Тёмный

ഒന്നും പറയാതെ പോകാം 

Dr.Paul V Mathew
Подписаться 12 тыс.
Просмотров 30
50% 1

*കാട്ടിൽ നടക്കാം, അരുവിയിൽ കുളിക്കാം, ഒരു പുതിയ വ്യക്തിയായി തിരികെ പോകാം!*
*ജോലി, ബിസിനസ്സ് തിരക്കിൽ നിന്ന് മാറി ഒരു അതുഗ്രൻ പ്രകൃതി സഫാരി ആഗ്രഹിക്കുന്നുണ്ടോ?*
*നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ ആരെങ്കിലും കേൾക്കാൻ, പരിഹാരം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?*
*അങ്ങനെയെങ്കിൽ, ഞങ്ങളുടെ അതിമനോഹരമായ കാനന യാത്രയിൽ പങ്കെടുക്കൂ!*
*ഈ യാത്രയിൽ നിങ്ങൾക്ക്:*
*കാട്ടിലൂടെ നടക്കാനും*
*അരുവിയിൽ കുളിക്കാനും*
*പുഴയിൽ മീനുകളോടൊപ്പം കളിക്കാനും*
*മാഞ്ചുട്ടിൽ വിശ്രമിക്കാനും*
*വന്യജീവികളെ കാണാനും*
*പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും*
*നിങ്ങളെ അലട്ടുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനും*
*ജീവിതത്തിന് ഒരു പുതിയ വഴി കണ്ടെത്താനും അവസരം ലഭിക്കും.*
*ഈ യാത്ര നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കും!*
*ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!*
*സ്ഥലം:* തിരുവനന്തപുരം
*കൂടുതൽ വിവരങ്ങൾക്ക്:*
*ഫോൺ:* 8301008828
*വെബ്സൈറ്റ്:* www.hawelschool.org
*ഇമെയിൽ:* info@hawelschool.org
*കുറിപ്പ്:* ഈ യാത്രക്ക് കൂടുതൽ ആളുകൾ പറ്റില്ല. അതിനാൽ, ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക
വനയാത്ര സമയം - രാവിലെ 7 മുതൽ വൈകിട്ട് 5 വരെ
ബോർഡർ പോയിന്റ് വരെ മാത്രമേ സ്വന്തം വാഹനം അനുവദിക്കൂ
സമയത്ത് എത്തിച്ചേർന്നില്ലെങ്കിൽ പോകാൻ സാധിക്കില്ല. ഒറ്റ പബ്ലിക് ട്രാൻസ്‌പോർട് മാത്രമാണ് ഉള്ളത്
അരുവിയിൽ കുളിക്കാൻ വേണ്ട വസ്ത്രം കരുതാം
സോപ്പ് ഡേറ്റർജന്റ് ഒഴിവാക്കുക
ഇത് വിനോദ യാത്ര അല്ല മറിച്ച് ആത്മാവിലേക്കുള്ള പരിശോധനയും വ്യക്തിപരമായ പുരോഗതിക്കുള്ള ചർച്ചയ്ക്കും ഉള്ള യാത്രയാണ്
നിങ്ങൾക്ക് ചർച്ച ചെയ്യാനുള്ള വിഷയം നേരത്തെ അറിയിക്കാം
വലിയ ശബ്ദം ഉണ്ടാക്കാതെ സൂക്ഷിക്കണം
വനം പരിശുദ്ധമാണ് ഒപ്പം അപകടം നിറഞ്ഞതും. സുരക്ഷിതമാകാൻ സ്വയം ശ്രമിക്കേണ്ടതാണ്
2-3 മണിക്കൂർ നടക്കാൻ തയ്യാറാകണം
വെള്ളം ബോട്ടിൽ എന്നിവ കരുതുക
ഒരാളെ മാത്രമേ കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ. യാത്രയുടെ ഉദ്ദേശം സാധിക്കാൻ ഇത് ആവശ്യം ആണ്
പുകവലി മദ്യപാനം ഒരു കാരണവശാലും അനുവദിക്കുന്നില്ല
ട്രെക്കിങ്‌ ഡേസ്റ്റിനേഷനിൽ താമസം അനുവദിക്കുന്നത് അല്ല
അട്ടയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതാണ്
പ്ലാസ്റ്റിക് ഉപയോഗം പാടില്ല
നാടൻ ഭക്ഷണം,ചായ
ലഭ്യമാണ്
Charge : Rs. 5000/only.
-Mob: 8301008828
Teaches you how to build new habits and how to break bad ones. Here is the art of habit-building for success. The thoughts are emerged from new trends in success research
Teaches you how to build new habits and how to break bad ones. Here is the art of habit-building for success. The thoughts are emerged from new trends in success research

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@Swimming_for_beginners
@Swimming_for_beginners 5 месяцев назад
💚
Далее
Craziest Nature Videos of the Decade
16:09
Просмотров 2,3 млн
Think Fast, Talk Smart: Communication Techniques
58:20
Break This Ball in 1 Minute, Win $1,000!
32:56
Просмотров 23 млн
سلام يا مهدي | حجازي حجازي
7:13
Viral Video of a Man's Crazy Job Interview
16:02
Просмотров 1,3 млн
Environments for beginners in Blender
19:16
Просмотров 71 тыс.
Calculus at a Fifth Grade Level
19:06
Просмотров 8 млн