനാൾ ഞാനും പോകുമല്ലോ... ഇപ്പോൾ ആയിട്ടില്ല.. ഈ നിമിഷം വരെയും ആയിട്ടില്ല.. എപ്പോൾ വേണമെങ്കിലും ആകാം.. ഒരു മഹാപുണ്യ പ്രവർത്തി 🙏🙏
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 8 месяцев назад
രമേശൻ ചേട്ടൻ
@madhusoodananpp3924
@madhusoodananpp3924 8 месяцев назад
രമേശേട്ടൻ ❤️❤️❤️❤️
@pradeepab7869
@pradeepab7869 7 месяцев назад
അങ്ങോട്ട് പോകണം എന്ന് ആഗ്രഹിച്ചു പോയോ, അലപം കൂടി കഴിഞിട്ടു മതി എന്നുകൂടി തീരുമാനിച്ചേക്കൂ. ഇതിൽ ഇരുട്ടിൻറെ നൂൽബന്ധമുണ്ട്.
@bindushiva6773
@bindushiva6773 7 месяцев назад
Ente Mahadevaaa.... Ente Kaliyammeee..... pranamam.....🙏❤️❤️❤️
@NirmalaNair-ps8rx
@NirmalaNair-ps8rx 6 месяцев назад
Pattalathilum pathrapravarthanathilum joli chaithirunnaramesh sarinu big salute. Thangalude ee eliya samsarathilum vallatha oru sneham kanunnu.❤ U
@deepanair383
@deepanair383 9 месяцев назад
God bless you sir.
@yedukrishna6897
@yedukrishna6897 7 месяцев назад
Namasivaya
@thankamanijayaprakash6047
@thankamanijayaprakash6047 8 месяцев назад
നമ്മെ ആത്മീയ തലത്തിലേക്കെത്തിക്കുന്ന സംഭാഷണം......... പ്രണാമം.
@raghunathraghunath
@raghunathraghunath 7 месяцев назад
ഗംഭീര ആത്മാവ്... 🙏🏻
@SajiKumar-v2q
@SajiKumar-v2q 6 месяцев назад
❤❤❤❤❤Great person ,sooryakodi,namaskkaram
@anandakumar4582
@anandakumar4582 7 месяцев назад
Pranaam ji 🙏
@sudharashanbalakrishnan2079
@sudharashanbalakrishnan2079 4 месяца назад
അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഇദ്ദേഹത്തിൻ്റെ വാക്കുകൾ കർമ്മം എത്രമാത്രം മൂല്യവത്താണ്
@sanishasani8620
@sanishasani8620 7 месяцев назад
❤ethra arivanu angenku Guruvinu ente pathanamskaram ❤
@shylajasajan5624
@shylajasajan5624 7 месяцев назад
Divine soule ❤❤
@boy34
@boy34 7 месяцев назад
രമേഷ് സാർ ❤️❤️❤️
@sureshmalayalimpm
@sureshmalayalimpm 7 месяцев назад
Pranamam
@lakshmii_rajesh
@lakshmii_rajesh 8 месяцев назад
Mama🙏🏻
@sasikumar7224
@sasikumar7224 4 месяца назад
ശത്രു താൻ തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bibinkd804
@bibinkd804 5 месяцев назад
@pappanchn1116
@pappanchn1116 3 месяца назад
അത്രയൊക്കെ എനിക്ക് അറിയൂ എന്ന് പറയുന്നതിൽ ഉണ്ട് എല്ലാം...
@madhuji9927
@madhuji9927 7 месяцев назад
🙏
@UdayaSree-pn6qz
@UdayaSree-pn6qz 8 месяцев назад
Ethrayo perude sankadangalkku koottayi nilkkunna sir.avideyulla daivangal anugrahichu elpichathu athu arhikkunn alude kayyil thanne ennu sarinte oro vakku kettappol
@aad2565
@aad2565 7 месяцев назад
ജീവിതത്തിൽ നമ്മൾ, നമ്മുടെ മോഹങ്ങൾ തുടങ്ങി എല്ലാം വെറും മിഥ്യ ആണെന്ന്, മനുഷ്യൻ ജീവിതത്തിൽ ഒന്നും നേടുന്നില്ല എന്നും നമുക്ക് ഈ ഐവർ മഠത്തിൽ ഒരു പ്രാവശ്യം ചെന്ന് കണ്ടാൽ മനസ്സിലാകും.... ഈ വ്യക്തി പറയുന്ന കാര്യങ്ങൾ സത്യമാണ്..... അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണുന്ന നിസ്സംഗതാ മനോഭാവം, ഇദ്ദേഹത്തിന്റെ വാക്കുകളിൽ വരുന്ന ഓരോ വാക്കുകളും നമ്മുടെ ഹൃദയത്തിൽ താഴ്ന്നിറങ്ങുന്നു...
@RameshSubbian-yd7fh
@RameshSubbian-yd7fh 8 месяцев назад
👌🙏
@anjalisspicesandgarden5023
@anjalisspicesandgarden5023 11 месяцев назад
God 🙏🙏🙏🙏🙏
@uckp1
@uckp1 7 месяцев назад
സുനിൽ മാഷുടെ ചിരി....അതേ നിഷ്കളങ്ക ഭാവം
@SBTx681
@SBTx681 9 месяцев назад
After death, the soul may be entering a Quantum World through Quantum Tunneling as energy of soul is very weak.
@saran223081
@saran223081 9 месяцев назад
Possible theory🙏
@jhontj1859
@jhontj1859 8 месяцев назад
Read bibil
@domainofdiversity
@domainofdiversity 8 месяцев назад
What is the possible medium according to you?
@JP-ti5gt
@JP-ti5gt 8 месяцев назад
​@@jhontj1859seri anna bilbil vayikam onn podei
@vishnuak898
@vishnuak898 7 месяцев назад
​@@jhontj1859ഒരേ ഒരു ബുക്ക് ആണ് നിങ്ങൾക്കുള്ളത് ഇവിടെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ട് ആരേലും താങ്കളെപ്പോലെ പറയുന്നുണ്ടോ
@arungopal8408
@arungopal8408 6 месяцев назад
🙏🙏🏽🙏🏽🙏🏽🙏🏽
@poornimamurali5042
@poornimamurali5042 6 месяцев назад
🙏🏼🙏🏼🙏🏼
@SaajanKottarathil
@SaajanKottarathil 10 месяцев назад
Hats of you sir
@ashokpandalam
@ashokpandalam 11 месяцев назад
🙏
@Ranjithammayath
@Ranjithammayath 11 месяцев назад
Mashe.....🙏🏻
@sunilap6192
@sunilap6192 7 месяцев назад
🙏🙏🙏സ്വസ്തി 🙏🙏🙏
@sunilkunchan9789
@sunilkunchan9789 10 месяцев назад
🙏🏿🙏🏿🙏🏿🙏🏿
@Mr-TKDU
@Mr-TKDU 6 месяцев назад
പാവം
@aolguruji1
@aolguruji1 7 месяцев назад
Death The ultimate Truth
@shylajasajan5624
@shylajasajan5624 7 месяцев назад
🙏🙏😢🙏🙏👍👍
@jayaprakash-cd4is
@jayaprakash-cd4is 8 месяцев назад
🙏🙏🙏🙏🙏
@nithinchandran9177
@nithinchandran9177 11 месяцев назад
🙏🏾🙏🏾🙏🏾
@prejithnidhi2228
@prejithnidhi2228 11 месяцев назад
😮
@anitechmedia8443
@anitechmedia8443 8 месяцев назад
😢😢😢😢😢😢
@rahulmx7220
@rahulmx7220 10 месяцев назад
Ntea frd ntea kuda invisible ayi ntea kudea unde but aniku parayantila.....correct word 💯
@UdayaSree-pn6qz
@UdayaSree-pn6qz 8 месяцев назад
Unnatha vidyabyasam nediyavar nadan pani cheyyan madikkunna ikkalathu sarine mathrakayakkam.karanam ethu jolikkum athintethaya bangiyundu athu cheyyunna alkkarude manassu pole ayirikkum aa joli nallathano mosamano ennu.ivide vidyabyasam oru prasnamalla ennu uthama udaharanamanu sir.abhinandanangal sir
@ashagopinath2671
@ashagopinath2671 6 месяцев назад
🥰🩷കാണാൻ ആഗ്രഹിക്കുന്ന oral🥰🩷🙏
@jhontj1859
@jhontj1859 8 месяцев назад
Bibil vaayiku
@sree5342
@sree5342 7 месяцев назад
എന്തിന് 😏
@Iamalvinjose
@Iamalvinjose 7 месяцев назад
നീ വായിക്ക് നീ ഇനിയും അറിയാൻ ഉണ്ട്, അത് കഴിഞ്ഞു ഖുർആൻ ഒന്ന് വായിക്കണം പിന്നെ ഗീത ഒന്ന് തീർക്കണം അപ്പൊ നിനക്ക് കുറച്ചു കൂടെ കാര്യങ്ങൾ മനസിലാകും അങ്ങനെ മനസിലായി കഴിയുമ്പോ നീ പുറത്തിറങ്ങി ഒന്ന് നടന്നു ഇന്ത്യ ഒന്ന് കാണണം.. പിന്നെ നീ ഒന്നും ആലോചിക്കാതെ ഇത് പോലെ കമന്റ് ഇടുന്നത് നിർത്തും
@mallikaravindran1485
@mallikaravindran1485 7 месяцев назад
​@@Iamalvinjose correct.... Well said....
@amalkrishna4694
@amalkrishna4694 3 месяца назад
​@@Iamalvinjoseഅതാണ്❤❤❤❤
@jeeveshat4587
@jeeveshat4587 7 месяцев назад
മ്യൂസിക്ക് ഓവറാക്കി ചളമാക്കുന്നു...
@sasikumar7224
@sasikumar7224 4 месяца назад
എന്നാ നുമ്മക്ക് നാദാസ്വരം വായിക്കാം!!!!!!
@xtvloger
@xtvloger 8 месяцев назад
🙏🙏🙏♥️♥️♥️
@geethus2120
@geethus2120 7 месяцев назад
Enthinanu ningalkku itra dhugham neril kanankazhinjenkil
@sreenarayanram5194
@sreenarayanram5194 8 месяцев назад
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആദികുന്നത് ബ്രശ്ട് ആണ്
@abhivloggz
@abhivloggz 8 месяцев назад
മരണം കഴിഞ്ഞ അടുത്ത ദിവസം തന്നെ തെയ്യം നടത്തുന്ന വീടുകൾ ഉണ്ട് അതൊരു ആചരം ആണ് അതെ പോലെ തന്നെ ഇതും
@sreenarayanram5194
@sreenarayanram5194 8 месяцев назад
@@abhivloggz അതെത് തെയ്യമാ വടക്കൻ മലബാറിൽ ജീവിക്കുന്ന ഞാൻ പോലും അറിയാതഒരു തെയ്യം താളിയോലകൾ പ്രകാരം കോര പുഴയ്ക്ക് അപ്പുറം തെയ്യം കെട്ടിയാടുന്നത് ബ്രശ്ട് ആണ് കണ്ണൂർ യാഗ ഭൂമിയാണ് അത് ഈ പ്രകൃതിയിൽ നൂറ്റാണ്ട് കളായി ഉള്ള എനർജി ആണ് തെയ്യം കെട്ടുന്ന ആൾ വിളിച്ചാലും അത് കൊരാപുഴയ്ക് അപ്പുറം വരില്ല അല്ലെങ്ങിൽ തെയ്യം കെട്ടുന്ന ആൾക് തെയ്യത്തിൻ്റെ ഐതിഹ്യം അറയില്ല അങ്ങനെ തെയ്യം കെട്ടി ആഡിച്ചൊരു ചരിത്രവും ഇല്ല അതുപോലെ തന്നെ കണ്ണൂർ ജില്ലയിലെ അമ്പലങ്ങളിലെ ബ്രാഹ്മണ പൂജ വിധിയും കേരളത്തിലെ മറ്റു ജില്ലകളിലെ പൂജയും വ്യത്യസ്ത മാണ് വിവരം ഉള്ള ആരോടെങ്കിലും ചോദിച്ചു നോക്ക് ഇവിടുത്തെ കാവുകളിലെ പൂജാ വിധികൾ എല്ലാം നൂറ്റാണ്ട് കളായി നിലനിൽക്കുന്ന താന്ത്രിക സമ്പ്രദായ പ്രകാരം ആണ് ഇതും ആയി പക്ഷേ കൊടുങ്ങല്ലൂരിലെ ചില ആചരങ്ങൾക് സാമ്യം ഉണ്ട് ചിലപ്പോൾ അവിടെ ആദ്യ ശാക്തേയ പൂജ ചെയ്തത് കണ്ണൂരിൽ നിന്നുള്ള ആരോ ആണെന്ന് കേട്ടിട്ടുണ്ട്
@sujathakoonath2703
@sujathakoonath2703 8 месяцев назад
​@@sreenarayanram5194ഇയാള്‍ ഇത് കുറേ ആയല്ലോ..മരിച്ച വീട്ടില്‍ കെട്ടുന്ന തെയ്യം അറിയില്ലേ വടക്കന്‍ കാരനു.. പേന കെട്ട് എന്നൊരു ആചാരം ഉണ്ട്. അന്വേഷിക്കു.. മരിച്ച വീട്ടിൽ നടത്തുന്നത് ആണ്.ഒരു കോര പുഴ കഥകള്‍ മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ
@sujathakoonath2703
@sujathakoonath2703 8 месяцев назад
​@@sreenarayanram5194എന്തൊരു കഷ്ടമാണ് ഹേയ്..കുറേ ആയല്ലോ..ഞാൻ കണ്ണൂര്‍ കാരി ആണ്. മരിച്ച വീട്ടിലും തെയ്യം കെട്ടും അതും ആചാര വിധി പ്രകാരം..അന്വേഷിക്കു.
@shemithkatteri2464
@shemithkatteri2464 8 месяцев назад
എന്നിട്ടു എന്ത് സംഭവിച്ചു
@sivaprasad8424
@sivaprasad8424 7 месяцев назад
രമേശ്❤❤❤❤
@AnilKumar-vt5eu
@AnilKumar-vt5eu 2 месяца назад
കുലമഹിമ ഇല്ലാത്ത പണി എന്ന് തന്നോട് ആരാ പറഞ്ഞേ... ഇത് ഗ്രീക്കുകാരുടെ റോമാക്കാരുടെ യൂറോപ്യൻ സിന്റേയുംരീതി
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 7 месяцев назад
Emission.. feelings.. ഇതിന് ഒക്കെ അമിത പ്രദന്യം... problem ആകും... 🧬 Life scycle എന്ത് എന്ന് മനുടിൽക്കിയ സമൂഹം ഇത് ഒക്കെ വളരെ പ്രൊഫെഷണൽ ആയി ചെയ്യുന്ന രാജ്യങ്ങൾ ഉണ്ടു...
@sreenarayanram5194
@sreenarayanram5194 8 месяцев назад
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ
@dheerajjyothis
@dheerajjyothis 7 месяцев назад
തെയ്യം വടക്കൻ മലബാറിൽ കെട്ടുന്ന ഒന്നാണ്. പക്ഷേ കോഴിക്കോട് അപ്പുറം തെയ്യം കെട്ടുന്നത് ഏക ഇടം ഐവർ മഠത്തിൽ ഉള്ള ഈ ഭൂമിയിൽ ആണ്. കാളി ദേവിയെ ആണെന്ന് തോന്നുന്നു
@sreenarayanram5194
@sreenarayanram5194 7 месяцев назад
@@dheerajjyothis ഇത് ഈ അടുത്ത് തുടങ്ങിയ പരിപാടിയാണ് അത് സ്മശാനത്തിൽ ഒന്നും തെയ്യം കെട്ടി ആടിക്കൻ പാടില്ല ഇത് തീയ്യർ അവരുടെ പൂർവികരെയും ദൈവങ്ങളെയും കെട്ടി ആടിച്ച് തുടങ്ങിയ ഒരു ആചാര രീതിയാണ് ഈ തെയ്യം പിന്നെ മറ്റുള്ള ജാതികളും ചെറിയ തോതിൽ അത് അനുകരിച് ഏറ്റെടുക്കാൻ തുടങ്ങി പക്ഷേ അത് കൊരപ്പുഴക്ക് അപ്പുറം ഒറിക്കലും കെട്ടി ആടികാർ ഇല്ല കെട്ടുന്ന കോലദാരികൾ കൽ അനുഭവം കൊണ്ട് കാര്യങ്ങൽ വഴിയേ പഠിച്ചുകൊള്ളും ഇല്ലെങ്കിൽ തെയ്യം എന്ന ഈ ആചാര രീതി തന്നെ നശിക്കും അത് ഇപ്പൊൾ തന്നെ തുടങ്ങി കഴിഞ്ഞു
@chathankoya
@chathankoya 10 месяцев назад
Manasikam......arkum enthum sangalpikkam 😂😂😂
@muralimb-ld6ni
@muralimb-ld6ni 6 месяцев назад
ഇതാണ് പച്ചയായ മനുഷ്യൻ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് നമ്മൾ ഓരോന്നും വെട്ടിപ്പിടിക്കുന്നത് അവസാനം ഇവിടെ തന്നെ വരണം അങ്ങയെ നമിക്കുന്നു
@ameshchelat2002
@ameshchelat2002 6 месяцев назад
ഒരു പച്ച മനുഷ്യൻ
@soubhagyuevn3797
@soubhagyuevn3797 7 месяцев назад
ഞാനാണ് വലിയവൻ എന്നൊരു തോന്നൽ ഉള്ളവർ ഈ വീഡിയോ കണ്ടാൽ മതി താനെ മാറിക്കോളും 🙏🙏
@sreekanthkeezhadam
@sreekanthkeezhadam 3 месяца назад
സത്യം
@subhaspnm9555
@subhaspnm9555 7 месяцев назад
🙏🙏🙏
@rakeshkanady330
@rakeshkanady330 7 месяцев назад
@grameenakshethrangal9359
@grameenakshethrangal9359 11 месяцев назад
🙏🙏🙏🙏🙏
@pradeepcholakkal6382
@pradeepcholakkal6382 8 месяцев назад
വർക്കിന്‌ പോവുമ്പോൾ ഒരുപാട് തവണ ഞാൻ ഒറ്റക് സ്മശാനത്തിൽ പോയി ഇരിക്കാറുണ്ട് എന്തെന്നില്ലാത്ത ഒരു സമാദാനം ആണ് അവിടെ
@SunilKumar-ob7tr
@SunilKumar-ob7tr 8 месяцев назад
Ellavarum shantharayi kazhiyunnidam..Avideyoke aanu mahathaya sthalanghal ee bhumiyile .
@Intothenaturewithme
@Intothenaturewithme 7 месяцев назад
പരമാർത്ഥം ❤️🙏🏻🕉️💀നമഃ ശിവായ 🙏🏻
@lifetraveler3894
@lifetraveler3894 7 месяцев назад
ഞാൻ തിരുവില്വാമല കാരൻ ഒത്തിരി ഇഷ്ടപ്പെടുന്ന മനുഷ്യൻ
@vsmohananacharia3880
@vsmohananacharia3880 7 месяцев назад
ഇദ്ദേഹം ദൈവ നിയോഗമാണ്🙏
@RevathiUM-l1g
@RevathiUM-l1g 8 месяцев назад
ഹര ഹര മഹാ ദേവാ 🙏🙏🙏കാളീശ്വരീ.... 🙏അനുഗ്രഹിക്കണേ 👍🙏
@senms3199
@senms3199 7 месяцев назад
രമേശ്‌ ചേട്ടൻ പറഞ്ഞത് ശെരി ആണ് നമ്മൾ മരിച്ചാലും ഭൗതിക ശരീരം മാത്രമേ നശിക്കുന്ന്നുള്ളു സൂക്ഷ്‌മ ശരീരം നശിക്കുന്നില്ല അത് നമ്മുടെ അടുത്ത് തന്നെ ഉണ്ട്‌. ഒരു നിശ്ചിത സമയം വരെ... 🙏🙏.. ഓം നമഃ ശിവായ... 🙏🙏ഓം കാളി... ഭദ്രകാളി.... നമോ.. നമഃ 🙏🙏
@vinithasuresh7447
@vinithasuresh7447 9 месяцев назад
Whenever i listen to him, i end up crying...he is so humble, gentle, calm....he makes us feel death as a common thing happening everyday....not to be scared...and crematorium also not a scary place....
@bindushiva6773
@bindushiva6773 7 месяцев назад
Njanum karanju poi...😢
@Sajid-pt-g3y
@Sajid-pt-g3y 7 месяцев назад
ഇതൊക്കെ കാണുമ്പോൾ ജീവിതത്തിന് ഒരു അർത്ഥവും ഇല്ലന്നൊരു തോന്നൽ...... എങ്ങനെയോ ജനിച്ചു എന്തിനൊക്കെയോ വേണ്ടി ജീവിച്ചു മരിക്കുന്ന മനുഷ്യജന്മം......
@geethus2120
@geethus2120 7 месяцев назад
Artham illa thedaruthu
@balak521
@balak521 7 месяцев назад
അതൊന്നും ആരും ചിന്തിക്കില്ലല്ലോ ബ്രദർ എനിക്ക് ഈ ലോകം തന്നെ നേടണം എന്നൊരു നിത്യ ധാരണ
@isha2901
@isha2901 7 месяцев назад
enganae chinthikkan thudangiyal life enjoy cheyyan pattathae depression ayi pokum.
@bhadhracreations3400
@bhadhracreations3400 8 месяцев назад
എത്ര നിഷ്കളങ്കനായ മനുഷ്യൻ.ഇവരോളം ജീവിതം അറിയുന്നവർ വേറെ ആരാണ് ?
@prakashkn5509
@prakashkn5509 7 месяцев назад
ഒരു നല്ല മനുഷ്യൻ
@anithasaji2869
@anithasaji2869 6 месяцев назад
വല്ലാത്ത ബഹുമാനം തോന്നുന്നു Sir അങ്ങയെ ഒന്നു നേരിൽ കാണാൻ ആഗ്രഹിക്കുന്നു
@pappanchn1116
@pappanchn1116 3 месяца назад
Oru ദിവസം നേരെ ചെല്ലുക... തൃശൂർ... വടക്കാഞ്ചേരി വഴി ബസ്സ് എപ്പോഴും ഉണ്ട്. ഐയവർ മഠം സ്റ്റോപ് ഉണ്ട്. ചെല്ലുക...
@gopalakrishnank3241
@gopalakrishnank3241 7 месяцев назад
ഒടുവിൽ അഭിനയിച്ച പാഥേയം എന്ന സിനിമയിലാണ് ആ സംഭാഷണം എന്നാണ് എനിക്ക് തോന്നുന്നത്
@Buzzer-vt5kv
@Buzzer-vt5kv 7 месяцев назад
സന്ദേശത്തിൽ അല്ലേ ?
@vineethv.kartha1378
@vineethv.kartha1378 7 месяцев назад
🙏🙏
@devikrishna978
@devikrishna978 8 месяцев назад
ശ്മശാനങ്ങളുടെ കാവൽക്കരൻ
Далее
Avaz Oxun - Yangisidan bor
14:29
Просмотров 430 тыс.
Офицер, я всё объясню
01:00
Просмотров 3,2 млн
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 90 тыс.
Avaz Oxun - Yangisidan bor
14:29
Просмотров 430 тыс.