Тёмный

ഐതിഹ്യമാല - 32 - കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി 

pathrika
Подписаться 75 тыс.
Просмотров 8 тыс.
50% 1

#tgmohandas #pathrika #aithihyamala #kochi #travancore
കൊച്ചി തിരുവിതാങ്കൂർ ചരിത്രത്തിലും ഐതിഹ്യത്തിലും ഉള്ള ഓരോ ക്യാരക്ടർ ആണ് കുഞ്ചിക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ. കുഞ്ചിക്കുട്ടിപ്പിള്ളയുടെ ജനനം ആലങ്ങാട്ടു താലൂക്കിൽ കോട്ടപ്പുറം ദേശത്തു ചന്ത്രത്തിൽ എന്നു പ്രസിദ്ധമായ നായർ ഗൃഹത്തിലായിരുന്നു. പ്രസിദ്ധ മാന്ത്രികനും യുദ്ധവിദഗ്ദ്ധനും ചാരാഗ്രസരനും ധീരനും ശൂരനും അനന്യസാധാരണമായ കായബലത്തോടുകൂടിയ പുരു‌ഷകേസരിയുമായിരുന്നു. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@bhargaviamma7273
@bhargaviamma7273 3 месяца назад
യഥാർത്ഥ ശക്തൻ ദുഷ്ടനാവില്ല. അതു ശക്തൻ തമ്പുരാനിൽ കണ്ടെത്തിയ കുഞ്ചുക്കുട്ടിപ്പിള്ള ശക്തിമാനും ബുദ്ധിമാനും ആണല്ലോ.... അതുപോലെ തന്നെ.... ദുഷ്ടൻ യഥാർത്ഥശക്തനുമാവില്ല👍👍👍
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maheshmswathy3539
@maheshmswathy3539 3 месяца назад
TG യുടെ അവതരണം, ശബ്ദം മോനോഹരം. 🙏🏻നമസ്തേ 🙏🏻
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreehari3127
@sreehari3127 3 месяца назад
7:11 ഞാനും കേട്ടിട്ടുണ്ട് വൈക്കം പദ്മനാഭൻ പിള്ള എന്നാ കേട്ടിട്ടുള്ളത് ഇനി ഇത് കൂടുതൽ അന്വഷിക്കണം
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreehari3127
@sreehari3127 3 месяца назад
@@pathrika എല്ലാം കണ്ടൂ
@sukhino4475
@sukhino4475 3 месяца назад
Thinking sharper than the sword There is a saying in Tamil கத்தியை தீட்டாதே புத்தியை தீட்டு
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@meeras.g8087
@meeras.g8087 3 месяца назад
രാമരാജ ബഹദൂർ നോവൽ അവസാനഭാഗം ഈ വെള്ളപ്പൊക്കം വിവരിക്കുന്ന്നുണ്ടല്ല? CV Raman Pillai നോവൽ മുഴുമിപ്പിച്ചില്ലല്ലോ, ഈ ഭാഗം കുട്ടി ചേർത്തതാവുമോ?
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@vasudevanvarikkassery5800
@vasudevanvarikkassery5800 3 месяца назад
സി വി രാമൻപിള്ളയുടെ രാമരാജബഹദൂർ എന്ന നോവലിൽ കുഞ്ചുക്കുട്ടിപ്പിള്ളയുടെ കഥയുണ്ട്.അതിൽ അദ്ദേഹം ആ കല്ല് മാറ്റിയിട്ട് വെള്ളം പുറത്തേയ്ക്ക് വരുന്നതിനെ പറ്റിയുള്ള വാക്കുകൾ കേമമാണ്.എൻറെ ഓർമ്മ ശരിയാണെങ്കിൽ ആ വെള്ളപ്പൊക്കത്തിൽ അദ്ദേഹം പെട്ടു എന്നാണ് പറയുന്നതെന്ന് തോന്നുന്നു.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@VineeshNarayanan-xm5cv
@VineeshNarayanan-xm5cv 3 месяца назад
ബാലരമ അമർചിത്ര കഥയിൽ വായിച്ചിട്ടുണ്ട്
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@giridharanmp6128
@giridharanmp6128 3 месяца назад
🙏🙏🙏🙏Thank you Sir . Proud of the knowledge, wisdom , courage & commitment of our ancestors 🙏🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@joyaj9580
@joyaj9580 3 месяца назад
കുഞ്ചുക്കുട്ടിപ്പിള്ളയെപ്പറ്റിയുള്ള ഐതീഹ്യത്തെ tg സാർ വിശകലനം ചെയ്യുന്നത് കേൾക്കാൻ ബഹുരസം സാറിന്റെ അവതരണം ഇങ്ങനെ മുന്നേറിയാൽ, മൊബൈൽ കുത്തി, പുതു തലമുറ പോലും ഐതീഹ്യ മാല വാങ്ങി വായിക്കും നമസ്കാരം സാർ 🙏🏾
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreenivaskms
@sreenivaskms 3 месяца назад
ഐതിഹ്യമ)ലയിലെ.. കൊട്ടാരക്കര ചന്ദ്രശേഖരൻ : എന്ന ആന കഥയിലും കുഞ്ചുകുട്ടിയുടെ ഭാഗം വരുന്നുണ്ട്
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shijuvarrier1647
@shijuvarrier1647 3 месяца назад
നമസ്തേ മോഹൻദാസ് ജി
@pathrika
@pathrika 3 месяца назад
ഇതുവരെ 32 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@balakrishnannair5059
@balakrishnannair5059 3 месяца назад
Being a native of North Parur proud to know about Kunji kutti pillai. ❤
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kgsnair4631
@kgsnair4631 3 месяца назад
Excellent presentation. Just like seeing a drama. God bless you.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajeeshappukkuttan4707
@ajeeshappukkuttan4707 3 месяца назад
നമസ്തേ TG🙏❤️❤️❤️
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@radhakrishnangopalan8636
@radhakrishnangopalan8636 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ramanmp6707
@ramanmp6707 3 месяца назад
കേള്‍ക്കാന്‍ നല്ല രസം, Thanks TG
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Religionfree
@Religionfree 3 месяца назад
എന്താണ് "വെറും " ഐതിഹ്യം TG. മനസ്സിലായില്ല. നിഷ്പക്ഷതയുടെ അതിർവരമ്പുകൾ അങ്ങ് കടന്നു പോകുന്നു.... നിങ്ങൾക്ക് ഐതിഹ്യം ചരിത്രം അല്ലായിരിക്കും..... ഐതിഹ്യം ചരിത്രത്തിന്റെ ഒരു വീക്ഷണം തന്നെയാണ്... വെറുതെ അങ്ങയുടെ പ്രേക്ഷകരെ വെറുപ്പിക്കരുത്... അങ്ങേയ്ക്ക് സദ്ബുദ്ധി വരട്ടെ.
@pathrika
@pathrika 3 месяца назад
You may like to see this video - ആരാണ് ഞാൻ? സാധാരണ ജീവിതത്തിൽ ഐതിഹ്യമാലയുടെ സംഭാവന എന്ത്? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-evNrP81qY4M.html ഇതുവരെ 34 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajalakshmimohan232
@rajalakshmimohan232 3 месяца назад
Nice one. My hometown is N.Parur. one gopuram of Thiruvanchoor kulam temple was destroyed by Toppu Sultan.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mayaprasannan6778
@mayaprasannan6778 3 месяца назад
Kettittu adphudam thonnunnu.
@pathrika
@pathrika 3 месяца назад
ഇതുവരെ 34 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@mathewaugustine8650
@mathewaugustine8650 3 месяца назад
I heard the same story from Poonjar Thampuran in mid-nineties when we visited them. Poonjar Thampuran said that his grandparents sent their people to break the rocks in Bhoothathan kettu to destroy the Tippu army on the Alway Manal Puram and they succeeded. Now Bhoothtthan kettu has a dam for irrigation over Periyar.
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@mathewaugustine8650
@mathewaugustine8650 3 месяца назад
Yes I did read all of them. I like historical stories.
@nandhuvlogger825
@nandhuvlogger825 3 месяца назад
18ാം നൂറ്റാണ്ടിൽ ചത്ത് പോയ ടിപ്പുവും 19ാം നൂറ്റാണ്ടിൽ ജനിച്ച വേലായുധ പണിക്കരുമായി എങ്ങനെ ആടൊ ബന്ധപ്പെടുത്തുവൻ കഴിയുന്നത്. 😂 അങ്ങനെ പറഞ്ഞത് താൻ കേട്ടിട്ടുണ്ടെങ്കില് മനസ്സിലാക്കുക അത് ഏതെങ്കിലും ജാതി പൊട്ടൻ ചൊവ്വൻ്റെ തലയിൽ നിന്നും വന്നതാണ് എന്ന്. ഇങ്ങനത്തെ വിവരകേട് ഈഴവന്മാർ അല്ലാതെ വേറെ ഒരുത്തനും പറയില്ല.😂
@pathrika
@pathrika 2 месяца назад
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
@sukumarannair4833
@sukumarannair4833 3 месяца назад
നമസ്തേ 🙏👍👍
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreedevik.p7815
@sreedevik.p7815 3 месяца назад
👍👍👍🙏🙏🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shivaniprathap6083
@shivaniprathap6083 3 месяца назад
🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@mythmith7188
@mythmith7188 3 месяца назад
🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@unnikrishnannair7876
@unnikrishnannair7876 3 месяца назад
🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ajithellath371
@ajithellath371 3 месяца назад
❤❤❤
@pathrika
@pathrika 3 месяца назад
ഇതുവരെ 34 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kiranpillai
@kiranpillai 3 месяца назад
❤❤❤
@pathrika
@pathrika 3 месяца назад
തച്ചിനിരുന്നു കാണുവണല്ലോ ?
@dipinr
@dipinr 3 месяца назад
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sajiaravindan5749
@sajiaravindan5749 3 месяца назад
Thanks 🙏🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mercykuttymathew586
@mercykuttymathew586 3 месяца назад
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kga1866
@kga1866 3 месяца назад
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shijuvelliyara9528
@shijuvelliyara9528 3 месяца назад
❤❤❤❤❤🙏🏼
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreedevik.p7815
@sreedevik.p7815 3 месяца назад
👍👍👍🙏🙏🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@999vsvs
@999vsvs 3 месяца назад
🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@syamalasreedharan9200
@syamalasreedharan9200 3 месяца назад
T. G. 🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohang7545
@mohang7545 3 месяца назад
👍👌🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 3 месяца назад
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@csnair-co6gh
@csnair-co6gh 3 месяца назад
🙏🏻❤❤❤
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@geethagnair7361
@geethagnair7361 3 месяца назад
TG 👏🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shermmiladasa8848
@shermmiladasa8848 3 месяца назад
🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@josejoseph7168
@josejoseph7168 3 месяца назад
ഗംഭീരം ഉജ്ജ്വലം സമൃദ്ധം 🙏🙏🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bindusreedevi1584
@bindusreedevi1584 3 месяца назад
🙏🙏🙏🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@KSCOBANKT196KOTTUKAL
@KSCOBANKT196KOTTUKAL 3 месяца назад
Beautifully presented, TG
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@santhosh.eledath6384
@santhosh.eledath6384 3 месяца назад
ചില തലയിലൊക്കെ ഉണ്ട ഉണ്ടെന്നു കേട്ടിരിക്കുന്നു. ഇത ഉണ്ട തുടയിലായി. വല്ലാത്ത ഉണ്ട ☹️🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@suryasurya-lo7ps
@suryasurya-lo7ps 3 месяца назад
🙏നന്ദി.
@pathrika
@pathrika 3 месяца назад
ഇതുവരെ 33 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@DevaDevuttan-cn3yu
@DevaDevuttan-cn3yu 3 месяца назад
Thanku sir ❤
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@nandakumartr3191
@nandakumartr3191 3 месяца назад
ആ സ്ഥലം ആണ് ഭൂതത്താൻ കെട്ട്
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@enlightnedsoul4124
@enlightnedsoul4124 3 месяца назад
🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@frmathewmathew2184
@frmathewmathew2184 3 месяца назад
Panni chathu poi.Manushiar marikkunnu.
@ത്രികാലജ്ഞാനി
രണ്ടും ഒന്നു തന്നെ !!
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@cvpillai
@cvpillai 3 месяца назад
വടക്കൻ പറവൂരിൽ ഇദ്ദേഹത്തെ കുറച്ച് അറിവുള്ളവർ ഇന്ന് ഉണ്ടോ എന്ന് സംശയമാണ്. കൊച്ചിയുടെ അതിർത്തിയിൽ കിട്ടിയ ലക്ഷണം ഒത്ത ഒരു കൊമ്പനാനയെ പിന്നോട്ടു നടത്തി തിരുവിതാംകൂറിൽ എത്തിച്ചു എന്നൊരു കഥ ഇദ്ദേഹത്തെ പറ്റി ഉണ്ട്. തുടർന്നാണത്രെ പെരുംപടപ്പു മൂപ്പീന്ന് ഇദ്ദേഹത്തെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്. കൊച്ചിയിൽ നിന്നും മടങ്ങവേ ശക്തൻ പറഞ്ഞുവത്രെ... നീ കുഞ്ചി കുട്ടി അല്ല ആനക്കുട്ടി ആണെന്ന് !! പെരിയാർ തടാകത്തിലെ പാറക്കെട്ട് വലിച്ചു മാറ്റവെ വെള്ളപ്പൊക്കത്തിൽ പെട്ട് ഇദ്ദേഹം രാജ്യത്തിനു വേണ്ടി ബലിദാനി ആയെന്നും പറയപ്പെടുന്നു.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@joyaj9580
@joyaj9580 3 месяца назад
14:21 14:21
@joyaj9580
@joyaj9580 3 месяца назад
14:21
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32