Тёмный

ഒക്കെ അറിഞ്ഞു നീ.. പക്ഷെ ഒന്നറിഞ്ഞില്ല എന്നെ!! | Pappayude Swantham Appoos Scene | Mammootty | 

Cinema Point
Подписаться 539 тыс.
Просмотров 709 тыс.
50% 1

Pappayude Swantham Appoos Malayalam-language Movie, written and directed by Fazil.It stars Mammootty and Master Badusha in lead roles while Shobana, Suresh Gopi and Seena Dadi also appeared in important supporting roles.The music of the movie was composed by Ilaiyaraaja.The movie explores the relationship between a father who is depressed after the death of his wife and his neglected son. Badusha won the 1992 Kerala State Film Award for Best Child Artist.The film was the highest grosser of 1992 and played for more than 200 days in theatre.
.
.
Watch 300+ Malayalam Movies on SainaPlay 👇
For Android ▶ bit.ly/SainaPlayApp
For iOS ▶ apple.co/3MnUl3J
Web ▶ sainaplay.com
#PappayudeSwanthamAppoos #PappayudeSwanthamAppooscomedyscene #PappayudeSwanthamAppoosmovie #PappayudeSwanthamAppoosscene #mammoottymovies #mammoottymoviescene #mammokka #mammoottyfans #MasterBadusha #sankaradicomedy #sankaradi #malayalammoviescenes #mammootty #SeenaDadi #comedyscenes #evergreenmalayalammovies #malayalamcomedyscene #comedyscenesinmalayalam #Malayalam #MalayalamComedy #MalayalamMovies #CinemaPoint #malayalamcomedyscenes #evergreencomedy #shobana #emotinal #Mammookkaemotionalscene #uppummulakum2 #NayantharaVideoSong #kingofkotha

Развлечения

Опубликовано:

 

23 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@rajeshrajualiparamb
@rajeshrajualiparamb Год назад
നല്ല അഭിനയം മമ്മൂക്ക ❤️.ഒരു നടനും ഈ റോൾ ഇത്ര ഭംഗിയായി അഭിനയിക്കാൻ കഴിവ് ഇല്ല.
@rajeevmenon1157
@rajeevmenon1157 Год назад
ഒരാളുണ്ട്.. ... ... ഒരു പത്തനംതിട്ടക്കാരൻ .. ... ഒരു യുഗത്തിൽ ഒരേ ഒരു പിറപ്പ്. ലോക സിനിമയിലെ തന്നെ അഭിനയ വിസ്മയം. ആ പേര് അറിയാലോ നല്ലോണം.. ... ദി പ്രിൻസ് ... ... ഒരേ ഒരു രാജാവിന്റെ മകൻ ... .... ആറാം തമ്പുരാൻ ... .... The One N Only.. ... SAGAR ALIAS JACKEY.. ... ... MOHANLAL!!! THE ULTIMATE ACTOR! REST ALL MILES N MILES BEHIND!!
@meenasubash2294
@meenasubash2294 Год назад
👌👌👌👌😘🙏🙏🙏👍
@chithralekhanair8689
@chithralekhanair8689 Год назад
​@@rajeevmenon1157 yeahh.. no-one can beat him
@Rrrthugtd
@Rrrthugtd Год назад
​@@rajeevmenon1157 ആ ചക്കതൊമ്മനോ 😂😂😂😂😂😂😂😂😂
@nitheeshvellandath5463
@nitheeshvellandath5463 Год назад
​@@rajeevmenon1157 onne poyeda viditharam parayathe
@Zakhi888
@Zakhi888 Год назад
നായിക ഇപ്പോഴത്തെ നടിമ്മാരെ തോല്പിക്കും നാച്ചുറൽ ലുക്ക്‌ 🥰🥰🌹❤️
@illuminatiagent6663
@illuminatiagent6663 Год назад
Currect innatheth verumoru prahasanamaanu sheela seema urvashi revathi ithokkeyaanu nadimaar
@neelz009
@neelz009 Год назад
പാകിസ്ഥാനിയാണ്
@illuminatiagent6663
@illuminatiagent6663 Год назад
@@neelz009 മോളു എന്താ ഉദ്ദേശിച്ചത്
@neelz009
@neelz009 Год назад
@@illuminatiagent6663 ആ പെൺകുട്ടി പാകിസ്ഥാനിയാണെന്നല്ലേ ഇതിൻറെ സംവിധായകൻ ഫാസിൽ സാർ പറഞ്ഞത് മലയാളിയല്ല
@illuminatiagent6663
@illuminatiagent6663 Год назад
@@neelz009 മലയാളിയല്ല മഹാരാഷ്ട്രക്കാരി ആണ്
@KhaderKumblaVlog
@KhaderKumblaVlog Год назад
voice modulation and acting. ഇക്ക വേറെ ലെവല്‍
@aluk.m527
@aluk.m527 Год назад
ഇതുക്കും മേലെയാണ് സാഗരം സാക്ഷി, നമ്പർ 1 സ്നേഹതീരം എന്നിവയിലെ ഇമോഷൻ രംഗങ്ങൾ
@user-jz6xp2mn9l
@user-jz6xp2mn9l 8 месяцев назад
പക്ഷെ രണ്ടും പൊളിഞ്ഞു എന്ന് മാത്രം 😂😂😂😂
@thambiannan3938
@thambiannan3938 Год назад
ഇതിൽ ഒരു ഹോസ്പിറ്റൽ സീൻ ഉണ്ട് അത് കാണണം സൂപ്പർ
@sharminasb5180
@sharminasb5180 8 месяцев назад
Aa seen kandappol njsn ippolum karayum Pinne enikku karachil north an kazhiyilla😢😢
@pradeepbojpradeepboj1919
@pradeepbojpradeepboj1919 Год назад
വേറെ ലെവൽ മമൂക്കാ 😍😍😍😍♥️♥️♥️♥️
@Its_nagato_Chan
@Its_nagato_Chan Год назад
ഇങ്ങനെ ഉള്ള ഡയലോഗ് മമ്മൂക്ക ക്കേ പറ്റൂ
@pushpalathacp6487
@pushpalathacp6487 8 месяцев назад
👍👍👍
@reniltk1874
@reniltk1874 Год назад
Sound modulation mammukka Legend
@saransurendran3464
@saransurendran3464 Год назад
എന്റെ പൊന്നോ ഇതൊരു വല്ലാത്ത സീൻ ആണ്.
@ajithnarayanan798
@ajithnarayanan798 Год назад
എന്ത് മനുഷ്യനാ ഇയാൾ?? അതോ മനുഷ്യനോ??? 🙏🙏 ഇതിനൊക്കെ ആരെ പകരം വക്കും... അയ്യോ 🌹🌹🙏🙏❤️
@fayasma5345
@fayasma5345 Год назад
Lalettan
@rajirajan7920
@rajirajan7920 Год назад
🤣🤣🤣ലാലേട്ടൻ ഉള്ളപ്പോഴാണോ
@ajithnarayanan798
@ajithnarayanan798 Год назад
@@rajirajan7920 നോ നെവർ.. രണ്ടും രണ്ട് തലം... അമരം വടക്കൻ വീരഗാഥ... അങ്ങിനെ... പകരം ആവുമോ... പാഥേയം... ലാലേട്ടൻ അത് വേറെ താളവട്ടം കിലുക്കം കിരീടം... അങ്ങിനെ... അപ്പോൾ ഇവരെ രണ്ടുപേരെയും തമ്മിൽ തുലനം വേണ്ട നമുക്ക്
@soudabisouda7990
@soudabisouda7990 Год назад
@@ajithnarayanan798 outstanding comment
@ajithnarayanan798
@ajithnarayanan798 Год назад
@@soudabisouda7990 ❤️താങ്ക്യൂ
@TheCpsaifu
@TheCpsaifu Год назад
സൂപ്പർ ആക്ടിങ് മമ്മൂക്ക 😍👍🏽
@faisalpfaisalpottayi160
@faisalpfaisalpottayi160 Год назад
കുട്ടി കാലത്ത് ഈ പടം ഒരുപാട് തവണ കണ്ടിട്ടുണ്ട് എപ്പോ ഏത് വിഡിയോ കേസറ്റ് എടുക്കുമ്പോഴു ഒരു കേസറ്റ് അപ്പൂസിന്റേതവും അത് പോലെ തന്നെ ആത്യമൊക്കെ കാണുമ്പോൾ ഈ നടിയും സ്വഭന തന്നെയാണെന്നാ കരുതിയിരുന്നത് ഡെബിൾ റൂളിൽ
@resmianiemathew2982
@resmianiemathew2982 Год назад
Sound Modulation 🔥👌🏻
@athiraathira1643
@athiraathira1643 Год назад
Imotional രംഗം ചെയ്യാൻ മമ്മൂട്ടിയെ കഴിഞ്ഞുള്ളു ആരും
@user-si1xg8um4j
@user-si1xg8um4j Год назад
ഏത് രംഗവും മമ്മൂക്ക നന്നായി ചെയ്യും
@jishabiju9275
@jishabiju9275 Год назад
മമ്മൂക്ക അല്ലെങ്കിലും സൂപ്പർ അല്ലെ
@ranjithrpj
@ranjithrpj Год назад
​@@user-si1xg8um4j ente ponnu saho.. dance rangangal super anennu koodi parayallo pls
@muhammadsha7063
@muhammadsha7063 Год назад
@@ranjithrpj dance oru cinema yude avashya ഖടകം ഒന്നും അല്ല . ഇന്ത്യൻ സിനിമ കളിൽ അല്ലാതെ ഡാൻസ് cinema യില് ഉൾപെടുതരില്ല
@ranjithrpj
@ranjithrpj Год назад
@@muhammadsha7063 Indian cinema anallo hey malayalam ?? Atho alle?
@jyothiappu3169
@jyothiappu3169 Год назад
മമ്മൂക്ക ❤❤😘😘😘
@sugeshn8382
@sugeshn8382 Год назад
വോയിസ്‌ മോഡ്ലേഷൻ 👏👏
@a.run143
@a.run143 Год назад
King🔥
@manuayyappan3114
@manuayyappan3114 Год назад
ചങ്ക് തകരും ഇങ്ങനെ അഭിനയിച്ചാൽ 👍👍
@harikrishnanpp966
@harikrishnanpp966 Год назад
Kuttikalath kure thavana kandu kaaranam abhinayikkuka allallo ithil jeevikukayalle🔥 athanu kaaranam😍
@ranjithavineeth2793
@ranjithavineeth2793 Год назад
E filmil മമ്മൂട്ടിക്ക് മറവി undairunu.. ശോഭന മരിചചതിനുശേഷം ipo nalla ഓർമ്മ
@thetruth9584
@thetruth9584 Год назад
എന്താ ഒരു നാചുറൽ ആക്ടിംഗ്👍
@Kurukkan333
@Kurukkan333 Год назад
😂😂😂
@ZUMM868
@ZUMM868 Год назад
​@@Kurukkan333A̤S̤O̤O̤Y̤A̤
@akhilamammokka3543
@akhilamammokka3543 Год назад
ഇക്ക ❤️💕
@jessiepinkman861
@jessiepinkman861 Год назад
നായിക ijjaadhi look 😘😘🔥
@aneeshc3951
@aneeshc3951 Месяц назад
ഹിന്ദി നടി സീനാ ദാദി
@muhammadnabuhan7649
@muhammadnabuhan7649 Год назад
Voice 👌👌👌👌
@dreamviews426
@dreamviews426 Год назад
ഇതാണ് ഇക്ക ! സീനത്ത് ഭാദി ഈ ഒരൊറ്റ സിനിമ മതി ആ നടിയെ ഓർക്കാൻ !
@nidhinannur3862
@nidhinannur3862 Год назад
സീനത്തു ദാദി അല്ല സീനാ ദാദി
@ameenckdmln55
@ameenckdmln55 Год назад
​@@nidhinannur3862 എന്തായാലും ഓളെ ചോർക്
@naseeramahamood7295
@naseeramahamood7295 Год назад
Seena dhadi
@manjushaju5519
@manjushaju5519 Год назад
Mammookka super
@noufalnoufal8521
@noufalnoufal8521 Год назад
സൗണ്ട്.. ദാസേട്ടൻ.. മമ്മൂക്ക
@zeenathm7325
@zeenathm7325 Год назад
കുറെ ഒക്കെ അറിഞ്ഞു എന്താ അടിക്കണോ അടിച്ചോ മാഷിന്റെ അടിമേടിക്കാനും ഒരു സുഖമാ 🥰♥️🥰🌹🌹🌹👌
@thetruth9584
@thetruth9584 Год назад
Symbolആയി വന്നു industryHit അടിച്ച സാധനം
@a.run143
@a.run143 Год назад
ലാലേട്ടന്റെ ഏതോ അടിപൊളി മൂവി യെ അല്ലെ പൊട്ടിച്ചത്
@sulthantejinn
@sulthantejinn Год назад
​@@a.run143 atheth movie aan
@a.run143
@a.run143 Год назад
@@sulthantejinn വിയറ്റ്നാം കോളനി ആണെന്ന് തോന്നുന്നു
@ajtt3803
@ajtt3803 Год назад
വിയറ്റ്‌നാം കോളനി ഫ്ലോപ്പ് ലെ എന്നാ ശരി
@a.run143
@a.run143 Год назад
@@ajtt3803 - കളക്ഷനിൽ തോല്പിച്ചത് ന് അല്ലെ പറഞ്ഞത് അല്ലാതെ പടം ഫ്ലോപ്പ് ആണെന്ന് പറഞ്ഞില്ലല്ലോ...(വിയറ്റ്നാം കോളനി തന്നെ ആണോ എന്നൊരു doubt ഉണ്ട് എന്താണെങ്കിലും ലാലേട്ടന്റെ ഏതോ നല്ല മൂവി ആണ് പൊട്ടിച്ചത് )
@vinithah3438
@vinithah3438 Год назад
👌👌👌💐💐💐👍👍👍പൊന്നു മമ്മൂക്ക 😘😘😘😘
@loveforyou.955
@loveforyou.955 Год назад
വേറെ ലെവൽ സീൻ.....
@jayakumarjayakumarjayan4196
മമ്മുക്ക ❤️❤️❤️
@n.r.mohanan9460
@n.r.mohanan9460 Год назад
ചക്കര❤️❤️❤️🔥
@ajithkrishnan9880
@ajithkrishnan9880 Год назад
Ee manushyan jeevikkano atho abhinayikkano ennariyilla mammookka inghne karayippikkalle😢😢😢
@sreehari8990
@sreehari8990 8 месяцев назад
ഇക്ക റൊമാന്റിക് ആവുക ആണെന്ന് കരുതി.തെറ്റിപ്പോയി 😂😂
@bijut9235
@bijut9235 Год назад
Ekkka ummmmaaaaaa
@haris3884
@haris3884 Год назад
സൂപ്പർ 🌹
@iliendas4991
@iliendas4991 9 месяцев назад
MAMMOOKKA ❤️😘😘😘❤️
@user-il8fr4sm8x
@user-il8fr4sm8x 9 месяцев назад
വിഷമം, സങ്കടം, ഒകെ മമ്മൂട്ടി super
@noufalkgm1
@noufalkgm1 2 месяца назад
ഒക്കെ അറിഞ്ഞില്ലേ.🙏🙏🙏🙏നിങ്ങളെ ഞങ്ങൾ ഒരുപാട് അറിഞ്ഞു മമ്മൂക്ക ഐ ലവ് യു
@basheerkung-fu8787
@basheerkung-fu8787 8 месяцев назад
@e4events
@e4events Год назад
Ohh. Aaa sound modulation ❤
@Kuttymanicfdasd
@Kuttymanicfdasd Год назад
EE scene oke e lokathu vere aaru cheyyana,.. ❤️
@junuvallanchira2254
@junuvallanchira2254 Год назад
Nayikayude eyes👍
@alimon7929
@alimon7929 4 часа назад
Wow Wow Super Mammukkaaa
@woundedlion2003
@woundedlion2003 7 месяцев назад
1 minute polumthikachillaatha ee oru shorts kanditt kannu niranjenkil.... The level of his acting and that sound modulation🔥 - by a lalettan fan🤍🙌🏻
@shabbirmohammad8017
@shabbirmohammad8017 Год назад
Sound nte ponnu mammukka oru rekshayilla ❤❤❤
@nishadnazr9968
@nishadnazr9968 Год назад
Ente ponno ,eppidi aa soundnte base kando😳
@suchithrap1117
@suchithrap1117 Год назад
imotional seen mammookka kazhinje aarum ulloo
@sajnamolsajna5007
@sajnamolsajna5007 Год назад
Mammukka 🔥♥️
@Nan99956
@Nan99956 7 месяцев назад
Nadyude peru. :seena dadi
@josephvarghes3192
@josephvarghes3192 4 дня назад
Legend actor mammookka
@benchamingabriel5218
@benchamingabriel5218 10 месяцев назад
കരയിപ്പിക്കല്ലോ ദ്രോഹി.......!❤
@sumaunni7047
@sumaunni7047 Год назад
മമ്മൂക്ക❤️❤️❤️
@nazarkappoorath3226
@nazarkappoorath3226 Год назад
കണ്ണുകൾ കൊണ്ടു മായാജാലം കാണിക്കുന്ന ഒരേഒരുനടൻ മമ്മുക്ക ആ കണ്ണിലേക്കൊന്ന് നോക്കു
@ajaykbaby3414
@ajaykbaby3414 8 месяцев назад
One and only mamokka 😢❤
@shahanaarafath9986
@shahanaarafath9986 Год назад
Mammookaa real life lum gentle man love you too
@KashiKashi-ic2bs
@KashiKashi-ic2bs 8 месяцев назад
Aru paranju mamooty sobhana chechide purake nadanitundu
@NaseebAli-di8ux
@NaseebAli-di8ux 22 дня назад
Voice modulation mega star
@adilstalkzz744
@adilstalkzz744 7 дней назад
Ijjathi acting🔥
@InduBaiju
@InduBaiju Месяц назад
Actress face shape ❤️❤️❤️
@MalayamSujith
@MalayamSujith 9 месяцев назад
🌹
@NEXTVALIDHANI
@NEXTVALIDHANI Год назад
എന്താ ഭങ്ങി ആകുട്ടിയെ കാണാൻ
@riyazriyaz4461
@riyazriyaz4461 Год назад
Sound modulation 😍🔥
@bowmicdecado4574
@bowmicdecado4574 Год назад
Kothi aakunnu enganathe rool il mammoos ne kaanaan
@nasirsha9864
@nasirsha9864 Год назад
മമ്മൂസ് ready ആണ്. കാണാൻ ആളെ കിട്ടില്ല 😆
@jishabiju9275
@jishabiju9275 Год назад
ഇനി ഇങ്ങനെ ഉള്ള നല്ല സിനിമകൾ ഉണ്ടാവില്ല ഇപ്പോഴത്തെ സിനിമ കണ്ടു കുറച്ചു കഴിയുമ്പോൾ തന്നെ അത് മറക്കും അത്രക്ക് ബോർ ആണ് മിക്ക സിനിമയും അത് പോലെ തന്നെ പഴയ കാല ഗാനങ്ങളും
@akshaypm4212
@akshaypm4212 9 месяцев назад
Old is gold❤🥰
@littlechathan210
@littlechathan210 Год назад
എന്തൊരു ശബ്‌ദം
@suluc2913
@suluc2913 6 месяцев назад
Super super
@mathewjohn8126
@mathewjohn8126 Год назад
Supreme modulations.
@rejigeorge2958
@rejigeorge2958 7 месяцев назад
ഇതിലും മികച്ച നടൻ വേണ്ടേ വേണ്ട😊
@lolal.a9174
@lolal.a9174 Год назад
മമ്മൂക്ക
@vasanthivasanthi5771
@vasanthivasanthi5771 Год назад
Ikka😍😍😍😍...... 😘
@arunkrishnangmchempoor4081
@arunkrishnangmchempoor4081 Год назад
അഭിനയ സിംഹം❤
@user-fx8fh6uq3b
@user-fx8fh6uq3b Месяц назад
👍🏻👍🏻
@KumariM-qj3df
@KumariM-qj3df 4 месяца назад
❤mnsiiii
@nissin12
@nissin12 Год назад
Legend
@shakkiravp4498
@shakkiravp4498 Год назад
Ithum no. 1 snehatheeeravum oru pole thonunnathum enikk mathram aano
@user-ju1zr4rw3c
@user-ju1zr4rw3c 5 месяцев назад
Paavam mammootty
@alhubal6321
@alhubal6321 9 месяцев назад
Ee role ippo cheyyan prithviraj super ayirikkim
@easahajiraeasa5683
@easahajiraeasa5683 2 месяца назад
🥰🥰🥰🥰😍😍😍😍
@musthafasaali1027
@musthafasaali1027 10 месяцев назад
❤❤❤❤
@amalmohanans3292
@amalmohanans3292 Год назад
😢😢 this മൂവി
@shamlanizam2298
@shamlanizam2298 Год назад
മമ്മൂക്ക സൂപ്പർ
@ajmalabdulnazarabdulnazar2677
❤️❤️
@rajrajubhai8001
@rajrajubhai8001 Год назад
മരിച്ചവർ തിരിച്ചു വരില്ലല്ലോ...
@ammuuzz1239
@ammuuzz1239 10 месяцев назад
Ikka❤
@padmakumarm3137
@padmakumarm3137 7 месяцев назад
👏🙏🏻
@Cylestacakes
@Cylestacakes Год назад
😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@renjithkumar.r810
@renjithkumar.r810 Год назад
Ikka sound modulation oru reksha ella 😢kanea nirayipikum.😢😢
@fishingtimes3751
@fishingtimes3751 Год назад
മമ്മൂക്കയുടെ അഭിനയം കൊള്ളാം... പക്ഷെ മരിച്ചു പോയ ഭാര്യയെ ഓർമ വരും എന്ന് കരുതി സ്വന്തം മകനെ avoid ചെയ്യുന്ന അച്ഛൻ... 🤔🤔🤔
@vishnu-nd4lz
@vishnu-nd4lz Год назад
അതൊക്കെ ഓരോരുത്തരുടെ മാനസിക അവസ്ഥ ആണ് ബ്രോ
@kuppikkandam
@kuppikkandam Год назад
അതൊക്കെ ആ അവസ്ഥ വന്നാൽ മനസ്സിലായിക്കോളും.
@rejanr.j5884
@rejanr.j5884 Год назад
Athokke oro manasikavastha
@user-nl3ry1xg7o
@user-nl3ry1xg7o Год назад
😀😀😅🤣
@alhubal6321
@alhubal6321 9 месяцев назад
Ath point
@Ranjithk-dv7ws
@Ranjithk-dv7ws Год назад
ഇതൊക്കെ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ
@aswathykrishna527
@aswathykrishna527 Год назад
orikalum thankalk pakaram vaykan mattoru actor illa undavilla
@askarali584
@askarali584 Год назад
സീന്നത് ദതി 👆കിടു
@lehlailalehlila5064
@lehlailalehlila5064 Год назад
Ennalum ikka aa pooviney inganey thallandaarnnu thangilla sagikkilla
@ganeshagopal1552
@ganeshagopal1552 11 месяцев назад
Pappayude Swantham Appoos
@cricketnewsworld2784
@cricketnewsworld2784 Год назад
സ്വഭാവികത ഇല്ല നാടകീയത feel ചെയ്യുന്നു
@ajalc1520
@ajalc1520 Год назад
Mamooka.jeebithathilum.deesentane
@JaidenStark.
@JaidenStark. Год назад
Ratchasan ile Christopher inte Amma character de cherupam poleyond 😮
@aneeshmathai461
@aneeshmathai461 Год назад
👍🏿👍🏿👍🏿🥰🥰🥰
@rahiyanath8361
@rahiyanath8361 Год назад
😥
@soudabisouda7990
@soudabisouda7990 Год назад
Athaan bharthaav ente bharthaavine pole
@halloween1748
@halloween1748 Год назад
alla a അടി എന്തിനായിരുന്നു ???
Далее
Good deed #standoff #meme
00:15
Просмотров 651 тыс.
I'm Excited To see If Kelly Can Meet This Challenge!
00:16
БАТЯ И ТЁЩА😂#shorts
0:58
Просмотров 6 млн
#фильм #кино #фильмы
0:58
Просмотров 3,1 млн