Тёмный

ഏഷ്യാഡ്‌ കഴിച്ചിട്ടുണ്ടോ | തനി നാടൻ എല്ലും കപ്പയും പിന്നെ ചുക്ക് കാപ്പിയും | J2H Trine Vlogs 

J2H Trine Vlogs
Подписаться 8 тыс.
Просмотров 1,2 тыс.
50% 1

Kappa Biriyani :- Would you like to try a rice-free biryani? It's made using tapioca or cassava root and is known as Ellum Kappayum. This dish from Kerala cuisine is popular globally, especially at small beach stalls and roadside vendors called Thattukadas. It's a common man's food in Kerala but has a mouthwatering taste. Kappa Biryani typically includes mashed cassava, beef with bones, and a mix of Kerala spices. It's also economical, making it accessible to everyone.
#biriyani #beef #kappa #keralafood #thattukadafood #j2htrinevlogs

Опубликовано:

 

31 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@devapriyamohan7566
@devapriyamohan7566 Год назад
ഞങ്ങള് ഇടുക്കിക്കാരുടെ ദേശീയ ഭക്ഷണം😋😍. വിശന്നിരിക്കുമ്പോൾ ഈ വീഡിയോ കാണുന്നവർ ഉണ്ടോ😔🙄. Poli mood ആണേ. ഒന്നും പോരാതെന് എല്ലും കപ്പയും. എനിക്ക് വിശക്കുന്നേ..... എനിക്കിപ്പോ നാട്ടിൽ പോണേ..... എന്റമ്മച്ചീനെ kaananey😔🙄....
@keerthinair5402
@keerthinair5402 Год назад
Kappa biriyani valare nannayittundu.... mouthwatering recipe....Nice presentation. ....
@linaliya1595
@linaliya1595 Год назад
Kerala style kappa biriyani wow tasty recipee kanditt thanne kothiyavunnu👍👍thanks sharing
@priyahoney5021
@priyahoney5021 Год назад
Kerala style kappa biriyani wow tasty recipee kanditt thanne kothiyavunnu..thanks sharing
@motherspantry8614
@motherspantry8614 Год назад
Wow kappa Biryani kollalo nalle tasty aayitund very nice presentation and preparation my favorite recipe aa.. Frozen kappa Kond onn try chyd nokatte looks delicious
@ragafashions995
@ragafashions995 Год назад
Very nice video and presentation. Good sharing. So tempting kerala style dish.loved ur presentation
@najmathoufeeq5007
@najmathoufeeq5007 Год назад
kappa biriyani ende favorite items aane,kappa biriyani looks delicious receipe and well presented dear
@greeneryworld9079
@greeneryworld9079 Год назад
wow.... kaanumbol thanne kothiyaavunnu njnum try cheyyum thanks for sharing 👍
@sarang-u7v
@sarang-u7v Год назад
KAPPA BIRIYANI VALLARE NANNAITTUNDU..MOUTHWATERING ...LOOKS SO DELICIOUS,,,GOOD SHARE
@thouse1319
@thouse1319 Год назад
Kappa biriyani looks so delicious and yummy nicely preparation and presentation. I will try this way. Nice share...
@unitedtrister3845
@unitedtrister3845 Год назад
Biriyani always MY favourite.Delicious & mouthwatering prepration, I will try this way. Nice share...
@unitedtrister3845
@unitedtrister3845 Год назад
my favorite ellum kappaum, Delicious & mouthwatering prepration, I will try this way. Nice share...
@safaworld.
@safaworld. Год назад
Ellum kappayum adipoly ayitundu kanubole vayil vellam varunnu presentayion superb ayirunnu
@yummy2250
@yummy2250 Год назад
അടിപൊളി കപ്പ ബിരിയാണി. എനിക്കേറ്റവും ഇഷ്ടമുള്ള വിഭവമാണ്. നന്നായി ഉണ്ടാക്കി
@lotusthanu229
@lotusthanu229 Год назад
കേരള സ്റ്റൈൽ കപ്പ ബിരിയാണി വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം
@safwansafwan8797
@safwansafwan8797 Год назад
Looks soo tempting and delicious,kandittu kodiyaavunnu surly try cheyyunnund,thanks for sharing
@honda1863
@honda1863 Год назад
Kandapool than me kothiyaye adipoli tasty um try cheysto nice presence thanks share it
@mumthasms6163
@mumthasms6163 Год назад
Kappa Biriyani looking delicious. Will try to make like this one day. Thanks for sharing
@angelmaryghjg
@angelmaryghjg Год назад
My favourite food look so yummy and tasty nice preparation thanks for share
@ayanprasad4058
@ayanprasad4058 Год назад
കപ്പയും ബീഫും അടിപൊളിയായിട്ടുണ്ട് എന്തായാലും കണ്ടപ്പോൾ ഒരുപാട് കൊതി തോന്നി. അടിപൊളി വീഡിയോ ആയിരുന്നു ഇനിയും വ്യത്യസ്തമായിട്ടുള്ള ഡിഷുകളും ആയിട്ട് വരുന്നതും കാത്തിരിക്കുന്നു
@happyyou8710
@happyyou8710 Год назад
Ellum kappayum kandittu kotviyavunnu.explaind well
@rosel3805
@rosel3805 Год назад
Looks so tempting and delicious kandittu kodhiyagunnu surely try cheydhu nokkam ende favourite annu thanks for sharing
@putumondal8655
@putumondal8655 Год назад
Biriyani always favourite. Nice presentation. very delicious
@wayamerica4960
@wayamerica4960 Год назад
Biriyani always MY favourite. Nice presentation. very delicious
@minnuz2005
@minnuz2005 Год назад
കപ്പ ബിരിയാണി അടിപൊളി ആയിട്ടുണ്ട്. ബീഫും കൂടി ആയപ്പോ പൊളിച്ചു. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. superb...
@aradhanathomasthomasthomas6746
കപ്പ ബിരിയാണി കാണുമ്പോ തന്നെ കൊതിയാവുന്നു.... വളരെ നന്നായി ഉണ്ടാക്കി കാണിച്ചു.... നല്ല റെസിപ്പി ആയിരുന്നു...
@chandrakolakkal890
@chandrakolakkal890 Год назад
All time my favorite ellum kappaum, Delicious & mouthwatering prepration, absolutly yummy & tempting
@soniamubarak4141
@soniamubarak4141 Год назад
ഇതു വരെ ഇങ്ങനെ കഴിച്ചിട്ടില്ല.... ഇതൊന്നു try ചെയ്യണം 👍🏻.... കണ്ടപ്പോൾ കൊതിയായി
@reshuzs773
@reshuzs773 Год назад
ellum kappayum poli combo thanne. undakunna vidham kandappo thanne vaayil vellam vannu. oru rakshayumillatto
@salmanulfarizi3040
@salmanulfarizi3040 Год назад
Kappayum beefum koody masala pothinju irikunnath kandappol thanne vaayil vellam vannu.recipe yum preparation um sherikkum kothippichu
@joanthomas7099
@joanthomas7099 Год назад
കപ്പ ബിരിയാണി അടിപൊളി ആയിട്ടുണ്ട്.... കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്..
@sharansanganithran6954
@sharansanganithran6954 Год назад
ellum kappayum nalla kidilan ruchiyaaa kandittu tanne vayil vellam varunnu
@jasminepetalsst9246
@jasminepetalsst9246 Год назад
കപ്പ ബിരിയാണി അടിപൊളി ആയിട്ടുണ്ട് നല്ല ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ബിരിയാണി വളരേ നന്ദി ഈ വീഡിയോ ശ്ശ്രീ ചെയ്തതിനു
@appu6156
@appu6156 Год назад
എല്ലും kappa, kappa ബിരിയാണി ആ വായിൽ വെള്ളം വന്നു, സുപ്പർ, ഞാനും ഉണ്ടാക്കും ഉടൻ തന്നെ, 👌
@sreeragammusic7371
@sreeragammusic7371 Год назад
Kappa biriyani presentation valare nannayittundu. Oronnum parayunna style athanu enikyum ettavum kooduthal ishtamayathu. Tasty aya kappa biriyani looks delicious 😍
@mangom2456
@mangom2456 Год назад
എനിക്കേറ്റവും ഇഷ്ടമുള്ള വിഭവമാണ്. നന്നായി ഉണ്ടാക്കി ഒരു രക്ഷയില്ല. കപ്പ യും ബീഫും പൊളി
@abgallery1128
@abgallery1128 Год назад
കപ്പ ബിരിയാണി റെസിപ്പി അടിപൊളി.. എന്റെ ഫേവറേറ്റ് ആണ് കേട്ടോ ഇത്.. നല്ല ടേസ്റ്റി ഉണ്ടാക്കിയല്ലോ, നല്ല അവതരണം.. എന്തായാലും ട്രൈ ചെയ്യാം
@fathoosh8864
@fathoosh8864 Год назад
Masha Allah. നിങ്ങളുടെ ഈ വർത്താനം കേട്ടാൽ തന്നെ മതി വായിൽ വെള്ളം വരാൻ. ഒരു രക്ഷയില്ല. കപ്പ യും ബീഫും പൊളി 👍🏻
@rishanr8726
@rishanr8726 Год назад
Kappa biriyaani ente favourate aanu kandit thanne kothi aavunnund. Njan enthayaalum try cheyyum
@vidhyasunil6112
@vidhyasunil6112 Год назад
Drooling 😋😋😋. കപ്പയും ചിക്കനും വേറെ വേറെ വാങ്ങി കഴിച്ചിട്ടുള്ളൂ. But ഇത് uffff...poli level.
@binduvasudevan6875
@binduvasudevan6875 Год назад
video ഉഷാറായി ജിത .വളരെ നന്നായിട്ടുണ്ട്. ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനി try ചെയ്യണം. നല്ല tasty ആണല്ലേ. വളരെ നല്ല അവതരണം. കലക്കി ട്ടോ👌👌👌
@amnussaman7459
@amnussaman7459 Год назад
കപ്പ ബിരിയാണി അടിപൊളി ആയിട്ട് തന്നെ ഉണ്ടാക്കുന്നത് കാണിച്ചുതന്നല്ലോ. വളരെ നല്ല അവതരണം ആയിരുന്നു കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു
@aneenaanimol6562
@aneenaanimol6562 Год назад
Kerala style Kappa biriyani looks so yummy and delicious 😋 mouthwatering recipe 😋 ente favourite item anu undakkunnath kandappoal thañne kothy ayi enthayalum ini ithonnu undakki noakkanam 👍
@claratony8255
@claratony8255 Год назад
Kappa biriyani ente favourite anu.. Ithu vare try cheythu nokkiyitilla.. Eni theerchayayum try cheyyum. Thanks dear
@animecrazy9143
@animecrazy9143 Год назад
കണ്ടിട്ട് തന്നെ കൊതി വരുന്നു. അത്ര നല്ല രീതിയിൽ അവതരിപ്പിച്ചു. ഇത് എന്തായാലും ഇന്ന് വൈകുന്നേരം തന്നെ ചെയ്തു നോക്കുന്നുണ്ട്
@Teddy-ws8ru
@Teddy-ws8ru Год назад
Kappayum ellum onnum parayanda adipoli taste anu... Kandittu ippo thanne undaki kazikkan thonni ... Ethrananayittaundakiyathu...adipoli
@ajithag6856
@ajithag6856 Год назад
വളരെയധികം ഇഷ്ടമാണ് കപ്പ ബിരിയാണി കാണുമ്പോൾ തന്നെ എടുത്തു കഴിക്കുവാൻ തോന്നും ഒത്തിരി ഇഷ്ടമായി ഞങ്ങൾ കോട്ടയംകാർക്ക് ഭയങ്കര ഇഷ്ടമുള്ളതാണ്
@adammanu8477
@adammanu8477 Год назад
നനന്നായിട്ടുണ്ട് കപ്പ ബിരിയാണി കാണുബോൾ അറിയാം.... 👌 എല്ലാർക്കുo ഒരുപാട് ഇഷ്ടപെടുന്ന വിഭവo ആണ്.....
@superman-fn6ee
@superman-fn6ee Год назад
Parannathinod naan yojikkunnu, chooodu kattanum kappa biriyaniyum, perfect combination,allelm beef ennath or vikaram thanne aan
@ponnubanu2642
@ponnubanu2642 Год назад
kappa biriyaninn kelkkumbol thanne vayil vellamurum....chechi undakkunnath kanan nalla bangiyund.....beef nalla combination.....
@merlion3076
@merlion3076 Год назад
nalloru recipe anallo njan ethuvere thinitumilla undakitumilla onn try cheyth nokknm
@ckscks3941
@ckscks3941 Год назад
എല്ലും കപ്പയും അടിപൊളി കോംബോ ആണ്...... കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്...... നല്ല അവതരണം.... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു
@noorjahanshanavas919
@noorjahanshanavas919 Год назад
എല്ലും കപ്പയും എന്റെ ഫേവറേറ്റ് ആണ് ഞായറാഴ്ചകളിൽ ഞങ്ങൾ ഉണ്ടാക്കാറുണ്ട് എല്ലാവർക്കും നല്ല ഇഷ്ടമാണ്
@patcyjoseph6569
@patcyjoseph6569 Год назад
Aghosham eethumaakatte, njangalu kottayam karkku kappa biriyaani mukhyam 😍 കൊതിപ്പിക്കൽ പാപമാണ് ടീച്ചറെ.... വായിലൂടെ കപ്പൽ ഓടുന്നു.
@vidyavidhus26
@vidyavidhus26 Год назад
kerala style kappa biriyani kaanumbol kothi adakkan pattunnilla athum vishannirikkunna ee ucha samayathu undakkunnathu kandirikkan thanne endhu rasanu enikku nalla ishta ella videos um athreyum nalla presentation aanu
@mashaallah4924
@mashaallah4924 Год назад
നമ്മൾ ഇടക്ക് ഉണ്ടാക്കാറുണ്ട് എന്നാലും നിങ്ങളുടെ സംസാരം കേട്ടപ്പോൾ വല്ലാതെ കൊതിയാവുന്നു. എനിക്ക് ഇപ്പോൾ കഴിക്കാൻ തോന്നുന്നു. എന്തായാലും ഒന്ന് ഉണ്ടാകണം.
@jeeshajestin5895
@jeeshajestin5895 Год назад
ഇങ്ങനെ ഒരു റെസിപ്പി ആദ്യമായാണ് കാണുന്നത് കപ്പയും ഇറച്ചിയും കേട്ടിട്ടുണ്ട് എന്നാൽ ഈ റെസിപ്പി ആദ്യമായിട്ടാണ് നല്ല വെറൈറ്റി ആയ ഒരു കുട്ടി പറഞ്ഞു തന്നതിന് വളരെ നന്ദി തീർച്ചയായും ട്രൈ ചെയ്തു നോക്കൂ
@laltvr4625
@laltvr4625 Год назад
പറഞ്ഞതുപോലെ കപ്പ എന്ന് പറയുന്നത് എല്ലാ മലയാളികൾക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. ഈ കേരള സ്റ്റൈൽ റെസിപ്പി വളരെ അടിപൊളി. വീട്ടിൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയാം കേട്ടോ
@runawayaurora2830
@runawayaurora2830 Год назад
Kerala style Kappa biryani looks so delicious 😋 This video is just amazing 😍 i love the way u present the videos to us ☺️ i love ur channel ..u r veryy creative and waiting for more videos like this ..
@samyvgh2908
@samyvgh2908 Год назад
Im from idukki .. so ethu oru vikaramaanu.. you have made it perfectly and such a yummy n drooling recipe.. oru rakshayum ella..
@geethu7845
@geethu7845 Год назад
Ithu അടിപൊളി ആണല്ലോ. എല്ലും കപ്പയും കൊണ്ടുള്ള ഈ ബിരിയാണി കാണുമ്പോൾ തന്നെ വായിൽ വെള്ളമുറുന്നു. ഇതിന് നല്ല സ്വാദ് ഉണ്ടാവും അല്ലേ. ഇനി ഞാൻ ഉടനെ തന്നെ ഇതു പോലെ ചെയ്‌തു നോക്കട്ടെ
@vishnucinemas9715
@vishnucinemas9715 Год назад
ഇടുക്കികാരുടെ മെയിൻ ഐറ്റം ഏഷ്യായാട്, എന്ന ടേസ്റ്റി ആണ്.
@bindujiju2499
@bindujiju2499 Год назад
E vidwo sherikkum kothipichu kalanju. Kapapyum,beefum, meencurry okke ente favourite items annu. Kappa biriyani njan inghane thayar akkittilla. Theercha ayum nalle thanne kappa vanghi inghane thayar akki nokanom. E videoyil paranja polle enikku kappa kazhichal vannom vekkum enn nalla pediyannu. Kappa kazhikedunna reethi okke vykthamayi e videoyilude paranju thannu. Avasanom aa chukku kappi ozhikumbol ulla aa sound... Oru rekshayum illa. Veendum ithu pollulla nalla oru video pretheeshikunnu.
@dear6635
@dear6635 Год назад
As mentioned , kappa is a favorite dish of all Malayalis . This Kerala style recipe is very cool . Try it at home and let me know what you think
@waveswave1421
@waveswave1421 Год назад
കപ്പയും ബീഫ് നല്ല പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കി, ഞാൻ ഒന്ന് രണ്ട് തവണ ഇതുപോലെ കഴിച്ചിട്ടില്ല ഞങ്ങൾക്ക് ഒരു അച്ചായൻ ഫാമിലി ഫ്രണ്ട് ഉണ്ട് അവർക്ക് എല്ലാ ഫ്രൈഡേയും ഫ്ലാറ്റിൽ കപ്പയും ബീഫും ആയിരിക്കും 😋 ഇതിന്റെ രുചി വേറെ തന്നാട്ടോ എന്തായാലും സൂപ്പറായിട്ടുണ്ട് 👌
@shonyj3118
@shonyj3118 Год назад
malayalikalude marakkan pattatha ruchi..kazhichalum madukkatha onnu..perfct ayi undakki kanichu..
@lotus7984
@lotus7984 Год назад
എല്ലും കപ്പയും ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാട്ടോ താങ്ക്സ് ഷെയറിംഗ്
@afsalbasheer9075
@afsalbasheer9075 Год назад
ithu nammada khadarkkante thattukadele recipi alle mole, nee athu choondiyale.
@sundarisundari6861
@sundarisundari6861 Год назад
Kandapol thanne kothiyakunnu nice presentation thanks for sharing this helpful video entayalum try cheithu nokkam
Далее
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43