This is the attitude Kerala needs now. Let is follow this example and improve our health and economy rather than wrangling in political and similar silly issues.
Good One !! If Everyone start growing some sort of Vegetable in their backyards We will not have to Eat the Poison filled Veggies from our Neighbouring states !! I am doing my best within my 12 Cents Property
കൃഷി അത്രയ്ക്ക് തരംതാണ ഒന്നാണോ. തറ വരെ എത്ര വലിയ ഉദ്യോഗസ്ഥർ ആയാലും നിങ്ങളുടെ ചാനല് അവരെ പേര് പറഞ്ഞാണ് സംബോധന ചെയ്യുന്നത്. ശ്രീ എന്നെങ്കിലും ഉപയോഗിക്കാൻ പാടില്ല
ഗ്രോബാഗിനിടയിൽ കരിയില നിറയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നുണ്ടല്ലോ.എന്നാൽ തേക്കില നിറയ്ക്കുന്നത് നന്നല്ല എന്നും അറിയുന്നു.തേക്കിലയിൽ ഏതോ വിഷാംശം ഉണ്ടത്രേ! ഇത് ശരിയാണോ?
പടവലം , വെള്ളരി , കോവൽ,പാവൽ ,ഇതിനെല്ലാം ചിലപ്പോൾ കൃത്രിമ പൂളിനേഷൻ വേണ്ടി വരും. മൈക്രോ ന്യൂട്രിയനസ് കൂടെ add ചെയ്തു കൊടുത്തൽ ഉറപ്പായും best result കിട്ടും