Тёмный
No video :(

ഒട്ടും ഭയംവേണ്ട കുഞ്ഞേ നിനക്കൊരു നല്ലകാലം വരും!!FR.MATHEW VAYALAMANNIL CST|, നിയോഗപ്രാർത്ഥന|FRIDAY 

Подписаться
Просмотров 496 тыс.
% 11 562

subscribe to this channel www.youtube.com/@frmathewvayalamannil

Опубликовано:

 

1 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@dorathy2374
@dorathy2374 10 месяцев назад
ഞങ്ങൾക്ക് വചനങ്ങൾ തരുന്ന അച്ഛനെ അനുഗ്രഹിക്കേണമേ
@heavenhero2013
@heavenhero2013 23 дня назад
Amen
@RANISABU-q5u
@RANISABU-q5u 10 месяцев назад
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എടുത്തു മാറ്റണമേ 🙏🙏🙏
@DayswithAR
@DayswithAR 10 месяцев назад
Jhangaluday kudubathne annugrahikkannam
@valsamartin9379
@valsamartin9379 10 месяцев назад
Yesuve ente niyogangal swekarichu sadhichu tharaname
@neenushalah7238
@neenushalah7238 10 месяцев назад
ആമേൻ.. കർത്താവായ യേശുവേ സഹായിക്കണേ
@Johnson-py8iw
@Johnson-py8iw 6 месяцев назад
Karthave sahayikaname
@alvinmayhew4526
@alvinmayhew4526 10 месяцев назад
എൻറെ ഈശോയെ എൻറെ കുടുംബത്തിലെ രോഗങ്ങളെയും രോഗ ബന്ധനങ്ങളെ എൻറെ മകന് നല്ല സ്ഥാനത്ത് നല്ലൊരു ജോലി മഴ കുടുംബം സമാധാനവും സന്തോഷവും അങ്ങനെ ബിസിനസിനെ
@soniajomon2343
@soniajomon2343 10 месяцев назад
എന്റെ ഈശോയെ, എന്റെ ജീവിതപങ്കാളിയുടെയും മക്കളുടെയും ദൈവവിശ്വാസം വർധിപ്പിക്കണമേ ആമേൻ 🙏🙏🙏
@mollyjames7594
@mollyjames7594 10 месяцев назад
Eeeshoye anugrahikkaname🙏🙏🔥🔥🔥🔥🏠
@SuperAbebaby
@SuperAbebaby 10 месяцев назад
ഒരു മാത്യു കുടംബത്തിനായും പ്രാർത്ഥിക്കണം. ഞാൻ പ്രാർഥിക്കാം
@mercysebastian2185
@mercysebastian2185 10 месяцев назад
🙏🙏🙏
@LijiWilson-d1g
@LijiWilson-d1g 10 месяцев назад
6:07
@sreedevi5281
@sreedevi5281 10 месяцев назад
ഈശോയെ എന്റെ kdabathyatha മാറ്റി കിട്ടുവാൻ അവിടുന്ന് പ്രാർത്ഥിക്കണമേ appaaa
@minishaji7624
@minishaji7624 10 месяцев назад
എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എല്ലാ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും അവരെ രക്ഷിക്കേണമേ
@vijayakumaris5022
@vijayakumaris5022 4 месяца назад
Amen yesuve
@frintofrancis4983
@frintofrancis4983 Месяц назад
യേശുവേ എൻ്റെ സാമ്പത്തിക ബാധ്യതകൾ അത്ഭുതകരമായി തീർത്ത് തരേണമേ ആമ്മേൻ
@gigianil449
@gigianil449 10 месяцев назад
ജോലി ഇല്ലാത്ത എല്ലാ മകളെയും സമർപ്പിക്കുന്നു യേശുവേ നന്ദി
@DaisyPhilip-n5z
@DaisyPhilip-n5z 10 месяцев назад
Achante vachanam manasine Shakti thannu
@neenushalah7238
@neenushalah7238 10 месяцев назад
ആമേൻ
@honeythomas1528
@honeythomas1528 10 месяцев назад
Please pray for my brother and me to getting job abord in this year
@reebasiby3557
@reebasiby3557 10 месяцев назад
@aleyjohn6595
@aleyjohn6595 10 месяцев назад
എന്റെ ഈശോയേ എന്റെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുവാൻ ഇടയാക്കണമേ
@sheebageorge8557
@sheebageorge8557 20 дней назад
യേശുവേ എന്റെ കുടുംബത്തെ ഏറ്റെടുക്കണേ എന്റെ നിയോഗങ്ങളെ sweekarichanugrahikkane
@joshibindu312
@joshibindu312 10 месяцев назад
ദൈവമേ നീ എന്നെ അനുഗ്രഹിച്ചാൽ മാത്രമേ ഞാൻ അനുഗ്രഹിക്കപ്പെടുകയുള്ളു. എന്നെ അനുഗ്രഹിക്കേണമേ
@ShibuVarghese-bm6jp
@ShibuVarghese-bm6jp 10 месяцев назад
Amen
@LijiWilson-d1g
@LijiWilson-d1g 10 месяцев назад
M 4:30
@ambilybiju3758
@ambilybiju3758 10 месяцев назад
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏
@soumyaanups3670
@soumyaanups3670 10 месяцев назад
തളരാതെ മുന്നോട്ടു പോകുക,, ദൈവം ഒരു വഴി കാണിക്കും തീർച്ച ❤️❤️❤️
@glennjohanxavi7150
@glennjohanxavi7150 10 месяцев назад
എന്റെ സഹോദരന്റെ വിവാഹതടസം മാറ്റിത്തരണേ
@johnmathew9769
@johnmathew9769 10 месяцев назад
എന്റെ യേശുവേ, എന്റെ മൂന്നു നിയോങ്ങ്ങ്ങളെ സ്വീകരിച്ചു അങ്ങ് അത് എനിക്ക് സാധിച്ചു തരണമേ , ആമേൻ
@varghesejoseph1037
@varghesejoseph1037 10 месяцев назад
My brother son one job kuwait Peace pray 🙏 My children's gave Holy spirit. And good study and good health. I am suffering 9 years sugar and thyroid and hair loss please heal me. My upgrade paper sign under security and Medical licence problem. My Husband' Heather problem
@MathewJohn-f9v
@MathewJohn-f9v 10 месяцев назад
എന്റെ മോന്റെ ജോലി തടസം നീങ്ങികിട്ടാൻ ദൈവം ഇടപെടുമെന്ന് പൂർണമായി വിശ്വസിക്കുന്നു.amen
@alicemathew7043
@alicemathew7043 10 месяцев назад
യേശു പെ എന്റെമോന്റെ മദ്യപാനം മാറ്റിത്തരേണ വെ പാർത്ഥിക്കാനുള്ള കൃപ നൽകണമെ യേശു പെ നന്ദി
@naveenarose976
@naveenarose976 10 месяцев назад
Amme mon poya karyam nadannu santhoshathode thirichu varane
@asharavi6378
@asharavi6378 10 месяцев назад
എന്റെ ഈശോയോയെ എന്റെ മോന് അവിടുന്ന് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അവിടുന്ന് എനിക്ക് ഇതു സാധിച്ചു തരുമെന്ന് ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🕯️🕯️🙏🙏🙏🙏 മനുഷ്യ നാൽ അസാധ്യം ദൈവത്താൽ സാധ്യം 🕯️🙏🙏🕯️🕯️ ഈശോയെ ഞങ്ങൾ രണ്ടു വർഷമായിട്ടും ശ്രമിച്ചിട്ടും നടക്കാത്ത കാര്യം അവിടുത്തെ കൃപയാൽ ഞങ്ങൾക്ക് സാധിച്ചു തരേണമേ 😭🕯️🕯️🙏🕯️
@jessygeorge9953
@jessygeorge9953 10 месяцев назад
Jesus I love you iprss
@minivarikamakal1454
@minivarikamakal1454 10 месяцев назад
Dhyvame ente molku job kodukaname Dhyvame kaniyaname kaividaruthe papiyane blessings tharaname nanni dhyvame avidunnnu mathreum ullu
@rosammageorge8134
@rosammageorge8134 10 месяцев назад
അവളുടെ നിയമനം ശരിയായിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ മാസശമ്പളം മേടിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹
@LinetJose
@LinetJose 10 месяцев назад
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ 🙏🙏അങ്ങയുടെ ഹിതം ഞങ്ങളിൽ നിറവേറട്ടെ... ആമേൻ 🙏🙏🙏🙏
@jipsonjames6362
@jipsonjames6362 10 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭
@BijiJoseph-it3qc
@BijiJoseph-it3qc Месяц назад
ഈശോയെ, എന്റെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@MariaTeresa-b7n
@MariaTeresa-b7n 10 месяцев назад
ലഹരി ഉപേക്ഷിക്കാൻ പറ്റാത്ത എന്റെ ജീവിതപങ്കാളിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@embetravelholidaysembetrav7644
@embetravelholidaysembetrav7644 10 месяцев назад
യേശുവേ ശുദ്ധികരിക്കേണമേ 🙏
@MariaTeresa-b7n
@MariaTeresa-b7n 10 месяцев назад
@@embetravelholidaysembetrav7644 🙏
@SherlyGeorge-ry8if
@SherlyGeorge-ry8if 10 месяцев назад
ഐസിയുവിൽ കിടക്കുന്ന എന്റെ സഹോദരനെ പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏
@sumareji9864
@sumareji9864 10 месяцев назад
God pls touch and heel pls
@MiniMathew-b9j
@MiniMathew-b9j 10 месяцев назад
ആമേൻ ആമേൻ ആമേൻ
@himashaji22
@himashaji22 9 месяцев назад
Amen
@AniJomon-h7t
@AniJomon-h7t 10 месяцев назад
Ente ishoyee njagalude examine samarppichu prarthikkunnu....jeevithathile oro prethisanthikallum tharanam cheyyaan anugrahikkaname ente eeshoye ❤🙏🙏🙏
@BeenaEd-pt6ll
@BeenaEd-pt6ll 10 месяцев назад
അമ്മേ മാതാവേ എൻറെ മകനെ സമർപ്പിക്കുന്ന അമ്മയെ എല്ലാവിധ അപകടങ്ങളും കാത്തു രക്ഷിക്കണമേ ആമേൻ നന്ദി സ്തുതി 🙏🙏🙏
@molybaby2901
@molybaby2901 10 месяцев назад
യേശുവേ അങ്ങേക്കാരാധന 🙏🌹എന്റെ കുടുംബത്തിന്റെ വിഷമങ്ങൾ അങ്ങ് അറിയുന്നുവല്ലോ, ഈ നിയോഗപ്രാർത്ഥനയിൽ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ 🙏🌹
@MarykuttyFernandez
@MarykuttyFernandez 9 месяцев назад
1:30
@bijuthomes9819
@bijuthomes9819 Месяц назад
ഈശോയെ എന്നെയും എന്റെ കുടുംബങ്ങളെയും കൈവിടല്ലേ. അപ്പാ ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
@sheebasaji8836
@sheebasaji8836 10 месяцев назад
എന്റെ ഇശോയെ മാനസിക വിഷമം അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@jessyjoy-oz4fn
@jessyjoy-oz4fn 10 месяцев назад
അച്ഛാ വലിയൊരു സങ്കടം ത്തി ലാണ് ഞാൻ എനിക്ക് വേണ്ടി 🙏🙏🙏🙏🙏
@bijuthomes9819
@bijuthomes9819 Месяц назад
യേശുവേ എന്റെ സാമ്പത്തിക കടങ്ങൾ അത്ഭുതകരമായി വീട്ടിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@sijojoseph6172
@sijojoseph6172 10 месяцев назад
കർത്താവെ എനിക്കു കൂട്ടായിരിക്കണമേ 🙏എന്റെ തെറ്റുകൾ ഓർത്തു വെക്കരുതേ. നീ എന്നെ അനുഗ്രഹിച്ചാലേ ഞാൻ അനുഗ്രഹിക്ക പെടു. എന്നെ നീ രക്ഷികേണമേ 🙏🙏😭😭😭😭കരുണ തോന്നേണ്മേ 🙏🙏🙏🙏🙏🙏
@reethammavarghese2503
@reethammavarghese2503 10 месяцев назад
ഒക്ടോബർ മാസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത എൻ്റെ രണ്ട് നിയോഗങ്ങളും അത്ഭുതകരമായി സാധിച്ചു തന്ന ഈശോക്ക് നന്ദി .ഇതിനായി ഞങ്ങളെ ഒരുക്കിയ അച്ചനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു അച്ച നിലൂടെ ദൈവവചനം കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@aleyammayohannan2392
@aleyammayohannan2392 7 месяцев назад
Thank you 🙏 Jesus
@heavenhero2013
@heavenhero2013 23 дня назад
Ellarum ente kudumbathinu vendi prarthikaname...manas thakarnna ente bharthavine karthavu thodan ,,,njangade sambathika budhimuttu maran..amen amen
@sheebathomas7831
@sheebathomas7831 10 месяцев назад
കർത്താവ് ഞങ്ങളുടെ കുടുംബത്തിലെ തടസങ്ങളും കഷ്ടതയും മാറ്റി തരാൻ തരാൻ പ്രാർത്ഥിക്കണമേ
@antonyantonyvilla7785
@antonyantonyvilla7785 10 месяцев назад
കർത്താവെ
@komalak.a.p8645
@komalak.a.p8645 10 месяцев назад
നമുക്കെതിരെ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനായും ഒരു വിരൽ കൊണ്ട് തോൽപ്പിക്കാൻ കഴിവുള്ള ദൈവത്തിലാണ് എന്റെ പ്രത്യാശ 🙏🙏🙏🙏
@MMurukeshM-jo9fs
@MMurukeshM-jo9fs 10 месяцев назад
എന്റെ ഈശോയെ എന്റെ നിയോഗംങ്ങൾ സ്വീകരിച്ചു എനിക്ക് ഇത് സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhusunny3208
@sindhusunny3208 10 месяцев назад
ആ നല്ല കാലത്തിനു വേണ്ടി ഞാൻ കാത്തിരികാം യേശു അപ്പാ. ആമേൻ
@MariyamaKurivila
@MariyamaKurivila 10 месяцев назад
കർത്താവേ എന്റെ നിയോഗത്തെ അവിടുന്ന് സ്വീകരിച്ച് എനിക്ക് അതു സാധിച്ചു തരേണമേ ആമ്മീൻ ആമ്മീൻ ആമ്മീൻ
@annapaul364
@annapaul364 10 месяцев назад
LORD HEAL ME THEN I WILL BE HEALED AMEN HALLELUJAH
@bindhus6643
@bindhus6643 10 месяцев назад
കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അച്ഛന്റെ ശരീരസുഖത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു കൈവിടരുതേ കർത്താവേ
@sumacn
@sumacn 10 месяцев назад
ഈശോയേ എൻ്റെ മകൻ്റെ എല്ലാ dhussilangalum മാറ്റി തരണേ
@sachinsachu7391
@sachinsachu7391 10 месяцев назад
എന്റെ കുടുംബത്തിലും ദൈവത്തിന്റെ വലിയ ഇടപെടൽ സംഭവിക്കണേ 🙏🙏🙏ആമേൻ ❣️❣️❣️
@PreethyK-fz2qu
@PreethyK-fz2qu 10 месяцев назад
ഈശോയെ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള കൃപ നൽകേണമേ..... അതിനുള്ള വാതിലുകൾ തുറന്നു തരേണമേ 🙏ഒപ്പം എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... 3തീയതി നടക്കുന്ന clat exm നെ സമർപ്പിക്കുന്നു... എന്റെ സുഹൃത്ത് sunisha exm എഴുതാൻ പോകുകയാണ്... അവൾക്ക് rank ലഭിക്കാനും അവൾ ആഗ്രഹിച്ച സ്ഥലത്ത് അഡ്മിഷൻ ലഭിക്കനും ഇടയാക്കേണമേ 🙏🙏🙏🙏
@ElizabethSiji-b1v
@ElizabethSiji-b1v 18 дней назад
Ente kadamellam veettitharaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VinuPaul-l2r
@VinuPaul-l2r 10 месяцев назад
ഇശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ പൈശാചിക ശക്തികളെയും തകർത്ത് ഞങ്ങളുടെ ഭവനത്തിൽ അങ്ങ് വന്ന് വസിക്കണമെ ദൈവാന ഗ്രഹത്തിൽ ജീവിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമെ ആമേൻ
@classicbuildingmaterials6119
@classicbuildingmaterials6119 10 месяцев назад
എന്റെ മകനെ ദൈവാനുഗ്രഹത്തിൽ നിറക്കണമേ.
@classicbuildingmaterials6119
@classicbuildingmaterials6119 10 месяцев назад
ദൈവ വചനത്തോട് ചേര്ത്ത് എന്റെ മകനെ സമർപ്പിക്കുന്നു. അനു ഗ്രഹാക്കണമേ. വിശ്വാസം നൽകി പ്രാത്ഥിക്കാനും പള്ളിയിൽ പോകാനുള മനസ് നൽകി അനുഗ്രഹിക്കണമേ.
@sheelageorge3159
@sheelageorge3159 10 месяцев назад
കാർതാവേ ഇന്ന് എൻറ്റെ നിയോഗം എല്ലാ രോഗികൾക്കു വേണ്ടിയാണ് അപേക്ഷിക്കുന്നു എൻറ്റെ പ്രാർത്ഥന കേൾക്കണമേ
@lesliyalaluphilip1447
@lesliyalaluphilip1447 10 месяцев назад
Amen sthothram aradhana hallelujah ishoye anugrahikaname 🙏🙏🙏
@minisebastian808
@minisebastian808 10 месяцев назад
ഈശോയെ ഞങ്ങളുടെ കടബാധതകൾ വീടാൻ വഴി കാണിച്ചു തരണമേ 🙏🏻
@sunnypantony8676
@sunnypantony8676 10 месяцев назад
ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച അങ്ങ് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻. ആമേൻ
@samsoncg1359
@samsoncg1359 9 месяцев назад
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@AlphonsababyBabu
@AlphonsababyBabu 10 месяцев назад
കർത്താവേ, ഞങ്ങളുടെ വീട്ടിലെ. ബിന്നതയും കലഹവും മാറി. സ്നേഹവും sahakaravumundavaan kriayekaname ആമേൻ
@ancynj4079
@ancynj4079 10 месяцев назад
യേശുവേ എന്റെ രണ്ടു ആൺമക്കളും പ്രാർത്ഥിക്കാതെയും വിശ്വാസമില്ലാതെയും നടക്കുന്നത് അവരുടെ കുറവുകളെല്ലാം നീക്കി നിറ വുകളാക്കി മാറ്റണമെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏ഈശോയെ എന്റെ പ്രാർത്ഥനയ്ക്കു കേൾക്കണമേ 🙏🙏🙏എന്റെ. ഭർത്താവിന്റെ വലത് വശം തളർന്ന അവസ്ഥയാണ് 15വർഷത്തോളമായി കുളക്കടവിൽ കിടന്ന തളർവാദ രോഗിയെ സുഖപെടുത്തിയ ഈശോയെ എന്റെ ഭർത്താവിനെയും സുഖമാക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@rosammarosamma7443
@rosammarosamma7443 10 месяцев назад
ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം തരണമെ
@anithamathew5361
@anithamathew5361 10 месяцев назад
യേശുവേ എന്റെ നീയോഗം സ്വീകരിച്ചു എനിക്ക് അതു സാധിച്ചു തരണമേ. മാരകമായ രോഗത്തിൽ നിന്നു എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@JancyJoseph-v8o
@JancyJoseph-v8o 10 месяцев назад
ഈശോയെ എന്നെപ്പോലെ ഈ വചനം കേൾക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏
@thresiammajoseph1491
@thresiammajoseph1491 10 месяцев назад
യേശുവേ നന്ദി യേശുവേ സ്തുതി ആമ്മേൻ എല്ല ലുയ്യ അമ്മേ 🙏🙏🙏
@daughter_of_jesus02
@daughter_of_jesus02 10 месяцев назад
ഈശോയെ ഇന്ന് വലിയൊരു വിടുതൽ സംഭവിക്കണമേ🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 10 месяцев назад
കർത്താവെ കരുണ യുണ്ടാകണേ കൃപ തോന്നണേ ഞങ്ങളെ ഓർക്കണേ കർത്താവെ ഞങ്ങളോട് അലിവ് തോന്നണേ എന്റെ കുടുംബത്തു വരണേ എന്റെ യേശു നാഥാ 🙏🙏🙏
@revyarvmusic8785
@revyarvmusic8785 10 месяцев назад
മനസ് വേദനികുമ്പോൾ 😔അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ സമാധാനം കിട്ടുന്നു 🙏
@LijiVM
@LijiVM 10 месяцев назад
സത്യം ഞാനും❤️🙏
@gracymathew8581
@gracymathew8581 10 месяцев назад
സത്യം ഞാനും 🙏🙏
@sheejasheejavijeesh
@sheejasheejavijeesh 10 месяцев назад
🥰🥰സത്യം
@valsalal7404
@valsalal7404 10 месяцев назад
👍🙏
@anilasunny6537
@anilasunny6537 10 месяцев назад
Correct.
@manojct7071
@manojct7071 10 месяцев назад
പൊന്നുതമ്പുരാനേ സമൃദ്ധിയായി അനുഗ്രഹിക്കണമേ
@shybeeshaji9394
@shybeeshaji9394 10 месяцев назад
ഇന്നത്തെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളുടെ കടം വീടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഈശോയെ അനുഗ്രഹിക്കണേ ഈശോയെ രണ്ടു മക്കാബ 8 പതിനെട്ടിന്റെ ശക്തിയാൽ ഞങ്ങളെ അനുഗ്രഹിക്കണേ ഈശോയെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഈശോയെ രക്ഷിക്കണേ ഈശോയെ
@ShibuVarghese-bm6jp
@ShibuVarghese-bm6jp 10 месяцев назад
Amen Amen Amen Amen Amen Amen Amen Amen
@josephpappachan9129
@josephpappachan9129 10 месяцев назад
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ
@shobhastephen5617
@shobhastephen5617 9 месяцев назад
Amme puthranode njangalk vendi prardhikane
@missidicula
@missidicula 10 месяцев назад
എന്റെ രോഗത്തിന്റെ വിടുത്തലിനായി പ്രാർത്ഥിക്കണമേ
@josephpappachan9129
@josephpappachan9129 10 месяцев назад
കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ
@jessyalias652
@jessyalias652 10 месяцев назад
യേശുവേ വചനം കേട്ടു പ്രാർത്ഥിച്ചു അനുഗ്രഹം പ്രാപിപ്പൻ അവസരം തന്ന ദൈവത്തിനു നന്ദി 🙏🙏
@MaryjosyJosy-e3b
@MaryjosyJosy-e3b 10 месяцев назад
🙏🙏🙏
@MaryjosyJosy-e3b
@MaryjosyJosy-e3b 10 месяцев назад
Enta monu annoudulla veruppu mattannamma
@VenuGopal-yc4uc
@VenuGopal-yc4uc 5 месяцев назад
🙏🙏🙏🙏🙏🙏❤❤❤❤❤❤❤✝️✝️✝️✝️✝️✝️✝️✝️✝️
@lisymathew4429
@lisymathew4429 10 месяцев назад
Yeshuve ente ella niyogangalum samarpichu prarthikunu anugrahikaname
@lissythomas2413
@lissythomas2413 10 месяцев назад
എന്റെ ഈശോയെ മൂന്ന് വർഷമായി അനുഭവിക്കുന്ന ഈ ഭൂരിധത്തിൽ നിന്ന് എന്നെയും എന്റെയും മക്കളെയും കൈപിടിച്ചു ഉയർത്തണമേ അപ്പാ
@mercymathew1238
@mercymathew1238 8 месяцев назад
ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ഈശോയെ 🙏🙏🙏
@nina197630
@nina197630 10 месяцев назад
Eee shushrooshakalayellam anugrahichashirvadikkanamaee yeshuvaee 🙏🏻🙏🏻🙏🏻🙏🏻.. Aaammen
@suniajayan230
@suniajayan230 10 месяцев назад
ദൈവമേ.എന്റെ നിയോഗം സാധിച്ചുതരണേ ആമേൻ
@mlatha389
@mlatha389 10 месяцев назад
ദൈവത്തിനു അസാധ്യമായി ഒന്നുമില്ല 🙏🏼🙏🏼🙏🏼 god is ഗ്രേറ്റ്‌ 🙏🏼
@kunjusimon2234
@kunjusimon2234 10 месяцев назад
Ammen
@sabithashinu4272
@sabithashinu4272 10 месяцев назад
അതെ ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല..
@BeenaEd-pt6ll
@BeenaEd-pt6ll 10 месяцев назад
അമ്മേ മാതാവേ നിയോഗ പ്രാർത്ഥനയിൽ ഞങ്ങളെ എല്ലാവരെയും തൊട്ട് സുഖപ്പെടുത്തണമേ അമ്മേ അമ്മേ സ്തുതി 🙏🙏🙏🌹
@keralaflowers3245
@keralaflowers3245 10 месяцев назад
യേശുവേ എൻറെ 3 നിയോഗങ്ങളും അങ്ങയുടെ തൃപ്പാദങ്ങൾ കാഴ്ചവയ്ക്കുന്നു
@prakashpaul371
@prakashpaul371 10 месяцев назад
Yesuvae ella nanmakalkkum nanni nanni nanni🙏🙏🙏
@vanajavijay3235
@vanajavijay3235 10 месяцев назад
കർത്താവെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ ❤
@molythomasmerlintouch7426
@molythomasmerlintouch7426 10 месяцев назад
ഈശോയെ നീയെന്നെ അനുഗ്രഹിച്ചാലെ ഞാൻ രക്ഷിക്കപ്പെടുകയുള്ളൂ❤❤❤
@soorajkumar9143
@soorajkumar9143 10 месяцев назад
എന്റെ ദൈവമേ ദുരിതങ്ങൾ മാറ്റി തരണമേ നല്ല ജീവിതം ഉണ്ടാകേണമേ
@NimyaThomas
@NimyaThomas 10 месяцев назад
യേശുവേ ഞങ്ങൾക്ക് ഇന്ന് വരെ തന്ന എല്ലാ അനുഗ്രിഹങ്ങൾക്കും നന്ദി,
@amalmathew8365
@amalmathew8365 9 месяцев назад
Amen
@anithamartin7201
@anithamartin7201 10 месяцев назад
അമ്മേ ഏന്റെ ഭർത്താവിന് ആരോഗ്യവും ആയുസും നാൽകി അനുഗ്രഹിക്കണെമേ
@LijiWilson-d1g
@LijiWilson-d1g 10 месяцев назад
Amen 7:32
@mollytom8231
@mollytom8231 9 месяцев назад
സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടുന്നതിനും തടസ്സങ്ങൾ നീങ്ങുന്നതിനും ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@salysamuel7611
@salysamuel7611 10 месяцев назад
Entt sathrukkale atti odikkane eshoye 🙏🙏🙏Amen 🌹
@binyjomon
@binyjomon 10 месяцев назад
ഈശോയെ എന്റെ ജീവിതപങ്കാളിയെയും മക്കളെയും വിശ്വാസത്തിന്റെ വരന നൽകി അനുഗ്രഹിക്കണമേ
@priyavarghese4984
@priyavarghese4984 10 месяцев назад
ഈശോ എന്റെ ഇടതു വശത്തേ വയറു വേദന മാറ്റി തരണം ഗ്യാസ് മാറ്റണം 🙏🙏🙏🙏
@tintucb3177
@tintucb3177 9 месяцев назад
പൂർണ്ണ സൗഖ്യം നൽകണേ നല്ല ആരോഗ്യം നൽകണേ🙏🙏🙏
@manjusaji150
@manjusaji150 10 месяцев назад
ദൈവമേ രോഗങ്ങൾ ഒന്നും വരാതെ കാക്കണമേ
@rejanig756
@rejanig756 10 месяцев назад
കർത്താവെ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർത്തിക്കുന്നു ആമേൻ കൈവിടരുതേ
@PriyaJoseph-f9w
@PriyaJoseph-f9w 10 месяцев назад
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തു പരിപാലിക്കണമേ
@vanajavijay3235
@vanajavijay3235 10 месяцев назад
അച്ഛന്റെ പ്രെസംഗം കേട്ടിരിക്കുമ്പോൾ നല്ലൊരു അനുഗ്രഹമുണ്ടാകും ❤
@lekhabiju2224
@lekhabiju2224 10 месяцев назад
ദൈവമേ നീ എന്നെ അനുഗ്രഹിച്ചാലെ ഞാൻ അനുഗ്രഹിക്കപ്പെടുകയുള്ളൂ.... ദൈവമേ നീ എന്നേ അനുഗ്രഹിച്ചാലെ എന്റെ ജീവിതത്തിൽ ഉയർച്ച യും രക്ഷയും ഉണ്ടാവുകയുള്ളൂ... ആമേൻ... ഹല്ലേലുയ.... ഹല്ലേലുയ.... ഹല്ലേലുയ....🌹🕯️🕯️🕯️🙏🏻🙏🏻🙏🏻
@samalackal8321
@samalackal8321 10 месяцев назад
ദൈവമേ ഞങ്ങളുടെ പ്രത്യേക നിയോഗത്തെ സമർപ്പിക്കുന്നു, പ്രാർത്ഥിക്കുന്നു. കൈ വിട്ടു പോയ പ്രശ്നങ്ങളെ ക്രമപ്പെടുത്തുവാൻ അനുകൂല സാഹചര്യങ്ങൾ നൽകേണമേ. കൈ വെടിയരുതേ, ഉപേക്ഷിക്കരുതേ, ഈ നിയോഗത്തെ സാധ്യമാക്കേണമേ .
@tipthomas5727
@tipthomas5727 10 месяцев назад
യേശുവേ എന്റെ കടഭാരങ്ങളിൽ നിന്ന് വിടുവിക്കണമേ. കർത്താവെ ആമേൻ. ആമേൻ.. ആമേൻ 🙏🙏🙏🙏
@LijiWilson-d1g
@LijiWilson-d1g 10 месяцев назад
Amen 5:15
@ElsammaChackog
@ElsammaChackog 9 месяцев назад
ൻഎൻ്റ
@ElsammaChackog
@ElsammaChackog 9 месяцев назад
എൻറമകള്ളൂട്ട
@ElsammaChackog
@ElsammaChackog 9 месяцев назад
എൻറമകളുടവിർൻ
@ElsammaChackog
@ElsammaChackog 9 месяцев назад
@AcadiaHaven
@AcadiaHaven 10 месяцев назад
Eldhose kakanaeee🙏🙏🙏🙏
@samuelk6555
@samuelk6555 10 месяцев назад
ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ മേൽ അനുഗ്രഹം വിടുതൽ കരുണ ദയ കാരുണ്യം ചൊരിഞ്ഞ് തന്നു കാത്തു കൊളളണമേ ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള ഞങ്ങളുടെ എല്ലാ നിഇയഒഗങളഉം പ്രാർത്ഥനകൾക്ക് ഉത്തരം തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏🕯️✝️🔥🌹
@ponnu89863
@ponnu89863 10 месяцев назад
എന്റെ 3 നിയോഗങ്ങളും നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...ആ സങ്കടങ്ങളിൽ ഈശോയെ എനിക്ക് വേഗം ഉത്തരം നല്കണമേ..... ഞാൻ എന്റെ നന്ദി സാക്ഷ്യമായി തന്നെ ഇവിടെ പറയാം... അമ്മേ മാതാവേ.. 👏🏼👏🏼
@jollyjohn492
@jollyjohn492 10 месяцев назад
Amen 🙏
@liyasubin2324
@liyasubin2324 10 месяцев назад
Amen🙏🙏🙏🙏🙏
@minivarikamakal1454
@minivarikamakal1454 10 месяцев назад
Ammen karthave kaniyename papiyaya enneyum thodeneme
@gincyjeevan2009
@gincyjeevan2009 10 месяцев назад
Amen
@Beena-k4f
@Beena-k4f 10 месяцев назад
Ente mone internship cheyanulla kripa tharane esoye
@sijochackochen5726
@sijochackochen5726 9 месяцев назад
ഇശോയെ അനുഗ്രഹിക്കേണമേ
@allipt3437
@allipt3437 10 месяцев назад
യേശുവേ എന്റെ മകനെ രക്ഷിക്കണേ 🙏🙏🙏യേശുവിനു മാത്രമേ രക്ഷിക്കാൻ സാധിക്കുള്ളു 🙏🙏
@SriLatha-xr5hm
@SriLatha-xr5hm 10 месяцев назад
Please pray to Jesus to save my son also
@minivarikamakal1454
@minivarikamakal1454 10 месяцев назад
Dhyvame nee mathrum ullu aviduthe blessings mathrume ullu dhyvame kaividaruthe ente dhyvame ente papangal shemikane 🙏🙏🙏🙏
@kunjumolpaulson314
@kunjumolpaulson314 10 месяцев назад
Yesuve ente Niyogam sadichutharane
@Rachelmathew-vc6it
@Rachelmathew-vc6it 10 месяцев назад
ഈശോയെ മകനെ മനസാന്ദ്രപെടുത്തെണ മേ.acha അവനെ ദൈവ കൃപയോട് ചേർത്ത് വെച്ച് പ്രാർത്ഥിക്കണമേ.
@amalthomas5863
@amalthomas5863 10 месяцев назад
ദൈവമെ നി എന്നെ അനുഗ്രഹിച്ചാലേ ഞാൻ അനുഗ്രഹിക്കപ്പെടുകയുള്ളു
@Lion12371
@Lion12371 9 месяцев назад
ഈശോയെ എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളു൦ നീക്കി തരണേ
@AjiJose-r6s
@AjiJose-r6s 8 месяцев назад
🙏🙏🙏
@nisharajesh5714
@nisharajesh5714 10 месяцев назад
ഈശോയെ ഞങ്ങൾക്ക് ദാനം നൽകിയ മകൻ പ്പോൾ ഒൻപതു മാസം ആയി അനക്കം ഇല്ലാതെ കിടക്കുന്നു .. അവനിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏ഈശോയെ പ്രാർത്ഥന കേൾക്കണമേ 🙏🙏
@prasannaittiachen8293
@prasannaittiachen8293 10 месяцев назад
Eesoyeee
@embetravelholidaysembetrav7644
@embetravelholidaysembetrav7644 10 месяцев назад
യേശുവേ സ്പ്രശിക്കണമേ🙏
@subhajose208
@subhajose208 10 месяцев назад
Yesuve kripayayirikane
@sindhur1127
@sindhur1127 10 месяцев назад
ഈശോയേ കുഞ്ഞിനെ സുഖപ്പെടുത്തേണമേ🙏🏻🙏🏻
@keerthyrejin6929
@keerthyrejin6929 10 месяцев назад
Yeshoye kunjine thodane
@salysamuel7611
@salysamuel7611 10 месяцев назад
Entt priyakkye reshikkane 🙏🙏🙏yeshoye 🌹🌹
@saneeshkrishnan8795
@saneeshkrishnan8795 10 месяцев назад
ഈ ലോകത്തിലെ സകല ആൾക്കാർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛന് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏. എല്ലാവരുടെയും വിഷമങ്ങളും ബുദ്ധിമുട്ടു കളും മാറട്ടെ.