Тёмный

"ഐസക് ന്യൂട്ടൻ്റെ രഹസ്യലോകം" | "The Secret Life of Isaac Newton" | Vallathoru Katha Episode # 174 

asianetnews
Подписаться 10 млн
Просмотров 320 тыс.
50% 1

"ഐസക് ന്യൂട്ടൻ്റെ രഹസ്യലോകം" | "The Secret Life of Isaac Newton" | Vallathoru Katha Episode # 174
#vallathorukatha #isaacnewtonquotes #issacnewton #newton #quantumphysics #science #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

30 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@symphonynaturesmusic2097
@symphonynaturesmusic2097 5 месяцев назад
ഒരു സിംഹത്തെ മനസിലാക്കാൻ അതിന്റെ കൽപ്പാടുകൾ തന്നേ ധാരാളം ❤ Sir Issac Newton ❤
@jj.IND.007
@jj.IND.007 5 месяцев назад
- Bernoulli
@jyothisarena
@jyothisarena 5 месяцев назад
kgf vibe
@glittyglitzzz733
@glittyglitzzz733 5 месяцев назад
@@jj.IND.007correct
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 5 месяцев назад
❤❤😎
@sanilsalibha4384
@sanilsalibha4384 5 месяцев назад
Issac Newton : Father of Physics Babu Ramachandran: Father of story teller❤️
@therightview7217
@therightview7217 5 месяцев назад
julies manuval channel nokku .if u dont mind
@cscpkd6807
@cscpkd6807 5 месяцев назад
No body cares about the second line of yours.🤣.
@JSVKK
@JSVKK 4 месяца назад
I liked that comment😀
@lissyfrancis6594
@lissyfrancis6594 5 месяцев назад
ഇൻസൾട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ് മെന്റ്. ന്യൂട്ടൻ സഹപാടിയാൽ അപകിർത്തി പ്പെട്ടത് കൊണ്ട് മാത്രം ഈ ലോകത്തിന് മഹാനായ വലിയ മനുഷ്യനെ കിട്ടി. നമ്മുടെ പുണ്യം 🙏
@user-gs6tn7mm7u
@user-gs6tn7mm7u 5 месяцев назад
*My powers are ordinary. Only my application brings me success* - *Isaac Newton* -
@user-gs6tn7mm7u
@user-gs6tn7mm7u 5 месяцев назад
*To every action there is an equal opposite reaction* - *Isaac Newton* -
@_Physics_PQR
@_Physics_PQR 5 месяцев назад
3rd Law of Motion 💥
@ganeshperva4180
@ganeshperva4180 5 месяцев назад
This is true only in the state of equilibrium
@mithunmohan1473
@mithunmohan1473 5 месяцев назад
Karma
@harismohammed3925
@harismohammed3925 5 месяцев назад
.....ന്യൂട്ടനെ നേരിൽ കണ്ട പോലെയുള്ള മികച്ച പ്രതിപാ ദ്യം..!!!!!..
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 5 месяцев назад
I have a fundamental belief in the Bible as the Word of God, written by those who were inspired. I study the Bible daily. All my discoveries have been made in an answer to prayer. ~Sir Issac Newton ❤
@toxicdipson2644
@toxicdipson2644 5 месяцев назад
ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രഞ്ജൻ Sir issac Newton❤
@achuooszone8471
@achuooszone8471 3 месяца назад
ലോകം കണ്ട ഏറ്റം വലിയ ബൈബിൾ പണ്ഡിതൻ ബൈബിൾ ടീച്ചർ. ബൈബിൾ ആണ് nuteion നെ മഹാ പ്രതിഭ ആക്കിയത്
@suhailtk1248
@suhailtk1248 5 месяцев назад
Legend ❤️ സ്കൂൾ പഠനകാലത്ത് ഏറ്റവും ബുദ്ധിമുട്ടിച്ച അതുല്യ പ്രതിഭ 😊 Thanks for the video ❤
@jaisonv1776
@jaisonv1776 5 месяцев назад
ന്യൂട്ടൻ പറഞ്ഞ മൂന്നാം ചലന നിയമം ശരിക്കും സത്യമാണ് . എല്ലാ അടിക്കും ഒരു തിരിച്ചടി ഉണ്ടായിരിക്കും .അത് Physics ൽ ആണേലും Lifeൽ ആണേലും
@rojinantony531
@rojinantony531 5 месяцев назад
Athee😂
@Godofficialkeralam
@Godofficialkeralam 5 месяцев назад
Except Modi
@JSVKK
@JSVKK 4 месяца назад
​ 😀👍
@sreeharie821
@sreeharie821 4 месяца назад
Not always
@anjalipm4545
@anjalipm4545 2 месяца назад
Karma
@Tesla1871
@Tesla1871 5 месяцев назад
ഐസക് ന്യൂട്ടൻ 🔥🔥ഐൻസ്റ്റീന്റെ വല്ലാത്തൊരു കഥ വന്നതുമുതൽ ആഗ്രഹിച്ചതാണ് ഈ മൊതലിന്റെയും വല്ലാത്തൊരു കഥ വേണം എന്ന് 🔥🔥🥰🥰❤️ന്യൂട്ടന്റെ എപ്പിസോഡിലൂടെ പുതിയൊരു കൊല്ലം പിറക്കട്ടെ ❤️❤️❤️🥰
@_Physics_PQR
@_Physics_PQR 5 месяцев назад
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Tesla1871
@Tesla1871 5 месяцев назад
ഭൗതികശാസ്ത്രത്തെയും ഗണിതശാസ്ത്രത്തെയും പ്രണയിക്കുന്നവർക് എന്നും റോൾ മോഡൽസ് ആയിരിക്കും ന്യൂട്ടൻ ഐൻസ്റ്റീൻ ഹോക്കിങ് ഒക്കെ 🥰🔥💯അടുത്തത് ഹോക്കിങ്ങിന്റെ ചെയ്യണേ 🙏🏻
@_Physics_PQR
@_Physics_PQR 5 месяцев назад
So true 💯💥
@Tesla1871
@Tesla1871 5 месяцев назад
​@@_Physics_PQR❤️🔥
@amrithmuralikp6823
@amrithmuralikp6823 5 месяцев назад
❤️✨
@arunbabu826
@arunbabu826 5 месяцев назад
Yes... ഒരാളുടെ കാലത്ത് ജീവിക്കാൻ പറ്റി
@cscpkd6807
@cscpkd6807 5 месяцев назад
യഥാർത്ഥ പ്രവാചകൻ ❤ ഞാൻ ദൈവത്തെ പോലെ കാണുന്ന ഒരു വ്യക്തിത്വം. മനുഷ്യൻറെ ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തി പോലും ഇല്ല. ❤
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 5 месяцев назад
അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസി ആയിരുന്നു.
@cscpkd6807
@cscpkd6807 5 месяцев назад
AYNU? @@MuhammadImtiaz-hj9zy
@cscpkd6807
@cscpkd6807 5 месяцев назад
അദ്ദേഹം ക്രൈസ്തവ വിശ്വാസി ആണെന്ന് ഇവിടെ പറയേണ്ട കാര്യം എന്താണ്? അതില് ഇവിടെ ഒരു പ്രസക്തിയുമില്ല. അദ്ദേഹത്തിന് ദൈവ സങ്കല്പം മതം എന്നിവ ഒരു പൊട്ടത്തരമാണെന്ന് അന്നത്തെ കാലത്ത് അറിയില്ലായിരുന്നു. മാത്രമല്ല അദ്ദേഹം ഈ കണ്ട ശാസ്ത്ര സത്യങ്ങളെല്ലാം കണ്ടുപിടിച്ചത് ബൈബിളിൽ നിന്നും ഒന്നുമല്ലല്ലോ. അദ്ദേഹത്തിൻറെ സ്വന്തം ബുദ്ധിയും യുക്തി ചിന്തയും നിരീക്ഷണ പാടവം എന്നിവ കൊണ്ടാണ്. അദ്ദേഹം ബുദ്ധി ഉപയോഗിക്കുന്നതിന് പകരം ബൈബിൾ വായിച്ചിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന രീതിയിൽ ശാസ്ത്രം വളരില്ലായിരുന്നു.അദ്ദേഹം മതവും ബൈബിളും വായിച്ചു കളഞ്ഞ സമയം കൂടി ശാസ്ത്രത്തിന് കിട്ടിയിരുന്നെങ്കിൽ എന്തെല്ലാം കണ്ടുപിടിക്കാം ആയിരുന്നു.അതുകൊണ്ടുതന്നെയാണ് ഞാൻ അദ്ദേഹം ശാസ്ത്ര സംഭാവന ചെയ്ത ഒരു പ്രവാചകൻ ആണെന്ന് പറഞ്ഞത്. അദ്ദേഹത്തിന് മുമ്പും പിമ്പും ഒരുപാട് പ്രവാചകന്മാർ (ഗലീലിയോ )വന്നിരുന്നു. പക്ഷേ ഐസക് ന്യൂട്ടനെ പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരാൾ പോലും വന്നിട്ടില്ല ഇനിയൊട്ട് വരികയും ഇല്ല@@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 5 месяцев назад
@@cscpkd6807 Atheism is so senseless and odious to mankind that it never had many professors. ~Sir Issac Newton I have a fundamental belief in the Bible as the Word of God, written by those who were inspired. I study the Bible daily. All my discoveries have been made in an answer to my prayers to Christ. ~Sir Issac Newton ❤
@Amalkumar787
@Amalkumar787 5 месяцев назад
@@MuhammadImtiaz-hj9zy Newton never said any of those. Stop lying
@Amalgz6gl
@Amalgz6gl 5 месяцев назад
Waiting.... ഈ വർഷം ന്യൂട്ടനിലൂടെ അവസാനിക്കട്ടെ 🥰❤
@Anu-tl6oq
@Anu-tl6oq 5 месяцев назад
Happy new years❤️ എല്ലാ വല്ലാത്തൊരു കഥ ഫാൻസ്‌
@stitchesofmydreams...1822
@stitchesofmydreams...1822 5 месяцев назад
Happy new year🥰
@vaskoacademy1688
@vaskoacademy1688 5 месяцев назад
അറിയാൻ ആഗ്രഹിച്ച വ്യക്തിയുടെ ജീവിതം കൺമുന്നിലൂടെ പോയ പോലെ .. വളരെ നന്ദി മാഷേ🎉
@stanly3321
@stanly3321 5 месяцев назад
I had the privilege to visit his house in Lincolnshire. It was quite an accident. I didn't know what I was visiting. It was quite surprising. The house n apple tree is still intact. They have protected the apple tree. The house still has a lot of drawings on walls that Issac Newton made. It was a beautiful experience to see the place we all have heard in stories in school books.
@CodeWithARUNYASH
@CodeWithARUNYASH 5 месяцев назад
Very nice did ubhad any pics
@naveenraramparambil7819
@naveenraramparambil7819 4 месяца назад
Most influential man in human history
@jayarajvirat18vm88
@jayarajvirat18vm88 5 месяцев назад
എത്രയോ തവണ കേട്ടിരിക്കുന്നു ന്യൂട്ടൺ ❤😊❤😊😊🔥🔥
@thomassabu2442
@thomassabu2442 5 месяцев назад
നന്ദി, ന്യൂട്ടന് കുറിച്ച് ഇതുവരെ കേൾക്കാത്ത സമഗ്രമായവിശദീകരണത്തിന്
@mullasherilanish
@mullasherilanish 5 месяцев назад
ഇദ്ദേഹം ജീവിതകാലം മുഴുവൻ ചിരഞ്ജീവി ആകാൻ ഉള്ള ഒരു chemical ഫോർമുല കണ്ടുപിക്കാൻ ശ്രെമിച്ചിരുന്നു.. ശാസ്ത്രത്തേക്കാൾ അദ്ദേഹം മന്ത്രവാദത്തെ ഇഷ്ടപ്പെട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട് എത്രത്തോളം സത്യം ആണെന്ന് അറിയില്ല
@nidhinsivaraman
@nidhinsivaraman 5 месяцев назад
ആ മനുഷ്യൻ ഇന്നും അൽഭുതമാണ് 🫂
@vkv392
@vkv392 Месяц назад
35:23 ആ problem തിൻ്റെ പേരാണ് Brachistochrone problem അഥവാ "കുറഞ്ഞ അളവിൽ സമയം " എടുക്കുന്ന problem.... advanced classical mechanics ലെ oru topic koodi ആണ് അത്..... യോഹന്നസ് Bernoulli തൻ്റെ അനുജൻ ജേക്കബ് Bernoulli യെകാൾ കഴിവുണ്ടെന്ന് കാണിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു challenge anu ഇത്.....ഈ problem അന്നത്തെ പല വിഖ്യാത ഗണിത ശാസ്ത്രജ്ഞൻമാർക്ക് അയച്ചു കൊടുത്ത കൂട്ടത്തിൽ ഒരെണ്ണം ഈ സിംഹത്തിൻ്റെ മടയിലും കൊണ്ട് കൊടുത്തു ... പുള്ളി അതു ഒറ്റ രാത്രി കൊണ്ട് തീർത്തു കൊടുത്തു ..... പേര് വെളുപ്പെടുത്തിയില്ലെങ്കിലും പുള്ളി പിന്നീട് പറഞ്ഞു ഇമ്മാതിരി ചീള് കേസുമായി ഇങ്ങോട്ട് ആരും കത്ത് അയക്കണ്ട ഞാൻ വിശ്രമജീവിതം നയിക്കുകയാണെന്നു......
@user-un8xy4uj8u
@user-un8xy4uj8u 5 месяцев назад
Dislike കിട്ടാത്ത ഒരേ ഒരു അവതരണം.... Great sir ❤
@alungalrajalakshmi6020
@alungalrajalakshmi6020 5 месяцев назад
Incredible narration !!!! How difficult it is to grab the attention of students in a 40 minutes class.I did not miss even a bit of it. Physics teachers idhe pole onnu class eduthirunnengil e scientists avarude inventions and discoveries enthu simple ayit concepts kuttikalk manassilakkiyene!!!!! It all lies in the magic spell of the narration.Aa kalagattathilude sancharicha pole........Thanks a lot for this video.Wating for more❤
@_Physics_PQR
@_Physics_PQR 5 месяцев назад
NEWTON is the Real Gem 💯💥 If there is no Gravity, there is also no Theory Of Relativity 💥 Gravity Sir ISAAC NEWTON kandu pidichathonddalle EINSTEIN Theory Of Relativity kandupiducheee 🔥💥
@kishorek2272
@kishorek2272 5 месяцев назад
Sir.C.V.Raman(1888-1970):-The another real gem of India(Bharath)🇮🇳🐯🎖️🎓💎❤️🔥!
@jithus6592
@jithus6592 5 месяцев назад
But athil ninnum theerthum different alle relativity
@_Physics_PQR
@_Physics_PQR 5 месяцев назад
@@jithus6592 Yes, Gravitation nill oru doubt thooniyondalle EINSTEIN Theory of Relativity yye kurichu chinthikunne..
@ameenbadarudeen3542
@ameenbadarudeen3542 5 месяцев назад
Yes.. Sigmund freud is relevent in the same way
@bp7225
@bp7225 5 месяцев назад
എത്രയും ഭംഗിയായി അടുക്കും ചിട്ടയോടും കൂടിയുള്ള അവതരണം.. Hats off you, the presenter and the people in the background.. കേട്ടിരുന്നു പോകും ഒറ്റ സ്‌ട്രെച്ചിൽ 🎉
@amrithmuralikp6823
@amrithmuralikp6823 5 месяцев назад
The father of physics ❤️ Father of mathematical calculas 🔥🔥
@udayakumar4842
@udayakumar4842 Месяц назад
കഞ്ഞികുടിക്കാൻ വഴിയില്ലേലും ന്യൂട്ടനെ വിമർശിക്കുന്ന ഏഴാംകൂലികൾ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്
@vajidzain8466
@vajidzain8466 5 месяцев назад
ലോകത്തെ ഇത്രയധികം സ്വാധീനിച്ച വേറെയൊരു മനുഷ്യൻ ഇല്ല
@jestinsasi3352
@jestinsasi3352 5 месяцев назад
One of the grand episodes of Vallathoru kadha❤
@xy1877
@xy1877 5 месяцев назад
Greatest human of all time
@anandanarayan1947
@anandanarayan1947 2 месяца назад
I am an engineering student. Isaac newton is really inspiring 😃✨
@pvshanker
@pvshanker 5 месяцев назад
Brilliant and beautiful program. Over the last 5 programs the topics have changed for the best or the bestest. Loving it more than ever❤
@muhammads.k6046
@muhammads.k6046 5 месяцев назад
Real Gem of all modern science 🔥Sir Issac Newton ❤️
@YippeeeTeena
@YippeeeTeena 5 месяцев назад
My favorite sir Isaac Newton 😊
@whories72jannah46
@whories72jannah46 5 месяцев назад
ന്യൂട്ടൻ, ഐൻസ്റ്റീൻ - യഥാർത്ഥ പ്രവാചകർ
@erwinschrodinger721
@erwinschrodinger721 5 месяцев назад
Maxwell
@jj.IND.007
@jj.IND.007 5 месяцев назад
💯
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 5 месяцев назад
Sir Issac Newton was a believer in Christianity. He has written more doctrines in Christianity than in Science. ❤ In fact, he did all this discovery just to prove that Atheism is wrong. Atheism is so senseless and odious to mankind that it never had many professors. ~Sir Isaac Newton ❤
@erwinschrodinger721
@erwinschrodinger721 5 месяцев назад
@@MuhammadImtiaz-hj9zy 😂😂😹
@malayali801
@malayali801 4 месяца назад
@@MuhammadImtiaz-hj9zy അദ്ദേഹം കൃത്യനിറിയിലൂടെ അല്ല വളർന്നതും പ്രശസ്തനായതും ശാസ്ത്രത്തിലൂടെ ആണ്
@SajinCthilakan
@SajinCthilakan 4 месяца назад
ന്യൂട്ടേട്ടൻ എന്നും ഒരു അത്ഭുതം തന്നെയായിരുന്നു
@medielectro
@medielectro 5 месяцев назад
Great work Babu Ramachandran. Can you please do an episode about Indian mathematic genius Srinivass Ramanujan?
@zafeerap
@zafeerap 5 месяцев назад
സർ... Hats off 🙏🙏🙏🙏 ശാസ്ത്രം, ചരിത്രം, താങ്കൾക്ക് വഴങ്ങാത്ത ഒരു മേഖല ഇല്ല. എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം 🙏🙏
@nizar85
@nizar85 5 месяцев назад
അയിന് ന്യൂട്ടൻ മരിച്ചു പോയില്ലേ
@zafeerap
@zafeerap 5 месяцев назад
@@nizar85 ഞാൻ സിരിച്ചു ശത്തു മൊയലാളീ.... വിവരം ഇല്ലാത്തത് സഹിക്കാം ആസ്ഥാനത്തുള്ള വളിച്ച ചളിയടി 🙏🙏🙏
@jinsthadathil1198
@jinsthadathil1198 5 месяцев назад
ഒത്തിരി കാത്തിരുന്ന എപ്പിസോഡ്... താങ്ക് യു
@boronxxx
@boronxxx 5 месяцев назад
Great Episode!
@fayisfazz1502
@fayisfazz1502 5 месяцев назад
excellent presntation sir thankuu
@radhakrishnannatarajan3056
@radhakrishnannatarajan3056 5 месяцев назад
Superb and so valuable information... Waiting for more videos....
@TheHeyree
@TheHeyree 5 месяцев назад
I had been to Westminster Abbey in 1990😊 awesome Church architecture👌🤘🥰
@jobyjob_memoriesof1985
@jobyjob_memoriesof1985 5 месяцев назад
Hero of my childhood and adolescent, youth days❤
@muhammadrizwanmalik7
@muhammadrizwanmalik7 5 месяцев назад
മുഹമ്മദ്‌ നബിയെ കുറിച്ചും ഒരു വീഡിയോ ചെയ്യണം സർ😘 അറിയാത്തവർക് മഹാനെ കൂടുതൽ അറിയാൻ പറ്റും
@bruno96z
@bruno96z 5 месяцев назад
അത് christian princeinte വീഡിയോ കണ്ടാൽ മതി
@divakaranpn8363
@divakaranpn8363 5 месяцев назад
Babu sir.. avasanam thankal 😊aadyathe episodil ethi. Enthe ithra vaiki!!
@Noufalksdlv
@Noufalksdlv 5 месяцев назад
great scientist sir ഐസക് ന്യൂട്ടൺ
@anjupbabu2972
@anjupbabu2972 5 месяцев назад
Sir, u r such a wonderful Man.
@neenaalex5857
@neenaalex5857 5 месяцев назад
Thank you sir
@rajukk8162
@rajukk8162 5 месяцев назад
Excellent narration
@RoadRollerA180D
@RoadRollerA180D 3 месяца назад
Hats off to the team that works on this program.
@sivadasanMONI
@sivadasanMONI 5 месяцев назад
വല്ലാത്തൊരു കഥ 👌👌👌👍👍👍
@tresajessygeorge210
@tresajessygeorge210 5 месяцев назад
THANK YOU... SO MUCH...!!!
@_Physics_PQR
@_Physics_PQR 5 месяцев назад
Big fan of SlR ISAAC NEWTON 💥
@unnibhaskaran4239
@unnibhaskaran4239 5 месяцев назад
Mee too
@Oganesson7
@Oganesson7 5 месяцев назад
🎉
@_Physics_PQR
@_Physics_PQR 5 месяцев назад
@@Oganesson7 🔥💥
@imdeepu7855
@imdeepu7855 3 месяца назад
Your on flow power during narration is extra ordinary ❤
@rahulpunnassery5374
@rahulpunnassery5374 5 месяцев назад
ഗംഭീരം
@abhisrt18426
@abhisrt18426 3 месяца назад
വല്ലാത്തൊരു കഥ...❣️❣️❣️
@harry1998100
@harry1998100 5 месяцев назад
The greatest human that ever walked on earth.
@m4u983
@m4u983 4 месяца назад
Factually,No. But agree he made one of the greatest influence in the world
@arunbabu7647
@arunbabu7647 5 месяцев назад
What a story💕superb sir
@abrahamrajashekar8548
@abrahamrajashekar8548 5 месяцев назад
More such episodes pls
@bichubichu1665
@bichubichu1665 5 месяцев назад
ഈ സമയത്ത് ബൽക്കീസ് ബാനുവിന്റെ കഥ പറയും എന്ന് വിചാരിക്കുന്നു 👍🏻
@Das-it4dr
@Das-it4dr 5 месяцев назад
Thank s sir ❤❤❤🎉🎉
@junabr930
@junabr930 5 месяцев назад
Miraculous man❤️
@nithinmohan5007
@nithinmohan5007 5 месяцев назад
Great one
@rameescv369
@rameescv369 5 месяцев назад
Physics is something else❤
@johnjohny5964
@johnjohny5964 5 месяцев назад
Very useful messages my dear bro
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 5 месяцев назад
What a genius issac newton
@sathyanair5439
@sathyanair5439 5 месяцев назад
Great Legend Sir Issac Newton 🙏❤️
@savanthdevadas3501
@savanthdevadas3501 5 месяцев назад
Enthoru bhangiyayittanu Sir malayalam parayunnath… Sir oro malayaliyudeyum Bhagyamanu❤
@deepals334
@deepals334 5 месяцев назад
What a great scientist! And an incredible presentation 😅
@achuooszone8471
@achuooszone8471 3 месяца назад
The great ബൈബിൾ teacher
@kvk.
@kvk. 5 месяцев назад
നല്ല എപ്പിസോഡ്
@infamous6909
@infamous6909 4 месяца назад
The greatest mind ever
@muhammadrizwanmalik7
@muhammadrizwanmalik7 5 месяцев назад
മുഹമ്മദ്‌ നബിയെ കുറിച്ചും ഒരു വീഡിയോ ചെയ്യണം സർ😘
@gamingshortzzzz4480
@gamingshortzzzz4480 5 месяцев назад
😂😂😂
@erwinschrodinger721
@erwinschrodinger721 5 месяцев назад
Troll ആണോ ഡേയ് 😂
@shihabea6607
@shihabea6607 5 месяцев назад
​@@erwinschrodinger721അതെന്താ.. നബിയും ചരിത്രത്തിൽ ജീവിച്ചിരുന്ന ആളല്ലേ.. ആളെപ്പറ്റി ഡോക്യൂമെന്ററി ചെയ്താൽ എന്താ കുഴപ്പം? ആകെ നിനക്കൊക്കെ അങ്ങേരു പെണ്ണ് കെട്ടിയ കഥ പോലത്തെ whatsapp യൂണിവേഴ്സിറ്റി കഥകൾ മാത്രല്ലേ അറിയുള്ളു. ബാക്കി കാര്യങ്ങൾ അറിയണ്ടേ..?
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 5 месяцев назад
​@@shihabea6607വേണ്ട. ഹദീസ് എടുത്താൽ...
@atk7027
@atk7027 5 месяцев назад
അത് വല്ലാത്തൊരു കോമഡി കഥ ആവും 😄😄😄😄
@sofieapen8637
@sofieapen8637 5 месяцев назад
That was an excellent one.I wonder if you have done a story on Madame Curie,if not pls do it in future.Thank you.
@KannanKannan-jh2kd
@KannanKannan-jh2kd 4 месяца назад
അവധാരണമായാൽ ഇങ്ങനെവേണം ❤️🤔
@peppysvlog4046
@peppysvlog4046 5 месяцев назад
Nice explanation
@malayali801
@malayali801 4 месяца назад
400 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഫിസിക്സ്‌ ബുക്ക്‌ എടുത്താൽ ന്യൂട്ടനെ വിട്ട് കളി ഇല്ല
@amrithmuralikp6823
@amrithmuralikp6823 3 месяца назад
Athee😅💯
@sajithac4347
@sajithac4347 5 месяцев назад
To every action there is an equal and opposite reaction
@madhuks5321
@madhuks5321 4 месяца назад
നല്ല ആഖ്യാനശൈലി, KeepitUP
@jibineee
@jibineee 5 месяцев назад
Very Good Program...
@kishorek2272
@kishorek2272 5 месяцев назад
The Newton's 3rd law of motions:-For every action there is an equal and opposite reactions🇬🇧🍎🤼‍♂️!
@_Physics_PQR
@_Physics_PQR 5 месяцев назад
It's correct in all ways 💯🔥💥
@MuhammedRafiqueKA
@MuhammedRafiqueKA 5 месяцев назад
Good content ❤❤
@rathishkumarkr
@rathishkumarkr 5 месяцев назад
Brilliant study 👍
@stollensoccer3683
@stollensoccer3683 5 месяцев назад
GOOSEBUMPS ❤❤
@jestinsasi3352
@jestinsasi3352 5 месяцев назад
Sir Isaac newton…..🌹🙏🙏🙏🙏
@appubabith9403
@appubabith9403 5 месяцев назад
ഹാപ്പി ന്യൂയർ ബാബുഏട്ടാ ♥️
@thresiammababu5971
@thresiammababu5971 2 месяца назад
Great job…
@Das-it4dr
@Das-it4dr 5 месяцев назад
Happy new year ❤❤❤❤ sir
@sudhisudarsanan2457
@sudhisudarsanan2457 5 месяцев назад
സർ ഐസക് ന്യൂട്ടൻ ❤❤❤
@milanmanoharan2721
@milanmanoharan2721 4 месяца назад
1:12 perfect speed please continue the same may vary depends the subject thats ok but some main points areas try to reduce speed
@manilalpadmanabhan2966
@manilalpadmanabhan2966 5 месяцев назад
Eccellent.
@nirmaljose8405
@nirmaljose8405 5 месяцев назад
Consider doing an episode on Edwin Hubble
@abisvillage9523
@abisvillage9523 5 месяцев назад
Happy new year ❤️❤️❤️❤️
@arunps12tdpa
@arunps12tdpa 5 месяцев назад
Good work, please do one for Albert Einstein
@anudasdptrivandrumbro3905
@anudasdptrivandrumbro3905 5 месяцев назад
Super 👍👍👍
@Saju-mac
@Saju-mac 5 месяцев назад
Nice
@NewtonIssac.
@NewtonIssac. 5 месяцев назад
Finally 🤩❤️
@amrithmuralikp6823
@amrithmuralikp6823 5 месяцев назад
@anjupbabu2972
@anjupbabu2972 5 месяцев назад
The BGM inbetween the vdo is so thrilling..
@melwinpk7818
@melwinpk7818 5 месяцев назад
Can you do a video about "navier stokes equation"
Далее