Italy recognizes dual and multiple citizenship, which means that foreigners can become Italian citizens without renouncing their first nationality and enjoy the benefits of both passports.
ethic കമ്മറ്റി ഒരു തീരുമാനമെടുത്താൽ അത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്ന് സമൂഹബോദ്ധ്യത്തിലേയ്ക്ക് കുത്തിത്തിരുകാൻ കൊങ്ങി -കമ്മി - സുഡാപ്പികൾക്ക് ഇന്നത്തെ നിലയിലാവും. അത്, കാള പെറ്റു എന്ന് കേട്ട് കയറെടുക്കാൻ നില്ക്കുന്ന കുറെ ആൾക്കാരെ കൂട്ടിയുള്ള ഒരു കലാപ സാദ്ധ്യത തുറന്നിടും. അപ്പോൾ ഒരു കോടതി വിധിയാണെങ്കിൽ അതിൽ ചാരി ഭരണകക്ഷിക്ക് രക്ഷനേടാം. ജഡ്ജിയെ ബലിയാടാക്കാം. പക്ഷേ എൻ്റെ സംശയം അതല്ല. എന്തു കൊണ്ട് ethic കമ്മിക്കെതിരെ, ടി ഫയലിൽ തീരുത്മാനം വൈകിക്കുന്നു എന്ന് കാണിച്ച് ആരും കേസ് കൊടുക്കുന്നില്ല?🤔🤔🤔
How can adjudged do such acts. I am a Critical Care Physician. Does this mean I can apply the same approach to this judge if he comes to me as a patient and annoys me. Can I deny him emergency care. Seriously time this judge also thought about this. You cannot behave in any which way. Time rules and punishments are brought for judges sldo. You are responsible for the judgements you make and DEFINITELY for the consequences of your judgment.
Yeah, with 99 seats....but the issue is, whether the case is true & whether evidence is available, that's all...and anyone who files a case against Rahul need not be a Sanghi....
ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന കോടതി വിധി പകർപ്പ് എന്തായി വല്ലതും നടക്കുമോ?? എന്തിനാണ് ഇങ്ങനെ വെച്ച്താമസിപ്പിക്കുന്നത്..?? വിശ്വാസം കുറഞ്ഞു വരുന്നു മോഡി ആരെയാണ് പേടിക്കുന്നത് ഇതും അതുപോലെയാകും വിശ്വാസം കുറയുന്നു!!!!
ഇതുവരെ കണ്ടത് പോലെയാണ് മോദി പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒരു പ്രതീക്ഷയും ഇല്ല. മറിച്ച് അടുത്ത തവണ വൻ ഭൂരിപക്ഷം കിട്ടണം എന്ന് മോദിക്ക് ആഗ്രഹം ഉണ്ടെങ്കിൽ പലതും പ്രതീക്ഷിക്കാം.🙏
Oru nirasa ond sir kendrathinethire.enthukondanu dharalam thelivukal cpm num congressinum ethire undaayittum kendram avark ethire nadapadi onnum edukathathu.kodathiyum cpm num congressinum support cheyunnu.why?
ഗണ്ടി ഫാമിലിയുടെ ശരീരം ഇവിടേയും മനസ്സ് അങ്ങ് യൂറോപ്പിലുമാണ് ... ഈ എടുക്കാ ചരക്ക് ഭാരതത്തിന് എന്തിനാണ്... 1100 വർഷം കഴിഞ്ഞും ഇതുപോലുള്ളവരെ ഭാരതത്തിന് ആവശ്യമില്ല.... 😠😡😡
പാസ്പോർട്ട് കേസിൽ അനർഹനാക്കിയാൽ പിന്നെ രാഹുൽമാറി ഏതെങ്കിലും ശക്തിയും കഴിവുമുള്ള കോൺഗ്രസുകാരൻ അതിന്റെ നേതൃത്വനിരയിലേക്ക് വന്നാൽ ബിജെപിക്ക് അത് തലവേദനയാവും. അതുകൊണ്ടാണ് ഈ പൊട്ടൻ തന്നെ ഇരുന്നോട്ടെ, എന്നെങ്കിലും, എന്തെങ്കിലും ഒരാവശ്യത്തിന് ഈ പാസ്പോർട്ടിന്റെ കേസ് ന്യായപ്പെടുത്തി ഒരു തുറുപ്പായിട്ട് ഉപയോഗിക്കാം എന്ന് വിചാരിച്ചാണ് ഇപ്പൊ ബിജെപി അനങ്ങാതിരിക്കുന്നത്.. 👌🏽
കൊയിലാണ്ടി പന്തലായിനി പിഷാരി കാവിൽ പൂജ ചെയ്യുന്നത് പിടരാർ ബ്രഹ്മനരാണ്. ഇത് ഉത്തരകേരളത്തിലെ ശക്തെയാകാവുകളിൽ പെടുന്നതാണ്. ശ്രീ അഭിനവ ഗുപ്ത അച്ചാര്യരുടെ കേരള പര്യടനം കാലത്തു നിർമ്മിക്കപ്പെട്ടതാണെന്നു പറയപ്പെടുന്നു. കാശ്മീരി കൗള ആചാരത്തിലാണ് പൂജ. Similar temples are Madayikavu, Mamanilkunnu etc
Need to take action because he is barking against BJP and Modi without any valid reason. Also cheated the people for promising 8500/- per month for poor ladies in ok India.