Тёмный

ഒട്ടകപ്പക്ഷിയുടെ മസാജ്‌... 😀 

Petstationkannur
Подписаться 655 тыс.
Просмотров 180 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@ajuaslam5411
@ajuaslam5411 Год назад
Njammale ella dogs neyum ulpeduthi oru video venam nn ullarlvarundo❤
@asifchelembra6489
@asifchelembra6489 Год назад
വീട്ടിൽ പറയാതെ ... ക്യാപ്ഷൻ. കൊള്ളാം 😂 .fishingfreakente സ്ഥിരം ഡയലോഗ് ആണ്.
@Shinojkk-p5f
@Shinojkk-p5f Год назад
Thumb nail not caption
@abdurahmananwar5947
@abdurahmananwar5947 Год назад
Zooing animal is like prisoning innocent poor creatures. They need to go to the place where they born.
@shanunr771
@shanunr771 Год назад
ഇത് fishing freks ന്റെ thabnayil annlloo😂😂😂
@mansoormansu7603
@mansoormansu7603 Год назад
Ayin
@jijosam1859
@jijosam1859 Год назад
fishing freaks Epoozhum vittil parayathe vangikku 😂enthu sadanam ayalum 😂
@AshrafPt-zi9qu
@AshrafPt-zi9qu Год назад
ayn nthakkanam
@PuthurRanjiniMenon
@PuthurRanjiniMenon Год назад
😂
@fahadvahab3494
@fahadvahab3494 Год назад
അതാരാ
@ramshidaramshi1351
@ramshidaramshi1351 Год назад
👌👌👌മൗഗ്ലി കണ്ടിട് കുറേ ആയിരുന്നു .തേൾ കുട്ടികളെ ഒക്കെ കാണുന്നത് first time ആയിരിക്കും .2 year മുൻപ് ഉള്ള petstation അല്ല ഇത് total chainged സൂപ്പർ
@remyaprasad
@remyaprasad Год назад
മൗഗ്ലിയെ കണ്ടതിൽ സന്തോഷം പുതിയ ആൾക്കാർ Super
@Amnneyyy
@Amnneyyy Год назад
0:57 ഉമ്മൂ വാ മോനെ ...... ആ വിളി❤❤❤❤❤❤❤❤
@najmudheen4290
@najmudheen4290 Год назад
സാബിക് ഇക്കാനെയും പെറ്റസ്ട്ടേഷനും എന്നും ഇഷ്ടം , ഞാൻ മലപ്പുറം ആണ് , കുടുംബസമേതം പെറ്റസ്റ്റേഷനിൽ വന്നിട്ടുണ്ട്
@ajeer7776
@ajeer7776 Год назад
ഞങ്ങളും വീട്ടിൽ പറയാറില്ല. വില എന്തായി എന്ന് ചോദിച്ചാൽ പകുതി വിലയും പറയാറുള്ളൂ 😌
@iyasmr6798
@iyasmr6798 Год назад
എന്റെ പരിപാടി അത് കൊണ്ട് വിട്ടു കാർ പറയുന്നത് നിനക്ക് എല്ലാം എല്ലവരും വെറുതെ തരുന്നതാണ് എന്ന് 😂😂🤭🤭
@theshop4582
@theshop4582 Год назад
Le Fishing Freaks:- ഇത് നമുക്കിട്ടാണല്ലോ മച്ചമ്പി 😅
@jeseemkt6248
@jeseemkt6248 Год назад
😂😂😂😂😂
@ansarianu9586
@ansarianu9586 Год назад
കുഞ്ഞുങ്ങൾ അതൊരു സന്തോഷം തന്നെ...❤❤
@mujeebmullath1017
@mujeebmullath1017 Год назад
ഇന്നത്തെ വീഡിയോ മനസ്സിൽ വല്ലാത്ത സന്തോഷം തന്നു 3തവണ കണ്ടു 🥰🥰🥰🥰🥰❤❤❤❤❤💐💐💐💐💐💐🌹🌹
@LiFE.0f.S4jiT
@LiFE.0f.S4jiT Год назад
Petstation ൻ്റെ വീഡിയോസ് കാണുന്നതിലും relaxing ആയിട്ടുള്ള വേറെ പരിപാടി ഇല്ല
@krishnamehar8084
@krishnamehar8084 Год назад
പെറ്റിനെ കാണുന്നതൊക്ക നല്ല രസാ. സാബി ആ തൊണ്ട വേദന നല്ലവൻ അല്ല എന്റെ ചേച്ചിയുടെ അനുഭവവും രണ്ടര കൊല്ലം ഞങ്ങൾ പെട്ട പാടും വിഷമവും വച്ച് പറയുകയാ.ഇപ്പോൾ ചേച്ചി ഒക്കെ യാണ് ജോലിക്കുപോകാനും ഒരു കഷ്ടപ്പാടും ഇല്ല. സാബി ഈ പ്രശ്നം പറയാൻ തുടങ്ങിയിട്ട് കുറച്ചധികം ദിവസം ആയി. എത്രയും പെട്ടെന്ന് തന്നെ ശെരിയായ ട്രീറ്റ് മെന്റ് എടുക്കുക.
@AnverEm
@AnverEm Год назад
2022 ഏപ്രിൽ രണ്ട് തവണ pet സ്റ്റേഷൻ സന്ദർശിച്ചു അന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചു കണ്ടില്ല... ഞാൻ ഇന്ന് വീണ്ടും pet station സന്ദർശിച്ചു താങ്ങളെ നേരിട്ട് കണ്ടതിൽ വളരെ അതികം സന്തോഷം..💞💞💞🥰
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL Год назад
ഞാനാ പറഞ്ഞത് വീട്ടിൽ പറയണ്ടന്ന്. സാബി അതുപോലെതന്നെ ചെയ്തു. PET STATION 💙💚💛💜
@EENTHAMARAM
@EENTHAMARAM Год назад
ഫിഷിങ്ങ് ഫ്രീക്കിന്റെ തംബ്നെയിൽ പോലെയുണ്ട് 😀വീട്ടിൽ പറയാതെ 😂😂
@club-cb6cp
@club-cb6cp Год назад
Thumbnail കണ്ടു നല്ല പരിജയം 😂❤️💥
@SACHU_GAMING007
@SACHU_GAMING007 Год назад
Fishing freaks allallo lle 😅
@fun_things70
@fun_things70 Год назад
​@@SACHU_GAMING007m
@Aswinjayadeep
@Aswinjayadeep Год назад
Caption alle thumbnail അല്ല
@SRBTrollersYT
@SRBTrollersYT Год назад
Title Fishing freaks effects 😂😂😂
@muhammadshafeeq5675
@muhammadshafeeq5675 Год назад
അല്ലെങ്കിൽ ഇപ്പോ ഇങ്ങൾ ഒക്കെ വീട്ടിൽ പറഞ്ഞിട്ടാണല്ലോ എടുക്കൽ.....😂😂🤣🤣
@ShamilShamil1-cg6uv
@ShamilShamil1-cg6uv Год назад
😂
@anitababuraj9427
@anitababuraj9427 Год назад
എല്ലാ dogs ൻ്റെയും കൂടെ ഒരുമിച്ചുള്ള ഒരു വീഡിയോ ഇടണേ
@haha-ng4ki
@haha-ng4ki Год назад
ഇന്നത്തെ വീഡിയോ വളരെ വിശാലമായി ഒരുപാട് കാണാനുണ്ട്❤❤❤
@s4tipsandthoughts
@s4tipsandthoughts Год назад
സ്ഥിരം പ്രേക്ഷകർ 👍
@SSIZA
@SSIZA Год назад
Red tail cat fish ന്റെ അടിവശം ആദ്യമായിട്ടാണ് കാണുന്നെ.. അടിപൊളി ആയിട്ടുണ്ട്‌ 😍
@PpBb-ri7sb
@PpBb-ri7sb Год назад
Super vedio nirtharuth ake ulla oru samadanam ithanu
@johnsvincent2818
@johnsvincent2818 Год назад
Ennum Saturday 12 aavan waiting aaa❤️🥰
@saadmsd5515
@saadmsd5515 Год назад
ഈ caption ഞാൻ വേറെ എവിടെയോ ?.......ഏയ് 😜
@Shinojkk-p5f
@Shinojkk-p5f Год назад
Thumb nail not caption
@hridaykannan7776
@hridaykannan7776 Год назад
❤❤❤❤
@ashiftirur3666
@ashiftirur3666 Год назад
Uppa നിങ്ങളുടെ ഒരു വലിയ ഫാൻ ആയല്ലേ 😊
@unnikrishnantp3156
@unnikrishnantp3156 Год назад
വളരെ മനോഹരമായിരിക്കുന്ന കാഴ്ചകൾ.
@devimenon822
@devimenon822 Год назад
Mashe swanthamayitte Caption kandupidikku,creativity use cheyu... matulavare copy adikal ithu enthonna
@lazy409
@lazy409 Год назад
അരാപൈമയോട് വലിയ താല്പര്യം ഇല്ല എന്ന് പറഞ്ഞ ആളാ ഇപ്പൊ ഫുൾ വീഡിയോ അരാപൈമ😃
@latheeshmv5375
@latheeshmv5375 Год назад
കണ്ടു നിന്നാൽ മതി വരില്ല.... Petstation ❤❤❤
@qsquarechannelchannel207
@qsquarechannelchannel207 Год назад
Pegions kanikumo. Variety pegion edukumo
@godwinjthomas5191
@godwinjthomas5191 Год назад
The fishimg freak's 😂😂😂😂😂 sebichan ulla troll
@devanath-z5vnorth
@devanath-z5vnorth Год назад
വീട്ടിൽ പറയാതെ മീൻ വാങ്ങി 😂ഹ്ഹ 👻😉
@സുരാജ്എൻഎസ്
ഫിഷിങ് ഫ്രീക്‌സിലെ സെബിനിട്ടു ഓളിയതാണോ...😂😂😂
@subisvlog4441
@subisvlog4441 Год назад
അടുത്ത് തന്നെ വിസിറ്റ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 😂
@vihaanstube6483
@vihaanstube6483 Год назад
Must visit place for pet lovers 💕..
@shemithennala719
@shemithennala719 Год назад
ഇനി കുരങ്ങു പനി പിടിക്കുമോ ഇക്കാ 😃
@PuthurRanjiniMenon
@PuthurRanjiniMenon Год назад
Bro, Why this thumbnail 😂❤
@shamones8581
@shamones8581 Год назад
ചേട്ടാ നിങ്ങളുട സ്ഥലം എവിടെയാ
@dotvarietychannel606
@dotvarietychannel606 Год назад
ഞാൻ ആണ് അതിയ്മ് vanntg😂🫂
@shahid6475
@shahid6475 Год назад
Veettil parayande fish medikkan ninglaaru @fishing freaksoo 😂😂
@AdhilMuhammed-of1kx
@AdhilMuhammed-of1kx Год назад
Enikoru ostrich egg tharo
@kerala24newschannel
@kerala24newschannel Год назад
അടിപൊളി.. 🥳👍🎉🎉🥰📸📸t
@73635p
@73635p Год назад
ഒരു സക്കർ ഫിഷിനെ കൂടെ monster ടാങ്കിൽ ഇടണം
@leakhathali5366
@leakhathali5366 Год назад
ഇഷ്ടപെട്ടു സൂപ്പർ ആണ് 👍👌
@Specter_46
@Specter_46 Год назад
Thumbnail fishing freaks ne itt oookiyath annenu ethra perk manasilayi 😹🔥
@fahadvahab3494
@fahadvahab3494 Год назад
നാടൻ ഫിഷ്‌ ന്റെ ഒരു ടാങ്ക് പണിയു വരാൽ മെലിഞ്ഞൽ പരൽ, കരി മീൻ, കല്ലേമുട്ടി etc.... കായൽ ഫിഷ്‌
@saheershapa
@saheershapa Год назад
വീഡിയോ പൊളിച്ചു ❤
@saifufaisal8202
@saifufaisal8202 Год назад
സ്ഥലം എവിടെയാണ്
@UNLUCKY-BRAT
@UNLUCKY-BRAT Год назад
Ottaka pakshiyude mutta inkiyubettaril thulapikkan pattumo😂
@ShamilShamil1-cg6uv
@ShamilShamil1-cg6uv Год назад
Mowgli ❤❤
@raees12345
@raees12345 Год назад
Try to add BLACK GHOST KNIFE FISH to your collection. They are beautiful n gentle fish to keep.
@RealRebel...
@RealRebel... Год назад
മൗഗ്ളിക്കും വേണ്ടേ ഒരു പൊണ്ടാട്ടി❤❤❤
@athulkichu2544
@athulkichu2544 Год назад
Marmoset munky breed Aayitundo
@RihanRayuuu
@RihanRayuuu Год назад
Cat nette vedio vnmmmm ullavr like
@jalaludheenck23
@jalaludheenck23 Год назад
""""Veetil parayathe""" ippo trending anallo 😁😁
@am_a_n4147
@am_a_n4147 Год назад
ബ്രോ pepeyude വീഡിയോ എന്താ ഇടാതെ 😪🤔
@harikeshsreeram4779
@harikeshsreeram4779 Год назад
Super
@shamijaleel1323
@shamijaleel1323 Год назад
Njngal naatil vannittu visit cheyyanam nu vijaaricha sthalam aanu pet station, We r from trivandrum, inshallah 👍
@fun_things70
@fun_things70 Год назад
Captuonil kandappo fishing freaks ine ortho veetil parayathe😂
@showtime8653
@showtime8653 Год назад
ലെ ഫിഷിങ് ഫ്രീക്...😢 😂😂😂
@remiznoordheen9414
@remiznoordheen9414 Год назад
Oru 6 shark catfish unde, location guruvayoor
@__deva___
@__deva___ Год назад
Caption evidayoo kandapolley viittil parayathey car vangii😂
@Shinojkk-p5f
@Shinojkk-p5f Год назад
Thumb nail not caption
@hafseer08
@hafseer08 Год назад
ബാപ്പ ❤
@AgnesY-cu2wj
@AgnesY-cu2wj Год назад
@freefirepubg7178
@freefirepubg7178 Год назад
Video description kandappo fishing freaks orma vannu 😂❤
@Shinojkk-p5f
@Shinojkk-p5f Год назад
Thumb nail not description
@Guuu-kf7xk
@Guuu-kf7xk Год назад
Sabith nisham thirunavaya present😄
@Mr_lhr
@Mr_lhr Год назад
Next oru falcon ne vedikko
@rajaneeshvaikathukaran1040
@rajaneeshvaikathukaran1040 Год назад
അരാ പൈ മവിൽപ്പനയ്ക്ക് 4 അടി നീളം. 30 kg
@muhsinelodath5943
@muhsinelodath5943 Год назад
😍😍
@jinushelby
@jinushelby Год назад
💞
@lucix110
@lucix110 Год назад
Superb👍
@fathimamilan802
@fathimamilan802 Год назад
Wow beautiful
@Malabarbluewhale
@Malabarbluewhale Год назад
Alpaca : e animal ne eppa vangunnee
@mashooqcvmaniyoor7623
@mashooqcvmaniyoor7623 Год назад
Anane eppa vaangunne
@swalihsali9147
@swalihsali9147 Год назад
Uppa poli❤
@whoisthis6788
@whoisthis6788 Год назад
Broo platinium aligator .. kandillaloo evdey pooyi ??
@jjfu100
@jjfu100 Год назад
Adipoli
@anoopvp9475
@anoopvp9475 Год назад
Ethoke kanumbol manasinu oru sugm
@salamonk5707
@salamonk5707 Год назад
❤️‍🔥❤️‍🔥❤️‍🔥
@linsu_chacko
@linsu_chacko Год назад
Caption പൊളിച്ചു.... 😂😂😂😂 ബാക്കി കാണട്ടെ
@badushabadu3724
@badushabadu3724 Год назад
Ennu entha lait aya
@jyothilakshmijyothi1598
@jyothilakshmijyothi1598 Год назад
അടിപൊളി അടിപൊളി 🐋🐋🐋🐋🐬🐬🐬🐬🦈🦈🦈🦈🦈🐟🐟🐟🐟
@shafeenashammas7600
@shafeenashammas7600 Год назад
Thumbnail vaayichappo njan karuthi veettilekk fish biriyanikk venda fish vaangiya karyam aayirikkumennu😅😅.
@syamkrishnan912
@syamkrishnan912 Год назад
Still waiting 4 Panther chameleon...❤
@suhailmuhammed9195
@suhailmuhammed9195 Год назад
😂
@ameermusic5847
@ameermusic5847 Год назад
W😍😍
@ajeshshaji2321
@ajeshshaji2321 Год назад
Ikka mowgli bite chyyuba nammak infections indavville
@pathusvlogz...8762
@pathusvlogz...8762 Год назад
ഞാനും ഒരു ദിവസം പോകും പെറ്റ് സ്റ്റേഷനിൽ
@khaleenmuhammed7384
@khaleenmuhammed7384 Год назад
Marine fish tank kaanikku
@ajmalkv1982
@ajmalkv1982 Год назад
പഹയാ… 😂😂
@SoumyaAneesh-dg7ki
@SoumyaAneesh-dg7ki Год назад
👌🏻👌🏻
@lazy409
@lazy409 Год назад
ഈ ക്യാപ്ഷൻ ഞാൻ എവിടെയോ😁
@fahadbacker9645
@fahadbacker9645 Год назад
❤❤❤❤
@SainudheenPA-q9f
@SainudheenPA-q9f Год назад
അരാപൈമേടെ കൂടെ അലിഗേറ്ററും വേണമായിരുന്നു
@navaganga2763
@navaganga2763 Год назад
Aligator gar avide poyi
@safrassait.s720
@safrassait.s720 Год назад
Cat video cheyne
@Rubeena262
@Rubeena262 Год назад
Spr
Далее
NAH UH
00:17
Просмотров 2,4 млн