Тёмный
No video :(

ഒന്നര ഏക്കറിൽ മൂന്നു ടൺ ഉണക്കക്കുരുമുളകു നേടിയ തോട്ടം: ഇടവിളയായി കാപ്പിയും | Karshakasree 

Karshakasree
Подписаться 78 тыс.
Просмотров 23 тыс.
50% 1

#karshakasree #manoramaonline #blackpepper
കുരുമുളകിനു കൂട്ടായി കാപ്പി വന്നാൽ എന്താണ് നേട്ടം? കൃഷിക്കാരന്റെ കീശ നിറയുന്നതു മാത്രമല്ല മെച്ചമെന്ന് ഇടുക്കി മഞ്ഞപ്പാറയിലെ യുവകർഷകനായ റോയി. ഇടുക്കിയിലെ ഉൾനാടൻ ഗ്രാമമായ മഞ്ഞപ്പാറയിൽ ഒന്നരയേക്കറിലാണ് റോയിയുടെ കുരുമുളകുകൃഷി. ഇനം ഏറെ പരിചിതമായ കരിമുണ്ടതന്നെ. ഒന്നരയേക്കറിൽ 8 വർഷമായ 1000 ചുവട് കുരുമുളകാണ് ഇവിടെയുള്ളത്. ശരാശരി 7 അടി അകലത്തിൽ 17-18 അടി ഉയരമുള്ള മുള്ളുമുരിക്കിൽ പടർത്തിയിരിക്കുന്നു. കുരുമുളകുകാലുകൾക്ക് ഇടിയിലൂടെ സിലക്‌ഷൻ 8,9 ഇനങ്ങളിൽപ്പെട്ട അറബിക്ക കാപ്പിയുമുണ്ട്.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@Karshakasree
@Karshakasree 10 месяцев назад
ഏക്കറിന് 2 ടൺ ഉൽപാദനക്ഷമത; വിയറ്റ്നാമിനോടു കിടപിടിക്കുന്ന കുരുമുളകു കൃഷി, ഒപ്പം കാപ്പിയും... Read more at: www.manoramaonline.com/karshakasree/farm-management/2023/10/10/productivity-of-2-tons-per-acre-pepper-cultivation-rivals-that-of-vietnam-along-with-coffee.html
@c4carshelpline
@c4carshelpline 10 месяцев назад
ഒന്നും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല 😂
@jayalal6564
@jayalal6564 9 месяцев назад
എന്തോന്ന് ചോദിക്കുന്നു ഒന്നും ക്ലെയർ എല്ലാ സർ
@jacobdaniel604
@jacobdaniel604 10 месяцев назад
👍
@anoops6565
@anoops6565 10 месяцев назад
തൊണ്ടയിൽ എന്തോ കുടുങ്ങിയിട്ടുണ്ട് ഒന്നും അറിയാൻ പറ്റുന്നില്ല
@2nidheesh
@2nidheesh 10 месяцев назад
Kopile sound
@Happylifekerala
@Happylifekerala 7 месяцев назад
ക്യാമറമാന് പരിചയകുറവുണ്ട്, വീഡിയോ ക്വലിറ്റി കുറവാണ്. .. ശബ്ദം കുഴപ്പമില്ല. . വിഡിയോ നന്നായിട്ടുണ്ട്. .
@mathewjoseph2445
@mathewjoseph2445 9 месяцев назад
Very good
@user-vh8yg5cj8y
@user-vh8yg5cj8y 10 месяцев назад
@Arun242242
@Arun242242 10 месяцев назад
ആ ചേട്ടൻ എന്തൊക്കെയാ ചോദിക്കുന്നത്. ഒന്നും മനസിലാകുന്നില്ല.😮
@PradeepKumar-oy4xx
@PradeepKumar-oy4xx 9 месяцев назад
ശരിയാ👌
@roycv4687
@roycv4687 10 месяцев назад
😇
@nijilashokan4528
@nijilashokan4528 10 месяцев назад
👌❤️❤️
@salimbinsulaimanpananthara57
@salimbinsulaimanpananthara57 10 месяцев назад
Eyaal anthoonna ee choodikinnad onnum Manasi akunnilla
@nithinjohn6370
@nithinjohn6370 10 месяцев назад
Roykku idehathinu amballoor ariyayil parichayakkarundo ?
@jijojoseph2041
@jijojoseph2041 9 месяцев назад
@karshakasree in another video of yours 1 saw there is yield of 10 ton per acre?
@Karshakasree
@Karshakasree 9 месяцев назад
ഓരോ കർഷകനും അവർക്ക് കിട്ടുന്ന കാര്യമാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്പാദനം വ്യത്യസ്തം ആയിരിക്കും
@ashilthaiparambil1401
@ashilthaiparambil1401 10 месяцев назад
💌
@sajuputhoor9437
@sajuputhoor9437 10 месяцев назад
❤️❤️❤️
@kcdramaworld_
@kcdramaworld_ 10 месяцев назад
❤️❤️
@travncoreflavors3101
@travncoreflavors3101 10 месяцев назад
is it true 2ton!
@sonydavid5152
@sonydavid5152 10 месяцев назад
🎉🎉🎉❤
@Rakeshmohanan
@Rakeshmohanan 10 месяцев назад
Thondayil njandu erukkiya chettan analloo avatharakan.... voice clear allaa
@VISHNUMKNPY
@VISHNUMKNPY 8 месяцев назад
Please... Ee avatarakanai change chayyu... Ee channel Tannai nashippikum.
@പന്നിപിറപ്പ്
@പന്നിപിറപ്പ് 10 месяцев назад
😂 അങ്ങരടെ സൗണ്ട് ഒരു പ്രെക്കാച്ചിതവള കരയുന്ന പോലുണ്ട്😮
@fasilfaisu1315
@fasilfaisu1315 10 месяцев назад
അങ്ങിനെ ഒന്നും പറയല്ലേ ആ ചേട്ടൻ വിഷമിച്ചാൽ നമുക്കും ഇങ്ങിനെ എന്തേലും പറ്റും -
@hameedpk8375
@hameedpk8375 9 месяцев назад
കുറ്റം പറയരുത്: നമ്മുടെ ഭാവി എന്താവും എന്ന് നമുക്കറിയില്ലല്ലോ :
@jerinjose100
@jerinjose100 10 месяцев назад
റോയിച്ചേട്ടൻ 👍🏻
@rajeev100es
@rajeev100es 10 месяцев назад
Contact number kittumo?
@roycv3785
@roycv3785 9 месяцев назад
​@@rajeev100esyes
@rajeev100es
@rajeev100es 9 месяцев назад
@@roycv3785 please give me
@sebastianmjsebastianmj8884
@sebastianmjsebastianmj8884 10 месяцев назад
കുരുമുളകിന്റെ പരിചരണവും വളപ്രയോഗവും കൃത്യമായി ചെയ്താൽ ഒരു വള്ളിയിൽനിന്ന് ശരാശരിഅഞ്ചുകിലോഗ്രാംഉണക്കക്കുരുമുളകു എന്തായാലും ലഭിക്കും.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 10 месяцев назад
മുരിക്കിന്റെ അരിയിട്ട് മുളപ്പിച്ചു നേരെ മണ്ണിലേക്ക് പറിച്ചു വയ് ക്കുകയാണെങ്കിൽ താങ്ങുകാലിന് ദീർഘകാലം ആയുസ് കിട്ടും
@lalaf3900
@lalaf3900 10 месяцев назад
മുരുക്കിനെ കുരു എവിടെ കിട്ടും?
@fasilfaisu1315
@fasilfaisu1315 10 месяцев назад
മുരിക്കിൻ്റെ പ്രശ്നം എന്താന്ന് വെച്ചാൽ വെളുത്ത ചൊറിപ്പുഴു ധാരാളം ഉണ്ടാവും
@9052580884
@9052580884 10 месяцев назад
😊
@jackiethomas2216
@jackiethomas2216 8 месяцев назад
@linnuthomas8393
@linnuthomas8393 10 месяцев назад
@alphonse3294
@alphonse3294 10 месяцев назад
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 239 тыс.
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32
Pepper Karimunda#antony muniyara VIogs
11:48
Просмотров 12 тыс.