Тёмный

ഐതിഹ്യമാല - 37 - ഇന്ദ്രജാലം, മഹേന്ദ്രജാലം കൈപ്പുഴത്തമ്പാൻ | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി 

pathrika
Подписаться 75 тыс.
Просмотров 8 тыс.
50% 1

Опубликовано:

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@nandakumartr3191
@nandakumartr3191 3 месяца назад
വാഴംകുന്നത്തിൻ്റെ ജാലവിദ്യ ഞാനും കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത്. ഒരു കുട്ടിയായി ഞാനും പങ്കെടുത്തിട്ടുണ്ട്👍
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@padminiachuthan7073
@padminiachuthan7073 3 месяца назад
വടകര താഴത്തങ്ങാടി എന്ന സ്ഥലത്ത് കച്ചവടക്കാരായ ഹിന്ദുക്കളായിരുന്നു താമസിച്ചിരുന്നത് ഒരിക്കൽ ഇന്ദ്രജാലക്കാരനായ ഒരു സൂഫി അവിടെ വന്നു അദ്ദേഹത്തിന് കുടിക്കാൻ കൊടുത്ത കരിക്കിൻ വെള്ളത്തിൽ നിന്ന് ജീവനുള്ള മത്സ്യത്തെ എടുത്ത് കാണിച്ചു ഈ അത്ഭുതവിദ്യയിൽ സന്തോഷിച്ച അവിടത്തെ പ്രമാണി താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തു പ്രാർത്ഥിക്കാൻ ഒരു പള്ളിയും നിർമിച്ചു കൊടുത്തു ശേഷം ഇപ്പ ഴവിടെ ഹിന്ദുക്കൾ ഇല്ല താഴത്തങ്ങാടിയിലും പരിസരത്തും മുസ്ലീങ്ങൾ മാത്രമേയുള്ളു ഹിന്ദുക്കൾ കുറെ പേർ മതം മാറി അല്ലാത്തവർ നാടുവിട്ടു ഇതേ പോലെ ഇന്ദ്രജാലം കാണിച്ചാണ് തോമാശ്ലീഹ നമ്പൂതിരിമാരെ മാറ്റിയത്
@rameshsabitha6559
@rameshsabitha6559 3 месяца назад
ഇത്തിക്കണ്ണികൾ 😅
@bhargaviamma7273
@bhargaviamma7273 3 месяца назад
Truth !
@ananthan8951
@ananthan8951 3 месяца назад
തോമാശ്ലീഹയുടെ വരവും മറ്റും വസ്തുതാപരമല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ബൈബിൾ ഗോസ്പലുകൾ പോലും രചിക്കപ്പെടാത്ത ഒരു കാലത്ത് ക്രിസ്തു ശിഷ്യൻ ഇന്ത്യയിലും ചൈനയിലും എത്തി പല അത്ഭുതങ്ങളും ചെയ്തു എന്നൊക്കെ കെട്ടുകളാകാനേ തരമുള്ളു. ഇതിനെ കുറിച്ച് Google ചെയ്യുക St. Thomas in India: True or False - N.S. Rajaram (Foreword to the book "The Myth of Saint Thomas and the Mylapore Shiva Temple).
@thrinethran2885
@thrinethran2885 3 месяца назад
St Thomas legend, a myth.
@SureshKumar-iy9hl
@SureshKumar-iy9hl 3 месяца назад
Great message.. 👍
@syamraj9074
@syamraj9074 3 месяца назад
നമുക്കറിയാവുന്ന കാര്യങ്ങൾ ചെറുതാകട്ടെ വലുതാകട്ടെ എല്ലാം നമ്മുടെ തലമുറക്ക് തീർച്ചയായും പറഞ്ഞു കൊടുത്തിരിക്കണം ❤
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@csnarayanan6032
@csnarayanan6032 3 месяца назад
വഴക്കുന്നം നമ്പൂതിരിയുടെ ഒരു ശിഷ്യൻ്റെ ചെപ്പും പന്തും ജാലവിദ്യ 1992 ൽ ഞാൻ കണ്ടിട്ടുണ്ട്.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@venugopal9376
@venugopal9376 3 месяца назад
റ്റി. ജി യുടെ പതിവു ചോദ്യം മുടങ്ങിയില്ല "എന്തു ചെയ്യും"?!!
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@venugopal9376
@venugopal9376 3 месяца назад
@@pathrika ഒന്നൊഴിയാതെ എല്ലാം കാണുകയും കുടുംബ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക യും ചെയ്തു വരുന്നു 🙏.
@pathrika
@pathrika 3 месяца назад
@@venugopal9376 Thank you !! Best wishes !!
@4Sportsonly
@4Sportsonly 3 месяца назад
Prof Balakrishnan Sir ൻ്റെ ഒരു പ്രഭാഷണത്തിൽ തിരുവിതാംകൂർ രാജ കൊട്ടാരത്തിൽ ശ്രീ വാഴക്കുന്നം ഒരു പ്രളയം ഉണ്ടാക്കി എല്ലാവരേയും പരിഭ്രാന്തരാക്കിയ ഒരു സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ramks3282
@ramks3282 3 месяца назад
എൻ്റെ മുത്തച്ഛൻ കടമ്പൂർ മനയ്ക്കലിലും പൂമുള്ളി മനയ്ക്കലിലും പലപ്പോഴും അതിഥിയായി ചെല്ലാറുണ്ടായിരുന്നു. ഇതിൽ ഏതോ ഒരു മനയ്ക്കലിൽ വച്ച് വാഴക്കുന്നത്തെയും, അദ്ദേഹത്തിന്റെ ജലവിദ്യയേയും പലപ്രാവശ്യം കണ്ടിട്ടുണ്ടെന്നു് മുത്തച്ഛൻ പറഞ്ഞതോർക്കുന്നു.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@bhargaviamma7273
@bhargaviamma7273 3 месяца назад
നമ്മുടെ ശാസ്ത്രത്തിൽ പ്രളയം സൃഷ്ടിച്ച ഒരു മുനി യുണ്ട് ഭഗവാൻ ആലിലയിൽ കാൽവിരൽ നുകർന്ന് കിടക്കുന്നതും അത് പിന്നീട് അപ്രത്യക്ഷമായതും.... പതിറ്റാണ്ടുകൾ മുമ്പ് പഠിച്ച ഓർമ്മയുണ്ടല്ലോ..... സർവ്വേശ്വര മഹിമ അറിയുന്ന യോഗികൾക്ക് ഇന്ദ്ര- മഹേന്ദ്രജാലവും പുത്തരിയല്ല .... വക്കീൽ സാർ പറഞ്ഞു ഇത് ചരിത്രമാണ് ഐതീഹ്യമല്ല എന്ന്.... ഐതിഹ്യം = കേട്ടുകേൾവി അത് സത്യചരിത്രം തന്നെയാവും - പക്ഷെ അഹങ്കാരം കൂടിയവർ അത് ഉൾക്കൊള്ളാൻ പറ്റില്ല - മിക്കവാറും പേർ കരുതുന്നത് "എനിക്കു സാധ്യമല്ലാത്തത് മറ്റാരാൽ സാധ്യം " എന്ന മൂഢമനസ്സാലാണ്..... മനുഷ്യനാൽ അസാധ്യമായ സർവ്വതും പ്രാവർത്തികമാക്കാൻ കെല്പ് ഭഗവാനുണ്ട് എന്നറിയാൻ അക്കൂട്ടർക്ക് ബുദ്ധിയില്ല - വക്കീൽ സാർ അത്തരക്കാരുടെ ഹിതത്തെ മാനിക്കേണ്ടതില്ല.. എന്നതല്ലേ വെറും സത്യം?🔥🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@MrAyyappaji
@MrAyyappaji 3 месяца назад
പന്തളം തോന്നല്ലൂർ വട്ടതുണ്ടിൽ കുടുംബാഗം ആയിരുന്നു.... കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തമ്പാന്റെ സങ്കൽപ്പം ഉണ്ട്
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@StudyWithMusic-mo5nl
@StudyWithMusic-mo5nl 3 месяца назад
ഇന്ദ്രജാലം മാത്രമല്ല, പണ്ടത്തെ കളരിപ്പയറ്റും നഷ്ടമായി. അന്നത്തെ പയറ്റു കണ്ടു പറങ്കികളും ഡച്ചുകാരും കണ്ണ് തള്ളി പേടിച്ചുപോയ ചരിത്രം ഇവിടെ ഉണ്ട്.
@pathrika
@pathrika 3 месяца назад
ഇതുവരെ 38 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@AKHILSANKAR-d1q
@AKHILSANKAR-d1q 3 месяца назад
എന്റെ കയ്യിലും ചില്ലറ പരിപാടി ഒക്കെ ഉണ്ട്, പക്ഷെ കാണാൻ ആളില്ല 🥺 കാണിച്ചു തുടങ്ങുമ്പോഴേ അമ്മയും ഭാര്യയും മോനും എണീറ്റു പോകും......😥
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@koodallur
@koodallur 3 месяца назад
ദേവേന്ദ്രൻ്റെ കഥ വാഴകുന്നം ചെയ്തതായിട്ടാണ് ഞാൻ കേട്ടിരിയ്ക്കുന്നത്. 70 കളിൽ ഇദ്ദേഹത്തിൻ്റെ ജാലവിദ്യ പാലക്കാട് മോയൻ ബോയ്സ് ഹൈസ്കൂളിൽ വെച്ച് കണ്ടിട്ടുണ്ട്.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreevalsarajek1288
@sreevalsarajek1288 3 месяца назад
വാഴകുന്നം നമ്പൂതിരിയുടെ ഒരു ശിഷ്യൻ കോട്ടക്കൽ എടരിക്കോടിനടുത്തുണ്ടായി അദ്ദേഹം അത്ര കണ്ട് പ്രഗൽഭനൊന്നുമാകാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല അദ്ദേഹം എൻ്റെ ബന്ധുവായിരുന്നു K. G. പണിക്കർ എന്നായിരുന്നു പേര്
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shivan2659
@shivan2659 3 месяца назад
എനിക്ക് ഇത്തരം കഥകൾ വളരെ ഇഷ്ടമാണ്
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ananthan8951
@ananthan8951 3 месяца назад
ചില മഹാവിദ്യകൾ പകർന്നു കൊടുക്കുവാൻ യോഗ്യനായ ശിഷ്യനെ ലഭിക്കാതെ നഷ്ടപ്പെട്ടിട്ടുണ്ടാകാം. സാമർത്ഥ്യം മാത്രം പോര സ്വഭാവവും സമർപ്പണവും വളരെ ഉയർന്ന നിലയിൽ വേണ്ടപ്പോൾ.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sukumarankn947
@sukumarankn947 3 месяца назад
നമ്മുടെ ഇന്ദ്രജാലം നഷ്ടമായത് കഷ്ടമായി. വാഴക്കുന്നൻ നമ്പൂതിരിയെ കണ്ടിട്ടുള്ള സാറിനെ എ ങ്കിലും കണ്ടതിൽ സന്തോഷം.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rameshsabitha6559
@rameshsabitha6559 3 месяца назад
അങ്ങനെ എന്തൊക്കെ കാര്യങ്ങൾ നമ്മളിൽ നിന്നും നഷ്ടപ്പെട്ടു പോയിരിക്കുന്നു...
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@pslakshmananiyer5285
@pslakshmananiyer5285 3 месяца назад
I have forwarded this video to Tulsi Vazhakunnam
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreehari3127
@sreehari3127 3 месяца назад
12:30 എവിടെയെങ്കിലും ഉണ്ടാകും രഹസ്യം ആയിട്ട്
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreehari3127
@sreehari3127 3 месяца назад
@@pathrika എല്ലാം കണ്ടു
@sunilchozan
@sunilchozan 3 месяца назад
ഇത് വളരെ നല്ല കഥ പറയലാണ് 👍🏻
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sunilchozan
@sunilchozan 3 месяца назад
@@pathrika yes...thank you 👍🏻
@pathrika
@pathrika 3 месяца назад
@@sunilchozan Best wishes !!
@nandakumartr3191
@nandakumartr3191 3 месяца назад
വാഴംകുന്നത്തിൻ്റെ ജാലവിദ്യ ഞാനും കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത്. ഒരു കുട്ടിയായി ഞാനും പങ്കെടുത്തിട്ടുണ്ട്👍
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@giridharanmp6128
@giridharanmp6128 3 месяца назад
🙏🙏Thank You Sir . We are not doing anything to preserve our valuable and unique culture 🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sudheersudheer5359
@sudheersudheer5359 3 месяца назад
എൻറെ പ്രിയപ്പെട്ട സുഹൃത്തേ ഞങ്ങളുടെ സ്ഥലത്ത്ഈയടുത്തകാലത്ത് വരെ ഒരു ചുട്ട കോഴി പറത്തുന്ന മാന്ത്രികൻ ഉണ്ടായിരുന്നു.അദ്ദേഹം മരിച്ചു പോയിമാന്ത്രികം പലതരത്തിലും ഉണ്ട്.കാറ്റ് ഉണ്ടാക്കുന്ന മന്ത്രികർ കടൽക്ഷോഭം ഉണ്ടാക്കുന്ന മാന്ത്രികർ,മത്സ്യം വരുത്തുന്ന മാന്ത്രികർകൂടുവിട്ട് കൂടുപായും മാന്ത്രികർ ഇങ്ങനെ അനേകം വിദ്യ പഠിച്ച മാന്ത്രികർഈ ലോകത്ത് ഉണ്ട്.കോഴിയെ ജീവനോടെ വച്ച് ചുട്ട് അതിനകത്ത് തകിട് വച്ച് ജപിച്ചു പറത്തിവിടുന്ന സമ്പ്രദായം
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@lalithananukuttan144
@lalithananukuttan144 2 месяца назад
Dear TG Sir your story telling is so fascinating. I couldn't wait for each episode, so purchased Dr Sankunni's Aytheehyamala book. But listening your story telling is amazing . sitting alone and reading is very boring 😮 You are an amazing person.🎉🎉🎉
@rajalakshmimohan232
@rajalakshmimohan232 3 месяца назад
What a story! Saakshaal Srikrishnanum indrajaalam kaanichathaayi rickman. (Long. Distance too). Tamil scripts befittingly refers to him as Maayam. Whatever, got a plausible explanation when confronted with questions by kids during Draupathi vasthraakshepam. A splendid choice..... Yet the precious list of achievements that can be passed on is thinning.... Thank you Sir
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sajithomas8994
@sajithomas8994 3 месяца назад
Kaipuzha is near ettumanoor.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sasidharank7349
@sasidharank7349 3 месяца назад
സിനിമ നടി വിധുബാല വാഴക്കുന്നതിന്റെ മകൾ ആണ്. 1981ൽ ഞാൻ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്, തൃശൂർ റീജിയണൽ തീയേറ്ററിൽ വെച്ച്.
@padminiachuthan7073
@padminiachuthan7073 3 месяца назад
വിധുബാല വാഴക്കുന്നത്തിൻ്റെ മകളല്ല അവരുടെ അച്ഛൻ ഇന്ദ്രജാലക്കാരനായ ഒരു പ്രൊഫസറായിരുന്നു തമിഴ്നാട്ടിലാണദ്ദേഹം ജോലി ചെയ്തിരുന്നത്
@jayasreekurup8567
@jayasreekurup8567 3 месяца назад
Prof. Bhaghyanath​@@padminiachuthan7073
@sumathip6020
@sumathip6020 3 месяца назад
​@@padminiachuthan7073ഒന്ന് കിട്ടുമ്പോഴേയ്ക്കു൦ എന്തൊക്കെ യാണ് നമ്മുടെ ആളുകൾ ഉണ്ടാക്കുന്നത്? ഞാനും വിചാരിച്ചു എന്നാണ് വിധുബാല വഴ൦കുന്നത്തിൻ്റെ മകളായ തെന്ന്?
@sreekumar6250
@sreekumar6250 3 месяца назад
വിധു ബാല വാഴകുന്നത്തിന്റെ മകളല്ല. മജീഷ്യൻ ഭാഗ്യനാഥൻ ആണ് വിധുബാലയുടെ അച്ഛൻ.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@enlightnedsoul4124
@enlightnedsoul4124 3 месяца назад
👍
@pathrika
@pathrika 3 месяца назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rameshsabitha6559
@rameshsabitha6559 3 месяца назад
നന്നായിട്ടുണ്ട് 😍👌🏻
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ramanmp6707
@ramanmp6707 3 месяца назад
വാഴക്കുന്നം തിരുമേനി പാലക്കാട്ട് തിരു വേഗപുറ എന്ന സ്ഥലത്താണ്
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@KVG-gv6ve
@KVG-gv6ve 3 месяца назад
May it was existed ,indrajalm mahendrajalam .In my childhood I found some kind of books related indrajalm mahendrajalam and others in a bamboo container In my ancient Home.later somebody stolen from there. Thank you sir 🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@srijitnair5549
@srijitnair5549 2 месяца назад
are you thanking him for getting it robbed
@suluc2913
@suluc2913 3 месяца назад
👍👍👍👍👍👍👍👍👍👍
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kottarattil
@kottarattil 3 месяца назад
നന്നായി സാർ 🙏🙏🙏ആശംസകൾ
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@mohang7545
@mohang7545 3 месяца назад
👍👌🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shivaniprathap6083
@shivaniprathap6083 3 месяца назад
🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@safans7943
@safans7943 3 месяца назад
കായംകുളം കൊച്ചുണ്ണിയെ കുറിച് പറഞ്ഞു തരാവോ
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kga1866
@kga1866 3 месяца назад
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@prasobhaspillai7436
@prasobhaspillai7436 3 месяца назад
ഐതിഹ്യമാലയുടെ പബ്ലിഷിംഗ് റൈറ്റ് എത് പബ്ലിഷർക്കാണ്. അമസോണിലും ഫ്ലിയകാർട്ടിലും available ആണ്. ഒറിജിനൽ/ authentic ഏതാണ് എന്ന് മനസ്സിലാകുന്നില്ല. Kindly guide
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@pathrika
@pathrika 3 месяца назад
DC Books
@999vsvs
@999vsvs 3 месяца назад
🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@krishnaprabhu7305
@krishnaprabhu7305 3 месяца назад
Great initiative tg ❤
@pathrika
@pathrika 3 месяца назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@Kunjuvava88
@Kunjuvava88 3 месяца назад
Uunde Nilamburil R K Malayat magician
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@DevaDevuttan-cn3yu
@DevaDevuttan-cn3yu 3 месяца назад
Thanku sir ❤
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajeswarig3181
@rajeswarig3181 2 месяца назад
😊😊
@pathrika
@pathrika 2 месяца назад
ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@dipinr
@dipinr 3 месяца назад
👌👌👌
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@SureshKumar-iy9hl
@SureshKumar-iy9hl 3 месяца назад
Great
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreedevik.p7815
@sreedevik.p7815 3 месяца назад
👍👍👍🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@mercykuttymathew586
@mercykuttymathew586 3 месяца назад
❤❤
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@radhakrishnangopalan8636
@radhakrishnangopalan8636 3 месяца назад
🙏🙏🙏🙏🙏🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@gopalakrishnanmenonpg
@gopalakrishnanmenonpg 3 месяца назад
Very interesting 🎉.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shijuvelliyara9528
@shijuvelliyara9528 3 месяца назад
❤❤❤❤❤🙏🏼
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@csnair-co6gh
@csnair-co6gh 3 месяца назад
🙏🏻❤❤❤
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ponnukuttanmenon6166
@ponnukuttanmenon6166 3 месяца назад
I heard about a book published by Late Nemmara R G Menon who was a great scholar in English, Tamil and Sanksrit . He published a book called Datrathaya tandram, possibly first book in Malayalam about Magic, indragaalam. The book is not found and possibly lost. RGM was a close friend of Cochin Raja. RGM published a book about Malayalam Alankaaram and some 64 alamkaarams used in poetry is named and examplrs are given, some of the examples are his own creations. I checked with Muthukaad and Jr Mandrikae, but thay have not heard about the book. Jr Mandraje advised me to go and check with Vaazakkunnam mana as he remember, he saw lot of Taaliola collection at Mana. If anybody had any info about the Sanskrit book Dattaraya tandram, kindly let me know.
@pathrika
@pathrika 3 месяца назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreejith_kottarakkara
@sreejith_kottarakkara 3 месяца назад
കൈപ്പുഴ കുഞ്ഞപ്പൻ (ആട് ഒരു ഭീകരജീവിയാണ്)
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajalakshmimohan232
@rajalakshmimohan232 3 месяца назад
Very strange that I got to see a video of a kind of indrajaalam by an indian boy on Americas great talent show today! The kid was too good.......
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@unnikrishnanjayaraman3214
@unnikrishnanjayaraman3214 3 месяца назад
🙏🙏🙏❤️❤️❤️,....
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@SatheeshkumarK-p9l
@SatheeshkumarK-p9l 3 месяца назад
Wish you good day sir.....
@pathrika
@pathrika 3 месяца назад
Same to you ! ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shermmiladasa8848
@shermmiladasa8848 3 месяца назад
Tg ക്ക് വന്ദനം 🙏🙏🙏
@pathrika
@pathrika 3 месяца назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@thomasjoseph9551
@thomasjoseph9551 3 месяца назад
അമ്പലം വിഴുങ്ങിയ കഥ കേട്ടിട്ടില്ലേ സാർ. ഉണ്ടെങ്കിൽ പറയാമോ.
@sreekumar6250
@sreekumar6250 3 месяца назад
ന സ് റാണി പൊട്ടന്റെ തമാച്ച.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@suluc2913
@suluc2913 3 месяца назад
Sorry sir. Ethu ee storyude comment alla. Keralathil eppol nadakunna online madyamakarude parspara poru. Allavarum online channel thudangunnathu anthenkilum varumanathinu anu pavam manushyane drohichu.. vishamam anu
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@maheshtpai5676
@maheshtpai5676 3 месяца назад
Paul Brunton ൻ്റെ "A Search in Secret India" എന്ന പുസ്തകത്തിൽ ഇത്തരം അനുഭവങ്ങൾ പറയുന്നുണ്ട്. ഗുരുദേവൻ വിലക്കിയ ക്ഷുദ്രശക്തികളുടെ സഹായം കൊണ്ട് നടക്കുന്ന അറബി ജാലങ്ങൾ വേറേ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
@pathrika
@pathrika 3 месяца назад
ഇതുവരെ 37 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@joyaj9580
@joyaj9580 3 месяца назад
തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥാനത്ത് ശക്തൻ തമ്പുരാൻ ആയിരുന്നെങ്കിൽ,, അകത്തു ള്ളൊര് ബോധം കെട്ട് വീണാൽ കൈപ്പുഴ.ത്തമ്പാന്റെ തല .ശരിക്ക് പറന്ന് കളിക്കുമായിരുന്നു 😂🤣😜⚔️
@pathrika
@pathrika 3 месяца назад
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 449 тыс.