Тёмный

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ strangers camp ഇത്രയും മനോഹരമാകുമെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല🫶🏻 

Vishnumaya Suresh
Подписаться 1,3 тыс.
Просмотров 270
50% 1

ഒരുദിവസം ഇൻസ്റ്റാഗ്രാമിൽ call ഉം message ഉം, ഞാൻ ആണ് giveaway winner എന്ന് പറഞ്ഞു. അതേത് giveaway ആയിരുന്നെന്ന് പോലും എനിക്ക് മനസ്സിലായിരുന്നില്ല. അത്രമാത്രം giveaways ൽ ഞാൻ പങ്കെടുത്തിട്ടുണ്ടായിരുന്നു. പിന്നീട് ആണ് ഒരു strangers camp ആയിരുന്നു giveaway എന്ന് ഞാൻ മനസ്സിലാക്കിയത്. Camp എങ്കിൽ camp ആദ്യത്തെ giveaway അല്ലെ എന്ന് വെച്ച് വീട്ടിൽ ഞാൻ പോവും എന്ന് പറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെ ആണ് ഞാൻ ഈ camp ൽ എത്തിപ്പെടുന്നത്. Strangers camp എന്ന് കേൾക്കുമ്പോൾ ഏതൊരാൾക്കും വരുന്ന ആവലാതിയും പേടിയും എനിക്കും ഉണ്ടായിരുന്നു, എന്നേക്കാൾ ഉപരി എന്റെ വീട്ടുകാർക്കും. നേടിയത് നഷ്ടപ്പെടുത്തേണ്ട എന്ന ഒരൊറ്റ കാര്യവുമായി ഞാൻ ഈ camp ലേക്ക് ചേർന്നു. ചേർന്നില്ലായിരുന്നെങ്കിൽ ഇന്ന് എനിക്ക് അത് ഒരു വലിയ നഷ്ടമായേനെ. ഒരു ദിവസം കൊണ്ട് മാത്രം മനുഷ്യരുമായി ഇത്രയും അടുക്കാൻ ആവും എന്ന് എന്നെ പഠിപ്പിച്ച ഒരു കൂട്ടം ആൾക്കാർ. അതിന് ഒരു പേരും “നാം ” ❤️
#instagood #food #traveblog #bhfyp #camping #strangercamp #munnar #tentstay #tent #trending #love

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
Далее
MUDIYAN | RISHI's WEDDING INVITATION
22:38
Просмотров 2,2 млн