#tgmohandas #pathrika #aithihyamala #srikrishna
എല്ലാവര്ക്കും സുപരിചിതനായ ഒരു കഥാപാത്രമാണ് വില്വമംഗലത്തു സ്വാമിയാർ. ഇത്രയധികം ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ച ഒരു സ്വാമി വേറെ ഉണ്ട് എന്ന് തോന്നുന്നില്ല. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
30 сен 2024