Тёмный

ഐതിഹ്യമാല - 12 - പൂന്താനത്തു നമ്പൂരി | T.G.MOHANDAS | 

pathrika
Подписаться 75 тыс.
Просмотров 18 тыс.
50% 1

#aithihyamala #pathrika #tgmohandas
കൊട്ടാരത്തിൽ ശങ്കുണ്ണി
കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം നമ്പൂതിരി. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന്‌ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു ഇല്ലം ഇപ്പോഴും നിലനിൽക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടു തന്നെ യഥാർത്ഥപേര് വ്യക്തമല്ല. ഗുരുവായൂരപ്പന്റെ കഥകളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. ഒരുപാട് കഥകൾ അദ്ദേഹവും ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ടുണ്ട്. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Опубликовано:

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 403   
@muraleedharanr4022
@muraleedharanr4022 4 месяца назад
കേട്ടു എന്നല്ല ടി ജി, ഇരുന്നു കേട്ടു. വളരെ ഹൃദ്യമായ വിവരണം. ഐതിഹ്യമാല പറഞ്ഞു കഴിഞ്ഞു മഹാഭാരതം കേട്ടാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@reghunathanpillai1564
@reghunathanpillai1564 2 месяца назад
🙏🙏🙏
@ത്രികാലജ്ഞാനി
മലയാളത്തിൽ ജ്ഞാനപ്പാന വെല്ലാൻ ഒന്നുമില്ല, പണ്ടും ഇപ്പോഴും ഭാവിയിലും !! ഈ ഹൈലെവൽ തത്വചിന്ത ഉൾക്കൊള്ളാൻ ബുദ്ധിപരമായ ത്രാണിയില്ലാത്ത മലയാളികൾ ഇതു വായിക്കാറും ഇല്ല !!
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreerajsukumarannair2772
@sreerajsukumarannair2772 4 месяца назад
TG സർ പറഞ്ഞത് വളരെ ശരി ആണ്. ഞാൻ വേദാന്തം എന്താണെന്ന് അറിഞ്ഞുതുടങ്ങിയത് ജ്ഞാനപ്പാനയിൽ നിന്നാണ്. അതാണ് പൂന്താനത്തിനോട് ഇത്ര ഇഷ്ടം. നാരായണീയം കേട്ടിട്ടുണ്ടെങ്കിലും ജ്ഞാനപ്പാന ആണ് എനിക്ക് മധുരം.🙏🏻🙌🏻
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Lakshmi-sr7qr
@Lakshmi-sr7qr 4 месяца назад
നമസ്കാരം സർ 🙏🌹ജനങ്ങളുടെ മനസ്സില്‍ ഭക്തിയും ജ്ഞാനവും എല്ലാ ഭക്തിവിഷയങ്ങളും നിറച്ച് അറിവുകള്‍ നൽകിയ അങ്ങേക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.. നമസ്കാരം
@sindhukn2535
@sindhukn2535 4 месяца назад
Very true
@ravir3319
@ravir3319 4 месяца назад
❤❤ജ്ഞാനം പാനം ചെയ്യാനാഗ്രഹിക്കുന്നെങ്കിൽ അതിന് ജ്ഞാനപാന തന്നെ ആകണം❤❤❤
@sukhino4475
@sukhino4475 4 месяца назад
I am a Tamilian, since visiting Guruvayur from 1977, I listen to this only in Gvr tempke. Only in 2014,visited his temple, and got a English translation of Gnanapana. All preachings of Srimad Bhagavatham is well spelt. Many statements are true,like kandu....
@balagopalanp3748
@balagopalanp3748 4 месяца назад
യേശുദാസിന്റെ സ്വരമാധുര്യം അവർണ്ണനീയമാണ്. സംശയമില്ല. പക്ഷേ പി.ലീലയുടെ ഭക്തി രസമാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ChandraRaj-r2e
@ChandraRaj-r2e 4 месяца назад
തീർച്ചയായും. ജ്ഞാനപ്പാന അവസാനിക്കുന്ന ഭാഗത്ത് കൃഷ്ണാ...! എന്നു പാടുന്നുണ്ട്. ഭഗവാനെ നേരിട്ടു കണ്ട പ്രതീതി. ജ്ഞാനപ്പാന പലർ പാടിയത് ഞാൻ ശ്രമിച്ചു. ഭക്തിരസത്തിൽ ശ്രീമതി. പി.ലീലയ്ക്കൊപ്പമെന്നല്ല, അവരുടെ പരിസരത്തു പോലും എത്തിച്ചേരാൻ ആർക്കും കഴിഞ്ഞിട്ടില്ല.
@MuralidharanPillai-g3k
@MuralidharanPillai-g3k 3 месяца назад
Yesudas oru kapada bhakthan Anu.
@chandranpillai2940
@chandranpillai2940 4 месяца назад
വള്ളത്തോളിൻ്റെ ഭക്തിയും വിഭക്തിയും എന്ന കവിതയിൽ ലളിതമനോഹരമായി ഭഗവാനെ വർണ്ണിക്കുന്നു ....... ഒടുവിൽ ഒരു വിധം ഒന്നു കണ്ണടച്ചപ്പോൾ ഒരു കോമള ബാലൻ അരികെ കാണായ് വന്നു പീലികൾ തിരുകിയ കാർ കുഴൽ കെട്ടും നൽ പൊന്നേലസ്സുകിലുങ്ങും അരയിൽ മഞ്ഞപ്പട്ടും ചെന്തെളിർകൈയ്യിൽ ഒരു കൊച്ചൊട കുഴലും ഹാ ഹന്ത കൈതൊഴാം തൊഴാം ആമ്പാടി മണി കുഞ്ഞേ .............
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@geetharavi4742
@geetharavi4742 4 месяца назад
മലയാളം പാ ഠത്തിൽ പഠി ച്ചിട്ടുണ്ട്.
@sajiaravindan5749
@sajiaravindan5749 4 месяца назад
കൃഷ്ണാ, ഗുരുവായൂരപ്പാ 🙏 നിഷ്കളങ്കവും നിസ്വാർത്ഥവുമായ ഭക്തിയിലൂയിലൂടെ ഭഗവാന്റെ സാന്നിധ്യം മരണംവരെ അനുഭവിക്കാൻ സാധിച്ച അദ്ദേഹം ഭാഗ്യവാനും, മഹാത്മാവുമാണ് 🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@1977lok
@1977lok 4 месяца назад
😮 hi i😅kommnn nnonnnnnnnoojojononnn
@sureshBabu-go8ec
@sureshBabu-go8ec 4 месяца назад
പുന്താനം എന്റെ ജന്മ നാട്. ഇവിടെ ഇല്ലത്തിനോടു ചേ൪ന്ന് പൂന്താനം പ്രതിഷ്ഠിച്ച വെണ്ണകണ്ണ൯ മഹാവിഷ്ണു ക്ഷേത്രം. കുറച്ചുമാറി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിനടുത്ത് പൂന്തനാം പ്രതിഷ്ഠിച്ച ഇടത്തുംപുറം പൂന്താനം ശ്രീ ക്യഷ്ണ ക്ഷേത്രം. tg സാറിനും പത്രികയ്കും അഭിനന്ദനങ്ങള൪പ്പിക്കുന്നു
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ramachandranpandilanghatg.74
@ramachandranpandilanghatg.74 4 месяца назад
ടിജി സർ മനോഹരമായ ആഖ്യായനം 🙏എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി . അത്രയും ഹൃദയത്തിൽ തട്ടി. നേരത്തെ എല്ലാം കേട്ടതാണ് എന്നിട്ടം … വളരെ നന്നായിരിക്കുന്നു 🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vindeepkvkvvindeep5307
@vindeepkvkvvindeep5307 4 месяца назад
മീൻ തൊട്ടു കൂട്ടണം എന്നപോലെ നമ്മുടെ പല ഗ്രന്ഥങ്ങളിലും ഡയറക്റ്റ് പറയാത്ത പല കാര്യങ്ങളുണ്ട് അത് മനസ്സിലാക്കാൻ പറ്റണില്ല എന്നുള്ളതാണ് കുറെ കുറേ കാര്യങ്ങളിൽ ഒരെണ്ണം രാമായണത്തിലെ കുറേ അധികം കാര്യങ്ങൾ മഹാഭാരതം പിന്നെ നമ്മുടെ കുറെ അധികമായുള്ള ഗ്രന്ഥങ്ങൾ എഴുത്തോലകൾ എല്ലാതിലും ഉള്ള കാര്യങ്ങൾഡീറ്റെയിൽ ആയിട്ട് എക്സ്പ്ലൈൻ ചെയ്യാൻ ആരുമില്ല ഇത് വേറൊരു പ്രശ്നം ഇതൊക്കെ നമ്മുടെ പരാജയമാണ്
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maneeshkumar5461
@maneeshkumar5461 4 месяца назад
മേല്‍പ്പത്തൂരിന്‍റെ വിഭക്തിയേകള്‍ എനിക്കിഷ്ടം പൂന്താനത്തിന്‍റെ ഭക്തിയാണ്. - ഗുരുവായൂരപ്പന്‍❤
@pathrika
@pathrika 3 месяца назад
ഇതുവരെ 20 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajanvattekkat9096
@rajanvattekkat9096 2 месяца назад
🙏
@syamalasreedharan9200
@syamalasreedharan9200 4 месяца назад
അക്ഷരാഭ്യാസമില്ലാത്ത എന്റെ അമ്മ സന്ധ്യനാമം, ഹരിനാമ കീർത്തനം, ജ്ഞാ നപ്പാന ഇവയെല്ലാം കേട്ടു പഠിച്ചു ചൊല്ലും. ഉത്സവത്തിനു പോകുമ്പോൾ ഈ ബുക്ക്‌ കൾ എല്ലാം ഞങ്ങൾക്ക് വാങ്ങിത്തരും. കവികളോടൊപ്പം എന്റെ പ്രിയപ്പെട്ട അമ്മക്കും പ്രണാമം 🌹thanks T. G.🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@prasannakumarkumar8344
@prasannakumarkumar8344 4 месяца назад
😊P😊p😊😊😊p😊p😊p😊p😊😊p😊p😊0😊0😊0😊p😊p😊0😊p😊0😊
@rajaneeshrajaneesh4757
@rajaneeshrajaneesh4757 4 месяца назад
ഞാൻ അങ്ങാടിപ്പുറം പെരിന്തൽമണ്ണയിലാണ് താമസം പൂന്താനത്തിന്റെ എടത്തു പുറം ക്ഷേത്രമുണ്ട്. ഞാൻ പോയിട്ടുണ്ട്
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@999vsvs
@999vsvs 4 месяца назад
TG Sir പറഞ്ഞത് വളരെ ശരിയാണ്. ഞാൻ പലപ്പോഴും ഈ അഭിപ്രായം പറയാറുണ്ട്. നാരായണീയം ഒരു ക്ഷേത്രമൂർത്തിയെക്കുറിച്ചുള്ള പ്രശംസ വഴിപാട് എന്ന നിലയിൽ എഴുതിയതാണ്. എന്നാൽ ജ്ഞാനപ്പാന വേദാന്തസാരവും! ക്ഷേത്രങ്ങളിൽ നാരായണീയ സമിതിക്കു പകരം ജ്ഞാനപ്പാന സമിതികളാണു വേണ്ടതെന്നു ഞാൻ അഭിപ്രായപ്പെടാറുണ്ട്.
@pathrika
@pathrika 4 месяца назад
Good to note ! Keep going ! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jishat.p6101
@jishat.p6101 4 месяца назад
ഹരേ കൃഷ്ണാ 🙏🏻🙏🏻 ഒരു സമയത്ത് ജ്ഞാനപ്പാന വായിക്കുന്നത് എനിക്ക് വളരെ യധികം ആശ്വാസം തന്നിരുന്നു. അതങ്ങനെ പാടിപ്പാടി മുഴുവൻ കാണാതെ പഠിച്ചു സന്ധ്യാ നാമത്തിൽ പാടുമ്പോൾ ഒരു പ്രത്യേക ഉന്മേഷമായിരുന്നു 🙏🏻🙏🏻
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@arunghosh04
@arunghosh04 4 месяца назад
Very interesting...Mara prabhu..puri jagannadh vigraham marathilanu..
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@praveenvs7704
@praveenvs7704 4 месяца назад
TG പറഞ്ഞത് ശരിയാണ്. വളരെക്കാലമായി BGM ആയിട്ട് ഇത് കേൾക്കുന്നു. പക്ഷേ ഇന്നലെ മുതൽ വായിക്കുന്നു. പക്ഷേ പലതും മനസിലാവുന്നില്ല. ദയവായി 3-4 എപ്പിസോഡിൽ ജ്ഞാനപ്പാന line by line വിശദീകരിക്കുമോ
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@nairsudha3708
@nairsudha3708 3 месяца назад
നന്ദിയുണ്ട് സാർ, അങ്ങയുടെ പത്രിക കാണാറുണ്ട്. അറിവിന്റെ നിറകുടം 🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 27 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@Parampil
@Parampil 4 месяца назад
ആ, മീൻ തൊട്ടു കൂട്ടാൻ പറഞ്ഞ '' ഒരാൾ '' തുഞ്ചത്ത് എഴുത്തച്ഛൻ ആണെന്ന് കേട്ടിട്ടുണ്ട്
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SureshKumar-iy9hl
@SureshKumar-iy9hl 4 месяца назад
കേൾക്കുമ്പോൾ ആനന്ദം.. അടുത്ത ഐതിഹ്യ തിനായി കാത്തിരിക്കുന്നു .
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@povilravi5115
@povilravi5115 4 месяца назад
That was wonderful!TGM sir,many thanks.
@pathrika
@pathrika 4 месяца назад
@@povilravi5115 ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 4 месяца назад
രാമനെ തൊഴുന്നതിനു മുമ്പ് ഹനുമാൻ, ഗുരുവായൂരപ്പനുമുമ്പെ പൂന്താനവും, തുടങ്ങാം നല്ലതിന്, ഓം 🎉😂❤
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajanvattekkat9096
@rajanvattekkat9096 2 месяца назад
എത്രയും വേഗം ജ്ഞാനപ്പാന വാങ്ങിയിരിക്കും, തീർച്ച. 🙏
@pathrika
@pathrika 2 месяца назад
ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@Dogen52
@Dogen52 3 месяца назад
സാറിൻറെ അച്ഛൻ അമ്മ നാമം ജപിക്കുന്ന കാര്യം പറഞ്ഞത് വളരെ രസകരവും അതേ സമയം ഹൃദയസ്പർശിയും ആയിരുന്നു. Thank you sir for your most eloquent, elegant and robust exposition.!!!
@pathrika
@pathrika 3 месяца назад
ഇതുവരെ 22 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Jkvp534
@Jkvp534 4 месяца назад
TG Sir, നിങ്ങൾ എപ്പോഴും ഭഗവാൻ ശ്രീകൃഷ്ണൻ ൻ്റെ സുരക്ഷയിൽ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഹരേ കൃഷ്ണ 🙏
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rahulkuttappan1615
@rahulkuttappan1615 2 месяца назад
TG Sir ന് ഗുരുവായുരപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
@pathrika
@pathrika 2 месяца назад
ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreenivasank1884
@sreenivasank1884 4 месяца назад
അറിവിൻ്റെ നിറകുടം TG❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pathrika
@pathrika 4 месяца назад
ഇതുവരെ 17 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@balagopals4349
@balagopals4349 2 месяца назад
ഭക്തനു ഞാൻ ദാസൻ... എന്റെ ഗുരുവായൂരപ്പാ.. 🙏🙏🙏
@pathrika
@pathrika 2 месяца назад
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sureshpanicker9683
@sureshpanicker9683 4 месяца назад
These episodes have become a favourite of my mother....she listens to each episode very intently...thanks a lot to TG for taking all these efforts to educate us....
@pathrika
@pathrika 4 месяца назад
Good to note ! Spread the message, if you are convinced ! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@literaturesimplified6647
@literaturesimplified6647 4 месяца назад
ശ്രീ കൃഷ്ണ കർണാമൃതം അല്ലേ സർ തിരുത്താൻ വേണ്ടി പൂന്താനം ഭടതിരിയെ സമീപിച്ചത്? "കൈരളി മയമാകും തൻ കൃഷ്ണ കർണാമൃതം ","പൂന്തേനാം പല കാവ്യം, കണ്ണന് നിവേദിച്ച പൂന്താനം, പുംസ് കോകിലം ","മറ്റു വല്ലവരെയും കാട്ടികൊൾക ഭാഷാ കാവ്യം " ഇതൊക്കെയാണ് വള്ളത്തോൾ കവിതയിലെ വരികൾ. ഭാടതിരിക്ക് വാത രോഗമായിരുന്നു രോഗമായിരുന്നു എന്നും.
@csatheesc1234
@csatheesc1234 4 месяца назад
അങ്ങ് പറഞ്ഞത് തീർത്തും ശരിയാണ് മലയാളത്തിലെ കൃഷ്ണഭജന എന്നെ അർത്ഥമാക്കേണ്ടതുള്ളു ഇന്നത്തെ സ്ട്രോക്ക് ആയുർവേദത്തിൽ വാതം എന്ന വിഭാഗത്തിൽ ആണ് ഉൾപ്പെടുന്നത് എന്നോർക്കുമല്ലോ 🙏🏻
@literaturesimplified6647
@literaturesimplified6647 4 месяца назад
🙏
@pathrika
@pathrika 4 месяца назад
കൊട്ടാരത്തിൽ ശങ്കുണ്ണി എന്താണോ പറഞ്ഞത് അതാണ് പറഞ്ഞത്. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jeejamithran1917
@jeejamithran1917 2 месяца назад
T. G SIR Awesome speech, Thank you for your valuable Information, God bless you.
@pathrika
@pathrika 2 месяца назад
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreevalsarajek1288
@sreevalsarajek1288 4 месяца назад
മേൽപുത്തൂർ നാരായണഭട്ടതിരിപ്പാടിനൊട് മീൻ തൊട്ടു കൂട്ടാൻ പറഞ്ഞത് തുഞ്ചത്ത് എഴുച്ഛനായിരുന്നു എന്നാണ് അവരുടെ നാട്ടുകാരനായ ഞാൻ കേട്ടിട്ടുള്ളത് ശരിയാണൊ എന്നറിയില്ല ട്ടോ
@Nabhasprsham
@Nabhasprsham 4 месяца назад
Ningal tirur ano
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@raadhamenont8760
@raadhamenont8760 4 месяца назад
True
@balakrishnannair5059
@balakrishnannair5059 4 месяца назад
Comparison of Galelio and Poonthanam is great. We had everything but we lost it. Ok still Jnanapana is a great proof
@pathrika
@pathrika 4 месяца назад
Yes. It is ! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@വിശാൽ
@വിശാൽ 4 месяца назад
ഹരേ 🙏🙏കൃഷ്ണാ
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@cvpillai
@cvpillai 4 месяца назад
ഗുരുവായൂരിൽ അക്കാലത്തേ തുടങ്ങി അധികാരികളുടെ പ്രീതിക്കായി ഭക്തരെ ഓടിച്ച വിടുന്ന പതിവും ഉണ്ടായിരുന്നു.!
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vasudevk.s4862
@vasudevk.s4862 3 месяца назад
Angine onnum illa
@muralikrishnan9232
@muralikrishnan9232 4 месяца назад
ഈ പ്രപഞ്ചത്തിന്റെ രൂപം ശ്രീമദ് ഭാഗവതത്തിൽ വിശദമായി പറയുന്നുണ്ട്. അതായിരിക്കും പൂന്താനം നമ്പൂതിരി തന്റെ കൃതിയിൽ രേഖപ്പെടുത്തിയത്
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@csatheesc1234
@csatheesc1234 4 месяца назад
അതേ തുടർ പാരായണത്തിലൂടെ കിട്ടിയ ജ്ഞാനം ആണത്
@srikumarns4308
@srikumarns4308 4 месяца назад
1972 ഇൽ ഇറങ്ങിയ ശ്രീ ഗുരുവായൂരപ്പൻ എന്ന സിനിമയിൽ ഈ രംഗം ഉണ്ട്, തിക്കുർശ്ശി ആണ് പൂന്താനം ആയി അഭിനയിക്കുന്നത്.
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajalakshmimohan232
@rajalakshmimohan232 4 месяца назад
A very good post. Likewise there was one Shivanadiyar named Manickavasagar who gave Thiruvachanam, which is an adornment to both Shiva bhakthi and Tamil language. He who is supposed to have been in 4th century too has mentioned some astounding facts about the solar system. The fact that people have not forgotten such regional texts itself stands testimony to the richness of such works. Maybe they will all prevail until the sun and the moon are out there My belief. Looking forward to your posts carrying your thoughts.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sindhukn2535
@sindhukn2535 2 месяца назад
I used to listen to njanappana on my way to office and back to home every day. I have learned it schools also. Nowadays the poems of poonthanam, vallathol and Ulloor are eliminated/ removed from our schools
@pathrika
@pathrika 2 месяца назад
ഇതുവരെ 44 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@gkumr
@gkumr 4 месяца назад
മേല്‍പ്പത്തൂരിന്റ നാരായണീയവും.........പൂന്താനത്തിന്റെ ജ്ഞാനപ്പാനയും....ഭാഗവത പുരാണത്തിനെ അധിരിച്ചിട്ടുള്ളതാണ്.
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maheshkumar-sq7oz
@maheshkumar-sq7oz 4 месяца назад
ഗുരോ ഇതുപോലെ അർഥവത്തായ കര്യങ്ങൾ പറയുവാൻ areyunna ഒരു ടീം വേണം. ഈ വിളക്ക് annayathe ഇരിക്കുവാൻ. എളിയ ഒരു അപേക്ക്ഷ.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@srnkp
@srnkp 5 дней назад
I know poonthanam and Kristen My old nickname that s: poonthanam
@pathrika
@pathrika 4 дня назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@tharakurumathur1319
@tharakurumathur1319 4 месяца назад
Sir, your explanation is also heart touching. thank you.
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.
@mathewaugustine8650
@mathewaugustine8650 4 месяца назад
"Njanappana" copies are available for free in the internet to download/listen.
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AshokVarma-h8q
@AshokVarma-h8q 4 месяца назад
പൂന്താനം ശ്രീകൃഷ്ണന്റെ ആത്മ മാത്രമാണ് അതാണ് അദ്ദേഹതിന്റെ ഭാഗ്യം 🙏
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@santhoshKumar-rv1iw
@santhoshKumar-rv1iw 4 месяца назад
Sir 10 Rupa
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@PvSundran
@PvSundran 4 месяца назад
Thunjath ramanuja ezhuthachan gave advise to melppathur for meen thottu koottaan.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@varshanair42170
@varshanair42170 4 месяца назад
Ethra manoharam. T g sirnu valare nandi. Munpulla videos thiranju pidichu kandu. Ellam manoharangalum athbhuthathmakavum aaya kadhakal. Ee udyamam thadassangalonnumillathe manoharamayi thudaran jagadeeswaranodu prathikkunnu.
@pathrika
@pathrika 4 месяца назад
Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 12 episodes including the introduction video. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too
@varshanair42170
@varshanair42170 4 месяца назад
Thank you for this valuable information 😊🥰
@nandakumarus6831
@nandakumarus6831 4 месяца назад
പൂന്താനത്തിന്റെ ഭാഗവതം പാരായണം കേള്‍ക്കാന്‍ ഉമ മഹേശ്വരന്‍ Mar വന്ന ഒരു കഥാ ഉണ്ട്
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Syama-o7o
@Syama-o7o 3 месяца назад
Sir🙏🏻🙏🏻🙏🏻🙏🏻
@puttus
@puttus 4 месяца назад
ഗുരുവായൂർ കുറേ തവണ പോയി തൊഴുതിട്ടുണ്ട്...കുറെ പെൺകുട്ടികളെ വായിനോക്കിയതല്ലാതെ അത്ര ശരിയായി തൊഴുതിട്ടില്ല... ഒന്നുകൂടി പോണം..കറക്ടായി 😢😢😢
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@puttus
@puttus 4 месяца назад
@@pathrika Sir..Upload ചെയ്യുമ്പോറഴേ കാണും...ഓരോ ഏപ്പിസോഡും കട്ട വെയിറ്റിംങ്
@4Sportsonly
@4Sportsonly 4 месяца назад
🤣
@rajanvattekkat9096
@rajanvattekkat9096 2 месяца назад
ഗുരുവായൂരിൽ ഭജനമിരിക്കാൻ പുറപ്പെട്ട ഭട്ടതിരിപ്പാടിനോട് 'മീൻ തൊട്ടു കൂട്ടാൻ' ഉപദേശിച്ചത് ശ്രീ തുഞ്ചത്തെഴുത്തച്ഛനായിരുന്നു. 🙏
@pathrika
@pathrika 2 месяца назад
ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@syamalaradhakrishnan802
@syamalaradhakrishnan802 4 месяца назад
Sir അന്ന് കേരളം ഉണ്ടോ ninteen ഫിഫ്റ്റി സിക്സിൽ അല്ലേ കേരള പിറവി അന്ന് നാട്ടു രാജ്യം അല്ലേ കേരളത്തിന്‌ മുൻപ് shoorppakam അല്ലേ
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.
@kumarynandilath2184
@kumarynandilath2184 4 месяца назад
മീൻ തൊട്ട് കൂട്ടാൻ ഉപദേശിച്ചത് ശ്രീ തുഞ്ചത്ത് എഴുത്തച്ഛൻ. ഭട്ടത്തിരിക്ക്‌ ഗുരു സ്ഥാനീയനാണ് എഴുത്തഛൻ 🕉️🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Parampil
@Parampil 4 месяца назад
''ഓത്ത് ''(വേദം ഇല്ലാത്ത ഇല്ലങ്ങൾ ഉണ്ട്)
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jayanthypv9646
@jayanthypv9646 27 дней назад
പൂന്താനംഅതി പണ്ഡിതനല്ലേ? മഹാപണ്ഡിതനല്ലേ? മലയാളത്തിൽ എഴുതി എന്നല്ലേ ഉള്ളൂ സംസ്കൃതവും വേദവും ഒന്നും അറിയാത്ത ആളായിരിക്കുമോ?!
@pathrika
@pathrika 15 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gvijayannair
@gvijayannair 4 месяца назад
സാർ പറയുന്നത് 10000% സത്യം ആണ്🙏🙏🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vasudevk.s4862
@vasudevk.s4862 3 месяца назад
Meen thottu koottanam ennu ezhuthachan aanu bhattathirinod paranjatgu ennu thonnunnu. Ezhuthachanum aa kaalathu thanne aayirunnu jeevichirunnathu
@pathrika
@pathrika 3 месяца назад
ഇതുവരെ 27 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@vasudevk.s4862
@vasudevk.s4862 3 месяца назад
@@pathrika theerchayaayum 🙏
@jayakumarbhaskaran767
@jayakumarbhaskaran767 4 месяца назад
മേല്പത്തൂരിന്റെ 'വിഭക്തി'യെന്നാൽ പാണ്ഡിത്യം എന്നർത്ഥം.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@dharmikvew
@dharmikvew 3 месяца назад
സംസ്‌കൃതമോ, മലയാളമോ എന്നല്ല ഒരു ഭാഷയും വേണ്ട ദൈവത്തെ അറിയാൻ. മൗനമാണ് ദൈവിക ഭാഷ. മുനി മാർ ധ്യാനത്തിലാണ് സമാധി അനുഭവിച്ചിട്ടുള്ളത്.
@pathrika
@pathrika 3 месяца назад
ഇതുവരെ 27 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@maheshssubramoney4642
@maheshssubramoney4642 4 месяца назад
Bahkthi venam ellavarkum
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@omanaroy1635
@omanaroy1635 4 месяца назад
സാർ, അങ്ങയുടെ വിവരണം എത്ര ഹൃദൃമാണ്.ജ്ഞാനപ്പാനയെ തൊഴുന്നു.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreekumariramachandran4111
@sreekumariramachandran4111 3 месяца назад
ബ്രഹ്മരാക്ഷസനില്‍ നിന്ന് മഹാഭാഷ്യം പഠിച്ചെടുത്ത ഗോവിന്ദസ്വാമിയുടെ വിശ്വപ്രസിദ്ധരായ മക്കള്‍ ആരെല്ലാമായിരുന്നു ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4IV-6Xs_efs.htmlsi=SdG7XIYgEZpwHlfd ഐതിഹ്യമാല കഥകളിലെ മുഴുവന്‍ കഥകളും കേള്‍ക്കാന്‍: ru-vid.com/group/PLtul8xTi_mtcRdtk8KGGIi1rwZas0onnk&si=-E8a2ENgWXx40fnX
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sumathip6020
@sumathip6020 4 месяца назад
2014 ന് മുമ്പ് ശ്രീ ശ്രീ രവിശങ്കർ ജി ജ്ഞാനപ്പാന യുടെ മാഹാത്മ്യം മനസ്സിലാക്കി ആർട്ട ഓഫ് ലിവിങ്ങ് പ്രസ്താനത്തിലുള്ള എല്ലാവരോടും ഇത് പഠിക്കാനും പഠിപ്പിക്കാനും പറഞ്ഞിരുന്നു. എല്ലാവർക്കും ജ്ഞാനപ്പാന യുടെ കോപ്പി ഫ്രീയായി തരികയും ചെയ്തിരുന്നു. ഞങ്ങൾ ആശ്രമത്തിൽ പോയ സമയത്ത് ജ്ഞാനപ്പാന യെപ്പറ്റിയു൦ പൂന്താനത്തെപ്പറ്റിയുമെല്ലാ൦ വളരെ പ്രാധാന്യത്തോടുകൂടി ഗുരുജി പറഞ്ഞിരുന്നു. ആ വർഷം കേരളം സന്ദർശിക്കാനെത്തിയ ഗുരുജി പോയ സ്ഥലങ്ങളിലൊക്കെ ജ്ഞാനപ്പാന ചൊല്ലിക്കുകയു൦ അതിൻ്റെ പ്രാധാന്യം പറയുകയും ചെയ്തിരുന്നു.
@pathrika
@pathrika 4 месяца назад
Good to note. ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 4 месяца назад
വിഭക്തി എന്നത് കൊണ്ടുവിടെ ഉദ്ദേശിക്കുന്നത് വ്യാകരണത്തിൽ പറയുന്ന വിഭക്തിയല്ല, വിശേഷാലുള്ള ഭക്തി എന്നർത്ഥത്തിലാണ്. പണ്ഡിതനായ മേൽപ്പത്തൂർ വേദമന്ത്ര ജപത്താലാണ് ദേവോപാസന ചെയ്തിരുന്നത്.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@boldtalk871
@boldtalk871 Месяц назад
Thank you for this episode. Me and kids follow you always
@pathrika
@pathrika 11 дней назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vbrajan
@vbrajan 4 месяца назад
നല്ല അവതരണം, വിമാനം കണ്ടുപിടിച്ചത് നമ്മളാണെന്ന് പറഞ്ഞപ്പോ കളിയാക്കിയവന്മാർക്കുള്ള മറുപടി.
@pathrika
@pathrika 3 месяца назад
ഇതുവരെ 20 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@venugopalp.k.5173
@venugopalp.k.5173 4 месяца назад
അടുത്ത ഗോപാലകൃഷ്ണൻ സർ Tg great 👍
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajiaji8776
@ajiaji8776 4 месяца назад
Tg vary good 😅😅😅😅😅😅😅😅😅😅😅❤❤❤
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajasekharanpb2217
@rajasekharanpb2217 4 месяца назад
🙏❤️🌹🙏പൂന്തനത്തിന്റെ ഭക്തി എത്ര വിശദമായി പറഞ്ഞാലും മതി വരാ ടി ജി സർ 🙏
@pathrika
@pathrika 4 месяца назад
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maheshssubramoney4642
@maheshssubramoney4642 4 месяца назад
Very true sir all people should understand
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@RajendranRaj-xk3bp
@RajendranRaj-xk3bp 3 месяца назад
നമസ്കാരം സർ
@pathrika
@pathrika 3 месяца назад
ഇതുവരെ 29 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@dharmikvew
@dharmikvew 3 месяца назад
എഴുത്തച്ഛൻ ആണ് മീൻ തൊട്ട് കൂട്ടാൻ പറഞ്ഞത്. അങ്ങനെ ഒരു സന്ദേശം കൊടുത്തു വിട്ടത് ഒരു ദൂതൻ വഴി ആയിരുന്നു. ഭട്ടതി രിയോട് എഴുത്തച്ഛൻ പറഞു കൊടുത്ത സന്ദേശം പറയാൻ ദൂതൻ വളരെ വിഷമിച്ചു നിന്നപ്പോൾ ഭട്ട തിരി നിർബന്തിച്ചപ്പോഴാണ് ദൂതൻ കാര്യം പറഞ്ഞത്. അപ്പോൾ ഭട്ടതിരി പ്രതികരിച്ചത് ഓ ഇത്രയേ ഒള്ളോ എന്ന് പറഞ്ഞുകൊണ്ടാണ് അത് കേട്ടത്. അദ്ദേഹത്തിന് എഴുത്തച്ഛൻ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടുകയും ചെയ്തു.
@pathrika
@pathrika 3 месяца назад
ഇതുവരെ 27 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@bhargaviamma7273
@bhargaviamma7273 4 месяца назад
അതാണ് ഭഗവാൻ്റെ ഭക്തവാത്സല്യം - ! ഭക്തൻ തെറ്റു പറഞ്ഞാലും - ഭഗവാൻ അതിനെ ശരിയെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കും.. ഈ സത്യം പൂർവ്വീകർ അറിഞ്ഞാൽ അത് നമ്മിലേക്കും താനേ ഒഴുകും - അതുസത്യം. !
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreekantannairkg7863
@sreekantannairkg7863 4 месяца назад
ഭാരത ഖന്ധം 👍🏻.,. നല്ലു കലിയുഗം.... 👍🏻🙏🏻
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shijuvelliyara9528
@shijuvelliyara9528 4 месяца назад
🧡🧡🧡🧡🧡👌🏼👍🏼👍🏼👍🏼🙏🏼
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@preethasreekumar6558
@preethasreekumar6558 4 месяца назад
ഒരു പാട് സന്തോഷം അതിലേറെ നന്ദി 🙏🙏
@pathrika
@pathrika 4 месяца назад
ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bhaskarji369
@bhaskarji369 4 месяца назад
TG🙏🏻 നമസ്തേ,
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@reghunathanpillai1564
@reghunathanpillai1564 4 месяца назад
നന്നായി
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Songoffeels9162
@Songoffeels9162 4 месяца назад
ശരിയാണ്, ഞാനും ജ്ഞാനപാന വളരെ ഹൃദയമായി കേട്ട് ആസ്വദിച്ചിട്ടുണ്ട്....❤❤❤
@pathrika
@pathrika 4 месяца назад
ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@PranavVaishnava
@PranavVaishnava 3 месяца назад
5:36 എൻ്റെ മലയാളം ജനിച്ച് വളർന്നത് ശ്രീ മഹാഭഗവത് ഭക്ത പൂന്താനം ശ്രീ യിൽ നിന്നാണ് 🙏🏻🙏🏼🙏🏽 എൻ്റെ അമ്മ ശ്രീ ഗുരുവായ്യൂർ പാർത്ഥസാരദി ക്ഷേത്രത്തിൽ നിന്ന് എനിക്കായി വാങ്ങിയ ഗ്രന്ഥമാണ് 🙂😀🤔 അതു വായിച്ച് ഞാൻ നെട്ടി ഇത്രേയും വേദാന്തം സാദാരണ ഏവർക്കും മനസിലാവുന്ന മലയാളത്തിലോ 😲 കോരിതരിച്ചു പോയി ഭാരതത്തിൽ ജനിച്ചതിനും ശുദ്ധ ഭാരതീയ വംശജനായതിൽ ഭഗവാനേ നിനുക്ക് ൧൦൦ വട്ടമോ അതിൻ കൂടുതൽ വട്ടം നന്ദി ഭഗവാനേ 🙏🏽🙏🏼🙏🏻🙇🏿🙇🏿🙇🏿 ശ്രീ മഹാ ജ്ഞാനപ്പാന വായിച്ചപ്പഴാ കലിയുഗത്തിൻ്റെ മാഹാത്മ്യം എനിക്കു മനസിലായത് ഓം അമൃതേശ്വരൈ നമഃ 🙏🏼🙏🏻🙏🏼🙏🏽 🙇🏿🚩🪷 ഓം ഓം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏼🙏🏽🙇🏿🚩🪷
@pathrika
@pathrika 3 месяца назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@jayakumarpc4152
@jayakumarpc4152 4 месяца назад
🙏🙏🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sindhusreejeev4684
@sindhusreejeev4684 4 месяца назад
Sir ജ്ഞാനപാന explain ചെയ്യാമോ
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunilbabud10
@sunilbabud10 4 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mynameismaximus3624
@mynameismaximus3624 4 месяца назад
നമ്പൂതിരിമാരിൽ വേദാധികാരം ഇല്ലാത്തവരും ഉള്ളവരും ഉണ്ടായിരുന്നു. ഉള്ളവരെ ആഢ്യന്മാർ ഇല്ലാത്തവരെ ആസ്യന്മാർ എന്നും വിളിക്കപ്പെടുന്നു. ആഢ്യമാരുടെ ഗൃഹം മന എന്നും ആസ്യന്മാരുടെ ഗൃഹം ഇല്ലം എന്നും വിളിക്കപ്പെടുന്നു.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@PranavVaishnava
@PranavVaishnava 3 месяца назад
5:36 Europe ക്കാർ അവർ വിഡ്ഡികളാണെന്നും അവരുടെ അറിവ് ഭാരതത്തിൽ നിന്നുമാണ് എന്നത് മറച്ച് വയ്ച്ച് പിടിക്കാനാ 😮 എല്ലാ നാട്ടിലും അവരെന്തോ കേമൻമാർ എന്ന് പഠിപ്പിച്ചത് 😮😢 നിങ്ങൾ തന്നേ നോക്കൂ Egypt Japan 🗾 china Russia Korea ഇവരുടെ ആരടേലും കണ്ടുപിടിത്തം നമ്മളെ പഠിപ്പിക്കുന്നുണ്ടോ എന്തോ Europe ക്കാർക്ക് മാത്രമേ ബുദ്ധിയുള്ളോ 😡 അവർ മനപ്പൂർവം നമ്മടെ ആലെ വച്ച് ഭാരതം മഹാജ്ഞാനികളുടേയും സിദ്ധൻമാരുടേയും ഭക്തൻമാരുടേയും നാടാണ് എന്ന വസ്തുത മരച്ചു പഠിക്കുകയാണ് എന്താ എല്ലാരും പൊട്ടൻമാരെന്ന് കരുതിയോ 😡 ഓം അമൃതേശ്വരൈ നമഃ 🙏🏼
@pathrika
@pathrika 3 месяца назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajendranthampi3160
@rajendranthampi3160 4 месяца назад
പൂന്താനത്തിന് എഴുതാൻ അ റിയില്ലായിരുന്നോ സർ. നന്ദി
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@geethakumar601
@geethakumar601 4 месяца назад
🎉🎉🎉🎉🎉🎉🎉
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sureshm1808
@sureshm1808 3 месяца назад
Very nice sir ❤❤❤🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 20 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kiranpillai
@kiranpillai 4 месяца назад
Great 👏🏻👏🏻👏🏻❤
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ashagirish1651
@ashagirish1651 4 месяца назад
വായനാശീലം മറന്നുപോയ പുതിയ തലമുറയ്ക്ക് വേണ്ടി താങ്കൾ വീണ്ടും വീണ്ടും ഇതുപോലെ ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം അവതരിപ്പിച്ച് ഞങ്ങൾക്ക് പറഞ്ഞു തരണേ 😍🙏🏿
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@indhirak4445
@indhirak4445 4 месяца назад
ഉള്ളിൽ തട്ടുന്ന വിവരണം.! നിസ്വാർത്ഥമായ ഭക്തിയിലൂടെ ഈശ്വരസാക്ഷാത്കാരം ലഭിച്ച പൂന്താനത്തിന്റെ ജ്ഞാനപ്പാന ഒന്നാം തരം വേദാന്തകൃതി തന്നെ നമുക്ക് ചുററും കാണുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ട്. ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ!
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ravindranvk4755
@ravindranvk4755 2 месяца назад
🙏🙏🙏🙏
@pathrika
@pathrika 2 месяца назад
ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@chandrasekharan9760
@chandrasekharan9760 4 месяца назад
TG Sir ... നമസ്തേ 🙏 വേദാന്തസാരമായ പൂന്താനത്തിൻ്റെ ജ്ഞാനപ്പാന 👌 അതിനൊപ്പം സർൻ്റെ അവതരണ ശൈലി 👌
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@RajeshG-t2b
@RajeshG-t2b 4 месяца назад
Hanthabaagyam jananaam

@@pathrika with pleasure
@haridasmc4514
@haridasmc4514 4 месяца назад
Thankyou
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pslakshmananiyer5285
@pslakshmananiyer5285 4 месяца назад
Melppathoor asked Ezhuthachan about the starting of Narayaneeyam story.Ezhuthachan advised to start from fish.
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gijojacob1886
@gijojacob1886 4 месяца назад
Super talk
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jayaramvaliaveetil
@jayaramvaliaveetil 4 месяца назад
🙏🙏🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@MrLohithakshan
@MrLohithakshan 4 месяца назад
🙏🙏🙏
@pathrika
@pathrika 4 месяца назад
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@prabhapr3525
@prabhapr3525 4 месяца назад
🙏🙏🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maheshkumar-sq7oz
@maheshkumar-sq7oz 4 месяца назад
Sir. I am happy
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sujathachandrahasan4596
@sujathachandrahasan4596 4 месяца назад
🙏🙏
@pathrika
@pathrika 4 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн
Катаю тележки  🛒
08:48
Просмотров 606 тыс.